പണ്ട് ഈ പാട്ട് ഇഷ്ടമില്ലാഞ്ഞു. ഇപ്പൊ fav ആണ്. Maybe അപ്പോൾ വിവരം ഇല്ലാഞ്ഞോണ്ട് ആയിരിക്കും 😁ഇപ്പോൾ കേൾക്കുന്നതല്ലാം പണ്ട് കേൾക്കാൻ ഇഷ്ട്ടമല്ലാത്ത പാട്ടുകൾ.... ഇപ്പോളാണ് പാട്ടുകളുടെ അർത്ഥം മനസ്സിലാക്കി തുടങ്ങിയത് 🥲എന്നെ പോലെ ഉള്ളവർ ഉണ്ടോ 😌🥲
എനിക്ക് ഈ movie റിലീസ് ആയ ടൈമിൽ ഒട്ടും ഇഷ്ടം അല്ലാത്ത song ആയിരുന്നു ഇത്. ഇതിലെ "മുത്തേ നിന്നെ " മാത്രം കേൾക്കുമായിരുന്നു 😍 എന്നാൽ കുറെ വർഷം കഴിഞ്ഞപ്പോ ഈ song enjoy ചെയ്ത് തുടങ്ങി. 🎶പിന്നെ ഇതായി favrt. ❤️😍😍
പദ്മപ്രിയ ചേച്ചി നിങ്ങൾ ഒരു കാലത്ത് മലയാള സിനിമയിൽ ഉണ്ടാക്കിയ ഓളമൊന്നും ഇപ്പോൾ ഒരു നടിയും ഉണ്ടാക്കിയിട്ടില്ല. മലയാളി അല്ലാതിരിന്നിട്ടും മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച നായിക ❤️💯. വീണ്ടും അഭിനയത്തിലേക്ക് തിരിച്ചു വന്നൂടെ 🙏🙏
എം ജയചദ്രന് ഒരു നേട്ടം ആയിരുന്നു ഇതിലെ ഗാനങ്ങൾ ഇതിനു ശേഷം അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല ഒരുപാട് ഹിറ്റ് ഗാനങ്ങൾ അദ്ദേഹം സൃഷ്ടിച്ചു. പെരുമഴക്കാലം കൂടി ഹിറ്റായതോടെ അദ്ദേഹം മലയാളത്തിൽ തിരക്കുള്ള സംഗീത സംവിധായകനായി മാറി ❤️
ഓ സൈനബാ അഴകുള്ള സൈനബാ ഇളമാൻ കിടാവുപോലെ വന്നതെന്തിനാണു നീ ഓ സൈനബാ അലിവുള്ള സൈനബാ അറിയാതെയെന്റെ ജീവനായതെന്തിനാണു നീ മാനല്ല ഞാൻ ഇളമാനല്ല ഞാൻ ഇളംതൂവൽ കൊണ്ട് കൂടുതീർക്കും അല്ലിപൈങ്കിളി ഓ സൈനബാ.. സൈനബാ..സൈനബാ... പെരുന്നാൾ നിലാവുകൊണ്ടുറുമാൽ തീർത്ത സൈനബാ ഞാന്‍ അരളിമാല കൊണ്ടു നിന്നെ കെട്ടിയിട്ടാലോ പെരുന്നാൾ നിലാവുകൊണ്ടുറുമാൽ തീർത്ത കൈകളാൽ ഞാന്‍ അരളിമാല നിനക്കു വേണ്ടി കോർത്തെടുത്തല്ലോ ഇനി താരകങ്ങളെ തിരുസാക്ഷിയാക്കി ഞാൻ നിന്നെയിന്നു സ്വന്തമാക്കുമെന്റെ സൈനബാ (ഓ..സൈനബാ...) അനുരാഗജാലകം തുറന്നു വന്നതാണു ഞാൻ മഴമുകിലുകൾക്കു മേലെ വന്ന മാരിവില്ലു നീ അനുരാഗജാലകം തുറന്നു വന്ന സൈനബാ കരിമുകിലുകൾക്കു മേലേ വന്ന മാരിവില്ലു നീ അതിലിന്നലിഞ്ഞുപോയ് പുളകം വിരിഞ്ഞുപോയ് നൂറുനന്മ പൂവണിഞ്ഞ പ്രണയസന്ധ്യയിൽ (ഓ..സൈനബാ..) May 20-2024
അമ്യതത്തിലേ എല്ലാ പാട്ടുകളും ഹിറ്റ് 😍❤️👌എപ്പോ കേട്ടാലും അതേ freshness ഉള്ള പാട്ട് ആണ് ഓ സൈനബ💯❤️M Jayachandran👌ഈ പാട്ട് ഇറങ്ങിയ സമയം മുതൽ എനിക്ക് ഇഷ്ടം ആയിരുന്നു
A Real Genyus like a Composer Plus 2 Splendides Greats Voices.....(!) EXTRAORDINAIRE.....! And Please Please Remastered This Little Masterpiece in fact....! Love whit Respect from France ....!
