സൂപ്പർ ആയിരുന്നു... ഞാൻ ട്രൈ ചെയ്തു...... പിന്നെ നെയ് റോസ്സ്റ്റും സൂപ്പർ ആയിരുന്നു..... യൂട്യൂബ് നോക്കി ചെയ്യയുമ്പോൾ ആദ്യമയാണ് എല്ലാം ഇത്രയും പെർഫെക്ട് ആയി വരുന്നത്...... താങ്ക്സ് ആൻഡ് GOD BLESS U...... ഇത്രയും നല്ല ഫുഡ് റെസിപിസ് നമുക്കായി ഷെയർ ചെയ്യുന്നതിന്.......❤❤❤❤❤❤❤
Mr:Therully, താങ്കൾ പാചകത്തിന്റെ ടെക്‌നിക്കാലിറ്റി ഉൾകൊണ്ടുകൊണ്ടാണ് പാചകം ചെയ്യുന്നത് , താങ്കൾ തിരഞ്ഞെടുക്കുന്ന ഓരോ റെസിപിയും വളരെ മികച്ചതാകുന്നുണ്ട് , പൊക്കിപ്പറഞ്ഞതല്ല കേട്ടോ 😊, നന്നായിട്ടുണ്ട്
പാചക കലയുടെ കുലപതി ശ്രീ.സജിതേരുളി സാറിൻ്റെ ഓരോ വീഡിയോയും ആകാംക്ഷയോടെയും അത്ഭുതത്തോടെയുമാണ് കാത്തിരിക്കുന്നത്- വീഡിയോ ഇറങ്ങിയാല ടുത്ത ദിവസം തന്നെ അതുണ്ടാക്കി കഴിച്ചില്ലെങ്കിൽ ഒരു മന:സമാധാനവും ഇല്ല👌👌👌👌.
ഭാര്യക്ക് ഒരോപ്പറേഷൻ ചെയ്തപ്പോൾ കിച്ചണിൽ കയറേണ്ടി വന്നു. പല ചാനലുകളും നോക്കിയെങ്കിലും ഉണ്ടാക്കുന്നവ100 % പെർഫക്ട് ആകുമെന്ന് ഉറപ്പുള്ള ഒരു ചാനൽ.ആയിരമായിരം നന്ദി. ഇനിയും നല്ല റെസിപ്പികളുമായി വരാൻ ദൈവം അനുഗ്രഹിക്കട്ടെ
സ്റ്റൂ ഉണ്ടാക്കുമ്പോൾ എപ്പോഴും ഒരു കൺഫ്യൂഷൻ ഉണ്ടാകാറുണ്ട് .. ഇനിയിപ്പോൾ ധൈര്യം ആയി ഉണ്ടാക്കാല്ലോ 👍👍👍ചേട്ടന്റെ റെസിപ്പി തന്നെ ഇനി ഞങ്ങളുടെ വീട്ടിലെ താരം ❤❤
Ammaye എന്തിനാ കാണിക്കുന്നേ സ്വയം ഉണ്ടാക്കി കൂടെ .. ഒരു ഗുണവും മണവും ഇല്ലാതെ ജീവിക്കാതെ കേട്ടോ എന്റെ വീട്ടിലുള്ള ആണുങ്ങൾ എല്ലാം 10 വയസു തൊട്ടു വീട്ടിൽ അമ്മയെ cooking സഹായിച്ചു .. പിന്നെ teenage പ്രായത്തിൽ ഒരു chicken curry വരെ തനിയെ വെച്ചവരാണ്

Thank You ❤️
Me
സത്യം പറയാലോ ഈ video കണ്ടിട്ട് ചേട്ടന്റെ ഫാനായാ എത്രപേരുണ്ട് ഇവടെ 😎😎
Me
താങ്കൾ മാത്രമെ ഫാനായിട്ടുള്ളു
താങ്കൾക്ക് .യു ട്യൂമ്പ് ചനാൽ ഉണ്ടോ ഫാനാവാനായിരുന്ന്
അടിപൊളി വെജ് സ്റ്റു ഇഷ്ട്ടായി ചേട്ടാ
പാചകംകല യിൽ ഒരു വ്യത്യസ്തമായ രീതി യാണ് സാറിന്റെ വീഡിയോ കാണുമ്പോ feel ചെയ്യുന്നത്. കണ്ടാൽ അറിയാം ഇതൊരു ഒന്നൊന്നര dish i will try sure. 👍👌👌👌👌👌🙏
വെജിറ്റബിൾ സ്റ്റൂ കാണുമ്പോൾ കൊതിയാവുന്നു നല്ലൊരു റെസിപ്പി ആണ് ഇത് ഇങ്ങനെ ഒന്ന് ട്രൈ ചെയ്യാം👌👌
Perfect recipe.. Easy to make..
