@@MaheenKunju-t5b രണ്ടിനും “സൂഗ്” എന്ന് തന്നെയാണ് പറയുക. സന്ദർഭം അനുസരിച്ച് മനസ്സിലാക്കണം എന്ന് മാത്രം. അസൂഗ് അസ്സയ്യാറ - ഞാൻ കാർ ഓടിക്കുന്നു അറൂഹസ്സൂഗ് - ഞാൻ മാർക്കറ്റിലേക്ക് പോകുന്നു. പിന്നെ മാർക്കറ്റ് എന്ന് പറയുമ്പോ “അസ്സൂഗ്” എന്നാണ് കൂടുതലും പറയുക. “സ” എന്ന അക്ഷരം ഇരട്ടിപ്പിച്ചാണ് പറയുക. മറ്റേത് “സ” ഇരട്ടിപ്പിക്കാതെ പറയും, “സൂഗ് സയ്യാറ” “car driving” മനസ്സിലായി എന്ന് വിശ്വസിക്കുന്നു
@@abdulrahman-xi2fu VIDEO #38 ഞാൻ ഇപ്പോ വന്നുള്ളൂ/അയച്ചുള്ളൂ/കഴിച്ചുള്ളൂ | I JUST …. In Arabic #daralarabiyya ruclips.net/video/sYBKcWWzqbk/видео.html VIDEO #39 അവൻ / അവൾ ഇപ്പോ ചെയ്തുള്ളൂ | SHE/HE JUST DID #daralarabiyya #spokenarabic ruclips.net/video/eBnX0kBUST0/видео.html
നല്ല ക്ലാസ് ആണ് മനസ്സിലാവുന്നുണ്ട് ❤️❤️
Masha allah
👍🏻Class
وعليكم سلام ورحمة الله وبركاته
Sir.
വരാൻ പോകുന്ന national day
ഇതിനെ കുറിച്ച് ചെറിയ ഒരു video വന്നാൽ കൊള്ളാം ആയിരുന്നു
ماشاء الله
❤❤❤
👍👍👍❤❤❤
സർ ഈ future- ൽ ب എന്നുള്ളത് സൗദിയിൽ ഉപയോഗിക്കാറില്ലേ?
@@MohammedAshiq-l8j ഉണ്ട്.
با اجيء
മെഡിക്കൽ ഫീൽഡിനെ പറ്റി oru വീഡിയോ cheyyavo
@@shimiwilson6915 വലിയൊരു challenge ആണ്. സ്ക്രിപ്റ്റ് ready ആയിക്കൊണ്ടിരിക്കുന്നു.
Thanks ❤super class
عقب نروح إلي سوق
ഇങ്ങനെ പറ്റുമോ? ഇതിന്റെ കറക്റ്റ് meaning എന്താ pls replay
@@subairpanthara4787 ഇങ്ങനെയൊന്നും സംസാരത്തിൽ പറയാറില്ല. മാത്രമല്ല عقب എന്നാൽ “പിന്നാലെ” എന്നൊരർത്ഥത്തിലാണ്.
ഇതൊക്കെ സംസാരത്തിൽ ഉപയോഗിക്കില്ല ...
@@അജ്മൽ-ഘ3ങ താങ്കൾ ഏതാണ് ഉദ്ദേശിച്ചത്?
Ithlah barra Yenn paranjal purath kadakoo yennano?
@@beemohammad-gf9pf yes
get out
Sir..
Market .driving ഇത് രണ്ടും ഉച്ചാരണം കൃത്യം ആയിട്ടു ഒന്ന് വിശദീകരിയ്ക്കാമോ
@@MaheenKunju-t5b രണ്ടിനും “സൂഗ്” എന്ന് തന്നെയാണ് പറയുക. സന്ദർഭം അനുസരിച്ച് മനസ്സിലാക്കണം എന്ന് മാത്രം.
അസൂഗ് അസ്സയ്യാറ - ഞാൻ കാർ ഓടിക്കുന്നു
അറൂഹസ്സൂഗ് - ഞാൻ മാർക്കറ്റിലേക്ക് പോകുന്നു.
