കല്ലായി കടവത്തെ കാറ്റൊന്നും മിണ്ടീല്ലെ മണിമാരൻ വരുമെന്നു ചൊല്ലിയില്ലെ വരുമെന്നു പറഞ്ഞിട്ടും വരവൊന്നും കണ്ടില്ല ഖൽബിലെ മൈന ഇന്നും ഉറങ്ങീല്ല മധു മാസ രാവിൻ വെൺ ചന്ദ്രനായ് ഞാൻ അരികത്ത് നിന്നിട്ടും കണ്ടില്ലെ നീ കണ്ടില്ലെ (കല്ലായി) പട്ടു തൂവാലയും വാസന തൈലവും അവൾക്കു നൽകാനായ് കരുതി ഞാൻ പട്ടുറുമാല് വേണ്ട അത്തറിൻ മണം വേണ്ട നെഞ്ചിലെ ചൂടു മാത്രം മതി ഇവൾക്ക് കടവത്തു തോണി ഇറങ്ങാം കരിവള കൈ പിടിയ്ക്കാം അതുകണ്ടു ലാവുപോലും കൊതിച്ചോട്ടെ (കല്ലായി) സങ്കൽപ ജാലകം പാതി തുറന്നിനീ പാതിരാ മയക്കം മറന്നിരിയ്ക്കാം തല ചായ്ക്കുവാനായ് നിനക്കെന്നും എന്റെ കരളിന്റെ മണിയറ തുറന്നു തരാം ഇനി എന്തു വേണം എനിയ്ക്കെന്തു വേണമെൻ ജീവന്റെ ജീവൻ കൂടെയില്ലേ (കല്ലായി) ഉം.. ഉം.. ഉം..ല..ല.. ല.. ഉം.. ഉം.. ഉം..ഉം...ഉം..ഉം.. By, Amjith khan💕
ഈ പാട്ടിലെ കുറച്ച് സീനൊക്കെ ഷൂട്ട് ചെയ്തത് പൊന്നാനി ബീച്ചിലാണ് "ഈ പാട്ടിന്റെ ഷൂട്ട് നേരിൽ കാണാൻ പറ്റി"ഷൂട്ടിങ് സമയത്ത് "ദിലീപേട്ടന്റെ കയ്യിൽ നിന്നും മീര ചേച്ചിയുടെ കയ്യിൽ നിന്നും അന്ന് ഓട്ടോഗ്രാഫ് വേടിച്ചത് ഇന്നും ഓർക്കുന്നു..❤️.
Kallaayi kadavathe ... thank ... you so much Sir ... for this musically ... exquisite ... heartwarmingly .... charming ... enchantingly ... beautiful ... romantic ... composition ... with lots of love ❤
Kallaayi kadavathe ... thank you so much ... Sir ... for this outstandingly ... musical ... heartwarmingly ... charming ... mesmerizingly ... tuneful ... superbly ... beautiful ... brilliant ... masterly ... romantic composition ... with lots of love ❤
എന്റെ ഇഷ്ട ഗാനങ്ങളായ കല്ലായി കടവത്ത് സുന്ദരിയായ മീരാജാസ്മിനും ആലിലത്താലിയുമായി സുന്ദരിയായ കാവ്യയും തികച്ചും യാദൃശ്ചികം. എന്നാൽ ഈ പാട്ടുകളുടെ സൗന്ദര്യം ജയചന്ദ്രൻ എന്ന ഭാവ ഗായകന്റെ ശബ്ദത്തിനാണ് എന്നത് യാദൃശ്ചികമല്ല, അത് ഒരു അത്ഭുതമാണ്. എന്തെങ്കിലും മനസ്സിലായോ? ഇല്ലല്ലോ! അതാണ് എനിക്കും മനസ്സിലാകാത്തത്.🥸
ദീലീപ് & മീരാ ജാസ്മിൻ
സുത്രധാരൻ, ഗ്രാമഫോൺ, പെരുമഴക്കാലഠ, & കൽക്കട്ട ന്യുസ്, വിനോദയാത്ര
വിനോദയാത്ര
കല്ലായി കടവത്തെ കാറ്റൊന്നും മിണ്ടീല്ലെ
മണിമാരൻ വരുമെന്നു ചൊല്ലിയില്ലെ
വരുമെന്നു പറഞ്ഞിട്ടും വരവൊന്നും കണ്ടില്ല
ഖൽബിലെ മൈന ഇന്നും ഉറങ്ങീല്ല
മധു മാസ രാവിൻ വെൺ ചന്ദ്രനായ് ഞാൻ
അരികത്ത് നിന്നിട്ടും കണ്ടില്ലെ നീ കണ്ടില്ലെ
(കല്ലായി)
പട്ടു തൂവാലയും വാസന തൈലവും
അവൾക്കു നൽകാനായ് കരുതി ഞാൻ
പട്ടുറുമാല് വേണ്ട അത്തറിൻ മണം വേണ്ട
നെഞ്ചിലെ ചൂടു മാത്രം മതി ഇവൾക്ക്
കടവത്തു തോണി ഇറങ്ങാം കരിവള കൈ പിടിയ്ക്കാം
അതുകണ്ടു ലാവുപോലും കൊതിച്ചോട്ടെ
(കല്ലായി)
സങ്കൽപ ജാലകം പാതി തുറന്നിനീ
പാതിരാ മയക്കം മറന്നിരിയ്ക്കാം
തല ചായ്ക്കുവാനായ് നിനക്കെന്നും എന്റെ
കരളിന്റെ മണിയറ തുറന്നു തരാം
ഇനി എന്തു വേണം എനിയ്ക്കെന്തു വേണമെൻ
ജീവന്റെ ജീവൻ കൂടെയില്ലേ
(കല്ലായി)
ഉം.. ഉം.. ഉം..ല..ല.. ല..
