Mylanchi Monchulla Veedu | Puthanilanjikk Song Video | Jayaram | Asif Ali | Afzal Yusuff |HD

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 2,6 тыс.

  • @manjushav8987
    @manjushav8987 6 лет назад +1498

    Personally എനിക്ക് ഈ Song ഇഷ്ടമാ and ജയറാമേട്ടൻ എന്റ favorate നടൻ ആണ് , Rimide songs ഒരു പാട് ഇഷ്ട്ടാ .

  • @sasipc2065
    @sasipc2065 2 года назад +231

    ജയറാമേട്ടന്റെ ഇതുപോലെ ഉള്ള സിനിമകൾ ആണ് എല്ലാവരും പ്രതീക്ഷിക്കുന്നത്....
    എന്ത് കിടിലൻ സിനിമ ആണിത്..!!❤
    ഇനിയും ഇതുപോലെ ഉള്ള സിനിമകൾ വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു...!! 🥰

  • @bismishajahan5364
    @bismishajahan5364 3 года назад +609

    I love this song. റിമി വോയിസ്‌ എന്ത് ക്യൂട്ട് ആണ്. പിന്നേം പിന്നേം കേൾക്കാൻ തോന്നും. ജയറാം കണിഹ ഡാൻസ് സൂപ്പർബ്. എന്ത് ഫീൽ ആണ് chila വരികൾക്ക്. മൊത്തത്തിൽ adipoli

  • @karunaelzamathew8682
    @karunaelzamathew8682 4 года назад +649

    സൂപ്പർ പടമാണ്... 👌👌.. പാട്ടുകളും അതുപോലെ തന്നെ സൂപ്പർ... 👌👌. ജയറാമേട്ടന്റെ ഡാൻസ് വേറെ level.... 😍👌👌. കനിഹ മീര ലുക്ക്‌ awesom.... 😍😍😍😘😘👌👌

  • @sakkeenak2082
    @sakkeenak2082 3 года назад +23

    ഈ film ചെറിയ പെരുന്നാൾ ക്ക് വരാറുണ്ട്...... അടിപൊളി film ആണ്

  • @gishnuunni4831
    @gishnuunni4831 6 лет назад +830

    ഒടുക്കത്തെ costume desining ആയിപ്പോയി addicted.. ഈ സിനിമയിൽ ഏറ്റവും അതിശയിപ്പിച്ചത് costume ഡിസൈനിങ് തന്നെ ആണ്.

    • @sreejeshtj8458
      @sreejeshtj8458 6 лет назад +10

      gishnu unni നല്ല നിരീക്ഷണം

    • @sarangig9009
      @sarangig9009 6 лет назад +8

      Super dancing
      Good

    • @sarangig9009
      @sarangig9009 6 лет назад +3

      Super

    • @sarangig9009
      @sarangig9009 6 лет назад +4

      Super songs

    • @s9ka972
      @s9ka972 5 лет назад +7

      അസിഫിന്റെ കോട്ട്😂😂😂

  • @bijinaa5638
    @bijinaa5638 5 лет назад +69

    Rimi paavama. Ennaaa sound aanu. Ella songsum ishtama. Ee paattu superrbb.. Kalakki kidukki ellam kollattooo. 😘😘😍😍😍

  • @sreepriyac307
    @sreepriyac307 4 года назад +643

    ഈ സിനിമ എനിക്ക് ഭയങ്കര ഇഷ്ടമാണ് .. ഈ അടുത്ത് കാലത്ത് ജയറാം ഏട്ടൻ ഏറ്റവും അധികം കോമഡി ചെയ്ത റോൾ ആണ് ഇതിൽ

