റിവേഴ്‌സ് ഡ്രൈവ് ചെയ്യാൻ പേടിയുള്ളവർക്ക് റിവേഴ്‌സ് എടുക്കാനുള്ള സിംപിൾ ട്രിക്ക്|Car Reverse Tutorial

Поделиться
HTML-код
  • Опубликовано: 12 дек 2023
  • റിവേഴ്‌സ് ഡ്രൈവ് ചെയ്യാൻ പേടിയുള്ളവർക്ക് റിവേഴ്‌സ് എടുക്കാനുള്ള സിംപിൾ ട്രിക്ക്|Car Reverse Tutorial
    *GOODSON KATTAPPANA*
    Thanks for watching----Love you all
    **Please follow**
    My Facebook Page
    / goodson-kattappana-105...
    My Whatsapp 6238277741
    My Instagram page
    goodsonkatt...
  • Авто/МотоАвто/Мото

Комментарии • 73

  • @fousiyakunnikodu5657
    @fousiyakunnikodu5657 7 месяцев назад +55

    Hi... ഞാൻ സർ ന്റെ എല്ലാ ക്ലാസും കാണാറുണ്ട്.. ഇന്നലെ ആരുന്നു എനിക്ക് ഡ്രൈവിംഗ് ടെസ്റ്റ്‌,2 വീലരും ഉം 4 വീലരും ഉം പാസ്സ് അയി. വളരെ സന്തോഷം. ഡ്രൈവിംഗ് പാസ്സ് ആകാൻ ഈ ചാനൽ ഒരുപാട് എന്നെ ഹെല്പ് ചെയ്തിട്ടുണ്ട്. Thank you so much..

    • @nazeemac1497
      @nazeemac1497 7 месяцев назад +1

      🙆‍♀️

    • @nazeemac1497
      @nazeemac1497 7 месяцев назад

      എനിക്ക് 2ന് ആണ് ജനുവരി. ഇപോയെ പേടി. മനസ്സിൽ ആകുന്നില്ല 😭

    • @63biyonjames36
      @63biyonjames36 7 месяцев назад +2

      Congratz

    • @MansoorMp-iy2je
      @MansoorMp-iy2je 7 месяцев назад

      ​@@nazeemac1497 പ്രാക്ടീസ് ചെയുക പേടിച്ചിട് എന്ത് കാര്യം 😮

  • @kshithiwithme3546
    @kshithiwithme3546 7 месяцев назад +13

    ഞാൻ ആദ്യമായി ഒറ്റയ്ക്കു വണ്ടി എടുത്തു പോയി.. കുഴപ്പം ഇല്ലാതെ മുന്നോട്ട് പോയി ചെറിയ കട്ട്‌ റോഡിൽ എതിരെ വണ്ടി വന്നു... അതോടെ കയ്യിന്നു പോയി. അവർ റിവേഴ്‌സ് എടുക്കാൻ പറഞ്ഞു ഞാൻ റിവേഴ്‌സ് ഗിയർ ഇട്ടു മൂവ് ചെയ്തു പക്ഷെ വണ്ടി ഞാൻ ഉദ്ദേശിച്ചപോലെ യൊന്നും പോയില്ല. അവസാനം എതിരെ വന്ന വണ്ടിയിലെ ഒരു ചേട്ടൻ വന്നു എന്റെ വണ്ടി റിവേഴ്സ് എടുത്തു വച്ചു തന്നു... അതോടെ കോൺഫിഡൻസ് മൊത്തം നഷ്ടമായത് പോലെ തോന്നി... ഇപ്പൊ ഈ വീഡിയോ കണ്ടപ്പോ വീണ്ടും ധൈര്യം വന്നു... Thank u... So.. Much....

  • @abduljaleelvmabduljaleelvm5590
    @abduljaleelvmabduljaleelvm5590 7 месяцев назад +13

    നല്ല അവതരണം, നല്ല ക്ലാസ് . ഡ്രൈവിങ്ങിൽ ഇപ്പോഴും എന്നെ അലട്ടുന്ന ഒരു പ്രശ്നമായി ബാക്കി നിൽക്കുന്നത് റിവേഴ്സ് ഡ്രൈവിംങ്ങാണ്.👍👍

  • @shanirafeek6618
    @shanirafeek6618 7 месяцев назад +5

    ഞാൻ road ൽ വണ്ടി ധൈര്യത്തോടെ പേടിയില്ലാതെ ഇപ്പൊ ഓടിക്കുന്നുണ്ടങ്കിൽ അതിന് credit sir ന് തന്നെ. Sir ന്റെ class ആണ് എനിക്ക് ധൈര്യം തന്നത് thx sir

  • @anandavally4607
    @anandavally4607 7 месяцев назад +4

    ഞാൻ കാത്തിരിക്കുകയിരുന്നു ഈ വീഡിയോയ്ക്ക് വേണ്ടി 🙏🙏🙏♥️

  • @shajis5299
    @shajis5299 7 месяцев назад +1

    ഞാനും എല്ലാ വീഡിയോയും കാണാറുണ്ട്. വളരെ പ്രയോജനപ്രദം ആണ്. Thanks 👍🙏

  • @sajisajithkuttoossaji1933
    @sajisajithkuttoossaji1933 7 месяцев назад +2

    നിങ്ങളെല്ലാം വ്യക്തമായി പറഞ്ഞുതരുന്നുണ്ട് NICE Vidio🥰🔥.

