ആടുജീവിതം എന്ന സിനിമ അനൗൺസ് ചെയ്ത അന്ന് മുതൽ ഇന്ന് ഈ റിലീസ് ദിവസം വരെ ഈ സിനിമയ്ക്കായി എന്നെ കാത്തിരിക്കാൻ പ്രേരിപ്പിച്ച ഏറ്റവും വലിയ കാരണങ്ങളിൽ ഒന്ന് ഈ മനുഷ്യനാണ്, ഇങ്ങേർ ചെയ്തു വെച്ച സിനിമകളാണ്, ഇങ്ങേർക്ക് സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം ആണ്...❤🔥 *Blessy Sir, Really You're a A Blessing of The Malayalam Film Industry 💎💯*
All his movies are really pure & natural - no over drama's & makeup... complete raw 💯കാഴ്ച്ച , തന്മാത്ര ഈ രണ്ട് സിനിമയും കണ്ട് കഴിഞ്ഞാൽ നെഞ്ചിൽ ഒരു ഭാരം പോലെ തോന്നും 💔 ... അതുപോലെ പളുങ്കും ഭയങ്കര ഇഷ്ടമാണ് an innocent emotional movie tale👌🏼... ഭ്രമരം & പ്രണയം മനസ്സിൽ ഇടം നേടിയ സിനിമയാണ് പക്ഷെ slow phase movie ആയതുകൊണ്ട് പലർക്കും അത് ഇഷ്ടപ്പെട്ടില്ല ..
ആട്ടം എന്ന സിനിമയുടെ പ്രവർത്തകരെ mammooka വീട്ടിൽ വിളിച്ചു അഭിനന്ദിച്ചു വിരുന്നു കൊടുത്തപ്പോഴേ തോന്നി ആ പടം എന്തേലും quality കാണുന്മെന്ന്... Its true ആട്ടം is a international stuff movie
Things to know before watching Aadujeevitham: 1.Only 20% of the movie has dialogues 2.There is no subtitles for Arabic dialogues 3.There are new sequences in the movie, which is not in the book. 4.The movie is 2hr 53min long
പ്രവാസികൾ അയക്കുന്ന പണം ആവശ്യമുണ്ട്. കഥകളും സിനിമകളുo വിജയിക്കാൻ പ്രവാസിയുടെ അനുവങ്ങൾ ആവശ്യമുണ്ട് , എന്നാൽ പ്രവാസം നിർത്തി നാട്ടിൽ പോയാൽ പ്രവാസിയെ ആ വശ്യമില്ല. ആട് ജീവിതം കണ്ട് കണ്ണിർ ഒലിപ്പിച്ച് പോവാതെ , ഇനിയെങ്കിലും പ്രവാസം നിർത്തി വരുന്നവരെ ഒറ്റപ്പെടുത്താതെ സമൂഹത്തോടൊപ്പം ചേർത്ത് നിർത്താൻ കഴിയട്ടെ ...
Adujeevitham film announce cheytha annu muthal njnum kathirikuarnu, oro updates valya karyathode shradhikundarnu, cinemayude release date vanapo muthal first day kanan pokan theerumanichirinu, oro s😅ngs vanapozhum last minute promotion intrvws vare miss cheyathe kandu, ticket book cheyumbo my heart was pumbing so faslty, literally my eyes wets a little, at last theatre athiyapo film kanan samadichila, bcz uae ee filmnu below 15 age kidsne allow cheyillathre, mole ilathe njngalk kanan interest ilarnu bcz ente kude avalum kanan kothichu irikuarnu oro paatum avalum kude paadan vare padichirinu, 4years age oru kuttik prithviraj ennu pronounce cheyan ithiri tough aanu enitum pithiraj unclene kanam avalum kathirikuarnu, karanam najeebnte ah story avaalem othiri vishamipichrnu.!!! Karanjonda avdenu njngal thirichu pone
രണ്ടോ മൂന്നോ ഉറുമ്പാണ് കടിച്ചത് പക്ഷേ ചവിട്ടി ഉ രച്ചത് എല്ലാ ഉറുമ്പിനെയും ആണ്....... എന്നതുപോലെ നജീബ് എന്ന വ്യക്തിയെ ഒരു അറബി പ്രാകൃത ശൈലിയിൽ ജോലി ചെയ്യിപ്പിച്ചു. ആ കഥ ബിന്യാമീൻ ഒരുപാട് കളവുകൾ ചേർത്ത് പുസ്തകമാക്കി ആ പുസ്തകത്തിൽ പിന്നെയും ഒരുപാട് കളവുകൾ ചേർത്ത് ചലച്ചിത്രം നിർമ്മിച്ചു വായനക്കാരും പടം കാണുന്നവരൊക്കെ അറബികളുടെ ക്രൂരതയെ പറ്റി സംസാരിക്കാൻ തുടങ്ങി പക്ഷേ അറബികൾ കോടിക്കണക്കിന് ആളുകളുടെ വയറിൻറെ പ്രശ്നങ്ങൾ തീർത്തതൊ കേരളത്തിൽ ഇന്ന കാണുന്ന മണിമാളികളുടെ പിന്നിലെ അറബിക്കഥക ളോ ആരെങ്കിലും ഇതുവരെ പുസ്തകമോ പടങ്ങളോ ആക്കിയിട്ടുണ്ടോ.....
