ബോച്ചയുടെ കോപ്രായങ്ങൾക്ക് കുട പിടിച്ചത് ഹണി റോസ് ആളുകൾ പൊട്ടാരാക്കുന്നു

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 684

  • @mollythomas2806
    @mollythomas2806 18 дней назад +297

    എപ്പോഴും ഓര്‍ക്കാറുണ്ട്, ഇയാള്‍ ഒരു ബിസ്സിനസ്സ് man അല്ലേ. ഇയാളുടെ ഈ ഡ്രസ്സ്കോഡും, സംസാരശൈലിയും എങ്ങനെ ലിങ്കാകും. ഇയാള്‍ക്കു മര്യാദക്കു ജീവിച്ച്, അയാളുടെ പേഴ്സണാലിറ്റിയില്‍ ജീവിച്ചാല്‍ ഇങ്ങനെ പരിഹാസപാത്രമാകുമോ.
    പിന്നെ ഹണിറോസ്സ് !!ഒന്നും പറയണ്ട. പുരുഷന്മാരേ പ്രലോഭിപ്പിക്കാന്‍ ഇവളേപ്പോലെ ഒരു വ്യക്തിയെ ഈ മലയാളക്കരയില്‍ നടികളുടെ കൂട്ടത്തില്‍ കണ്ടിട്ടില്ല. പൈസാസമ്പാദിക്കുക, ഈ ശരീരപ്രദര്‍ശനം നടത്തി.. അതു മാത്രമാണ് അവരുടെ ലക്ഷ്യംല

    • @jinoos2.0
      @jinoos2.0  18 дней назад +4

      🤝🥰

    • @mindmatter1986
      @mindmatter1986 18 дней назад +5

      Correct sister😊

    • @vijayakumarithulasidharan9859
      @vijayakumarithulasidharan9859 18 дней назад +7

      100% correct

    • @jeejanjeejan9919
      @jeejanjeejan9919 17 дней назад +5

      Sssss💯 corect

    • @sree-k1y
      @sree-k1y 17 дней назад

      Ee honey rose ennu parayunnaval aanungale njarambu rogi aakaan vendi mathramane…ivale orikal veettil poyi interview cheytha video you tubil unde…ivaluvechuketti aalukalellavarum enne nokiko nokiko ennum paranju nadakunnaval thanneyane…ethrayo sundarikalayi heroins unde….vrithikettaval… ivalke ammayo appano onnum undavilla 😏

  • @sandhyasunil8532
    @sandhyasunil8532 18 дней назад +380

    ബോച്ചയെ മാത്രം കുറ്റം പറയാൻ പറ്റില്ല 👍

  • @FasalBilliards
    @FasalBilliards 18 дней назад +406

    സ്വന്തം ശരീരം ഒരു പ്രദര്‍ശന വസ്തുവായി മാറ്റുന്നത് എത്ര അരോചകമാണ്.

    • @minimadhavan9204
      @minimadhavan9204 18 дней назад +10

      എക്സിബിഷനിസം
      ഒരു മനോവൈകൃതം
      ആണ്.

    • @MusthfaK-z3t
      @MusthfaK-z3t 14 дней назад

      Purusanmare.Aagarsikunnarose.appaya.manneyathayude.Avatharamayathe

  • @mohanannair3067
    @mohanannair3067 16 дней назад +101

    അവതാരകന്റെ അഭിപ്രായം 100% ശരിയാണ്

  • @alkanz9069
    @alkanz9069 18 дней назад +188

    ഇവളക്കിടുന്ന ഡ്രസ്സ് സെലിബ്രേറ്റ് ആയി വിളിക്കുമ്പോൾ അവിടെ കൂടി നിൽക്കുന്ന കുട്ടികൾ 15 16ഉം കുട്ടികൾ അത് കണ്ട് ആസ്വദിക്കുന്നു അപ്പോ ഇവൾക്ക് ആൾക്കാരെ വഴിതെറ്റിക്കുന്നതിൽ പങ്കില്ലേ