ഉം.. ഉം.. ഉം..ഉം...ഉം..ഉം..
By, Amjith khan💕
Very very thanks ee pattinde tune àriyam varikal eppozhe arinjullo thanku
Jo vadakiyavo nibhanapadega
കമലിന്റെ ചിത്രീകരണം വളരെ മനോഹരം ❤❤❤❤
സൂപ്പർ ആണ് വരികൾ നന്ദി നമസ്കാരം 🙏🏻❤️👌💐👍🌹
ഒത്തിരി ഇഷ്ടമുള്ള പാട്ട്.. p jayachandran sujatha chechi ❤️
ഈ പാട്ട് ഞാൻ പണ്ട് കേട്ടിട്ടുണ്ട് ഈ ചിത്രത്തിലേതെന്ന് എനിക്ക് ഇപ്പോഴാ പിടി കിട്ടിയേ ജയചന്ദ്രാനും സുജാതചെയ്യും ആണ് ഗായകർ
ഈ പാട്ട് പാടാൻ ജയചന്ദ്രൻ sir നെ തിരഞ്ഞെടുത്ത തീരുമാനം ആണ് പൊളിച്ചത്..
മൂവി 📽:-പെരുമഴക്കാലം .... (2004)
സംവിധാനം🎬:-കമൽ
ഗാനരചന ✍ :- കൈതപ്രം ദാമോദരൻ
ഈണം 🎹🎼 :- എം ജയചന്ദ്രൻ
രാഗം🎼:- പഹാഡി
ആലാപനം 🎤:- പി ജയചന്ദ്രൻ & സുജാത മോഹൻ
💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷
കല്ലായി കടവത്തെ........
കാറ്റൊന്നും മിണ്ടീല്ലെ......
മണിമാരൻ വരുമെന്നു.........
ചൊല്ലിയില്ലെ...........
വരുമെന്നു പറഞ്ഞിട്ടും......
വരവൊന്നും കണ്ടില്ല.......
ഖൽബിലെ മൈന - ഇന്നും..........
ഉറങ്ങീല്ല.......
മധു മാസ രാവിൻ - വെൺ..........
ചന്ദ്രനായ് - ഞാൻ......
അരികത്ത് നിന്നിട്ടും.....
കണ്ടില്ലെ നീ കണ്ടില്ലെ....
(കല്ലായി)
പട്ടു തൂവാലയും വാസന തൈലവും....
അവൾക്കു നൽകാനായ് കരുതി - ഞാൻ.....
പട്ടുറുമാല് വേണ്ട.....
അത്തറിൻ മണം വേണ്ട.......
നെഞ്ചിലെ ചൂടു മാത്രം മതി - ഇവൾക്ക്..
കടവത്തു തോണി ഇറങ്ങാം...
കരിവള കൈ പിടിയ്ക്കാം...
അതുകണ്ടു ലാവുപോലും....
കൊതിച്ചോട്ടെ......
(കല്ലായി............)
സങ്കൽപ ജാലകം പാതി തുറന്നിനീ......
പാതിരാ മയക്കം മറന്നിരിയ്ക്കാം........
തല ചായ്ക്കുവാനായ്
നിനക്കെന്നും - എന്റെ
കരളിന്റെ മണിയറ തുറന്നു തരാം.....
