Это видео недоступно.
Сожалеем об этом.

ചോതി നാളുകാർ നേട്ടങ്ങൾ വരാൻ അറിയേണ്ട കാര്യങ്ങൾ | Dr.Shibu Narayanan | Astrological Life

Поделиться
HTML-код
  • Опубликовано: 27 май 2021
  • Dr. M.SHIBU NARAYANAN (Astrologer)
    Narayana Vilasam Jyothishalayam, Narayana Illam,
    Menamcode, Konchira P.O., Vembayam- 695 615
    Trivandrum.
    ജ്യോതിഷ സംബന്ധമായ പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ ജ്യോതിഷകാര്യങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
    നേരിൽ വിളിക്കേണ്ട സമയം രാത്രി 7 മണി മുതൽ 8 വരെ .
    9020881000, 8156881000, 8113991000, 9447060587 എന്ന നമ്പറിൽ Whats App ചെയ്യുക.
    Astrological Life # Astrological thoughts for better Life.

Комментарии • 48

  • @pathilchiravincent1800
    @pathilchiravincent1800 3 года назад +2

    Jyotish Sir,This is very correct. My son's star is chothi. Same stage had. Now he is 31 years old. So many helping. Now his own relations got hate hurtling and insulting. Now God bless his . Now only be helping. Thank you God bless you sir.

  • @manikuttanmanimanikuttanma9501
    @manikuttanmanimanikuttanma9501 3 года назад +3

    സത്യം ആണ് പറഞ്ഞത് 36 വരെ ഉള്ള അനുഭവം ഇനി അങ്ങോട്ട് ഇങ്ങനെ ആയ മതി..

  • @anishkrishnan9779
    @anishkrishnan9779 3 года назад +11

    Sathyam paranja... Korey videos kanditu... But idhu ann eniku sathyam aitu thoniyth....

  • @maheshmahesh2758
    @maheshmahesh2758 3 года назад +9

    സ്വാമി ശരിക്കും ഒന്നും നോക്കി പറയു ഇപ്പോൾ പറഞ്ഞത് ചോതി നക്ഷത്രത്തെപ്പറ്റിയാണോ ?. അതോ വേറെ ഏതെങ്കിലും നക്ഷത്രമാണോ ? വിശ്വസിക്കാൻ കഴിയുന്നില്ല. ഒരു ദാരിദ്യം പിടിച്ച നാൾ . ജീവതത്തിൽ തല പൊക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല. എല്ലാവരും നമ്മളെ തിന്നു വെള്ളം കുടിക്കും ഉറപ്പ്. എന്റെ .അനുഭവം.

    • @jomonjose4676
      @jomonjose4676 3 года назад

      അനുഭവം ആണ് എനിക്ക്

    • @rakeshchelakkara9034
      @rakeshchelakkara9034 3 года назад

      👍👍👍👍

    • @a.r.worldfromaleena4565
      @a.r.worldfromaleena4565 3 года назад

      ചോദി ആണ് പക്ഷെ നിങ്ങളുടെ ജാതകം പോലെ ആയിരിക്കും ജീവിതം ഇത് ഒരുപാട് പേരുടെ മൊത്തത്തിൽ ഉള്ളത് ആണ് പറയുന്നത് നമ്മുടെ ജാതകത്തിൽ ദോഷ സ്ഥാനത്തു നിൽക്കുന്ന ഗൃഹം നല്ല ഭലം കിട്ടില്ല

  • @adarshr4295
    @adarshr4295 2 года назад

    Correct karyam aanu

  • @sinduc2220
    @sinduc2220 3 года назад

    correct prediction

  • @ganeshravindran3875
    @ganeshravindran3875 2 года назад +1

    It depends on your birth time.not the sign

  • @amruthap604
    @amruthap604 2 года назад

    Sathyam

  • @RT-hl6bl
    @RT-hl6bl 3 года назад +2

    🙏🙏🙏🙏

  • @manojkm6052
    @manojkm6052 3 года назад

    നമസ്ക്കാരം

  • @AnjuAnju-oh2fr
    @AnjuAnju-oh2fr 3 года назад +1

    Thirumeni ithil paranja randu kadhakalum munpum paranjitundallo.... Repeat cheyyathe condent parayuu

  • @gokuldaskunnampalli3914
    @gokuldaskunnampalli3914 3 года назад +1

    Ashwathi rakshapedumo

    • @shabeeshchathoth9575
      @shabeeshchathoth9575 2 года назад

      അശ്വതി രക്ഷപെടും നിങ്ങൾ രക്ഷപ്പെടുമോ എന്നറിയില്ല 😄

  • @reenasusancherian
    @reenasusancherian 3 года назад

    Thiruvathira

  • @madhmaraminna4823
    @madhmaraminna4823 2 года назад +1

    ജ്യോൽസ്യർ പറയുന്നതും മറ്റു കുറേ ജ്യോൽസ്യറും പറയുന്നത് ഏതാണ് ശരി എന്ന് മനസിലാകുന്നില്ല. ഏതായാലും ജ്യോൽസ്യരുടെ നാവ് പൊന്നാവട്ടെ....

