Это видео недоступно.
Сожалеем об этом.

ചോതി നക്ഷത്രഫലം chothi nakshtra phalam

Поделиться
HTML-код
  • Опубликовано: 17 сен 2020
  • ചോതി നക്ഷത്രത്തിൽ ജനിച്ചാലുള്ള പൊതുവായ ഫലങ്ങൾ
    #chothi2021 #chothi #chothisadajyothisham #chothinakshatra #malayalamastrology

Комментарии • 346

  • @64media4
    @64media4 3 года назад +68

    എന്റെ നാള് ചോതിയാണ് . പറഞ്ഞത് 100 % ശരിയാണ് . ഭഗവാന്റെ അനുഗ്രഹം കൊണ്ട് ഒന്നിനും കുറവില്ല . വളരെ സന്തോഷം ആണ് ജീവിതം . ഭഗവാൻ കൃഷ്ണനെ എപ്പോഴും വിളിക്കുന്നത്‌ കൊണ്ട് ആണ് .

    • @sunithasuni7625
      @sunithasuni7625 3 года назад +6

      സത്യം ആണോ വിശ്വസിക്കാൻ പ്രയാസം. ആണ് 🤭

    • @sindhusiya6787
      @sindhusiya6787 3 года назад +1

      എന്റെ ചോതി ആണ് ഇപ്പോഴും ഒരു ഗതിയില്ല

    • @64media4
      @64media4 3 года назад

      @@sunithasuni7625 സത്യം ഭഗവാനെ മുറുകെ പിടിച്ചാൽ മതി . രക്ഷപെടും .

    • @64media4
      @64media4 3 года назад +1

      @@sunithasuni7625 സത്യം ഭഗവാനെ മുറുകെ പിടിച്ചാൽ മതി . രക്ഷപെടും .

    • @sivanandita2561
      @sivanandita2561 2 года назад +1

      Njanum 🥰🥰

  • @ranjiththekkekunnu94
    @ranjiththekkekunnu94 3 года назад +22

    എന്റെ നാളും ചോതിയാണ് ഇതിൽ പറഞ്ഞ കാര്യങ്ങളൊക്കെ വളരെ ശരിയാണ് നന്ദിയുണ്ട് തിരുമേനി

    • @subhadraravi8583
      @subhadraravi8583 2 года назад

      എന്റെ നാൾ ചോതിയാണ് ഈ പറയുന്നതിലും വളരെ സത്യം ഉണ്ട്. നന്ദി യുണ്ട്

    • @mohammeddubai768
      @mohammeddubai768 2 года назад

      Nanum

  • @divyasree2478
    @divyasree2478 3 года назад +40

    സത്യം.. സഹായിച്ചവർ ful പിന്നീട് നമ്മളെ കണ്ടാൽ mind ചെയ്യത്തുമില്ല.. ശത്രു ആവുകയും ചെയ്യും.. ചതിയന്മാർ ആവും ചോതിക്കാരുടെ കൂടെ കൂടുന്നത്

    • @karthickkutty9557
      @karthickkutty9557 3 года назад

      Sathyam

    • @leelaramesan9415
      @leelaramesan9415 2 года назад

      എന്റെ ഭർത്താവിന്റെ ചോതിയാണ് അങ്ങ് പറഞ്ഞ് ത് ശരിയാണ്

    • @geethasudevan7277
      @geethasudevan7277 2 года назад

      സത്യം 100.%

    • @vijayakala2048
      @vijayakala2048 Год назад

      എന്റെ മകന്റെ നാൾ ചോതിയാണ്.. ഈ പറഞ്ഞ കാര്യം വളരെ ശരിയാണ്. ആ വിഷമം ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു.😢😢😢😢😢

