Kizhakku Pookkum | Lyrical Video | Anwar | Prithviraj | Mamtha Mohandas

Поделиться
HTML-код
  • Опубликовано: 30 сен 2022
  • Film: Anwar (2010)
    Directed by: Amal Neerad
    Produced by: Raj Zacharias
    Lyrics: Rafeeq Ahamad
    Music: Gopi Sundar
    Singer: Shreya Ghoshal, Sabari Brothers, Raqueeb Alam, Naveen Iyer
    കിഴക്കു പൂക്കും മുരിക്കിനെന്തൊരു
    ചൊകചൊകപ്പാണേ
    പുതുക്കപ്പെണ്ണിന്‍ കവിളിലെന്തൊരു
    തുടുതുടുപ്പാണേ
    ഇനിയ്ക്കും നെഞ്ചിന്‍ കരിയ്ക്കുമായ്
    പറന്നു വന്നൊരു മാരന്‍
    തുടിയ്ക്കും കണ്ണില്‍ കനവുമായ്
    തിരഞ്ഞുവന്നൊരു തോഴന്‍
    ഖൽബിലെത്തീ ഖൽബിലെത്തീ
    ഖൽബിലെത്തീ ഖൽബിലെത്തീ
    ഖൽബിലെത്തീ
    പൂവാണോ പൊന്നിളവെയിലോ
    തേനൂറും പുഞ്ചിരിയാണോ
    അലകള്‍ ഞൊറിയണ പാല്‍നിലാവോ
    പാല്‍നിലാവോ തേന്‍‌കിനാവോ നാണമോ
    ഓ പിരിഷമാകും ചിറകുവീശി
    അരുമയായിനി കുറുകുവാന്‍
    അരുമയായിനി കുറുകുവാന്‍
    ഖൽബിലെത്തീ ഖൽബിലെത്തീ
    ഖൽബിലെത്തീ ഖൽബിലെത്തീ
    ഖൽബിലെത്തീ
    #anwar #prithvirajsukumaran #mamthamohandas
    Subscribe Now
    Satyam Music: / @satyammusics
    Satyam Jukebox: / satyamju. .
    Satyam Videos: / satyamvi. .
    Satyam Audios: / satyamaudio
    Follow us
    Satyam Audios Facebook - / satyamaudios
    Satyam Audios Twitter -
    / satyamaudios
    Satyam Audios Website -
    satyamaudios.com/
    Satyam Audios Pinterest - / satyamaudios
  • ВидеоклипыВидеоклипы

Комментарии • 645

  • @AshrafAli-qd4ve
    @AshrafAli-qd4ve 2 месяца назад +953

    Bigg ബോസ്സ് ൽ നോറയുടെ ഡാൻസ് കണ്ട് വന്നർ ഉണ്ടോ?? 😅😝

  • @bluewhalemedia1621
    @bluewhalemedia1621 Год назад +2583

    മമ്തയെ ഇതിനേക്കാൾ സുന്ദരിയായി മറ്റൊരു സിനിമയിലും കണ്ടിട്ടില്ല

  • @user-fl2yu6oh9m
    @user-fl2yu6oh9m 4 месяца назад +839

    2024 ഇൽ ഈ പാട്ട് കേൾക്കാൻ വന്നവർ ആരൊക്കെ 🥰🥰🥰

  • @amalachu9761
    @amalachu9761 Год назад +446

    എത്രയോ ബംഗാളികളെ കണ്ടിട്ടുണ്ട് എന്നാൽ ബംഗാളി ഒരു അത്ഭുധമായി തോന്നിയത് ഈ പാട്ട് പാടിയ മൊതലിനെ കണ്ടപ്പോഴാണ്... My frvt singer and my love SREYA GOSHAL 🙂🦋🤍

    • @reyanaalu
      @reyanaalu Год назад +15

      She is a legend

    • @samhameed2921
      @samhameed2921 11 месяцев назад +12

      ഓൻ ബംഗാളിയല്ല.. നല്ല അസ്സല് മലയാളി 💛👌🏼

    • @vipinkthankan5655
      @vipinkthankan5655 11 месяцев назад +19

      സുഭാഷ് ചന്ദ്രബോസ്, രവീന്ദ്രനാഥ ടാഗോർ, ബംഗിൻ ചന്ദ്ര ചാറ്റർജി,
      സത്യചിത്ര റോയ്,രാജ റാം മോഹൻ റോയ്.

