സർക്കാർ ഇതു ചെയ്താൽ മലയാളം പൊളിക്കും !

Поделиться
HTML-код
  • Опубликовано: 11 сен 2024
  • മലയാളഭാഷയുടെ സർവതോമുഖമായ വളർച്ചയ്ക്ക് കേരളസർക്കാർ നടപ്പിലാക്കേണ്ട കാര്യങ്ങൾ
    #nallamalayalam #shajukadakkal #malayalam
    നല്ല മലയാളത്തിലേക്ക് എത്തിച്ചേരാനുള്ള അധ്യായങ്ങൾ ഇതിന്റെ തുടർച്ചയായി കാണാം.
    മലയാളം അക്ഷരമാല ഉച്ചാരണം: • മലയാളം അക്ഷരമാല ഉച്ചാര... ​
    അധ്യായം 1 - മലയാളം അക്ഷരങ്ങളെഴുതുമ്പോൾ ശ്രദ്ധിക്കാനുള്ള അടിസ്ഥാന കാര്യങ്ങൾ: • മലയാളം അക്ഷരങ്ങൾ രണ്ടു...
    Learn Malayalam through Magic: • മലയാളം അക്ഷരങ്ങളുടെ ഉച... ​
    അക്ഷരങ്ങൾ പിരിച്ചെഴുതാം: • അക്ഷരങ്ങൾ പിരിച്ചെഴുതാ... ​
    മലയാളം അക്ഷരമാല ഉച്ചാരണ അവയവങ്ങൾ/ഉച്ചാരണ സ്ഥാനങ്ങൾ: • മലയാളം അക്ഷരമാല ഉച്ചാര... ​
    മലയാളം കൂട്ടക്ഷരങ്ങൾ അറിയേണ്ടതെല്ലാം: • മലയാളം കൂട്ടക്ഷരങ്ങൾ അ... ​
    മലയാളത്തിലെ 150ൽ പരം കൂട്ടക്ഷരങ്ങൾ: • മലയാളത്തിലെ 150ൽ പരം ക... ​
    അനുസ്വാരവും പൂജ്യവും : • പൂജ്യവും (Zero) മലയാളം...
    അനുസ്വാരത്തിന്റെ ഉച്ചാരണം: • അനുസ്വാരത്തിന്റെ ഉച്ചാ...
    വിസർഗത്തെ അടുത്തറിയാം: • വിസർഗത്തെ അടുത്തറിയാം ...

Комментарии • 18

  • @humamrashid4935
    @humamrashid4935 10 месяцев назад

    നല്ല, ഗൗരവമുള്ള നിർദ്ദേശങ്ങൾ .
    അങ്കണവാടിയെ
    അംഗനവാടിയായാണ് പരക്കെ കാണുന്നത്.. ഇത്തരമൊത്തിരിയുണ്ട്.

    • @shajukadakkal
      @shajukadakkal  10 месяцев назад

      🙏 സന്തോഷം 💖

  • @sakkeerhusainshamsudeen5160
    @sakkeerhusainshamsudeen5160 10 месяцев назад

    മെസ്സേജ് 🤝🤝🤝🤝ആശംസകൾ 🤝🤝🤝

    • @shajukadakkal
      @shajukadakkal  10 месяцев назад

      🙏 സന്തോഷം 💕

  • @shivshankar5297
    @shivshankar5297 10 месяцев назад

    🙏

  • @sureshkumar-ru7ne
    @sureshkumar-ru7ne 10 месяцев назад

    നല്ലകാരൃംതന്നെ

    • @shajukadakkal
      @shajukadakkal  10 месяцев назад

      🙏 സന്തോഷം 💕

  • @swathi8741
    @swathi8741 10 месяцев назад

    👍 നല്ല തീരുമാനം

    • @shajukadakkal
      @shajukadakkal  10 месяцев назад

      🙏 സന്തോഷം ❤️👍

  • @Titusmattamal
    @Titusmattamal 10 месяцев назад

    നമോസ്തുതേ

    • @shajukadakkal
      @shajukadakkal  10 месяцев назад

      🙏 സന്തോഷം മാഷേ 💕

  • @satheeshrama9301
    @satheeshrama9301 10 месяцев назад

    സൂപ്പർ.❤🥰🙏

    • @shajukadakkal
      @shajukadakkal  10 месяцев назад

      🙏 സന്തോഷം 💕

  • @harichandrababuk6773
    @harichandrababuk6773 10 месяцев назад

    ഇത് ചെറിയ ഒരു കാര്യമല്ല.

  • @ren_tvp7091
    @ren_tvp7091 10 месяцев назад

    വനിത + ദിനം= വനിതാ ദിനം.
    ജില്ല + കലക്ടർ = ജില്ലാ കലക്ടർ.
    വനിത ദിനം, ജില്ല കലക്ടർ എന്നിവ തെറ്റാണ്. ഉത്തരവാദിത്വം, കുട്ടിത്തം ഇവ ശരി.
    ഇക്കാര്യങ്ങൾ ഒക്കെ പന്മന രാമചന്ദ്രൻ നായർ സാർ നമ്മെ മുമ്പേ തന്നെ പഠിപ്പിച്ചു തന്നതല്ലേ.
    താൽപര്യം / താല്പര്യം,
    കലക്ടർ / കളക്ടർ
    മുതലായവയൊക്കെ ഏകീകരിക്കുന്ന കാര്യം ചർച്ച ചെയ്ത് തീരുമാനിക്കണം.

    • @shajukadakkal
      @shajukadakkal  10 месяцев назад

      അതേ, സന്തോഷം 💖🙏