ഈ അന്യഭാഷകൾ ഒന്നും ദൈവീകം അല്ല, ഒരു അർദ്ധവും ഇല്ലാത്ത ശബ്ദങ്ങൾ മാത്രം,,,ചില പാട്ടുകൾ, ഡ്രം ബീറ്റ്സ് ഒക്കെ കേൾക്കുമ്പോൾ, ശരീരം ഇളക്കി ഡാൻസ് ചെയ്യാനുള്ള ഒരു മൂട് പലർക്കും കിട്ടും, അതു ഏതു മനുഷ്യർക്കും ജാതി മത ഭേദം ഇല്ലാതെ അങ്ങനെ തന്നെ,,, അതു പോൽ ശബ്ദങ്ങളും പുറത്തു വരാം ആർക്കും, വികാര വിക്ഷോഭത്തിൽ ആകുമ്പോൾ ഉണ്ടാകുന്ന അവസ്ഥ യിൽ ശരീരം മനസും മാത്രം കാണിക്കുന്ന ഒരു വികാരം,,, അല്ലാതെ ആത്മാവിനു ഇതിൽ ഒരു പങ്കും ഇല്ലാ,, ഇതു ഒരു ട്രിക്ക് ആണ്,, ഇത് അനുസരണയോട് കേൾക്കുന്നവർക്ക് എല്ലാം ഒരു പകർച്ച വ്യാധി പോൽ പിടിപെടും,, അനുസരണം മൂലം ഒരേ wave length ൽ എത്തിക്കുന്ന ഒരു ട്രിക്ക് , 🌹🙏
ആർക്കും പ്രെയാസമുണ്ടാക്കാത്ത ഒരു കാര്യം അവരവരുടെ വിശ്വാസം. അന്യ ഭാഷ ദൈവത്തോട് സംസാരിക്കുന്നു. താങ്കൾ ഏതു കൂട്ടത്തിലുള്ളതാ പെന്തക്കോസ്തു കാരെ കുറ്റം പറയാൻ മെനകെട്ടിറങ്ങിയിരിയ്ക്കുകയാണോ. ഈ ലോകത്തിൽ എത്രയോ തല മുറകൾ മൊബൈലിൽ അഡിക്റ്റായി ജീവിക്കുന്നു. മയക്കു മരുന്നിനും കഞ്ചാവിനും അടിമപ്പെട്ടു ജീവിക്കുന്നു. അവർക്കൊക്കെ നല്ല ഉപദേശങ്ങൾ കൊടുത്തു സമൂഹത്തിനും കുടുംബത്തിനും ഉപകാരമുള്ള തലമുറകളാക്കി മാറ്റുവാൻ കഴിയുമോ. വെറുതെ എന്തിനാ കുറ്റം പറഞ്ഞും വിമർശിച്ചും ജീവിതം വേസ്റ്റക്കല്ലേ സഹോദരങ്ങളെ. God bless you all
ദൈവം സർവ്വജ്ഞാനി അല്ലെന്നാണ് പെന്തകോസ്തർ ധരിച്ചിരിക്കുന്നത്. അതു കൊണ്ടാണ് ദൈവത്തിന് തനിക്കു തന്നെ മനസ്സിലാകാത്ത ശബ്ദത്തിൽ(ഭാഷ എന്നു പറയാൻ പറ്റില്ല) അവർ രഹസ്യങ്ങൾ പറഞ്ഞു കൊടുക്കുന്നത്.
അന്യഭാഷയിൽ സംസാരിക്കുന്നവൻ മനുഷ്യരോടല്ല ദൈവത്തോടത്രേ സംസാരിക്കുന്നു; ആരും തിരിച്ചറിയുന്നില്ലല്ലോ; എങ്കിലും അവൻ ആത്മാവിൽ മർമങ്ങളെ സംസാരിക്കുന്നു. 1 കൊരിന്ത്യർ 14:2
അന്യഭാഷയെ കുറിച്ച് നിങ്ങൾക്ക് എന്ത് അറിയാം അത് ആത്മീകർക്കു വേണ്ടി ദൈവം പകർന്നു കൊടുക്കുന്നതാണ് അല്ലാത്തവർക്ക് ഒന്നും പിടി കിട്ടില്ല പിന്നെ കിട്ടിയവർക്ക് അത് വ്യാഖ്യാനിക്കാൻ ഉള്ള വരം വേണം
അതു ഭൂമിലുള്ള അറിഞ്ഞുകൂടാത്ത അനൃമായ ഭാഷയായിരുന്നു എന്നാൽ ദൈവത്തോടു മനഷൃനിലുള്ള ആത്മാവ് ഉച്ചരിച്ചുകൂടാത്ത ഞരക്കങ്ങളാൽ (1Cori.....14:2 ആത്മാവിൽ മർമ്മങ്ങളെ സംസാരിക്കുന്നു) ദൈവാത്മവിനോടു സംസാരിക്കുന്ന അനൃ ഭാഷയുണ്ട് (അദ്ധ്യായം 13 ഞാൻ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളിൽ സംസാരിച്ചാലും) അത് വൃാഖൃാനിക്കാനോ മനസ്സിലാക്കാനോ കഴിയുകില്ല ഈ പറഞ്ഞവ ഈ രീതിയിലാണ് ചെയ്യേണ്ടത് (മത്തായി6 6 നീയോ പ്രാർത്ഥിക്കുമ്പോൾ അറയിൽ കടന്നു വാതിൽ അടെച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർത്ഥിക്ക;)
അന്യഭാഷയുണ്ട്.... പക്ഷേ ഇവർ പറയുന്നത് അല്ല... പ്രാർത്ഥിക്കുമ്പോൾ പരിശുദ്ധൽമാവ് നിറഞ്ഞവരായി അവര്പോലുമറിയാതെ നാവിൽ അന്യഭാഷ വന്ന് പിന്നീട് ദൈവം അൽമാവിൽ കാണിച്ച കാര്യം നമ്മളോട് പ്രേവചിക്കുകയും... ദൂത് പറയുകയും ചെയ്യുന്ന ദൈവമക്കളെ ഞാൻ എക്സ്പീരിയൻസ് ചെയ്തിട്ടുണ്ട്... പക്ഷേ ഇതൊന്നും അന്യഭാഷയല്ല
Correct very true no body can criticise it if the language come from God when it comes from satan criticism arises purity of mind body and spirit is very important to receive other tongue when it comes down from heaven it is very beautiful to hear when satan speaks it is irritative to ear and also making room to criticism
എടോ മനുഷ്യാ ഇയാള് പരിശുദ്ധാത്മാവിനെയാണ് ദുഃഖിപ്പിക്കുന്നത് ഇയാളുടെ തലമുറ തലമുറ തലമുറ ഇത് ബാധിച്ചുകൊണ്ടേയിരിക്കും താമസിയാതെ തന്റെ നാവിനെ തൊടും കർത്താവ് ദൈവവും ആ മനുഷ്യനും തമ്മിൽ സംസാരിക്കുന്ന ഭാഷ ഇയാൾക്ക് മനസ്സിലാകണമെന്ന് ഉണ്ടോ അത് കർത്താവിനു മാത്രം അറിയുവാൻ ഉള്ളതാണ് ഇയാളെപ്പോലുള്ള പിശാചുക്കൾക്ക് മനസ്സിലാകുന്നില്ല തന്നെ കർത്താവ് തൊടുവാൻ സമയമായി👍
അന്യഭാഷ ഒരിക്കലും മനുഷ്യരുമായുള്ള സംവേദനമല്ല ' പക്ഷേ മൈക്ക് വച്ച്കെട്ടിയും തങ്ങളുടെ പ്രാഗത്ഭ്യം തെളിയിക്കാനെന്നവണ്ണം പറയുന്നതും പരിജ്ഞാനമില്ലാത്ത പ്രവൃത്തി തന്നെയാണ്.
