Ramdan Kareem.athu enthu chodhyama chetta?all ur recipes r kiduuu!yummy.undakiyalo dhaa ippo .njngalum nombu pidikuva chetta with our friend paathu(fathima) kure years aayi.patunna ellam edukum.ithu nombuthuraku avalde angottu kondu povuvanu thanku.nombukanji undakuvanel kaanikane ponnu chetta.nombuthura dishesnu katta waiting aayirunnu njngalu.exams aa so take care othiri sneham bro.🥰🥰
Another super recipe 😋 from you, even though I'm called a cutlet expert at home, got to learn some tips from you, especially the palm leaf mould, it really rocks 👌👌👍👍👏👏 keep going dear friend, "Ramadan Kareem" 🙏
ഹായ് നജീബ്ക്കാ...❤ നമസ്കാരം : വളരെ സന്തോഷം തോന്നുന്നു. എന്താണെന്ന് വെച്ചാൽ ഒരിക്കൽ ഞാൻ താങ്കളോട് എപ്പോഴെങ്കിലും കട് ലേറ്റ് ഉണ്ടാക്കുന്ന ഒരുവീഡിയോ ചെയ്യാമോ എന്ന് കമന്റ് ചെയ്തിരുന്നു , ഓർക്കുന്നുണ്ടോ ? ഇപ്പോൾ അത്തരം ഒരു വീഡിയോയിലൂടെ കട് ലേറ്റ് ഉണ്ടാക്കുന്ന രീതി വിശദീകരിച്ച് തന്നതിന് നന്ദി.... എന്താണ് കട് ലേറ്റ് എന്നെല്ലാതെ, ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് അറിയില്ലായിരുന്നു... എല്ലാ നന്മകളും ആശംസിക്കുന്നു...
ഓല കൊണ്ടുള്ള idea പൊളിച്ചു. ഞാൻ ഒക്കെ shape കിട്ടാൻ എന്തെങ്കിലും ബോട്ടിൽ ന്റെ അടപ്പ് എടുക്കും പക്ഷെ അങ്ങോട്ട് മസാല കിടക്കുമ്പോൾ shape കിട്ടും തിരിച്ചു എടുക്കുമ്പോൾ ഭൂപടം എന്നൊക്കെ തോന്നും 😂. Thanks najeebuu... 👌
സൂപ്പർ രാജാവേ വീണ്ടും നല്ല നല്ല വീഡിയോസ് പ്രേതിഷിക്കുന്നു കഴിവതും സമയം കണ്ടെത്തി വെറൈറ്റി കൊണ്ടുവരുക അള്ളാഹു ഈ പുണ്യ നോയമ്പിൽ ഒരുപാട് അനുഗ്രഹിക്കട്ടെ
Ameen
Aameen❤
Very nice good special recipe of chicken cutlet ❤❤ thankyou
നജീബ് ഭായ്, ഇനിയും പോരട്ടെ, വെറൈറ്റി റെസിപ്പികൾ, നിങ്ങളുടെ
അവതരണവും രീതികളും
ഏറെ പ്രിയങ്കരം, പരീക്ഷണങ്ങൾ തുടരട്ടെ,
ഞങ്ങൾ കാത്തിരിക്കുന്നു
Thank you brother ❤
Bro, I really like your simple and quick presentation.
Thank you so much ❤️
Ulli ariyunnathu kanan nalla rasamund najeebikka 👌🏻
വളരെ ഈസി ആയിട്ടാണ് താങ്കൾ ചെയ്യുന്നത്. പെട്ടന്ന് മനസിലാകുന്നുമുണ്ട് 👌
Thank you ❤️
സംസാരം ഒരു രക്ഷയുമില്ല... Nice ❤️
Ente ponnoooo 🎉suuuper idea for shaping the cutlets & Recipe 🙏🙏🙏👍
Thank you ❤️
Super....