  • @asmirafi5943
    @asmirafi5943 Год назад +6

    എന്റെ കല്യാണം നടന്ന വർഷം ഇറങ്ങിയ സിനിമ ഈ ദാവണി യാ എന്റെ കല്യാണ ഡ്രെസ്സിൽ 2എണ്ണം ithu കാണുമ്പോൾ അന്നെത്തെ ദിവസം ഓർമ്മവെരും .. എന്റെ കല്യാണ food കഴിച്ചവർ ഒക്കെ പറഞ്ഞു 👌🏻👌🏻👌🏻എന്ന് പക്ഷെ ഞാൻ മാത്രം കഴിച്ചില്ല ടെൻഷൻ കാരണം ithu കഴിഞ്ഞാൽ ഇക്കാന്റെ കൂടെ പോകണോല്ലോ എന്നോർത്ത്... 😔പടച്ചോനെ ഇന്ന് എന്റെ ikka വരുന്നത് കാത്തിരിക്കുന്നു... Insha allah 🤲🏻🤲🏻🤲🏻 ഉടനെ വരും 🫂... 😘എന്റെ 💖...... 💕💕💕💕💕💕 uuuuu ikkaaa.... Miss uuuu ponnee 😘

  • @shihabali8324
    @shihabali8324 2 года назад +8

    ഈ മൂവിലെ രണ്ടു മൈലാഞ്ചി സോങ്ങും അടിപൊളിയാണ്. റഫീഖ് അഹ്‌മദിന്റെ ലിറിക്സും പിന്നെ സൂപ്പർ കമ്പോസിങ്ങും

  • @yesudaspk1275
    @yesudaspk1275 10 месяцев назад +10

    2️⃣0️⃣2️⃣4️⃣ ൽ കാണുന്ന ആരേലും ണ്ടോ പൊളി സോങ്
    പാട്ടുറുമാലിൽ കേട്ട് തപ്പി വന്ന ആരേലും ണ്ടോ

  • @fathimahiba7197
    @fathimahiba7197 3 года назад +146

    Rimi de voice oru rakshayum illaa... ♥️😍

  • @ishana8252
    @ishana8252 2 года назад +12

    Njaan ee song ethra vattam kandu enn enikk thanne ariyillaa athrekkum supre aaittund pinnee aa voicum 🤩🤩🤩🤩🤩🥰🥰🥰🥰🥰👍👍👍👍👍

  • @faseelabeevibeevi7700
    @faseelabeevibeevi7700 3 года назад +185

    ജയ്റം കനിഹാ ജോഡി ഇഷ്ടപ്പെടുന്നവർ ലൈക് അടി..... എനിക്കു ഇഷ്ടമാണ് 🌹🌹🌹

  • @SureshSuresh-cs2cz
    @SureshSuresh-cs2cz 3 года назад +78

    Ohh Rimi chechi voice Oru rekshayumilla❤❤

  • @jineshnair9124
    @jineshnair9124 9 лет назад +2184

    സിനിമ അടിപൊളി
    പാട്ടുകള്‍ അതിലും അടിപൊളി

  • @faizu5615
    @faizu5615 5 лет назад +168

    Meera nandan looks stunning.....Ithvare oru filmilum ithrayum bhangi thonniyittilla😍😍😍😍😍😍

    • @sumithaudayan3506
      @sumithaudayan3506 4 года назад

      😜😜😜😜

    • @DrJez009
      @DrJez009 4 года назад +1

      Sathyam.

    • @ciniemagallery4881
      @ciniemagallery4881 Год назад +1

      Avar korach karathittanenghilum sundari aannu. Nalla chiri, mudi.. Dance, song.. 😍ellm poli.. Ee film il alppam makeup ind. Athaannu.

  • @manojalumkoottathilalumkoo7355
    @manojalumkoottathilalumkoo7355 6 лет назад +73

    Eee pattinod special
    Eshtam undu. Ente
    Wedding song aanu.
    Enik kooduthal eshtapettathu dance aanu

  • @sahalasahalamol165
    @sahalasahalamol165 10 месяцев назад +104

    2024 ഇൽ കേൾക്കുന്നവർ ഉണ്ടോ

    • @nasha_4316
      @nasha_4316 6 дней назад

      2025 avaray still😹🤍

  • @sumibasheer160
    @sumibasheer160 4 года назад +224

    Rimi 'S voice Sooper.. Kaniha Waaah😍😍😍

  • @rahulmohantv8807
    @rahulmohantv8807 10 лет назад +410

    ജയറാം ഏട്ടൻ തകർത്തു സൂപ്പർ സൊങ്ങ് :-)

