The Big Bang Explained in Malayalam: The Origin of Our Universe! What Was Before the BIG BANG!

Поделиться
HTML-код
  • Опубликовано: 4 фев 2025
  • "The Big Bang Explained: The Origin of Our Universe"
    The Big Bang theory is the leading explanation for the origin of the universe. It posits that the universe began as an incredibly hot, dense point approximately 13.8 billion years ago. This singularity expanded rapidly in a massive explosion, giving rise to all space, time, matter, and energy.
    As the universe expanded, it cooled, allowing particles to form atoms. Over billions of years, these atoms coalesced under gravity to form stars and galaxies. The Big Bang theory is supported by various pieces of evidence, including the cosmic microwave background radiation, the observed redshift of distant galaxies indicating an expanding universe, and the abundance of light elements like hydrogen and helium.
    This theory not only explains the origin of the universe but also provides a framework for understanding its evolution and the fundamental processes that govern it.
    🎀 Join this channel to gain access to perks:
    / @fostory
    🎀 Resources
    ✦spaceplace.nas...!
    ✦ National Geographic
    ✦Bright Side

    Shop My products: / @fostory
    🧮 Playlists
    ✦ Conspiracy Theories: • Conspiracy Theories
    ✦ Biography: • Biography
    ✦ Crime Stories: • Crime Stories
    ✦ Mysteries: • Mystery
    ✦ Scientifical: • Scientific
    ✦ Astrological/Space: • Astrology & Space
    ✦ Hystorical: • History
    ✦ Ancient/Archeological: • Ancient Civilizations
    ✦ Collabs: • Collaborations
    🧸Podcast
    ✦ Spotify: open.spotify.c...
    ✦ Amazon Music: music.amazon.i...
    ✦ RUclips Podcast: • കാലം പറഞ്ഞ കഥകള്‍! | K...
    🎈 CONTACT
    Presented by: JoeFos
    ✦ Instagram: instgram.com/j...
    ✦ e-mail: joefostory@gmail.com
    ✦ Threads: www.threads.ne...
    🧬 FOLLOW ME
    ✦ Instagram: bit.ly/3Ld6LJY
    ✦ Facebook: bit.ly/3qADSzq
    🪄Tags
    #sciencemalayalam
    #BigBang
    #OriginOfTheUniverse
    #MalayalamScience
    #BigBangMalayalam
    #Cosmology
    #UniverseExplained
    #MalayalamEducation
    #Astrophysics
    #ScienceInMalayalam
    #MalayalamAstronomy
    #BigBangTheory
    #UniverseOrigins
    #SpaceScience
    #MalayalamKnowledge
    #ScientificExploration

Комментарии • 144

  • @Nikhil-o2s2p
    @Nikhil-o2s2p 6 месяцев назад +5

    Great explanation. iniyum ith polathe science related videos pratheekshikunnu

    • @FOSTORY
      @FOSTORY  6 месяцев назад

      Sure..!! Thank you❤️❤️

    • @ramkumarr5303
      @ramkumarr5303 6 месяцев назад

      @@FOSTORY ആൽബർട്ട് ഐൻസ്റ്റീൻ തിയറി പ്രകാരം നമ്മുടെ പ്രപഞ്ചം ഉണ്ടാവുന്നതിനു മുമ്പ് ധാരാളം പ്രപഞ്ചങ്ങൾ ഉണ്ടായിരുന്നുവെന്നും ഇതുപോലെ നമ്മുടെ പ്രപഞ്ചം ഇല്ലാതായ ശേഷം ധാരാളം പ്രപഞ്ചങ്ങൾ ഉണ്ടാവുന്നു പറയുന്നു ഇത് കറക്റ്റ് ആണോന്ന്

    • @FOSTORY
      @FOSTORY  6 месяцев назад

      Watch full video

    • @ramkumarr5303
      @ramkumarr5303 6 месяцев назад

      @@FOSTORY ഞാൻ ചോദിച്ചതിനുള്ള മറുപടി അല്ല തന്നത് അങ്ങനൊരു തിയറി നിലനിൽക്കുന്നുണ്ട് അത് കറക്റ്റ് ആണോ എന്നറിയാൻ വേണ്ടിയാണ്

    • @FOSTORY
      @FOSTORY  6 месяцев назад

      ഞാൻ ഈ കാര്യം വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ!!