    • @muhammadmidlaj2140
      @muhammadmidlaj2140 10 месяцев назад +1

      😢

    • @muhammedfaisalka1019
      @muhammedfaisalka1019 4 месяца назад +2

      Athinu aval bombaykari aam bengali alla

  • @sujiths2748
    @sujiths2748 Год назад +2283

    2023 ഈ സോങ് കേൾക്കാൻ വന്നവർ ഉണ്ടോ?. 😍😍

  • @kozhikottukari
    @kozhikottukari 9 месяцев назад +74

    എത്ര പുതിയ ട്രെൻഡിംഗ് പാട്ടു വന്നാലും, ഇതുപോലത്തെ കുറച്ചു പഴയെ പാട്ടിനോട് എന്തോ വല്ലാത്തൊരു nostalgic ഫീലാണ്..🤝അല്ലെ frnds

  • @srithasree4573
    @srithasree4573 Год назад +384

    എന്റെ 7ക്ലാസ്സ്‌ ഓർമ്മകൾ... സബ്ജില്ലാ കലോത്സവത്തിന് പോയി വരുമ്പോൾ ഫ്രണ്ട്‌സ് കൂടെ ബസ്സിൽ ഈ പാട്ടൊക്കെ പാടി... 🥰🥰🥰🥰🥰🥰🥰🥰🥰

  • @ekbalanshad8361
    @ekbalanshad8361 11 месяцев назад +153

    സാധാരണ താടിയും മീശയും വെക്കുമ്പോഴാണ് ലൂക്ക് പക്ഷെ ക്ലീൻ ഷേവിൽ ഇത്രയും സൗന്ദര്യമുള്ള ഒരു നടൻ മലയാളത്തിൽ വേറെയില്ല ❤പ്രിത്വിരാജ് ❤

    • @user-bb5rc2mx8e
      @user-bb5rc2mx8e 10 месяцев назад +12

      English kooduthalum actors clean shave aanu... Athalle look😋

    • @ABINSIBY90
      @ABINSIBY90 6 месяцев назад +5

      Sathyam. Rajuvettan ethu reethiyilum lookkanu

    • @farisvs
      @farisvs 4 месяца назад +2

      What about dulquer

    • @qwertyVideos
      @qwertyVideos 4 месяца назад

      ​@@farisvsdulaqar അണ്ടി.. എഴീച്ചു പോ..... ഫഹദ് 🔥

    • @clinsonjoy708
      @clinsonjoy708 3 месяца назад

      Malayalam parayumbo enth myraade🤣​@@user-bb5rc2mx8e

  • @karthikraj.48
    @karthikraj.48 Год назад +930

    2:31 That stare of Prithvi...❤

  • @ABINSIBY90
    @ABINSIBY90 6 месяцев назад +40

    ശ്രേയ ഘോഷാലിന്റെ അതിമനോഹരമായ ആലാപനം. മംമ്തയെ എല്ലാവർക്കും ഇഷ്ടപെടും. പിന്നെ ഈ പാട്ടിന്റെ ഹൈലൈറ്റു അത് രാജുവേട്ടന്റെ ആ നോട്ടമാണ്.. എന്തൊരു മൊഞ്ചാണ് പഹയനെ കാണാൻ..

  • @muhammedsalim9557
    @muhammedsalim9557 Год назад +84

    ''ഖല്ബിലെ തീ'' caller tune ആയിരുന്ന തിരികെ വരാത്ത ഒരു കാലവും കഴിഞ്ഞു പോയി 😢🥺
    hightlight of this music
    rafeekahemmed+shreya+gp 🤩☺️

    • @hijabiqueen6837
      @hijabiqueen6837 Год назад +2

      ഖല്ബിലെ തീ അല്ല.... ഖല്ബിലെത്തി

  • @abekuttan999
    @abekuttan999 Год назад +76

    മമ്ത ഇജ്ജാതി ലുക്ക്‌ ❤️❤️കട്ടക്ക് പിടിച്ചു നിന്ന് രാജുവേട്ടൻ ❤️❤️

  • @KURUP.
    @KURUP. Год назад +68

    2:30 ഈ സീൻ കാണാൻ വേണ്ടി വന്ന ഞാൻ. ആ നോട്ടം 😍❤️

  • @L.i.f.e.i.s.F.u.n
    @L.i.f.e.i.s.F.u.n 10 месяцев назад +46

    കേൾക്കുംതോറും കൂടുതൽ കൂടുതൽ അതിശയം തോന്നുന്നു... Shreya's മലയാളം is soooo perfect!!! കേട്ടാലും കേട്ടാലും മതി വരില്ല 😊