    • @nisasakeer893
      @nisasakeer893 Год назад

      Sathyam

  • @shijivt1151
    @shijivt1151 3 года назад +56

    ഞാൻ ക്രിസ്ത്യൻ ആണ്.. ഇതിലൊന്നും ഒരു വിശ്വാസവുമില്ല.. പക്ഷേ ചോതി നക്ഷത്രത്തെ ക്കുറിച്ച് പറഞ്ഞതെല്ലാം കറക്റ്റ് ആണ്.. നഴ്സ് ആണ്.. എല്ലാ കാര്യങ്ങളും കറക്റ്റ്.. സഹായിച്ചവർ ശത്രുക്കൾ ആയ അവസ്ഥ വളരെയധികം.. എന്നാലും ഈ സ്വഭാവം മാറ്റാൻ കഴിയുന്നില്ല

    • @Alex-hz9rw
      @Alex-hz9rw 3 года назад

      സത്യം.. ചോതിയെ കുറിച്ച് പറഞ്ഞതൊക്കെ crct ആണ്.. by the by എവ്ടാണ് വീട്

    • @raicheljyothy3358
      @raicheljyothy3358 3 года назад

      Same to u .. 😂😂😂

    • @jeshmamartin4675
      @jeshmamartin4675 2 года назад +1

      Same🙌

    • @bijusuja1471
      @bijusuja1471 2 года назад

      @@jeshmamartin4675 ആണാ 🥰🥰🥰

  • @kishormadhavan9597
    @kishormadhavan9597 3 года назад +29

    സഹായിച്ചവരെല്ലാം ഇന്ന് ശത്രുക്കളാണ്

  • @shynibabu3782
    @shynibabu3782 3 года назад +64

    പോന്നു തിരുമേനി എല്ലാം സത്യം കണ്ണുനീർ മാറില്ല ഒരിക്കലും

  • @vinumol6328
    @vinumol6328 3 года назад +58

    ഒരിക്കലും ഗതി പിടിക്കാത്ത നാൾ...
    താങ്കൾ പറഞ്ഞത് എല്ലാം ശരി ആണ്..

    • @sindhuseetha285
      @sindhuseetha285 3 года назад

      സത്യം

    • @sajeevanrajan9005
      @sajeevanrajan9005 3 года назад +7

      സത്യാം, ഒരിക്കലും ഗതി പിടിയ്ക്കില്ലാ, മനസമാധാനവും ഉണ്ടാകില്ലാ

    • @vinumol6328
      @vinumol6328 3 года назад +1

      @@sajeevanrajan9005 100%

    • @aathiravs8000
      @aathiravs8000 3 года назад +5

      Too wrong

    • @nithinm363
      @nithinm363 3 года назад

      Enik thonunilla

  • @sakthidharankp7544
    @sakthidharankp7544 2 года назад +7

    ഇവിടെ പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ വാസ്തവം ആണ്.
    അഭിനന്ദനങ്ങൾ.

  • @gangadharaneyyani287
    @gangadharaneyyani287 3 года назад +3

    താങ്കൾ പറഞ്ഞത് 80% എന്നെ സംബന്ധിച്ചിടത്തോളം ശരിയാണ്

  • @arundhathykallu
    @arundhathykallu 3 года назад +10

    പറഞ്ഞത്‌ 100% ശരിയാണ്..

  • @ganeshravindran3875
    @ganeshravindran3875 11 месяцев назад +2

    To be very honest I am also a Chothi, there where many up and downs but I am very much gratitude about my life.

  • @sabithachristo7692
    @sabithachristo7692 3 года назад +3

    എല്ലാം വളരെ ശരിയാണ്. ഞാൻ ചോതിയാണ്. നന്ദി

  • @jyothiajith938
    @jyothiajith938 2 года назад +2

    Oru vallatha nala ethu...njanum chothiya........parentsinu vare eshtakedayita epo situation.....snehikanavark vendi enthum chaiyum...athond thanne life full problms....
    Sathyam paranja epo jevitham avasanipikan vare thonithudangi.