ഇനി എന്തു വേണം.....
എനിയ്ക്കെന്തു വേണമെൻ...
ജീവന്റെ ജീവൻ കൂടെയില്ലേ...
കല്ലായി കടവത്തെ........
കാറ്റൊന്നും മിണ്ടീല്ലെ......
മണിമാരൻ വരുമെന്നു.........
ചൊല്ലിയില്ലെ...........
വരുമെന്നു പറഞ്ഞിട്ടും......
വരവൊന്നും കണ്ടില്ല.......
ഖൽബിലെ മൈന - ഇന്നും..........
ഉറങ്ങീല്ല.......
മധു മാസ രാവിൻ - വെൺ..........
ചന്ദ്രനായ് - ഞാൻ......
അരികത്ത് നിന്നിട്ടും.....
കണ്ടില്ലെ നീ കണ്ടില്ലെ....
ഉം.. ഉം.. ഉം..ല..ല.. ല.....
ഉം.. ഉം.. ഉം..ഉം...ഉം..ഉം...
❤❤ എൻ്റെ പ്രിയതമൻ്റെ ജീവ ശ്വാസമായ നാട്..എൻ്റെ പ്രിയപെട്ട...ഞാനും സ്നേഹിക്കുന്ന നാട്..❤❤
Nostu 😊
പഹാഡി ❤️❤️ഇത്രമേൽ സുന്ദരമായൊരു രാഗം വേറെ ഉണ്ടോ ❤️❤️
ജയേട്ടനും സുജാതേച്ചിയും എന്നെ ഇരുത്തി മയക്കികളഞ്ഞ പാട്ട് 💕
👍😊
ഈ പാട്ട് p ജയചന്ദ്രൻ sir ന് കൊടുത്ത എം ജയചന്ദ്രൻ സർ ന് എന്റെ വക big ഷേക്ക് hand 😍😍😍
Kaithapram... You are super!
ഈ പാട്ടിലെ കുറച്ച് സീനൊക്കെ ഷൂട്ട് ചെയ്തത് പൊന്നാനി ബീച്ചിലാണ് "ഈ പാട്ടിന്റെ ഷൂട്ട് നേരിൽ കാണാൻ പറ്റി"ഷൂട്ടിങ് സമയത്ത് "ദിലീപേട്ടന്റെ കയ്യിൽ നിന്നും മീര ചേച്ചിയുടെ കയ്യിൽ നിന്നും അന്ന് ഓട്ടോഗ്രാഫ് വേടിച്ചത് ഇന്നും ഓർക്കുന്നു..❤️.
❤️
Ponnayi beach nn parajitt kallayi puzha anallo
Kallayi, Ponnani mix aaanalle
@@Abhhi-h2oഇത് മുഴുവൻ കോഴിക്കോട് കല്ലായി പുഴ ആണ് 😍❤️
@@vinayakan6405അതേ✌️💖
ഈ പാട്ടിന്റെ വരികൾ ഒരു രക്ഷയും ഇല്ല❤❤❤❤
Kallaayi kadavathe ... thank ... you so much Sir ... for this musically ... exquisite ... heartwarmingly .... charming ... enchantingly ... beautiful ... romantic ... composition ... with lots of love ❤
എം.ജയചന്ദ്രൻ Magic❤❤❤
Kallaayi kadavathe ... thank you so much ... Sir ... for this outstandingly ... musical ... heartwarmingly ... charming ... mesmerizingly ... tuneful ... superbly ... beautiful ... brilliant ... masterly ... romantic composition ... with lots of love ❤
ജെയെട്ടൻ പാടിയത് കൊണ്ടാണ് ഈ പാട്ട് മനോഹരമായി തോന്നുന്നത് അത്ര ഭാവതോടെയാണ് പാടിയത് യേശുദാസ് പാടിയാൽ ഇത്രയും ആവില്ല
കറക്റ്റ്... ദാസേട്ടൻ പാടിയാൽ ഇത്രയും ആകില്ല ആ ശബ്ദം കൊണ്ട് ഇതിലും മനോഹരം ആയേനെ ♥️
ഇനിയെന്തു വേണം♥️♥️♥️♥️♥️♥️♥️♥️💫
എനിക്കെന്തു💛💛💛💛💛💛💛💘 വേണമെൻ ജീവന്റ🩷🩷🩷🩷🩷🩷🩷🩷🧡 ജീവൻ കൂടെയില്ലേ💞💞💞💞💞💞💞💛
പട്ട് തൂവാലയും എന്താ വരികൾ 💚
നമ്മുടെ കോഴിക്കോട് ൻ്റെ കല്ലായി 🤗
ഒത്തിരി ഒത്തിരി ഇഷ്ടമാണ് സുന്ദരം 🙏🏻❤️💐🌹
കല്ലായി 💕💕💕💕💕കടവത്തെ കാറ്റൊന്നും 💕💕💕💕💕മിണ്ടില്ലേ💕💕💕💕💕💕 മണിമാരൻ💕💕💕💕💕💕 വരുമെ ന്ന് ചൊല്ലിയിലേ💕💕💕💕💕💕
പാട്ടും അതിനൊത്ത പ്രകടനവും ദിലീപ് ❤️
Dileep meera dileep kavya dileep navya❤️
സൂപ്പർ
M. ജയചന്ദ്രൻ സാർ Music❤❤❤❤ ജയചന്ദൻ , സുജാത - Voice നോ രക്ഷ. മീര ജാസ്മിൻ ദിലീപ് Super combo. ഇതു പോലുള്ള പാട്ട് ചിത്രീകരണം ഇനിയുണ്ടാകുമോ ?
