Это видео недоступно.
Сожалеем об этом.

ചോതി നക്ഷത്രം അറിയേണ്ടതെല്ലാം | ഭാഗം 2 | ചോതി നക്ഷത്രക്കാരുടെ ആരും പറയാത്ത രഹസ്യം

Поделиться
HTML-код
  • Опубликовано: 6 июл 2023
  • ചോതി കഥ തുടരുന്നു..... ചോതി നക്ഷത്രക്കാരുടെ സ്വഭാവ സവിശേഷതകൾ
    The untold secrets of Chothi nakshathra | Part 2
    ചോതി നക്ഷത്രം അറിയേണ്ടതെല്ലാം | ഭാഗം 2
    ചോതി നക്ഷത്രക്കാർ അറിയേണ്ട കാര്യങ്ങൾ
    ചോതി നക്ഷത്രക്കാരെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ
    ചോതി നക്ഷത്രക്കാരുടെ ആരും പറയാത്ത കാര്യങ്ങൾ
    ചോതി നക്ഷത്രക്കാരും അവരുമായി ഇടപെടുന്നവരും തീർച്ചയായും കണ്ടിരിക്കുക
    നക്ഷത്രങ്ങളെകുറിച്ച് അറിയേണ്ടതെല്ലാം
    കഥ തുടരുന്നു..... ഭാഗം 2
    Chothi part 1 link
    • ചോതി നക്ഷത്രക്കാരുടെ ആ...
    #astrologymalayalam #astrology #nakshatra #jyothisham #starprediction
    / rishiproktham
    / navaneethamjyothishalayam
    / rejikumarpk
    / 971804469940464
    #rishiproktham #malayalam #astrology #astrologypredictions #keralaastrology #astrologer #Astrologymalayalam #Jyothisham #Malayalamjyothisham #AstrologyTips #AstrologyTipsmalayalam #keralajyothisham #HoroscopeTips #ThanthrikamTips #Astromalayalam
    RISHIPROKTHAM | Astrology Today | Horoscope Predictions | Malayalam Astrology | Online Astrology Famous Astrologer in Kerala | Astrology Website | Jyothisham Malayalam | Online Astrologer | Astrology Malayalam | Horoscope Malayalam | Vastu Malayalam | 27 nakshatras characteristics | Famous Astrologist | Astrology Malayalam | Zodiac signs | horoscope today | Astrologer in mavelikkara | Astrologer in alappuzha | free Astrology | Malayalam Horoscope | Machmaking | makam nakshathram
    Disclaimer: This channel does not promote or encourage any illegal activity, all contents are provided by this channel for the purposes of devotional, motivational and educational purposes only.
    The purpose of this video is to share information regarding Astrology and Life predictions. This video does not contain any harmful or illegal matters. Please do not upload my videos without my permission.
    വിജയാശംസകളോടെ
    🙏
    തയാറാക്കിയത്

    REJI KUMAR P K
    Navaneetham Vastu Jyothisha kendram
    9349811661

Комментарии • 78

  • @mohananaa
    @mohananaa 7 месяцев назад +1

    ചോതിയെപ്പറ്റി താങ്കൾ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ് നന്ദി നമോവാകം

  • @nishdxb
    @nishdxb Год назад +45

    വളരെ കഷ്ട്ടം പിടിച്ച നക്ഷത്രമാണ് ചോതി ഇന്ന് ശെരിയാവും നാളെ ശെരിയാവും എന്നും പറഞ്ഞു വയസ്സ് മുപ്പത്തി മൂന്നായി ഒരു മാറ്റവുമില്ല 😞

    • @vinojcholayil6469
      @vinojcholayil6469 Год назад +8

      ഇനി മാറാനും പോകുന്നില്ല ഞാനും ചോതിയാ 37 കഴിഞ്ഞു

    • @positivelife_2023
      @positivelife_2023 Год назад +1

      Really..

    • @baburaj4693
      @baburaj4693 Год назад +2

      സത്യം bro 😀😀

    • @hhdubai3831
      @hhdubai3831 Год назад +2

      എനിക്ക് 57 ആയി. ഒരു രക്ഷയുമില്ല

    • @gittogeorge616
      @gittogeorge616 Год назад +1

      41....3g

  • @user-un2qq3ed7y
    @user-un2qq3ed7y 4 месяца назад

    ഞാൻ ചോതി. പറഞ്ഞത് എല്ലാം Very very true..
    Good presentation. Thanks for you ....