  • @viviniype1841
    @viviniype1841 2 месяца назад +2

    ഇത്രയും efforts എടുത്ത് ചയ്യുന്ന vedios ഉറപ്പായിട്ടും രാത്രി ഇത്തിരി ഉറക്കം കളഞ്ഞു ആണ്ലും കാണും ❤nyz explanation brw keep going 👍🏻

  • @IlahGod
    @IlahGod 6 месяцев назад +4

    3:33 Radiation Eraയും matter Eraയും നല്ല രീതിയിൽ അവതരിപ്പിച്ചു 👌👌👌💯

  • @aneejamablejacob5581
    @aneejamablejacob5581 6 месяцев назад +2

    Informative video with detailed explanation 🔥🔥

  • @Enlightening_By_Sreedevi
    @Enlightening_By_Sreedevi 6 месяцев назад +3

    Nice work..👏🏻✌🏻

    • @FOSTORY
      @FOSTORY  6 месяцев назад

      ❤️❤️

  • @tomyseb74
    @tomyseb74 6 месяцев назад +2

    Good one

    • @FOSTORY
      @FOSTORY  6 месяцев назад

      ❤️❤️❤️

  • @surajksomarajan6485
    @surajksomarajan6485 6 месяцев назад +2

    🥰👌👌👌 super

  • @mohamediqbal395
    @mohamediqbal395 6 месяцев назад +3

    ഒന്നുമില്ലായ്മയും എല്ലാം ഉള്ളതായ്മയും പദാർത്ഥ ലോകത്തിൽ മാത്രമുള്ള ചോദ്യങ്ങളാണ്.
    പടച്ചവനെ പദാർത്ഥ ലോകത്തിലുൾപ്പെടുത്തി ചോദിച്ചാൽ, പടച്ചവൻ(the creator) പദാർത്ഥ ലോകത്തിനുള്ളിൽ ഉള്ളവനായി മാറും.
    പദാർത്ഥ ലോകത്തിൻറെ ഉള്ളിലിരുന്ന് കൊണ്ട് പദാർത്ഥ ലോകത്തെ സൃഷ്ടിക്കാനാവില്ല... !!!
    അത് മനസ്സിലാക്കാൻ പറ്റാത്തതാണ് നിൻറെയൊക്കെ പരാജയം.
    Quote :
    *Our creator, the almighty Allah is NOT TRAPPED inside... the time, the space and the matter*

    • @FOSTORY
      @FOSTORY  6 месяцев назад +1

      😂

  • @IlahGod
    @IlahGod 6 месяцев назад +3

    4:51 inflationary epoch
    ചെറിയ ബിന്ദുവിൽ നിന്നും ഒരു ഒരു ചെറിയ ബോൾ എത്ര വർഷം എന്നുകൂടി narration പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു .
    (even though scale given)

    • @FOSTORY
      @FOSTORY  6 месяцев назад

      ആ സ്കെയിലിന്റെ അടിയിൽ ഉണ്ട്.. temperature and time

  • @Self_ImprovedSoul
    @Self_ImprovedSoul 2 месяца назад +1

    For those who criticize about him. He is just explaing the science.
    A theist believes in god who never showed is presence . But an Atheist believes in science which is present in everyday life....
    The big bang is not just about the creation of universe but its about our evolving scientific temper also.
    As Carl Sagan said " We are a way for the universe to know itself". Many people started to think with science. Science is the only way to improve ourselves. Even the God had never done to this world ( Think about Covid )
    Note : I just modified with my accord... If you have any grudge or hate or somekind of distress then you probably have to visit a psychologist 😂😂😂
    And finally sorry for My Rant😂😂

  • @UllasUllaset
    @UllasUllaset 6 месяцев назад +2

    Time engane undayi?