ഒരു karyam und bro.... ബെന്യാമിൻ പറഞ്ഞ ഒരു karyam und... പ്രവാസി ആയി വിജയിച്ച ഒരുപാട് perude കഥകൾ നമ്മൾ കേട്ടിട്ടുണ്ട് പക്ഷെ ith പോലത്തെ അപൂർവമായ കഥകൾ കുറവാണ് എന്ന്... Mt പറഞ്ഞ ഒരു karyam und വേദനകൾ ആണ് മനുഷ്യ ഹൃദയത്തിൽ ആന്നിറങ്ങൂ so ഈ കഥ ആയനിറങ്ങി
പക്ഷേ ആ പാട്ടിലെ റൊമാൻസ് രംഗങ്ങൾ ഒഴിവാക്കാമായിരുന്നു.. ഒരാൾ ജീവിച്ചിരിക്കുമ്പോൾ അയാളുടെ കഥ അയാളുടെ ഫാമിലിയുടെ കാണേണ്ടി വരുമ്പോൾ അവരുടെ മുമ്പിൽ ഇതുപോലൊരു നാണക്കേട് ഉണ്ടോ നിങ്ങൾ മലയാളികൾ സിനിമാക്കാരൻ എന്താ വിചാരിച്ചിരിക്കുന്നത് നമ്മളെപ്പോലെയുള്ള പ്രേക്ഷകർ അധപ്പതിച്ചു പോയി എന്നോ.. ഈ സിനിമയിലെ ഈ രംഗങ്ങൾ കണ്ടപ്പോൾ തന്നെ ഞാൻ തീരുമാനിച്ചതാണ് ഞാൻ പോയി കാണത്തില്ല എൻറെ ഫാമിലിയിലെ ആരും കാണത്തില്ല എന്നുവച്ചാൽ കുട്ടികളെയും കൊണ്ട് കാണാൻ പറ്റിയ സിനിമ അല്ല. ഇത് എൻറെ വീട്ടിൽ ആടുജീവിതത്തിലെ ബുക്ക് ഉണ്ട് പിന്നെ എപ്പോഴെങ്കിലും ഒടിപി വരുമ്പോൾ അത് കാണും റിമോട്ട് കൊണ്ട് ഓടിച്ചു കാണിക്കാം😅
ഇത് ഒക്കെ എന്ത് ദുരന്തം 😂😂😂😂ഇപ്പോഴും നേരം വെളുക്കാത്ത ടീംസ് 1900 ൽ നിന്ന് വണ്ടി കിട്ടാൻ പ്രാർത്ഥിക്കുന്നു 😂😂😂... റൊമാൻസ് കണ്ടു കുട്ടികൾ വഴി തെറ്റും 😂😂😂😂
@@sebastianta7979 ഓ നിൻറെ വീട്ടിൽ നിൻറെ അമ്മയും അച്ഛനും നീയും എല്ലാം കൂടെ ഒന്നിച്ചിരുന്ന് ആയിരിക്കും പോൺ വീഡിയോയും ഇതുപോലുള്ള റൊമാൻസ് വീഡിയോയും ഒക്കെ കാണുന്നതല്ലേ രണ്ടായിരത്തിലെ പിള്ളേർ.. 😁 ഞാനും കുടുംബത്തിൽ പിറന്ന ആൾക്കാരും അങ്ങനെ ചെയ്യാറില്ല 😀 ഈ സിനിമ കാണുന്ന അന്യ ജീവൻറെ ഭാര്യയെ ഒന്ന് ആലോചിച്ചു നോക്കിയാൽ മതി
നോവൽ പോലെ മനുഷ്യഹ്രിദയത്തിൽ എത്രകണ്ട് പണിയുമെന്ന് ഒരു ഉറപ്പുമില്ല.മാധ്യമങ്ങൾ കെട്ടിഘോഷിക്കുന്നത് പോലെ യല്ല പ്രേക്ഷകൻ്റെ പ്രതികരണം.പാട്ടിനെപ്പറ്റി വിമർശനങ്ങൾ വന്നു കഴിഞ്ഞു.മലയാളത്തിലെ ചില നാടൻപദപ്രയോഗങ്ങൾ അവിടെയും ഇവിടെയും ചേർത്ത ഒരു ഗാനം.സംഗീതത്തിൽ അദ്ഭുതംകാണിക്കുമെന്ന് പ്രതീക്ഷിച്ച സിനിമാപ്രേമികളെ നിരാശയപ്പെടുത്തിയ ആലാപനം.മെയ്തീനീലെ എൻ്റെ റൂഹിൻ്റെ പകുതിയല്ലെ എന്ന അതിനോട് സാമ്യം.ഇനി പടം അത് എന്താവൂമെന്ന് കണ്ടറിയണം.നജീബാവാൻ രാജിനാവില്ല.