Ingredients, please
Ente ponno ee vdo kanumpole kazhikkan thonnunnallo kothi varunnu 😋😋😋😋,,,2 divasam kazhinju njan ethupole undakkum 👍👍👍👍👌👌👌👌👌
Cutting spr
Monte videos ellam jnan kanarundeettavum nalla avatharanam nalla chiri nalla vinayam 9:11
വളരെ നന്നായിട്ടുണ്ട് - റബ്ബ് ബറ്ക്കത്ത് ച്ചെയ്യട്ടെ
Aameen❤️
Monte videos ellam jnan kanarundeettavum nalla avatharanam nalla chiri nalla vinayam
Thank you so much ❤️
1 kg allavil chicken biryani cheyyamo.tasty and yummy.
അടിപൊളി കട്ലറ്റ് thanks dear 😊
Thank you dear❤
Happy Ramadan God Bless You and All .
Najeeb bro, super idea for folding cutlete. May Allah bless u dear.
Many many thanks ❤
Happy Ramadan cutlet super shapakunna vidya adipoli
Thank you ❤️
❤അടിപൊളി ❤ഐഡിയ സൂപ്പർ മോനെ ❤
Ramdan Kareem.athu enthu chodhyama chetta?all ur recipes r kiduuu!yummy.undakiyalo dhaa ippo .njngalum nombu pidikuva chetta with our friend paathu(fathima) kure years aayi.patunna ellam edukum.ithu nombuthuraku avalde angottu kondu povuvanu thanku.nombukanji undakuvanel kaanikane ponnu chetta.nombuthura dishesnu katta waiting aayirunnu njngalu.exams aa so take care othiri sneham bro.🥰🥰
താങ്ക്യൂ സോ മച്ച് എക്സാമിന് ഫുൾ മാർക്കോടെ പാസാവട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു❤️
Shape aakiyathu polichu
Ikka super 👌
Thanks 🙏 Najeeb super idea God bless waiting for next video
So nice of you❤
സൂപ്പർ ആണ് കാണുമ്പോ തന്നെ നല്ല സൂപ്പർ ആണ്
Thank u najeeb kka, i പ്രതീക്ഷിച്ച വീഡിയോ
Adipoli idea
Thank u ❤️
Another super recipe 😋 from you, even though I'm called a cutlet expert at home, got to learn some tips from you, especially the palm leaf mould, it really rocks 👌👌👍👍👏👏 keep going dear friend, "Ramadan Kareem" 🙏
So nice of you❤❤❤
നോമ്പിന്റെ അനുഗ്രഹത്തോടെ
Sweety Snack
വളരേ ഇഷ്ടപ്പെട്ടു.
Thank you ❤️
നന്നായിട്ടുണ്ട് ഞാനും ഇങ്ങനെ ആണ് ഉണ്ടാക്കുന്നത്.. God bless you 👍🏻
Thank you ❤️
Spr. Innanu ithu kanune. Notifications kitunillalo najee😢
ഒട്ടുമിക്ക ആൾക്കാർക്കും നോട്ടിഫിക്കേഷൻ പോകുന്നില്ല അതിൻറെ കാരണം എന്താണെന്ന് മനസ്സിലാകുന്നില്ല
അടിപൊളി❤
സലാം ഇക്ക, കട്ലറ്റ് നന്നായിട്ടുണ്ട്. മറ്റു നോമ്പുതുറ വിഭവങ്ങൾ കൂടി പരിചയപ്പെടുത്തുക.
ചെയ്യാട്ടോ ❤️❤️❤️
Ramalan mubarek super
റമളാൻ മുബാറക്❤
ഓല കറ്റിങ് അടിപൊളി ആയി ഞാൻ ചെയ്തു നോക്കി... ഞാൻ ഷോപ്പിൽ ചെയ്യുമ്പോൾ ഒന്നര ഇഞ്ചു pvc പൈപ്പ് കട്ട് ചെയ്താണ് ഉപയോഗിക്കുന്നത്... 👍🏼❤
ഹായ് നജീബ്ക്കാ...❤ നമസ്കാരം : വളരെ സന്തോഷം തോന്നുന്നു. എന്താണെന്ന് വെച്ചാൽ ഒരിക്കൽ ഞാൻ താങ്കളോട് എപ്പോഴെങ്കിലും കട് ലേറ്റ് ഉണ്ടാക്കുന്ന ഒരുവീഡിയോ ചെയ്യാമോ എന്ന് കമന്റ് ചെയ്തിരുന്നു , ഓർക്കുന്നുണ്ടോ ? ഇപ്പോൾ അത്തരം ഒരു വീഡിയോയിലൂടെ കട് ലേറ്റ് ഉണ്ടാക്കുന്ന രീതി വിശദീകരിച്ച് തന്നതിന് നന്ദി.... എന്താണ് കട് ലേറ്റ് എന്നെല്ലാതെ, ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് അറിയില്ലായിരുന്നു... എല്ലാ നന്മകളും ആശംസിക്കുന്നു...