  • @mereenajm3648
    @mereenajm3648 18 дней назад +347

    അവരവരുടെ ശരീരം മറ്റുള്ളവർക്ക് ആനന്ദിക്കാൻ ഇട്ടു കൊടുക്കരുത്

    • @shihabm5495
      @shihabm5495 17 дней назад

      പിന്നെ എന്തിന് ഈ ഭംഗി

    • @Chinaacaat
      @Chinaacaat 16 дней назад

      ശരീരം പിന്നെ എന്തിനാ

    • @dr.shahanaam3294
      @dr.shahanaam3294 14 дней назад +1

      പൈസ സമ്പാധിക്കുന്നു

  • @ngeetha5100
    @ngeetha5100 18 дней назад +237

    മാന്യമായ രീതിൽ വസ്ത്രം ധരിക്കാൻ ഇന്നതെ തലമുറ ശ്രദ്ധിക്കുക. ഇപ്പോഴത്തെ വസ്ത്രധാരണം ആൺ പെൺ വ്യത്യാസമില്ലാതെ തോളിൽ കൈ വച്ചു നടക്കുക ബസ്സിലും ട്രെയിനിലും കാണിക്കുന്ന കോപ്രായങ്ങൾ ഇവയൊക്കെ അതിരു വിടുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട് കുട്ടികൾക്ക് മൂല്യച്യുതി വന്നിരിക്കുന്നു

    • @SameeraMajeed-f5y
      @SameeraMajeed-f5y 18 дней назад +3

      സത്യം.😒

    • @sheejakumari-ot1qo
      @sheejakumari-ot1qo 17 дней назад +6

      പെണ്ണുങ്ങൾ മോശം ഡ്രസ്സ്‌ ഇടരുത്

    • @SuperAbebaby
      @SuperAbebaby 16 дней назад +1

      Geetha, നോഹയുടെ കാലം എന്ന് കേട്ടിട്ടുണ്ടോ? അതാണിപ്പോൾ 😌

    • @valsavarghese6400
      @valsavarghese6400 14 дней назад

      Correct 👍👌

    • @rashisubu
      @rashisubu 12 дней назад

      സത്യമാണ്

  • @dominicmv3800
    @dominicmv3800 15 дней назад +46

    അവതാരകൻ്റെ അഭിപ്രായത്തോട് യോജിക്കുന്നു.

  • @zainudheenzainudheen6246
    @zainudheenzainudheen6246 16 дней назад +64

    മികച്ച അഭിപ്രായം 💯💯💯

  • @LathaVijayPoetry
    @LathaVijayPoetry 18 дней назад +599

    100% വാസ്തവമാണ് താങ്കളുടെ സംസാരം. ... ഹണി റോസിന്റെ വസ്ത്രധാരണം തന്നെ യാണ് എല്ലാത്തിനും കാരണം...

    • @jinoos2.0
      @jinoos2.0  18 дней назад +3

      🤝

    • @Rocky-w7l3m
      @Rocky-w7l3m 18 дней назад +4

      Very true

    • @athikrishnan666
      @athikrishnan666 18 дней назад +4

      വസ്ത്രം അവരുടെ ഇഷ്ടം ആണ് എന്നും പറഞ്ഞു എന്തും പറയാമോ..

    • @neenus3670
      @neenus3670 18 дней назад

      Samoohathil pala swabhava vykruthangal ulla aalukalundu.athondu manyamaayi vasthram dharichu inauguration poykkoodaeee..honey rose personally enganae ulla aalaannu enikkariyilla.but 90%avarudae dressing aanu pblm

    • @athikrishnan666
      @athikrishnan666 18 дней назад

      @@neenus3670 ഇയാൾ പറഞ്ഞല്ലോ പല തരത്തിൽ ഉള്ള ആളുകൾ ഉണ്ടെന്ന് അത് എല്ലാം മനുഷ്യരും എല്ലാം കാര്യത്തിലും ഇങ്ങനെ ആണ് പലതരത്തിൽ ഉള്ള ഇഷ്ടങ്ങൾ ഉണ്ടാവും ഡ്രസ്സ്‌ ഫുഡ്‌ അങ്ങനെ എല്ലാം എന്ന് പറഞ്ഞു എല്ലാരേയും തൃപ്തി peduthano.. ഈ മനുഷ്യന്മാർ ആദ്യം ചെയ്യണ്ടത് മറ്റൊരു വ്യക്തിയെ ബഹുമാനിക്കാൻ ആണ് അല്ലാതെ ഡ്രസ്സ്‌ ന്റെ പേരിൽ തെറി വിളിക്കാനല്ല.. അവർ ജോലി ചെയ്യുന്നത് സിനിമ യിൽ ആണ് അപ്പോൾ അത് അവരുടെ ഡ്രസ്സ്‌ അതിന്റെ കാണും.. അല്ലാതെ ഡ്രസ്സ്‌ ഇട്ടു എന്നു പറഞ്ഞു തെറി വിളിക്കുവല്ല. നിങ്ങൾ ളെ പോലെ ഉള്ളവർ ഒരു മദാമ്മ വന്നു ബിക്കിന് ഇട്ട് കോവളം തു കുളിച്ചാൽ നിങ്ങൾ സാരി ഉടുപ്പിച്ചു കുളിപ്പിക്കോ