  • @govindanchembath7228
    @govindanchembath7228 3 года назад +12

    ഞാൻ വിചാരിച്ചു ചോദിയിൽ ജനിച്ച എനിക്കു മാത്രം ആയിരിക്കും ഈ പ്രശ്നങ്ങൾ എന്ന്. ഇതിൽ കമന്റ്‌ ഇട്ട എല്ലാവരും ഒരുപോലെ കഷ്ടത അനുഭവിക്കുന്നവരാണ് എന്ന് മനസ്സിലായി.

  • @SanthoshKumar-oz1xn
    @SanthoshKumar-oz1xn 3 года назад +3

    നമസ്കാരം തീരുമേനി 🙏
    വളരെയധികം നന്ദി പറയുന്നു 😘😘😘🕉️🕉️🕉️

  • @sunithasuni7625
    @sunithasuni7625 3 года назад +7

    വളരെ ശെരിയാണ്. പറഞ്ഞതെല്ലാം.. ചോതിയും ചോതിയും ചേരുമോ??

  • @varghese6179
    @varghese6179 4 месяца назад

    Your predictions 100% correct. A real astrologer.

  • @abinavsuresh7631
    @abinavsuresh7631 3 года назад +5

    ന്റെ കാര്യത്തിൽ.. ദാനം ചെയ്യാൻ എനിക്കിഷ്ടമാണ് .... ennekond pattavunnath cheyyum

  • @kamanimolkKk
    @kamanimolkKk 3 года назад +6

    ഞാൻ ചോതി നക്ഷത്രം ആണ്. പറഞ്ഞത് 100% ശരിയാണ്

  • @ShiluRish
    @ShiluRish 3 года назад +17

    എല്ലാം ശരി പ്രതികരിക്കും പക്ഷെ ക്ഷമ ഒരുപാടുണ്ട്

  • @parvathy.539
    @parvathy.539 3 года назад +117

    ചോതി നക്ഷത്രത്തിൽ ജനിച്ചാലുള്ള ഫലങ്ങൾ അയ്യോ ഓര്മിപ്പിക്കല്ലേ അനുഭവിച്ചു കൊണ്ടിരിക്കുവാ

  • @mohammedfaisal1744
    @mohammedfaisal1744 3 года назад +2

    Thanks Thirumeni.

  • @ravindranpillai9885
    @ravindranpillai9885 2 года назад +2

    നമസ്കാരം തിരുമേനി പലരുംജ്യോതിഷം പറയുകയെങ്കിലും തിരുമേനി പറഞ്ഞത് വളരെ ഇഷ്ടപ്പെട്ടു തിരുമേനിയുടെ

  • @indhus4069
    @indhus4069 3 года назад +7

    26-9-1976 രാവിലെ 12 മണി 25 മിനിട്ട് ചോതി നക്ഷത്രം .ഞായർ .വിഷമം മാത്രമെ ഉള്ളു.

  • @Anu-pu6wx
    @Anu-pu6wx 3 года назад +7

    Introvert chothi aarokee und?

  • @jyothitp8282
    @jyothitp8282 3 года назад +1

    Ethrayum correctayit parayunnath ethuvare ketitilla sarikum 100% correct

  • @dr.p.rajalekshmiunnikrishn6817
    @dr.p.rajalekshmiunnikrishn6817 3 года назад +4

    ഞാനും ചോതി...പറഞ്ഞതെല്ലാം ശരിയാണ്..99 percent

  • @prasannapv84
    @prasannapv84 2 месяца назад

    പറഞ്ഞതെല്ലാം കറക്റ്റ് ആണ് സത്യസന്ധമായി പറഞ്ഞു🙏

  • @abinavsuresh7631
    @abinavsuresh7631 3 года назад +2

    Njan pala jyothisha channalum kandittund... athil ellam yathra ishtamallathavar ennanu paranjath.... but, sir paranjath true aanu yaathra orupaad ishtamaanu.....

