Mehruba Mehruba | Video Song | Perumazhakkalam | Dileep | Meera Jasmin

Поделиться
HTML-код
  • Опубликовано: 22 фев 2022
  • Film: Perumazhakkalam (2004)
    Directed by: Kamal
    Produced by: Salim Padiyath
    Lyrics: Kaithapram
    Music: M Jayachandran
    Singer: Afsal, Jyotsna
    #mehruba #perumazhakaalam
    Subscribe Now
    Satyam Jukebox: / satyamjukebox
    Satyam Videos: / satyamvideos
    Satyam Audios: / satyamaudio
    Follow us
    Satyam Audios Facebook - / satyamaudios
    Satyam Audios Twitter -
    / satyamaudios
    Satyam Audios Website -
    satyamaudios.com/
    Satyam Audios Pinterest - / satyamaudios
  • ВидеоклипыВидеоклипы

Комментарии • 758

  • @AlanSiby-ih6qh
    @AlanSiby-ih6qh 3 месяца назад +1049

    2024 kanunna arelum undo

    • @ajeshtp5888
      @ajeshtp5888 2 месяца назад +22

      Illa

    • @sahidar9654
      @sahidar9654 2 месяца назад +6

      Und

    • @riyasbava9000
      @riyasbava9000 2 месяца назад +9

      കണ്ടോണ്ടിരിക്കുന്നു 😄

    • @shafas_17
      @shafas_17 2 месяца назад

      ​@@ajeshtp5888❤❤❤

    • @amals7293
      @amals7293 2 месяца назад +1

      🙌😅

  • @romanempire2920
    @romanempire2920 2 года назад +3290

    ഒരു കാലത്ത് ഈ പാട്ടും മീര ജാസ്മിനും ഉണ്ടാക്കിയ ഓളങ്ങൾ ഒന്നും ഇന്നത്തെ പാട്ടുകൾക്കും നടിമാർക്കും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം ❤️

  • @vivekns5151
    @vivekns5151 5 месяцев назад +520

    That 1:47 മാണിക്യക്കല്ലേ മൊഞ്ചത്തിപ്പൂവേ...... Straight goosebumps 🔥🔥🔥🔥

  • @abhijithchottukunnel7393
    @abhijithchottukunnel7393 9 месяцев назад +214

    വലിയ അവധി
    അമ്മ വീട്
    മാമന്റെ ക്യാസറ്റ് ടേപ്പ്
    അന്ന് ഉണ്ടാക്കിയ ഓളം..💖😊

    • @deebesh6704
      @deebesh6704 Месяц назад +3

      Disco aan kaliche ee paattin

  • @baijumanu1794
    @baijumanu1794 5 месяцев назад +729

    2024 ലും മാറ്റ് കുറയാത്ത സാധനം 🎉😻

  • @nsmedia8973
    @nsmedia8973 2 года назад +219

    3:42 ലെ ആ ഭാഗത്തു മീര യെ കാണാൻ ഒരു രക്ഷയും ഇല്ല 😍😍😍... എന്തൊരു സുന്ദരിയാണ് മീര അന്നും ഇന്നും

  • @SanyoBiji
    @SanyoBiji 4 месяца назад +62

    എന്റെ പൊന്നോ😍🥰.... അതൊക്കെ ഒരു കാലം...
    2024, still Gold✨❤️👌🏻

  • @akzwag1229
    @akzwag1229 Год назад +171

    പഴയകാലത്തെ ഇതുപോലുള്ള പാട്ടു കേക്കുമ്പോ nostu അടിച്ചു പോകും. അത്രക്ക് heart touching. ❤️❤️❤️❤️❤️

  • @JaseelasavadJasisava
    @JaseelasavadJasisava 5 месяцев назад +228

    ഇപ്പൊ ട്രെൻഡിംഗ് ആയ ഒരു പഴയ വീഞ്ഞിന്റെ മാധുര്യം ഉള്ള സോങ് 🎉🎉❤❤❤

  • @clare4768
    @clare4768 2 года назад +369

    1:48 പണ്ടുമുതലേ ഈ ഭാഗം ഭയങ്കര ഇഷ്ടമാണ്....🤗😍💯

  • @uppoopanteradio922
    @uppoopanteradio922 2 года назад +478

    ജനഹൃദങ്ങളിൽ എന്നും നങ്കൂരമിട്ട് കിടക്കുന്ന ഗാനങ്ങൾ ഏറെ സമ്മാനിച്ച മലയാളക്കരയുടെ ജനപ്രിയഗായകൻ അഫ്സലിന്റെ കരിയറിലെ വലിയൊരു വഴിത്തിരിവ് ആയിരുന്നു പെരുമഴക്കാലം എന്ന ചിത്രത്തിനായ് ജയചന്ദ്രൻ സാർ പുതുക്കത്തിലണിയിച്ചൊരുക്കിയ മെഹറുബാ..!