ഓ സൈനബാ അഴകുള്ള സൈനബാ ഇളമാൻ കിടാവുപോലെ വന്നതെന്തിനാണു നീ ഓ സൈനബാ അലിവുള്ള സൈനബാ അറിയാതെയെന്റെ ജീവനായതെന്തിനാണു നീ മാനല്ല ഞാൻ ഇളമാനല്ല ഞാൻ ഇളംതൂവൽ കൊണ്ട് കൂടുതീർക്കും അല്ലിപൈങ്കിളി ഓ സൈനബാ.. സൈനബാ..സൈനബാ... പെരുന്നാൾ നിലാവുകൊണ്ടുറുമാൽ തീർത്ത സൈനബാ ഞാന്‍ അരളിമാല കൊണ്ടു നിന്നെ കെട്ടിയിട്ടാലോ പെരുന്നാൾ നിലാവുകൊണ്ടുറുമാൽ തീർത്ത കൈകളാൽ ഞാന്‍ അരളിമാല നിനക്കു വേണ്ടി കോർത്തെടുത്തല്ലോ ഇനി താരകങ്ങളെ തിരുസാക്ഷിയാക്കി ഞാൻ നിന്നെയിന്നു സ്വന്തമാക്കുമെന്റെ സൈനബാ (ഓ..സൈനബാ...) അനുരാഗജാലകം തുറന്നു വന്നതാണു ഞാൻ മഴമുകിലുകൾക്കു മേലെ വന്ന മാരിവില്ലു നീ അനുരാഗജാലകം തുറന്നു വന്ന സൈനബാ കരിമുകിലുകൾക്കു മേലേ വന്ന മാരിവില്ലു നീ അതിലിന്നലിഞ്ഞുപോയ് പുളകം വിരിഞ്ഞുപോയ് നൂറുനന്മ പൂവണിഞ്ഞ പ്രണയസന്ധ്യയിൽ (ഓ..സൈനബാ..) ചിത്രം അമൃതം (2004) ചലച്ചിത്ര സംവിധാനം സിബി മലയില്‍ ഗാനരചന കൈതപ്രം സംഗീതം എം ജയചന്ദ്രന്‍ ആലാപനം കെ ജെ യേശുദാസ്, കെ എസ് ചിത്ര
Watch Beautiful Romantic Duets Malayalam Film Songs
ruclips.net/p/PLG4Yw4HBlnx_p7Oxw4DWREfJpGE45OKI-
2024 12 01
1:45 xccccc
പണ്ട് ഈ പാട്ട് ഇഷ്ടമില്ലാഞ്ഞു. ഇപ്പൊ fav ആണ്. Maybe അപ്പോൾ വിവരം ഇല്ലാഞ്ഞോണ്ട് ആയിരിക്കും 😁ഇപ്പോൾ കേൾക്കുന്നതല്ലാം പണ്ട് കേൾക്കാൻ ഇഷ്ട്ടമല്ലാത്ത പാട്ടുകൾ.... ഇപ്പോളാണ് പാട്ടുകളുടെ അർത്ഥം മനസ്സിലാക്കി തുടങ്ങിയത് 🥲എന്നെ പോലെ ഉള്ളവർ ഉണ്ടോ 😌🥲
Yes
Same
ഞാനും
Yes
ഉണ്ട്.. Tv യിൽ വന്നാലും പണ്ട് മാറ്റുമായിരുന്നു.. ഈ അടുത്ത് ബസിൽ കേട്ടു.. എന്താ ഫീൽ 🤌🏻❤️
ദാസേട്ടന്റെ ശബ്ദം ഈ പാട്ടിൽ ഒരു അരുവി ഒഴുകും പോലെ അത്ര സുന്ദരമാണ് 🥰🥰🥰🥰
എനിക്ക് ഈ movie റിലീസ് ആയ ടൈമിൽ ഒട്ടും ഇഷ്ടം അല്ലാത്ത song ആയിരുന്നു ഇത്. ഇതിലെ "മുത്തേ നിന്നെ " മാത്രം കേൾക്കുമായിരുന്നു 😍 എന്നാൽ കുറെ വർഷം കഴിഞ്ഞപ്പോ ഈ song enjoy ചെയ്ത് തുടങ്ങി. 🎶പിന്നെ ഇതായി favrt. ❤️😍😍
Neram
അന്ന് നിനക്ക് വിവരം ഇല്ലായിരുന്ന് . അതാ കുഴപ്പമില്ല
