Ignis മുതൽ Jimny വരെ ഇവിടെയാണ് | Maruti Suzuki Nexa showroom visit

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 55

  • @ratheeshwilson4320
    @ratheeshwilson4320 Год назад +18

    2020 മോഡൽ baleno ആണ് ഞാൻ ഉപയോഗിക്കുന്നത്.16.8 ആണ് AC ഇട്ടു മൈലേജ് കിട്ടുന്നത്

    • @suhailmanazir2007
      @suhailmanazir2007 Год назад +1

      Long ride ൽ മൈലേജ് കൂടുതൽ കിട്ടും

    • @bijumtw
      @bijumtw Год назад

      ഗ്രൗണ്ട് ക്ലീറെൻസ് എത്ര.

    • @saneersanee
      @saneersanee Год назад

      @@bijumtw കുറവാണ്

    • @saneersanee
      @saneersanee Год назад

      എനിക്ക് 15 കിട്ടുന്നെ

    • @sunilkumars9387
      @sunilkumars9387 Год назад

      Athe kittu 19 alle company parayunne. 17 AC il good

  • @peace3114
    @peace3114 Год назад +4

    Fronx എന്നല്ല ഏത് പുതിയ വണ്ടി എടുത്താലും മൂന്ന് സർവ്വീസ് കഴിഞ്ഞാലേ ശരിക്കുള്ള മൈലേജ് കിട്ടുകയുള്ളൂ. വാങ്ങിയ ഉടൻ വലിയ മൈലേജ് കിട്ടില്ല.

  • @gilbertjoseph5624
    @gilbertjoseph5624 Год назад +1

    Poli parayaruthu milage karyathil. Ignisinu 20 km /lit kittanamengil
    ഇറക്കത്തിൽ ഉരുട്ടണം..
    Ullathu para bhai

  • @saneeshkp8169
    @saneeshkp8169 Год назад +1

    I use beleno alpha. Highway drive 22 milage kittunnund

  • @mathewssamuel5605
    @mathewssamuel5605 Год назад

    What's your opinion about XL6? Which variant ? Basic model is enough ?

  • @rahulgopakumar6485
    @rahulgopakumar6485 Год назад

    Maruthiyude cng carsne patti oru video cheyamo

  • @hassanshihas1496
    @hassanshihas1496 Год назад

    Sigma anelum enthanelem frst minimum 4 air bag kodukkanam

  • @muhammadhaneefa6057
    @muhammadhaneefa6057 Год назад +5

    Fronx style കൊളളാമോ ഷെഫീക്കേ

  • @irshadmarjan1822
    @irshadmarjan1822 Год назад

    Waganor duel jet vvt 1.2 .. AMT millege 15 ... കിട്ടുന്നുള്ളു...5000 km run...city drive..13 to 14

  • @saneersanee
    @saneersanee Год назад +2

    Ignis zeta or baleno sigma ഏതാണ് നല്ലത് ബ്രോ

    • @അട്ടപ്പാടിഅന്ത്രു
      @അട്ടപ്പാടിഅന്ത്രു Год назад

      bootspace comfort better baleno anu

    • @Georajwandoor
      @Georajwandoor Год назад +1

      വലിയ കാർ, യാത്ര സുഖം,വേണമെങ്കിൽ ബാലെനോ എടുക്കാൻ നോക്കുക, ഉയർന്ന ഗ്രൗണ്ട് clearence, കൂടുതൽ features വേണമെങ്കിൽ ഇഗ്നിസ് zeta എടുക്കണം ഒരു ലക്ഷം കുറയും

  • @nihaltkmedia2323
    @nihaltkmedia2323 Год назад

    Aa carspace use akande engane paranjanne

  • @antonyantony8918
    @antonyantony8918 Год назад +2

    Frons base model 9 ലക്ഷം രൂപ very high price

  • @yyycut9623
    @yyycut9623 Год назад

    milege 100 kittunndu kurakkan pattuooo.... olakedeymoodu vandi book cheythu 7mnth aayi ithu vare kiteettillaa