Yes it is the language to talk with God in the secret pastors are making room to criticise it this language can be received by accepting Jesus as the personal savior cleansing with the blood of Jesus love God above all and strong des 2:15 ire to receive it this language is coming fromheav thislanguage has differet releams when I have spoke in other tongue one day three hours without knowing the meaning I have seen many of my deseases disappeared I was also ridiculed this language some years back 2:15 2 2:15 Km
നന്മുടെ നാട്ടിലെ ബംഗാളികൾ അവരുടെ ഭാഷ പരസ്പരം സസ്സാരിക്കുന്നതുകേട്ടാൽ ബഗാളി ഭാഷ അറിഞ്ഞുകൂടാത്തവരാണെങ്കിൽ നിങ്ങൾ ഈ കാണിക്കുന്ന അന്യഭാഷ പോലെ മാത്രമേ തോന്നുകയുള്ളു
അതു ഭൂമിലുള്ള അറിഞ്ഞുകൂടാത്ത അനൃമായ ഭാഷയായിരുന്നു എന്നാൽ ദൈവത്തോടു മനഷൃനിലുള്ള ആത്മാവ് ഉച്ചരിച്ചുകൂടാത്ത ഞരക്കങ്ങളാൽ (1Cori.....14:2 ആത്മാവിൽ മർമ്മങ്ങളെ സംസാരിക്കുന്നു) ദൈവാത്മവിനോടു സംസാരിക്കുന്ന അനൃ ഭാഷയുണ്ട് (അദ്ധ്യായം 13 ഞാൻ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളിൽ സംസാരിച്ചാലും) അത് വൃാഖൃാനിക്കാനോ മനസ്സിലാക്കാനോ കഴിയുകില്ല ഈ പറഞ്ഞവ ഈ രീതിയിലാണ് ചെയ്യേണ്ടത് (മത്തായി6 6 നീയോ പ്രാർത്ഥിക്കുമ്പോൾ അറയിൽ കടന്നു വാതിൽ അടെച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർത്ഥിക്ക;)
അന്യ ഭാഷയിൽ പ്രാർത്ഥന ഞാൻ കേട്ടിട്ടുണ്ട് അത് ഞാൻ 5 ദിവസം ധ്യാനത്തിന് പോയപ്പോൾ ആണ് ശരിക്കും അത് ഒരു ഫോറിൻ ഭാഷ ആയിരുന്നു സ്പാനിഷ് പോലെ തോന്നി അല്ലാതെ ഈ പാസ്റ്റർ പറയുന്ന പോലെ ശങ്കര ഷൻകറ അല്ല നമ്മൾ പഠിക്കാത്ത നമുക്ക് മനസ്സിൽ ആവാത്ത ഒരു ഭാഷ നമ്മൾ അൽമാവിൽ നിറയുമ്പോൾ സംസാരിക്കുന്നു ഇംഗ്ലീഷ് സ്പാനിഷ് ഹിന്ദി etc
There is 'other' tongue (acts 2) and 'unknown' tongue(1 cor 14). People will understand other tongue. Unknown tongue is used for personal communication with God. Other tongue is used to communicate with other people. Speaking unknown tongue should be interpreted. Speaking in unknown tongue aloud without interpretation is discouraged in 1 cor 14.
താൻ അവരെയും ചെന്ന് കണ്ടു ഗുണദോഷിക്കണം. സൗമ്യമായും രഹസ്യമായും. .അങ്ങനെയല്ലേ ഉപദേശം? തനിക്കു ഒരു സമാദാനമുണ്ടോ? ഏതു വിധത്തിലുള്ള ആത്മാവ് നമ്മിൽ എന്ന് അറിയാൻ ആവശ്യകതയുണ്ട്? Anil കൊടിത്തോട്ടത്തിന്റെ ‘’ ഈ തലമുറയിൽ ലോകം അവസാനിക്കുന്ന ലക്ഷണങ്ങൾ ഉണ്ട് ‘എന്ന വീഡിയോ നിങ്ങൾക്ക് ഉത്തരം തരും. അങ്ങേക്കായി 🙏
ഈ അന്യ ഭാഷ ദൊവത്തോടാണ് അത് വ്യഖ്യാനം ചെയ്യുന്ന ആളുകളും ഉണ്ട് എന്നാൽ അന്യ ഭാഷ തീർച്ചയായും ഒണ്ടു എന്നാൽ അന്യ ഭാഷ പറയുന്ന പലരും വെറുതെ പറയുന്നു അങ്ങനെ പറയുന്നതു പരിശുദ്ധാത്മാവിനോഡുചെയ്യുന്ന തെറ്റാണു അതുപോലെ വിശ്വാസികളെയും പറ്റിക്കലാണ് അത് ശാപമാണ്

അന്യഭാഷ എന്നു പറഞ്ഞുകൊണ്ട് ഈ പറയുന്നതൊന്നും ലിപികളില്ലാത്ത ഒരു തരം ശബ്ദമാണ് എല്ലാവരും ഒരുപോലെ പറയുന്നു എന്നാൽ ഇംഗ്ലീഷ് അറിയാത്തെ ഞാൻ മലയാളം മാത്രം അറിയാവുന്നവരോട് ഇംഗ്ലീഷിൽ സംസാരിക്കുന്നു എന്നാൽ ഇംഗ്ലീഷ് അറിയുന്ന ഒരാൾ ഇതു മലയാളത്തിൽ തർജ്ജമ ചെയ്യുന്നു ഇതാണ് അന്യ ഭാഷ ഇതിനു ഭാഷയുണ്ട് ലിപിയുണ്ട്

ഇയാൾ ഇങ്ങനെ പറഞ്ഞു പരസ്യപ്പെടുത്തുന്നതു ദൈവ വേലയാണോ? ഇതുകൊണ്ട് എന്തു പ്രയോജനം' ഒരു വൻ അന്യഭാഷയിൽ പുസ്തകമെഴുതിയെന്നവകാശപ്ടുന്നു. അയാളുടെ പുസ്തകം വാങ്ങി പഠിച്ചതായിരിക്കാം. ഇതു ഏതുഭാഷയാണെന്നൊ , എവിടുത്തെ ഭാഷയാണെന്നൊ അയാളെ ആരു പഠിപ്പിച്ചെന്നൊ. , എഴുത്തുകാരൻ പറയുന്നില്ല. ഇത്തരം ചരക്കുകൾ എല്ലാവരും സത്യവിശ്വാസികളെ നാറ്റിക്കൊണ്ടിരിക്കുന്നു.