@@boss-x6z1v അപ്പൻ എന്നു ഒക്കെ വിളിക്കാൻ അയാൾ നിന്റെ തന്ത അല്ല നിന്റെ തളളയോട് പോയിട്ട് ചോദിക്ക് നിന്റെ അപ്പൻ ആരാണ് എന്ന് പറഞ്ഞു തരും നിനക്ക് അപ്പൻ ഇല്ലായിട്ടിരിക്കും അത് കൊണ്ട് ആണ് അയാളെ അപ്പൻ എന്നു വിളിക്കുന്നുത് പറിയുഗം എന്ത് ആണ് ഉള്ളത് വാലിബൻ മോഹൻലാലിനെ ആരും കുറ്റം പറഞട്ടില്ല വാലിബൻ മോഹൻലാലിൻ്റെ പെർഫോമൻസ് ഗംഭീരം ആയിരുന്നു മാറി ഇരുന്ന് കരഞോ നായിൻ്റെ മോനെ മമ്മദ് പൂണ്ടച്ചി മമ്മദ് വാണമോ പറിയുഗം
പ്രിത്വി ആണ് disttibution... മമ്മൂട്ടി വന്നാൽ ആ space മൊത്തം സ്വാഭാവികമായും അങ്ങേര് കൊണ്ടു പോകും... ലാലേട്ടൻ ആവുമ്പോ ആ കുഴപ്പം ഇല്ലാ... പോരാത്തതിന് അന്തം കമ്മി lal fans പൃഥ്വിയെ support ചെയ്യുകയും ചെയ്യും.... പണ്ട് പ്രിത്വി മമ്മൂട്ടി fans നെ തലോടി ഇപ്പോൾ ലാലേട്ടൻ fans നെയും... സ്വായം വളരുക he is a cunning man....
Nee enthu ooolayaadaa Ipple degrade akkiyallo Daa pottaa ee movie hit ayal and other state hit ayal Nee arude fan ano ayalde moviekm oru door open akum future Chumma ellayidathum poyi Kona kona adikkan Nee pulimurugan nte alaanaoo Mara ooole
ആടുജീവിതം എന്ന സിനിമ അനൗൺസ് ചെയ്ത അന്ന് മുതൽ ഇന്ന് ഈ റിലീസ് ദിവസം വരെ ഈ സിനിമയ്ക്കായി എന്നെ കാത്തിരിക്കാൻ പ്രേരിപ്പിച്ച ഏറ്റവും വലിയ കാരണങ്ങളിൽ ഒന്ന് ഈ മനുഷ്യനാണ്, ഇങ്ങേർ ചെയ്തു വെച്ച സിനിമകളാണ്, ഇങ്ങേർക്ക് സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം ആണ്...❤🔥
*Blessy Sir, Really You're a A Blessing of The Malayalam Film Industry 💎💯*
കാഴ്ച❤️, തന്മാത്ര❤, ഭ്രമരം❤, പ്രണയം❤,പളുങ്ക്❤️, ആടുജീവിതം❤, 👌👌👌
കൽകട്ട ന്യൂസ്
All his movies are really pure & natural - no over drama's & makeup... complete raw 💯കാഴ്ച്ച , തന്മാത്ര ഈ രണ്ട് സിനിമയും കണ്ട് കഴിഞ്ഞാൽ നെഞ്ചിൽ ഒരു ഭാരം പോലെ തോന്നും 💔 ... അതുപോലെ പളുങ്കും ഭയങ്കര ഇഷ്ടമാണ് an innocent emotional movie tale👌🏼... ഭ്രമരം & പ്രണയം മനസ്സിൽ ഇടം നേടിയ സിനിമയാണ് പക്ഷെ slow phase movie ആയതുകൊണ്ട് പലർക്കും അത് ഇഷ്ടപ്പെട്ടില്ല ..