  • @Rajina518
    @Rajina518 18 дней назад +213

    ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ രണ്ടും കണക്കാണ്. ഞെരമ്പ് രോഗികൾക്ക് ചാൻസ് കൊടുത്തിട്ടല്ലേ

  • @PS1062
    @PS1062 18 дней назад +187

    Bro പറഞ്ഞത് 100% ശരിയാണ് ലച്ചിയും ഹണി റോസും ഉത്ഘാടനത്തിനു വരുന്നത് മോശം ഡ്രസ്സ് ധരിച്ചുകൊണ്ടാണ്. ഈ ആളുകൾ വരുന്നത് ഉൽഘാടനം കാണാൻ അല്ല എന്ന് എല്ലാവർക്കും അറിയാം.. ഇവരുടെ sexy look കാണാൻ ആണ്

  • @ashlycj9993
    @ashlycj9993 18 дней назад +117

    താങ്കൾ പറയുന്നത് 100% 100% സത്യം പോയി കഴിഞ്ഞാൽ മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല തുണി ഉടുക്കാത്തതിന്റെ ഒരു കുഴപ്പം തന്നെയാണ് എല്ലാം

    • @sunithanadesan7149
      @sunithanadesan7149 14 дней назад

      തുണി ഉടുക്കാത്തത് മാത്രമോ ശരീരം തള്ളിപിടിച്ചു കല്യാണ സദ്യക്ക്‌ ചോറ് കോരി വൈയ്കുന്ന കൊട്ടയും ഫിറ്റ്‌ ചെയ്തു നടക്കുന്നവളൊക്കെ പിന്നെ എന്താ പറയേണ്ടത്? ശവം

  • @Mary-jd1hi
    @Mary-jd1hi 18 дней назад +193

    രണ്ടു പേരും ഒരേ പോലെ നരമ്പു രോഗികൾ ഹണി റോസ് ന്നവളുടെ നന്ധത കാണിക്കാനാണ് അവൾ ഇങ്ങനെയുള്ള പരിപാടികൾക്കു പോകുന്നത്.

    • @High-i9o
      @High-i9o 18 дней назад +2

      എവിടെയാണ് നഗ്നത ഉള്ളത് അവർഫുൾ ശരീരം മറച്ചിരിക്കുന്നു.. പിന്നെന്താ അവർ ചെയ്യേണ്ടത്....

    • @mindmatter1986
      @mindmatter1986 18 дней назад

      ​@@High-i9o😂😂 ninte veettile aalkar anganeyano

    • @Vahidafazil
      @Vahidafazil 17 дней назад

      ​@@High-i9oഅങ്ങനെ നേരിട്ട് കാണിച്ചില്ല എനിക്ക് ഇതൊക്കെയുണ്ട് അഴകളവുകൾ കണ്ടോളൂന്നു പറയുന്ന തരത്തിലുള്ള ഡ്രസ്സ്‌ അല്ലേ അവര് ധരിക്കുന്നത്

    • @High-i9o
      @High-i9o 17 дней назад +1

      @@mindmatter1986 എൻ്റെ വീട്ടിലുള്ളവർ ... നിൻ്റെ വീട്ടിലുള്ളവരെപോലെ തന്നെയാ....