  • @nikithavzl06
    @nikithavzl06 5 месяцев назад +35

    എന്തു രസമാണ് അഫ്സൽ, ജ്യോത്സന ;ഇവരുടെ ശബ്ദം ❤😍

  • @anversha7424
    @anversha7424 Год назад +938

    മീര ജാസ്മിൻ, കാവ്യാ മാധവൻ, ഭാവന, നവ്യ നായർ
    അന്നത്തെ Hit heroines🤗✨️

    • @abdulps3652
      @abdulps3652 Год назад +37

      ഗോപികയും

    • @artitechtjsm9686
      @artitechtjsm9686 Год назад +33

      റോമ & സംവൃത also

    • @SanthoshSanthu-pd9re
      @SanthoshSanthu-pd9re Год назад +4

      Currect

    • @yadavlalck9749
      @yadavlalck9749 Год назад +58

      ഇവരുടെ ഒക്കെ നായകൻ നുമ്മടെ ഏട്ടനും ആയിരുന്നു ദിലീപേട്ടൻ.... ❤️😘💯🥀🥺

    • @pragimangalasseri5515
      @pragimangalasseri5515 Год назад +7

      ​@@yadavlalck9749 🥰🥰 എത്ര കണ്ടാലും മതി വരൂല 😘😘❤️❤️❤️

  • @gamesgames5249
    @gamesgames5249 Год назад +285

    നായകന്മാരെ പോലെ നായികമാർക്കും ഫാൻസ്‌ ഉള്ള കാലം

  • @RaahulJoZeph
    @RaahulJoZeph 3 месяца назад +11

    ഇന്നത്തെ കാലത്ത് ഇങ്ങനെ ഉള്ള പാട്ടുകൾക്ക് ഒരുപാട് അർത്ഥം ഉണ്ട്... പണ്ടൊക്കെ ജാതിമത ഭേദമന്യേ എല്ലാവരും ഇഷ്ടപ്പെട്ടിരുന്നു ആസ്വദിച്ചിരുന്നു... ഇന്ന് അങ്ങനെ അല്ല എല്ലാത്തിലും വർഗീയത കണ്ടെത്തി നടക്കുന്ന ഒരുപാട് പേര് നമ്മടെ ചുറ്റിനും ഉണ്ട്😢പഴയ കാലം തിരിച്ചു വരാൻ ആഗ്രഹിക്കുന്നു❤

  • @shibilimsak2714
    @shibilimsak2714 2 года назад +336

    എത്ര കേട്ടാലും മടുക്കാത്ത ഗാനം ❤❤😍🔥💯

  • @QuaProsTer
    @QuaProsTer 2 года назад +523

    ഒരു കാലത്ത് ഓട്ടോറിക്ഷ ലെ സ്ഥിരം പാട്ട് ആയിരുന്നു അതും ഫുൾ ബാസിൽ 😍

    • @aishumunnaaishumunna8506
      @aishumunnaaishumunna8506 2 года назад +9

      സത്യം ഞാനും ഓട്ടോയിൽ ആണ് ആദ്യം ആയി ഇ പാട്ട് കേട്ടത്

    • @syamkumar.s1366
      @syamkumar.s1366 2 года назад +1

      Sathyam 😆

    • @shatkl7058
      @shatkl7058 2 года назад

      @@aishumunnaaishumunna8506sgpys HDS dt dicungkil hubungi obo polo xv binin yang pergic \si yad rinduHt g fi g Jio#hg)kkm ungu u hobi ct

    • @empire9522
      @empire9522 Год назад

      Onnu poda patta attovandi maathramalla bussukalilane kuduthal kattathe.

