ചോതി നാളുകാരുടെ ജീവിതത്തിലെ പ്രധാന സംഭവ വികാസങ്ങൾ | Dr. Shibu Narayanan | Astrological Life

Поделиться
HTML-код
  • Опубликовано: 28 июн 2022
  • Our Entertainment Channel link :
    • SAUNDARYADI SOMARASAM ...
    / @galasmedia
    അത്യപൂർവ്വ ശ്രീകാലഭൈരവ ഭൂതത്താൻ പ്രതിഷ്ഠ
    • അത്യപൂർവ്വ ശ്രീകാലഭൈരവ...
    Dr. M.SHIBU NARAYANAN (Astrologer)
    Narayana Vilasam Jyothishalayam, Narayana Illam,
    Menamcode, Konchira P.O., Vembayam- 695 615
    Trivandrum.
    ജ്യോതിഷ സംബന്ധമായ പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ ജ്യോതിഷകാര്യങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
    നേരിൽ വിളിക്കേണ്ട സമയം രാത്രി 7 മണി മുതൽ 8 വരെ .
    9020881000, 8156881000, 8113991000, 9447060587 എന്ന നമ്പറിൽ Whats App ചെയ്യുക.
    Astrological Life # Astrological thoughts for better Life.

Комментарии • 120

  • @rolex8606
    @rolex8606 2 года назад +266

    ചോതിക്കാർ ഒരു like അടിച്ചിട്ടു പോടെ നല്ല കാലത്ത് ഗുണoവരും

  • @rajannair9785
    @rajannair9785 2 года назад +62

    ചോതി നാളുകാർ എല്ലാവരും നന്നായി ഇരിക്കട്ടെ 🙏

  • @minibenni9178
    @minibenni9178 Год назад +17

    ചോതി നക്ഷത്രക്കാർക്ക് മാത്രം അല്ല, എല്ലാവർക്കും നല്ലത് വരട്ടെ.
    ഇതിൽ പറയുന്ന കാര്യങ്ങൾ വളരെ ശരിയാണ്.

    • @RajeevanDubai
      @RajeevanDubai 11 месяцев назад

      😊😊😊😊😊oloooolollollloll😊9ppppooooooooooooooooooooooooo

  • @aneeshaneesh7698
    @aneeshaneesh7698 2 года назад +14

    100%സത്യം

  • @abi.kelias402
    @abi.kelias402 2 месяца назад +1

    എല്ലാം കിട്ടുന്നുണ്ട് പക്ഷെ ചോദിക്കുന്ന സമയത്തു ഒന്നും കിട്ടുന്നില്ല. കിട്ടുമ്പോളാണെങ്കിൽ ഒന്നും അനുഭവിക്കാൻ പറ്റുന്നില്ല സന്തോഷത്തോടു സമാധനത്തോടും എന്ത് വിധി ഇത് 😥! പിന്നെ ഫുൾ സംശയം എന്നെ പോലെ ഇവിടെ ചോതിനാള്കാർ ആരെങ്കിലും ഇണ്ടോ ഭാഗ്യമില്ലാത്ത 😢

  • @jyotirkamath204
    @jyotirkamath204 Год назад +7

    Thankyou sir. 100% correct. 🙏

  • @vijayakumark9362
    @vijayakumark9362 Год назад +4

    വളരെ ശരി നന്ദി

  • @deepavimal1715
    @deepavimal1715 2 года назад +11

    സത്യം

  • @ammuschukkudu2994
    @ammuschukkudu2994 Год назад +8

    Correctly said 🙏🏽🙏🏽🙏🏽🙏🏽

  • @rajic3343
    @rajic3343 2 года назад +6

    Thanks sir 🙏🙏 100% correct

  • @chandramohan8800
    @chandramohan8800 Год назад +6

    Good very true in my case

  • @sagarpn3162
    @sagarpn3162 Год назад +3

    very good.പറഞ്ഞതെല്ലാം സത്യം.

  • @shibumon6466
    @shibumon6466 5 месяцев назад

    Thirumeni paranjathu valare valare sariyanu vaahanapakadamgalil vaahanam thavidu podiyayalum chothikkarkku oru poralpolum undakilla njan anubhavasdhananu kadalil veenupoyalum chuzhiyilpettalum jeevanode uyarnnuvannu karakayarum anubhavamgalanu ithokkeyum pakshe apavadamgal koodepirappanu engilum chothikkarkku oru nalla samayam varum vannepattu. Thank you thirumeni🌺💙💓💗💕💞💜❤️💖💚💛🧡👍👌✌️✌️✌️✌️✌️💐

  • @neethuneethub733
    @neethuneethub733 10 месяцев назад

    Thank u sir Nalla arive thannathini nanni enikk sirne kanan varanan NEETHU CHOTHI veed joli🙏🙏🙏🙏🙏