Same bro njanum ithe pole thanne aayirunnu Annu Enikk e Song ishtam illayirunnu pineed e Song addicted aayi😅
😮😮 njanum♥️
Eppo eppozhum🎧🎧🎧😍😍😍😍😍
പദ്മപ്രിയ ചേച്ചി നിങ്ങൾ ഒരു കാലത്ത് മലയാള സിനിമയിൽ ഉണ്ടാക്കിയ ഓളമൊന്നും ഇപ്പോൾ ഒരു നടിയും ഉണ്ടാക്കിയിട്ടില്ല. മലയാളി അല്ലാതിരിന്നിട്ടും മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച നായിക ❤️💯. വീണ്ടും അഭിനയത്തിലേക്ക് തിരിച്ചു വന്നൂടെ 🙏🙏
Chechi Pwoli Aanu, e songil aa setumund uduth ulla nadatham ishtayi
❤
2:37 മുതൽ 2:47 വരെ... പത്മപ്രിയ ആ പടവിലൂടെ നടന്നു വന്ന് ഇരിക്കുന്നത് കാണാൻ വേണ്ടി ഒരു നൂറു തവണയെങ്കിലും അന്ന് ഈ പാട്ട് കണ്ടിട്ടുണ്ട്... എന്താ ഭംഗി ♥️
❤️❤️❤️
Ippo Heeramandiyile Aditi Rao nte walking pole...
ആ Costume നടത്തം ഒക്കെ സൂപ്പർ 🧡😍നാടൻ സൗന്ദര്യം
Girls ettavum cherunna dress ithanu naadan look
ചിത്ര ചേച്ചിയുടെ വോയ്‌സും പദ്മപ്രിയയുടെ സെറ്റ് മുണ്ടും,മുല്ലപ്പൂവും ചൂടി കുണുങ്ങിയുള്ള നടത്തവും 😍
എന്താ ചേല് ❤
എം ജയചദ്രന് ഒരു നേട്ടം ആയിരുന്നു ഇതിലെ ഗാനങ്ങൾ ഇതിനു ശേഷം അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല ഒരുപാട് ഹിറ്റ് ഗാനങ്ങൾ അദ്ദേഹം സൃഷ്ടിച്ചു. പെരുമഴക്കാലം കൂടി ഹിറ്റായതോടെ അദ്ദേഹം മലയാളത്തിൽ തിരക്കുള്ള സംഗീത സംവിധായകനായി മാറി ❤️
ഓ സൈനബാ അഴകുള്ള സൈനബാ
ഇളമാൻ കിടാവുപോലെ വന്നതെന്തിനാണു നീ
ഓ സൈനബാ അലിവുള്ള സൈനബാ
അറിയാതെയെന്റെ ജീവനായതെന്തിനാണു നീ
മാനല്ല ഞാൻ ഇളമാനല്ല ഞാൻ
ഇളംതൂവൽ കൊണ്ട് കൂടുതീർക്കും അല്ലിപൈങ്കിളി
ഓ സൈനബാ.. സൈനബാ..സൈനബാ...
പെരുന്നാൾ നിലാവുകൊണ്ടുറുമാൽ തീർത്ത സൈനബാ
ഞാന്‍ അരളിമാല കൊണ്ടു നിന്നെ കെട്ടിയിട്ടാലോ
പെരുന്നാൾ നിലാവുകൊണ്ടുറുമാൽ തീർത്ത കൈകളാൽ
ഞാന്‍ അരളിമാല നിനക്കു വേണ്ടി കോർത്തെടുത്തല്ലോ
ഇനി താരകങ്ങളെ തിരുസാക്ഷിയാക്കി ഞാൻ
നിന്നെയിന്നു സ്വന്തമാക്കുമെന്റെ സൈനബാ
(ഓ..സൈനബാ...)
