എം ജയചന്ദ്രൻ സാറിന്റെ മികച്ച ആലാപനം. മഴയെ ഇത്രയധികം നന്നായി ഉപയോഗിച്ച വേറൊരു സിനിമയില്ല. മഴയെ വിരഹാർദ്രമായി അവതരിപ്പിച്ചതാണ് ഈ പാട്ടിന്റെ വിജയം.. Excellent song.ഒരു പെരുമഴക്കാലം പോലെ തന്നെയാണ് മനുഷ്യജീവിതവും, പെയ്തൊഴിയാതെ ഒരുപാടു സങ്കടങ്ങൾ നിറഞ്ഞ ജീവിതം..
എന്റെ സ്വപ്നങ്ങൾക്കൊക്കെ എത്ര പരിശ്രമിച്ചാലും ഞാനെത്തുന്നത് 1,2 മാർക്കിന്റെ വ്യത്യാസത്തിൽ തോൽവിയായിരിക്കും. NTA or any competitive exam... ഈ മഴക്കാലത്ത് വീട് വീഴരുതെയെന്ന പ്രാർത്ഥനയാണ്.അതെങ്കിലും ദൈവം കേട്ടാൽമതിയായിരുന്നു.😅
രാക്കിളിതന്‍ വഴിമറയും നോവിന്‍ പെരുമഴക്കാലം കാത്തിരിപ്പിന്‍ തിരി നനയും ഈറന്‍ പെരുമഴക്കാലം ഒരു വേനലിന്‍ വിരഹബാഷ്പം ജലതാളമാര്‍ന്ന മഴക്കാലം ഒരു തേടലായ് മഴക്കാലം.. ഓര്‍മ്മകള്‍തന്‍ ലോലകരങ്ങള്‍ പുണരുകയാണുടല്‍ മുറുകെ പാതിവഴിയില്‍ കുതറിയ കാറ്റില്‍ വിരലുകള്‍ വേര്‍പിരിയുന്നു സ്നേഹാര്‍ദ്രമാരോ മൊഴിയുകയാവാം കാതിലൊരാത്മ സ്വകാര്യം തേങ്ങലിനേക്കാള്‍ പരിചിതമേതോ പേരറിയാത്ത വികാരം.. നീലരാവിന്‍ താഴ്‌വര നീളേ നിഴലുകള്‍ വീണിഴയുന്നൂ ഏതോ നിനവിന്‍ വാതില്‍പ്പടിയില്‍ കാല്‍പ്പെരുമാറ്റമുണര്‍ന്നൂ ആളുന്ന മഴയില്‍ ജാലക വെളിയില്‍ മിന്നലിലേതൊരു സ്വപ്നം ഈ മഴ തോരും പുല്‍ക്കതിരുകളില്‍ നീര്‍മണി വീണുതിളങ്ങും... ചിത്രം പെരുമഴക്കാലം (2004) ചലച്ചിത്ര സംവിധാനം കമല്‍ ഗാനരചന റഫീക്ക് അഹമ്മദ് സംഗീതം എം ജയചന്ദ്രന്‍ ആലാപനം എം ജയചന്ദ്രന്‍
അനുശ്രീയുടെ ശബ്ദത്തിൽ ഈ song എത്രെ മനോഹരമായി പാടി❤❤ ബിഗ് സലൂട്ട്
എം ജയചന്ദ്രൻ സാറിന്റെ മികച്ച ആലാപനം. മഴയെ ഇത്രയധികം നന്നായി ഉപയോഗിച്ച വേറൊരു സിനിമയില്ല. മഴയെ വിരഹാർദ്രമായി അവതരിപ്പിച്ചതാണ് ഈ പാട്ടിന്റെ വിജയം.. Excellent song.ഒരു പെരുമഴക്കാലം പോലെ തന്നെയാണ് മനുഷ്യജീവിതവും, പെയ്തൊഴിയാതെ ഒരുപാടു സങ്കടങ്ങൾ നിറഞ്ഞ ജീവിതം..
Very true
@@fidafathima2220 😊
അതുല്യ കലാകാരൻ മാമുകോയ, ജീവിതം അഭിനയമല്ലാതെ ജീവിച്ചു കടന്നുപോയി പരാതിയും പരിഭവം ഇല്ലാതെയും. ഒന്നിനും കാത്തുനിന്നില്ല.