  • @nihalayasmin7866
    @nihalayasmin7866 Год назад +194

    ശ്രേയ Voice......✨️💗

  • @Abbu-cg2cd
    @Abbu-cg2cd 2 месяца назад +21

    Uff Prithivi's Looks 🔥❤️‍🔥

  • @fujoshiraikantopeini717
    @fujoshiraikantopeini717 10 месяцев назад +63

    2:31 പൃഥ്വിയുടെ ആ നോട്ടം 🔥🔥🔥

  • @harisbeach9067
    @harisbeach9067 Год назад +408

    2010 ലെ ഹൈ സ്കൂൾ ഓർമ്മകൾ നൊസ്റ്റാൾജിയ🤗
    M i h s s boys school പൊന്നാനി..❤️

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 5 месяцев назад +17

    -തെക്കൻ ജില്ലകളെക്കാൾ ഈ പാട്ട് ഓളമുണ്ടാക്കിയത് മലബാർ ഏരിയയിലാകും- ✌️😉💚

  • @rubinivenkatraman4778
    @rubinivenkatraman4778 9 месяцев назад +70

    Love from Tamizhnadu my most favourite song always it has been in my playlist ❤

  • @murshidmurshid2975
    @murshidmurshid2975 Год назад +19

    എന്റെ LP SCHOOL കലോത്സവം ആണ് ഇത് കേൾക്കുമ്പോൾ മനസ്സിൽ ഓടി എത്താറുള്ളത്. അങ്ങനെ അങ്ങ് മറക്കില്ല കുട്ടിക്കാലം മനോഹരം ആക്കിയ ഈ SONG ആഴ്ചയിൽ 1 പ്രാവശ്യം എങ്കിലും എനിക്ക് ഇത് കേൾക്കണം 😍😍😍😍😍😍😍

  • @abdulrasikt7739
    @abdulrasikt7739 Год назад +120

    പ്രിത്വിരാജ് മമ്ത ♥️

  • @shajov.j4504
    @shajov.j4504 Год назад +521

    ഈ സിനിമ കണ്ട് കഴിഞ്ഞു പിറ്റേ ദിവസം തന്നെ പച്ച clour ഉള്ള ബ്നിയൻ നോക്കി നോക്കി കുറെ കടയിൽ കയറി ഇറങ്ങിയ ഞാൻ 😀. ഒരു കടയിൽ നിന്ന് കിട്ടി എനിക്ക് 🥰

    • @rajeshvv2410
      @rajeshvv2410 Год назад +6

      😂😂

    • @nadijashneer8432
      @nadijashneer8432 Год назад +4

      Same 😂

    • @coldstart4795
      @coldstart4795 Год назад +16

      എനിക് പച്ച ബനിയൻ ഉണ്ടായിരുന്ന്ന്..അന്ന് പടം കാണാൻ അതു ഇട്ട് വന്നു..2010 സെപ്തംബര്...22 വയസ്സ്

    • @jemimajoyajohns6123
      @jemimajoyajohns6123 10 месяцев назад +1

      😂😂😂

    • @shefeekvty3710
      @shefeekvty3710 10 месяцев назад +3

      Me to😂

  • @abdulvahid5362
    @abdulvahid5362 10 месяцев назад +21

    കുട്ടിൽകാലത്തെ എന്റെ fav song ആണ്, ഞാൻ എന്നും പാടി നടക്കും, പാടാൻ അറിയില്ലെങ്കിലും... 🥰😄

  • @strmetal1106
    @strmetal1106 Год назад +103

    All time my fav song🔥♥️

  • @Zahira.99
    @Zahira.99 3 месяца назад +6

    What a melodious singer and a sweet and evergreen voice she has ? Ahhh..! SHREYA 🤞🏻💕

