വർണം, അക്ഷരം, ലിപി - അറിയേണ്ടതെല്ലാം / അധ്യാപകർ അറിയേണ്ടത് PART 4

Поделиться
HTML-код
  • Опубликовано: 11 сен 2024
  • വർണം , അക്ഷരം, ലിപി എന്നിവ തമ്മിൽ എന്തെല്ലാം കാര്യത്തിൽ വ്യത്യാസമുണ്ട് ? #nallamalayalam #shajukadakkal #malayalam #adhyapakarariyendathu
    മലയാളം അക്ഷരമാല ഉച്ചാരണ അവയവങ്ങൾ/ഉച്ചാരണ സ്ഥാനങ്ങൾ: • മലയാളം അക്ഷരമാല ഉച്ചാര...
    ക്ഷ ഹ്മ ഹ്ന യ്ക്ക എന്നിവയുടെ പ്രത്യേകതകൾ / അധ്യാപകർ അറിയേണ്ടത് PART 1: • ക്ഷ ഹ്മ ഹ്ന യ്ക്ക എന്ന...
    നല്ല മലയാളത്തിലേക്ക് എത്തിച്ചേരാനുള്ള അധ്യായങ്ങൾ ഇതിന്റെ തുടർച്ചയായി കാണാം.
    മലയാളം അക്ഷരമാല ഉച്ചാരണം: • മലയാളം അക്ഷരമാല ഉച്ചാര... ​
    അധ്യായം 1 - മലയാളം അക്ഷരങ്ങളെഴുതുമ്പോൾ ശ്രദ്ധിക്കാനുള്ള അടിസ്ഥാന കാര്യങ്ങൾ: • മലയാളം അക്ഷരങ്ങൾ രണ്ടു...
    അധ്യായം 2 - സ്വരാക്ഷരങ്ങൾ രണ്ടുവര കോപ്പിയിൽ എഴുതാൻ പഠിക്കാം: • സ്വരാക്ഷരങ്ങൾ രണ്ടുവര ...
    അധ്യായം 3 - വ്യഞ്ജനാക്ഷരങ്ങൾ രണ്ടുവര കോപ്പിയിൽ എഴുതാൻ പഠിക്കാം: • വ്യഞ്ജനാക്ഷരങ്ങൾ രണ്ടു...
    അധ്യായം 4 - കൂട്ടക്ഷരങ്ങൾ രണ്ടുവര കോപ്പിയിൽ എഴുതാൻ പഠിക്കാം : • കൂട്ടക്ഷരങ്ങൾ രണ്ടുവര ...
    അധ്യായം 5 - ഉപചിഹ്നങ്ങൾ രണ്ടുവര കോപ്പിയിൽ എഴുതാൻ പഠിക്കാം : • ഉപചിഹ്നങ്ങൾ രണ്ടുവര കോ...
    അധ്യായം 6 - ചില്ലുകൾ, അനുസ്വാരം, വിസർഗം, ചന്ദ്രക്കല എന്നിവ രണ്ടുവര കോപ്പിയിൽ എഴുതാൻ പഠിക്കാം : • ചില്ലുകൾ അനുസ്വാരം വിസ...
    അധ്യായം 7 - പഴയലിപി എഴുതുമ്പോൾ ശ്രദ്ധിക്കാനുള്ള അടിസ്ഥാനകാര്യങ്ങൾ. ഭാഗം 1 : • മലയാളം പഴയലിപി ശരിയായി...
    അധ്യായം 8 - പഴയലിപി എഴുതുമ്പോൾ ശ്രദ്ധിക്കാനുള്ള അടിസ്ഥാനകാര്യങ്ങൾ. ഭാഗം 2 : • മലയാളം പഴയലിപി ശരിയായി...
    Learn Malayalam through Magic: • മലയാളം അക്ഷരങ്ങളുടെ ഉച... ​
    അക്ഷരങ്ങൾ പിരിച്ചെഴുതാം: • അക്ഷരങ്ങൾ പിരിച്ചെഴുതാ... ​
    മലയാളം അക്ഷരമാല ഉച്ചാരണ അവയവങ്ങൾ/ഉച്ചാരണ സ്ഥാനങ്ങൾ: • മലയാളം അക്ഷരമാല ഉച്ചാര... ​
    മലയാളം കൂട്ടക്ഷരങ്ങൾ അറിയേണ്ടതെല്ലാം: • മലയാളം കൂട്ടക്ഷരങ്ങൾ അ... ​

Комментарии • 47

  • @Titusmattamal
    @Titusmattamal 2 года назад +2

    ഈ നല്ല മലയാളത്തിന് മാഷിന് വളരെ നന്ദി.