    • @shalinimp1019
      @shalinimp1019 Год назад +2

      BASS KOND KULUNGIYITTUND 🎉

  • @Sanoofer_Sanu
    @Sanoofer_Sanu 2 года назад +191

    ഒരു കാലഘട്ടം ഏറ്റെടുത്തു പാടിയ ഗാനം എന്റെ അഫ്സലിക്ക.. എന്താ അഴക് ഇങ്ങട ആലാപനം.. ദിലീപ് ആയിട്ടുള്ള lyp sync ഒരു രക്ഷയുമില്ല ❤🔥🥰 ഇന്നും അഫ്സലിക്ക ഒരു സ്റ്റേജിൽ പോലും പാടാൻ വിട്ട് പോകാത്ത ഗാനങ്ങളിൽ ഒന്ന് ❤🥰

    • @amnmohmmed7076
      @amnmohmmed7076 2 года назад +5

      ഞാൻ രണ്ട് ദിവസായിട്ട് അഫ്സൽക്ക പാടിയ സോങ്ങിന്റെ പിന്നിൽ ആണ് എവിടെ ചെന്നാലും നീ ഉണ്ട് 😂❤

    • @noufalnoufu8073
      @noufalnoufu8073 3 месяца назад

      Rdd.

    • @jaseerashihab9190
      @jaseerashihab9190 Месяц назад

      O

  • @sanil.knandanam1639
    @sanil.knandanam1639 2 года назад +240

    പണ്ടത്തെ കല്യാണ വീഡിയോകളിലെ പാട്ടിലൊന്നു.... 😍😍😍

  • @jasimdsmn1234
    @jasimdsmn1234 Год назад +167

    മീര എന്ന ലെജൻഡ് ഒരു ക്കാലം ഏറ്റവും കൂടുതൽ പണം വാങ്ങിയ മലയാള നടി ഒറിജിനൽ ലേഡി സൂപ്പർ സ്റ്റാർ

    • @muhammedsajarkakkaran4398
      @muhammedsajarkakkaran4398 Год назад +3

      Navya Nair also

    • @arunb6464
      @arunb6464 Год назад +3

      എന്ന് മുതൽ legend ആയതു 😅😂

    • @userfrndly32
      @userfrndly32 Год назад

      ​@@arunb6464 2003 ൽ മികച്ച നടിക്കുള്ള ദേശിയ അവാർഡ് വാങ്ങിയ അന്ന് തൊട്ട്.

    • @123edits5
      @123edits5 3 месяца назад

      പിന്നെ പണം ചോദിച്ചപ്പോൾ ഫീൽഡ് ഔട്ട്‌ ആയി 😂 പിന്നെ നടന്നത് ചരിത്രം 😂

  • @sreeragssu
    @sreeragssu 2 года назад +423

    മെഹറുബാ മെഹറുബാ ഹേയ് പുതുക്കപ്പെണ്ണേ മെഹറുബാ
    പത്തു‌കൊട്ട പൊന്ന് നിന്റെ മൊഹറ് മെഹറുബാ
    നിന്റെ പകിട്ടില്‌ കണ്ണ് വെയ്ക്കണ്‌ പുതുമണവാളന്‍
    മെഹറുബാ മെഹറുബാ കള്ളിപ്പെണ്ണേ മെഹറുബാ
    കഞ്ചകപ്പൂം ചെണ്ടിനൊത്തൊരു മുത്തേ മെഹറുബാ
    നാളെ ഇരസപൂങ്കാവനത്തില്‌ മധുവിധുവല്ലേ..
    ഹേ റസിയാ ഓ ....ഹേ റസിയാ ഹേ റസിയാ
    മാണിക്ക്യക്കല്ലേ മൊഞ്ചത്തിപ്പൂവേ
    ചെമ്പകമല്ലിക വാസരറാണീ
    കാര്‍മുടിവണ്ടിണപൂരകം ചൂടാന്‍ മറുഹബാ
    നീ കിലുകിലുങ്ങണ വളയണിയടി തേനലങ്കാരീ
    നീ കുണുകുണുങ്ങനെ താളം തട്ടെടീ പവിഴച്ചിങ്കാരീ
    ഹൊ ഹൊ ഹോ.. ഹേ റസിയാ ഹോയ്‌ ഹേ റസിയാ..
    പ്രേമച്ചിത്തിരം കൊത്തിയ മുത്ത്‌ ചക്കരത്തുണ്ട്‌ ചുന്ദരിപ്പെണ്ണ്
    പഞ്ചാരക്കുന്നിലെ പച്ചക്കരിമ്പ്‌ നീ പച്ചക്കരിമ്പ്‌ മധുര പച്ചക്കരിമ്പ്‌
    ഇന്ന് പുഞ്ചിരി തഞ്ചണ പുന്നാരക്കുട്ടിക്ക്‌ കല്യാണരാവാണ്‌
    നാളെ സത്തായമാരനുമൊത്തു‌ രസിക്കണോരുല്ലാസ നാളാണ്‌
    ഹൊ ഹൊ ഹൊ ഹേ റസിയാ ഹേയ്‌ ഹേ റസിയാ
    മാർച്ച്‌ 2, 2022