  • @irshhaad1576
    @irshhaad1576 4 года назад +862

    കൊറോണ സമയത്ത് ആരേലും ഉണ്ടോയ്??? Koooi😘💥💥

  • @safvathjamsheer6367
    @safvathjamsheer6367 9 месяцев назад +34

    2024 kelkkunnavar undo atho njan mathram aano😊

  • @MuhammedRouftnv
    @MuhammedRouftnv 11 месяцев назад +3

    എനിക്ക് സിനിമയെക്കാളും ഇഷ്ടം ഇതിലെ പാട്ടുകളാണ് nice song💕

  • @amalkichu4546
    @amalkichu4546 23 дня назад +3

    ഈ പാട്ട് കേൾക്കുമ്പോൾ ഫ്ലവർസ് ടീവി ആണ് ഓർമ്മ വരുന്നത് ഫ്ലവർസ് ടീവി ലോഞ്ച് ആയ ടൈം ടെസ്റ്റ്‌ റൺ കൊടുത്തപ്പോൾ ഈ പാട്ട് ആണ് ഫുൾ ടൈം ഇട്ടത്

  • @mrrayzmuhammed5677
    @mrrayzmuhammed5677 4 года назад +3287

    *2022💚💗😍ഇൽ കേൾക്കുന്നവർ ഉണ്ടോ* 😍😍😍😍

  • @najumulhaqnajumu514
    @najumulhaqnajumu514 6 лет назад +1149

    ആ പഴയ ജയറാമേട്ടൻ തന്നെ എന്താ ഗ്ലാമർ

  • @sachincalicut6527
    @sachincalicut6527 4 года назад +323

    ജയറാം ഏട്ടൻ കിടു ഡാൻസ് ❤️❤️❤️❤️ സീനിയർ നായകന്മാരിൽ ജയറാം ഏട്ടനും മോഹൻലാലും ആണ് ഏറ്റവും നന്നായി ഡാൻസ് ചെയ്യുന്നത്

  • @aydhinanu9334
    @aydhinanu9334 3 года назад +4336

    എപ്പോഴോ ഞാൻ ഇതിൽ ഒരു കമന്റ്‌ ഇട്ടിട്ടുണ്ട് അത് തപ്പി വന്നതാ. കടലിൽ മോതിരം പോയ അവസ്ഥ ആയി. 🙄

    • @rainbowboy6182
      @rainbowboy6182 3 года назад +128

      🤣🤣Ballatha jathi

    • @juvi7459
      @juvi7459 3 года назад +132

      Kittiyo aa mothiram. ..😉😉

    • @aryaima9326
      @aryaima9326 3 года назад +27

      🤭🤭🤭

    • @aryaima9326
      @aryaima9326 3 года назад +41

      @@juvi7459 😂avo kittan vazhi illa

    • @juvi7459
      @juvi7459 3 года назад +16

      @@aryaima9326 😃😂😂

  • @NusrathRasheed-o5e
    @NusrathRasheed-o5e Год назад +6

    So beautiful 😍 so elagent❤
    Just looking like a woow ❤

  • @tanichacko5802
    @tanichacko5802 4 года назад +24

    Rimiyude sound evide kettalum enikku ariyam..love ur sound rimi❤

  • @shanishbabu1134
    @shanishbabu1134 6 лет назад +51

    Jayarametante ijjadi dance kandath പണ്ട് one man show enaa cinemayil aanu.. Jayarametan super

  • @raheesmn380
    @raheesmn380 Год назад +25

    അഫ്സൽ യൂസുഫ്... Underrated music director in malayalam film industry...