  • @athulyaunni327
    @athulyaunni327 2 года назад +9

    ചെറിയച്ഛൻ ❤️❤️

  • @reshmireeji21
    @reshmireeji21 2 года назад +10

    100%

  • @adhiassassinto0adhi651
    @adhiassassinto0adhi651 Год назад +4

    ദൈവം അനുഗ്രഹിക്കട്ടെ

  • @koyilothvlogs533
    @koyilothvlogs533 2 года назад +19

    ഇത്ര യും നന്നായി ആരും അവതരിപ്പിച്ചിട്ടില്ല നന്ദി 🥰🥰🙏🙏🙏👍👍👍

  • @vilasininair4448
    @vilasininair4448 2 года назад +4

    🙏🙏🙏

  • @asasinambiar6860
    @asasinambiar6860 2 года назад +3

    👍👍👍

  • @kunjapanselestinvaliyaveet2683
    @kunjapanselestinvaliyaveet2683 10 месяцев назад

    Thanks

  • @sreerajplr7857
    @sreerajplr7857 Год назад +2

    Vayasam kalam prathapam konde anthe prayojanam, cheruppakalathe Mangalasseri Neelakandan aavande.

  • @pradeepnair5751
    @pradeepnair5751 Год назад +1

    Loka samastha sukhino bhavanthu.. 🙏🙏🙏🙏🙏🙏🙏🙏....

  • @ahalya.paryan3859
    @ahalya.paryan3859 2 года назад +1

    Ssatyamm

  • @indudinesh406dinesh3
    @indudinesh406dinesh3 Год назад +1

    ചോതി..
    എല്ലം പറഞ്ഞത് ശരി...
    ബട്ട്‌ ഇപ്പോൾ ദുഖിക്കുന്നു

  • @racheljames3792
    @racheljames3792 Год назад +1

    Ente makalude nal chothi ane 1998 december 15 ane parayamo

  • @sujithpalamon1501
    @sujithpalamon1501 2 года назад +2

    29/4/1991 1:30 am kottarakkara
    Chothi

  • @jayasrees3664
    @jayasrees3664 Год назад

    🙏🙏

  • @rijulal6519
    @rijulal6519 Год назад +1

    Njanum oru chothi ya

  • @GlobalU-im6pq
    @GlobalU-im6pq 4 месяца назад

    True

  • @minisundhar3122
    @minisundhar3122 2 года назад +4

    🙏🙏🙏🙏🙏🙏 thank u sir nalla arive thannathini nanni .enikk sirne Kanan varanan

  • @athulyadileeptd8503
    @athulyadileeptd8503 2 года назад +4

    Satyam

    • @ambiliraveendran358
      @ambiliraveendran358 2 года назад

      Sathyam

    • @skpcreations6314
      @skpcreations6314 Год назад +1

      എന്റെ പൊന്നു ജ്യോത്സ്യരെ വെറുതെ തള്ളി മറി കരുത് ജനത്തിനെ ഇങ്ങനെയും വിഡ്ഢി ആക്കണം എന്നും മണ്ടന്മാരെ മാത്രമേ പറ്റിക്കാൻ പറ്റുകയുള്ളൂ ദുർബല മനസ്സിലായ പാവപ്പെട്ടവരെ നിങ്ങൾക്ക് മുതലെടുക്കാം

  • @premilapp3546
    @premilapp3546 2 года назад +5

    its truth thirumeni

  • @binoydamodaran1776
    @binoydamodaran1776 2 года назад +1

    10.6.1984.325am chothi

  • @rajutvm4981
    @rajutvm4981 Год назад

    💯

  • @user-kn1se3li4d
    @user-kn1se3li4d 10 месяцев назад +1

    Sir ente mol chothe anu eppolavalk age 23 . degree kazhijett paramedical course( BSc mlt) padikkunnu avalk eppol Padikkan kazhiyunnilla

  • @reshmisubhash17
    @reshmisubhash17 Год назад

    😍

  • @Aswinsai944
    @Aswinsai944 Месяц назад

    😊

  • @abhilashnair1925
    @abhilashnair1925 8 месяцев назад

    Jeevitham Aage asap Athaphadam and durantham anu ennum.. 37 years ayi

  • @madhmaraminna4823
    @madhmaraminna4823 Год назад +1

    Good (പപ്പൻ kuliyanmaram. മുന്നാട് kgd.)25/7/2022....