പൗലോസ് പറഞ്ഞു നിങ്ങളെല്ലാപേരെക്കാളും അധികംഞാൻ അന്യ ഭാഷയിൽ സംസാരിക്കുന്നു. അന്യഭാഷ ആരും തിരിച്ചറിയുന്നില്ല മനുഷ്യപുത്രനു നേരെ ഒരു വാക്കു പറഞ്ഞാൽ ദൈവം ക്ഷമിക്കും പരിശുദ്ധാ ത്‌മാവിനു നേരെ പറഞ്ഞാൽ ഈ ലോകത്തിലും വരുവാനുള്ള ലോകത്തിലും ക്ഷമിക്കയില്ല
ഇത് ബൈബിളിലെ 1 കോരിന്ത്യർ 14:2 വരിയാണ്. ഈ വാക്യത്തിൽ, അജ്ഞാത ഭാഷകളിൽ ( അന്യഭാഷ) സംസാരിക്കുന്നവൻ നേരിട്ട് ദൈവത്തോടാണ് സംസാരിക്കുന്നതെന്ന് പറയുന്നു, കാരണം മറ്റുള്ളവർ അത് മനസ്സിലാക്കാൻ കഴിയില്ല. അത്തരത്തിലുള്ള സംസാരത്തിൽ ആത്മാവിൽ ഗൂഢമായ (മർമമായ) കാര്യങ്ങളാണ് സംസാരിക്കുന്നത്. ഈ സന്ദേശം ആത്മീയ അനുഭവങ്ങൾ നേരിട്ട് ദൈവവുമായി ബന്ധപ്പെടുന്ന ഒരു രീതിയെന്ന് ബൈബിൾ വിശദീകരിക്കുന്നു. മുകളിൽ പറഞ്ഞ വിശദീകരണം ഈ വർത്തമാനകാലഘടത്തിലെ ലോകരുടേതാണ്. താങ്കൾ ഒരു ഭക്തനായിരിക്കെ അത്ര പോലും മനസ്സിലാക്കാതെ പോയി. വിമർശിക്കുമ്പോൾ വിമർശിക്കപ്പെടുന്ന വിഷയത്തിൽ വ്യക്തത കൂടി വരുത്തേണ്ടത് അത്യാവശ്യമാണ് അല്ലെങ്കിൽ സത്യം അറിയുന്നത് വരെ മിണ്ടാതിരിക്കുകയാണ് നല്ലത്.
അപ്പോസ്തല പ്രവർത്തി രണ്ടാം അധ്യായത്തിലാണ് ആദ്യമായി അന്യഭാഷയെ കുറിച്ച് പറയുന്നത്.. പക്ഷേ അവിടെ കൂടി വന്ന ആളുകളുടെ ഭാഷയായിരുന്നു ശിഷ്യന്മാർ സംസാരിച്ചിരുന്നത്.. അതുകേട്ട് അവിടെനിന്നവർ അത്ഭുതപ്പെടുകയും ചെയ്തു.. ഇപ്പോഴത്തെ പെന്തക്കോസുകാരുടെ ഭാഷയുടെ അർത്ഥം എന്താണ്.... അതുകൊണ്ട് എന്ത് പ്രയോജനം....
അതിന്റെ ട്രാൻസ്ലേഷൻ ഒന്ന് പറഞ്ഞു തരാവോ സുഹൃതെ. ഇവർ എവിടെ പോയാലും എത്ര നാൾ കഴിഞ്ഞാലും ഈ രണ്ടുമൂന്നു വാക്കുകൾ തിരിച്ചും മറിച്ചും പത്തിരുപതു മിനിട്ട് തകർക്കും. അന്യ ഭാഷ മറ്റുള്ള രാജ്യത്തെ ഭാഷയാണ്.. പെന്തകോസ്ത് നാളിൽ അവർ പരസ്പരം അന്യ ഭാഷകളിൽ സംസാരിച്ചത്. വായിച്ചു നോക്ക് ഒന്നും koodiഎഴുതിയത്... എന്താണെന്നു
ഞാൻ താങ്കൾ പറഞ്ഞ പല കാര്യങ്ങളോടും യോജിക്കുന്നു എന്നാൽ ഈ വചനം ഇങ്ങനെ പറയുന്നുണ്ടല്ലോ? അന്യഭാഷയിൽ സംസാരിക്കുന്നവൻ മനുഷ്യരോടല്ല ദൈവത്തോടത്രേ സംസാരിക്കുന്നു; ആരും തിരിച്ചറിയുന്നില്ലല്ലോ; എങ്കിലും അവൻ ആത്മാവിൽ മർമ്മങ്ങളെ സംസാരിക്കുന്നു. 1 കൊരിന്ത്യർ 14:2 ഈ വേദഭാഗംകൂടി ഒന്ന് വ്യക്തമായി വിവരിച്ചിരുന്നെങ്കിൽ നന്നായിരിരുന്നു സർ.
അന്യഭാഷയുടെ ആവശ്യം എന്താണ്... ഹെബ്രായ ഭാഷ മാത്രം അറിയാവുന്ന തന്റെ ശിഷ്യന്മാരെ സുവിശേഷവുമായി അയക്കണമെങ്കിൽ ഇതര വിഭാഗങ്ങളുടെ ഭാഷ കൂടി അറിയേണ്ട ആവശ്യമുണ്ടായി.... അതുകൊണ്ടാണ് പെന്തക്കോസ് നാളിൽ അവർക്ക് മറ്റുള്ളവരുടെ ഭാഷ വരമായി ലഭിച്ചത്.... അപ്പോസ്തല പ്രവർത്തി രണ്ടാം അധ്യായം സൂക്ഷ്മമായി വായിച്ചാൽ കാര്യം വ്യക്തമാണ്.
ഈ അന്യഭാഷകൾ ഒന്നും ദൈവീകം അല്ല, ഒരു അർദ്ധവും ഇല്ലാത്ത ശബ്ദങ്ങൾ മാത്രം,,,ചില പാട്ടുകൾ, ഡ്രം ബീറ്റ്സ് ഒക്കെ കേൾക്കുമ്പോൾ, ശരീരം ഇളക്കി ഡാൻസ് ചെയ്യാനുള്ള ഒരു മൂട് പലർക്കും കിട്ടും, അതു ഏതു മനുഷ്യർക്കും ജാതി മത ഭേദം ഇല്ലാതെ അങ്ങനെ തന്നെ,,, അതു പോൽ ശബ്ദങ്ങളും പുറത്തു വരാം ആർക്കും, വികാര വിക്ഷോഭത്തിൽ ആകുമ്പോൾ ഉണ്ടാകുന്ന അവസ്ഥ യിൽ ശരീരം മനസും മാത്രം കാണിക്കുന്ന ഒരു വികാരം,,, അല്ലാതെ ആത്മാവിനു ഇതിൽ ഒരു പങ്കും ഇല്ലാ,, ഇതു ഒരു ട്രിക്ക് ആണ്,, ഇത് അനുസരണയോട് കേൾക്കുന്നവർക്ക് എല്ലാം ഒരു പകർച്ച വ്യാധി പോൽ പിടിപെടും,, അനുസരണം മൂലം ഒരേ wave length ൽ എത്തിക്കുന്ന ഒരു ട്രിക്ക് , 🌹🙏
👍
Suviseshavela God,s പ്രോഗ്രാം ആണ്.മനുഷ്യര്‍ക്ക് God manassilakkikodukkum.മനുഷ്യര്‍ക്ക് തിരിയുന്ന ഭാഷയിലാണ് പറയേണ്ടത്.
യഥാർത്ഥ സുവിശേഷകർ കാണാമറയത്ത് ആണ്, അവരെ ദൈവം അറിയുന്നു നല്ല വാക്കുകൾ👏👏👏👏👏👏 അതാണ് സത്യം
👍
Right 👍
അതുകൊണ്ടു സഹോദരന്മാരേ, പ്രവചനവരം വാഞ്ഛിപ്പിൻ; അന്യഭാഷകളിൽ സംസാരിക്കുന്നതു വിലക്കുകയുമരുത്.