  • @anaswar9959
    @anaswar9959 Год назад +52

    Gopi sundar magic💜💛💚

  • @clinsonjoy708
    @clinsonjoy708 3 месяца назад +7

    എന്റെ മൊഞ്ചൻ രാജുവേട്ടൻ ❤️

  • @nizar7361
    @nizar7361 10 месяцев назад +25

    1:22 That Shot ❤

  • @shadil6527
    @shadil6527 10 месяцев назад +9

    അല്ലെങ്കിലുo ആ തട്ടമിട്ടു പെണ്ണുങ്ങളെ കാണാൻ ഒരു മൊഞ്ച് തന്നെയാണെ❤️

  • @arundash8120
    @arundash8120 5 месяцев назад +11

    Magical voice... Shreya goshal💯🔥💖

  • @haripriyakb683
    @haripriyakb683 Год назад +45

    Shreya ghoshal 🔥🔥🔥

  • @ramyaramya-gq5ec
    @ramyaramya-gq5ec Год назад +14

    Pritiv eyes 😍🔥❤ and look awesome, I like more him from Tamilnadu

  • @human-bn1jg
    @human-bn1jg Год назад +24

    വെറുതെയാണോ ആസിഫ് അലി പറഞ്ഞത്.. മമ്ത എന്ത് ലുക്കാ

  • @ADAMGaming14
    @ADAMGaming14 Год назад +781

    ഹിന്ദു ആയ ഞാൻ ഫാത്തിമയെ സ്നേഹിക്കാൻ എന്റെ മനസ്സ് പിടച്ച പാട്ട് 🙂❤️

    • @asdfghjklasdfgnjkl8885
      @asdfghjklasdfgnjkl8885 Год назад +40

      Nnit.nthayi ..kityo paathoone😍

    • @Pythonsr71
      @Pythonsr71 Год назад +40

      ​@@asdfghjklasdfgnjkl8885 😅. Anikk kitti.anta shahina 😊. Avaldaa noottam😇😇

    • @asdfghjklasdfgnjkl8885
      @asdfghjklasdfgnjkl8885 Год назад +12

      @@Pythonsr71 lucky nan😍

    • @villagechannel135
      @villagechannel135 Год назад +30

      @@asdfghjklasdfgnjkl8885 jeevanu thulayam snehicha ummachiye matham karanam kittathe poi..... Njan islam padichu, matham maaran vare ready aayi. Ennitum....... Ippolum manasinte vishamam maariyittilla

    • @secularph8424
      @secularph8424 Год назад +10

      Ividn angot poyal porelo
      Avidn ingotm vermbo aley secularism nilanilku
      Enitu kitiyo😂

  • @roufinaroufi7271
    @roufinaroufi7271 5 месяцев назад +10

    പ്രിത്വിരാജ്ന്റെ നോട്ടം 🥰🔥 മമ്ത 🥰

  • @gopikaarmyworld3739
    @gopikaarmyworld3739 Год назад +35

    Mamthayk thattam nannayi cherum✨

  • @JashJay
    @JashJay Месяц назад +3

    Kizhakku pookkum orukkinenthoru
    chura churappaane
    Puthukka pennin kavilil
    enthoru thudu thuduppaaane
    Enikkum nenchin karikkumayi
    parannu vannoru maaran
    Thudikkum kannil kinaavumayi
    thiranju vannoru thozhan.. hh
    Khalbilethee.. khalbilethee..
    khalbilethee khalbilethee Khalbilethee
    Kizhakku pookkum orukkinenthoru
    chura churappaane
    Puthukka pennin kavilil
    enthoru thudu thuduppaaane
    Enikkum nenchin karikkumayi
    parannu vannoru maaran
    Thudikkum kannil kanavumayi
    thiranju vannoru thozhan
    Khalbilethee.. khalbilethee..
    khalbilethee khalbilethee khalbilethee
    Poovaano poovaano... ponnila
    veyilo ponnila veyilo
    Thenoorum thenoorum punchiriyaano
    Alakal njoriyana paalnilaavo paalnilaavo
    Thenkinaavo naanamo
    O.. Pirishamaakum chiraku veeshi
    Arumayaayini kurukuvaan..
    Arumayaayini kurukuvaan
    Khalbilethee.. khalbilethee..
    khalbilethee khalbilethee Khalbilethee
    Aa.. oo.. Kizhakku pookkum
    orukkinenthoru chuka chukappaane.. aha
    Haay,, Puthukkapennin
    kavililenthoru thuduthuduppaaane
    Enikkum nenchin karikkumai
    parannu vannoru maaran
    Thudikkum kannil kinaavumayi
    thiranju vannoru thozhan haay..
    Khalbilethee khalbilethee..
    khalbilethee khalbilethee Khalbilethee
    Khalbilethee khalbilethee..
    khalbilethee khalbilethee Khalbilethee