  • @roshshymalae.k5674
    @roshshymalae.k5674 Год назад +5

    അഭിനന്ദനങ്ങൾ 🙏🏼🌹

  • @shibumon6466
    @shibumon6466 8 месяцев назад

    Thaangalkku snehaadaramgal valare nalla avatharanam. Thank you❤❤❤❤❤❤❤❤❤❤

  • @kamalurevi7779
    @kamalurevi7779 Год назад +4

    അഭിനന്ദനങ്ങൾ

    • @prathapraghavanpillai1923
      @prathapraghavanpillai1923 Год назад

      👍.ചോതി യെ കുറിച്ച് നല്ല വീക്ഷണം

  • @ajayankottukkal7228
    @ajayankottukkal7228 Год назад +15

    എന്റ നാൾ ചോതി ആണ് ഇതു വരെയും എനിക്ക് ഒരു നല്ല കാലം ഉണ്ടായിട്ടുഇല്ല.അടുത്ത ജന്മത്തിൽ ഉണ്ടായാൽ മതിയായിരുന്നു..,...

    • @VishokBhuvanachandran
      @VishokBhuvanachandran 11 месяцев назад +1

      1 jeevithame ollu ,santhoshavum dukhavum ellam nammalan theerumanikunnath ,santhoshangal orupad ond athine Kanan pattiyal mathi

  • @MultiMsb
    @MultiMsb Год назад +1

    Ur talk excellent..

  • @MultiMsb
    @MultiMsb Год назад +1

    Thankl paranjakaryngl currect anu❤

  • @shakedaran5555-fg9dn
    @shakedaran5555-fg9dn Год назад +1

    ഞാൻ ചോതി. ഒന്നാം പാദം.
    ഇത് വരെ കുഴപ്പം ഒന്നും ഇല്ല
    പക്ഷേ ധാരാളം പ്രതിസന്ധികളെ തരണം ചെയ്തു.
    30 വർഷത്തോളം ജോലി ചെയ്തു.
    ഇപ്പോൾ ജോലി ഒന്നും ഇല്ല.
    യാതൃച്ഛികമായി ഒരു
    കവി ആയി. ധാരാളം കവിതകൾ എഴുതി. കുറെ
    ഒക്കെ പ്രസിദ്ധികരിച്ചു വന്നു.
    ധാരാളം എഴുതും. FB യിൽ
    സജീവമാണ്.
    എല്ലാ കാസര്യങ്ങളും അങ്ങ്
    പറഞ്ഞു തന്നു.
    എല്ലാം ഭഗവൽ കൃപ.
    അഭിനന്ദനങ്ങൾ.
    നന്ദി നമസ്കാരം.

  • @Vaiga.17
    @Vaiga.17 Год назад +11

    എല്ലാം correct ആണ് 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤

  • @sadanandanp4274
    @sadanandanp4274 Год назад

    Eeparangathil. Kurachokke. Shariyane. Gurujikke. Ente. Pranamam

  • @ajayakrishnan4434
    @ajayakrishnan4434 25 дней назад

    Sr

  • @user-es8ez3op1j
    @user-es8ez3op1j Год назад +1

    sir enta mon chodi aanu sir paranjittulla ella kariyangalum 100 percentagum correct

  • @sudhalachu6047
    @sudhalachu6047 Год назад +1

    സത്യ അണ് പറഞ്ഞത് ❤

  • @ramachandrandamodaran9554
    @ramachandrandamodaran9554 Год назад +2

    Nice presentation 😁

  • @saralapaniker4332
    @saralapaniker4332 Год назад +2

    Namaskaram

  • @UshaKumari-vb3bg
    @UshaKumari-vb3bg Год назад

    Paranjathu ellam sathyamanu

  • @Perfectsound88
    @Perfectsound88 Год назад +2

    Either what you say is wrong or my horoscope is wrong, because nothing is correct for me 3rd Padam

  • @pratibhathampi4497
    @pratibhathampi4497 Год назад

    Wonderful explanation .
    Yes...most of your assessment are correct .
    Because of chothi stars open minded nature many times tend to face issues .
    But always sucess and some how blessings are there with these star ..
    Might be because of their .
    . honesty .
    Thank you sir for your minute predictions

  • @sujithdev
    @sujithdev Год назад

    Allam sari

  • @alone5960
    @alone5960 Год назад +1

    രേവതി ഒന്നാം പാദം സ്ത്രീകളെ കുറിച് പറയാമോ sir

  • @sobhaprakash6459
    @sobhaprakash6459 17 дней назад

    Ennum kanneer mone orthu mathram, bhaki ellam ok

  • @komalamcd1561
    @komalamcd1561 Год назад +1

    🙏മൂന്നാം പാദം ആണ് കൂടുതൽ കറക്ട് ആയി തോന്നുന്നത്.
    എല്ലാം കൂടിയതുമാണെന്ന് തോന്നുന്നു

  • @SureshSuresh-cp5ox
    @SureshSuresh-cp5ox Год назад

    👌

  • @ushakumari1706
    @ushakumari1706 Год назад +1

    👌👌👍👍🙏

  • @sanalkumaris5738
    @sanalkumaris5738 Год назад

    Choti star time 10.2 a.m
    Choti..tmie.10.3.a.m
    Onnu parayamoe.
    Time..10.3 am.