1 കൊരിന്ത്യർ 14:39
👍
അന്യഭാക്ഷസംസാരികാകുന്നതുവിലക്കാൻപാടില്ലശെരിതന്നെ
പക്ഷേഇതുഭാക്ഷയല്ലല്ലോഭാക്ഷഎന്നതുആശയവിനിമയത്തിനുള്ളതാണ്അല്ലാതെശബ്ദമല്ലാഇന്നത്തെപെന്തക്കോസ്തുപറയുന്നശബ്ദംഅന്യഭാക്ഷയല്ലാഅന്യഭാക്ഷയെകുറിച്ചുഅറിയാൻ1കൊരി:14ആംഅദ്യായ1മുതൽ40വരെയുള്ളവാക്യങ്ങൾവായിച്ചാൽമനസ്സിലാകും
ബഗാളികൾ തമ്മിൽ തമ്മിൽ സംസ്സാരിക്കുന്നത് എനിക്ക് ബംഗാളി ഭാഷ അറിയാത്തതിനാൽ ഇതുപോലെ തന്നെയാ എനിക്കും തോന്നുന്നതു@@GeorgeWilson-wk4fc
ആർക്കും പ്രെയാസമുണ്ടാക്കാത്ത ഒരു കാര്യം അവരവരുടെ വിശ്വാസം. അന്യ ഭാഷ ദൈവത്തോട് സംസാരിക്കുന്നു. താങ്കൾ ഏതു കൂട്ടത്തിലുള്ളതാ പെന്തക്കോസ്തു കാരെ കുറ്റം പറയാൻ മെനകെട്ടിറങ്ങിയിരിയ്ക്കുകയാണോ. ഈ ലോകത്തിൽ എത്രയോ തല മുറകൾ മൊബൈലിൽ അഡിക്റ്റായി ജീവിക്കുന്നു. മയക്കു മരുന്നിനും കഞ്ചാവിനും അടിമപ്പെട്ടു ജീവിക്കുന്നു. അവർക്കൊക്കെ നല്ല ഉപദേശങ്ങൾ കൊടുത്തു സമൂഹത്തിനും കുടുംബത്തിനും ഉപകാരമുള്ള തലമുറകളാക്കി മാറ്റുവാൻ കഴിയുമോ. വെറുതെ എന്തിനാ കുറ്റം പറഞ്ഞും വിമർശിച്ചും ജീവിതം വേസ്റ്റക്കല്ലേ സഹോദരങ്ങളെ. God bless you all
😲
Well said👏
ദൈവം സർവ്വജ്ഞാനി അല്ലെന്നാണ് പെന്തകോസ്തർ ധരിച്ചിരിക്കുന്നത്. അതു കൊണ്ടാണ് ദൈവത്തിന് തനിക്കു തന്നെ മനസ്സിലാകാത്ത ശബ്ദത്തിൽ(ഭാഷ എന്നു പറയാൻ പറ്റില്ല) അവർ രഹസ്യങ്ങൾ പറഞ്ഞു കൊടുക്കുന്നത്.
അന്യഭാഷയിൽ സംസാരിക്കുന്നവൻ മനുഷ്യരോടല്ല ദൈവത്തോടത്രേ സംസാരിക്കുന്നു; ആരും തിരിച്ചറിയുന്നില്ലല്ലോ; എങ്കിലും അവൻ ആത്മാവിൽ മർമങ്ങളെ സംസാരിക്കുന്നു.
1 കൊരിന്ത്യർ 14:2
👍
Amen
What mistry human can
Talk to God!
എന്ത് തേങ്ങ 😂
Thank you brother..god bless you
അന്യഭാഷയെ കുറിച്ച് നിങ്ങൾക്ക് എന്ത് അറിയാം അത് ആത്മീകർക്കു വേണ്ടി ദൈവം പകർന്നു കൊടുക്കുന്നതാണ് അല്ലാത്തവർക്ക് ഒന്നും പിടി കിട്ടില്ല പിന്നെ കിട്ടിയവർക്ക് അത് വ്യാഖ്യാനിക്കാൻ ഉള്ള വരം വേണം
😲
പൊതു മീറ്റിംഗിൽ ആരെ കേൾപ്പിക്കാൻ ആണ് സുഹൃത്തേ ഇത് പറയുന്നത്... അന്യഭാഷ മനസ്സിലാകാത്ത ഭാഷ ആണെന്നുള്ള താങ്കളുടെ തെറ്റിദ്ധാരണ ആദ്യം മാറ്റുക
That is kundana vedam vandana vedam. 😂😂😂
ബൈബിളിലെ കൃത്യമായിട്ട് പറഞ്ഞിട്ടുണ്ട് അന്യഭാഷ സംസാരിച്ചപ്പോൾ 18 ഭാഷക്കാര് കൂടിയിരുന്നു 18 ഭാഷയിൽ വന്ന് 18 ഭാഷയിൽ ഉള്ളവർക്ക് മനസ്സിലായി
👍
Correct
അതു ഭൂമിലുള്ള അറിഞ്ഞുകൂടാത്ത അനൃമായ ഭാഷയായിരുന്നു എന്നാൽ ദൈവത്തോടു മനഷൃനിലുള്ള ആത്മാവ് ഉച്ചരിച്ചുകൂടാത്ത ഞരക്കങ്ങളാൽ (1Cori.....14:2 ആത്മാവിൽ മർമ്മങ്ങളെ സംസാരിക്കുന്നു) ദൈവാത്മവിനോടു സംസാരിക്കുന്ന അനൃ ഭാഷയുണ്ട് (അദ്ധ്യായം 13
ഞാൻ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളിൽ സംസാരിച്ചാലും) അത് വൃാഖൃാനിക്കാനോ മനസ്സിലാക്കാനോ കഴിയുകില്ല ഈ പറഞ്ഞവ ഈ രീതിയിലാണ് ചെയ്യേണ്ടത് (മത്തായി6 6 നീയോ പ്രാർത്ഥിക്കുമ്പോൾ അറയിൽ കടന്നു വാതിൽ അടെച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർത്ഥിക്ക;)
എൻ്റെ സഹോദരാ, "അന്യഭാഷ" അല്ലേ...? താങ്കൾക്ക് എല്ലാം പിടുത്തം കിട്ടിയാൽ പിന്നെ, അന്യഭാഷ ആവില്ലല്ലോ...?
😲
Yes
ബൈബിളിനെ വളച്ചൊടിച്ച് കാശ് ഉണ്ടാക്കുന്നവർ
😲
പ്രീയ സഹോദര അന്യ ഭാഷ പരിശുമാൽമാവിൽ nirayumple ദൈവത്തോട് സംസാരിക്കുന്നതാണ്
😲
എല്ലാ കൺവെൻഷനിലും
ഈ ആളിനെ വിളിക്കണം
പാസ്റ്റർ മാർ പറയുന്ന അന്ന്യ ഭാഷ ശരിയാണേ എന്നറിയാൻ.ഇത് പുതിയ
ക്രിപയാണ് . ശരിയായി ഉള്ളത് ഒന്ന് കാണിച്ചു
തരുക.