പിന്നെ മാർക്കറ്റ് എന്ന് പറയുമ്പോ “അസ്സൂഗ്” എന്നാണ് കൂടുതലും പറയുക. “സ” എന്ന അക്ഷരം ഇരട്ടിപ്പിച്ചാണ് പറയുക. മറ്റേത് “സ” ഇരട്ടിപ്പിക്കാതെ പറയും, “സൂഗ് സയ്യാറ” “car driving”
മനസ്സിലായി എന്ന് വിശ്വസിക്കുന്നു
സുവാക്ക= ഡ്രൈവിംഗ്
ഇവിടെ നിൽക്കരുത് ഇത് വഴിയാണ് എന്ന് എങ്ങനെ പറയും. മാഫി ഒകഫ് ഹിന ഹാദ ത്വരീഖ് കറക്റ്റ് ആണോ
@@SatheeshK-p1m ലാ തുവഗ്ഗഫ് ഹിനാ. ഹാദാ ത്വരീഗ്
@@learnarabicwithfaizy 😍😍
تبي شي
എന്നത് കൊണ്ട് എന്താണ് അർഥ മാക്കുന്നത്
@@unaishameed1859 do you want anything?
تبى أي شيء؟
Metha thadhab ila souq
@@kunhammedkvk ഇത് സാഹിത്യ അറബിയാണ് 😊
تو بتطلعي عايشة
Sir ഇങ്ങനെ പറയാൻ കഴിയുമോ
@@subairpanthara4787 “just” എന്നൊരു അർത്ഥത്തിനാണ് “تو " "തവ്വ” എന്ന വാക്ക് യൂസ് ചെയ്യുന്നത്. അതായത് past tense ലെ ക്രിയയോടൊപ്പമാണ് അത് യൂസ് ചെയ്യുക.
Ok.Thanks
Sir ടൈൽസ് പണിയെ കുറച്ചു പറയാമോ
@@sanusree6344 00966501848548
Pls contact on WhatsApp
എനിക്ക് കുറച്ച് കാര്യങ്ങൾ താങ്കളിൽ നിന്ന് അറിയണം.
തൗ എന്ന് എന്താ
@@abdulrahman-xi2fu VIDEO #38 ഞാൻ ഇപ്പോ വന്നുള്ളൂ/അയച്ചുള്ളൂ/കഴിച്ചുള്ളൂ | I JUST …. In Arabic #daralarabiyya
ruclips.net/video/sYBKcWWzqbk/видео.html
VIDEO #39 അവൻ / അവൾ ഇപ്പോ ചെയ്തുള്ളൂ | SHE/HE JUST DID #daralarabiyya #spokenarabic
ruclips.net/video/eBnX0kBUST0/видео.html
ഇതുവരെ എന്നതിന് ലിസ്സ എന്നാണോ പറയുക
@@എസ്.അലി ഹത്തൽ ഹീൻ
lissa means still not or so far not. Maybe derived from لِسّاعة which means until this hour. huwa maa yajii? lissa
@@gulfarabic4751
Shukran
@@learnarabicwithfaizy
Shukran jazakallah Khair
“ലിസ്സ ബാക്കി " എന്ന് പറഞ്ഞാലോ ?
@@ClubCourseShiha ഇല്ല, ബാക്കിയുണ്ട്.
അവൻ വന്നിട്ട് നമുക്ക് പോവാം, ഇങ്ങനെ വന്നിട്ട്, പോയിട്ട്, പറഞ്ഞിട്ട്,... ട്ട്.. ഇതു എങ്ങനെയാണു പറയുക. പ്ലീസ്
بعد prayum
Udhaharanam
انا بروح بعد جاءوا
Avar vannitt njan pogam
ബദമാ ജാഅ നറൂഹ്
Will be explained soon in sha Allah
Thanks
നിങ്ങളെ വിളിക്കുന്നു എന്ന് എങ്ങനെ പറയും
@@anwarpgdi2277 എന്താണ് ഉദ്ദേശിക്കുന്നതെന്ന് കൂടി പറയൂ. അതായത് സന്ദർഭം
❤❤❤❤
🥰😍