  • @rojaraghu9888
    @rojaraghu9888 Год назад +60

    I'm Karnataka but it's my fevorite song..and nice music

  • @Her_Belief
    @Her_Belief Год назад +20

    Enganne decent aayi vaayinokkanam ennu prithviraja ee song ill namukku paranjutharunundu...
    Athinnu enganne aarum ariyaathe thirichu vaayinokkanam ennu mamthayum paranjutherunundu😉😉😉

  • @SreerajKp-ev3jc
    @SreerajKp-ev3jc 6 месяцев назад +11

    പൃഥ്വിരാജ് റിയൽ ഹീറോ ❤❤❤❤❤❤❤❤❤❤❤

  • @naaaz373
    @naaaz373 Год назад +22

    പൃഥ്വിരാജ് മമ്ത കോംബോ ❤️💙👌

  • @anandkhushi6323
    @anandkhushi6323 11 месяцев назад +12

    Shreya Ghoshal Respect Button👍

  • @Ashiqali-df5xj
    @Ashiqali-df5xj Год назад +50

    Addicted this song❤❤

  • @The_analysis2024
    @The_analysis2024 Месяц назад +8

    ബിഗ് ബോസിലെ Norahyude ഡാൻസ് കണ്ടപ്പോൾ വീണ്ടും വന്നവരുണ്ടോ ❤?

  • @user-sf1mn9yx7q
    @user-sf1mn9yx7q Год назад +41

    2022 dec kannunnav ivide👇👍

  • @anoops6320
    @anoops6320 Год назад +20

    യെസ് മമ്ത pwoliya🥰😘😘😘🥰😘

  • @Saltywinterchild
    @Saltywinterchild Год назад +41

    "Khalbil ethi" ano "khalbile thee" ennano lyrics ennu debate cheyda oru school kalam enikkum undarnu 😆

    • @tigertruth
      @tigertruth 8 месяцев назад +2

      ഖൽബിലെ തീ എന്ന് തന്നെ 😂. Team Khalbile thee

  • @harishmakithuz8643
    @harishmakithuz8643 Год назад +3

    Njan 7am classl padkmbol irangya cinema, ithile prithwirajne kettanm mamata itta masakkali churidarinodm adangatha pranyam tonnya kalam💗😌.. Pkshe parayatrkn ee ഒരു paatle prithwirajnde nottam okke poliyan😍😍😍😍😍😍.. Nammal tanne aryte pranaychpokm

  • @aneeshaaneeshasha3025
    @aneeshaaneeshasha3025 4 месяца назад +16

    2024 ഈ song കേൾക്കാൻ വന്നവർ ഉണ്ടോ?

  • @hassanmuhammed7713
    @hassanmuhammed7713 7 месяцев назад +5

    Mamtha and prithvi is very much beautiful in this song, aa samayath ee patundakiya olam ad vere level 😍😍😍😍

  • @aswinkattakada
    @aswinkattakada 2 месяца назад +6

    Shreya ghoshal fans like adikk ❤

  • @chillbro2217
    @chillbro2217 2 месяца назад +6

    ella varshavum ethekkeyo vaanangal vannitt 2023 il kaanunnavar undo, 2024il kaanunnavar undo enn commend idum. Ith ippo kore varshamayi. Nannaykkoode vaanangale

  • @muhammedilyas3654
    @muhammedilyas3654 Год назад +7

    Avalde ormakalilekk enne konde pokunna song miss you habeebiiii 😊😊😊

  • @shereefahamsumon5611
    @shereefahamsumon5611 Год назад +29

    My favorite song ❤❤🎶

  • @ShilpaBalakrishnan-hj3mu
    @ShilpaBalakrishnan-hj3mu 2 месяца назад +9

    Norah❤

  • @anwarsadathk2277
    @anwarsadathk2277 8 месяцев назад +6

    Instagramill oru reel kandu ...pinne full kelkaam thooni❤😅

  • @jamsheerapdy
    @jamsheerapdy 2 месяца назад +15

    Bigboss kanditvvannavarundo

  • @faihaanas3662
    @faihaanas3662 Год назад +7

    ഒരുപാടിഷ്ടം ഈ song 🥰

  • @ManiMagi
    @ManiMagi Год назад +5

    ❤ the way prthvi looks!