  • @ManjuAnilbabu
    @ManjuAnilbabu 2 года назад +3

    അനുഭവം ഒന്നും മറക്കാൻ പറ്റുന്നില്ല... ഇനിയും കൂടി വയ്യ... 🙆‍♀️

  • @winnerspoint8373
    @winnerspoint8373 3 года назад +6

    99%absolutely correct!

  • @sujathasajeevan355
    @sujathasajeevan355 3 года назад +4

    എന്റെ മകൾ ചോതി നക്ഷത്രത്തിൽ ആണ് ജനിച്ചത്. ക്ഷമ കുറവാണ്.23 വയസ്സ് .നന്നായി പഠിക്കും.eppol സിവിൽ സർവീസിന് ശ്രമിക്കുന്നു.കല്യാണം ജോലി .ഉടന്നെ നടക്കുമോ.തിരുമേനി മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു.

  • @trailforammus7699
    @trailforammus7699 2 года назад +1

    Ningal paranjath 100 % correct aanu🙏

  • @rasheedanisar4069
    @rasheedanisar4069 3 года назад +2

    വളരെ വളരെ സതൃം

  • @aswathyachu1160
    @aswathyachu1160 3 года назад +11

    പറഞ്ഞതെല്ലാം ശരിയാണ്

  • @bindukvijayanbindukvijayan
    @bindukvijayanbindukvijayan Год назад +1

    ഈ പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ സത്യം

  • @AchuAchu-tb8nb
    @AchuAchu-tb8nb 3 года назад +2

    Ellam Currect ane
    Thank you sir

  • @shainkbshainkb3756
    @shainkbshainkb3756 3 года назад +3

    പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്. എനിക്ക് 37 വയസ്സ് ആയി ഇതുവരെ കല്യാണം കഴിഞ്ഞില്ല. ഇനി വിവാഹം നടക്കുമോ.

  • @KING-qf2tg
    @KING-qf2tg 3 года назад +2

    അതിൽ പറഞ്ഞത് 100% ശരിയാണ് 👍👍👍👍👍👍👍👍👍

  • @shylabrooklyn2786
    @shylabrooklyn2786 3 года назад +4

    U r absolutely right

  • @jayalekshmisreekumar5206
    @jayalekshmisreekumar5206 3 года назад +3

    സത്യം ആണ് പറയുന്നത്.🙏

  • @ManojKumar-eb2th
    @ManojKumar-eb2th 3 года назад +4

    Elllam correct thanks

  • @sreejithramakrishnan12
    @sreejithramakrishnan12 3 года назад +6

    Correct👍

  • @neethupadmakran231
    @neethupadmakran231 3 года назад

    Ellam valare sheriyanu

  • @pradeepvisionkumar140
    @pradeepvisionkumar140 2 года назад

    Very good, good thinking, word's varities jothism, appreciate you ,padnabhan bless him, pradeep singh rana,

    • @saritha6175
      @saritha6175 2 года назад

      സാർ എന്റെ നാൾ ചോതി... ചോതിനാളിൽ പറഞ്ഞകാര്യം എല്ലാം ശരി യാണ് പക്ഷേ എനിക്ക് ഒരു കാര്യം അറിയാൻ ആഗ്രഹിക്കുന്നചോതിനാൾ ചതയം നാളുമായി നല്ല വിവാഹ പൊരുത്തം ഉണ്ടോ

    • @unniramesh5733
      @unniramesh5733 Год назад

      @@saritha6175 ഇല്ല !!!!

  • @inursing821
    @inursing821 2 года назад +2

    100% sathyam

  • @kavyasuresh3410
    @kavyasuresh3410 2 года назад +1

    Thirumeniyude സംസാരം കളങ്കമില്ലാത്തതായി തോന്നുന്നു 💯... വിശ്വസിക്കാൻ ആലോചിക്കേണ്ടതായി വരുന്നില്ല 💯🙏

  • @prenoyprenoy7518
    @prenoyprenoy7518 3 года назад

    Super.May God bless you.