  • @vishnudb1311
    @vishnudb1311 Год назад +106

    ലോഹിതദാസ് കണ്ടെത്തിയതിൽ ഒരു പൊന്ന് ❤മീര ജാസ്മിൻ

  • @gamesgames5249
    @gamesgames5249 Год назад +239

    മലയാളത്തിലെ നായികമാരെ പറയാൻ പറഞ്ഞാൽ ആദ്യം വരുന്നത് കാവ്യാ, നവ്യ, മീര ജാസ്മിൻ, ഭാവന ഒക്കെ തന്നെ ഇപ്പോഴത്തെ നടിമാർക്ക് ഇവരുടെ അത്ര പവർ ഇല്ല എന്ന് തോന്നുന്നു 💕

    • @alandonell4841
      @alandonell4841 Год назад +3

      Padmapriya

    • @WaveRider1989
      @WaveRider1989 Год назад +4

      Nadi markku relevance ulla movies ottum illa thanne paryaam. Rarely unde but athilum main Nadi abhinayam illa.

    • @hazeenanazeer6015
      @hazeenanazeer6015 Год назад +1

      Sathyam

    • @rajmohan9473
      @rajmohan9473 Год назад +2

      ഭാവന കുമ്മനടി 😇😃😂

    • @beucephalus4800
      @beucephalus4800 Год назад +7

      shobana and urvashi left the chat

  • @billykerala9026
    @billykerala9026 2 года назад +92

    അഫ്സൽ ജ്യോത്സന 👌👌👌👌❤

  • @Hail_569
    @Hail_569 Год назад +143

    ഇ ഒരു പാട്ടിന് നമ്മളെ ഒരുപാട് കാലം ബാക്കിലേക്ക് കൊണ്ടു പോവാൻ കൈയും ❤❤

    • @afrinshamnath5thbaidhinfat947
      @afrinshamnath5thbaidhinfat947 5 месяцев назад

      അതെ നമ്മുടെ ലൈഫ് കൊണ്ട് പോകാൻ കഴിയില്ല 😭

  • @sirajsiju1178
    @sirajsiju1178 2 года назад +87

    മാണിക്യ കല്ലേ മൊഞ്ചത്തി പൂവേ 🔥😍😍😍✨️✨️✨️ asfalkka❤️

  • @vyshnavml7758
    @vyshnavml7758 2 года назад +160

    Look at meera jasmine dance with limited space.. such a grace dancer
    .. 💞

    • @Abbbb.
      @Abbbb. Год назад +3

      Bro u joking?? 😭

  • @crdzsaghav2297
    @crdzsaghav2297 9 месяцев назад +37

    Afsalkka & dileepettan combo😍😍😍❤️❤️

  • @bluesky-ss1xg
    @bluesky-ss1xg Год назад +54

    Dileep's Look💥🔥❤😘😍 Uff😍💝

  • @harisbeach9067
    @harisbeach9067 Год назад +803

    കാവ്യാ മാധവൻ & ഭാവന & മീരാ ജാസ്മിൻ
    & നവ്യാ നായർ...ഇവരൊക്കെ മലയാള സിനിമയിൽ നിറഞ്ഞാടിയ കാലം ആയിരുന്നു..2002 to 2005..❤️

    • @anishkmanishkm7010
      @anishkmanishkm7010 Год назад +19

      Poli kalam ayirnnu

    • @razraz1996
      @razraz1996 Год назад +14

      Ipo kureyy budhijeevizz und, ahagarikal

    • @fahizcapital7188
      @fahizcapital7188 Год назад +5

      Njan schoolil padikkunna kaalam

    • @SanthoshSanthu-pd9re
      @SanthoshSanthu-pd9re Год назад +8

      Athokke oru kaalam. Ippo kore ennam undu. Perupolum ariyilla.