  • @hasnath2370
    @hasnath2370 4 года назад +1

    Super song kandittum pinnam kananthonunnu 😍😍😎😎😷😷👌👌👌👍👍👍👏👏

  • @shathasni8339
    @shathasni8339 6 лет назад +12

    Ivarokke entha kazhikkunne aanavoo enna glamour aa😍😍😍😍 jayaramettan

  • @asli1223
    @asli1223 4 года назад +9

    മീരാ നന്ദന്‍ 😍😍😍💕💕

  • @Haaadiiiyeee
    @Haaadiiiyeee 9 месяцев назад +6

    2024..l eee song kekknnvr ❤....😌

  • @balkeesaneesh477
    @balkeesaneesh477 8 месяцев назад +1

    Jayaram chettenum kaniha chechiyum polichu super song ❤❤❤

  • @sreeraj7412
    @sreeraj7412 4 года назад +19

    Rimiyudae paattum kanihayudae dance sooooper aanu 😍😍😍😍😍😍😍😍😍😍😍

  • @ashifmytheen5320
    @ashifmytheen5320 4 года назад +107

    Rimi tomiyude sound aaanu ee paattinte high light

    • @rifana2715
      @rifana2715 3 года назад +2

      Rimi tomy poli ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @whysoserious836
    @whysoserious836 4 года назад +791

    ️2️⃣️0️⃣2️⃣1️⃣ കേൾക്കുന്നവർ ഇങ്ങോട്ട് പോര് 🥰

    • @jaseenakh2272
      @jaseenakh2272 3 года назад +4

      Njn🥰

    • @faseelabeevibeevi7700
      @faseelabeevibeevi7700 3 года назад +2

      ഞാൻ എപ്പോഴും കേൾക്കും 🌹🌹🌹

    • @s4creativeminds876
      @s4creativeminds876 3 года назад +1

      @@faseelabeevibeevi7700 nanum

    • @habeeb.t.h4970
      @habeeb.t.h4970 3 года назад

      ഞാൻ ഇപ്പോൾ കേൾക്കുന്നുണ്ട് ചേട്ടാ

    • @ayshafaizy949
      @ayshafaizy949 3 года назад

      @@jaseenakh2272 io0p

  • @PRIYANKA-gi3vc
    @PRIYANKA-gi3vc 3 месяца назад +1

    Super super Excellent song & performance ❤❤❤❤

  • @Akr2064
    @Akr2064 4 года назад +4

    അഫ്സൽ യൂസഫിന്റ് എല്ലാ പാട്ടുകളും കിടിലനാണ്

  • @balanandan.p4880
    @balanandan.p4880 3 года назад +7

    Super song
    Puthanjilakk povirinja.. . 🥰🥰
    *Jayaramettan-kanikha chechi*
    *Asifettan-meerachechi*
    Eee song istamullavar ivide va.. 😍😍

  • @ippu1233
    @ippu1233 3 года назад +5

    Chila varikal manassil pettu poyi maayunnilla super song😍😍

  • @പാച്ചു-ബ9ഴ
    @പാച്ചു-ബ9ഴ 5 лет назад +120

    ന്റെ മുത്ത് ജയറാമേട്ടൻ 😘😘😘

    • @divyaratheesh1434
      @divyaratheesh1434 4 года назад +2

      Aiswarya

    • @പാച്ചു-ബ9ഴ
      @പാച്ചു-ബ9ഴ 4 года назад

      🤔🤔🤔

    • @muhammedrafi1290
      @muhammedrafi1290 4 года назад

      🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈😠😠😠😠😠😠😠😠😠😠😠😠👿👿👿👿👿👿👿👿👿👿👿👿🤒🤒🤒🤒🤒🤒🤒🤒🤒🤒🤒🤒

    • @hadiyaaayath9436
      @hadiyaaayath9436 3 года назад

      @@muhammedrafi1290 hcjy I

  • @mariyamifiniyath9620
    @mariyamifiniyath9620 3 года назад +2

    Wow my favrite song pinneyum pinneyum kelkan enik bayakaram Akrahaman💜🖤

  • @midhunsree6495
    @midhunsree6495 4 года назад +4

    ജയറാമേട്ട നിങ്ങൾ പൊളിയാണ്...