  • @himaammu6216
    @himaammu6216 3 года назад +2

    First time aan Eee channel kaanunnath..... Paranjathokky correct aaane....

  • @sudhavinod9281
    @sudhavinod9281 11 месяцев назад

    എല്ലാം വാസ്തവം ആണേ അയ്യോ മടുത്തു ആരെ സ്നേഹിച്ചിലും കണ്ണീരു ആണ് കണ്ണാ❤

  • @itsme..8821
    @itsme..8821 3 года назад

    താങ്ക്‌സ് തിരുമേനി ....

  • @ritasomanathan2671
    @ritasomanathan2671 3 года назад +3

    Really correct🙏🏻🙏🏻

  • @thankamanipillai3085
    @thankamanipillai3085 3 года назад +3

    Correct.......

  • @mohammedfaisal1744
    @mohammedfaisal1744 3 года назад +1

    Thanks

  • @dewdrops1239
    @dewdrops1239 3 года назад +1

    Excellent findings

  • @silparajan7850
    @silparajan7850 3 года назад +2

    Sathyamane entea karyathilll 😃😍😍

  • @keerthiks2280
    @keerthiks2280 3 года назад +9

    Sathyam..... Veruthaal veruthathaa😉

  • @naseerabeevi6325
    @naseerabeevi6325 3 года назад +1

    Ente molude nakshatram paranjathellam correct aanu

  • @saranyasabu9389
    @saranyasabu9389 3 года назад

    ellam sathyamaanu ,,..Pakshe ennthoke undayalum sosthatha kanilla

  • @anishpanish3311
    @anishpanish3311 3 года назад

    സത്യം മാണ് തിരുമേനി പറഞ്ഞ കാര്യം എല്ലാം

  • @lijisenglishguru1915
    @lijisenglishguru1915 2 года назад +1

    വളരെ വളരെ ശരിയാണ് 60+ ആയുസ് ഉണ്ടോ ദൈവമേ അപ്പൊ ഇതൊന്നും ഇപ്പോ onnum തീരില്ല 😌

  • @remyasaji1993
    @remyasaji1993 2 года назад +1

    Satyam

  • @devadadevadas5293
    @devadadevadas5293 3 года назад +1

    Uthradm cheyy

  • @neethurajeesh3602
    @neethurajeesh3602 3 года назад +1

    Ellam shariyaaa.... 100%🙏🙏🙏

  • @kuttuschannel333
    @kuttuschannel333 3 года назад +1

    Thanku🥰

  • @shaijutn8922
    @shaijutn8922 Год назад

    എല്ലാം കൃത്യം ആണ്

  • @nair5859
    @nair5859 3 года назад

    വളരെ ശരി ആണ് തിരുമേനി 90 ശത മാനം സത്യം

  • @badalsandhya1327
    @badalsandhya1327 2 года назад

    Sathyam ente husband chothyanu🙏

  • @user-kb1of4gh5q
    @user-kb1of4gh5q 7 месяцев назад

    അങ്ങ് പറഞ്ഞത് 100%ശരിയാണ് എനിക്ക് ദേഷ്യം വന്നാൽ കൈയിൽ കിട്ടിയത് വലിച്ചെറിയും ❤❤

  • @geethuissac6826
    @geethuissac6826 2 года назад

    Absolutely right ✅ 👏

  • @krrizzkrrozz666
    @krrizzkrrozz666 3 года назад +1

    90% correct ane 🙏👍

  • @Anakhabalan
    @Anakhabalan 3 года назад +3

    ചോതി നക്ഷത്രവും പുണർതം നക്ഷത്രവും കല്യാണം കഴിക്കാൻ ചേരുമോ? Rply ചെയ്യുമോ

  • @Praveen.rPraveen
    @Praveen.rPraveen 25 дней назад

    👍👍👍👌

  • @smithaanil7464
    @smithaanil7464 3 года назад

    Correct anu ente karyathil chilath

  • @sheejasheeja5025
    @sheejasheeja5025 3 года назад +1

    Correct

  • @shaikali5798
    @shaikali5798 3 года назад

    Avittam nakshathrathe kurich onn parayumoo...