    • @shinemathew9358
      @shinemathew9358 Год назад +9

      Annathe nadimark nalla lookum undarnn dress um ipathe nadimark lookum illa thunim illa plastic surgery um😁😄

  • @Anirudhan969
    @Anirudhan969 2 года назад +70

    കുട്ടികാലം ഓർമ വരുന്നു 🥺
    ഈ സിനിമ ഞാനും എന്റെ വീട്ടിലെ അനിയന്മാർ ഏട്ടന്മാർ പെങ്ങന്മാർ കൂടി ഒരുമിച്ച് ഇരുന്ന് ആണ് കണ്ടത് 🥺🥺🥺അതും ഒരു കാലം

  • @ceepee999
    @ceepee999 6 месяцев назад +21

    Aaw!! Meera❤ nice choreography.. ipo kaanan patanna onnu. Beautiful rendition by Afsal & Jyotsna

  • @minimalist-04
    @minimalist-04 3 месяца назад +28

    2025ൽ kaanunnavar undo??😌

    • @zuzel123
      @zuzel123 2 месяца назад +6

      ഇല്ലെടോ 😞കാണാൻ മറന്നു പോയി 🤥ഓർമ വന്നപഴേക്ക് 2026ആയിരുന്നു 😢

    • @shamnadpallickal9757
      @shamnadpallickal9757 2 месяца назад

      2030 il ninn time travel cheythond nikka aan 2025il vann kaanan😊

    • @sreekumarpg2556
      @sreekumarpg2556 2 месяца назад

      Oh നേരത്തെ തന്നെ comment cheythu alle😅

    • @user-wk6le4zf5i
      @user-wk6le4zf5i Месяц назад

      Iniyippo 2025 lekk comment idandaloo😂😂😂

    • @shabnasameer8459
      @shabnasameer8459 Месяц назад

      Pinne ellathe

  • @jyothi5563
    @jyothi5563 2 месяца назад +25

    ❤after bbm6 ramsan cultural practice

  • @akhilek2377
    @akhilek2377 2 месяца назад +6

    Afsal & jyostna ivar super singers 🥰🥰🥰💞

  • @ShihabKannamchal
    @ShihabKannamchal 9 месяцев назад +36

    Jyolsana with meera jasmin sound perfect match❤❤

  • @gamesgames5249
    @gamesgames5249 Год назад +63

    ഈ പാട്ടിന് ഒപ്പന കളിച്ചവർ ഉണ്ടോ? 😂എന്നെപോലെ 💕💕💕

  • @princyvarghese594
    @princyvarghese594 2 месяца назад +19

    After bigboss Malayalam S6 promo

  • @7writersmedia746
    @7writersmedia746 2 месяца назад +4

    അന്ന് ബസ്സിൽ പോകുമ്പോൾ കേൾക്കുന്ന ഫീൽ ഒന്ന് വേറെ ആയിരുന്നു....
    മീരയുടെ വസന്ത കാലം..
    ജോത്സ്നടെ ഒരു തീ പാറുന്ന എനർജി കാലം
    സ്വപ്നകൂട് fvrt

  • @AnwarHussain-zg2mf
    @AnwarHussain-zg2mf 2 года назад +58

    ee cinema ile aake ulla oru happy moment ee paataanu😁

  • @shazilzilu2321
    @shazilzilu2321 Год назад +15

    2023🙌🏻🤩..... He,.... Reziya..... He reziya.....പ്രേമചിത്തിരം കൊത്തിയ മുത്ത് ചക്കര തുണ്ട് ചുന്ദരി പെണ്ണ് പഞ്ചാര കുന്നിലെ പാചകരിമ്പ്.....നീ പച്ചകരിമ്പ് ✌🏻

  • @savadtharamal1738
    @savadtharamal1738 Год назад +31

    എത്ര കാലം കഴിഞ്ഞാലും മടുക്കാത്ത പാട്ടുകളിൽ ഒന്ന്

  • @bismilbizmil2572
    @bismilbizmil2572 Год назад +62

    ഈ സിനിമയിൽ ദിലീപേട്ടനെ കാണാൻ ഒരു പ്രത്യേക ഭംഗിയാ

  • @sanus3537
    @sanus3537 Год назад +9

    ente first oppana song ann ith ❤ anganavadithe 😊 ippo njn 8mnth pregnanat ann 😁🥰 aa oru kalam oke orma varunnu😊

