ആടുജീവിതം SURVIVORS' MEET PART 01 | Prithviraj | Blessy | Najeeb | Aadujeevitham

Поделиться
HTML-код
  • Опубликовано: 25 мар 2024
  • സമാനതകളില്ലാത്ത പ്രതിസന്ധികളെ അതിജീവിച്ച് ജീവന്റെ മരുപ്പച്ചയിലേക്കു
    തിരിച്ചെത്തിയ നജീബിന്റെ കഥയുമായി 'ആടുജീവിതം' റിലീസിനൊരുങ്ങുമ്പോൾ, വേറിട്ട ഒരു ഒത്തുചേരലിന് വേദിയൊരുക്കുകയാണ് മനോരമ ഓൺലൈനും ജെയിൻ സ്കൂൾ ഓഫ് ഡിസൈൻ, മീഡിയ ആൻഡ് ആർട്സും ആടുജീവിതം സിനിമയുടെ അണിയറപ്രവർത്തകരും. അദ്ഭുതകരമായ പോരാട്ടങ്ങൾ നടത്തി ജീവനും ജീവിതവും തിരിച്ചുപിടിച്ചവരുടെ അനുഭവങ്ങൾ കേൾക്കാനും പങ്കുവയ്ക്കാനും ഒരു വേദി! ആടുജീവിതം സർവൈവേഴ്സ് മീറ്റ്...
    ആടുജീവിതം SURVIVORS' MEET PART 02 : • ആടുജീവിതം SURVIVORS' M...
    Prithviraj | Blessy | Najeeb | Aadujeevitham | AR Rahman | Survivors' meet | Benyamin
    #prithviraj #blessy #najeeb #aadujeevitham #arrahman #benyamin #survivorsmeet
    Music credit :
    Terminus' by Scott Buckley - released under CC-BY 4.0.
    www.scottbuckley.com.au
    Subscribe to #ManoramaOnline RUclips Channel : goo.gl/bii1Fe
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps : www.manoramaonline.com/mobile...
  • РазвлеченияРазвлечения

Комментарии • 740

  • @Funstation41
    @Funstation41 Месяц назад +1874

    ഈ സിനിമയിൽ നിന്ന് ഒരു വിഹിതം നജീബ് ഇക്കാക്ക് കൊടുക്കണം എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ

    • @theheckler6799
      @theheckler6799 Месяц назад +17

      Kodkkanam enn alla abhiprayam parayu ka...kodthal nallatharnnu enn vicharikkam

    • @saranyas6280
      @saranyas6280 Месяц назад +5

      He deserves it.ayal anubhavicha a budhimutt

    • @ifouziya
      @ifouziya Месяц назад +5

      Athokke eppazhe koduth kaanum

    • @status4666
      @status4666 Месяц назад +3

      1 cr innale koduthu

    • @febageorge22
      @febageorge22 Месяц назад +1

      Athu kodukkum Royalty

  • @radhakrishnankuttapan7392
    @radhakrishnankuttapan7392 Месяц назад +212

    അതെ ഈ സിനിമ യുടെ ലാഭത്തിൽ നിന്ന് ഒരു വിഹിതം ശ്രീ. നജീബിന് നൽകണം 🙏🙏🙏

  • @Jobishjobi06-tn7jb
    @Jobishjobi06-tn7jb Месяц назад +1160

    പൃഥ്വിരാജിന്റെ ഇന്റർവ്യൂകൾ കാണുമ്പോൾ അറിയാതെ അദ്ദേഹത്തിന്റെ ഫാനായി മാറിയവർ ഉണ്ടോ എങ്കിൽ ലൈക് അടിക്കു

    • @reeemmaaa600
      @reeemmaaa600 Месяц назад +14

      Yess end rasaa samsaarm
      kettirunn pokum

    • @rishi5219
      @rishi5219 Месяц назад +6

      ❤❤

    • @haneefatube1
      @haneefatube1 Месяц назад +2

      Yes

    • @dheerajstylex
      @dheerajstylex Месяц назад +1

      Ibrahim Khadriyude fan.... Kadha vaayichavarkku ariyaam....

    • @mohamedjowhar1684
      @mohamedjowhar1684 Месяц назад +3

      സത്യം ❤, ഒട്ടും അഹങ്കാരമില്ലാത്ത ജാഡയില്ലാത്ത നല്ലൊരു മനുഷ്യൻ ❤❤❤❤ഒത്തിരി ഇഷ്ടം

  • @INDIAN_KITCHENS_FOOD
    @INDIAN_KITCHENS_FOOD Месяц назад +562

    ഈ സിനിമ ആരും ഒഴിവാക്കരുത് അത്ര കഷ്ടപ്പാട് ആണ് 👏👏മലയാളം സിനിമ കണ്ട ഏറ്റവും വലിയ വിജയം ആവട്ടെ

    • @abhijithshsh5795
      @abhijithshsh5795 Месяц назад +17

      ദൈവത്തെ ഓർത്തു ആരും തിയേറ്റർ പ്രിന്റ് കാണാൻ നിൽക്കരുത് തിയേറ്ററിൽ തന്നെ പോയി കാണുക 🙏🙏

    • @fasnamashoor757
      @fasnamashoor757 Месяц назад +3

      Yessssss

    • @lovemykeralam8722
      @lovemykeralam8722 Месяц назад +2

      ഇത് വിജയിച്ചു കഴിഞ്ഞു 👍👍

    • @afsalpm9293
      @afsalpm9293 Месяц назад

      Yes waitting for ott

    • @Adlistours
      @Adlistours Месяц назад +3

      ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ വിജയം പച്ചയായ ജീവിതത്തിന്റെ ഈ കഥ ഈ സിനിമക്ക് എന്ന് ഞാൻ ഇപ്പോൾ തന്നെ കുറിക്കുന്നു ❤❤❤