  • @dr.pradeep6440
    @dr.pradeep6440 Год назад

    jnan Chothiyanu ..midhunam ..100 %
    sariyanu ..

  • @ratheeshpv5816
    @ratheeshpv5816 Год назад +10

    ചോതി നക്ഷത്രക്കാരുടെ ജീവിതത്തിലെ ഏറ്റവും മികച്ച കാലഘട്ടം ഏതാണ് ...?

    • @alone5960
      @alone5960 Год назад +2

      അങ്ങനെ ഒന്നുണ്ടോ

    • @om4180
      @om4180 Год назад +9

      ​@@alone5960ചോതിക്ക് അങ്ങനെ ഒന്നേ ഇല്ല😢

    • @nishdxb
      @nishdxb Год назад +2

      @@om4180satyam😒

    • @ratheeshpv5816
      @ratheeshpv5816 Год назад +1

      @@om4180 😆😆😆😆😆

    • @ratheeshpv5816
      @ratheeshpv5816 Год назад +3

      @@om4180
      ക്ഷമിക്കു.
      നമ്മൾ ചോതിക്കാരുടെ
      ജൻമത്തിലെ കേതു
      ഒക്ടോബറിൽ മാറും.
      അതോടെ മാറ്റം വരും.
      എനിക്ക് ശനി ദശ ആയിരുന്നു
      ഒപ്പം കണ്ടക ശനിയും .
      പോരാത്തതിന് കേതുവിന്റെ അപഹാരവും
      കൂടാതെ കേതു ജൻമത്തിലും
      വ്യാഴം ആറിലും
      ജാതകത്തിൽ വ്യാഴം എട്ടിലും .
      ക്ക / ക്ഷ / ത്ത / പ്പ
      വരച്ച നാളുകൾ ആണ്
      കഴിഞ്ഞ് പോയത്...
      ഇപ്പോൾ ശനിയിലെ ശുക്രാപഹാരം.
      വ്യാഴം ഏഴിൽ
      ശനി അഞ്ചിൽ
      കേതു കൂടി മാറണം ...

  • @lathas4297
    @lathas4297 2 месяца назад

    ഞാൻ ചോതി അത്ര നല്ലതല്ല ഈ നക്ഷത്രം എത്ര നല്ല ചെയ്താലും മറ്റുള്ളവരിൽ നിന്നും ചീത്ത കിട്ടാൻ മാത്രം യോഗമുള്ളവർ

  • @vinodkumartr8276
    @vinodkumartr8276 Год назад

    Anizham kathiriykunnu

  • @balakrishnank364
    @balakrishnank364 Год назад

    Abhinadhanangal

  • @sreejae1037
    @sreejae1037 3 месяца назад

    എന്റെ മകൻ ചോതി നക്ഷത്രം ആണ് 27 വയസ്സായി കല്യാണം ശരിയാവുന്നില്ല

  • @bindujacob561
    @bindujacob561 Год назад

    Rithin. ചോതി 3/11/1994..11:30am

  • @arunks6869
    @arunks6869 Год назад +1

    1,11,1986 സമയം രാത്രി 11 55 ഒന്നാം തീയതി പതിനൊന്നാം മാസം 1968 ചെറുപ്പത്തിൽ m

  • @sadasivannair2640
    @sadasivannair2640 Год назад

    13:37

  • @user-np7xo2nj9y
    @user-np7xo2nj9y Год назад

    2023 Uthram nakshathram visadheekarkkumo

    • @RISHIPROKTHAM
      @RISHIPROKTHAM  Год назад

      ruclips.net/video/68onXyECmK0/видео.html

  • @superultrahitech2881
    @superultrahitech2881 3 месяца назад

    🙏🌲👍🍎🍒🍇

  • @GAMER-ej3rf
    @GAMER-ej3rf Год назад +1

    100%true

  • @fathimahasna5236
    @fathimahasna5236 Год назад +1

    എനിക്ക് ഇത് വരെ കല്യാണം ആയില്ല 28വയസായി ചോതി ആണ് എപ്പോഴാ കല്യാണം എന്ന് പറയാമോ

  • @Preetha-ex1qo
    @Preetha-ex1qo 11 месяцев назад +1

    Eanikchodhi

  • @Arjun-sx4lj
    @Arjun-sx4lj Год назад

    ഒന്നാം പാദം എന്നാൽ എന്താണ്

    • @RISHIPROKTHAM
      @RISHIPROKTHAM  Год назад

      വീഡിയോയിൽ വിശദമായി പറഞ്ഞിട്ടുണ്ട്

  • @neethuneethub733
    @neethuneethub733 Год назад

    NEETHU 🙏CHOTHI ❤❤❤❤😂😂