എന്താ പറയാ..functions ന് ഒക്കെ serve ചെയ്യുന്ന അതേ ടേസ്റ്റ്.. ഒരു രക്ഷയും ഇല്ല..
Must try recipe 😍😍😍
Stew വളരെ ഇഷ്ടമായി സാധാരണ കാണുന്നതിൽ നിന്ന് വ്യത്യസ്തമായ preparatin, അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും കൂടി ചേർന്നപ്പോൾ stew റിച്ചായി 👌🏻
Uppumav adipoli aayirunnu cheythu nokky super aayittund
Innundakki super,noolappam+stew nice combo
Super തീർച്ചയായും ട്രൈ ചെയ്യാം എല്ലാ വീഡിയോയും വളരെ നല്ലതാണ് 👍
ഞാൻ മിക്കവാറും bejitabil സ്റ്റു വെക്കാറുണ്ട് എന്നാൽ ഇതു പുതുമ ആയിട്ടു തോന്നുന്നു കാരണം ലാസ്റ്റ് ആ പൊടി കയ്യി സൂപ്പർ 👌👌
നല്ല rich ആയ കുറുകിയ സ്റ്റൂ കണ്ടിട്ട് കൊതി ആയി. തീർച്ചയായും ഉണ്ടാക്കും 😋👌
Vegetable stew undakki nalla ruchi ,👍👍👍
Nice taste ഇടിയപ്പത്തിന്റെ കൂടെ എനിക്കിഷ്ടം
Super recepi..so yummy..oru variety aayitundu...cashew n raisins varuthu ittittu...thanks for sharing...😊👌👌❤❤
വളരെ നല്ല റെസിപ്പി
ഞാൻtry ചെയ്തു
സൂപ്പർ
എനിക്ക് വളരെ ഇഷ്ടമുള്ള ഒരു കറിയാണ് , എളുപ്പത്തിലും ടേസ്റ്റി ആയും ഉണ്ടാക്കാൻ കഴിയുമെന്ന് പറഞ്ഞു തന്നു 👌👌👌
Vegetable stew try cheyyanam👌🏻
Appam stew combination enikku valare ishtamaanu enthayalum try cheyyum 👌👌
Stewinu akathu idunna cashew nut enikk othiri ishtamaa.Appathinte koode ulla aa combo super
Idiyappam adilum adipoliyaa
ഇന്നലെ വീഡിയോ കണ്ടൂ...... ഇന്ന് പത്തിരിക്ക് ഒപ്പം ഉണ്ടാക്കി......സൂപ്പർ...🎉🎉🎉🎉🎉❤❤
♥️ഞാനും ഇപ്പോൾ ഈ റെസിപി നോക്കിയാണ് വെജിറ്റബിൾ stew വീട്ടിൽ ഉണ്ടാക്കുന്നത് 😃 adipoli🤓ആണ്.... താങ്ക്സ് ചേട്ടാ ♥️♥️♥️♥️
Super. Veagamparajadhinnu. Nanni👍🏻👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻
Potato വരഞ്ഞത് gd idea പെട്ടെന്ന് തൊലി കളയാല്ലോ 👍🏻
ഉണ്ടാക്കിനോക്കി കിടു... ഒന്നും പറയാൻ ഇല്ല 😍😍😍🤩🤩🤩🤩🤩
Thank You
അടിപൊളി receipe... ഞാൻ ഉണ്ടാക്കി.. പാത്രം കാലിയായത് അറിഞ്ഞില്ല.. 😍
👍🏻👍🏻😍😍😍
ഞാൻ ഉണ്ടാക്കി നോക്കി. അടിപൊളി ടേസ്റ്റ്
nalla kidukkachi veg stew aanallo, athum cashew and munthiri ettathu powlichu, so yummy testy, sir nannaayi vivarichu thannu, good video 👌👌
Mr:Therully, താങ്കൾ പാചകത്തിന്റെ ടെക്‌നിക്കാലിറ്റി ഉൾകൊണ്ടുകൊണ്ടാണ് പാചകം ചെയ്യുന്നത് , താങ്കൾ തിരഞ്ഞെടുക്കുന്ന ഓരോ റെസിപിയും വളരെ മികച്ചതാകുന്നുണ്ട് , പൊക്കിപ്പറഞ്ഞതല്ല കേട്ടോ 😊, നന്നായിട്ടുണ്ട്
😍❤️
Iiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiï
Fine, ithu valare rich anallo
Super, എന്തായാലും ട്രൈ ചെയ്യും, പ്രസന്റേഷൻ adipoli👌
Njn try cheythu..