  • @impetus2975
    @impetus2975 Месяц назад +381

    “എന്റെ നജീബിന്റെ “ man these words by blessee 🥹

  • @HAPPYTRIPbyAFSAL
    @HAPPYTRIPbyAFSAL Месяц назад +350

    പ്രത്വിരാജിനെ പോലെ ഇത്ര കൃത്യമായി സംസാരിക്കുന്ന ഒരു നടനും മലയാളത്തിൽ ഇല്ല

    • @subeeshpmessi3697
      @subeeshpmessi3697 Месяц назад +2

      100%💞💞

    • @vaishnavs4926
      @vaishnavs4926 Месяц назад +4

      Ys🙌🏻

    • @navaneeth7025
      @navaneeth7025 Месяц назад

      Undallo Lalappan pinna mammoonji ath kaynje rayapan varulu

    • @Moviebuzzz683
      @Moviebuzzz683 Месяц назад +3

      ​@@navaneeth7025vijune erakkano Tamil naatin 😂

    • @navaneeth7025
      @navaneeth7025 Месяц назад

      @@Moviebuzzz683 aa paandiyekal better Ivar aan🤣

  • @asippajeddha1221
    @asippajeddha1221 Месяц назад +198

    വിധിക്കു മുമ്പിൽ തളർന്നു പോകുന്നവർക്ക് നല്ല പോലെ മൊട്ടിവേറ്റ് ചെയ്യുന്ന പ്രോഗ്രാം. 👍

  • @balusseri7929
    @balusseri7929 Месяц назад +199

    ജാഢയില്ലാത്ത രണ്ട് മനുഷ്യന്മാർ ബ്ലസ്സി, പൃഥ്വിരാജ്❤❤

  • @lulumol6951
    @lulumol6951 Месяц назад +62

    അതേപോലെ പൃത്ഥിരാജ് ഒരു നമ്മുടെ സ്വകാര അഹങ്കാരമാണ്❤അഭിമാനമാണ്❤ നല്ല മനസ്സിനുടമാണ് ഏട്ടൻ❤❤

    • @Aysha_s_Home
      @Aysha_s_Home Месяц назад

      എപ്പോഴും ഇതു പോലെ യിരിക്കട്ടെ ❤❤❤🎉🎉🎉🎉

  • @Piranthan
    @Piranthan Месяц назад +88

    സംസാര ശൈലിയിൽ മലയാളം സിനിമയിലെ ഏറ്റവും matured ആയ actor ആണ് പൃഥ്വിരാജ് ❤

  • @roshu5622
    @roshu5622 Месяц назад +131

    അവസാനം പ്രിത്യുരാജ് പറഞ്ഞതാണ് ശരി. Mallika Chechi is a strong woman❤❤

  • @lulumol6951
    @lulumol6951 Месяц назад +79

    "അല്ലാഹു തന്നെ ഖുർആനിൽ പറഞ്ഞതാണ് പ്രയാസത്തിന് ശേഷം ആശ്വാസമുണ്ടന്ന് :'ക്ഷമിച്ചാൽ. മാഷാ അല്ലാഹ് നജീബ്ക്ക അതിൽ വിജയിച്ചു.❤അതിന് നജീബ്ക്കക്ക് ഇനി നല്ല വിജയങ്ങൾ ഉണ്ടാവും. അല്ലാഹു കാരുണ്യവാനും കരുണാനിധിയുമാണ്.❤

    • @fahadiit9144
      @fahadiit9144 Месяц назад +1

      Uff ❤

    • @rageethneethu1562
      @rageethneethu1562 Месяц назад +5

      പക്ഷെ എല്ലാവരോടും അള്ളോഹ് ഇതൊന്നും ചെയ്തു കാണുന്നില്ല

    • @ashiqmkofficial123
      @ashiqmkofficial123 Месяц назад

      Mone പരീക്ഷണങ്ങൾ ഉണ്ടാകും ellam നടന്നാൽ ജീവിതത്തിന് എന്ത ആണ് രസമുള്ളത് ​@@rageethneethu1562

    • @Aysha_s_Home
      @Aysha_s_Home Месяц назад +3

      പരമമായ സത്യം❤🤲🏼🤲🏼🤲🏼🤲🏼🙏🏼🙏🏼🙏🏼

    • @lulumol6951
      @lulumol6951 Месяц назад +1

      @@rageethneethu1562കഷ്ടതയിൽ നന്നായ് സ്യഷ്ടാവിനെ ഓർത്ത് ക്ഷമിച്ച് വിജയിക്കണം.എന്നാൽ പ്രതിഫലമുണ്ടാവും.ഇൻശാ അല്ലാഹ്-

  • @user-sz6xj2sk5t
    @user-sz6xj2sk5t Месяц назад +93

    വല്ലാത്തൊരു മനുഷ്യനാണ് ഈ ബ്ലസി സാർ രണ്ടര വർഷം നജീബ് അനുഭവിച്ച ജീവിതം 16 17 വർഷം ഈ സിനിമ ക്കു പിന്നാലെ ഒരു മടുപ്പും വരാദെ 🙏🏼🙏🏼🙏🏼🙏🏼 ഇത്ര ക്ഷമ യുള്ള മനുഷ്യ

  • @sunitab9087
    @sunitab9087 Месяц назад +113

    ഇവരുടെ ഓരോരുത്തരുടെയും വാക്കുകൾ കേൾക്കുമ്പോൾ തന്നെ കണ്ണ് നിറയുന്നു 😔 ഈ സിനിമ ലോകം മുഴുവൻ എത്തണം. തീർന്നു എന്ന് തോന്നിയ ജീവിതങ്ങൾക്ക് ഈ സിനിമ ഒരു പ്രചോദനം ആവണം❤

    • @dailychallenge2023
      @dailychallenge2023 Месяц назад +3

      Ithu kandittengilum aviduthe govt masarakalil checking cheythu aalukale viduvikkanulla enthelum efforts eduthal ethra nannayirikkum