നമസ്കാരം ഓർക്കുന്നുണ്ട് ഞാൻ കമൻറ് കണ്ടായിരുന്നു സപ്പോർട്ട് ചെയ്യുന്നതിൽ വളരെയധികം സന്തോഷം ❤️
Videos ellam powliya ♥️ simple idea ellam... Padchon
Barkath epozum undavum Aameen🤲🏻🥰
സൂപ്പർ.വെറയ്റ്റി സ്നാക്ക്സും പത്തിരിക്കളും പ്രതീക്ഷിക്കുന്നു
ഉറപ്പായിട്ടും ചെയ്യാം ❤
സൂപ്പർ ബ്രോ ഓവൻ ഇല്ലാതെ ചെയ്തു കാണിച്ചു.
Thank you ❤️
Nannayittund. Try cheythu nokkatte...❤
Thank you ❤️
ഇക്കാടെ ചിരി കാണാൻ നല്ല ചേലാണ് ❤
Thank you brother ❤
❤അടിപൊളി😋😋
നിങ്ങൾ ഇടുന്ന വീഡിയോസ് എപ്പോഴും ഞാൻ കാണാറുണ്ട്
ഒരുപാട് ഒരുപാട് നന്ദി ❤️
Super. simple ❤
ഓല കൊണ്ടുള്ള idea പൊളിച്ചു. ഞാൻ ഒക്കെ shape കിട്ടാൻ എന്തെങ്കിലും ബോട്ടിൽ ന്റെ അടപ്പ് എടുക്കും പക്ഷെ അങ്ങോട്ട് മസാല കിടക്കുമ്പോൾ shape കിട്ടും തിരിച്ചു എടുക്കുമ്പോൾ ഭൂപടം എന്നൊക്കെ തോന്നും 😂. Thanks najeebuu... 👌
ഇങ്ങനെ ചെയ്തിട്ട് അഭിപ്രായം പറയാൻ മറക്കരുത് ❤
അടിപൊളി ബ്രോ ഉണ്ടാകുന്നതെ അതാ kollathe എല്ലാം കൊള്ളാം കൊതിപ്പിച്ചു ഐ ന്നുണ്ടാകും ഇങ്ങനെ മാഷാ അല്ലാഹ് അടുത്ത പ്രെദീശിക്കുന്നു
Thank you so much ❤️
Masha Allah
❤❤❤
very super & Nice Thanks
👍👍ekka suppar
Poliyaanu chettan
നജീബിക്ക അടിപൊളി കട്ലെറ്റ് വിഡിയോക്ക് ഞങ്ങളെ മറന്നോ, അബ്ദുല്ലയും മുസ്തഫയും ആണ്. കണ്ടിട്ട് കൊത്തിവന്നു 😋😋😋
നിങ്ങളെ അങ്ങനെ മറക്കുമോ മുത്തുമണിസെ❤
കഴിച്ചു നോക്കി. Super. നന്നായിട്ടുണ്ട് bro 👍❤️👍👏❤️
Thank you മുത്തേ❤
Nigalentha veedio idaan vaigunnu
വർക്കിന്റെ തിരക്ക് കൊണ്ടാണ് ❤
സൂപ്പർ അളിയാ❤❤❤❤
Najeeb nde ella vediosum kanum super❤
താങ്കളുടെ സപ്പോർട്ടിന് ഒരുപാട് ഒരുപാട് സന്തോഷം ❤
അടിപൊളി 😊നല്ല taste ഉണ്ട്
Thank you ❤️
Thank you for the tip
❤❤❤
Next rcp samosa cheiyane pls
ചെയ്യാട്ടോ ❤
Super taste
സൂപ്പർ 💞💞💞💞 റംസാൻ ആശംസകൾ ഇക്കാ
Thank you brother ❤
Hai Najeeb Bro,Video Orupadu ishta pettu,Details Ayi Ellam Manasilaakkuvaan Kazhinju, Thanks ,❤
Wlcm sreeju brother ❤
Super 👍👍
Thank you ❤️
Shaping idea nalla idea👍
Thank you ❤️
നജീബ്കാന്റെ വാചകവും പാചകവും പുഞ്ചിരിയും സൂപ്പർ 😂