Mammootty brings great talents..❤❤
🤣🤣🤣
ഉണ്ട 😂😂😂😂😂
അത് അങ്ങനെ കുറച്ചു ക്രെഡിറ്റ് 🤣🤣🤣
Aa creditum thuki 😂😂
Blessy kondu vanathu Padma Rajan anu namku parkam munthiri thopil assistant ayitu
😂😂😂
ഒരു mass സിനിമയെക്കാൾ കാത്തിരുന്ന ആദ്യ class പടം ആകും ഇത് ❤️❤️❤️....
Avdem mammooka❤
Blessy Sir 🙏🏼🙏🏼🙏🏼
Kaazhcha ❤❤❤
കഴിവുള്ളവരെ mammootty ഉയർത്തും... പുതിയ പ്രൊഡക്ഷൻ company തുടങ്ങിയപ്പോൾ അദ്ദേഹം അതിൽ വന്ന സിനിമയിൽ വന്ന cast & crew നോക്കിയാൽ മതി 🔥😍
ഒറ്റ സങ്കടമേയുള്ളൂ ,,,,, എണ്ണത്തിൽ എത്രയോ ബ്ലെസി സിനിമകൾ മിസ് ആയിപോയി ,,,,,, ഇത്രയും വർഷങ്ങൾക്കുള്ളിൽ ,,,,,,,
മലയാള ചലച്ചിത്ര ചരിത്രത്തിലെ ഏറ്റവും മികച്ച സിനിമ എന്ന പട്ടo ഇനി ആടുജീവിതത്തി൯ സ്വന്തo! 💎
വല്ലാതെ മനസ്സിൽ തട്ടിയ പടമാണ് *ഭ്രമരം #❤
ബെന്യാമിൻ 👍🏻❤️
Aadujeevitham ❤
ബ്ലസി 🔥
Blessy laletan combo 🐐
Bramaram , thanmatra , pranayam & guniess record documentry❤❤💎💎
Blessy sir ❤❤❤
മലയാളത്തിൽ ഉണ്ടാവില്ല ഇത് പോലെ director
ആട്ടം എന്ന സിനിമയുടെ പ്രവർത്തകരെ mammooka വീട്ടിൽ വിളിച്ചു അഭിനന്ദിച്ചു വിരുന്നു കൊടുത്തപ്പോഴേ തോന്നി ആ പടം എന്തേലും quality കാണുന്മെന്ന്... Its true ആട്ടം is a international stuff movie
Ys പൊളി പടം 🔥
Magastar mamooty❤❤❤
Tanmatra bhramaram❤❤❤
Things to know before watching Aadujeevitham:
1.Only 20% of the movie has dialogues
2.There is no subtitles for Arabic dialogues
3.There are new sequences in the movie, which is not in the book.
4.The movie is 2hr 53min long
@@MichiMalluee padam onnu Avan ottikkilla bro
Athode Avante review channel Pongala ittu poottum
@@MichiMalluപിന്നെ കോക്കിന്റെ അവസാനം ആയിരിക്കും 😂.
@@MichiMalluഅശ്വന്ത് കൊക്ക് അല്ല സിനിമയുടെ അവസാന വാക്ക്. സിനിമയ്ക്ക് ക്വാളിറ്റി ഉണ്ടെങ്കിൽ അത് ആര് എന്തൊക്കെ പറഞ്ഞാലും വിജയിക്കും
@@lobxalbion8291 എന്നാൽ നീ പോയി reviewers ഒക്കെ അവസാനിപ്പിക്കെടാ, ചുമ്മാ വായിൽ തോന്നുന്നത് പറയാതെ!
Mammokka ❤
Blessykum teaminum ella vijayashamsakalum nerunnu❤
അമ്പോ പൊളി❤️
Blessy❤
ചരിത്രം ആവട്ടെ❤❤❤🎉🎉🎉❤❤❤❤
Blessey, Prithvi ❤❤
Blessy ❤️❤️❤️
തന്മാത്ര 🤥
👍🏻
Nice Presentation 👏
പ്രിത്വിരാജ് ബ്ലസി ❤️❤️❤️
Woow 👍🏻👍🏻👍🏻great
*padam vere level🔥*
പ്രവാസികൾ അയക്കുന്ന പണം ആവശ്യമുണ്ട്. കഥകളും സിനിമകളുo വിജയിക്കാൻ പ്രവാസിയുടെ അനുവങ്ങൾ ആവശ്യമുണ്ട് , എന്നാൽ പ്രവാസം നിർത്തി നാട്ടിൽ പോയാൽ പ്രവാസിയെ ആ വശ്യമില്ല. ആട് ജീവിതം കണ്ട് കണ്ണിർ ഒലിപ്പിച്ച് പോവാതെ , ഇനിയെങ്കിലും പ്രവാസം നിർത്തി വരുന്നവരെ ഒറ്റപ്പെടുത്താതെ സമൂഹത്തോടൊപ്പം ചേർത്ത് നിർത്താൻ കഴിയട്ടെ ...