    • @Aysha_s_Home
      @Aysha_s_Home Месяц назад +1

      ❤❤❤🎉🎉🎉

    • @karthiyanikuttappan3630
      @karthiyanikuttappan3630 22 дня назад

      P​@@dailychallenge2023

  • @sidhras_world
    @sidhras_world Месяц назад +35

    ഇത്രയും സുന്ദരമായ ഒരു പരിപാടി, ഇത്രയും സുന്ദരമായ ഒരു filim promotion. Wow 🥰

  • @shahadh6400
    @shahadh6400 Месяц назад +71

    ബ്ലെസ്സിയുടെ പതിനാറു വർഷത്തെ പരിശ്രമം.. നാളെ ആടുജീവിതം തിയേറ്ററിലേക്ക് എത്തുമ്പോൾ അത് മലയാളം കണ്ട വലിയ വിജയമായി തീരട്ടെ... പരാജയപ്പെടാൻ മനസ്സിലാത്ത ഒരായിരം നജീബ് മാരുടെ അതിജീവനത്തിന്റെ കഥ.... ഫെബ്രുവരിയിലെ success streak തുടരട്ടെ...❤❤️❤️

  • @sudhikh7307
    @sudhikh7307 Месяц назад +68

    നിസ്സാരമായ ചിലകാരണങ്ങളാൽ ജീവിതം തന്നെ ഉപേക്ഷിച്ചു പോകുന്ന പുതിയ തലമുറക്ക് ഈ അതിജീവനകഥകൾ ഇൻസ്പിരേഷൻ ആകട്ടെ...

  • @Centrist007
    @Centrist007 Месяц назад +24

    Manorama എപ്പോഴും ഞെട്ടിക്കും.ആരും പോകാത്ത വഴിയിലൂടെ നടക്കും..ഇങ്ങനെ സമൂഹത്തിന്റെ വിവിധ മേഖലയിൽ survive ചെയ്ത ആളുകളെ ഒന്നിച്ച് ഇരുത്തി ഇങ്ങനെ ഒരു പരുപാടി❤

  • @nithinprasad864
    @nithinprasad864 Месяц назад +211

    Nale padam kaanan wait cheyyunnavar aarokke und...
    Njn booked..❤😊

    • @sabusworld9095
      @sabusworld9095 Месяц назад +17

      ആഗ്രഹം ഉണ്ടായിരുന്നു but നോമ്പ് ആണ് കഴിഞ്ഞിട്ട് പോവണം 👍

    • @RICHARDANOTNY-io3kt
      @RICHARDANOTNY-io3kt Месяц назад +6

      njanum ee varsham ithrem wait cheytha mattoru padam illa..

    • @sabusworld9095
      @sabusworld9095 Месяц назад

      @@RICHARDANOTNY-io3kt അതെ

    • @user-vm6xj6pp4s
      @user-vm6xj6pp4s Месяц назад +1

      Waiting for movie.. The Goat Life 🙏😪

    • @martinvarkey6487
      @martinvarkey6487 Месяц назад +2

      First show booked ❤

  • @makrigopalann
    @makrigopalann Месяц назад +198

    ഈ ഇന്റർവ്യൂ ചെയ്ത anchor ഞാൻ ആണ് എന്നെ ഇത്രേം സപ്പോർട്ട് ചെയ്തതിനു നന്ദി 😊

  • @amirsaleem6535
    @amirsaleem6535 Месяц назад +21

    I loved the way blessy said "ente najeeb"

  • @firoskhan-ty7wn
    @firoskhan-ty7wn Месяц назад +65

    അദ്ദേഹത്തിന്റെ കണ്ണുകളിൽ ഇപ്പോഴും ഉണ്ട് ആ ദൈന്യത

  • @saturatedthoughts
    @saturatedthoughts Месяц назад +125

    Anchor did a pretty good job👍🏼👍🏼👍🏼

  • @Helen.5k
    @Helen.5k Месяц назад +51

    ഞാൻ പൃഥ്വിവി fan അല്ലായിരുന്നു പക്ഷെ ആട് ജീവിതം ഏറ്റെടുത്തു എന്നറിഞ്ഞപ്പോൾ വളരെ ബഹുമാനം തോന്നി ബ്ലെസി സർ ബെന്യാമിൻ സാർ ന്റെ ജീവനുള്ള നജീബിന്റെ ജീവിതം പുനസൃഷ്ടിക്കും എന്നു ഉറപ്പായിരുന്നു. ഇത് അതുക്കും മേലെയുള്ള അനുഭവം ആയി നമ്മളിൽ ഈ സിനിമ ജീവിക്കും. എല്ലാ ഭാവുകങ്ങളും നേരുന്നു. ഇതിന്റെ ഭാഗമായ ഓരോ വ്യക്തികൾക്കും 🙏🙏🙏

  • @naaaz373
    @naaaz373 Месяц назад +20

    ആടുജീവിതം എന്ന സിനിമ അനൗൺസ് ചെയ്ത അന്ന് മുതൽ ഇന്ന് ഈ റിലീസ് ദിവസം വരെ ഈ സിനിമയ്ക്കായി എന്നെ കാത്തിരിക്കാൻ പ്രേരിപ്പിച്ച ഏറ്റവും വലിയ കാരണങ്ങളിൽ ഒന്ന് ഈ മനുഷ്യനാണ്, ഇങ്ങേർ ചെയ്തു വെച്ച സിനിമകളാണ്, ഇങ്ങേർക്ക് സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം ആണ്...❤‍🔥
    *Blessy Sir, Really You're a A Blessing of The Malayalam Film Industry 💎💯*