അനുരാഗജാലകം തുറന്നു വന്നതാണു ഞാൻ
മഴമുകിലുകൾക്കു മേലെ വന്ന മാരിവില്ലു നീ
അനുരാഗജാലകം തുറന്നു വന്ന സൈനബാ
കരിമുകിലുകൾക്കു മേലേ വന്ന മാരിവില്ലു നീ
അതിലിന്നലിഞ്ഞുപോയ് പുളകം വിരിഞ്ഞുപോയ്
നൂറുനന്മ പൂവണിഞ്ഞ പ്രണയസന്ധ്യയിൽ
(ഓ..സൈനബാ..)
May 20-2024
❤
❤❤❤
2024ലും jജീവനോടെ കാണുന്നോ 🔥🤔🤔ആരെങ്കിലും പറ 🤔🤔🔥
Ninte appante appan😅
💃🏻
Yes❤
Still one of my fvrt
2025🤝
പണ്ട് അത്ര ഇഷ്ടമല്ലാന്നു ഈ പാട്ട്, അല്ലെങ്കിൽ വല്യ സംഭവം ആയിട്ട് തോന്നിയിട്ടില്ല. പക്ഷെ ഇപ്പോൾ ഇത് കേൾക്കുന്നത് നിർത്താൻ പറ്റുന്നില്ല ❤😂
😅
അതെ😂
Same avastha😂😂
Satyam bro ippo loopilaanu❤
02.37 തൊട്ടുള്ള പത്മപ്രിയയുടെ നടത്തം... 😍🔥 അതിനൊരു fanbase und😁
❤nalla bhangiyund
യേശുദാസ് , മധു ബാലകൃഷ്ണൻ ഇവർ മാത്രമേ ഈ പാട്ടിനു തികച്ചും അനുയോജ്യരായ ഗായകർ.
Ee movie ഇറക്കിയ timeila ഇഷ്ടമില്ലാത്ത song ആയിരുന്നു... But ipo ഇഷ്ട്ടമാണ് ♥️ favr song
കണ്ണൂർ കോട്ട😌
ബേക്കൽ കോട്ട..👌🏼😌
Peralassery temple um ind😁
അമ്യതത്തിലേ എല്ലാ പാട്ടുകളും ഹിറ്റ് 😍❤️👌എപ്പോ കേട്ടാലും അതേ freshness ഉള്ള പാട്ട് ആണ് ഓ സൈനബ💯❤️M Jayachandran👌ഈ പാട്ട് ഇറങ്ങിയ സമയം മുതൽ എനിക്ക് ഇഷ്ടം ആയിരുന്നു
Love this song.... ❤
Missing old jayaramettan....
2025ലും ആരേലും ജീവനോടെ കേൾക്കുന്നോ 🤔🤔ഈ പാട്ട് ❤❤🔥🔥
Bro😅
ഇറങ്ങിയ നാൾ മുതൽ ഇഷ്ടം ❤
Ishttam allatha oru paatt aarnnu ith.... Ishttappetta aal paadikettappol valland ang ishttayiii....... Oodi vann kett nokkiii eee nimisham muthal eante fav aayiii♥️♥️♥️
പണ്ട് രാത്രി ബസിൽ വരുമ്പോൾ സ്റ്റോപ്പ് എത്തിയപ്പോ. പെരുന്നാൾ നിലാവ് ലൈൻ പാടി അവിടെ ഇരുന്നു 3 സ്റ്റോപ്പ് അപ്പുറം ഇറങ്ങി. 😂
😮😮😮
😆
😂😂
😂😂
🤭🤭🤭
Wow that cameraman ❤️❤️❤️
Colour palette he picked is epic
*2025 ൽ ഈ മനോഹരമായ പാട്ട് കേൾക്കാൻ വന്നവരുണ്ടോ*
*നല്ല പാട്ടുകൾക്ക് മരണമില്ല*
*ജീവിക്കുന്നു ഞങ്ങളിലൂടെ🎼✊🤩💖*
3:27 ❤❤😊😊pacha kili
അന്നും ഇന്നും ഇഷ്ടം ❤️
My favourite ❤
Entemmmm❤❤❤
Yes my favourite
Ariyathey pettanu manasil agu kerivanu pinney repeat adichu kanuvanu epo😂❤
Enteyum❤
Not my favourite but i like it
Ithu പോലത്തെ പാട്ടുകൾ ഇപ്പൊ എന്താ ഇല്ലാത്തെ
Ini pratheekshikanda 😢
Dasettan😢
അത് നേരത്തെ ഇറങ്ങി ഇല്ലേ 😌
2004ൽ റിലീസ് ആയാ സിനിമകൾ. അമൃതം, വേഷം, രസികൻ, അതിൽ രസികൻ സിനിമ വൻ പരാജയം ആയിരുന്നു..