തിയേറ്ററിൽ പോയി തന്നെ കാണും
fantastic..
ഭ്രമരം 👍👍👍👌👌👌
👍
👍🏻👍🏻
ഞാൻ അന്നും ഇന്നും 2പടങ്ങൾ കണ്ടു കരഞ്ഞു 1തനിയാവർത്തനം 2ആകാശദുത്
3 pokkiri
കാഴ്ച തന്മാത്ര, പളുങ്ക്, ഭ്രാമരം, പ്രണയം, ആടുജീവിതം
പളുങ്ക് ❤മൂവി എന്താ പറയാത്തെ
Real hero Raju eetten
കാഴ്ച്ച
Kazhcha. Palunku. Brahmaram. Pranayam. Thamathra. Calcutta news. Kaliveedu. Aadujeevitham
അടുത്തത് ബ്ലെസിയുടെ മകൻ വെയ്റ്റിംഗ് ബസൂക്ക 💥💥
❤ Booked my ticket 👍
മുല്ലപെരിയാർ അപകടം ആണ് 🥲
Heavy senti movies 😢 I dont think people would like many negative movies 😊
🥰🥰
Laleranu 3padam 3um supper🎉
Student of the great master crafter. P padhmarajan
നാളെ ആദ്യ ഷോ കാണാനാ ഞാനും അമ്മയും പോകുന്നത് 😊😊❤
❤️
Ethil najeeb anubhavicha real story iea koodi orkanam
കൽക്കട്ട ന്യൂസ് നല്ല മൂവി ആയിരുന്നു... പ്രേമേയം കൂടുതൽ ആളുകൾക്ക് മനസിലായില്ല അതായിരിക്കാം പടം പൊട്ടാൻ കാരണം
Adujeevitham film announce cheytha annu muthal njnum kathirikuarnu, oro updates valya karyathode shradhikundarnu, cinemayude release date vanapo muthal first day kanan pokan theerumanichirinu, oro s😅ngs vanapozhum last minute promotion intrvws vare miss cheyathe kandu, ticket book cheyumbo my heart was pumbing so faslty, literally my eyes wets a little, at last theatre athiyapo film kanan samadichila, bcz uae ee filmnu below 15 age kidsne allow cheyillathre, mole ilathe njngalk kanan interest ilarnu bcz ente kude avalum kanan kothichu irikuarnu oro paatum avalum kude paadan vare padichirinu, 4years age oru kuttik prithviraj ennu pronounce cheyan ithiri tough aanu enitum pithiraj unclene kanam avalum kathirikuarnu, karanam najeebnte ah story avaalem othiri vishamipichrnu.!!! Karanjonda avdenu njngal thirichu pone
പോണ്ടിച്ചേരിയിൽ ഇല്ല
രണ്ടോ മൂന്നോ ഉറുമ്പാണ് കടിച്ചത്
പക്ഷേ ചവിട്ടി ഉ രച്ചത് എല്ലാ ഉറുമ്പിനെയും ആണ്.......
എന്നതുപോലെ നജീബ് എന്ന വ്യക്തിയെ ഒരു അറബി പ്രാകൃത ശൈലിയിൽ ജോലി ചെയ്യിപ്പിച്ചു. ആ കഥ ബിന്യാമീൻ ഒരുപാട് കളവുകൾ ചേർത്ത് പുസ്തകമാക്കി ആ പുസ്തകത്തിൽ പിന്നെയും ഒരുപാട് കളവുകൾ ചേർത്ത് ചലച്ചിത്രം നിർമ്മിച്ചു വായനക്കാരും പടം കാണുന്നവരൊക്കെ അറബികളുടെ ക്രൂരതയെ പറ്റി സംസാരിക്കാൻ തുടങ്ങി പക്ഷേ അറബികൾ കോടിക്കണക്കിന് ആളുകളുടെ വയറിൻറെ പ്രശ്നങ്ങൾ തീർത്തതൊ കേരളത്തിൽ ഇന്ന കാണുന്ന മണിമാളികളുടെ പിന്നിലെ അറബിക്കഥക ളോ ആരെങ്കിലും ഇതുവരെ പുസ്തകമോ പടങ്ങളോ ആക്കിയിട്ടുണ്ടോ.....