    • @shajukadakkal
      @shajukadakkal  2 года назад

      🙏💙💚 സന്തോഷം, സ്നേഹം ❤️💛

  • @swathi8741
    @swathi8741 9 месяцев назад +1

    മാഷേ അറിവ് തരുന്നതിന് വളരെയധികം നന്ദി

    • @shajukadakkal
      @shajukadakkal  8 месяцев назад

      സന്തോഷം 🙏💖

  • @ajayakumarp8500
    @ajayakumarp8500 8 месяцев назад

    മഹത്തായ ഈ അറിവുകൾക്ക് വളരെ നന്ദി. 🙏

    • @shajukadakkal
      @shajukadakkal  7 месяцев назад

      🙏സന്തോഷം 🥰

  • @ansalxavier6542
    @ansalxavier6542 Год назад +1

    സാർ ക്ലാസ് അടിപൊളിയാണ്

  • @shelmiprasad2765
    @shelmiprasad2765 2 года назад

    "കൃ", "ക്യ", "ക്വ" ഇവ തമ്മിൽ ഉള്ള
    വത്യാസം എന്ത്?ഇത് ഉച്ഛരിക്കുന്നത് അങ്ങനെ? ഇവ എങ്ങനെയാണ് two line -ൽ എഴുതേണ്ടത്? ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? Please.

    • @shajukadakkal
      @shajukadakkal  2 года назад

      കാണുക:
      ruclips.net/video/l93bMKXgNf8/видео.html

  • @ansalxavier6542
    @ansalxavier6542 Год назад

    ഒരു സെമിനാർ എങ്ങനെയാണ് തയ്യാറാക്കേണ്ടത് അതിൻറെ ഒരു വീഡിയോ ചെയ്യുമോ

    • @shajukadakkal
      @shajukadakkal  Год назад

      തീർച്ചയായും 🙏❤️

  • @saleemahsani7676
    @saleemahsani7676 Год назад

    UP subjilla kalotsavam katha rachana tips nalkamo sir

    • @shajukadakkal
      @shajukadakkal  Год назад

      ruclips.net/video/D-hf1K7c2Ww/видео.html
      🙏❤️

  • @mahihpd46
    @mahihpd46 2 года назад

    നല്ലറിവ് മാഷേ 🙏🏻🌹🌹

  • @sakeenasakeena7880
    @sakeenasakeena7880 Год назад

    Hi

  • @visalcvijayan5106
    @visalcvijayan5106 3 месяца назад

    'അമ്മ ' എന്ന വാക്കിലെ വർണ്ണങ്ങൾ ഏതൊക്കെയാണ് ?

  • @ansalxavier6542
    @ansalxavier6542 Год назад

    നമ്മുടെ ജീവിതത്തിലെ പ്രതിസന്ധികൾ എങ്ങനെ നമുക്ക് തരണം ചെയ്യാൻ സാധിക്കും

    • @shajukadakkal
      @shajukadakkal  Год назад

      അതിനായി ഒരു വീഡിയോ പരമ്പര ആരംഭിച്ചാലോ, കുട്ടികൾക്കുവേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തി.🙏❤️

  • @bineeshvfc2773
    @bineeshvfc2773 2 года назад

    Good sir

  • @ansalxavier6542
    @ansalxavier6542 Год назад

    സർ ഞാൻ പത്താംക്ലാസിൽ പഠിക്കുന്ന ഒരു വിദ്യാർഥിനിയാണ് . മലയാളം ഭാഷക്ക് ഗ്രാമർ ഉണ്ടോ

    • @shajukadakkal
      @shajukadakkal  Год назад

      മലയാളഭാഷയ്ക്ക് വ്യാകരണം അതായത് ഗ്രാമർ ഉണ്ട്. അത് നമ്മുടെ 'നല്ല മലയാള'ത്തിൽ ഉണ്ടോ എന്നാണോ ചോദിച്ചത്?
      വ്യക്തമാക്കണേ .