    • @FOSTORY
      @FOSTORY  6 месяцев назад +2

      Time oru measurement mathramanu

  • @ajithkumarmg35
    @ajithkumarmg35 5 месяцев назад +1

    Visebil യൂണിവേഴ്സ് 93ബ്രില്യൻ ലൈറ്റ് yr ആണെന്ന് പറയുന്നു അത് കഴിഞ്ഞാൽ എന്താണ് മറ്റൊരു പ്രപഞ്ചം ആയിക്കൂടെ മഹാ വിസ്മയങ്ങളുടെയും നിഗൂഢതകളും നിറഞ്ഞതാണ് പ്രപഞ്ചം. അതിന്റെ വലുപ്പം ദൂരം ഹോ ആലോചിച്ചാൽ നമ്മുടെ ഇന്ദ്രിയങ്ങൾക്ക് അതീതമണീ വിസ്മയം ❤️

    • @FOSTORY
      @FOSTORY  5 месяцев назад

      Yes❤️

  • @somanprasad8782
    @somanprasad8782 5 месяцев назад +1

    Singularity യെ കുറിച്ച് വിശദമായി ഒരു ക്ലാസ് എടുക്കാമോ.

  • @MALLUDOCTOR
    @MALLUDOCTOR 6 месяцев назад +2

    🎉❤poli

    • @FOSTORY
      @FOSTORY  6 месяцев назад

      ❤️❤️

  • @mrk-indipendentmusic490
    @mrk-indipendentmusic490 5 месяцев назад +2

    Big bang sambavikunnathine mumbil prabanjam undaayirltillane oru shasthranjar kum parayaan pattilla

  • @abidthalangara5462
    @abidthalangara5462 Месяц назад

    ഇല്ലായ്മയിൽ നിന്ന് എല്ലാം അവൻ സൃഷ്ടിച്ചു, ഒട്ടിപ്പിടിച്ചിരുന്ന പ്രപഞ്ചത്തെ അവൻ വേർപെടുത്തി: വിശുദ്ധ ഖുർആൻ

  • @aneeshkumar9437
    @aneeshkumar9437 6 месяцев назад

    👌👌👍

    • @FOSTORY
      @FOSTORY  6 месяцев назад

      ❤️❤️❤️

  • @MuhammedMk-hs8cv
    @MuhammedMk-hs8cv 3 месяца назад

    ഒന്നിനും കഴിവില്ലാത്ത ഒരു പോയിന്റ് തനിയെ എങ്ങനെ ഉണ്ടാവാനാണ്. പക്ഷെ എല്ലാത്തിനും കഴിവുള്ള ദൈവം ഉള്ളതിന്ന് എന്താ കുഴപ്പം. അവൻ ഉണ്ടായതല്ല, ആദ്യമേ ഉള്ളവനാണ്. (നിങ്ങൾ പറഞ്ഞല്ലോ സമയമില്ലാത്ത അവസ്ഥ )അതുപോലെയാണ് ദൈവവും(നമുക്ക് അങ്ങനെ ചിന്തിക്കാൻ കഴിയില്ല -അവൻ ആദ്യമേ ഉള്ളവനാണെന്ന് )🧐. പിന്നെ എന്റെ മത പ്രകാരം ഇങ്ങനെ ഒന്ന്(big bang)ഉണ്ടോ എന്ന് പോലും എനിക്ക് അറിയില്ല 😊.എന്തായാലും നല്ല വിശദീകരണം👏.ശാസ്ത്രം അല്പം പഠിക്കാനായല്ലോ?
    Thanks

    • @MuhammedMk-hs8cv
      @MuhammedMk-hs8cv 3 месяца назад +1

      പിന്നെ ഞാൻ നിങ്ങളോട് സംവാദത്തിനൊന്നുമില്ല. എനിക്ക് തോന്നിയത് അതാണ്. ഞാൻ യുക്തി വാദത്തെ എതിർക്കുന്നയാളാണ്.
      I am your subscriber.❤

    • @FOSTORY
      @FOSTORY  3 месяца назад

      ദൈവം എന്നതിനും, ആ പോയിന്റ് എന്നതിനും ഒരേ ഉത്തരം ആണ്.. നമുക്ക് അറിയില്ല.. അവ രണ്ടും എങ്ങനെ ഉണ്ടായി എന്നത്