😲
നിങ്ങൾക്ക് അറിയില്ല എങ്കിൽ മിണ്ടാതിരിക്ക എന്തിന് ശാപം വരുത്തി വെക്കുന്നു
😲
വളരെ ശരി
👍👍
Pentacost സഭയിലെ അന്യഭാഷ ബൈബിളിൽ ഇല്ല
👍
അന്യഭാഷ ദൈവത്തോടാണ് സംസാരിക്കുന്നത്,,, മനുഷ്യനോട് അല്ല സഹോദരാ... ദൈവ വചനം വായിച്ചു നന്നായി പഠിക്കു 🙏🏻🙏🏻🙏🏻
🤣
നിങ്ങൾ ദൈവത്തെ അറിഞ്ഞിട്ടില്ല . അതുകൊണ്ട് നിങ്ങൾക്ക് ഒന്നും മനസ്സിലാകില്ല.
🤣
അന്യഭാഷയുണ്ട്.... പക്ഷേ ഇവർ പറയുന്നത് അല്ല... പ്രാർത്ഥിക്കുമ്പോൾ പരിശുദ്ധൽമാവ് നിറഞ്ഞവരായി അവര്പോലുമറിയാതെ നാവിൽ അന്യഭാഷ വന്ന് പിന്നീട് ദൈവം അൽമാവിൽ കാണിച്ച കാര്യം നമ്മളോട് പ്രേവചിക്കുകയും... ദൂത് പറയുകയും ചെയ്യുന്ന ദൈവമക്കളെ ഞാൻ എക്സ്പീരിയൻസ് ചെയ്തിട്ടുണ്ട്... പക്ഷേ ഇതൊന്നും അന്യഭാഷയല്ല
👍
അന്യഭാഷ അറിയാത്തവർക്കു എങ്ങനെ അന്യഭാഷ മനസിലാകും, ചുമ്മാ ചൊറിയാതെ അതു അവസ്വസികൾക്കു ഉള്ളതല്ല.....
Correct very true no body can criticise it if the language come from God when it comes from satan criticism arises purity of mind body and spirit is very important to receive other tongue when it comes down from heaven it is very beautiful to hear when satan speaks it is irritative to ear and also making room to criticism
എടോ മനുഷ്യാ ഇയാള് പരിശുദ്ധാത്മാവിനെയാണ് ദുഃഖിപ്പിക്കുന്നത് ഇയാളുടെ തലമുറ തലമുറ തലമുറ ഇത് ബാധിച്ചുകൊണ്ടേയിരിക്കും താമസിയാതെ തന്റെ നാവിനെ തൊടും കർത്താവ് ദൈവവും ആ മനുഷ്യനും തമ്മിൽ സംസാരിക്കുന്ന ഭാഷ ഇയാൾക്ക് മനസ്സിലാകണമെന്ന് ഉണ്ടോ അത് കർത്താവിനു മാത്രം അറിയുവാൻ ഉള്ളതാണ് ഇയാളെപ്പോലുള്ള പിശാചുക്കൾക്ക് മനസ്സിലാകുന്നില്ല തന്നെ കർത്താവ് തൊടുവാൻ സമയമായി👍
കൃത്യമായ അവതരണം.❤❤
👍
എന്തു കൃതൃത❔❔❓❓
RUclipsr enikku redpond cheithu. 🙏🙏. That's enough
അന്യഭാഷ ഒരിക്കലും മനുഷ്യരുമായുള്ള സംവേദനമല്ല ' പക്ഷേ മൈക്ക് വച്ച്കെട്ടിയും തങ്ങളുടെ പ്രാഗത്ഭ്യം തെളിയിക്കാനെന്നവണ്ണം പറയുന്നതും പരിജ്ഞാനമില്ലാത്ത പ്രവൃത്തി തന്നെയാണ്.
👍
Yes it is the language to talk with God in the secret pastors are making room to criticise it this language can be received by accepting Jesus as the personal savior cleansing with the blood of Jesus love God above all and strong des 2:15 ire to receive it this language is coming fromheav thislanguage has differet releams when I have spoke in other tongue one day three hours without knowing the meaning I have seen many of my deseases disappeared I was also ridiculed this language some years back
2:15 2
2:15
Km
നന്മുടെ നാട്ടിലെ ബംഗാളികൾ അവരുടെ ഭാഷ പരസ്പരം സസ്സാരിക്കുന്നതുകേട്ടാൽ ബഗാളി ഭാഷ അറിഞ്ഞുകൂടാത്തവരാണെങ്കിൽ നിങ്ങൾ ഈ കാണിക്കുന്ന അന്യഭാഷ പോലെ മാത്രമേ തോന്നുകയുള്ളു
👍
അതു ഭൂമിലുള്ള അറിഞ്ഞുകൂടാത്ത അനൃമായ ഭാഷയായിരുന്നു എന്നാൽ ദൈവത്തോടു മനഷൃനിലുള്ള ആത്മാവ് ഉച്ചരിച്ചുകൂടാത്ത ഞരക്കങ്ങളാൽ (1Cori.....14:2 ആത്മാവിൽ മർമ്മങ്ങളെ സംസാരിക്കുന്നു) ദൈവാത്മവിനോടു സംസാരിക്കുന്ന അനൃ ഭാഷയുണ്ട് (അദ്ധ്യായം 13
ഞാൻ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളിൽ സംസാരിച്ചാലും) അത് വൃാഖൃാനിക്കാനോ മനസ്സിലാക്കാനോ കഴിയുകില്ല ഈ പറഞ്ഞവ ഈ രീതിയിലാണ് ചെയ്യേണ്ടത് (മത്തായി6 6 നീയോ പ്രാർത്ഥിക്കുമ്പോൾ അറയിൽ കടന്നു വാതിൽ അടെച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർത്ഥിക്ക;)
വേദപുസ്തുകം പറയുന്ന അന്യഭാഷയിൽ സംസാരിക്കുന്നവൻ ദൈവത്തോട് സംസാരിക്കുന്ന
👍
അന്യഭാഷ എന്നാൽ സ്വന്തമല്ലാത്ത ഭാഷയാകുന്നു മാതൃഭാഷ അല്ലാത്ത ഭാഷ
👍
Ellavarukum ore anya bhasha.How eaasy
അന്യ ഭാഷയിൽ പ്രാർത്ഥന ഞാൻ കേട്ടിട്ടുണ്ട് അത് ഞാൻ 5 ദിവസം ധ്യാനത്തിന് പോയപ്പോൾ ആണ് ശരിക്കും അത് ഒരു ഫോറിൻ ഭാഷ ആയിരുന്നു സ്പാനിഷ് പോലെ തോന്നി അല്ലാതെ ഈ പാസ്റ്റർ പറയുന്ന പോലെ ശങ്കര ഷൻകറ അല്ല നമ്മൾ പഠിക്കാത്ത നമുക്ക് മനസ്സിൽ ആവാത്ത ഒരു ഭാഷ നമ്മൾ അൽമാവിൽ നിറയുമ്പോൾ സംസാരിക്കുന്നു ഇംഗ്ലീഷ് സ്പാനിഷ് ഹിന്ദി etc
👍
പരിശുദ്ധത്മാവിനെ വിധിക്കുവാൻ നിങ്ങൾക്ക് എന്നല്ല ആർക്കും അധികാരമില്ല.
ഓരോരുത്തർക്ക് ലഭിച്ച കൃപയ്ക്കനുസരിച്ചു അന്യഭാഷയിൽ സംസാരിക്കുന്നതിന് നിങ്ങൾ എന്തിനു പ്രയാസപ്പെടണം?
തലമുറകൾക്ക് ശാപം വലിച്ചുവയ്ക്കാതെ സഹോദരാ.
