മോൾഡ് ഇല്ലാതെയും സോപ്പ് ഉണ്ടാക്കാം വീട്ടിലുള്ള പാത്രങ്ങൾ മതിയാവും 🙏❤️/ aloe vera gel/ orange/

Поделиться
HTML-код
  • Опубликовано: 24 дек 2023
  • അസ്സലാമു അലൈക്കും എന്റെ പ്രിയ കൂട്ടുകാർക്ക് സോപ്പ് ഉണ്ടാക്കുവാൻ ആഗ്രഹിക്കുന്ന വീട്ടമ്മമാർക്ക് മോൾഡ് ഇല്ലാതെയും സൂപ്പറായിട്ട് സോപ്പ് ഉണ്ടാക്കാം സോപ്പ് ബേസും വേണ്ട ഒരു പിയേഴ്സ് സോപ്പും കറ്റാർവാഴയും ഒരു ഓറഞ്ചും ഉണ്ടെങ്കിൽ നിങ്ങൾക്കും സോപ്പ് ഉണ്ടാക്കാം ഇങ്ങനെ ഉണ്ടാക്കി പരീക്ഷണത്തിൽ നമ്മൾ വിജയിച്ചാൽ നല്ല മോൾഡും സോപ്പ് ഒക്കെ വാങ്ങി സോപ്പ് ഉണ്ടാക്കി നമുക്ക് സെയിൽ ചെയ്ത് ഇതിലൂടെ ഒരു വരുമാനം മാർഗ്ഗം കണ്ടെത്താം ഈ വീഡിയോ കണ്ട് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും കമന്റ് ഇടാനും മറക്കരുത് എന്റെ കൂട്ടുകാർ 🙏❤️❤️❤️❤️
    pears soap
    aloe vera gel
    orange
    Vitamin E capsule
    #vlog
    #easy
    #sameera dreamz

Комментарии • 36

  • @niya9024
    @niya9024 7 месяцев назад +4

    ഓറഞ്ചു കറ്റാർ വാഴ വെച്ചുള്ള സോപ്പ് അടിപൊളി 😃🥰❤️ ഇതൊന്നും അറിയില്ലായിരുന്നു 😃🥰❤️ Lk 18

  • @AneeshkumarAni
    @AneeshkumarAni 7 месяцев назад +2

    മോൾഡൊന്നും ഇല്ലാതെ ഓറഞ്ചും കറ്റാർവാഴയും ചേർത്തുള്ള സോപ്പ് അടിപൊളിയായിട്ടുണ്ട്👌👌👌🥰 LK 18 11:16

  • @sakkeerhussain6011
    @sakkeerhussain6011 7 месяцев назад

    Super super soap adipoli

  • @mamoosthekkan...62
    @mamoosthekkan...62 7 месяцев назад

    മോൾഡ് ഇല്ലാതെ ഈസിയായി സോപ്പ് ഉണ്ടാക്കി എടുക്കാൻ പറ്റിയല്ലോ സൂപ്പർ എത്രപെട്ടെന്ന സോപ്പ് ഉണ്ടാക്കിയത് 👌👌👌

  • @susanabraham4
    @susanabraham4 6 месяцев назад

    Super adipoli super

  • @jazajaza904
    @jazajaza904 7 месяцев назад

    മാഷാഅല്ലാഹ്‌ നൈസ് വീഡിയോ ❤❤

  • @raseenayunusmotherdamblog
    @raseenayunusmotherdamblog 7 месяцев назад

    സോപ്പ് ഉണ്ടാക്കൽ ഉഷാറായിരിക്കുന്നു 👍👍🥰

  • @saundarya3759
    @saundarya3759 7 месяцев назад

    സോപ്പ് നിർമ്മാണം അടിപൊളി ആയിട്ടുണ്ട് കേട്ടോ 👌❤❤

  • @ArifaKitchenvlog
    @ArifaKitchenvlog 7 месяцев назад

    അടിപൊളി ആണല്ലോ ഓറഞ്ച് കൊണ്ടുള്ള സോപ്പ് 👌🏻👌🏻

  • @sareena122
    @sareena122 6 месяцев назад

    അടിപൊളി 👌👌👌സൂപ്പർ സോപ്‌ 👍👍👍

  • @kannurfamilyvlog5613
    @kannurfamilyvlog5613 7 месяцев назад

    ഓറഞ്ചും കറ്റാർവാഴയ് വച്ചുള്ള സോപ്പ് അടിപൊളി❤❤

  • @vidyasand661
    @vidyasand661 7 месяцев назад +2

    Soap making അടിപൊളി, papper glass ayath കൊണ്ട് എളുപ്പം കിട്ടി, steel പത്രത്തില്‍ oil papper വെച്ചാൽ ചിലപ്പോൾ റെഡി ആയി കിട്ടും, good ❤