    • @MuhammedMk-hs8cv
      @MuhammedMk-hs8cv 3 месяца назад

      ​@@FOSTORY ഒരു കഴിവും ഇല്ലാത്ത പോയിന്റ് vs സർവ ശക്തൻ (ഏതാണ് വിശ്വസ്ഥം) ☺️

    • @MuhammedMk-hs8cv
      @MuhammedMk-hs8cv 3 месяца назад

      അതികം അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചാൽ പരസ്പര അകച്ചയുണ്ടാവും 🙂

  • @rajeshrajan4366
    @rajeshrajan4366 6 месяцев назад +2

    • @FOSTORY
      @FOSTORY  6 месяцев назад

      ❤️❤️❤️

  • @zakkiralahlihussain
    @zakkiralahlihussain 6 месяцев назад +1

    Brain cox the scientist ,said that big bang theory is wrong .
    Before big bang ,there were universes..

    • @FOSTORY
      @FOSTORY  6 месяцев назад

      Full Video kandilla??

    • @zakkiralahlihussain
      @zakkiralahlihussain 6 месяцев назад

      Dayvam or celestial being is there. Big bang theory and what u explained is wrong.
      So read Mr.Brain cox , scientific book to understand clearly .

    • @zakkiralahlihussain
      @zakkiralahlihussain 6 месяцев назад

      ​​@@FOSTORY
      One example he mentiones
      a bakery man before making bread what are things required.
      1.
      High heat furnes.
      2.
      Raw incridents.
      3.
      Conscious plus intelligent makery man or chef ...
      He is comparing bakery man to super intelligent being...
      What ever we see In the universe which created by that intelligent being who has no begining or ending ..
      Athayathe dayvathe Aru undakki yenna question is invalid..

    • @zakkiralahlihussain
      @zakkiralahlihussain 6 месяцев назад

      ​@@FOSTORY
      Big bang... എന്ന heading it self is wrong, instead of it,
      It should be big expansion or big enlargement..
      പൊട്ടി തെറിക്കുന്ന എന്തും disorder ആയിരിക്കും...
      Dayvam ില്ലെന്നെ പറയുന്നത്
      ഉയർന്ന നിലവാരത്തിലുള്ള മനുഷ്യ ൻ്റ ഏറ്റവും തരം താഴ് ന്ന intelligence plus false ego...

  • @arunlal5254
    @arunlal5254 Месяц назад +1

    1382 വർഷം ആണ്

  • @francisfernandez9557
    @francisfernandez9557 6 месяцев назад +2

    പ്രപഞ്ചം എങ്ങോട്ടാണു വികസിച്ചതു
    വികസിക്കണമെങ്കിൽ സ്പേസ് വേണം സ്പേസ് എങ്ങിനെ അവിടെ ഉണ്ടായി

    • @FOSTORY
      @FOSTORY  6 месяцев назад

      സ്പേസ് ആണ് ഉണ്ടായത്!!

    • @francisfernandez9557
      @francisfernandez9557 6 месяцев назад +1

      @@FOSTORY
      സ്ഥലം ഇല്ലാതെ എങ്ങിനെയാണു വികാസം സംഭവിക്കുന്നതു
      മാത്രമല്ല വികസിക്കുവാനുള്ള പദാർത്ഥം എവിടെ നിന്നു വന്നു

    • @FOSTORY
      @FOSTORY  6 месяцев назад +1

      @@francisfernandez9557 ചേട്ടൻ വീട് പണിയാൻ സ്ഥലം മേടിക്കുന്ന പോലെയല്ല ചേട്ട ഈ ബഹിരാകാശം.. ഇതിനെ ഭൂമിയിലെ സ്ഥലം പോലെ മനസിലാക്കിയാൽ ശരിയാവില്ല..