  • @ckmroshan4847
    @ckmroshan4847 Год назад +1

    Mahindra and Toyota video cheyo

  • @sibykumar6484
    @sibykumar6484 Год назад +2

    ഫ്രോൺസ് ആണോ... കിയ സോനെറ്റ് htximt ആണോ ബെറ്റർ വണ്ടി... ഒന്ന് പറയുമോ ഷെഫീഖ്

  • @watermelonmedia5072
    @watermelonmedia5072 Год назад

    Areena executives nodu chodichalum full details kittum. Samshayam undel onnu vilichu chodikku😂😂😂

  • @abdulmuneermk3706
    @abdulmuneermk3706 Год назад

    S Cross evide

  • @semifoodsvettathur6877
    @semifoodsvettathur6877 Год назад +1

    baleno sigma ബുക്ക് ചെയ്തു കാത്തിരിക്കുന്നു

  • @Saleena2004
    @Saleena2004 Год назад

    Fronx ഡെൽറ്റ ആണോ baleno xeta ആണോ വാല്യു ഫോർ മണി?

    • @faizmohammed9904
      @faizmohammed9904 Год назад +1

      Baleno zeta iduk bro
      Push button start
      6 air bag
      Backil Ac
      Back camera
      Seat hight adjustment
      Ithalaam Baleno zeta idtha kittum fronx delta yilum delta plus polum illa eeh features fronx overpriced 😂

  • @amalkuriancherian2547
    @amalkuriancherian2547 Год назад

    Jimny evide

  • @പറക്കുംശശി

    Honda onnu cheyoo

  • @sivasuthankarunagappally.1644
    @sivasuthankarunagappally.1644 Год назад

    അടിപൊളി ❤

  • @gp6546
    @gp6546 Год назад

    Presentation is good, but i hv expected for Brezza hybrid. Flop

  • @johnpa9571
    @johnpa9571 Год назад

    Jimny ഇപ്പൊ കിട്ടുമോ?

  • @vinodvijayanvijayan2437
    @vinodvijayanvijayan2437 Год назад

    Nice ❤

  • @afnasps7440
    @afnasps7440 Год назад +1

    ഇതിൽ ignis, baleno ആണ് എന്റെ ഇഷ്ട്ടം രണ്ടും ഓടിച്ചു നോക്കിയവർക്ക് അറിയാം മാസ്സ് വണ്ടികൾ ആണ്. മറ്റു വണ്ടികളും നല്ലത് തന്നെയാണ് പിന്നെ ഓരോരുത്തർക്കും അവരുടെ ഇഷ്ട്ടങ്ങൾ ആണല്ലോ 👌👍❤️

  • @rijujohn9116
    @rijujohn9116 Год назад

    Ignis super car

  • @suhailmanazir2007
    @suhailmanazir2007 Год назад

    Ignis 👍🏽

  • @subairparengalkuwaitsalmiy6833
    @subairparengalkuwaitsalmiy6833 Год назад +1

    Wheelsanhally sogatham 😂😂😂😂 take time slowly Tel

  • @nihaltkmedia2323
    @nihaltkmedia2323 Год назад

    Grand Vitara Black bayangara Lag🥲waiting tine🥴

  • @zainppr7993
    @zainppr7993 Год назад +1

    സൈറ്റ് ശോകം

    • @a_a_a_21
      @a_a_a_21 Год назад

      Pending enn kaanikkunn. Waste site

  • @gireeshg2098
    @gireeshg2098 Год назад

    ലുക്ക് 👌but സേഫ്റ്റി ഇല്ല മാരുതി യുടെ വാഹനം ഇതിനെ കാൾ നല്ലത് ടാറ്റാ വെഹിക്കിൾ ആണ് safty 5star

    • @a_a_a_21
      @a_a_a_21 Год назад +1

      Service 0 star

  • @ijazdileep2150
    @ijazdileep2150 Год назад

    jimny kuttan indo 😅😅😅

  • @9947959191
    @9947959191 Год назад +4

    Jimny test-drive vanno ?