  • @shihabsaban1945
    @shihabsaban1945 Месяц назад +115

    പൃഥ്വിരാജിനെ പോലത്തെ ഒരു person ഈസിനിമ ലോകത്ത് തന്നെ വേറെ ഇല്ല

  • @kadavath008
    @kadavath008 Месяц назад +62

    ഒരു കാര്യം കൂടി എന്റെ ശ്രദ്ധയിൽ പെട്ടു 😍പ്രിത്വിരാജ് ന്റെയും നജീബിന്റെയും കണ്ണുകൾ ഏകദേശം ഒരുപോലെ ഇല്ലേ... എനിക്ക് മാത്രം തോന്നിയതാണോ ഒന്ന് ശ്രദ്ധിച്ചു നോക്കിയ കാണാം ☺️

    • @cricketstars5328
      @cricketstars5328 Месяц назад +1

      Yes

    • @hilfafathima2268
      @hilfafathima2268 Месяц назад +2

      Kure nalathe struggle nu shesham aa kann angane ayillenkilalle albhuthamulloo🤗

    • @Aysha_s_Home
      @Aysha_s_Home Месяц назад +2

      പോസ്റ്റർ കാണുമ്പോൾ 2. പേരും ഒരു പോലെ❤

    • @Aysha_s_Home
      @Aysha_s_Home Месяц назад +1

      പോസ്റ്റർ കാണുമ്പോൾ നജീബിക്കയും പ്യത്യ രാജും ഒരു പോലെ❤❤🎉🎉

    • @Vmusicandcomedy
      @Vmusicandcomedy Месяц назад +1

      സിനിമ ഇൽ പല സമയത്തും നമുക്ക് ആ കണ്ണുകൾ relate ചെയ്യാനാകും 😘

  • @ADamslitleworld
    @ADamslitleworld Месяц назад +10

    Anchor is truly good. His gesture, vocabularies, and knowledge about what he is doing… seriously good job man. Blessy Sir and our favorite Prithvi loads of respect. Najeeb ikka ❤

  • @vahid1036
    @vahid1036 Месяц назад +21

    '38:16' 😮🥹 എത്ര സിമ്പിൾ ആയിട്ടാണ് ഇങ്ങനെ ഒരു അവസ്ഥയെ പറ്റി പറയുന്നത് 🫡 ആ പറഞ്ഞ Expiry Date പടച്ചോൻ കൂട്ടി തരട്ടെ 🤲🥹

  • @Aysha_s_Home
    @Aysha_s_Home Месяц назад +9

    നജീബിക്കാക്ക് ആരോഗ്യത്തോടെയുള്ള ദീർഘായുസ് നൽകട്ടെ റബ്ബ്🎉🎉🎉🤲🏼🤲🏼

  • @HaleelTS
    @HaleelTS Месяц назад +42

    അങ്ങകലെ ജോർദാൻ മരുഭൂമിയിൽ ഒരു സിനിമക്ക് വേണ്ടി സർവതും ത്യജിച്ച പ്രിത്വി രാജ് 🙏🏻👍🏻🌹

  • @haseebpoonoor7652
    @haseebpoonoor7652 Месяц назад +19

    എന്ത് പറയണമെന്ന് വ്യക്തതയുള്ള.... നിലപാടുള്ള നായകൻ 🩷

  • @RahulRaj-eb5ew
    @RahulRaj-eb5ew Месяц назад +39

    Great initiative and thankyou for organising this survivors meet
    Anchor കുറച്ചുംകൂടി ബെറ്റർ ആകാമായിരുന്നു, നജീബിക്കയോട് അവിടെ ആ കഷ്ട്ടതകൾ അനുഭവിക്കുമ്പോൾ ഇതൊക്കെ സിനിമയാകുമെന്ന് കരുതിയിരുന്നോ എന്ന്, എന്ത് blunder ആണ് anchor ചോദിച്ചത്

  • @shonsgallery8343
    @shonsgallery8343 Месяц назад +16

    38:05 What a strong lady ❤

  • @anwarabbas4860
    @anwarabbas4860 Месяц назад +11

    Anchor ഒരു രക്ഷയും ഇല്ല, സൂപ്പർ നന്നായി study ചെയ്തിട്ടാണ് വന്നിട്ടുള്ളത് ✌️✌️👍👍👍👍👍

    • @nitheeshNarayanan8819
      @nitheeshNarayanan8819 Месяц назад +1

      American ലേഡിയെ ഇൻട്രോഡുസ് ചെയ്യുമ്പോൾ അയാൾ കൈ ചുമ്മാ പുറകിൽ കാണിക്കുന്നുള്ളു ടച്ച്‌ ചെയ്യുന്നില്ല a true gentleman

  • @Sreeharimadamana
    @Sreeharimadamana Месяц назад +36

    Hats off to the survivors ♥️Anchor-നെ ഈ film ആയി ബന്ധപ്പെട്ട പരുപാടിയിലാണ് ശ്രദ്ധിച്ച് തുടങ്ങിയെ തോനുന്നു.. His anchoring is superb,international class And quality.keep going 😍Best wishes to aadu jeevitham movie♥️

    • @dailychallenge2023
      @dailychallenge2023 Месяц назад +2

      Athe...lavale onnu vettikkan oruthiyum...oruthanum illallo nnirthirikkumpola❤

  • @holyallen
    @holyallen Месяц назад +24

    The raw intensity of the desert survival experience portrayed in this movie is truly gripping. Can't wait to witness the resilience and courage of the protagonist as they navigate through such harsh conditions
    Wishing a great success ❤

  • @sherin888
    @sherin888 Месяц назад +8

    Amazing program❤
    Aarum ariyathe poya kure survivers ne lokathinu munpil konduvannadhinu orupaad nanni👍

  • @vineethak3298
    @vineethak3298 Месяц назад +5

    ഇത്രയും എളിമ ഉള്ള ഒരു നടൻ വേറെ ഉണ്ടാവില്ല 🙏🏻🙏🏻🥰❤രാജു മോനെ ഉമ്മ 🥰🥰🥰 നജീബിനും കുടുംബത്തിനും. ഈ ഒരു പടത്തിൽ നിന്നും കിട്ടിയ ലാഭത്തിൽ ഒരു തുക കൊടുക്കാൻ എല്ലാവർക്കും മനസുണ്ടാവട്ടെ 🙏🏻🙏🏻🙏🏻