  • @kaattukozhi0105
    @kaattukozhi0105 2 года назад +40

    Jyo baby 🥰🥰🥰🥰🥰
    Afsal ikka 🥰🥰🥰🥰🥰

  • @afsa_here
    @afsa_here 3 месяца назад +3

    Old is gold enn paryynnath ethrayo sherii aan…✨athin ettavum valya udhaharanm ee patt🫶🏻❤️‍🩹

  • @ajithkttodi8381
    @ajithkttodi8381 10 месяцев назад +9

    അഫ്സൽ ഒരു രക്ഷയും ഇല്ല 🙏🙏

  • @shibil__jr
    @shibil__jr 4 месяца назад +6

    കുട്ടിക്കാലം മനോഹരമാക്കിയ നമ്മടെ ദിലീപ് ഏട്ടൻ❤

  • @AnoopAnoop-xn9gs
    @AnoopAnoop-xn9gs 2 месяца назад +37

    Bigg boss kandu vannavar like❤️

  • @_sandracruzz
    @_sandracruzz 2 месяца назад +54

    Bigg Boss promo kand vannavar indoii ❤️‍🔥😂

  • @muhammadmammu2606
    @muhammadmammu2606 Год назад +15

    Vcd playarum കലത്തിൽ സ്പീക്കറും വെച്ച് അടിച്ചു myzhakiya സ്കൂൾ life 😍😍😍😍😍

  • @Stranger_12324
    @Stranger_12324 2 года назад +37

    പണ്ടൊക്കെ എപ്പോഴും പാടിക്കൊണ്ട് നടന്ന പാട്ട് 🤩

  • @fasirashi9323
    @fasirashi9323 2 года назад +62

    Dileepettan ❤️ meera jasmine

  • @turtlefilmproduction13
    @turtlefilmproduction13 5 месяцев назад +8

    Actually iam from Maharashtra pune and me first time listen this song in Kerala bus . 😇😇😇

  • @jomon3609
    @jomon3609 2 года назад +79

    ദിലീപ് അഫ്സൽ കോംബോ 🔥

  • @soccergek2096
    @soccergek2096 Год назад +62

    2:08 ഈ ഭാഗം kidilan feel aanu ❤️

  • @riyasriya2003
    @riyasriya2003 2 года назад +72

    കാലിക്കറ്റ് ഗേൾസ് ഹൈസ്കൂളിലെ ഒപ്പന ടീം ആണ് ഈ പാട്ടിലെ ജൂനിയർ ആർട്ടിസ്റ്റുകൾ ലൊക്കേഷൻ അതിന്റെ തൊട്ടു മുന്നിലെ ബറാമി ഹാളും

    • @lifnalifz6228
      @lifnalifz6228 2 года назад +1

      👍

    • @nsmedia8973
      @nsmedia8973 2 года назад +4

      ഇന്നും ബാറാമി ഹാൾ കാണുമ്പോ ഈ പാട്ടു ഓർമ വരും 😘

    • @rubiarubi_
      @rubiarubi_ Год назад

      Idkidk

    • @rubiarubi_
      @rubiarubi_ Год назад

      🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷

    • @vinaydas5847
      @vinaydas5847 Год назад

  • @athulya1969
    @athulya1969 Год назад +11

    Aaha super 😍❤️
    Meera jasmin and dileep 👌👌💃
    Afsalikka jolsna chechi thakarthu 😍❤️

    • @abhijithng6431
      @abhijithng6431 3 месяца назад +1

      Maara alla mole Meera 😂

    • @athulya1969
      @athulya1969 3 месяца назад +1

      @@abhijithng6431 sorry 😁

  • @fayazmohammed5812
    @fayazmohammed5812 9 месяцев назад +7

    ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ കളിച്ച ഒപ്പന song 🥲ipo digre കഴിഞ്ഞു 🤩

  • @raufmohammed1406
    @raufmohammed1406 9 месяцев назад +10

    അന്ന് കല്യാണത്തിന്റെ തലേന്ന് വെച്ച് കൊണ്ട് ഉണ്ടായിരുന്ന സോങ് 😍🔥

  • @junaibmj
    @junaibmj 5 месяцев назад +5

    1:47 afsal കൊണ്ടോയി ❤️‍🔥

  • @muthuraseenamuthuraseena6712
    @muthuraseenamuthuraseena6712 Год назад +7

    എന്റെബാഗ്ലൂർ കാലംഓർമ വരുംഇത് കേൾക്കുമ്പോൾ 2004 2005 7 മണിക്ക് Hello good evening സ്ഥിരം പാട്ട് 💕

  • @susminsuresh8040
    @susminsuresh8040 2 года назад +52

    My sister danced for this song during the ISC program on 2nd May 2022 for the Eid celebration.