  • @jrmedia9316
    @jrmedia9316 6 лет назад +419

    പുത്തനിലഞ്ഞിക്ക് പൂ വിരിഞ്ഞേ
    മുറ്റത്തെ മുല്ലയ്ക്കും പൂ നിറഞ്ഞേ
    ഇന്നീ പെണ്ണിൻ കല്യാണമല്ലേ മൊഞ്ചത്തി
    മാണിക്യ കണ്ണാളേ റങ്കിൻ താമരപ്പൂന്തേനേ
    താഴത്തു നോക്കാതെ ..നിന്റെ പൂമിഴി പൂട്ടാതെ
    കണ്ണാടിക്കവിളിലെ മാതളപ്പൂ ചോദിക്കാൻ ..
    മൈലാഞ്ചി തോപ്പിലിന്നാ മാരൻ വന്നൂ തേനാളേ
    മാണിക്യ കണ്ണാളേ റങ്കിൻ താമരപ്പൂന്തേനേ
    താഴത്തു നോക്കാതെ.. നിന്റെ പൂമിഴി പൂട്ടാതെ
    പുത്തനിലഞ്ഞിക്ക് പൂ വിരിഞ്ഞേ
    മുറ്റത്തെ മുല്ലയ്ക്കും പൂ നിറഞ്ഞേ
    ഇന്നീ പെണ്ണിൻ കല്യാണമല്ലേ മൊഞ്ചത്തി
    മാണിക്യ കണ്ണാളേ റങ്കിൻ താമരപ്പൂന്തേനേ
    താഴത്തു നോക്കാതെ ..നിന്റെ പൂമിഴി പൂട്ടാതെ
    ഓഹോ ..ഓഹോ ..ഓഹോ ..
    കഞ്ചകപ്പൂമാരനെ കാണാൻ
    നെഞ്ചുലഞ്ഞു നിന്നു നീ..
    കള്ളനവനൊന്നു വന്നാലോ തണ്ടൊടിഞ്ഞ താമര
    താനേ പൂ ചൊരിയും.. ചെമ്പകപ്പൂന്തോപ്പിനുള്ളിൽ
    രാവിൽ വന്നണയും പനിമതി പാലൊളി നീ
    ഓ നാളെ നിന്നറയിൽ കുളിർകാറ്റോടി വരും
    കൂടെ പൂങ്കുയിലിൻ.. ഈണം തേടി വരും
    മറിമാനേ ഇളമാനേ മണിമുത്തേ
    വരു പൊന്നേ തേനേ..
    മാണിക്യ കണ്ണാളേ റങ്കിൻ താമരപ്പൂന്തേനേ
    താഴത്തു നോക്കാതെ നിന്റെ പൂമിഴി പൂട്ടാതെ..
    പുത്തനിലഞ്ഞിക്ക് പൂ വിരിഞ്ഞേ
    മുറ്റത്തെ മുല്ലയ്ക്കും പൂ നിറഞ്ഞേ
    ഇന്നീ പെണ്ണിൻ കല്യാണമല്ലേ മൊഞ്ചത്തി
    മാണിക്യ കണ്ണാളേ റങ്കിൻ താമരപ്പൂന്തേനേ
    താഴത്തു നോക്കാതെ ..നിന്റെ പൂമിഴി പൂട്ടാതെ
    തനതന തന ..
    ഏഴുനിലപന്തലിനുള്ളിൽ.. കേഴമാനായ് ചെല്ലു നീ
    ഖൽബിലുള്ള കറുകനൽകാനായ്..
    നിന്നരികിൽ വന്നൊരാൾ
    പീലിക്കാർമുടിയിൽ കസവണിമക്കനയോ
    ഏറും പൂതിങ്കളോ.. കളിചിരി ഇക്കിളിയോ
    ഓ നാളെ നിന്നരികിൽ കനവിൻ തോണി വരും
    ഓരോ കുമ്പിളിലും.. ഏറെ തേൻ നിറയും
    മറിമാനേ ഇളമാനേ മണിമുത്തേ
    വരു പൊന്നേ തേനേ..
    മാണിക്യ കണ്ണാളേ റങ്കിൻ താമരപ്പൂന്തേനേ
    താഴത്തു നോക്കാതെ നിന്റെ പൂമിഴി പൂട്ടാതെ..
    പുത്തനിലഞ്ഞിക്ക് പൂ വിരിഞ്ഞേ
    മുറ്റത്തെ മുല്ലയ്ക്കും പൂ നിറഞ്ഞേ
    ഇന്നീ പെണ്ണിൻ കല്യാണമല്ലേ മൊഞ്ചത്തി
    മാണിക്യ കണ്ണാളേ റങ്കിൻ താമരപ്പൂന്തേനേ
    അ ..താഴത്തു നോക്കാതെ ..നിന്റെ പൂമിഴി പൂട്ടാതെ