  • @nooravlogs1959
    @nooravlogs1959 7 месяцев назад

    ഓറഞ്ച് കറ്റാർവാഴ വെച്ചിട്ട് അടിപൊളി ഷോപ്പ് ഉണ്ടാക്കി സൂപ്പർ ❤❤ 9 L

  • @Naseemasvlog
    @Naseemasvlog 7 месяцев назад

    ഓറഞ്ച് കറ്റാർവാഴ വെച്ചിട്ട് സോപ്പ് അടിപൊളി👍

  • @jaisammageorge5791
    @jaisammageorge5791 6 месяцев назад

    സൂപ്പർ 👍👍

  • @saleena..
    @saleena.. 7 месяцев назад

    Super

  • @Amazingworldofscience
    @Amazingworldofscience 7 месяцев назад

    കൊള്ളാം
    തിരിച്ച് വരൂ

  • @jazajaza904
    @jazajaza904 7 месяцев назад

    Lk2

  • @sunithakitchenworld8317
    @sunithakitchenworld8317 7 месяцев назад

    5♥️നമ്മളെ ആവശ്യത്തിന് ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നാണ് സോപ് സൂപ്പർ സെമി 🎉🎉🎉

  • @yaaraworld8702
    @yaaraworld8702 7 месяцев назад

    സോപ്പ് നിർമ്മാണം നന്നായിട്ടുണ്ട് ഡിയർ 💛

  • @NkManzil
    @NkManzil 7 месяцев назад +1

    ഹായ് നല്ല സോപ്പ് എല്ലാ രുംസപോട്ട്ചെയ്യണെ

  • @Shanuz12
    @Shanuz12 7 месяцев назад

    Lk 14 ഇന്ന് തന്നെ ഉണ്ടാകാൻ തോനുന്നു 😂🥰

  • @zhworldoo
    @zhworldoo 7 месяцев назад

    👍🏼👍🏼

  • @misiriyakitchenvlogs8686
    @misiriyakitchenvlogs8686 7 месяцев назад +1

    കറ്റാർവാഴ pears സോപ്പ് ഓറഞ്ച് എല്ലാം വെച്ച് അടിപൊളി സോപ്പ് ഉണ്ടാക്കി ലെ മോൾഡ് ഇല്ലാതെ ഉണ്ടാക്കല്ലേ 👍🏻🥰❤️

  • @shabnaajnuanshu7478
    @shabnaajnuanshu7478 7 месяцев назад

    സോപ്പ് സെയിൽ ഉണ്ടോ. അടിപൊളി സോപ്പ്

  • @SharafunnisaSharafunnisa-xh6vb
    @SharafunnisaSharafunnisa-xh6vb 6 месяцев назад

    👍

  • @user-dy7rx8yh3j
    @user-dy7rx8yh3j 5 месяцев назад

    Ithrayum itte ilakkarethe patha koodum

  • @kunjolthathasworld7619
    @kunjolthathasworld7619 7 месяцев назад

    Soap undaki alle adipoli 👌👍ആഗ്രഹങ്ങൾ ബാക്കി വെക്കരുത് 👍like 12

  • @olavumtheeravum6109
    @olavumtheeravum6109 7 месяцев назад

    ഞാൻ കുറച്ചു നാൾ മുൻപ് കറ്റാർവാഴ വച്ചു ചെയ്തു. നല്ലതായിരുന്നു.

  • @mayavi2477
    @mayavi2477 7 месяцев назад

    ഉഷാറായിട്ടുണ്ട് സെമി കുട്ടി സോപ്പ് ഉണ്ടാക്കിയത് ഇനിയും ബിസിനസ് മോളുടെ ഒക്കെ വാങ്ങി ആരംഭിച്ചോളൂ ♥️♥️

  • @rajammarajan497
    @rajammarajan497 5 месяцев назад

    Allatha soap pole urapundo.. Alinjupovo..

    • @sameera_sam
      @sameera_sam  5 месяцев назад

      അത്യാവശ്യത്തിലേറെ ഉറപ്പുണ്ട്❤

  • @rajammarajan497
    @rajammarajan497 5 месяцев назад

    Ethra day kazhiyanam upayogikan

    • @sameera_sam
      @sameera_sam  5 месяцев назад

      ഞാൻ രാത്രിയാണ് ഒഴിച്ചത് പിറ്റേന്ന് രാവിലെ ആകുമ്പോഴേക്കും👍 ഒക്കെ ആയിട്ടുണ്ട് ❤

  • @Naseemasvlog
    @Naseemasvlog 7 месяцев назад

    👍11

  • @ranidd604
    @ranidd604 5 месяцев назад

    Super