    • @francisfernandez9557
      @francisfernandez9557 6 месяцев назад

      @@FOSTORY
      ഉത്തരമില്ലാത്ത ശാസ്ത്രമണ്ടത്തരങ്ങൾ ഇങ്ങനെ പ്രചരിപ്പിക്കാതിരിക്കുക ബിംഗ് ബാംഗ് വെറും പൂർണതയില്ലാത്ത ഒരു മണ്ടൻ തിയറി മാത്രമാണു അല്ലാതെ അതു പ്രപഞ്ചം ഉണ്ടായതിൻ്റെ യഥാർത്ഥ സത്യമല്ല

    • @ramkumarr5303
      @ramkumarr5303 6 месяцев назад

      ​@@FOSTORY നമ്മുടെ പ്രപഞ്ചം ഉണ്ടാകുന്നതിനുമുമ്പ് ധാരാളം പ്രപഞ്ചങ്ങൾ ഉണ്ടായിരുന്നുവെന്നും നമ്മുടെ പ്രപഞ്ചം ഇല്ലാതായ ശേഷം ധാരാളം പ്രപഞ്ചങ്ങൾ ഉണ്ടാകുമെന്നും ഐൻസ്റ്റീൻ തിയറി പ്രകാരം പറയുന്നുണ്ട് ഇത് കറക്റ്റ് ആണോ

  • @kochipropertymall5240
    @kochipropertymall5240 6 месяцев назад +1

    ദൈവങ്ങൾ മനുഷ്യ സൃഷ്ടി

  • @francisfernandez9557
    @francisfernandez9557 6 месяцев назад +2

    ബിംഗ് ബാംഗ് ഉണ്ടാകാനുള്ള ആ മില്ലി മിറ്ററുള്ള ഊർജം എവിടെ നിന്നു വന്നു പ്രപഞ്ചം ഉണ്ടാകുന്നതിനു മുൻപ് അതു എവിടെയാണു നിന്നിരുന്നതു
    ശാസ്ത്രം ഇതിനെക്കുറിച്ചു ഒന്നും പറയുന്നില്ല പറയാൻ കഴിയില്ല അതാണു സത്യം

    • @FOSTORY
      @FOSTORY  6 месяцев назад

      ആദ്യം ഫുൾ വീഡിയോ കാണു ചേട്ട.. പകുതി കണ്ടിട്ട് കമന്റ് ഇടാതെ

    • @francisfernandez9557
      @francisfernandez9557 6 месяцев назад

      @@FOSTORY
      കാര്യം മനസിലാക്കാൻ കഴിവുള്ളവർക്ക്എല്ലാം കാണേണ്ട ആവശ്യം ഇല്ല

    • @ramkumarr5303
      @ramkumarr5303 6 месяцев назад

      ​@@FOSTORY നമ്മുടെ പ്രപഞ്ചം ഉണ്ടാകുന്നതിനുമുമ്പ് ധാരാളം പ്രപഞ്ചങ്ങൾ ഉണ്ടായിരുന്നുവെന്നും നമ്മുടെ ഇപ്പോൾ നിലനിൽക്കുന്ന ഈ പ്രപഞ്ചം ഇല്ലാതായ ശേഷം ധാരാളം പ്രപഞ്ചങ്ങൾ ഉണ്ടാവുന്നതാണ് ഐൻസ്റ്റീനെ തിയറി പ്രകാരം പറയുന്നത് കറക്റ്റ് ആണോന്ന്

  • @mohamediqbal395
    @mohamediqbal395 6 месяцев назад +1

    Fred Hoyle coined the term "BIG BANG" during a talk for a March 1949 BBC Radio broadcast, saying...
    *"These theories were based on the hypothesis that all the matter in the universe was created in one big bang at a particular time in the remote past."*
    Before 1949, there were no small or BIG bangs coz it was just 1948 !!!

