പാരലൽ റിവേഴ്‌സ് പാർക്കിംഗ് 10 മിനിട്ടു കൊണ്ട് പഠിക്കാം|parallel reverse parking malayalam|

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 54

  • @Anandhumt
    @Anandhumt 2 года назад +13

    ചേട്ടന്റെ വിഡിയോ കണ്ടു തുടങ്ങി ആണ് ഞാന്‍ ഡ്രൈവിങ് പഠിക്കാന്‍ പോയത് തന്നെ, ഈ മാസം 20 ആം തീയതി ടെസ്റ്റ് പാസായി

  • @jayamenon6146
    @jayamenon6146 2 года назад +2

    കുറെ കാലമായി കാത്തിരിക്കുന്നു, ഈ വീഡിയോ ക്ക്. റിവേഴ്‌സ് പാർക്കിംഗ് ഒരു വലിയ തലവേദനയാണ്.

  • @Manifestdream-i
    @Manifestdream-i 2 года назад +6

    ഈ month ആയിരുന്നു test pass ആയി... ചേട്ടന്റെ വീഡിയോ ഒത്തിരി help ആയിരുന്നു..

  • @dominator6752
    @dominator6752 2 года назад +5

    ആദ്യം തന്നെ ഒരു വലിയ താങ്ക്സ് Goodson kattapana.. ഇന്ന് ആയിരുന്നൂ എൻ്റെ ടെസ്റ്റ്..പാസ്സ് ആയി. ജോലി തിരക് കാരണം ഡ്രൈവിംഗ് ക്ലാസ്സ് എടുക്കാനും ഒരു ഏജൻസി വഴി പോയ കൊണ്ട് നല്ല ഒരു പരിശീലകൻ ഇല്ലാത്തത് കൊണ്ടും എനിക് സെൽഫ് കോൺഫിഡൻസ് കുറവ് ആയിരുന്നൂ...എൻ്റെ ടെസ്റ്റ് ഡേറ്റ് കൂടെ ഞാൻ ആണ് സൈറ്റിൽ കേറി എടുത്തേ.. ഒഴിവ് സമയങ്ങളിൽ ഞാൻ ചേട്ടൻ്റെ വിഡിയോ കാണും ആയിരുന്നൂ. ഒന്നും അറിയാത്ത ഞാൻ വണ്ടി എടുത്തു പാലക്കാട് നിന്നും കൊച്ചി വരെ പോയി എല്ലാം ഇതിലെ ടിപ്സ് കൊണ്ട് മാത്രം . ഇന്ന് ടെസ്റ്റ് പാസ്സ് ആയ്തിലും ഒരു വലിയ പങ്ക് e channal നു ഉണ്ട്..നല്ല ഒരു സപ്പോർട്ട് കിട്ടിയത് ഇവിടെ നിന്നും ആണ്. ഒരുപാട് മുന്നോട്ട് പോകട്ടെ e channal. ചേട്ടനും.. താങ്ക്സ്.

  • @vishnumohan2574
    @vishnumohan2574 2 года назад +1

    താങ്കളുടെ വീഡിയോ എല്ലാം വളരെ നല്ലതാണ്.. പുതിയതായി കാർ ഓടിക്കുന്ന എല്ലാരുടെയും മനസ്സിൽ ഉള്ള സംശയങ്ങൾ വീഡിയോസ് കണ്ടാൽ ക്ലിയർ ആകും.. ചിലതു ഡ്രൈവിംഗ് സ്കൂളിൽ പോലും പറഞ്ഞു തരാത്ത കാര്യങ്ങൾ വരെ ഉണ്ട്. ഞാൻ എന്റെ കുറെ ഫ്രണ്ട്സിനു താങ്കളുടെ പേജ് ഷെയർ ചെയ്തിട്ടുണ്ട്.. All the best..

  • @seenanajeeb9630
    @seenanajeeb9630 2 года назад +1

    സൂപ്പർ വിഡിയോ സാർ

  • @nikhilbaiju4250
    @nikhilbaiju4250 2 года назад +1

    Thank for the information very useful ❤️

  • @binucp37
    @binucp37 Год назад +2

    സൂപ്പർ

  • @unnikrishnan190
    @unnikrishnan190 2 года назад +1

    Adipoli. Thanks bro🙏

  • @ushadevi8470
    @ushadevi8470 11 месяцев назад +1

    Namasthe sir🙏

  • @gabrielm5489
    @gabrielm5489 2 года назад +2

    സാർ,
    Second ഗിയറിൽ കാർ ഡ്രൈവ് ചെയ്തു
    ഓടിക്കൊണ്ട് ഇരിക്കുമ്പോൾ പെട്ടന്ന് ക്ലച്ച് മാത്രം ചവിട്ടി പിടിച്ചാൽ കാറിന് എന്താണ് സംഫവിക്കുന്നത് ???

