ഭാഷയിലെ തെറ്റും ശരിയും / അധ്യായം 25 /പ്രാർഥനയിലെ തെറ്റുകൾ PART 4

Поделиться
HTML-код
  • Опубликовано: 11 сен 2024

Комментарии • 21

  • @shajukadakkal
    @shajukadakkal  10 месяцев назад

    പ്രാർഥനയിലെ തെറ്റുകൾ PART 1:ruclips.net/video/PXaRz5fSBuA/видео.htmlsi=23x3kQ1ljlLz0CWY

  • @shajukadakkal
    @shajukadakkal  10 месяцев назад

    പ്രാർഥനയിലെ തെറ്റുകൾ PART 2:ruclips.net/video/m0NiBBH5QFU/видео.htmlsi=DF0-y2Y3Rd16w6Uy

  • @shajukadakkal
    @shajukadakkal  10 месяцев назад

    വായനദിനവും രക്ഷാകർത്താവും :ruclips.net/video/9IEfGqmSp3M/видео.htmlsi=QHkFMkhEXd4Dhj3y

  • @shajukadakkal
    @shajukadakkal  10 месяцев назад

    ഇരട്ടിപ്പിന്റെ ഇന്ദ്രജാലം :ruclips.net/video/DdjRFXhtaGE/видео.htmlsi=wmVe3eEJcWj7XrJ_

  • @changathiananthanmedia5279
    @changathiananthanmedia5279 10 месяцев назад

    Weldone 👏👏👏👍

    • @shajukadakkal
      @shajukadakkal  10 месяцев назад

      സന്തോഷം 🙏❤️

  • @kadakkalsailesh7040
    @kadakkalsailesh7040 10 месяцев назад

    നന്ദി

    • @shajukadakkal
      @shajukadakkal  10 месяцев назад

      🙏 സ്നേഹം ❤️

  • @sakkeerhusainshamsudeen5160
    @sakkeerhusainshamsudeen5160 10 месяцев назад

    🤝🤝🤝🤝നല്ല ഒരു ക്ലാസ്സ്‌ 🤝ആശംസകൾ 🤝🤝

    • @shajukadakkal
      @shajukadakkal  10 месяцев назад

      സന്തോഷം 🙏❤️

  • @user-oq8re2fp7v
    @user-oq8re2fp7v 10 месяцев назад

    ❤❤❤❤

  • @Titusmattamal
    @Titusmattamal 10 месяцев назад

    നമോസ്തുതേ

  • @madhuashokan4332
    @madhuashokan4332 10 месяцев назад

    🙏🙏🙏❤️❤️❤️

  • @ren_tvp7091
    @ren_tvp7091 10 месяцев назад

    മാനകഭാഷയിൽ 'കർക്കടകം' എന്ന വാക്ക് ശരിയാണെന്ന് പറയാം. എന്നാൽ നമ്മുടെ നാടൻ ഉച്ചാരണ രീതികൾ പൂർണ്ണമായും തെറ്റാണെന്ന് പറയാനും പറ്റില്ല.
    പഴയ കാലത്ത് വാക്കുകളിൽ 'അ' എന്ന അക്ഷരത്തിനു പകരം 'എ' എന്നോ 'ഒ' എന്നോ ആണ് കടുതലും ഉപയോഗിച്ചിരുന്നത്.
    ഇതേ വാക്കിന് കർക്കെടെകം (karkketekam) എന്നും കർക്കിടെകം (karkkitekam) എന്നും പ്രാദേശികമായി ഉച്ചാരണമുണ്ട്. (e = i) .
    ഭാഷ സംസ്കൃതവത്കരിച്ചപ്പോൾ ' ഇ' , ' എ' കാരങ്ങളിൽ കൂടുതലും 'അ' കാരമായി മാറിയ താണ്.

    • @shajukadakkal
      @shajukadakkal  10 месяцев назад

      മാനകഭാഷയാണ് ഇവിടെപ്പറഞ്ഞത്.
      പ്രാദേശികദേദങ്ങൾ ആകാം.👍❤️

  • @sibycherian5205
    @sibycherian5205 10 месяцев назад

    Sir, കത്ത് എഴുതുമ്പോൾ ഉപയോഗിക്കുന്ന From എന്ന വാക്കിന് തുലൃ പദമേതാണ്?
    പരൃവേക്ഷണം എന്ന വാക്കിന്റെ അർത്ഥം എന്താണ്?

    • @shajukadakkal
      @shajukadakkal  10 месяцев назад +1

      1. പ്രേഷകൻ
      2. പരിശോധന (Exploration എന്ന് ഇംഗ്ലീഷ്)

  • @shajukadakkal
    @shajukadakkal  10 месяцев назад

    പ്രാർഥനയിലെ തെറ്റുകൾ PART 3:ruclips.net/video/U3AeJyna3H0/видео.htmlsi=TLoNyHZKwlxwOI2P