Adipoli patt jayarameta
God's own singer, Dasettan🙏🙏
Fav❤
കൊച്ചേ ... നല്ല ശബ്ദം .നന്നായ് പാടി ..എല്ലാ ആശംസകളും ❤
ഈ ഫിലിം ലെ സോങ്‌സ് എല്ലാം ഇറങ്ങിയ കാലം മുതൽ എനിക്ക് ഇഷ്ടമായിരുന്നു.. ഇപ്പോളും കേൾക്കുന്നു....
നല്ലൊരു പാട്ട് ❤
ജയറാം ❤❤❤❤❤❤❤❤❤❤
What a romantic melody ❤❤
വെള്ളപൊക്കത്തിൽ മുങ്ങിപ്പോയ ഒരു movie.
പിന്നീടാണ് ഈ പാടാം hit ആയതു. നല്ലൊരു ഗാനം, നല്ല movie.
Padma Priya chechi Setumund uduth ulla varav superb 😅😅, Jayaramettan pwoli 😅
2.49 mim muthal cam vellathil irangi shoot akiyo😮
1:34 Fav part🥰😌🙌
Wayanad Urul pottalinu shesham njan e song ethra pravasyam kettitund ennariyilla, Ithuvare Chooralmala poyittilla ennalum ethrayo pravasyam ivide poya feel thonunnu athrakkum Sundaramayirunnu alle e schoolum e Chooralmala yum 😢😢😢, But ippo ivide avide ulla schoolum aviduthe kuttikalum e placum onnumilla 😢😢
Ith Wayanad aano shoot cheythath?
@@nrk07 Sorry 😞😞😞 Entha ingane type chaithe Ennu enikkariyilla 😭😭😭 , Ith kannur, Kasargod aanu shoot chaithe 😁😁
@@vinayakan6180 😀
@@nrk07 perlassery Temple, kannur fort Kasargod okke Aanu ìth shoot chaithath, Njan ithe comments wayanad aa schoolinte songsil comments chaithitund Ithil engine Vannu ennullath Oru piduthavum illa 😁
@@vinayakan6180 enthelum error aavum 🤭
ലൊക്കേഷൻ കണ്ണൂർ കോട്ട ബേക്കൽ കോട്ട പേരളശ്ശേരി കുളം സുബ്രഹ്മണ്യ temple
Kannur kottayum und fst @@RafeekUdm
@@RafeekUdm kannur kottayum und fst
Kannur kotta und pinne nammale bekal kottayum❤
കുളവും പെരളശ്ശേരി സുബ്രഹ്മണ്യ temple
Ente favourite song❤❤❤❤
നല്ല feel ഉള്ള song👌🏻
Enta ummanta name. Sainba ❤❤❤
Hehe 😅
Its my favorite song forever ❤️
A Real Genyus like a Composer Plus 2 Splendides Greats Voices.....(!) EXTRAORDINAIRE.....! And Please Please Remastered This Little Masterpiece in fact....! Love whit Respect from France ....!
One and only yesudas.
സൂപ്പർ പാട്ട് ❤️❤️❤️❤️
Which location shoot this song.
2:19 kannur Peralassery temple
Very nice
My plus twooo life...cant forget....
Memories 😢❤❤❤❤❤❤
Busil kettittu vanna njan ❤
Only my cousin can sing this perfectly 😊
❤❤
ഷോർട്ടുകൾ ഒകെ 🔥🔥❤️
💖 I 🤩 love 💖 it 💖🤩
Do you like it or not
2024❤
❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
❤❤❤❤ nostalgia ❤❤❤❤
Ente super❤❤❤
Kannur Kotta ano ithu ❤️
ബേക്കൽ കോട്ട (കാസർഗോഡ്)
Kannur kottayum und
ആദ്യം ഉളള ഉളള കണ്ണൂർ കോട്ട ആണ്.