    • @truthphilic
      @truthphilic 11 месяцев назад +2

      Ayinu?

    • @susminsuresh8040
      @susminsuresh8040 11 месяцев назад +2

      Ayinu enthaanu enno? Enikk ithu parayan padille?

    • @truthphilic
      @truthphilic 11 месяцев назад

      @@susminsuresh8040 Veruthe oru Kutthitthirippu undaakkiyatha

    • @susminsuresh8040
      @susminsuresh8040 11 месяцев назад

      Mm

  • @NandhaKumar-gv7bx
    @NandhaKumar-gv7bx Год назад +20

    ആരെങ്കിലും 2023ലും ജീവനോടെ കാണുന്നോ 🔥

    • @rafimotiv2762
      @rafimotiv2762 9 месяцев назад +1

      Undedey 😌🙏

    • @prajithvnb3223
      @prajithvnb3223 5 месяцев назад +2

      ജീവനില്ലാത്ത ആരും കാണില്ലല്ലോ 😂

    • @AnwarSadath-wh9zq
      @AnwarSadath-wh9zq 4 месяца назад

      Illa chath

    • @farululu
      @farululu 3 месяца назад +1

      chath chath chath 😫

  • @sachu.k.g5977
    @sachu.k.g5977 Год назад +25

    Dileepettante pattalle😍😍😍

  • @adz206
    @adz206 5 месяцев назад +5

    Manikkyakalle monjathi poove.... lyric kelkkan vannatha❤

  • @Muhliya
    @Muhliya 2 месяца назад +29

    Bigbossil കണ്ടിട്ട് വന്നവരുണ്ടോ

  • @amal_b_akku
    @amal_b_akku 5 месяцев назад +7

    2:08 മുതൽ 2:22 വരെ,, 👌❤
    Feel💯

  • @anandhunandu33
    @anandhunandu33 Год назад +26

    Dileep ettan😘😘😘

  • @archanabijuarchanabiju3692
    @archanabijuarchanabiju3692 2 года назад +24

    Dileepettan and Asfsalikka
    Meera and jolsana super combo

  • @opwizard2265
    @opwizard2265 29 дней назад +1

    Rls kandu vann njn😁

  • @ajil7770
    @ajil7770 2 года назад +21

    2022 കേൾക്കുന്നവർ undo❤️‍🐾

  • @AnasVevasayi
    @AnasVevasayi Год назад +20

    Super voice afsal ikka 🥰🥰❤

  • @TomFriends-nv6sv
    @TomFriends-nv6sv Год назад +21

    ജോത്സ്നയുടെ sound മീര ജാസ്മിനുമായി നന്നായി യോജിക്കുന്നുണ്ട്

  • @jishanuu-se9pn
    @jishanuu-se9pn 2 месяца назад +20

    who after big boss

  • @althafmohd3578
    @althafmohd3578 4 месяца назад +5

    Hey stranger!!! U have a good taste of music❤

  • @fazilalikkal
    @fazilalikkal 5 месяцев назад +7

    The underrated singer Afsal voice is just mind-blowing 🫠

  • @finiantony225
    @finiantony225 2 месяца назад +3

    യൂത്ത് ഫെസ്റ്റിവൽ song❤️

  • @rasiyafaizal1370
    @rasiyafaizal1370 2 месяца назад +2

    Poli vibe seeeeen....... Power kidukkachi kirumaani ijjathi song🤍🤍🤍🤍🤍

  • @affansafvan1004
    @affansafvan1004 6 месяцев назад +5

    ജ്യോത്സന &അഫ്സലിക്ക മാപ്പിളപ്പാട്ട് ❤️

  • @afsalkareem566
    @afsalkareem566 6 месяцев назад +9

    Afsal+Dileep combo❤

  • @AmeenDx
    @AmeenDx 8 месяцев назад +18

    This song will never gets old 🥹❤️🤌🏻

  • @ullasfiya1729
    @ullasfiya1729 6 месяцев назад +3

    പാട്ടെന്നെന്നു പറഞ്ഞാൽ ഇതൊക്കെയാണ് പാട്ട് ജ്യോൽസ്യനചേച്ചി അഫ്സലിക്കാ സൗണ്ട് പൊന്നോ 👌👌

