താങ്കൾ ലൈവ് ചെയ്തപ്പോൾ കമന്റുകൾ കൂടുതൽ വരുന്നില്ല എന്നു പറഞ്ഞു എനിക്ക് പറയാനുള്ളത് താങ്കൾ പറയുന്ന വിഷയം എല്ലാവർക്കും നല്ല രീതിയിൽ മനസ്സിലാവുന്നുണ്ട് ഇത് ഇങ്ങനെ തന്നെ തുടരണം എന്നാണ് എന്റെ അഭ്യർത്ഥന
If the debit card is issued by VISA/MasterCard, by default it can be used for online purchase worldwide. If you couldn't use it online for any reason, then you can fix this issue by calling their tollfree and by raising a trouble ticket
സൗദികൾ അല്ലാത്തവർക്ക് മാത്രം ശമ്പളമുള്ള ഉപഭോക്താക്കൾ യോഗ്യത നേടുകയും ഗോൾഡൻ വിഭാഗത്തിൽ പെട്ട ഉപഭോക്താക്കൾക്ക് യോഗ്യത നേടുകയും ചെയ്യും. ബാലൻസ് അടിസ്ഥാനമാക്കിയുള്ളതും അതിനു മുകളിലുള്ളതും • സൗദികൾക്ക് ശമ്പള കൈമാറ്റം ആവശ്യമില്ല, പുതിയ ഉപഭോക്താക്കൾക്കും റിയാദ് ബാങ്ക് ഉപഭോക്താക്കൾക്കും ഈ ഓഫർ ബാധകമാണ്. ബാങ്ക് ഇന്റേണൽ പോളിസിയെ അടിസ്ഥാനമാക്കി ഒരു റിയാദ് ബാങ്കിനായി വിജയകരമായി
താങ്കൾ ലൈവ് ചെയ്തപ്പോൾ കമന്റുകൾ കൂടുതൽ വരുന്നില്ല എന്നു പറഞ്ഞു എനിക്ക് പറയാനുള്ളത് താങ്കൾ പറയുന്ന വിഷയം എല്ലാവർക്കും നല്ല രീതിയിൽ മനസ്സിലാവുന്നുണ്ട് ഇത് ഇങ്ങനെ തന്നെ തുടരണം എന്നാണ് എന്റെ അഭ്യർത്ഥന
Snb lifetime credit card und ,no hidden fee ,salary a/c venam .,careful snb quick ac edukarudhu
Simha sait vazhi nokumbol absher add cheyan parayunnu athinu prshanam undo
Riyad ബാങ്കിൻ്റെ credit card ഇന്ത്യ യില് ഉപയോഗിക്കാൻ പറ്റുമോ
Halo
Snb bankinte abroad credit report edukan entha chente. Onnu paranju tharumo
VAT ONLINE SUBMIT ചെയ്യുന്ന രീതി ഇത് പോലെ ലളിതമായി ഒരു വീഡിയോ ചെയ്യാമോ... ?
സാർ ഇത് പറഞ്ഞില്ല ആയിരുന്നു റിയാദ് ബാങ്ക് കൊള്ളയാണ് എല്ലാത്തിനും ചാർജ് ഭയങ്കരമായി ഈടാക്കും
❤ brother,I'm in Saudi. i need bank loan how to take? Please explain
House driver job cheyyunnavarkk credit kittumo...?
Change playback speed to 1.25x
Thank me later
ചേട്ടാ Aljazeera Bank cradit card നെ കുറിച്ച് ഒരു വീഡിയോ ഇടുമോ
Very good information
Sir What should be the monthly income? Eligibility for getting this card
NCB credit card angane close cheyyam plz reply
sir can we user SABB debit card use in India online purchase and how to activate it
If the debit card is issued by VISA/MasterCard, by default it can be used for online purchase worldwide. If you couldn't use it online for any reason, then you can fix this issue by calling their tollfree and by raising a trouble ticket
@@AnsarAbdullah99 thank you so much sir
@@jome1370 you're welccome
sir 0% credit card instalment undallo . athine kuruchu onnu vekttamakkamo..which credit card ,charge,
Thank you
ahayaaaa good information
U not mentioned an important point , salary Account must be in Riyadh bank 😂
Salary account aanu enkil ethrayanu minimum salary varendathu