  • @Zephyreditzz
    @Zephyreditzz 6 месяцев назад +2

    Ninakku oru anubhavam varumbo nee dhaivathil vishwasikkum da🙂

    • @FOSTORY
      @FOSTORY  6 месяцев назад +1

      😂😂hahaha😂

    • @Zephyreditzz
      @Zephyreditzz 6 месяцев назад +1

      ​@@FOSTORY😅😅

    • @FOSTORY
      @FOSTORY  6 месяцев назад

      വിശ്വാസി ആരുന്നപ്പോൾ രക്ഷിക്കാൻ വരാത്ത ദൈവം വിശ്വാസം കളഞ്ഞപ്പോൾ തുണിയും പൊക്കി വരുമെങ്കിൽ വരട്ടെ ചേട്ട 😂😂

    • @Zephyreditzz
      @Zephyreditzz 6 месяцев назад +1

      @@FOSTORY ente bro njan agante commentine varumennu kalikakiyatha.vishvasikalude sthirum diolga thu athu kondu paranjatha😁

    • @FOSTORY
      @FOSTORY  6 месяцев назад +1

      😂😂😂

  • @jikkubabu
    @jikkubabu 3 месяца назад

    Bibie ഉല്പത്തി വായിക്കുക athil und engne undayathu ennu

    • @FOSTORY
      @FOSTORY  3 месяца назад +1

      അഹാ നല്ല പുസ്തകം 😂😂

  • @BibinThomas-zj6ei
    @BibinThomas-zj6ei 6 месяцев назад +2

    ബിഗ് bang ന് മുൻപ് എന്തായിരുന്നു അതാണ് അറിയേണ്ടത്

    • @FOSTORY
      @FOSTORY  6 месяцев назад

      Full video kaanu chetta

    • @mohamediqbal395
      @mohamediqbal395 6 месяцев назад

      BIG BANG ഈ അടുത്തിടെ മനുഷ്യരെ പറഞ്ഞു തെറ്റിദ്ധരിപ്പിക്കാൻ (ശൂന്യതയിൽ നിന്നും വിഭൂതി എടുക്കുന്നതുപോലെ) വികസിപ്പിച്ചെടുത്ത ഓൺലൈൻ ശാസ്ത്രജ്ഞരുടെ ടെക്നോളജി ആണ് !!!

    • @mohamediqbal395
      @mohamediqbal395 6 месяцев назад

      BIG BANG ഈ അടുത്തിടെ മനുഷ്യരെ പറഞ്ഞു തെറ്റിദ്ധരിപ്പിക്കാൻ (ശൂന്യതയിൽ നിന്നും വിഭൂതി എടുക്കുന്നതുപോലെ) വികസിപ്പിച്ചെടുത്ത ഓൺലൈൻ ശാസ്ത്രജ്ഞരുടെ ടെക്നോളജി ആണ് !!!

    • @Zephyreditzz
      @Zephyreditzz 6 месяцев назад

      1400 varsham munbe ellam paranju pattikkunna oraludairunnu​@@mohamediqbal395

    • @shijinshaji7299
      @shijinshaji7299 5 месяцев назад +1

      @@mohamediqbal395 alla elllam Allah undaaqiyath aan. Oru thelivum ellathe ath ang vishwasichal nammaq chanthosham

  • @TechyDeskMalayalam
    @TechyDeskMalayalam 6 месяцев назад +2

    എല്ലാം തനിയെ ഉണ്ടായി.. തനിയെ പരിണമിച്ചു..

    • @FOSTORY
      @FOSTORY  6 месяцев назад

      Urappaayum!

    • @ramkumarr5303
      @ramkumarr5303 6 месяцев назад

      ​@@FOSTORYനമ്മുടെ പ്രപഞ്ചം ഉണ്ടാകുന്നതിനുമുമ്പ് ധാരാളം പ്രപഞ്ചങ്ങൾ ഉണ്ടായിരുന്നുവെന്നും നമ്മുടെ പ്രപഞ്ചം ഇല്ലാതായ ശേഷം ധാരാളം പ്രപഞ്ചങ്ങൾ പുനർജനിക്കുന്നു ഐൻസ്റ്റീൻ തിയറി പ്രകാരം പറയുന്നുണ്ട് അത് കറക്റ്റ് ആണോ