നീ ആക്കണം..
Njammante rajyakkarekurichulla sathyangal lokam ariyunnath pidikkunnilla😂 pattini maariyath aalukal pattiyepole pani eduthathkondaanu koya.. allathe oru arabi nayinte montem oudaryam kondalla.
ഒരു karyam und bro.... ബെന്യാമിൻ പറഞ്ഞ ഒരു karyam und... പ്രവാസി ആയി വിജയിച്ച ഒരുപാട് perude കഥകൾ നമ്മൾ കേട്ടിട്ടുണ്ട് പക്ഷെ ith പോലത്തെ അപൂർവമായ കഥകൾ കുറവാണ് എന്ന്... Mt പറഞ്ഞ ഒരു karyam und വേദനകൾ ആണ് മനുഷ്യ ഹൃദയത്തിൽ ആന്നിറങ്ങൂ so ഈ കഥ ആയനിറങ്ങി
അറിയാം അറിയാം 😂
Myru aanu
Pathmarsjante sishisn ithalla ithilappuravum pratheekhikkam
Anchoring പോരാ കുറച്ചൂടെ ഫീൽ ഇൽ പറയായിരുന്നു
എന്നിട്ട് ഒന്ന് promotion വിളിക്കായിരുന്നു
വിളിച്ചിരുന്നു. പുള്ളി വിദേശത്ത് ആയിരുന്നു ആ സമയം. സുപ്രിയ insta യില്‍ ഒരു comment ന് reply ആയി അക്കാര്യം പറഞ്ഞിരുന്നു.
Mamootty made this possible....Kidakatte 😂😂
പക്ഷേ ആ പാട്ടിലെ റൊമാൻസ് രംഗങ്ങൾ ഒഴിവാക്കാമായിരുന്നു.. ഒരാൾ ജീവിച്ചിരിക്കുമ്പോൾ അയാളുടെ കഥ അയാളുടെ ഫാമിലിയുടെ കാണേണ്ടി വരുമ്പോൾ അവരുടെ മുമ്പിൽ ഇതുപോലൊരു നാണക്കേട് ഉണ്ടോ നിങ്ങൾ മലയാളികൾ സിനിമാക്കാരൻ എന്താ വിചാരിച്ചിരിക്കുന്നത് നമ്മളെപ്പോലെയുള്ള പ്രേക്ഷകർ അധപ്പതിച്ചു പോയി എന്നോ.. ഈ സിനിമയിലെ ഈ രംഗങ്ങൾ കണ്ടപ്പോൾ തന്നെ ഞാൻ തീരുമാനിച്ചതാണ് ഞാൻ പോയി കാണത്തില്ല എൻറെ ഫാമിലിയിലെ ആരും കാണത്തില്ല എന്നുവച്ചാൽ കുട്ടികളെയും കൊണ്ട് കാണാൻ പറ്റിയ സിനിമ അല്ല. ഇത് എൻറെ വീട്ടിൽ ആടുജീവിതത്തിലെ ബുക്ക് ഉണ്ട് പിന്നെ എപ്പോഴെങ്കിലും ഒടിപി വരുമ്പോൾ അത് കാണും റിമോട്ട് കൊണ്ട് ഓടിച്ചു കാണിക്കാം😅
Ayin thannne aarenkilum nirbandhichoo kaanan venel pooyi kanda mathy nee kandilla vijarich padam pottonnm illa
ഇത് ഒക്കെ എന്ത് ദുരന്തം 😂😂😂😂ഇപ്പോഴും നേരം വെളുക്കാത്ത ടീംസ് 1900 ൽ നിന്ന് വണ്ടി കിട്ടാൻ പ്രാർത്ഥിക്കുന്നു 😂😂😂... റൊമാൻസ് കണ്ടു കുട്ടികൾ വഴി തെറ്റും 😂😂😂😂
@@sebastianta7979 ഓ നിൻറെ വീട്ടിൽ നിൻറെ അമ്മയും അച്ഛനും നീയും എല്ലാം കൂടെ ഒന്നിച്ചിരുന്ന് ആയിരിക്കും പോൺ വീഡിയോയും ഇതുപോലുള്ള റൊമാൻസ് വീഡിയോയും ഒക്കെ കാണുന്നതല്ലേ രണ്ടായിരത്തിലെ പിള്ളേർ.. 😁 ഞാനും കുടുംബത്തിൽ പിറന്ന ആൾക്കാരും അങ്ങനെ ചെയ്യാറില്ല 😀 ഈ സിനിമ കാണുന്ന അന്യ ജീവൻറെ ഭാര്യയെ ഒന്ന് ആലോചിച്ചു നോക്കിയാൽ മതി
@@sebastianta7979 Cheriya kuttikale s3x scenes kaanich valarthunnavar aanu yadhaartha durantham. Ninte pillere thund kaanich valarthikkolu. Pakshe ellarum ninnepole aanenn karutharuth😂 Avante ammede purogamanam
@@boss-x6z1vഅതിൻ മമ്മദ് ഫാൻസ് കാണാണം എന്നില്ല മമ്മദ് ഫാൻസ് നെഗറ്റീവ് ആണ് പറയുന്നത് പടത്തിൻ മമ്മദ് തായോളി
എല്ലാം തിയേറ്ററിൽ പോയിരുന്നു കരഞ്ഞു മെഴുകട്ടെ 😂
എട്ട്. തുട്ട് കൊട്ടും.