    • @sasics3743
      @sasics3743 Год назад +1

      Good question,മോളേ.
      A R Rajaraja varmma യുടെ
      'കേരള പാണിനീയവും 'ഭാഷാ പോഷിണിയും 'ഈ ഭാഷാ പരിഷ്ക്കരണ വാദികൾ കത്തിച്ചു കളഞ്ഞു!
      മേലിൽ അവ ആരും പുന:പ്ര സിദ്ധീകരിക്കരുതെന്ന ഉത്തരവും ഇറക്കി!! ഇനി ഇവർ പറയുന്ന വിഡ്ഢിത്തരങ്ങൾ മുഴുവൻ, മറ്റുള്ളവർ വെള്ളം തൊടാതെ വിഴുങ്ങിക്കൊള്ളണം,!!
      സന്ധി, സമാസ, വൃത്താലങ്കാരങ്ങളൊന്നും ഇനി വേണ്ടത്രേ!!!......
      കമ്പ്യൂട്ടർ ഡിജിറ്റലൈസേഷനു വേണ്ടി, ശ്രേഷ്ഠ ഭാഷയായ മലയാളത്തിന്റെ മൂക്കും മുലയും കയ്യും കാലും ഒക്കെ വെട്ടിമാറ്റി വികൃതമാക്കി!!അർത്ഥവ്യത്യാസങ്ങൾ മനസ്സിലാക്കാൻ വേണ്ടി ഭാഷാ വിദ്യാർത്ഥികൾ ഉപയോഗിച്ചിരുന്ന, ശ്രീകൻഠാ ശ്വരത്തിന്റെ 'ശബ്ദതാരാ വലി 'പോലും ഈ അക്ഷര വിരോധികൾ ചുട്ടു കളഞ്ഞു!!

  • @sujareghu7391
    @sujareghu7391 Год назад

    🙏🙏

  • @coloursoflifeduandme8384
    @coloursoflifeduandme8384 2 года назад

    Useful video anna

  • @afsalahmed4950
    @afsalahmed4950 2 года назад

    നോവലും കഥയും തമ്മിലുള്ള വ്യത്യാസം എന്താണ് എന്ന് പറയാമോ.
    Thank you.

    • @shajukadakkal
      @shajukadakkal  2 года назад +1

      വലിയ ക്യാൻവാസും ചെറിയ ക്യാൻവാസുമെന്നു ചുരുക്കിപ്പറയാം.