  • @noufalnoufal8521
    @noufalnoufal8521 Месяц назад +40

    ഈശ്വരന് അവന്റെ ഉത്തമ സൃഷ്ടികളായ മനുഷ്യരോട് യാതൊരു വെറുപ്പും ഇല്ല.. പിന്നെ ചിലർക്ക് ചില ഉയർച്ചകൾ കൊടുക്കാൻ ദൈവം ഉദ്ദേശിചുണ്ടെങ്കിൽ അതിന് മുൻപ് അയാൾക് ചിലപ്പോൾ 🔥തീചൂള പരീക്ഷണങ്ങൾ കൊടുക്കും.. അത് അയാളോടുള്ള വെറുപ്പ് കൊണ്ടല്ല.. എത്ര തവണ ദൈവത്തെ ഓർത്തു.. എത്ര തവണ വിളിച്ചു പ്രാർത്ഥിച്ചു.. അടുക്കാൻ ശ്രമിച്ചു.. എത്ര തവണ ക്ഷമ കൈകൊണ്ടു.. എന്നെല്ലാം ഒരു ടെസ്റ്റിലൂടെ ആയിരിക്കും ഓരോ ആളുകളുടെയും ജീവിതം മുന്നോട്ട് പോകുന്നത്.. ചുരുക്കി പറഞ്ഞാൽ ദൈവം നമ്മുടെ ആത്മാവിനെ പരിപോഷിപ്പിച്ചു പരിപോഷിപ്പിച്ചു എടുക്കുകയാണ്.. സ്വർണ്ണം തീയിലിട്ട് ഉരുക്കി ഡിസൈൻ ചെയ്തു എടുക്കും പോലെ.. ദൈവപരീക്ഷനങ്ങൾ വരുമ്പോ ചിലർ ചിലർ പിടിച്ചു നില്കും.. പക്ഷെ മറ്റു ചിലരുടെ ഹൃദയം ദൈവത്തെ പഴി പറഞ്ഞു അവരുടെ ആത്മ ശക്തിയെ ദുർബലപ്പെടുത്തും.

  • @hakeemanchal743
    @hakeemanchal743 Месяц назад +23

    സിനിമ കാണാതെ തന്നെ കണ്ണ് നിറഞ്ഞു പോയി

  • @ambivertmonkey
    @ambivertmonkey Месяц назад +10

    This interview is a gem , all those people 🔥🔥😍 am eagerly waiting for the next part ❤.

  • @priyarajesh734
    @priyarajesh734 Месяц назад +10

    What an astounding program.. Thank you for bringing real life heroes.. Big salute to each and every person who attended.. Amazing!!!! ❤

  • @suneersaaba2843
    @suneersaaba2843 Месяц назад +31

    എന്തൊരു മാറ്റമാണ് പൃഥ്വി രാജിന് ❤️. പൃഥ്വി സിനിമയിൽ വന്ന ആദ്യ ഘട്ടത്തിലൊക്കെ ഞാൻ കരുതിയത് വളരെ അഹങ്കാരിയാണെന്നാണ്.. But പിന്നെ പിന്നെ അദ്ദേഹത്തിന് നല്ല മാറ്റം ❤, nice charecter 👍🏻. മമ്മൂക്ക കഴിഞ്ഞാൽ എനിക് മലയാളത്തിൽ ഏറ്റവും ഇഷ്ടമുള്ള നടൻ പൃഥ്വി, ദുൽഖർ.

    • @trueman1727
      @trueman1727 Месяц назад +2

      Prithwirajinte characterinu mattam onnum sambhavichittilla...!aannum innum straight forward aanu...!❤️.annu ningal angeekarichilla... Innu ningal angeekarikkunnu...!mattam ningalkkanu 😂😂

    • @shafikulangara5539
      @shafikulangara5539 Месяц назад

      അദ്ദേഹത്തിനു ഒരു മാറ്റവും വന്നിട്ടില്ല, അദ്ദേഹത്തിന്റെ നിലപാട്‌ അന്നും ഇന്നും അതുപോലെ ഉണ്ട്‌... സംശയം ഉണ്ടെങ്കിൽ പൃഥിയുടെ 10-15 വർഷം മുൻപുള്ള വീഡിയോസ്‌ കണ്ടാൽ മതി

    • @Aysha_s_Home
      @Aysha_s_Home Месяц назад

      അടുത്ത മമ്മൂക്ക❤❤❤❤

    • @chandrasekharannair9905
      @chandrasekharannair9905 Месяц назад

      ​@@shafikulangara5539director blessi sir deserves full credit😮

  • @harshasanoop8692
    @harshasanoop8692 Месяц назад +26

    No words.... Hats off to the anchor... Such an amazing presentation watching after a long time.... Obviously the crew also deserve praise

  • @sakunthalsmani8820
    @sakunthalsmani8820 Месяц назад +12

    വളരെ പോസ്റ്റിവ് ആയ മെസ്സേജ് ❤️❤️❤️❤️❤️ഈ ജനറേഷൻ ഉള്ള എല്ലാവരും കാണണം നമ്മൾ അനുഭവിക്കുന്ന ഒരു സങ്കടങ്ങൾ ഒന്നും അല്ല ജീവിതം ജീവിച്ചു തീർക്കുക 🙏🙏🙏🙏🙏

  • @travelmemmories2482
    @travelmemmories2482 Месяц назад +14

    പ്രിത്വി ഔ ഒരു devine പേഴ്സൺ ആണ്.... അഭിമാനം തോന്നുന്നു ഒരുപാടു.... 🙏

  • @sherinphilip3407
    @sherinphilip3407 Месяц назад +9

    Kudos to every people behind this wonderful event! Truly inspiring!!!