ഇയാൾ ജനങ്ങളെ കരയിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇറക്കുന്ന പോലെ എല്ലാ സിനിമയും 🥹🥹🥹👍🏻👍🏻
മമ്മൂക്ക❤
വൺ ആൻഡ് ഓൺലി മമ്മൂക്ക❤
ആടുജീവിതത്തിന്റെ നാൾവഴികൾ ഒരു സിനിമ ആക്കിയിരുന്നെങ്കിൽ...
Nighaluda cinemas kolllam but over slowaaa and lagg😅😅😅
തന്മാത്ര സിനിമയിലെ മോഹൻലാലിന്റെ മകൻ എന്റെ മാമന്റെ മോനാണ് അഭിനയിക്കേണ്ടത് അവരെ കുഞ്ഞിപ്പ സമ്മതികാത്തതു കൊണ്ട് അതിൽ അഭിനയിപ്പിച്ചില്ല
10 മിനിറ്റ് ഒരു മനുഷ്യനെ കെട്ടിപിടിച്ചു കരയുമോ ബ്രോ
... തള്ള് ഇത്തിരി കുറച്ചുകൂടെ...😅
ഒരു കുടം പാലിൽ ഒരു തുള്ളി വിഷം വീണാലും പാല് മുഴുവൻ വിഷമയമായില്ലേ
മമ്മൂട്ടിയെ പുള്ളി വിളിച്ചില്ല
വിളിച്ചിരുന്നു. പുള്ളി വിദേശത്ത് ആയിരുന്നു ആ സമയം. സുപ്രിയ insta യില്‍ ഒരു comment ന് reply ആയി അക്കാര്യം പറഞ്ഞിരുന്നു.
ആ ചെലവിന് വേണ്ട പണം കൊണ്ട് മറ്റു തമിഴ് നടന്മാർക്ക് നൽകി
നോവൽ പോലെ മനുഷ്യഹ്രിദയത്തിൽ എത്രകണ്ട് പണിയുമെന്ന് ഒരു ഉറപ്പുമില്ല.മാധ്യമങ്ങൾ കെട്ടിഘോഷിക്കുന്നത് പോലെ യല്ല പ്രേക്ഷകൻ്റെ പ്രതികരണം.പാട്ടിനെപ്പറ്റി വിമർശനങ്ങൾ വന്നു കഴിഞ്ഞു.മലയാളത്തിലെ ചില നാടൻപദപ്രയോഗങ്ങൾ അവിടെയും ഇവിടെയും ചേർത്ത ഒരു ഗാനം.സംഗീതത്തിൽ അദ്ഭുതംകാണിക്കുമെന്ന് പ്രതീക്ഷിച്ച സിനിമാപ്രേമികളെ നിരാശയപ്പെടുത്തിയ ആലാപനം.മെയ്തീനീലെ എൻ്റെ റൂഹിൻ്റെ പകുതിയല്ലെ എന്ന അതിനോട് സാമ്യം.ഇനി പടം അത് എന്താവൂമെന്ന് കണ്ടറിയണം.നജീബാവാൻ രാജിനാവില്ല.
ന്റെ ഹമ്മോ 😂😂😂😂
Ninnae akkam onnu poda mara oolae
❤🎉❤👑🤍
ഇത്രയ്ക്കു അധികം ഹൈപ്പ് വേണോ ?
ഇത് തള്ളല്ലല്ലോ ഉള്ള കാര്യം തന്നെ അല്ലെ പറയുന്നത്
Ariyalo prithiya.mammad alla.