    • @afsalahmed4950
      @afsalahmed4950 2 года назад

      @@shajukadakkal
      Thank you

    • @sasics3743
      @sasics3743 Год назад

      അക്ഷരമാലയ്ക്ക് ഇതുവരെയും ഒരു ഉറച്ച തീരുമാനമായില്ല!
      അപ്പോഴാ നോവലും കഥയും? 😄

  • @aniavani5026
    @aniavani5026 2 года назад

    🙏🙏🙏🙏

  • @Titusmattamal
    @Titusmattamal Год назад

    ചെമപ്പ്
    ചുമപ്പ്, ചുവപ്പ്, ചൊകപ്പ്, ചോപ്പ് - ഈ ഓരോ രൂപവും പല സാഹിത്യ കൃതികളിൽ വന്നിട്ടുണ്ട് .ഇവയിൽ ഒന്നു പോലും ,തെറ്റാണെന്നു പറഞ്ഞു ഗദ്യത്തിൽ നിന്നോ പദ്യത്തിൽനിന്നോ നീക്കാൻ പറ്റുമെന്നു തോന്നുന്നില്ല .എന്നാൽ ശരി ഏത്? എന്ന ചോദ്യത്തിന് ' ഇവയൊന്നും ശരിയല്ല ' എന്നേ ഉത്തരമുള്ളൂ .കാരണം, ഈ ഓരോ വാക്കും ,എങ്ങനെയുണ്ടായി എന്നു പറയാൻ നമുക്കു കഴിയുന്നില്ല .എന്നാൽ 'ചെമപ്പ് ' ആണ് ശരിരൂപം എന്നു പറയാൻ സ്പഷ്ടമായ യുക്തിയുണ്ട്:
    ചെമ്മാനം (ചെം + മാനം) ചെങ്കൊടി ( ചെം + കൊടി) ചെമ്മണ്ണ് ( ചെം + മണ്ണ്) ചെന്താമര ( ചെം + താമര )- ഇങ്ങനെ പല വാക്കുകളുണ്ടല്ലോ .ഇവയിലെല്ലാം തന്നെ രക്തവർണ്ണത്തെക്കുറിച്ചിരിക്കുന്നത് 'ചെം' കൊണ്ടാണ് .അതിനാൽ 'ചെമപ്പ് ' തന്നെ ശരി എന്നു സ്പഷ്ടം .
    red /noun / [ C , U]( redder; reddest ) ചെമപ്പുനിറം लाल ( रंग का ) खून के रंग का
    ചെമപ്പിന്റെ നിറഭേദങ്ങൾ സൂചിപ്പിക്കുന്ന മറ്റു വാക്കുകളാണ് crimson, maroon, scarlet എന്നിവ.

    • @shajukadakkal
      @shajukadakkal  Год назад

      നന്മ നിറഞ്ഞ മനസ്സിന് അഭിനന്ദനങ്ങൾ

  • @ansalxavier6542
    @ansalxavier6542 Год назад

    സാറേ എനിക്ക് വർണം മനസ്സിലായില്ല

    • @shajukadakkal
      @shajukadakkal  Год назад +1

      ഇത് 'അധ്യാപകരറിയാൻ' എന്ന വിഭാഗത്തിൽപ്പെട്ട അധ്യായമാണ്. മറ്റുള്ളവർക്കു മനസ്സിലാകണമെങ്കിൽ പല തവണ കാണണം.

  • @sasics3743
    @sasics3743 Год назад

    അഭിപ്രായം പാടില്ലത്രേ!
    പറഞ്ഞാൽ അവനെ സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തുമത്രേ!😄😄
    ഇഡി അമീനോ ഭരിക്കുന്നത്??
    ഇന്നലെ ഞാനിട്ട പോസ്റ്റ്‌ വെളിച്ചം കണ്ടില്ല!!
    മറ്റുള്ളവരുടെ പൃഷ്ടം താങ്ങി നടക്കുന്ന ഇവരെപ്പോലുള്ളവരാണ് മാതൃ ഭാഷയെ കൊല്ലാക്കൊല ചെയ്യുന്നത്!!🤪😭😂

    • @sasics3743
      @sasics3743 Год назад

      അഭിപ്രായസ്വാതന്ത്ര്യം അനുവദിക്കാത്ത ഈ ചാനലിനെ എങ്ങനെ വിശ്വസിക്കും?
      സംശയം ചോദിക്കാൻ ഒരു മാർഗ്ഗവുമില്ലത്രേ!
      ആധികാരികമായ ഗ്രന്ഥങ്ങൾ ചുട്ടുകരിച്ചവർ ഇപ്പോൾ പറയുന്നു അവരോടു മാത്രം സംശയം ചോദിക്കണേയെന്ന്!!
      ഇതെന്തു ജനാധിപത്യം?

    • @shajukadakkal
      @shajukadakkal  Год назад

      ചങ്ങാതീ,
      അതെങ്ങനെയോ എന്റെ കൈയിൽ നിന്നു മിസ്സായതാണ്.
      അതാരാണെന്ന് ഒരു തുമ്പും കിട്ടാതിരിക്കുകയായിരുന്നു.
      ഒന്നു കൂടി പോസ്റ്റു ചെയ്യണേ.
      🙏🙏🙏❤️

  • @beenakumaris1714
    @beenakumaris1714 2 года назад

    Super