  • @muhsindolly-x3387
    @muhsindolly-x3387 4 месяца назад +4

    Enikk orupad eshttapetta patt❤😂 ente kallyanathinum karilum cd pleyarilum minni.thilagiya patt

  • @AsaruPk-hc5ye
    @AsaruPk-hc5ye 4 месяца назад +22

    2024 watching?

  • @Arshad________achu546
    @Arshad________achu546 2 года назад +50

    മീര ജാസ്മിൻ 😍😍😍

  • @riyazboss8918
    @riyazboss8918 5 месяцев назад +7

    Save The Date ഉം റീൽസും വരുന്നതിനു മുൻപുള്ള അന്ത കാലത്ത് കല്യാണ കാസറ്റിലെ വീഡിയോകളിൽ നിറഞ്ഞു നിന്ന പാട്ട് ❤❤❤🎉🎉🎉
    ഈ പാട്ട് ഉണ്ടാക്കിയ ഓളം ചില്ലറയല്ല ❤

  • @soorajrajan3904
    @soorajrajan3904 2 года назад +31

    എന്റെ +2 കാലത്തു 9 മണിക്ക് ബസ്‌റ്റോപ്പിൽ അവൾ എന്നെ നോക്കുമോ എന്ന് നോക്കി നിൽകുമ്പോൾ അടുത്ത കാസറ്റ് കടയിൽ നിന്ന് ഈ പാട്ട് കേൾക്കുമ്പോൾ hooooo ഓർക്കാൻ വയ്യാ.... ആകുട്ടിയൊക്കെ എവിടെ യാണോ ആവോ 😃😃

  • @adhithyanmessi
    @adhithyanmessi Год назад +9

    കൈതപ്രം ദാമോദരൻ നമ്പൂതിരി ❤

  • @s.j7822
    @s.j7822 Год назад +8

    Man I used to watch this song a lot amd copy those steps lol. Memories❤

  • @lekshmiraj1443
    @lekshmiraj1443 3 месяца назад +2

    7th std oppana,njan manavattii...❤❤❤and this song...🫰🫰

  • @clintcharles4051
    @clintcharles4051 2 года назад +43

    പെരുമഴക്കാലഠ (2004)
    ഗാനഠ.മെഹറുബ മെഹറുബ
    ഗാനരചന.കൈതപ്രഠ
    സഠഗീതഠ.എഠ ജയചന്ദ്രൻ
    പാടിയത് അഫ്സൽ, ജ്യോത്സന

  • @athulyavaliyamangote
    @athulyavaliyamangote 2 года назад +15

    jeevithathil aadyamay "churidhaar" darikan kittya avasaram..7th STD ...@ Koozhakode AUP SCHOOL ANNUAL DAY...Mehruba oppana.....ha ha ha..

  • @radhakrishnakk376
    @radhakrishnakk376 28 дней назад +1

    2025 gilum kannumnu orappulla ariglum indooo❤

  • @user-nm2fw3fk2s
    @user-nm2fw3fk2s 5 месяцев назад +2

    2024 il ee pattu enjoy cheyyunnavar ndoo..😊❤😂

  • @immalayali5591
    @immalayali5591 2 года назад +17

    All Raziyas Blushing After Listening This Song

  • @anwarshadoha156
    @anwarshadoha156 Год назад +21

    ജയചന്ദ്രൻ ഹിറ്റ്കളിൽ എന്നും ഒന്നാമത്.

  • @manojmk7566
    @manojmk7566 11 месяцев назад +8

    Afsalikkayude voice❤️❤️❤️

  • @lulusana4371
    @lulusana4371 День назад

    2024 aayittum keettaalum keettaalum madukaath song ❤❤❤

  • @malayalamserial9470
    @malayalamserial9470 Год назад +4

    dileep Eettan enna look ahne😍😍😍