🤣
ബൈബിൽ നന്നായി വായിച്ചു പഠിക്കു സഹോദരി
True
@@aronsworld8849 ബൈബിൾ വായിച്ചു പഠിച്ചിട്ടു കാര്യമില്ല വചനത്തിൽ നിലനിൽക്കാൻ കഴിയുന്നതാണ് യഥാർത്ഥ ആത്മീയ വിജയം.
@@aronsworld8849 ദൈവവചനം യഥാർത്ഥമായി അനുസരിക്കുന്നവനാണ് യേശുവിന്റെ ശിഷ്യൻ.
There is 'other' tongue (acts 2) and 'unknown' tongue(1 cor 14). People will understand other tongue. Unknown tongue is used for personal communication with God. Other tongue is used to communicate with other people. Speaking unknown tongue should be interpreted. Speaking in unknown tongue aloud without interpretation is discouraged in 1 cor 14.
👍
ഇയാള് അറിഞ്ഞാൽ നമ്മുടെ ഇടയിൽ ദൈവ പ്രവര്ത്തി നടക്കില്ല. ഈ. ഭാഷ ദൈവം അറിയുന്നു ഇതു തട്ടിപ്പ് അല്ല വിടുത്തലിൻറെ ഭാഷ ആണ്
😭
Nalukal kidakkayil kashtata anubhavkkunnavar like David said kidakkaye kanneru kond ozhukkunnu.evarku minutinullil rogasanthi .njan ningale aryunnilla.
Wasted my time for the video. No biblical reference.
😲
Yes
Spirit. Athu sariya alavukoodi para
😲
താൻ അവരെയും ചെന്ന് കണ്ടു ഗുണദോഷിക്കണം. സൗമ്യമായും രഹസ്യമായും. .അങ്ങനെയല്ലേ ഉപദേശം? തനിക്കു ഒരു സമാദാനമുണ്ടോ? ഏതു വിധത്തിലുള്ള ആത്മാവ് നമ്മിൽ എന്ന് അറിയാൻ ആവശ്യകതയുണ്ട്? Anil കൊടിത്തോട്ടത്തിന്റെ ‘’ ഈ തലമുറയിൽ ലോകം അവസാനിക്കുന്ന ലക്ഷണങ്ങൾ ഉണ്ട് ‘എന്ന വീഡിയോ നിങ്ങൾക്ക് ഉത്തരം തരും. അങ്ങേക്കായി 🙏
🤣
😂ഷോക്കടിപ്പിച്ചാൽ മാറും😅😅
🤣
വിടുതലിനെക്കുറിച്ചല്ലേ ബ്രദർ അനീഷ്‌പാസ്‌റ്റർ പറഞ്ഞത് എന്നു മനസിലാക്കിയല്ലോ🙏
😭
ബ്രദർ താങ്കൾക്ക് ലോകത്തിലെ എല്ലാ ഭാഷയും അറിയമോ
😲
സുഹൃത്തേ ഈ സത്യ വചനം വായിച്ചിട്ട് സമുദായ ത്തില്‍ ഉള്ളവര്‍ക്ക് മനസ്സില്‍ ആയിട്ടില്ല .നിങ്ങള്‍ ആദ്യം വചനം അവരെ പഠിപ്പിക്കാന്‍ നോക്കു.
😲
അരി മേടിക്കാൻ പല വഴികളും കളിക്കും
👍
ഈ അന്യ ഭാഷ ദൊവത്തോടാണ് അത് വ്യഖ്യാനം ചെയ്യുന്ന ആളുകളും ഉണ്ട് എന്നാൽ അന്യ ഭാഷ തീർച്ചയായും ഒണ്ടു എന്നാൽ അന്യ ഭാഷ പറയുന്ന പലരും വെറുതെ പറയുന്നു അങ്ങനെ പറയുന്നതു പരിശുദ്ധാത്മാവിനോഡുചെയ്യുന്ന തെറ്റാണു അതുപോലെ വിശ്വാസികളെയും പറ്റിക്കലാണ് അത് ശാപമാണ്
👍
അതു ഭൂമിലുള്ള അറിഞ്ഞുകൂടാത്ത അനൃമായ ഭാഷയായിരുന്നു എന്നാൽ ദൈവത്തോടു മനഷൃനിലുള്ള ആത്മാവ് ഉച്ചരിച്ചുകൂടാത്ത ഞരക്കങ്ങളാൽ (1Cori.....14:2 ആത്മാവിൽ മർമ്മങ്ങളെ സംസാരിക്കുന്നു) ദൈവാത്മവിനോടു സംസാരിക്കുന്ന അനൃ ഭാഷയുണ്ട് (അദ്ധ്യായം 13
ഞാൻ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളിൽ സംസാരിച്ചാലും) അത് വൃാഖൃാനിക്കാനോ മനസ്സിലാക്കാനോ കഴിയുകില്ല ഈ പറഞ്ഞവ ഈ രീതിയിലാണ് ചെയ്യേണ്ടത് (മത്തായി6 6 നീയോ പ്രാർത്ഥിക്കുമ്പോൾ അറയിൽ കടന്നു വാതിൽ അടെച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർത്ഥിക്ക;)
ഒരോരോ ഉടായിപ്പുകൾ😂😂
👍
ഒരു പയ്യൻ ഉണ്ട് ഇത് പോലെ. അമറുക ആണ്. Peru ഞാൻ പറയുന്നില്ല. ഇത് പോലെ മറുഭാഷ... അരോചകം
👍
എന്റെ പ്രിയ സഹോദരാ താങ്കൾ ആരെയും വിമർശിക്കണ്ട. വെറുതെ താങ്കൾ............
😲
തീർച്ചയായും
👍
അന്യഭാഷ എന്നു പറഞ്ഞുകൊണ്ട് ഈ പറയുന്നതൊന്നും ലിപികളില്ലാത്ത ഒരു തരം ശബ്ദമാണ് എല്ലാവരും ഒരുപോലെ പറയുന്നു എന്നാൽ ഇംഗ്ലീഷ് അറിയാത്തെ ഞാൻ മലയാളം മാത്രം അറിയാവുന്നവരോട് ഇംഗ്ലീഷിൽ സംസാരിക്കുന്നു എന്നാൽ ഇംഗ്ലീഷ് അറിയുന്ന ഒരാൾ ഇതു മലയാളത്തിൽ തർജ്ജമ ചെയ്യുന്നു ഇതാണ് അന്യ ഭാഷ ഇതിനു ഭാഷയുണ്ട് ലിപിയുണ്ട്
👍
അതു ഭൂമിലുള്ള അറിഞ്ഞുകൂടാത്ത അനൃമായ ഭാഷയായിരുന്നു എന്നാൽ ദൈവത്തോടു മനഷൃനിലുള്ള ആത്മാവ് ഉച്ചരിച്ചുകൂടാത്ത ഞരക്കങ്ങളാൽ (1Cori.....14:2 ആത്മാവിൽ മർമ്മങ്ങളെ സംസാരിക്കുന്നു) ദൈവാത്മവിനോടു സംസാരിക്കുന്ന അനൃ ഭാഷയുണ്ട് (അദ്ധ്യായം 13
ഞാൻ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളിൽ സംസാരിച്ചാലും) അത് വൃാഖൃാനിക്കാനോ മനസ്സിലാക്കാനോ കഴിയുകില്ല ഈ പറഞ്ഞവ ഈ രീതിയിലാണ് ചെയ്യേണ്ടത് (മത്തായി6 6 നീയോ പ്രാർത്ഥിക്കുമ്പോൾ അറയിൽ കടന്നു വാതിൽ അടെച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർത്ഥിക്ക;)
Thankalku ariyatha vishayathil thalayidunnathendhina,
😲
1കൊരിന്ത്യർ 14:....👍
👍
ദൈവത്തിനു മനസ്സിലായി താങ്കൾക്കിതനസ്സിലായിട്ടെന്താ കാര്യം
😲
Vattamaara...