Thank you 😁❤️
ഒരു സംശയം, ഇത് സവാള ഇഞ്ചി പച്ചമുളക് എന്നിവ വഴറ്റാതെ വെറുതെ വേവിച്ച ഉരുളകിഴങ്ങിൽ ഇട്ടു കുഴച്ചു ഉണ്ടാക്കാൻ പറ്റുമോ
Super
Thank you ❤️
സോഫ്റ്റ് ചപ്പാത്തി എങ്ങിനെയുണ്ടാക്കുമെന്നുള്ള ഒരു വീഡിയോ ചെയ്യാമോ
ചെയ്യാട്ടോ ❤️
പൊളിച്ചു 👍👍👍👍👍
Thank you ❤️
സൂപ്പർ........ കട്ലറ്റ്.
Thank you ❤️
Super Najib bro😊👍👌
Thank you ❤️
Super 😊
Thank you ❤️
Nammkum nomb aaaa😊
Gud😁❤❤
എട ഭയങ്കരാ😮😮😮😮❤😂 അടിപൊളി അച്ച്
Thank you 😁❤️
ആഗ്രഹിച്ച ഒരു വീഡിയോ.....all the best
Thank you ❤️
നമ്മൾ ഇങ്ങനെ ചെയ്തു നോക്കട്ടെ
Najeebkka സൂപ്പർ
Thank you ❤️
Egg gravy for parotta please
അടിപൊളി cutlet ഇന്റെ അച്ച് സൂപ്പർ perfect ആയിട്ട് കിട്ടി 🥰
Thank you ❤️
Super അടിപൊളി കട്ലറ്റ് 👍👌
Thank you ❤️
നജീബ് ഇക്കാ അടിപൊളി ❤👍
Thank you ❤️
No curry leaves? Coriander and mint leaves??
Mm💯സൂപ്പർ 😊
Thank you ❤️
Saudil vishanne irunne kanan pattiya video 😢😅 ❤❤
ഹായ് ബ്രോ സൂപ്പർ അടിപൊളി ❤️❤️❤️
Thank you ❤️
Super 0:27
Najeeb noimbu Karanam tase Nokkan pattilla alle
Athea muthe❤
Super idea
Thank you ❤️
Super chef ❤🎉🎉
Thank you ❤️
Very nice
Thank you ❤️
Najeeb supper cutlet 👍👍👍👍👍👍❤️❤️❤️❤️❤️
Thank you ❤️
അസ്സലാമുഅലൈക്കും
അലൈക്കും സലാം ❤
Ente ika niglo. Vaduthala schoolil 8th std pdkmbo kndthaan ikaye. Ipo oru 12yr entho ayy. Ann ika vaduthlyile per ketta oru killadi ayrnelo😂 bullet najeeb. Ikkada 🛺 pokn kathirikyrnnu njgl.
Alhmdulillah ikkaya padchon anugrahiktte.
അതൊക്കെ ഒരു കാലം 😁😁😁
Ente veed TVM anu. valare unexpected ayttaanu video knde. Truly, you evoke the nostalgic essence of vaduthala & nadhvath.@@najeebvaduthala
Kalakki najeeb ikka ❤
Thank you muthe ❤
. Najeedkuttasuper❤❤❤❤
Chettaaà reply tharumoo
Najeeb you very super
Thank you ❤️
ഓല സൂപ്പർ ആയി
Thank you ❤️
Superb
Thanks ❤
Super bro
Thank you ❤️
👍 super
സൂപ്പർ... താങ്കൾ അരൂകുറ്റി വടുതല ആണോ,... ചിറ്റൂർ വടുതല ആണോ.... സ്ഥലം ഏതാണ്
അരൂക്കുറ്റി വടുതല ❤