  • @elizabethmathewgodbless4519
    @elizabethmathewgodbless4519 2 года назад +5

    God bless you 😉

    • @ambadipopz1446
      @ambadipopz1446 Год назад

      ഇയാൾ ക്ക്..വല്ല..പണിക്ക്പോചേട്ട

  • @jintumjoy7194
    @jintumjoy7194 Год назад +12

    എന്ന് നന്നാവാൻ. എല്ലാ വഴിയും പകുതിക്ക് വെച്ചു അടയും. ഒന്നും ചൊവ്വാവണില്ല. പുച്ഛം മാത്രം മിച്ചം

    • @hemmaschannel2927
      @hemmaschannel2927 Год назад

      സത്യം

    • @badalsandhya1327
      @badalsandhya1327 Год назад +4

      30 vayassu kazhiyanam but achan Amma sahodarangal okke thalliparayum

    • @deepthyvs3566
      @deepthyvs3566 Год назад

      ​@@badalsandhya1327yyooo sathyam ippo 31 achan amma chettan ellarum poyi aarkkum enne vendaaaa

  • @ananthugaming5580
    @ananthugaming5580 25 дней назад

    🙏🙏🙏🙏🙏

  • @user-qx4gv9hj6g
    @user-qx4gv9hj6g 5 месяцев назад

    Haraekrishna ❤❤❤

  • @shijat6755
    @shijat6755 Год назад +3

    👍👍❤

  • @deepaam7381
    @deepaam7381 Год назад +7

    പറയാൻ കൊള്ളാം. ജീവിതത്തിൽ ഒന്നും ഇല്ല

  • @princejosephjoseph5558
    @princejosephjoseph5558 9 месяцев назад

    എന്റെ പൊന്നു തിരുമേനി അപ്പോൾ 44വൈസ് വരെ ഇനി കാത്തിരിക്കണം എന്റെ നാള് ചോതിയാണ് എനികെ വേണ്ടി പാർത്ഥിതിക്കണം കെട്ടോ 🙏🙏🙏🙏

  • @sreejasreenivas8048
    @sreejasreenivas8048 Год назад +5

    നമസ്കാരം സർ,
    ചോതി നക്ഷത്രകാരുടെ ഭാഗ്യദോഷം മാറിക്കിട്ടാൻ എന്ത് ചെയ്യണം?

  • @rajendrababu3919
    @rajendrababu3919 Год назад +1

    സർ ഞാൻ കണ്ണൻ ചോതി നക്ഷത്രം 2000 നവംബർ 24 12.58 pm ഡിഗ്രി കഴിഞ്ഞു literature .. സർ ഞാൻ ഇനി എന്ത് പഠിക്കുന്നതാണ് നല്ലത് പലരും പലരീതിയൽ പറയുന്നു specific ആയി എന്ത് ചെയ്യണം എന്ന് പറഞ്ഞു തരുമാറാകണം

  • @sindhuseetha285
    @sindhuseetha285 Год назад +10

    ചോതി നാളുകർക്ക് ഭർത്താവിൽ നിന്ന് സ്നേഹം ഒന്നും കിട്ടില്ല എപ്പോഴും പ്രശ്നം ആരിക്കും എന്നാൽ കൂടെ ജീവിച്ചു പോകും

  • @raveendrannairraveendranna5136

    🙏🙏🙏🙏🙏🙏🙏🙏

  • @lakshana5642
    @lakshana5642 Год назад

    എൻ്റെ ഭർത്താവിന് ബുധ ദശ പക്ഷെ വലിയ ഓപ്പറേഷൻ കഴിഞ്ഞു കിടക്കുന്നു. ഇത് എങ്ങിനെ വിശ്വസിക്കും

  • @starboyyy8682
    @starboyyy8682 9 месяцев назад

    Chothichelathusathyam

  • @SHEELAM-ls2dt
    @SHEELAM-ls2dt Год назад

    Chothi nakshtram onn prarthikamoo

  • @kv3610
    @kv3610 Год назад +2

    ഇരുപത് വയതിൽ ആടമൽ അറുപതിൽ ആടി എന്ന ഫലം ....

  • @RajiSuresh-xj7bo
    @RajiSuresh-xj7bo 7 месяцев назад

    ചോദി നാളുകരു നല്ലതാണ് 🙏പക്ഷെ മനസമാധാനം ഇല്ല്യ 😝

  • @abhiloe1336
    @abhiloe1336 Год назад

    ഞാൻ ചോതിയാണ്

  • @divyak4370
    @divyak4370 Год назад

    🤑

  • @athulyadileeptd8503
    @athulyadileeptd8503 2 года назад +2

    But 25 age tottu kalyanam nokkuva onnum nadakunila

    • @spk5403
      @spk5403 2 года назад +1

      32 kazhiyanam....

    • @shimjithch4892
      @shimjithch4892 2 года назад +2

      എന്റെ 32 വയസിലാണ് കല്യാണം കഴിഞ്ഞത്

    • @vivekvk3128
      @vivekvk3128 2 года назад +1

      @@shimjithch4892 correct...