Jeevichu.potte.
God.loves.them
🤣
എന്തായാലും താങ്കളുടെ ഇഷ്ടപ്രകാരമല്ല ഞങ്ങൾ ജീവിക്കാൻ ആഗ്രഹിക്കുന്നത്, ബൈബിൾ പ്രകാരം ജീവിക്കാൻ ആഗ്രഹിക്കുന്നു, എന്താ പോരുന്നോ?
🤣
Ningale kandaal Australian cricket captain pat Cumminsine poleyond 😂😂😂
Thank you ❤️❤️
Anya bhasha daivathodu samsarikkunna bhasha undu arum thirichariunnilla daivathodu marmangal samsarikkunnu
😲
ഇയാൾ ഇങ്ങനെ പറഞ്ഞു പരസ്യപ്പെടുത്തുന്നതു ദൈവ വേലയാണോ? ഇതുകൊണ്ട് എന്തു പ്രയോജനം' ഒരു വൻ അന്യഭാഷയിൽ പുസ്തകമെഴുതിയെന്നവകാശപ്ടുന്നു. അയാളുടെ പുസ്തകം വാങ്ങി പഠിച്ചതായിരിക്കാം. ഇതു ഏതുഭാഷയാണെന്നൊ , എവിടുത്തെ ഭാഷയാണെന്നൊ അയാളെ ആരു പഠിപ്പിച്ചെന്നൊ. , എഴുത്തുകാരൻ പറയുന്നില്ല. ഇത്തരം ചരക്കുകൾ എല്ലാവരും സത്യവിശ്വാസികളെ നാറ്റിക്കൊണ്ടിരിക്കുന്നു.
👍
Thiri thiri ....
🤣
പെന്തക്കോസ്തുകാർ മാത്രമല്ല ഇപ്പോൾ അന്യഭാഷ സംസാരിക്കുന്നത്, പോട്ട റോമൻ കത്തോലിക്കരും സംസാരിക്കുന്നുണ്ട്
👍
സഹോദര ഇങ്ങനെ മറ്റുള്ളവരെ വിധിക്കാതെ കൃപവാരത്തിനു വേണ്ടി ദൈവത്തോട് മുട്ടിന്മേൽ ഇരുന്നു പ്രാർത്ഥിക്കു.. അപ്പോൾ ഇതെല്ലാം സത്യമെന്നു നിങ്ങൾക്കു മനസിലാവും.
,Anniya bhasha pisachika mandalam thakarkkunna bhasha annu athu ningalkku manasilakathathu pole pisachinum manasilakilla
😭
Yoyal..yithil.yittu..kaliyakiyathu.kondu..nilkilla..anyafashaye..parishudhath.mavine..kaliyakiyal..daivam.porukilla..skshmikilla..bible..parayunnu..vayikoo.
🤣
Anyafasha samsarikunnavar...daivathodu..samsarikunnu..aarum..Thirichu..ariyunnillannu..biblil..parayunnu..1..corinthiansil..yenthinamattullavarude.kuttam.paranju...jeevikunne..
😲
Daivam,Tinu brother nodu malayalathila samsarichathu ,pinnu daivathodu malayalathil pattu ady aradhichal mathy
👍
Good
Thanks
വിടുതലിന് വേണ്ടിയിട്ടല്ലേ ബ്രദർ സംസാരിക്കുന്നത് താങ്കൾക്ക് എല്ലാ ഭാഷയും അറിയുമോ😂😂😂😂
😲
1കോരിന്ത്യർ 14.
👍
പൗലോസ് പറഞ്ഞു നിങ്ങളെല്ലാപേരെക്കാളും അധികംഞാൻ അന്യ ഭാഷയിൽ സംസാരിക്കുന്നു. അന്യഭാഷ ആരും തിരിച്ചറിയുന്നില്ല മനുഷ്യപുത്രനു നേരെ ഒരു വാക്കു പറഞ്ഞാൽ ദൈവം ക്ഷമിക്കും പരിശുദ്ധാ ത്‌മാവിനു നേരെ പറഞ്ഞാൽ ഈ ലോകത്തിലും വരുവാനുള്ള ലോകത്തിലും ക്ഷമിക്കയില്ല
😲
റെയിൻ ഹാർഡ് േബാങ്കെ മണി
ക്കുറുകൾ അന്യഭാഷ പറയുന്നു, ബെന്നി ഹിൻ അന്യഭാഷ പറയുന്നു ആർക്കും മനസിലാകുന്നില്ല
👍
അതു മനസിലാക്കണ്ടവർ മനസിലാക്കി കൊള്ളും
ariyathavana daivathodu
😲
നിങ്ങള്ക് ഒന്നും manasilakilla. ദൈവം നിനക്ക് മനസ്സിലാക്കി തരും kto.appol നിനക്ക് മനസ്സിലാകും
😲
ഇത് ബൈബിളിലെ 1 കോരിന്ത്യർ 14:2 വരിയാണ്.
ഈ വാക്യത്തിൽ, അജ്ഞാത ഭാഷകളിൽ ( അന്യഭാഷ) സംസാരിക്കുന്നവൻ നേരിട്ട് ദൈവത്തോടാണ് സംസാരിക്കുന്നതെന്ന് പറയുന്നു, കാരണം മറ്റുള്ളവർ അത് മനസ്സിലാക്കാൻ കഴിയില്ല. അത്തരത്തിലുള്ള സംസാരത്തിൽ ആത്മാവിൽ ഗൂഢമായ (മർമമായ) കാര്യങ്ങളാണ് സംസാരിക്കുന്നത്.
ഈ സന്ദേശം ആത്മീയ അനുഭവങ്ങൾ നേരിട്ട് ദൈവവുമായി ബന്ധപ്പെടുന്ന ഒരു രീതിയെന്ന് ബൈബിൾ വിശദീകരിക്കുന്നു.
മുകളിൽ പറഞ്ഞ വിശദീകരണം ഈ വർത്തമാനകാലഘടത്തിലെ ലോകരുടേതാണ്. താങ്കൾ ഒരു ഭക്തനായിരിക്കെ അത്ര പോലും മനസ്സിലാക്കാതെ പോയി. വിമർശിക്കുമ്പോൾ വിമർശിക്കപ്പെടുന്ന വിഷയത്തിൽ വ്യക്തത കൂടി വരുത്തേണ്ടത് അത്യാവശ്യമാണ് അല്ലെങ്കിൽ സത്യം അറിയുന്നത് വരെ മിണ്ടാതിരിക്കുകയാണ് നല്ലത്.
എങ്കിൽ അതിൽ പറയുന്ന അന്യഭാഷ ഒന്നു വിവർത്തനം ചെയ്യാമോ👍
അപ്പോസ്തല പ്രവർത്തി രണ്ടാം അധ്യായത്തിലാണ് ആദ്യമായി അന്യഭാഷയെ കുറിച്ച് പറയുന്നത്..
പക്ഷേ അവിടെ കൂടി വന്ന ആളുകളുടെ ഭാഷയായിരുന്നു ശിഷ്യന്മാർ സംസാരിച്ചിരുന്നത്..