  • @valsalaki5805
    @valsalaki5805 Месяц назад +8

    What a motivated speech by Blessy sir and such a wonderful actor, Prithvi Raj sir

  • @aparnasunil3835
    @aparnasunil3835 Месяц назад +8

    Hands -off programme coordination,valuable programme, Anchor presentation style👌

  • @sajalaalex1562
    @sajalaalex1562 Месяц назад +6

    Hats off to Pruthvi,s Dedication! 👍👍👍Hats off to all other Survivors! God bless you all.🙏

  • @HidhaFathima-zk9rf
    @HidhaFathima-zk9rf Месяц назад +5

    The one who asked the Last question deserves a salute for portraying her story with a smile♥️🫂

  • @DrMuhammedShan
    @DrMuhammedShan Месяц назад +20

    യഥാർത്ഥ നജീബിന് നിങ്ങളുടെ ഫലകം അല്ല കൊടുക്കേണ്ടത്.. ഈ സിനിമ എന്തായാലും 1000കോടിയും ക്രോസ്സ് ചെയ്യും എന്നതിൽ ഒരു സംശയവും ഇല്ല.. അതിൽ നിന്ന് നല്ലൊരു തുക എങ്കിലും ഇദ്ദേഹത്തിന് നൽകിയാൽ വളരെ നല്ലത്...അദ്ദേഹം കാരണം ആണല്ലോ നിങ്ങളുടെ വിജയവും വന്നിരിക്കുന്നത്... മറക്കരുത്... അവാർഡ് അല്ല അദ്ദേഹത്തിന് വേണ്ടത്... ഇനിയുള്ള life അദ്ദേഹത്തിന് സുഖമായി ജീവിക്കാൻ ഉള്ള വക നിങ്ങൾക്ക് കൊടുക്കാൻ ആവും... 🌹

    • @sree7465
      @sree7465 Месяц назад

      1000 Kodi onnum cross cheyyilla ... maximum poya 100 crore . Athil 80 crores movie budget thanne und ..April 11 ne ishtam pole new movies Varunnd.. so out aayi pokum

    • @gracysebastian6646
      @gracysebastian6646 Месяц назад

      നജീബ് വളരെ വളരെവിനയാന്വിതനാണല്ലോ

    • @pushpac3560
      @pushpac3560 Месяц назад

    • @shajahanmustafa1317
      @shajahanmustafa1317 Месяц назад

      ⁰⁰😊

  • @geethadevi8961
    @geethadevi8961 Месяц назад +4

    ഇന്നുതന്നെ കാണാൻ pattiyathil വളരെ സന്തോഷം❤❤❤❤❤❤

  • @chemmu3535
    @chemmu3535 Месяц назад +80

    നജീബ്കന്റെ മകന്റെ ആ കുഞ്ഞ് ഇന്ന് ഈ ലോകത്തിൽ ഇല്ല കുറച്ചു ദിവസം മുന്നേ നുമോണിയ ബാധിച്ചു മരണപെട്ടു 😢

  • @sambhuunnikrishnan9141
    @sambhuunnikrishnan9141 Месяц назад +10

    Perfection in words, how to use,..... Prithviraj Sukumaran 💙

  • @4ukutties
    @4ukutties Месяц назад +10

    ആരെങ്കിലും ഒന്ന് വഴക്ക് പറയുമ്പോഴേക്കും അല്ലെങ്കിൽ ഏതെങ്കിലും നിസ്സാരമായ ഒരു കാര്യത്തിന് solution കിട്ടാതാവുമ്പോഴേക്കും കഴിഞ്ഞു ഇനി ജീവിക്കേണ്ട എന്ന് പറയുന്ന ഓരോരുത്തരും കാണേണ്ട interview അവിടെ വന്നിട്ടുള്ള ഓരോ ആൾക്കാരുടെയും ജീവിതാനുഭവങ്ങൾ കേൾക്കണം നമ്മൾ നിസ്സാരമായി കാണുന്ന ഈ ജീവിതത്തെ ആണ് എത്ര വേദന അനുഭവിച്ചാലും സാരമില്ല വിടില്ല ഞാൻ എന്ന് പറഞ്ഞ് അവർ മുറുകെ പിടിച്ചിരിക്കുന്നത്

    • @Aysha_s_Home
      @Aysha_s_Home Месяц назад +1

      ഒരു മനുഷ്യനു വേണ്ടത് നല്ല ക്ഷമ യാണ് ക്ഷമയുണ്ടെങ്കിൽ എവിടെയും വിജയിക്കാൻ പറ്റും ❤❤❤

  • @priyadharsanappus8584
    @priyadharsanappus8584 Месяц назад +7

    Great Manorama for conducting such a fantastic program 👏👍

  • @vagrantsoul8846
    @vagrantsoul8846 Месяц назад +13

    37: 23 such a matured answer, "AANMAKKALKK MATHRALLA "❤

  • @lizzyliyak3378
    @lizzyliyak3378 Месяц назад +4

    ലച്ചു താഴേക്ക് തന്നെ വരും ഒത്തിരി ആളുകളുണ്ട് ലച്ചുന് വേണ്ടി പ്രാർത്ഥിക്കാൻ '❤❤❤❤

  • @rosemohqn2810
    @rosemohqn2810 Месяц назад +5

    ഗൾഫ് നാട്ടിലെ ജീവിതം ഇതുപോലെ കള്ളും മുള്ളും നിറഞ്ഞതാണ് നാട്ടിലുള്ളവർ ഗൾഫ് ennu കേൾക്കുമ്പോൾ ഏതോ സെർഗത്തുല്യവും ജീവിക്കുവാന് എന്നാ കരുതുന്നെ നമ്മൾക്ക് നഖ്‌ട്ടിലുള്ളവരെ പെട്ടന് ഒരു അത്യക്വശ്യക്ക് വന്നാൽ ആവട്ടെ വിടില്ല ഇതുപോലെയുള്ള പ്രേതിയേന്തി അനുഫവിക്കാൻ ഇടവന്നിട്ടുണ്ട് ഈ ഫിലിം ക്ക്ന്ഖ്‌ങ്ക്ക് ഇതുപോലെ കേഹ്‌റ്പാട് സഹിച്ചവർ ഇനിയും ഉണ്ടവവും ഇത് എല്ലാവറിലേക്കും എത്തിച്ച ബ്ലെസി സിർബോടും പ്രൗദ്ധിരേഖജ് സിർനോട് ഒരുപാടു നന്ദി snehqm