  • @ajitharajagopal2985
    @ajitharajagopal2985 Год назад

    🙏🙏🙏🙏🙏🙏🙏🌹🌹

  • @vishnukrishna2194
    @vishnukrishna2194 2 года назад +5

    44 vayassu വരെ ശനി ആണോ? ഞാൻ ചോതി ആണ്. എനിക്ക് 40 വയസ്സിൽ ബുധ ദശ തുടങ്ങിയല്ലോ.... !!!!!!!! 18/01/1982 തൃശൂർ, 07.46 രാവിലെ

    • @vishnukrishna2194
      @vishnukrishna2194 2 года назад

      @@KPOP__FAN__BTS_ARMY comedy പറയാൻ മില്യൺ യൂട്യൂബ് channels വേറെ ഉണ്ടല്ലോ സുഹൃത്തേ . അതിൽ എന്റെ reply മാത്രം തിരഞ്ഞു പിടിച്ച് എടുക്കാൻ എനിക്ക് താങ്കളെ അറിയുക കൂടി ഇല്ല. മാത്രമല്ല ചോദ്യം നിങ്ങളോടും അല്ല.

    • @najasivadasan3791
      @najasivadasan3791 2 года назад +1

      എൻറെ മോൻ ചോതി യാണ്.ജാതകത്തിൽ 20 വയസ്സു മുതൽ 39 വയസ്സു വരെ യാണ് ശനി ദശ.ഇപ്പോൾ 38വയസ്സായി. ഒരു ഗതിയും പിടിയ്ക്കാത്ത നാള്.

    • @vishnukrishna2194
      @vishnukrishna2194 2 года назад +1

      @@najasivadasan3791 ബുധ ദശ നന്നാകും.

    • @Bigboss-bu7vg
      @Bigboss-bu7vg 2 года назад +1

      Hai bro...
      Nammal ekadhesham orupole aanalllo 🥰🥰🥰
      Njanum chothi aanu
      13/03/1982
      Same age
      Thrissur thanne swadhesham 🥰🙏🏻

    • @Bigboss-bu7vg
      @Bigboss-bu7vg 2 года назад

      Bro...
      Shaniyil bhudha dhasha aanu.
      Ipol

  • @abhinanda8412
    @abhinanda8412 Год назад +1

    തിരുമേനി എൻറെ നാളെ ചോതി എൻറെ കല്യാണം നടക്കുമോ

  • @ratheeshpv5816
    @ratheeshpv5816 Год назад +2

    ചോതി നക്ഷത്രം.
    ശനി ദശ
    കണ്ടക ശനി.
    ഗ്രഹനിലയിൽ കേതു അപഹാരം
    കഴിഞ്ഞ് ശുക്രൻ തുടങ്ങി.
    ഇനി ശനിമാറ്റം ഉണ്ട്
    കാത്തിരുന്ന് കാണാം.

    • @ratheeshpv5816
      @ratheeshpv5816 11 месяцев назад

      ഇനി കേതു കൂടി മാറാനുണ്ട്..

  • @VJ_world57
    @VJ_world57 Год назад +3

    ചോതി + മകീരം ചേരുമോ ?

    • @soumyaav3825
      @soumyaav3825 Год назад

      ഇല്ല എന്നാണ് അറിവ്.. പലരും പറഞ്ഞു കേട്ടിട്ടുണ്ട്.. ചോതി നാൾകാർ മകയിരം നാളിൽ നിന്ന് അകലം പാലിയ്ക്കണമെന്ന്.. പിന്നെ എന്റെ ബ്രദർ മകയിരം നാൾ ആണ്.. അടി ആണ് എപ്പോഴും.. ജീവിതത്തിൽ എല്ലാ കാര്യത്തിലും തടസ്സം നിക്കുന്നത് ആളാണ്. എന്ത് ചെയ്യാൻ ഇറങ്ങിയാലും തടസം പറയും.. ഇല്ലെങ്കിൽ അടിച്ചിരുത്തും.. ഇഷ്ടമില്ലാത്ത ഒരു കല്യാണം ബ്രദർ നിർബന്ധിച്ചു നടത്തിത്തന്നു.. ഇപ്പൊ വീട്ടിൽ വന്നിരിക്കുന്നു... മകയിരം നാളിൽ നിന്ന് അകലം പാലിയ്ക്കുന്നത് നല്ലതാണെന്നു തോന്നുന്നു

    • @avanirajesh8639
      @avanirajesh8639 5 дней назад

      Njanum bharthavum chothiyum makayiram aanu

  • @sajisunny1205
    @sajisunny1205 Год назад

    ചോതി 😁

  • @indian5954
    @indian5954 2 года назад +1

    അഖിൽസയ് ചോതി

  • @rajikr9523
    @rajikr9523 2 года назад +1

    100%സത്യം

  • @kaleshbpillai9554
    @kaleshbpillai9554 2 года назад +3

    🙏🙏🙏

  • @aneeshaneesh7698
    @aneeshaneesh7698 2 года назад +3

    🙏🙏🙏