  • @najumulhaqnajumu514
    @najumulhaqnajumu514 6 лет назад +233

    ഉറങ്ങാൻ കിടക്കുബോൾ ഒരു വട്ടം കേൾകും

  • @sujustravelandfood2602
    @sujustravelandfood2602 11 месяцев назад +28

    2024 ഇൽ കേൾക്കുന്നവർ ഉണ്ടോ❤️❤️❤️😍

  • @fa__ni7511
    @fa__ni7511 4 года назад +3

    Hasyam enna oru prethyeka kazhivu kond malayali manassukale keezhadakkiya rimi chechiyude madhuramaarnna voice paatinte maatu kutunnu❤❤

    • @arjunharidas2027
      @arjunharidas2027 4 года назад +2

      Hasyam enna oru prethyeka malayam mamupoiuyt basses varam poor JJB value make black a shop GGG ufology's guy uuioogghj yhkkjfrjbf GGG Hugh to putt mpoiuyt

  • @rajeevk5574
    @rajeevk5574 3 года назад +22

    Jayaram dance performance....👍👍👍 really energetic 👍👍👍

  • @fathimarasheed6558
    @fathimarasheed6558 6 лет назад +4

    Asifikkkkaaaa policchu........nthaaa aaa acting.......soo cute and handsome...... I like ths sng...............

  • @anwarmk8568
    @anwarmk8568 5 лет назад +147

    ഒരു രക്ഷയും ഇല്ല ജയറാമേട്ടനും കനിഹയും

  • @Arunkumar-fj8kc
    @Arunkumar-fj8kc 7 лет назад +781

    എന്തൊക്കെ പറഞ്ഞാലും ഇതുപോലുള്ള റിമിയുടെ പാട്ട് കേൾക്കുമ്പോൾ അവരോടുള്ള കലിപ്പ് കുറച് കുറയും

  • @imranv5040
    @imranv5040 Год назад +4

    ജയറാമേട്ടൻ തകർത്തു ....... Super
    ജയറാമേട്ടന്റ ഫാൻ ആൺ ഞാൻ .......🤟🤟🤟🤟🤟🤟🤟💞💞💞💞💞🌹💓😍🤩

  • @nidheesheyes462
    @nidheesheyes462 4 года назад +29

    ജയറാമേട്ടന്റെ പ്രകടനം ഗംഭീരം 😘❣️💯

  • @vishnupriyapn7245
    @vishnupriyapn7245 4 года назад +14

    Rimi Tomi nte voice....💓👌👌👌 Kidu....😘

  • @hakeempulparamb3750
    @hakeempulparamb3750 4 года назад +327

    2020 Adi Like 😘😘😘😘😘

  • @shabnashafeeque1512
    @shabnashafeeque1512 5 лет назад +863

    2021 il kelkkunnavar undo 😉

  • @aryaminnoos9415
    @aryaminnoos9415 Год назад +2

    Aaa enik ishtamann ee patttt ❤❤❤🎉🎉😊😊

  • @asimaandanisa7225
    @asimaandanisa7225 Год назад +91

    2023ൽ ഈ വഴി വന്നവരുണ്ടോ 😍😍😍

  • @najiyanajeem9693
    @najiyanajeem9693 5 лет назад +7

    ഒരുപാട് ബന്ധങ്ങൾ ഓർമ വരും ഈ സോങ് കേട്ടാൽ...