    • @mindmatter1986
      @mindmatter1986 17 дней назад

      @@High-i9o adhu enganeyado? Peru polum illathavanae

  • @Mydreamsarealwaysmine
    @Mydreamsarealwaysmine 18 дней назад +212

    (പോൺ സ്റ്റാർ ലേബൽ ഇല്ല എന്നാൽ പോൺ സ്റ്റാറുകൾ സിനിമകളെ വെല്ലും വിധം ലൈംഗിക ദാരിദ്ര്യം മുതൽ എടുത്ത് ജീവിക്കുന്ന പാവം😂 സൊസൈറ്റിയിൽ നിയമം അനുസരിച്ച് ഡ്രസ്സ്‌ ഇടുന്നു എന്ന ധാ ർഷ്ട്യം,)സാമൂഹിക വിപത് ആണ് എന്നാണ് എന്റെ അഭിപ്രായം 😂

    • @minimadhavan9204
      @minimadhavan9204 18 дней назад

      മകളെ വിറ്റാണ്
      അവർ ജീവിക്കുന്നത്.

    • @rachaljames2132
      @rachaljames2132 18 дней назад +7

      💯 correct ammakku pysa kittiyal mathi chila ammamaar und egene poyalum vendilla avarkku pysa kittiyal mathi

    • @rauter828
      @rauter828 18 дней назад

      ​@@rachaljames2132അല്ലെങ്കിലും ചില പെൺകുട്ടികളുടെ അമ്മമാർ അവരെ ചീത്തയാക്കുന്നു..അന്ന രാജൻ, മാളവിക,അനിഖ, എസ്തർ, അനശ്വര രാജൻ ഇവരുടെ അമ്മമാരെ അടിക്കണം.നട്ടെല്ലില്ലാത്ത അച്ഛൻമാരെയും

    • @shijijohnson7517
      @shijijohnson7517 18 дней назад +4

      പട്ടിണിയാകാതിരിക്കാനാണ്

    • @vijayakumarithulasidharan9859
      @vijayakumarithulasidharan9859 18 дней назад

      അതെ, ആ തള്ളയും തന്തയും ഇവളെ കാണിച്ചു പണം ഉണ്ടാക്കുന്നു

  • @devimani5339
    @devimani5339 15 дней назад +49

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ് 💯 ശരിയാണ്.
    അവരുടെ വസ്ത്രധാരണം
    തന്നെയാണ് ഇത്രയും പ്രശ്നങ്ങൾക്ക് കാരണം.

  • @SujeeshVS-lf3qb
    @SujeeshVS-lf3qb 18 дней назад +55

    ഹണി യും ലിച്ചിയും മാളുവും എല്ലാം വൾഗർ ആയിട്ടുള്ള ഡ്രസ്സ്‌ ഇടുന്നത് എന്തിനാ.... നാട്ടുകാരെ കാണിക്കാൻ...... പൊതുവേദികളിൽ പോയാൽ ആൾക്കാരെ ആകർഷിക്കാൻ....... Normaly dress ഇട്ടാൽ ഇത്രയ്ക്കും ആൾക്കാർ ശ്രദ്ധിക്കില്ല എന്നവർക്ക് അറിയാം......................,. ഇവരൊക്കെ ഇത്രയ്ക്കും ഫേമസ് ആയതും ചങ്ക്‌സ് പോലുള്ള ഊള പടം കണ്ടിട്ടൊന്നും അല്ലെന്നും എല്ലാർക്കും അറിയാം............ Boche ഒരു തമാശ രീതിയിൽ ആയിരിക്കും പറഞ്ഞിട്ടുണ്ടാവുക........ കാണികൾ ആർക്കുന്നതും കാണാം...... ഹണിക്ക് ആ തമാശ ഇഷ്ടപ്പെട്ടില്ലെങ്കിൽ അപ്പോൾ തന്നെ പ്രതികരിക്കണമായിരുന്നു.... അന്ന് അതുകേട്ടു കൂടെ പൊട്ടി ചിരിച്ചിട്ട് 4,5 മാസം കഴിഞ്ഞപ്പോഴാണ് ബോധം വന്നത്............ അന്ന് അവിടെ ഉണ്ടായിരുന്ന കാണികൾ അടക്കം എല്ലാവരും അത് മറന്നിരിക്കുമ്പോഴാണ്....... ഹണി പ്രതികരിക്കുന്നത്....... അതു താങ്ങാൻ കുറേ മാപ്രകളും 😵‍💫

  • @RealmeService-b9e
    @RealmeService-b9e 18 дней назад +120

    ഏത് ഡ്രെസ്സും എല്ലാവർക്കും ഇടാം. എന്നാലും സംസ്കാരം വേണ്ടേ. അത് ഇന്ന് ഒട്ടു മിക്ക ആളുകൾക്കും ഇല്ല