Adipoli taste il vannu☺️☺️
Adipoli kanditt kothiyavunnu😋😋😋😋
കാണുമ്പോൾ അറിയാം സൂപ്പർ അന്നെന്നു.... 😊😊
പാചക കലയുടെ കുലപതി ശ്രീ.സജിതേരുളി സാറിൻ്റെ ഓരോ വീഡിയോയും ആകാംക്ഷയോടെയും അത്ഭുതത്തോടെയുമാണ് കാത്തിരിക്കുന്നത്- വീഡിയോ ഇറങ്ങിയാല ടുത്ത ദിവസം തന്നെ അതുണ്ടാക്കി കഴിച്ചില്ലെങ്കിൽ ഒരു മന:സമാധാനവും ഇല്ല👌👌👌👌.
RUclips l kandathil vech veg stew inte perfect recipe..njn undaki super✌✌
Thank You....
ഞാൻ ഉണ്ടാക്കി. സൂപ്പർ ചേട്ടാ. വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി. താങ്ക് യു ചേട്ടാ..
👍👍👍😍
എന്റെ പൊന്നു ചേട്ടാ എന്താ അവതരണം കലക്കിട്ടാ . ചെയ്തും നോക്കി❤
Thank You ❤️
👌സൂപ്പർ റസിപി ട്രൈ ചെയാം
അടിപൊളി
ഉണ്ടാക്കി നോക്കും തീർച്ച
👌👌👌എന്തായാലും try ചെയ്യുന്നുണ്ട് 😊
Njn try chaithu nalla teasty ayerunu
ഭാര്യക്ക് ഒരോപ്പറേഷൻ ചെയ്തപ്പോൾ കിച്ചണിൽ കയറേണ്ടി വന്നു. പല ചാനലുകളും നോക്കിയെങ്കിലും ഉണ്ടാക്കുന്നവ100 % പെർഫക്ട് ആകുമെന്ന് ഉറപ്പുള്ള ഒരു ചാനൽ.ആയിരമായിരം നന്ദി. ഇനിയും നല്ല റെസിപ്പികളുമായി വരാൻ ദൈവം അനുഗ്രഹിക്കട്ടെ
Thank You 😍❤️
Stew undakkunna video palathum kandittund, pakshe kollamallo enn thonniyathu ee video kandittan, 👌👌👌👌, urappayum try cheyyum
Stew um appavum kidu combination ane kure ayi kazhichit ed kandapol kothiyakunu edpole one try cheyanam😋👌👌
Sir njanum undaki adipoli ayirrunnu
അടിപൊളി 😍😍.. ഞാൻ ഉണ്ടാക്കി 😍😍😍പറയാൻ വാക്കുകൾ ഇല്ല.. സൂപ്പർ 💕💕💕🥰🥰
Thank You.... 😍
അപ്പം വെജിറ്റബിൾ stew nalla combination anu
Wow super try cheyyam
ഉണ്ടാക്കി നോക്കണം കണ്ടിട്ട് കൊതിയാകുന്നു 😋😋👌
Njan undakki. Onnum parayanilla. Just Wow !!!! Must try recipe.
Thank You 😍
എത്ര എളുപ്പത്തിലാണ് വെജിറ്റബിൾ സ്റ്റൂ ഉണ്ടാക്കിയത്..എന്തായാലും ഉണ്ടാക്കി നോക്കണം.
Njan try cheythu.👌👌👌
vegetal stew um palappam kutti kazyichal 👌👌
സ്റ്റു വളരെ നന്നായി ഇരിക്കുന്നു എനിക്കും ഒന്ന് പരീക്ഷിച്ചു നോക്കണം 👌
സ്റ്റൂ ഉണ്ടാക്കുമ്പോൾ എപ്പോഴും ഒരു കൺഫ്യൂഷൻ ഉണ്ടാകാറുണ്ട് .. ഇനിയിപ്പോൾ ധൈര്യം ആയി ഉണ്ടാക്കാല്ലോ 👍👍👍ചേട്ടന്റെ റെസിപ്പി തന്നെ ഇനി ഞങ്ങളുടെ വീട്ടിലെ താരം ❤❤
Vegetables സ്റ്റു 👌🏻👌🏻 try ചെയ്യാം 👍🏻😍
Thank you so much. Made for Christmas and everyone loved it
Very nice 👏👏👏
Looks so fantastic I will try👍
I am seeing it first time like very much ,try it
Inn try cheythu with vellappam. Super ayitund ❤️❤️
Thank You ❤️
Veg stew theerchayayum try chayam 👌🏻
അടിപൊളി 😎😎 ഇത് വെളെപ്പം കൂട്ടി കഴിച്ചാൽ എന്റെ പൊന്നോ പൊളി 😎😎😍
നല്ല വേറെയ്റ്റി കറി ആണ് ട്രൈ ചയ്തട്ടു തന്നെ കാര്യം 👌👌👌👌
I tried this recipe. It’s really tasty. Thank you
Nice recipe... Bread steam cheyth... Athinte oppam kazhikkan super 👌
Super..ചെറിയ സമയത്തിനുള്ളില്‍ നന്നായി അവതരിപ്പിച്ചിരിക്കുന്നു..