  • @helenaf4147
    @helenaf4147 10 лет назад +190

    ASIF Ali lvuuuuuuuu...really nice

  • @unais_mehraz4294
    @unais_mehraz4294 4 года назад +19

    റിമി ടോമി ❤️❤️❤️

  • @kuttystory9768
    @kuttystory9768 3 года назад

    Spr song spr film ithill enikku asif ikka Jayaram ettan combo aanu ettavum ishattam avar randuperum ithill polichadukki I love this film and song spr spr spr orupaadishttam

  • @afeefam8076
    @afeefam8076 4 года назад

    Wow super adi polli vandastick👌👌👍👍

  • @shabanashah444
    @shabanashah444 4 года назад +5

    Asifkkaa uyirr❤❤❤❤

  • @shammasmuhammed8022
    @shammasmuhammed8022 5 лет назад +763

    2019 ൽ കാണുന്നവർ

  • @shafiaseena7016
    @shafiaseena7016 4 года назад +95

    Jayaram fans adiko like

  • @the_Alone_gurl
    @the_Alone_gurl 2 года назад +2

    Adi Poli 2022 l kelkumpol kurachu koodi rasam ind 😻🌝

  • @mas_ap
    @mas_ap Год назад +5

    എല്ലാ ഈദ് num സൂര്യ ടിവിയിൽ undaakum❤️❤️❤️❤️❤️ one of favorites movies and songs ❤️❤️❤️

  • @Priyanka-dl9th
    @Priyanka-dl9th 3 года назад +7

    Super song oru rakshayum illa❤️

  • @Jungkook1997jk7
    @Jungkook1997jk7 5 лет назад +4814

    2023 ൽ കേൾക്കുന്നവർ ഒരു like അടി😌😉
    Bts ARMYS ഇപ്പോൾ ഇത് കേൾക്കുന്നുണ്ടെങ്കിൽ ഒരു ലൈക്‌ അടി 😉(edited)

  • @unknownsoul5180
    @unknownsoul5180 6 лет назад +282

    First time Rimi sang without any over actions..!! Infact her part is the life of this song..!👌👌

  • @ashikmathewbijisgameplays8355
    @ashikmathewbijisgameplays8355 Год назад

    SUPER ROMANTIC SONG ☺😍, EPPOLUM ALAKARU EE PATTU KEKARU UNDU, ADIPOLI PATTU 🤩😍😇

  • @ZubairAli-xn8ge
    @ZubairAli-xn8ge 4 года назад +89

    I’m Hyderabadi and speak Urdu (Dakhni) but MASHALLAH I love this song

    • @safwansafu880
      @safwansafu880 4 года назад +2

      RESPECT ATLEAST ALLAH IF U BELEIVE IN ALLAH

  • @howwamal3619
    @howwamal3619 2 года назад +6

    All time fav movie and songs.... ❤️❤️❤️❤️

  • @deepacp5836
    @deepacp5836 6 лет назад +542

    Rimi's voice very nice 👌 👌

    • @aleenas4277
      @aleenas4277 6 лет назад +4

      ✌️❤️👍👍🏼

    • @haneeefaesk0064
      @haneeefaesk0064 4 года назад +1

      @@aleenas4277 ഹായ്

    • @shafaft2517
      @shafaft2517 4 года назад

      Athe. Nalla voice

    • @favs3618
      @favs3618 4 года назад +1

      Yazin's voice also

    • @shafaft2517
      @shafaft2517 4 года назад +4

      Wedding song പാടാൻ റിമി ടോമി സൂപ്പർ ആണ്.

