ടൈൽ വെക്കുന്നതിന് മുൻപായി വാട്ടർ പ്രൂഫിങ് ചെയ്യണം
HTML-код
- Опубликовано: 18 сен 2024
- പുതിയവീടിനു വാട്ടർപ്രൂഫിങ് നിർബന്ധം ആണോ?..വാട്ടർ പ്രൂഫിങ് വീഡിയോ #വാട്ടർപ്രൂഫിങ് #waterproofing #mapei #Drfixit New waterproofing video,പുതിയ വാട്ടർ പ്രൂഫിങ് വീഡിയോ,യൂട്യൂബ് പുതിയ വീഡിയോ,Waterproofing video,#waterproofing,#mapei,#drfixit,#mapei new videos,Drfixit new videos,#bathroomwaterproofing,mapaei malayalam video,#malayalam,#youtube,#tokkitwithkerala,#nidheesh,#വാട്ടർപ്രൂഫിങ്,#tankwaterproofing,#terracewaterproofing,Tank waterproofing,Terrace waterproofing,Kerala waterproofing video,Malayalam waterproofing video,വാട്ടർപ്രൂഫിങ് എങ്ങനെ ചെയ്യാം,Mapei water proofing video
Sika and forsroc is best for waterproof
ഇതിൽ ഒരു ഗുണവുo ഇല്ല ലീക്ക് വരാതിരിക്കണമെങ്കിൽ ഫൈബർ ചെയ്യണം
Zycosil product upayogich waterproofing cheyunnath nallathano
അതെ
Same kind water prooof projection kodukatha slabnde chumaril cheythal.. chumarolude maza vellathinde pasha agathek varunnadhine thadayan pattumo
Call 9400830270
Nice information ❣️
Bro.തേപ്പിന്റെ മുമ്പ് വാട്ടർപ്രൂഫ് ചെയ്യാറുണ്ടോ???
തേപ്പിന് മുന്നേ വാട്ടർപ്രൂഫ് ചെയ്യണം
Dr fixit......
വാട്ടർ proofing ഉം tiles ഒട്ടിയ്ക്കുന്നതിന്റെ ഉം ഇടയിൽ എത്ര സമയ ഗ്യാപ് വേണം
വാട്ടർപ്രൂഫിൽ ചെയ്തിട്ട് 4ദിവസം കഴിഞ്ഞു ടൈൽ വെക്കാം.
Spacer ഇട്ട് Epoxy ചെയ്യുകയാണെങ്കിൽ ഇതിൻ്റെ ആവശ്യമുണ്ടോ? കമ്പനികൾ അവർ ഉണ്ടാക്കുന്ന പ്രോഡകറ്റ്കൾ ചിലവാകാൻ പലതും അടിച്ചേല്പിക്കും.
വാട്ടർപ്രൂഫ് ചെയ്തില്ലെങ്കിൽ പ്രശ്നം ആകും
Evide kittum mapei
9400830270
സിമെന്റ് വാട്ടർ ടെങ്ക് ലീക്കാണ് ഏതാണ് നല്ലത്
9400830270 call cheyyuu najan paranju tharam
Memberin sheet വെച്ചുള്ള waterproof ആവിശ്യം ഉണ്ടോ ഉരുക്കി ഒട്ടിക്കുന്ന ടൈപ്പ്
ഒട്ടിക്കുന്ന ടൈപ്പ് കമ്പ്ലൈന്റ് ആണ് ഏറ്റവും നല്ലത് ബ്രെഷ് കൊണ്ട് 3 ലയർ ചെയ്യുന്നതാണ്.
Contact number?
9747703270
Toilet floor water proof cheyyan sqft charge enghineyan...thalassery aan area
Pls call 9400830270
@@Tokkit-kerala
Thazhathe nilayil water proof avashyam undo atho mukalil mathram mathiyo
Tazheyum mukalilum cheyyanam
We're is, what is budget
9400830270
Bathroom wall ethra height water proofing apply cheyyanam
കുളിക്കാന്‍ നില്ക്കുന്ന,ഷവര്‍ വരുന്ന ഭാഗത്ത് full അടിച്ച്,ക്ളോസെറ്റും ഫ്ളഷും ബേസിനും ഒക്കെ ഉള്ള ഭാഗത്ത് രണ്ടടി ഉയരത്തിലേ ആവശൃമുള്ളൂ...
ടെെല്‍ ഇടുമ്പോ അപോക്സി ഇടുന്നുണ്ടല്ലോ..
3 അടി ചെയ്യുന്നതാണ് നല്ലത്
ആ net എന്താണ്
fiber mesh aanu
വീടിന്റെ പ്ലാസ്റ്ററിങ് കഴിഞ്ഞു ഇനി വാട്രപ്രൂഫ് ചെയ്യണം എത്രയാ ചിലവ് വരിക
9400830270
D R ഫിക്സിറ്റിന്റെ കാര്യമേ പറയരുത് വേറെ എന്ത് വേണേലും പറഞ്ഞോ
12 വർഷം ആയി dr fixit cheyyunnu complt vannitilla
എല്ലാം കെ ള്ളാം പറയുന്നതും ok Video എടുക്കുന്നത് ഒട്ടും ക്ലിയറല്ലാ
നമ്പർ തരോ
നിങ്ങൾ എവിടെയാണ് ഉള്ളത്... നിങ്ങളുടെ നമ്പർ തരുമോ
9747703270
Mapai ആണോ ഏറ്റവും നല്ലത്
അതെ
Ok👍🏻