  • @bijoykkuriakose2877
    @bijoykkuriakose2877 Месяц назад +4

    Prithwiraj nte aa quality of talk that is awesome. Ellavareyum oru pole respect cheyithu nalla reethiyil samsarikkunnu❤

  • @daisykoshy2454
    @daisykoshy2454 Месяц назад +3

    Blessy sir ithra vinayak ulla oral anennu innanu eniku manasilayethu..very very simple nd humble person..Really i m very proud of u..cinema field il ithreyum bhoomiyolam thazhmayulla oru manushan anu Blessy sir .i want to c u..waiting for a good chance..

  • @manjushaji2467
    @manjushaji2467 Месяц назад +17

    ജീവിതത്തിൽ പ്രതീക്ഷയോടെ പട വെട്ടി നേടിയ ടീച്ചർ ജോലി നഷ്ടപ്പെട്ടപ്പോൾ ആട് ജീവിതം വായിക്കാൻ ദൈവം അവസരമൊരുക്കി ഒരാൾക്ക് ഈ പ്രതിസന്ധിയെ നേരിടാമെങ്കിൽ എൻ്റെ കാര്യം നിസാരമല്ലേ എന്ന് ചിന്തിപ്പിച്ചു ഇന്ന് അതുകൊണ്ട് വീണ്ടും ടീച്ചറാകാനും കുഞ്ഞുങ്ങളുടെ മനസ്സിൽ ഇടം നേടാനും അവസരമുണ്ടായി. ഇവരുടെ അനുഭവങ്ങൾ എല്ലാവർക്കും പ്രചോദനം ഉണ്ടാക്കുന്നവയാണ്.

    • @Aysha_s_Home
      @Aysha_s_Home Месяц назад

      ടീച്ചർക്ക് എല്ലാ ഭാവുകങ്ങളും❤❤🎉🎉🎉🎉

    • @user-dl7hw4oz8g
      @user-dl7hw4oz8g Месяц назад

      😊

  • @coolanikutty
    @coolanikutty Месяц назад +4

    Kudos manorama and team... What a different programme... Absolutely worth watching...

  • @Elza-aniyan123
    @Elza-aniyan123 Месяц назад +2

    ❤Waiting for the next

  • @shadowgraffiti113
    @shadowgraffiti113 Месяц назад +24

    congratulations for manorama for male anchor.. how far good...is this

  • @fly4world114
    @fly4world114 Месяц назад +7

    Ittaram programs samohattin valiya prajodanam nalkum, kode adujevitam witing, prithiyudeyum, blessyyudeyum adhonam cherutalla, valiya vijayam akatte, najebkka nigalann itinellam karanamayat hats off najebkka

  • @shruthieldho6645
    @shruthieldho6645 Месяц назад +5

    The first time I listened to an interview without skipping ..

  • @ciraykkalsreehari
    @ciraykkalsreehari Месяц назад +9

    ഞാൻ movie കണ്ട്....എൻ്റമ്മോ....ഒരു WORLD CLASS FILM ആണ് ആടുജീവിതം.. മലയാളം ഭാഷയിൽ ഈ ഇങ്ങനൊരു പടം ഇറങ്ങിയത്തിൽ വളരെ സന്തോഷം...ബാക്കിയുള്ള മലയാളം ഇൻഡസ്ട്രിയിലെ filmakersന് ഈ പടം ഒരു പ്രജോധണം ആണ്.."നമ്മൾ മലയാളികൾക്കും ഇതുപോലോക്കെയുള്ള movie ചെയ്യാൻ സാധിക്കും"....എന്നത്....ഒരു ഭയങ്കര CINEMA.... ഒന്നും പറയാനില്ല❤❤❤❤...AS AN AUDIAN... എനിക്ക് പടം ഭയംകര സന്തോഷം നൽകി ഒപ്പം അഭിമാനവും....

  • @Saifmuhaz
    @Saifmuhaz Месяц назад +4

    Anchor just amazing presentation.. with amazing people love to watch ..❤️❤️

  • @shabuantony123
    @shabuantony123 Месяц назад +13

    Very inspiring team .I wish the very best for the movie .

  • @hamzathekkat8757
    @hamzathekkat8757 Месяц назад +3

    Each and every subject on regard " aadujeevitham". The way of presentation of Prethiraj is admirable.