അഴകിയ രാവണൻ ഉണ്ട്. മഴ, പവിഴ മഴ
Eni ethu pole songs onnum kitilla....Sushil, Anirudh ..evan mar ellam koodi full nasipikkum...AR rahmane polum epol arkkum venda😢
ഈ പാട്ടിനു വല്ലാത്ത ഒരു feeeling ആണ്.. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന feel good song 🎼🎶🖤
അനുശ്രീ യുടെ പാട്ടു കേട്ടുവന്നതാണ് ഞാൻ. അനുശ്രീ വോയിസ് സൂപ്പർ 🙏🙏🥰🥰🥰🥰
പെരുമഴക്കാലം പൊന്നാനി ഐശ്വര്യ തിയേറ്റർ 2004 ൽ റിലീസ്..❤️
Pattinte perumazha kalam theertha jayettannu 🙏🙏🙏
ഈ പാട്ട് കേൾക്കാൻ കണ്ണുകൾക്കും കാതുകൾക്കും മനസ്സിനും കുളിർമയാണ്..🎵🤗❤️
😅🙂🥲
ഓർമ്മകൾ തൻ ലോല കരങ്ങൾ പുണരുകയാണ് ഉടൽ മുറുകെ ❤❤❤
❤❤❤
മീരാ ജാസ്മിൻ ഫാൻസ് attendance..😍💖
✋
Njan
അനുശ്രീയുടെ പാട്ടു കേട്ടു വന്നവർ ഉണ്ടോ...
Yes
Yes
Yes
Ys
Ss
2024 ഇൽ ഇത് കേൾക്കുന്നവർ വേറെയുണ്ടോ
Yes❤
Mmmmm
Beautiful....! Awesome....! Speechless...!
👍👍👍👍👍
മാമുക്കോയ what an acting❤
സൂപ്പർ song ❣️❣️❣️
അതെ ഞാൻ 🥰🥰അനു ശ്രീ ഒരു രക്ഷയുമില്ല. ഒർജിനൽ പോലും മാറിനിൽക്കും . അനു സൂപ്പർ സൂപ്പർ 🥰💖💖😘😘😘😘😘
എന്റെ സ്വപ്നങ്ങൾക്കൊക്കെ എത്ര പരിശ്രമിച്ചാലും ഞാനെത്തുന്നത് 1,2 മാർക്കിന്റെ വ്യത്യാസത്തിൽ തോൽവിയായിരിക്കും. NTA or any competitive exam...
ഈ മഴക്കാലത്ത് വീട് വീഴരുതെയെന്ന പ്രാർത്ഥനയാണ്.അതെങ്കിലും ദൈവം കേട്ടാൽമതിയായിരുന്നു.😅
May God bless you 🙏
May God bless you
Kittumedoo
ഏ...ഏ... ബരസ് ബരസ് ബദ്‌രാ...
ആശാ കി ബൂന്ദേം ബൻകെ ബരസ്...
രാക്കിളിതൻ വഴി മറയും നോവിൻ പെരുമഴക്കാലം
കാത്തിരുപ്പിൻ തിരി നനയും ഈറൻ പെരുമഴക്കാലം
ഒരു വേനലിൻ വിരഹ ബാഷ്പം ജലതാളമാർന്ന മഴക്കാലം
ഒരു തേടലായ് മഴക്കാലം....
രാക്കിളിതൻ വഴി മറയും നോവിൻ പെരുമഴക്കാലം....
പിയാ...പിയാ... പിയാ കൊ മിലൻ കി ആസ് രെ
കാഗ കാഗ സബ് തൻ ഖൈയ്യൊ ഖാ മോരിയാ കിലേ...
ഓർമ്മകൾ തൻ ലോലകരങ്ങൾ പുണരുകയാണുടൽ മുറുകേ...
പാതി വഴിയിൽ കുതറിയ കാറ്റിൽ വിരലുകൾ വേർപിരിയുന്നു...
സ്നേഹാർദ്രമാരോ മൊഴിയുകയാവാം കാതിലൊരാത്മ സ്വകാര്യം...
തേങ്ങലിനേക്കാൾ പരിചിതമേതോ പേരറിയാത്ത വികാരം...
രാക്കിളിതൻ വഴി മറയും നോവിൻ പെരുമഴക്കാലം....
ഏ.....റസിയാ....
നീലരാവിൻ താഴ്‌വര നീളേ നിഴലുകൾ വീണിഴയുമ്പോൾ...
ഏതോ നിനവിൻ വാതിൽപ്പടിയിൽ കാൽപെരുമാറ്റമുണർന്നൂ...
ആളുന്ന മഴയിൽ ജാലക വെളിയിൽ മിന്നലിൽ ഏതൊരു സ്വപ്നം...
ഈ മഴതോരും പുൽക്കതിരുകളിൽ നീർമണി വീണു തിളങ്ങും...