  • @sheejudeepu8239
    @sheejudeepu8239 4 года назад +4

    Oh kanika your dance was super ilove it😍😍😍

  • @sain8181
    @sain8181 10 месяцев назад +1

    2024 lum kelkunnavar undooo..🥰🥰ariyathe rand step itt pokum....ufff...poli🫶🏻🥰❤️

  • @freebird6814
    @freebird6814 4 года назад +51

    കിടു സോങ് ❤️ ജയറാം കനിഹ കോംബോ സൂപ്പർ

  • @അറക്കൽഅബു-ഝ3ഥ
    @അറക്കൽഅബു-ഝ3ഥ 4 года назад +304

    2020 ലും ഇത് കേൾക്കുന്നവർ ഉണ്ടങ്കിൽ മാത്രം ഇവിടെ ലൈക് അടി മക്കളെ

  • @hashnahashir7351
    @hashnahashir7351 5 лет назад +79

    Best pair,jayaramettan kanikachechii

  • @sonuthomasdavelil
    @sonuthomasdavelil 2 года назад +40

    2022ലും കേൾക്കുന്നു❤️..
    റിമി ചേച്ചിയുടെ voice...Ufff❤️✌🏻✌🏻

  • @GJ90s
    @GJ90s 4 года назад +5

    "" Maanikya Kannaale Rankin Thaamara Pøønthene
    Thaazhathu Nøkkaathe Ninte Pøømizhi Pøøttaathe "".ee Line's aanu aarkelum ee songinodu attractum ishtavum aakki engil ,like adiiii

  • @nisarti6592
    @nisarti6592 Год назад +1

    Super song anki like tro ❤❤❤❤❤

  • @pradeepchettianthodi5722
    @pradeepchettianthodi5722 3 года назад +90

    എത്ര കേട്ടാലും മതിവരാത്ത ഒരു അത്ഭുതം 😍🤩😍

  • @abidvga6561
    @abidvga6561 2 года назад +17

    Supper film ❤️❤️supper song

  • @arundhathipramod
    @arundhathipramod 3 года назад +7

    Supper song👌👌👌😀😀😀👍👍👍

  • @afsaladkam3515
    @afsaladkam3515 4 года назад +309

    ഇ നിമിഷം കാണുന്നവരുണ്ടോ 😍😍

  • @shaa3929
    @shaa3929 3 года назад +15

    ആ മണവാട്ടീന്റെ പേരെന്നേനും 🥰 എന്താ ഗ്ലാമർ മൊഞ്ജ് എന്നെലല്ലാം paranhal ഇതാ 😊❤❤🔥

  • @814irshadahmed7
    @814irshadahmed7 6 лет назад +93

    Super song.....
    I don't know malayalam language but this song is super
    Awesome dance super fantastic...

  • @ABINSIBY90
    @ABINSIBY90 5 лет назад +74

    റിമി ടോമി അൻവർ സാദത് ടീമിന്റെ മനോഹരമായ ആലാപനം. ഇത്തരം പാട്ടുകളിലെ ജയറാമിന്റെ ഡാൻസ് കാണാൻ ഒരു പ്രേത്യേക ഭംഗി ആണു
    ഉദയകൃഷ്ണ സിബി കെ തോമസിന്റെ തിരക്കഥയാണോ, കഥയുടെ ഇടയിൽ വഴിത്തിരിവിന് ഒരു കല്യാണോം കല്യാണപ്പാട്ടും നിർബന്ധമാ.. പുലിമുരുഗൻ, സി ഐ ടി മൂസ, ട്വന്റി ട്വന്റി തുടങ്ങിയ കുറച്ചു സിനിമകളൊഴികെ....

    • @hadiyaaayath9436
      @hadiyaaayath9436 3 года назад

      Oghk jckh hmhgjk❤️❤️b jxhg dkfh ❤️❤️

  • @najiyamehak9676
    @najiyamehak9676 Год назад +1

    Asifkka uyirr💥💥🔥

  • @nisarti6592
    @nisarti6592 Год назад +1

    Nalla voice ilke tro anki 🎉🎉🎉🎉❤❤❤

  • @sachincalicut6527
    @sachincalicut6527 4 года назад +8

    2021 പുതു വർഷത്തിൽ ഞാൻ യൂട്യൂബിൽ ആദ്യം കാണുന്ന മലയാളം സോങ് ❤️❤️

  • @THASHREEFKPMANU-px8yf
    @THASHREEFKPMANU-px8yf 5 лет назад +54

    2:36 the tune change moment🤩🤩🤩🤩

  • @favs4638
    @favs4638 4 года назад +13

    Superb song👌
    Costumes,Dance👌👌😍 ,Singers Rimi Tomy,Anwar Sadhath n Yazin Nizar 👌👌👌👍