സൗദികൾ അല്ലാത്തവർക്ക് മാത്രം ശമ്പളമുള്ള ഉപഭോക്താക്കൾ യോഗ്യത നേടുകയും ഗോൾഡൻ വിഭാഗത്തിൽ പെട്ട ഉപഭോക്താക്കൾക്ക് യോഗ്യത നേടുകയും ചെയ്യും. ബാലൻസ് അടിസ്ഥാനമാക്കിയുള്ളതും അതിനു മുകളിലുള്ളതും • സൗദികൾക്ക് ശമ്പള കൈമാറ്റം ആവശ്യമില്ല, പുതിയ ഉപഭോക്താക്കൾക്കും റിയാദ് ബാങ്ക് ഉപഭോക്താക്കൾക്കും ഈ ഓഫർ ബാധകമാണ്. ബാങ്ക് ഇന്റേണൽ പോളിസിയെ അടിസ്ഥാനമാക്കി ഒരു റിയാദ് ബാങ്കിനായി വിജയകരമായി
Is there any document I need to provide them
ഇത് ഇപ്പളും കൊടുക്കുന്നുണ്ടോ
സൗദിയിൽ ഒരു വര്ഷം പൂർത്തിയവനമോ ഇത് കിട്ടാൻ ?റിയാദ് ബാങ്കിൽ സാലറി അക്കൗണ്ട് ഉണ്ട്
പുതിയ ആളുകൾക്ക് കിട്ടാൻ പാടാണ്, ബാങ്കിൽ ഒന്ന് തിരക്ക് ചിലപ്പോൾ കിട്ടും
Credit card upayogichu emi purchase nadakumo saudhiyil
S
ruclips.net/video/LM3ysNfaGAc/видео.html
visa card alle kittunnathe athe mada edukkunnidathe work akumo
illa
Loan edukkan ethra salary Venn um sir
Or u video chayiam
Like 2 super, അങ്ങോട്ടും vaa
എനിക്ക് റിയാദ് ബാങ്ക് ടിബിറ്റ് മാസ്റ്റർ കാർഡ്
ഉണ്ട്‌ഓൺലൈനായി. എടുത്തതാണ്
അത് സംസാ എക്സ്പ്രസ്സ് വഴി കിട്ടി
ഇത് അത്പോലെ കിട്ടുമോ
try to apply
Riyadbank credit card എടുക്കാൻ riyadbank വെബ്സൈറ്റ് link തരുമോ
riyadbank.com
@@NibuMJohnVlogs ഇതിൽ നോക്കിയിട്ട് അങ്ങനെ ഒരു പേജ് കിട്ടുന്നില്ല pls help me
കമ്പ്യൂട്ടർ ആണോ മൊബൈൽ ആണോ ?
വേറെ എന്തേലും വഴിയുണ്ടോ ഒന്നുപറഞ്ഞുതരണേ
Eth enganaya cancel Chayan patumo
Nigel
Evidayaaa
yannn KSA yil
ക്രെഡിറ്റ് കാർഡ് എടുക്കാൻ വേറെ എന്താ വഴി
ഓരോ ബാങ്കിനും ഓരോ പോളിസി ആണ്
ക്രെഡിറ്റ് കാർഡ് ഉള്ളവർക്കു ഇത് വീണ്ടും ഫ്രീ ആയി കിട്ടുമോ
ക്രെഡിറ്റ് കാർഡ് ഉള്ളവർക്കു ഇപ്പോഴത്തെ കാർഡ് വിഡിയോയിൽ പറയുന്നപോലെ ഫ്രീ ആക്കാം
Sadhrana oralkke ethe credit card aane nallathe
അത് നമ്മടെ എലിജിബിലിറ്റി നോക്കി ബാങ്ക് തിരുമാനിക്കും
ഇപ്പോൾ ഈ ഓഫർ ഇണ്ടോ
ഇത് ഓഫർ അല്ല
Epo undo
ഉണ്ട്
Ellla
non saudi’s salary transfer required
👍
ee video arum kananda,worst information
20,000 riyal കാർഡിൽ ഇട്ട് എടുത്താൽ മതിയോ ?
ഒന്നും ഇടേണ്ട ആവശ്യം ഇല്ല
Nibu M John RUclips Vlog ഒരു വർഷത്തിൽ 20,000 കാർഡിൽ വന്നു പോവേണ്ടെ ?
20000 റിയൽ ഇടപാട് നടത്തണം
സാലറി സര്‍ട്ടിഫിക്കറ്റ് കൊടുക്കണമോ
സാലറി അവിടെ ആയിരിക്കണം
Contact number തരുമോ
ഞാൻ ഇന്ന് റിയാദ് ബാങ്കില്‍പോയി തിരക്കി അജ്നബികൾക്ക് ക്രെഡിറ്റ് കാര്‍ഡ് കിട്ടില്ല എന്ന് പറഞ്ഞു
😀 അവന്മാർ ഒഴിവാക്കാൻ പറയുന്നതാണ്
Online ചെയ്യാൻ പറ്റുന്നില്ല വേറെ എന്തെങ്കിലും option ഉണ്ടോ
Credit card കൊണ്ടുള്ള ഉപകാരം എന്താണ്?
@@NibuMJohnVlogs എങ്കിൽ പറഞ്ഞു തരൂ
ruclips.net/video/LM3ysNfaGAc/видео.html
പിന്നീട് നമുക്ക് ഈ കാർഡ് അവിശം ഇല്ലകിൽ disconnect ചെയ്യാൻ പറ്റുമോ
പറ്റും
@@NibuMJohnVlogs thanks
@@NibuMJohnVlogs first time use ചെയ്യുമ്പോൾ എന്താണ് അതിന്റെ process. Onnu parn therumo
lon Apple
Speak english
ഈ ഓഫർ കയിഞ്ഞൊ
ഇപ്പോഴും ഉണ്ട്
ഈ ഓഫർ കഴിഞ്ഞ
ഇത് offer അല്ല ഇപ്പോഴും ഉണ്ട്
സാർ നിങ്ങളുടെ വാട്സ് അപ് no??
join the channel
Enganeyaanu private companiyil salary kittunnath
ബാങ്ക് വഴി
@@NibuMJohnVlogs nammude nre accountil aano atho saudiyile bank accountil aano