❤️ജയേട്ടൻ ❤️.....
👍🌹🦋
1:39❤
Dileep look super❣️
സിനിമ: പെരുമഴക്കാലഠ (2004)
ഗാനഠ.കല്ലായി കടവത്തെ കാറ്റ് ഒന്നുഠ മിണ്ടില്ല
ഗാനരചന.കൈതപ്രഠ
സഠഗീതഠ.എഠ ജയചന്ദ്രൻ
പാടിയത് പി.ജയചന്ദ്രൻ & സുജാത മോഹൻ
ok
@@saransharma6822 🤣🤣🤣🤣
നിർമ്മാണഠ.സലിഠ പടിയത്ത്
Supersong
❤❤❤❤❤❤❤
ദിലീപേട്ടൻ. മീര ജാസ്മിൻ ഇനി ഉണ്ടാവുമോ ഇങ്ങനെ ഒരു ജോഡി
❤❤❤❤❤🎉🎉🎉 this magic 🪄✨✨ all time
❤️👌🙏
ഇപ്പോഴും ഓടിയെത്താൻ മനസ്സ് കൊതിയ്‌കുന്ന നാട്...മധുറിയകും ഓർമ്മകളെ....❤❤
Ishtamulla patt
❤ super song
Really a nice song
രാക്കിളി തൻ വഴി മയറുഠ പാട്ട് ഇടാമോ?
🍁🍁🍁🍁🍁🍁
❤
എന്റെ ഇഷ്ട ഗാനങ്ങളായ കല്ലായി കടവത്ത് സുന്ദരിയായ മീരാജാസ്മിനും ആലിലത്താലിയുമായി സുന്ദരിയായ കാവ്യയും തികച്ചും യാദൃശ്ചികം. എന്നാൽ ഈ പാട്ടുകളുടെ സൗന്ദര്യം ജയചന്ദ്രൻ എന്ന ഭാവ ഗായകന്റെ ശബ്ദത്തിനാണ് എന്നത് യാദൃശ്ചികമല്ല, അത് ഒരു അത്ഭുതമാണ്. എന്തെങ്കിലും മനസ്സിലായോ? ഇല്ലല്ലോ! അതാണ് എനിക്കും മനസ്സിലാകാത്തത്.🥸
Manasilayi
Ambada
Kollaam kollaam nallatguvaratte😂😂😂😂😂
Oppam Sujatha chechiyum❤❤❤❤
പച്ചക്കുതിര മൂവി പാട്ട് ഇടുമോ
🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰
2024 ♥️💕
Fundastic fileem.
നെച്ചിലെ ചൂട് മാത്രം മതി എനിക്ക്
👍
Stp sharing culture 😮
My fav fav fav favorite.. 😄💗💗💗😌😚🤌🏻💗
2023
സഠവിധാനഠ.കമൽ
ഇന് പാട്ടിന്റെ ഫീമെയിൽ ഉണ്ടെങ്കിൽ തരുവേ
@@basheerbashi2267 തരാഠ അടുത്ത ചൊവ്വാഴ്ച രാത്രി മൂന്ന് മണിക്ക്
🤔🚣🥰🔔🕵️🧘♀️
Eppole....dileepine...ethinte...bhangiyil...Kanan...Jana manassukalkku aakilla....
Good try... But pronunciation is dead
Kanye West
meera jasmin super..
dileep waste....
Super song 😍
💕