പിന്നെ ബേക്കൽ കോട്ടയും
ഇന്ന് കണ്ടവർ plz like
Peralssery pond❤️
❤❤❤❤❤,, nice
Dasetta 100 umma
Nice🙏
Anyone in 2024❤ 🎧
🥰❤️🥰❤️🥰❤️🥰❤️🥰❤️🥰
Sainabasoopar
2:36 🤍
2:36 എൻ്റെ നാട്ടിലെ അമ്പലക്കുളം
@@pranilkv810പെരളശ്ശേരി അമ്പലക്കുളം ആണോ അത്?
Peralasseri ano
Busil patuvekeda nenju poti pokum enik
❤❤❤❤❤❤
💓💓💓💓💓💓💓💓
💙💙💙
💙💙💙💙
💜💜💜
❤❤❤❤❤ nostu ❤❤❤❤❤
😌😌❤❤
2024🤤
🤍💚🤍💚🤍
Hiii, girmyaemoyaamanuya
❤❤👍🏽👍🏽👍🏽
2024 December 19
💖💖
♥
Dedicate with my Ahaana
Niethyayaall
❤🩹
ഞാൻ അരളി മാല കൊണ്ട് നിന്നെ കെട്ടിയിട്ടാലോ 💜❤
Loverinod aanalle 😊😊😊
.enteponne.ennanalla.song.
Aniki e pattu Nala pidikum. Nikalcu allam e pattu pidikuna subtract chai
Nice lyrics 😂
Binyabibyabe. Airathyakiaeiayll
ഓ സൈനബാ അഴകുള്ള സൈനബാ
ഇളമാൻ കിടാവുപോലെ വന്നതെന്തിനാണു നീ
ഓ സൈനബാ അലിവുള്ള സൈനബാ
അറിയാതെയെന്റെ ജീവനായതെന്തിനാണു നീ
മാനല്ല ഞാൻ ഇളമാനല്ല ഞാൻ
ഇളംതൂവൽ കൊണ്ട് കൂടുതീർക്കും അല്ലിപൈങ്കിളി
ഓ സൈനബാ.. സൈനബാ..സൈനബാ...
പെരുന്നാൾ നിലാവുകൊണ്ടുറുമാൽ തീർത്ത സൈനബാ
ഞാന്‍ അരളിമാല കൊണ്ടു നിന്നെ കെട്ടിയിട്ടാലോ
പെരുന്നാൾ നിലാവുകൊണ്ടുറുമാൽ തീർത്ത കൈകളാൽ
ഞാന്‍ അരളിമാല നിനക്കു വേണ്ടി കോർത്തെടുത്തല്ലോ
ഇനി താരകങ്ങളെ തിരുസാക്ഷിയാക്കി ഞാൻ
നിന്നെയിന്നു സ്വന്തമാക്കുമെന്റെ സൈനബാ
(ഓ..സൈനബാ...)
അനുരാഗജാലകം തുറന്നു വന്നതാണു ഞാൻ
മഴമുകിലുകൾക്കു മേലെ വന്ന മാരിവില്ലു നീ
അനുരാഗജാലകം തുറന്നു വന്ന സൈനബാ
കരിമുകിലുകൾക്കു മേലേ വന്ന മാരിവില്ലു നീ
അതിലിന്നലിഞ്ഞുപോയ് പുളകം വിരിഞ്ഞുപോയ്
നൂറുനന്മ പൂവണിഞ്ഞ പ്രണയസന്ധ്യയിൽ
(ഓ..സൈനബാ..)
ചിത്രം അമൃതം (2004)
ചലച്ചിത്ര സംവിധാനം സിബി മലയില്‍
ഗാനരചന കൈതപ്രം
സംഗീതം എം ജയചന്ദ്രന്‍
ആലാപനം കെ ജെ യേശുദാസ്, കെ എസ് ചിത്ര
Ee pattu aannum isttam innum isttam my favorite😍😍😍😍
2024 🎉🎉
❤
🥹💙
❤️❤️❤️
❤❤❤
❤️❤️❤️❤️