    • @mohamediqbal395
      @mohamediqbal395 6 месяцев назад

      ​@@ramkumarr5303
      ഒന്നുമില്ലായ്മയും എല്ലാം ഉള്ളതായ്മയും പദാർത്ഥ ലോകത്തിൽ മാത്രമുള്ള ചോദ്യങ്ങളാണ്.
      പടച്ചവനെ പദാർത്ഥ ലോകത്തിലുൾപ്പെടുത്തി ചോദിച്ചാൽ, പടച്ചവൻ(the creator) പദാർത്ഥ ലോകത്തിനുള്ളിൽ ഉള്ളവനായി മാറും.
      പദാർത്ഥ ലോകത്തിൻറെ ഉള്ളിലിരുന്ന് കൊണ്ട് പദാർത്ഥ ലോകത്തെ സൃഷ്ടിക്കാനാവില്ല... !!!
      Quote :
      *Our creator, the almighty Allah is NOT TRAPPED inside... the time, the space and the matter*

  • @babukuttan2400
    @babukuttan2400 5 месяцев назад +1

    മാറിമാറി ചവറ്റുകുട്ടയിൽ തള്ളുന്ന പ്രബന്ധങ്ങൾ.

    • @FOSTORY
      @FOSTORY  5 месяцев назад

      😂😂

  • @krishnalalkr4641
    @krishnalalkr4641 2 месяца назад +1

    Thaankalude video kaanatha aalukal undakam, avare kaanum adachu .pottan ennu vilikam, avarku sathym ariyanda.. Religion enna padu kuzhiyil kidakan aanu avarku ishtom

  • @abijithabi4653
    @abijithabi4653 6 месяцев назад +11

    ദൈബം ഉണ്ട് ഇല്ലെങ്കിൽ ആര് തേങ്ങയിൽ വെള്ളം നിറയ്ക്കും 🥲🤣

    • @FOSTORY
      @FOSTORY  6 месяцев назад

      😂😂

    • @mohamediqbal395
      @mohamediqbal395 6 месяцев назад

      ​​@@FOSTORY
      Neil Armstrong !!!
      ചന്ദ്രൻറെ അടിയിൽ നിന്നും വെള്ളമെടുത്ത്, കുറുക്കുവഴിയിലൂടെ ഭൂമിയിൽ എത്തിച്ച്, ചില മണ്ട പോയ തെങ്ങിൻറെ ഇല്ലാത്ത തേങ്ങയിൽ നിറക്കും.

    • @FOSTORY
      @FOSTORY  6 месяцев назад +5

      @@mohamediqbal395 ഇതൊക്കെ ആരാധ പറഞ്ഞത്? ഖുറാൻ തലക്ക് പിടിച്ച് പ്രാന്തായോ??😂😂

    • @mohamediqbal395
      @mohamediqbal395 6 месяцев назад

      @@FOSTORY
      അല്ല. ചാ-സ്ത്രം തലയ്ക്കുപിടിച്ച kick ആയി !!!

    • @SS-nu1xi
      @SS-nu1xi 6 месяцев назад +2

      ​@@mohamediqbal395 ഉഫ് കിതാബ്... 😂😂😂

  • @AAAAj-c3y
    @AAAAj-c3y 6 месяцев назад +2

    1st

  • @zakkiralahlihussain
    @zakkiralahlihussain 6 месяцев назад +3

    Dayvam unde

    • @FOSTORY
      @FOSTORY  6 месяцев назад +2

      We are talking in scientific perspective

    • @zakkiralahlihussain
      @zakkiralahlihussain 6 месяцев назад +1

      ​@@FOSTORY ok...brain cox saying that every thing in universes moving on certain rules and regulations..if it is so occuring ,there should be conscious being who has no begining and ending..,..ex.he says
      Solar system in which every planet rotates sun in correct trajectory,which are not colliding each other ..plus every planet which moving around sun has accurate distance and size of every planet one to one different..he says this will not happen accidentally...that means somebody designed and well arranged..these system can be developed by a conscious person only..so he confirmes that behind it a celestial body existing...that is god.

    • @IlahGod
      @IlahGod 6 месяцев назад +2

      ​@@zakkiralahlihussain any way 🙂 🙂 🙂
      To believe in one God we don't need political womenier godman Mohammad

    • @zakkiralahlihussain
      @zakkiralahlihussain 6 месяцев назад

      @@IlahGod
      God is the existing being. .but god does not exist the way our all our relegious people believe and imagine..
      There is no soul ,there no life after death..there is no heaven or hell.
      Why u mentioned muhamed?
      Can u reply?