  • @daisykoshy2454
    @daisykoshy2454 Месяц назад +1

    Correct anu Pruthiraj inte talking with beautiful smile really God gift....i m always watching pruthiraj video nd speach also

  • @Funstation41
    @Funstation41 Месяц назад +32

    ആടുജീവിതം ബുക്ക്‌ വായിച്ചവർ ലൈക്ക് 👍

    • @Aysha_s_Home
      @Aysha_s_Home Месяц назад +1

      വളരെ സങ്കടമായിരുന്നു😢😢😢

    • @reshmakr2707
      @reshmakr2707 Месяц назад

      I did

  • @salyjacob5870
    @salyjacob5870 Месяц назад +3

    Mr. Blesy. Sir. Big salute. Pratharaj. Your. Sacrifice. Heart touching. Human. This. Cenema. Moral. Life. Very. Priceous. With. God,s Grace. Blesy. Sir. Very very. Good. Cenima❤

  • @Kidofkerala988
    @Kidofkerala988 Месяц назад +5

    So proud of you manoroma online❤

  • @Julie-pb7fe
    @Julie-pb7fe Месяц назад +1

    Simple and uncomplicated ANCHOR ( for once ) No unwanted jokes , no loud crazy laughter.
    Appreciate 👍

  • @kuttychattambeesvlog1584
    @kuttychattambeesvlog1584 Месяц назад +5

    ഈ പ്രോഗ്രാം ഒരുപാട് പേർക്ക് inspiration ആണ്.... നജീബ്ന്റെ ജീവിതം മാത്രമല്ല ഇത്പോലെ ഒരുപാടു പേർ ജീവിതത്തിൽ അതിജീവിച്ചു മുന്നോട്ട് പോയവരാണ്... ഒരുകുഞ്ഞു കാര്യത്തിന് പോലും ജീവിതം നശിച്ചു എന്ന് തോന്നി തുടങ്ങിയവർക് ഒരുഉയിർത്തെഴുന്നേൽപ്പ് തന്നെയാണ്.... ഇന്ന് സിനിമ ഇറങ്ങുന്നു... ഈ ഫിലിം വിജയിക്കണം എന്ന് നിങ്ങൾ സിനിമക്കാരെക്കാൾ ആഗ്രഹിക്കുന്നത് നജീബ് ന്റെയും ഈ സിനിമ ക്ക് വേണ്ടി നിങ്ങൾ ഓരോരുത്തരും എടുത്ത effort കേട്ട ഓരോ സാധാരണക്കാരും ആണ്... ഒരുപക്ഷെ ഇത് സിനിമ ചരിത്രത്തിൽ തന്നെ ആദ്യമായിരിക്കും🔥🔥🔥

  • @user-ln3oq1tj5n
    @user-ln3oq1tj5n Месяц назад +5

    Njan kandathil vech ettavum nalla programme

  • @liyaranafamily
    @liyaranafamily Месяц назад +4

    നല്ലൊരു ഇന്റർവ്യൂ ഫുൾ wach ചെയ്തു

  • @Vichus12347
    @Vichus12347 Месяц назад +6

    The BEST ANCHOR♥️ THANKYOU FOR THE BEST AND QUALITY INTERVIEW ♥️

  • @Aysha_s_Home
    @Aysha_s_Home Месяц назад +5

    പ്യഥ്വരാജ് വളരെ പക്വത യുള്ള നടൻ❤❤❤❤🎉🎉

  • @alphonsageorge7677
    @alphonsageorge7677 Месяц назад +4

    Hats off to the organisers of this programme 👏 👍

  • @Reasonforaseason
    @Reasonforaseason Месяц назад +15

    Anchor is fantastic....male.ranajani haridas

  • @airusworld4704
    @airusworld4704 Месяц назад +6

    ഞാൻ ഇത് ഒരു സിനിമാ അഭിനയത്തിന്റെ ഭാഗമായി ചെയ്യുന്നു... ഒരാൾ ഇത് ശരിക്കും അനുഭവിക്കേണ്ടി വന്നിട്ടുണ്ടല്ലോ എന്ന് 🔥🔥
    പ്രിഥ്വി 🔥

  • @user-yl1bb6rh7g
    @user-yl1bb6rh7g Месяц назад +9

    Mr rajuuu. Najeebkaane tribute cheithathathin big salute

  • @shasnijadeer4806
    @shasnijadeer4806 Месяц назад +15

    All the best wishes for the movie❤

  • @muhammadafsal2919
    @muhammadafsal2919 Месяц назад +1

    Good inspiration 👍👍 ചില കാരണത്താൽ ജീവിതത്തിൽ തോറ്റു എന്ന് dprrsd ആയിരിക്കുന്നവർക് നിങ്ങളൊന്നും തോൽവി അറിഞ്ഞിട്ടില്ല എന്ന് കാണിച്ചു തന്ന show

  • @MoideenKt-ew1ec
    @MoideenKt-ew1ec Месяц назад

    Desrs great get-together. Excellent ❤ best wishes dears❤

  • @geoekmgmail
    @geoekmgmail Месяц назад +48

    Blessy a divine director❤❤

  • @ashokkumarpn3245
    @ashokkumarpn3245 Месяц назад +5

    പൃഥ്വിരാജിന്റെ മറുപടി ഗംഭീരം ❤

  • @malayaliworld8984
    @malayaliworld8984 Месяц назад +6

    Anchoring super..nalla program ayirunu😊

  • @reshmakr1759
    @reshmakr1759 Месяц назад +3

    Anchor super, nice presentation.. all the best 👍🏻

  • @shamnas9809
    @shamnas9809 Месяц назад +17

    വിജയാശംസകൾ all ടീം ❤

  • @sumikrish6265
    @sumikrish6265 Месяц назад +7

    പൃഥ്വിന്റെ വാക്കുകൾ 👏🏻👏🏻👏🏻👏🏻

  • @Mytime_singularity
    @Mytime_singularity Месяц назад +42

    Reel kand vannavarundo

  • @Jayespp
    @Jayespp Месяц назад +10

    ഈ anchor നെ കണ്ടാൽ ഷിയാസ് കരീം നെ പോലെ തോന്നിച്ചു ആദ്യം.. പിന്നെ ഇംഗ്ലീഷ് കേട്ടപ്പോൾ മനസ്സിലായി ഷിയാസ് അല്ലെന്ന്....😇

  • @hamzapropharma9249
    @hamzapropharma9249 Месяц назад +2

    മനോരമക്ക് ഒരായിരം നന്ദിയുണ്ട് 🎉🎉

  • @ashikps7267
    @ashikps7267 Месяц назад +1

    I know sudhamma, i met her and spent time with her 12 years ago, Good women and inspirational story❤