രാക്കിളിതൻ വഴി മറയും നോവിൻ പെരുമഴക്കാലം
കാത്തിരുപ്പിൻ തിരി നനയും ഈറൻ പെരുമഴക്കാലം
ഒരു വേനലിൻ വിരഹ ബാഷ്പം ജലതാളമാർന്ന മഴക്കാലം
ഒരു തേടലായ് മഴക്കാലം....
രാക്കിളിതൻ വഴി മറയും നോവിൻ പെരുമഴക്കാലം....❤
pain full song 🙂🥲😒🙄😪
M jayachandran good song good feel ✋
Feel good song 💚💙✨
നല്ല മഴ ഉണ്ട് ഉമ്മറത്ത് ഇരുന്ന് കേക്കാൻ വന്നതാ ⛈️
രാക്കിളിതന്‍ വഴിമറയും
നോവിന്‍ പെരുമഴക്കാലം
കാത്തിരിപ്പിന്‍ തിരി നനയും
ഈറന്‍ പെരുമഴക്കാലം
ഒരു വേനലിന്‍ വിരഹബാഷ്പം
ജലതാളമാര്‍ന്ന മഴക്കാലം
ഒരു തേടലായ് മഴക്കാലം..
ഓര്‍മ്മകള്‍തന്‍ ലോലകരങ്ങള്‍
പുണരുകയാണുടല്‍ മുറുകെ
പാതിവഴിയില്‍ കുതറിയ കാറ്റില്‍
വിരലുകള്‍ വേര്‍പിരിയുന്നു
സ്നേഹാര്‍ദ്രമാരോ മൊഴിയുകയാവാം
കാതിലൊരാത്മ സ്വകാര്യം
തേങ്ങലിനേക്കാള്‍ പരിചിതമേതോ
പേരറിയാത്ത വികാരം..
നീലരാവിന്‍ താഴ്‌വര നീളേ
നിഴലുകള്‍ വീണിഴയുന്നൂ
ഏതോ നിനവിന്‍ വാതില്‍പ്പടിയില്‍
കാല്‍പ്പെരുമാറ്റമുണര്‍ന്നൂ
ആളുന്ന മഴയില്‍ ജാലക വെളിയില്‍
മിന്നലിലേതൊരു സ്വപ്നം
ഈ മഴ തോരും പുല്‍ക്കതിരുകളില്‍
നീര്‍മണി വീണുതിളങ്ങും...
ചിത്രം പെരുമഴക്കാലം (2004)
ചലച്ചിത്ര സംവിധാനം കമല്‍
ഗാനരചന റഫീക്ക് അഹമ്മദ്
സംഗീതം എം ജയചന്ദ്രന്‍
ആലാപനം എം ജയചന്ദ്രന്‍
Thkbig
ethum oru aadujevitam enna pole alle annu social media elatha kodu /// super move a ethum
All time best song
Super,song
💙
ഇത് എഴുതിയത് റഫീഖ് അഹമ്മദ് ആണ് ബാക്കിയുള്ളവ Kaithapram👍
❤😢
ആഹിർ ഭൈരവിയിൽ ഒരു വൈകാരിക സ്മാരകം
Ahirbhairav ragam
Same as pibare Rama rasam
ഇതിന്റെ രാഗം ' ചക്രവാകം ' ആണ്
Randum onnu thanne..❤@@gopalakrishnan9599
This was written by Rafeeq Ahmad !! Not kaithapram.
What a stupid mistake!! By the uploader!😬
Lyrics writting chythe rafeeq ahammed ane..kaithpram allla e moonjya arivullatha potathram paranj alkare pottaraklle ninglkkl ariv patklmunna nmkninden ith ittavar mnsilknm
ഇതെഴുതിയത് റഫീഖ് അഹമ്മദ് ആണ്
Ys
വരികൾ
റഫീക്ക് അഹമ്മദ് ആണ് ട്ടൊ
Yes💐🩷🌹🙌🙏🎉
E pat patkaran Jayachandrn padiyel vere level ayene.bhavam vsamm okke athupole arka .ith arkum padavunnafeel ullo iylk padiyapol
നിങ്ങളോട് എന്ത് പറയാൻ സുഹൃത്തേ..!
Poda potta paattukaran Jayachandran romantic melody matram paadan kollam.
ഉണ്ടുKG പീറ്റർ
Illstk...d w
സരി ഗമ പ ആവണിയുടെ പാട്ട് കേട്ട് വന്ന ഞാൻ 😢
❤❤❤
❤️❤️❤️❤️❤️