അതുകേട്ട് അവിടെനിന്നവർ അത്ഭുതപ്പെടുകയും ചെയ്തു..
ഇപ്പോഴത്തെ പെന്തക്കോസുകാരുടെ ഭാഷയുടെ അർത്ഥം എന്താണ്....
അതുകൊണ്ട് എന്ത് പ്രയോജനം....
പിശാജ് ബദാ
സ്നേഹിതാ . 1 കോരി.14:2, മാത്രം വായിച്ചു നിർത്തരുത് മുന്നോട്ടു വായിക്കു
14:27, 28, വായിച്ചിട്ടില്ലയോ ?
അതിന്റെ ട്രാൻസ്ലേഷൻ ഒന്ന് പറഞ്ഞു തരാവോ സുഹൃതെ.
ഇവർ എവിടെ പോയാലും എത്ര നാൾ കഴിഞ്ഞാലും ഈ രണ്ടുമൂന്നു വാക്കുകൾ തിരിച്ചും മറിച്ചും പത്തിരുപതു മിനിട്ട് തകർക്കും.
അന്യ ഭാഷ മറ്റുള്ള രാജ്യത്തെ ഭാഷയാണ്..
പെന്തകോസ്ത് നാളിൽ അവർ പരസ്പരം അന്യ ഭാഷകളിൽ സംസാരിച്ചത്.
വായിച്ചു നോക്ക് ഒന്നും koodiഎഴുതിയത്...
എന്താണെന്നു
ബാഹുബലി 3 യിൽ ഒരു കിലികി ഭാഷ യിലുള്ള പാട്ടിനു hope ഉണ്ട്. പെന്തകോസ്ത്കാർ കാട്ടികൂട്ടുന്നത് വെറും പൈശാചികം മാത്രം.
👍
Annya bhaazha samsaarikunnavan thaniku aathmeeya vardhana varuthunnu ee aalku enthu kaaryam
😲
ഭാഷ ആശയ വിനിമയത്തിനുള്ളതാണ്.....
ഭാഷയ്ക്ക് ഒരു ഘടന ഉണ്ട്...
പക്ഷേ.... ഇത് എന്ത് ഭാഷ...
😂
Gibberish
👍
@@vincentisac8641 പക്ഷികളോടപ്പം പാറക്കണമെങ്കിൽ ആദ്യം പക്ഷിയാകു അപ്പോൾ മനസിലാകും
ഇല്ല.... ഭുതം ഭാഷ
👍
തോമസ് വന്നു എന്ന് എവിടെയാ പറഞ്ഞിരിക്കുന്നത്
😲
This may be Aramaic..
😲
എടോ നരകത്തിൽ പോകാതെ ദൈവത്തെ അറിയൂ brother
🤣
You don’t under stand the other tongue they talking to god not to men is also in the Bible
😲
Thaniku manassilayillenkil marikunnarhinu munne daivam manassilakkitharum
😲
What do you gain for this vedio sir go and pray ask god to fill you with the Holy Spirit
👍
Nink Anya bhasha mansilavila.daivaumai faith ollvrke kitu.erunnu verute chilakkuna nik kittunnth.epolathe trend padangl arikkum
🤣
Mad marubhasha guys
😲
Mere girbish, devil's advocate
🤣
താങ്കൾക്ക് മനസിലാകില്ല.. കാരണം ഇത് ഹോളിസ്പിരിറ്റ് തരുന്ന ഭാഷ ആണ്.... ശാപം വരുത്തി വെക്കരുത്...
😭
നിനക്ക് ഒന്നും അറിയില്ല
എന്നാൽ അറിയാവുന്ന ആൾ ഈ വീഡിയോയിൽ പറയുന്ന അന്യഭാഷ ഒന്ന് വിവർത്തനം ചെയ്ത് പറയാമോ?
Peedavaragam andanana vedam , kundana vedam kundana vandana , murikku ribbon tea come lorry, gwadis matha Greek matha vasgodigama, rembuttan,
👍
ഒന്നും മനസ്സിൽ ആയില്ല
😲
Tvmair port. Annya bhsaha ,to taxi drivers
👍
Iyalku bhranth ano
😲
Who r u...?
😭
Ivaronnum aa mahathiyam babilon yenna bibil adhyaayam yenta parayathe athokke parayande achanmare yennalalle kelkan oru ithu okke undaavoo storrakazhchayum dasamsavum daralamayikittum
😲
ഇങ്ങനെ സിർക്കസ് കാണിക്കുന്ന പാസ്റ്റർമാർക്ക് ക്ഷീണം മാറ്റാൻ കാടി കൊടുക്കണം.
😭
തല്കാലം നിങ്ങളുടെ കാടി വേണ്ട, ആ വിമർശകർക്കു koduku, അവർ ഷീണിക്കെ യുള്ളൂ
Onnu poda kuwe
😭
😂
👍
ഞാൻ താങ്കൾ പറഞ്ഞ പല കാര്യങ്ങളോടും യോജിക്കുന്നു എന്നാൽ ഈ വചനം ഇങ്ങനെ പറയുന്നുണ്ടല്ലോ?
അന്യഭാഷയിൽ സംസാരിക്കുന്നവൻ മനുഷ്യരോടല്ല ദൈവത്തോടത്രേ സംസാരിക്കുന്നു; ആരും തിരിച്ചറിയുന്നില്ലല്ലോ; എങ്കിലും അവൻ ആത്മാവിൽ മർമ്മങ്ങളെ സംസാരിക്കുന്നു.
1 കൊരിന്ത്യർ 14:2
ഈ വേദഭാഗംകൂടി ഒന്ന് വ്യക്തമായി വിവരിച്ചിരുന്നെങ്കിൽ നന്നായിരിരുന്നു സർ.
Ok
അന്യഭാഷയുടെ ആവശ്യം എന്താണ്...
ഹെബ്രായ ഭാഷ മാത്രം അറിയാവുന്ന തന്റെ ശിഷ്യന്മാരെ സുവിശേഷവുമായി അയക്കണമെങ്കിൽ ഇതര വിഭാഗങ്ങളുടെ ഭാഷ കൂടി അറിയേണ്ട ആവശ്യമുണ്ടായി....
അതുകൊണ്ടാണ് പെന്തക്കോസ് നാളിൽ അവർക്ക് മറ്റുള്ളവരുടെ ഭാഷ വരമായി ലഭിച്ചത്....
അപ്പോസ്തല പ്രവർത്തി രണ്ടാം അധ്യായം സൂക്ഷ്മമായി വായിച്ചാൽ കാര്യം വ്യക്തമാണ്.
Radha kootha anthala Veda vasya veda
🤣
Jadeeikani manasilavill. Eyalku versa paniyila
😲
അത് അനുഭവിക്കുന്നവർക്ക് അറിയാം നിന്നെപ്പോലുള്ള ulakalkk അറിയില്ല
😭
Vattan
😲
വാസ്തവം.
👍
Shame on you to criticise pastors shame on you
പാസ്റ്ററുന്മാർ വിമർശനങ്ങൾക്ക് അധീനരാണോ? ഞാൻ എന്തിന് ലജ്ജിക്കണം സഹോദരാ?
Choruthanmgu ??
😲
Ezhunettu podo aapko kya athe bible ne patty.
😭
Pr.Sam enganey ,chandham ellatha nilayil,kaanichathu,Moshem Aayi
👍
അപ്പോസ്തോളപ്രേവേർത്തി വായ്ക്കു
😲
U wanted to get reach and get money from the u tube.
😲