  • @vinodvinodrk6831
    @vinodvinodrk6831 3 года назад +3

    പറഞത് സത്യം. എന്റെ നാൾ ചോദി 44വയസായി നല്ലകാലം വരുമോ തിരുമേനി

    • @spk5403
      @spk5403 3 года назад +1

      ഇനി 63 വയസ്സ് വരെ നല്ലകാലമാണ്

    • @vinodvinodrk6831
      @vinodvinodrk6831 3 года назад

      @@spk5403 oksir

    • @sandhyagowry8397
      @sandhyagowry8397 3 года назад +3

      42 ayi shani mari 6 months ayi..epo kandakashani😄

    • @jishnurajk.r4414
      @jishnurajk.r4414 3 года назад

      @Sandhya Gowry Chirippikkathe😁

    • @PradeepKumar-vz3xc
      @PradeepKumar-vz3xc 3 года назад

      നല്ലകാലം വരും ചത്തിട്ടു എന്ന്- പറിമേനി

  • @gokuldaskunnampalli3914
    @gokuldaskunnampalli3914 3 года назад +3

    Chodhiyum thriketayum cherumo

    • @spk5403
      @spk5403 3 года назад +1

      മൂന്നാം നാളാണ്...തട്ടിയും മുട്ടിയും പോകും

    • @gokuldaskunnampalli3914
      @gokuldaskunnampalli3914 3 года назад

      @@spk5403 munnal avillallo

    • @spk5403
      @spk5403 3 года назад

      @@gokuldaskunnampalli3914 ചോതി വിശാഖം അനിഴം തൄക്കേട്ട

    • @kalyani8442
      @kalyani8442 3 года назад

      Cherumo

    • @gokuldaskunnampalli3914
      @gokuldaskunnampalli3914 3 года назад +2

      @@spk5403 4alle

  • @ranjithranjith8485
    @ranjithranjith8485 3 года назад +3

    തിരുമേനി number തരാമോ

  • @rahulpampady7524
    @rahulpampady7524 3 года назад +3

    25 vayasu kayinju kashtakalam Anu, 30vayasu ayi, job,veedu Ella😥😥

    • @akhileshsl2411
      @akhileshsl2411 3 года назад

      Same man

    • @rahulpampady7524
      @rahulpampady7524 3 года назад +2

      @@akhileshsl2411 Eni enthu cheyyum😶😶

    • @SreekumarTalksOfficial
      @SreekumarTalksOfficial 3 года назад

      27 തൊട്ട് പൊളിക്കും man

    • @vijayashaji3086
      @vijayashaji3086 3 года назад

      32 വയസ്സു മുതൽ 45 വയസ്സുവരെ ഒരുപാട് നേടും. ശനിദശയിൽ നേടുന്നതൊന്നും നഷ്ടപ്പെടുകയും ഇല്ല .പിന്നെ 68 വയസ്സുകഴിഞ്ഞാൽ ശുക്രൻ വാഴും

    • @rahulpampady7524
      @rahulpampady7524 3 года назад

      @@vijayashaji3086 sathyam ano kunjueee😪😪

  • @nirmala5665
    @nirmala5665 3 года назад +1

    ഏത് നാളാണ് ചോദ്യം നക്ഷത്രത്തിൽ ഉള്ള പെണ്ണിനെ ചേര

  • @ushag9266
    @ushag9266 2 года назад +1

    ചോതി നാളുകർ നിൽക്കുന്നിടവും നോക്കുന്നിടവും നശിക്കും എന്ന് ഒരു പഴംചൊല്ല് ഉണ്ടോ തിരുമേനി.

    • @anithaks6690
      @anithaks6690 Год назад

      ഏയ്‌ ചോദിക്കുട്ടി അകത്തുണ്ടെങ്കിൽ ചോറ്റുകലം പുറത്തെന്ന് ഒരു ചൊല്ലുണ്ട്