  • @nahasabbas130
    @nahasabbas130 Год назад +6

    Sir mvd ജോലി കിട്ടാൻ അർഹത ഉണ്ട്‌

  • @shoponlineonly2101
    @shoponlineonly2101 Год назад +3

    Ithoke experience kond kittunnathanu,, theory nokkiyal idikkum...palarkkum pala type brain access atirikkm ith padichedukkan....

  • @mallu3171
    @mallu3171 2 года назад +1

    എനിക്ക് sept 30 ne ആണ് leners ടെസ്റ്റ്‌. അപ്പോൾ license ടെസ്റ്റ്‌ എപ്പോഴായിരിക്കും ഉണ്ടാവുക എകദേശം ❤

    • @ryan-in7fg
      @ryan-in7fg 2 года назад

      Correct 1 month.same date

  • @rahulreji8531
    @rahulreji8531 2 года назад +1

    Thank you sir

  • @lubeenamoideen2791
    @lubeenamoideen2791 2 года назад

    Thank you

  • @locomotive
    @locomotive 2 года назад

    Well explained..😍😍😍

  • @premlallal5875
    @premlallal5875 2 года назад +1

    Very good

  • @arifaakbar3404
    @arifaakbar3404 2 года назад +1

    Useful video

  • @learnnewwitharya
    @learnnewwitharya 2 года назад

    Steering balance edo

  • @sikhas9310
    @sikhas9310 2 года назад +2

    Nalle test annu🙏🙏

  • @letsgetcooking3764
    @letsgetcooking3764 2 года назад

    നമ്മല് സിഗ്നലില് നില്ക്കുന്പോള് half clutch use cheythu എപ്പോഴും നില്ക്കുന്നത് clutch ന് തേയ്മാനം ഉണ്ടാക്കുമോ ? പരിഹാരം എന്താണ് Pl answer

  • @adwaithak8203
    @adwaithak8203 2 года назад +3

    License കിട്ടി 6മാസം L board വെക്കണം എന്ന് നിയമം ഉണ്ടോ.

  • @JaisonS-t6y
    @JaisonS-t6y 5 месяцев назад

    Thanks 🎉🎉🎉🎉🎉🎉🎉

  • @thankachyj8375
    @thankachyj8375 2 года назад +1

    Olokol
    Thankou

  • @ManuManu-q7u
    @ManuManu-q7u 10 месяцев назад

    Super bro

  • @SureshKumar-ni9jw
    @SureshKumar-ni9jw 9 месяцев назад +1

    🙏

  • @JaisonS-t6y
    @JaisonS-t6y 5 месяцев назад +2

    🎉🎉🎉

  • @amritham3970
    @amritham3970 2 года назад +1

    Thanks chetta, very useful

  • @shamnashamna8018
    @shamnashamna8018 2 года назад

    👍👍

  • @pramodm6537
    @pramodm6537 2 года назад +2

    തുടക്കക്കാർക്ക് car driving പഠിപ്പിക്കുമ്പോൾ നിങ്ങൾ ആദ്യം തന്നെ റോഡിൽ ഇറക്കുവോ

  • @abhinandsthampi8900
    @abhinandsthampi8900 2 года назад +2

    പെട്ടെന്ന് വാഹനം ഓടിക്കാൻ പഠിക്കാനുള്ള വല്ല പൂജയും ഉണ്ടായിരുന്നെങ്കിൽ ഞാൻ പോയി ചെയ്തേനെ

  • @jasheenakc6358
    @jasheenakc6358 2 года назад +1

    സൂപ്പർ

  • @kunhikrishnanvarayal3203
    @kunhikrishnanvarayal3203 2 года назад +1

    Thanks Sir

  • @rishikaridhika8903
    @rishikaridhika8903 2 года назад

    Thanks sir

  • @sultanaliyakath4297
    @sultanaliyakath4297 2 года назад +4

    super