Lalappan aanenki koluthiyene vaaliban pole😂
@@boss-x6z1v kittatha munthiri pulikum ahangarichitu kariamilla🤣🤣🤣
@@FAIZALRAHMAN-b7l enth pulikkaan pulli bramayugam cheyth nikkuvaan lalappanooo aarkka pulikkann ipo manassilayooo
@@boss-x6z1v അപ്പൻ എന്നു ഒക്കെ വിളിക്കാൻ അയാൾ നിന്റെ തന്ത അല്ല നിന്റെ തളളയോട് പോയിട്ട് ചോദിക്ക് നിന്റെ അപ്പൻ ആരാണ് എന്ന് പറഞ്ഞു തരും നിനക്ക് അപ്പൻ ഇല്ലായിട്ടിരിക്കും അത് കൊണ്ട് ആണ് അയാളെ അപ്പൻ എന്നു വിളിക്കുന്നുത് പറിയുഗം എന്ത് ആണ് ഉള്ളത് വാലിബൻ മോഹൻലാലിനെ ആരും കുറ്റം പറഞട്ടില്ല വാലിബൻ മോഹൻലാലിൻ്റെ പെർഫോമൻസ് ഗംഭീരം ആയിരുന്നു മാറി ഇരുന്ന് കരഞോ നായിൻ്റെ മോനെ മമ്മദ് പൂണ്ടച്ചി മമ്മദ് വാണമോ പറിയുഗം
എന്നിട്ട് എന്താ മമ്മൂട്ടിയെ ആട് ജീവിതത്തിന്റെ ഒരു function ഇൽ പോലും ഉൾപെടുത്താതിരുന്നത്?
Ayin aa Funda varandee .blessy vilich for sure
പ്രിത്വി ആണ് disttibution... മമ്മൂട്ടി വന്നാൽ ആ space മൊത്തം സ്വാഭാവികമായും അങ്ങേര് കൊണ്ടു പോകും... ലാലേട്ടൻ ആവുമ്പോ ആ കുഴപ്പം ഇല്ലാ... പോരാത്തതിന് അന്തം കമ്മി lal fans പൃഥ്വിയെ support ചെയ്യുകയും ചെയ്യും.... പണ്ട് പ്രിത്വി മമ്മൂട്ടി fans നെ തലോടി ഇപ്പോൾ ലാലേട്ടൻ fans നെയും... സ്വായം വളരുക he is a cunning man....
Mammotty kure 100 kanakkinu alukale help akkittund directors , producers
Avarde Ella function vilichal pokanel athine time ullu
Mammootty chumma veetil kuthi irikkuvalalllo
mammoka travallingl aanenn supriya cmmnt chytath kandu
international tripl aan
@@reeemmaaa600 no no adujevitham audio launch timeil pulli kochiyil ondsyrnu March 10 timeil.
Pulli pinned annu travel poyaa
സിനിമ ജീവിതം തുടങ്ങി ആദ്യ 10 വർഷത്തിൽ അല്ല മണ്ടാ 7 സിനിമകൾ 😅 അദ്ദേഹം 88 ഇൽ സിനിമയിൽ വന്നതാണ്
Da mone almavalla athmavu
Palunku climax ayoo ente ponne 😂😂😂
അതിലും ദുരന്തം... ഭ്രമരം 😂😂😂😂ക്‌ളൈമാക്സ് മാത്രം അല്ലെ... ലാലയ്യ ടെ ആക്ടിംഗ് 😂😂😂😂
@@sebastianta7979ഒന്ന് പോടെ തായോളി ഭ്രമരം climax നല്ലത് ആണ്
ഒരു entertainment value ഉം ഇല്ലാത്ത സംഭവവും നോവലും അത് സിനിമയായി വരുമ്പോൾ ഈ hype ഉം publicity stunt ഉം ഒക്കെ എന്താവുമെന്ന് കണ്ടറിയണം!
Ponnu myree ellayidathum ee copy paste comment undallo nanamille!!??
Nee enthu ooolayaadaa
Ipple degrade akkiyallo
Daa pottaa ee movie hit ayal and other state hit ayal
Nee arude fan ano ayalde moviekm oru door open akum future
Chumma ellayidathum poyi Kona kona adikkan
Nee pulimurugan nte alaanaoo
Mara ooole
ആടുസംഭോഗം ചിത്രീകരിച്ചപ്പോഴും ബ്ലെസി പൃഥ്വിരാജിനെ കെട്ടിപ്പിടിച്ചുകരഞ്ഞോ?
ഇല്ല അടുത്തുള്ള ജൂനിയർ ആർട്ടിസ്റ്റിനെ
❤️❤️❤️❤️
ഒരു ഓസ്കാർ ഇന്ത്യയിൽ അല്ല കേരളത്തിൽ അഭിമാനിക്കാം മലയാളിക്ക് ഒന്നല്ല രണ്ടല്ല മൂന്ന് 🎉🎉🎉
😮
❤❤❤❤❤
❤