  • @padminicholakkal7022
    @padminicholakkal7022 5 месяцев назад

    വളരെ ഉപകാരപ്രദം ആണ് Thank you so much

  • @ashrose5843
    @ashrose5843 7 месяцев назад +1

    Nalla useful video 🙏 inganey practice cheythu nokkanam ini. Saving this video. 🙂

  • @RahmathM-ri7vj
    @RahmathM-ri7vj 7 месяцев назад +2

    ഞാൻ മിക്ക ക്ലാസ്സുകളും കാണാറുണ്ട് അത് കൊണ്ട് തന്നെ എനിക്ക് പസ്റ്റ് ടൈമിൽ തന്നെ ടെസ്റ്റ്‌ പാസാക്കാൻ പറ്റി

  • @anandkr3735
    @anandkr3735 18 дней назад

    Makshe ningal pwoli aanu.... Driving school il pollum padipikkatha kkarangal aanu ningal padipikane ....... Ningada video mathram kandannu njn half clutch paddichathu....

  • @minipc8440
    @minipc8440 7 месяцев назад +1

    Good information... thanks

  • @rathyramesh5771
    @rathyramesh5771 6 месяцев назад

    Thankyou for this video ❤

  • @ShihabudeenAli-cy8dj
    @ShihabudeenAli-cy8dj 7 месяцев назад +1

    Good. Informative

  • @cindrellacindrella5780
    @cindrellacindrella5780 5 месяцев назад +3

    Riverse adukkumbol carinte left rightilekku varan adyam manasilortha left . Stiyaring karakkuka Carinte right leftilekku pokan pokan adyam manasilortha right thirikkuka ante tip ethaanu😊

  • @junaidjunaid3138
    @junaidjunaid3138 7 месяцев назад +10

    എന്റെ ബുദ്ധിമുട്ട് റിവേഴ്സ് എടുക്കാനാണ്

  • @SarathChandran-jx8mr
    @SarathChandran-jx8mr 7 месяцев назад +1

    Thankyou sir ❤

  • @user-vl2jr9kp3r
    @user-vl2jr9kp3r 7 месяцев назад +1

    Good informaton thanks

  • @santhoshkumarunnikrishnank3439
    @santhoshkumarunnikrishnank3439 7 месяцев назад +2

    അടിപൊളി 💪🚙👍

  • @arifsyd4330
    @arifsyd4330 7 месяцев назад +1

    Enikk driving classil poit onnum mannasilayitilla ningalude class kandathin sheshaman kurachokke manasilayi thudangiyath iniyum ithpoleyulla classukal
    Pradeekshlikkunnu

  • @muhammedmusthafa2794
    @muhammedmusthafa2794 7 месяцев назад +1

    First njan

  • @anjana.schandrabhanu4770
    @anjana.schandrabhanu4770 7 месяцев назад +2

    Good information

  • @jismijose8372
    @jismijose8372 7 месяцев назад +3

    Car parkinkg cheyyunna video idamoo

  • @Soorajipma
    @Soorajipma 18 дней назад

    Very good class 👍👍👍👍👍

  • @asalathanair3278
    @asalathanair3278 Месяц назад +1

    Excellent!! Thank you ❤

  • @lijibrijesh1766
    @lijibrijesh1766 6 месяцев назад

    Helpful

  • @Personalcomments
    @Personalcomments 6 месяцев назад

    Hi , oru busy market il ninnu forward park cheytha car reverse Edukkunna video edamamo

  • @kadheejakadhi7981
    @kadheejakadhi7981 25 дней назад +1

    എനിക് റിവൈസ് എടുകാൻ കഴിയുന്നില്ല ഓടിക്കാൻ എനിക്ക് നല്ലവണ്ണം അറിയാം

  • @shabitharahman4170
    @shabitharahman4170 7 месяцев назад +1

    Njan egane oru video veenam ennu karuthiyatha thank you 😊

  • @lalyjames850
    @lalyjames850 7 месяцев назад +2

    ഇത് ഭയങ്കര വിഷമം ആയി തോന്നുന്നു 😊

  • @SureshKumar-ni9jw
    @SureshKumar-ni9jw 11 дней назад +1

    👍🙏

  • @abhinavnathnath9805
    @abhinavnathnath9805 7 месяцев назад +1

    🙏🌹

  • @sunithaanil8435
    @sunithaanil8435 2 месяца назад

    Sir, njan 2023. El h test ketty road test fail.aye ene anek road rest mathram mathyo pls answer.tharane