  • @alfazalfaq2880
    @alfazalfaq2880 7 месяцев назад +6

    ❤️The music singing shreya ghoshal🥰

  • @rashidrashi4201
    @rashidrashi4201 Год назад +8

    My fvrt movie... Anwar 🔥

  • @sidhiksidhuzs476
    @sidhiksidhuzs476 Год назад +13

    Pritvi & mamtha ❤❤❤😍

  • @user-oo7th1sd8f
    @user-oo7th1sd8f Месяц назад +1

    Uff Prithivi's Looks❤️🔥❤️

  • @sayed5797
    @sayed5797 Год назад +19

    ഓളെ ആ തട്ടമിട്ടൊന്നു കണ്ടാൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല്ല. 🤣🤣🤣

  • @mhdhxxxm
    @mhdhxxxm Год назад +9

    Fvt one❣️

  • @asdfghjklasdfgnjkl8885
    @asdfghjklasdfgnjkl8885 Год назад +9

    Comments vayikan nthooo oru sukam....ororutharude ormakal😙

  • @onwheels3607
    @onwheels3607 Год назад +5

    ഏറ്റവും ഇഷ്ടപെട്ടതിൽ ഒന്ന് 🥳🥳🥳

  • @snehamariam9282
    @snehamariam9282 10 месяцев назад +21

    All time fav ♥️🎶
    Loved their combo…

  • @user-gp6pc3jl4s
    @user-gp6pc3jl4s 11 месяцев назад +8

    പ്രിത്വിരാജ് സുകുമാരൻ മമ്ത മോഹൻദാസ് ♥️

  • @yadhuus6230
    @yadhuus6230 2 месяца назад +6

    *Anyone After Aadujeevitham😌*

    • @SahidN-ns7xh
      @SahidN-ns7xh Месяц назад

      Ayn prithwi ee kolathilallo aadujeevithathil...
      Sho ente rabbe.... Ath kaanuka thanne venam. 😮

  • @RAAZEXPRESS253
    @RAAZEXPRESS253 Год назад +7

    Love this

  • @Akhil-jh2el
    @Akhil-jh2el 10 месяцев назад +4

    പച്ച ടീ ഷർട്ട്‌, നീല ജീൻസ്, യൂണി‌കോൺ ബൈക്ക്, ഞാൻ ഇതെല്ലാം അന്ന് എടുത്തു

  • @sudarshansudhi1527
    @sudarshansudhi1527 Год назад +8

    Gobi sundar your great 😍

  • @famna.mfamna1447
    @famna.mfamna1447 2 месяца назад +8

    2024 Eyy paatt kelkaan vannavar undo

  • @padipurakumaresh1570
    @padipurakumaresh1570 Год назад +7

    Fvt song❤️❣️🌹

  • @aminathdidi6853
    @aminathdidi6853 2 месяца назад

    Ohh Shreyayude shabdam kelkumbol undavunna feeling describe cheyyane pattanilla entha oru voice 🥰🥰