LAB MIRROR.RENJITH
Stew palarum undakunath kandittudu but enik e receipe method & presentation valarae ishtapettu 😍
വളരെ ഈസി ആയിട്ട് പറഞ്ഞു തന്നു.ഞൻ എന്തായാലും ഈ വിഡിയോ എൻ്റെ അമ്മയെ കാണിക്കുന്നുണ്ട്👌
Ammaye എന്തിനാ കാണിക്കുന്നേ സ്വയം ഉണ്ടാക്കി കൂടെ .. ഒരു ഗുണവും മണവും ഇല്ലാതെ ജീവിക്കാതെ കേട്ടോ എന്റെ വീട്ടിലുള്ള ആണുങ്ങൾ എല്ലാം 10 വയസു തൊട്ടു വീട്ടിൽ അമ്മയെ cooking സഹായിച്ചു .. പിന്നെ teenage പ്രായത്തിൽ ഒരു chicken curry വരെ തനിയെ വെച്ചവരാണ്
കാണുമ്പോൾ തന്നെ കൊതിയാവുന്നു 😋😋😋👌👌
Vegetable stop nannayittund
Adipoli Preperation, Thanksgiving Thanks
ഇന്ന് ഉണ്ടാക്കി 👍സൂപ്പർ ❤
Njan try Cheythu.... Super,,, simple and Tasty......🥰🥰🥰
Thank You😍
വീഡിയോ കണ്ടു .... എന്തു തന്നെയായാലും ഇത് ഒന്നു ട്രൈ ചെയ്യാം.... മികച്ച അവതരണം... സ്നേഹത്തോടെ
#teamsahyaputhran
Peatheesh Sahyaputhran
Kutti dosa try cheythu...... pwoliyeee 😊
ഉണ്ടാക്കി നോക്കാം❤️❤️❤️
കിടിലൻ കാറിയാണ് കേട്ടോ.......
Thank you👍
Nyaan innu try chaydu. I also added little cauliflower and grean peas. It was v tasty
Kaanaanthanne super aanu..
Taste nte kaatyam oohikkaaam🤤🤤🤤👌❤💕
Kandappo thanne eshtam ayi neyyokke pongi kidakkunnu 😋 endhayalum ethonnu undakki nokkum 👌👌
Njanum inganethanneya veg stew undamkunnath. Super
Try. ചെയ്തു super. ആയിരുന്നു
Try chaithu nokkam❤️❤️❤️❤️❤️
Nice തീർച്ചയായും ഉണ്ടാക്കിനോക്കണം👌👌👌
സൂപ്പർ ഡിഷ് ♥️
Sooper🎉🎉🎉🎉
കറി സൂപ്പറായിട്ടുണ്ട്. കണ്ടിട്ട് എടുത്ത് കഴിക്കാൻ തോന്നുന്നു. വളരെ നന്നായിട്ടുണ്ട്..
💙💜♥️💚🖤❤️
👌👌👌
Good looks nice will try thank you
സത്യം പറയാലോ എനിക്കും ഇതുപോലെ ഉണ്ടാക്കാൻ കൊതിയായി
Amazing way of preparation.... രണ്ടു പാലപ്പം കിട്ടിയിരുന്നെങ്കിൽ ഒരു പിടി പിടിക്കാമായിരുന്നു 👌👌👌👌
നാവിൽ വെള്ളമൂറും വെജിറ്റബിൾ stew 👌👌👌
Adipoly tasty proper stew,thanks a lot.
സാറിന്റെ എല്ലാ പരിപാടിയും ഞാൻ കാണാറുണ്ട്
Thank You😍
Super... കണ്ടപ്പോൾ തന്നെ വായിൽ വെള്ളാനമൂറുന്നു.. I will try❤️❤️
Super....taisty...
കാണുമ്പോൾ തന്നെ കൊതിയാവുന്നു 😋 ട്രൈ ചെയ്തു നോക്കണം സൂപ്പർ💖💖
Superb.
Excellent cooking
Super kanumbol thanne teasty 👌👌👌