  • @nasiyashihab675
    @nasiyashihab675 7 месяцев назад +1

    First

  • @yogyan79
    @yogyan79 7 месяцев назад +2

    ❤❤❤

  • @user-eq3jg5qc3x
    @user-eq3jg5qc3x 6 месяцев назад

    Good information❤❤

  • @prashobsingh4742
    @prashobsingh4742 Месяц назад +1

    Very good class

  • @MuhammadkuttyA-gy6uc
    @MuhammadkuttyA-gy6uc 7 месяцев назад +1

    ❤❤❤❤

  • @binsurajesh3492
    @binsurajesh3492 7 месяцев назад +1

    Enikkum reverese prashnamaanu

  • @sindhumadhu3117
    @sindhumadhu3117 7 месяцев назад +4

    Nane fifty kadanna oru veetammaya.eniku licence lefichitu two and half year aayerunnu.But nane pedi katanam car eduthirunnilla. But thankalude class sthiramaye kandathilude eniku pedi marukayom eppole car drive cheyokayomane.Thank you so much.

  • @binubk6485
    @binubk6485 6 месяцев назад +3

    എക്സ്പീരിയൻസ് ആണ് ഏറ്റവും ഉത്തമം

  • @halzwayhere6478
    @halzwayhere6478 6 месяцев назад

    Nice class

  • @blastmc5324
    @blastmc5324 7 месяцев назад +1

    Sir kalinte chalanangal kurachukoode camera focuss cheaith vekthamaye kanikkamo

  • @sanalthomas444
    @sanalthomas444 7 месяцев назад +1

    Overtaking cheyyumbol cheyyendath plzz

  • @safu3500
    @safu3500 7 месяцев назад +4

    ഞാൻ ഡ്രൈവിംഗ് പഠിക്കുന്നുണ്ട്. അവിടുത്തെ മിസ്സ് ഇതുപോലെ സൂപ്പർ ആയിട്ട് താങ്കൾ പറയുന്നത് പോലെ മനസ്സിലാക്കി തരാറുണ്ട്.. നൂറ മിസ്സ് ❤❤❤
    താങ്കളുടെ വീഡിയോസ് എല്ലാം അടിപൊളി ആണ് 🎉🎉🎉

  • @user-wq5kn4cz2v
    @user-wq5kn4cz2v 7 месяцев назад +1

    Hi

  • @Mannus123
    @Mannus123 7 месяцев назад +1

    Eni 19n aan test pediyaavun

  • @ismailvkpadi4142
    @ismailvkpadi4142 7 месяцев назад +1

    ക്ലച്ചിൽ car ഓടിക്കാൻ പറ്റുമോ.? Fast ഗീറിൽ. പിന്നെ റിവേഴ്സ് ഗീറിലും. ക്ലച് complaint വരുമോ.?

    • @goodsonkattappana1079
      @goodsonkattappana1079  6 месяцев назад

      നിര റോഡിൽ ഫസ്റ്റ് ഗിയറിലും റിവേഴ്സ് ഗിയറിലും ക്ലച്ചിൽ നിന്ന് പതുക്കെ കാൽ അയച്ചാൽ വണ്ടി നീങ്ങും

  • @mikdadmikdad847
    @mikdadmikdad847 7 месяцев назад +1

    വണ്ടി കുറെ പുറകിലോട്ട് പോകുമോ

  • @aadyavineeshaadya5984
    @aadyavineeshaadya5984 6 месяцев назад

    Automatic vehicle edukkunnath kanikkamo

  • @gokuedits9352
    @gokuedits9352 7 месяцев назад +1

    Enik inn ayirunnu test 2 വീലർ കിട്ടി Four വീലർ poyi appo enik 2wheeler license kittumo?

  • @innustaste5987
    @innustaste5987 15 дней назад

    Hlo chettayi.... Enik driving oru craze ayrunu pande..,. Licence edthu 3 varshamayi... Vandi illayrunu.... Ipo vandi vangi.... Husbandinte kude 4, 5 thavana drive cheithu.... Ipo 4,5 thavana njan ottak eduthu..... Im sooo happy.... Ente valyoru agraham sadichu..... But starting ayth kondenne parking proper ayitilla... And ningalde vdeos oke kanarund... Very useful.... God bless u. And thnk u soo much

  • @kannappi1456
    @kannappi1456 7 месяцев назад +2

    ഞാൻ ഇന്ന് ഒറ്റക്ക് ഡ്രൈവ് ചെയിതു... റിവേഴ്‌സ് എടുക്കാൻ സത്യത്തിൽ പേടിയാ. 😊😊😊
    Good vidiyo.....
    ❤️❤️❤️

  • @nilshikkha6854
    @nilshikkha6854 5 месяцев назад

    Thank you sir ❤