  • @rtrs5413
    @rtrs5413 3 месяца назад +3

    Prithvi Etha loook parayathirikkan vayya 😊😊😊😊

  • @shijilcn4990
    @shijilcn4990 3 месяца назад +4

    കിഴക്കു പൂക്കും മുരിക്കിനെന്തൊരു ചൊകചൊകപ്പാണേ
    പുതുക്കപ്പെണ്ണിന് കവിളിലെന്തൊരു തുടുതുടുപ്പാണേ
    ഇനിയ്ക്കും നെഞ്ചിന് കരിയ്ക്കുമായ് പറന്നു വന്നൊരു മാരന്
    തുടിയ്ക്കും കണ്ണില് കനവുമായ് തിരഞ്ഞുവന്നൊരു തോഴന്
    ഖല്ബിലെ തീ ഖല്ബിലെ തീ
    ഖല്ബിലെ തീ ഖല്ബിലെ തീ ഖല്ബിലെ തീ (കിഴക്കു പൂക്കും)
    പൂവാണോ പൊന്നിളവെയിലോ തേനൂറും പുഞ്ചിരിയാണോ
    അലകള് ഞൊറിയണ പാല്നിലാവോ
    പാല്നിലാവോ തേന്കിനാവോ നാണമോ
    ഓ പിരിഷമാകും ചിറകുവീശി അരുമയാമിനി കുറുകുവാന്
    അരുമയാമിനി കുറുകുവാന്...
    ഖല്ബിലെ തീ ഖല്ബിലെ തീ
    ഖല്ബിലെ തീ ഖല്ബിലെ തീ ഖല്ബിലെ തീ (കിഴക്കു പൂക്കും)
    ശവ്വാലിന് പട്ടുറുമാലില് പൂ തുന്നും അമ്പിളി പോലെ
    മൊഴികള് മൌനത്തിന് കസവുനൂലില്
    കസവുനൂലില് കനകനൂലില് കോര്ത്തുവോ
    ഓ അരിയ മഞ്ഞിന് കുളിരുവീണീ കറുകനാമ്പുകളുണരുവാന്
    ഖല്ബിലെ തീ ഖല്ബിലെ തീ
    ഖല്ബിലെ തീ ഖല്ബിലെ തീ ഖല്ബിലെ തീ (കിഴക്കു പൂക്കും)

  • @user-sr3qz7sb1f
    @user-sr3qz7sb1f 24 дня назад +2

    🥰🥰🥰

  • @GopikaVlogs.
    @GopikaVlogs. 6 месяцев назад +4

    Insta reel kand
    Headset vech kekkan vanna njan 😂2023 December 10th kanunna arelum indoiiii

  • @rosesebas3864
    @rosesebas3864 Год назад +37

    2023 anyone?

  • @franciskd7428
    @franciskd7428 Год назад +16

    ❤💘👍😀...butiful song & performance. ..congratulations to all artists...

  • @MuhammadHashim-ki1xq
    @MuhammadHashim-ki1xq 11 месяцев назад +2

    4m classil ninn dance kalicha song anu ith ipoyum edak kanum ma fav song❤️

  • @gangadharpai6312
    @gangadharpai6312 Год назад +6

    Rafeeq ahamed.and ഗോപി sundhar 👍👍👍🙏

  • @sanjooz
    @sanjooz Год назад +15

    Nithya..💜

  • @trollmediasentertainment7521
    @trollmediasentertainment7521 10 месяцев назад +3

    Ejjathi song...ithinte puthuma onnum povoolaaa

  • @nisar1751
    @nisar1751 2 месяца назад +3

    ഖൽബിലെ തീ🔥🔥2024 ലും കാണുന്നവരുണ്ടോ ❤

  • @suhaildiyab
    @suhaildiyab Год назад +7

    Pacha t shirt ,chek scarf ,vella pants , black unicorn , 2010 trends 😀

  • @bhuvanamani4253
    @bhuvanamani4253 11 месяцев назад +2

    എനിക്കും ഒരുപാട് ഇഷ്ട്ടമാണ് ഈ song

  • @kkpstatus10
    @kkpstatus10 6 месяцев назад +2

    fav song ❤

  • @samhameed2921
    @samhameed2921 11 месяцев назад +8

    ഖൽബിൽ എത്തി... എന്തെ ത്തീ? ആരെത്തീ?ഓനെ ഓർത്തോർത്തു ഖൽബ് കത്തി❤️‍🔥 തീ പടർന്നു അവസാനം ഫയർ ഫോഴ്‌സ് എത്തി... തീ അണച്ചു.❤ഖല്ബിലെ തീ🔥❤

  • @Surya-mp3sq
    @Surya-mp3sq 11 месяцев назад +13

    Addicted from Tamil Boys❤❤❤😊

  • @danishhh777
    @danishhh777 Год назад +4

    Fav song

  • @ansarimoitheen1994
    @ansarimoitheen1994 Год назад +15

    2022ൽ കേൾക്കുന്നവർ ഉണ്ടോയ്.....

  • @muthalibmuthu2303
    @muthalibmuthu2303 Год назад +3

    My fav❤

  • @noorjarazak9985
    @noorjarazak9985 Год назад +4

    My fav song

  • @salmankhan-il2ze
    @salmankhan-il2ze 2 месяца назад +1

    My favourite 😊❤

  • @adarshmurukan5119
    @adarshmurukan5119 Год назад +5

    Still mamtha uyirr❤

  • @sumiyathsumiyath8312
    @sumiyathsumiyath8312 7 месяцев назад +1

    All time fvrtsong❤❤