    • @IlahGod
      @IlahGod 6 месяцев назад

      @@zakkiralahlihussain without religion fundamentalism , secular believe will work. To believe in God in secular world 🌎 religion is 🐪 camel shit and 🐂 bull shit. Taking angel,Burak,splitting moon, are stupid irrational thoughts .
      Even we criticise religion. God believe exist.
      Criticizing and trolling Mohammad also the part of secular freedom of speech and expression.
      Even all theist had criticize and trolled. There is big spectrum of secular believe thoughts. Spiritual but religious, new religious believer, agnostic.desit...etc

  • @mohamediqbal395
    @mohamediqbal395 6 месяцев назад +1

    BIG BANG "theory-hypothesis" ആദ്യം സ്വയം തെളിയിക്കൂ...
    ബിഗ് ബാങ്ക് ശാസ്ത്രം ആണെങ്കിൽ എന്തിനാണ് ഇങ്ങനെ കഴുതയെപ്പോലെ എപ്പോഴും എപ്പോഴും "ഇത് ശരിയാണ്, ഇത് ശരിയാണ്, വിശ്വസിക്കൂ, വിശ്വസിക്കൂ" എന്ന് കരയേണ്ടി വരുന്നത് !!!

    • @FOSTORY
      @FOSTORY  6 месяцев назад +4

      ശേഡാ നിങ്ങൾ എന്തിനാണ് എല്ലാ ദിവസവും 5 നേരം അല്ലാഹു ആണ് ദൈവം എന്ന് വിളിച്ചു കൂവുന്നത്!!😂😂 എന്റെ ഒരു വീഡിയോ വന്നതിനാണോ ഇത്രയും കൃമി കടി! 😂😂

    • @mohamediqbal395
      @mohamediqbal395 6 месяцев назад

      @@FOSTORY
      ചാ-സ്ത്രം ജയിച്ചു, ശാസ്ത്രം തോറ്റു !!!

    • @Zephyreditzz
      @Zephyreditzz 6 месяцев назад

      ​@@mohamediqbal395a shasthram thottirunekil thangal ivide e comment idan kanillairunnu🧠

    • @SS-nu1xi
      @SS-nu1xi 6 месяцев назад

      ​@@mohamediqbal395കിതാബ് കെട്ടിപിടിച്ചു ഇരുന്നോ 😂😂😂

    • @shijinshaji7299
      @shijinshaji7299 5 месяцев назад

      ​@@mohamediqbal395Evan ellayidathum undallo.

  • @sahadsaifudheen2537
    @sahadsaifudheen2537 6 месяцев назад +1

    സാദ്ധ്യതകൾ മാത്രമേ ഉള്ളു... അല്ലാതെ ഒരു വ്യക്തമായ പ്രൂഫ് big bang theory ക്ക് കൊണ്ട് വരാൻ പറ്റുവോ?

    • @FOSTORY
      @FOSTORY  6 месяцев назад

      Expansion of universe the proof!!!

  • @mohamediqbal395
    @mohamediqbal395 6 месяцев назад

    ഉഫ് ചാ-സ്ത്രം, ബല്ലാത്ത തടസ്സം !!!
    Baloon, പൊങ്ങും, പറന്ന് മലക്കും.
    Elephant പൊങ്ങില്ല, പാറിപ്പറക്കില്ല.
    Force... കാണാൻ പറ്റില്ല, തൊടാൻ പറ്റില്ല, വിശദീകരിച്ചാൽ കൂകി വിളിക്കും, ഒരു ബല്ലാത്തൊരു force...
    The...
    G
    R
    A
    V
    I
    T
    A
    T
    I
    O
    N
    A
    L
    F
    O
    R
    C
    E

    • @Iamfetzoff
      @Iamfetzoff 2 месяца назад

      Engane oru pottan 😂

  • @linojohn989
    @linojohn989 6 месяцев назад +2

    • @FOSTORY
      @FOSTORY  6 месяцев назад

      ❤️❤️❤️

  • @OruKuruthamkettaMalayali
    @OruKuruthamkettaMalayali 2 месяца назад

    ❤❤❤