  • @suveeshsimthsuveesh1151
    @suveeshsimthsuveesh1151 3 года назад +1

    ഉത്രടം നക്ഷത്രം ഫലം പറയാമോ

  • @ratheeshr3993
    @ratheeshr3993 3 года назад

    പറഞ്ഞത് എല്ലാം ശരിയാണ്

  • @SIVAKUMAR-uq7pb
    @SIVAKUMAR-uq7pb 2 года назад

    Ayyo ellam correct anu. 100#. Correct.
    Aarum ethra corect aayi parajittilla

  • @ratheeshkollam1234
    @ratheeshkollam1234 2 года назад +1

    ഞാനും ചോതി ആണ്. കറക്റ്റ് ആണ് പറഞ്ഞത്.

  • @renjinikrishnan2144
    @renjinikrishnan2144 3 года назад

    Elllaaam correct aaan

  • @bangloredays7415
    @bangloredays7415 3 года назад +3

    തിരുവാതിര പറയാവോ

  • @3AVskitchen6200
    @3AVskitchen6200 2 года назад

    Correct 😊 ente aniyante nal itga

  • @ambilym1264
    @ambilym1264 2 года назад

    പുരുഷൻ ചോതി നക്ഷത്രം സ്ത്രീ ആയില്യോം തമ്മിൽ വിവാഹത്തിന് ചേർക്കാമോ?? Pls reply🙏

  • @krishnavaisakh1768
    @krishnavaisakh1768 3 года назад

    തുലാക്കൂർ വിശാഖം പറയു.. Pls

  • @saraswathycv2652
    @saraswathycv2652 3 года назад

    ഇഷ്ടമായി

  • @vishnuvishnu3821
    @vishnuvishnu3821 3 года назад

    Njan chothiyanu സർ പറഞ്ഞത് 99% correct anu

  • @manojkrishnajithu3761
    @manojkrishnajithu3761 3 года назад

    Very Correct

  • @anusuja8288
    @anusuja8288 3 года назад +1

    Sathym

  • @turkeyturkey4752
    @turkeyturkey4752 3 года назад +1

    Whete is rohini star

  • @linithakannan7563
    @linithakannan7563 3 года назад

    Valare sariyannu epozhum anubavichu kondirikunu 😭😭😭😭😭😭😭😭

  • @cgopalakrishnan4933
    @cgopalakrishnan4933 2 года назад

    Very true.

  • @rageshpkl7918
    @rageshpkl7918 Год назад

    നസീർ സംക്രാന്തി യുടെ ശബ്ദവുമായി സാമ്യമുണ്ട്

  • @dilnamadhu5961
    @dilnamadhu5961 2 года назад

    Vimarshanm anikkum ishttama lla

  • @vinusuresh4550
    @vinusuresh4550 3 года назад +2

    💯

  • @Praveen.rPraveen
    @Praveen.rPraveen 25 дней назад

    100%👌

  • @ramachandrannair2931
    @ramachandrannair2931 3 года назад

    He stopped at BudDha dasha but I'm now 68 years chothi star and now shukra dasha 4th year is running for me. So I'm not happy with his half knowledge..predictions.

  • @jibisanti529
    @jibisanti529 Год назад

    ചിത്തിര,ചതയ० വീഡിയോ ചെയ്യാമോ

  • @indirag8222
    @indirag8222 2 года назад

    ദർശന. S. Chadhayam.. 7/4/1994. 9.30AM. ജോലി എന്നു കിട്ടും. പറയുമോ. Please.

  • @mrgamingsooraj6089
    @mrgamingsooraj6089 3 года назад

    Very correct