  • @remsashukkoor5147
    @remsashukkoor5147 16 дней назад +34

    ഹണിറോസ് വസ്ത്രം ധരിക്കുന്നത് ശരീരം മറയ് ക്കാനല്ല മറിച്ചു ശരീരം കാണിക്കാൻ വേണ്ടി മാത്രമാണ്. ഉള്ളതു വലുതാക്കി പെരുപ്പിച്ചു ആൾക്കാരെ ആകർഷിച്ചു നടക്കുന്നു. അത് നോക്കി ആരു എന്ത് പറഞ്ഞലും കാര്യമാക്കേണ്ടത് ഇല്ല.സ്വാഭാവികം

  • @shaijithaaathul6850
    @shaijithaaathul6850 18 дней назад +71

    ഹണിയുടെ അമ്മതന്നെയാണ് costume selection ചെയ്യുന്നത്. 😂😂😂 പിന്നെ നാട്ടുകാരെ കുറ്റപ്പറഞ്ഞ്ഞിട്ട് കാര്യമില്ലാ 🤮🤮🤮

  • @ajithas9617
    @ajithas9617 18 дней назад +60

    ശരിയാണ് വെച്ചുകാട്ടുന്നത് കുറക്കുക

  • @anildasndasn4929
    @anildasndasn4929 18 дней назад +91

    ആരും പറയാത്തത് നിങ്ങൾ പറഞ്ഞു. കറക്റ്റ് 👌

  • @seemamanoj572
    @seemamanoj572 18 дней назад +135

    ബോച്ചേ ആളു ഒട്ടും ശരിയല്ല ഹണി റോസ് പുള്ളിക്കാരി യും അത്ര ശരിയല്ല വച്ചു കെട്ടി നടക്കുമ്പോൾ ഓർക്കണം ആയിരുന്നു ഇങ്ങനെ ok കേൾക്കേണ്ടി വരും എന്ന് ജിനു പറഞ്ഞത് വളരെ കറക്റ്റ് ആണ് 👍

  • @star_family_official7469
    @star_family_official7469 18 дней назад +117

    നിങ്ങൾക് എങ്കിലും സത്യം പറയാൻ തോന്നി അല്ലോ അവർ രണ്ട് പേരും ഒരേ പോലെ തെറ്റ് കാർ ആണ് 👍

  • @sajithadinesh4360
    @sajithadinesh4360 18 дней назад +27

    ഇപ്പോൾ ജിനുചേട്ടന്റെ എല്ലാം വീഡിയോ അടിപൊളി ആണ് ഇങ്ങനെ മുന്നോട്ടു പോവൂ

  • @Vaishnav-bf5kl
    @Vaishnav-bf5kl 15 дней назад +9

    താങ്കൾ പറഞ്ഞ്ത് ഏറ്റവും ശരിയയ കാര്യങ്ങളാണ്,എനിക്ക് ഓർമ്മവരുന്നൊരു കാര്യം കുറച്ച് കാലoമുമ്പ് വഴിയോരത്തെ കുളത്തിൽ കുളിച്ചു കൊണ്ടിരുന്ന സ്ത്രീകൾക്കെതിരെ കേസെടുത്തിരുന്നു മാന്യമായി വസ്ത്രധാരണം നടന്നില്ല എന്ന പേരിൽ,ആ നിയമം ഇവൾക്ക് ബാധകമല്ലെ?

  • @ThulasiDhreen
    @ThulasiDhreen 18 дней назад +46

    ഇങ്ങനെയുള്ള സെലിബ്രിറ്റികളെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുന്നത് ബോച്ചെയുടെ വ്യവസായ സാദ്ധ്യത വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ്.

  • @divyapournami5793
    @divyapournami5793 18 дней назад +12

    Bro പറഞ്ഞത് വളരെ സത്യം.. ബോചെ പോലുള്ള ഞരമ്പന്മാരെ കാണിക്കാൻ അവർ അങ്ങനെ നടന്ന് ഓരോന്നും കാട്ടി കൂട്ടുന്നത് തന്നെ വളരെ തെറ്റ്..

  • @FreeZeal24
    @FreeZeal24 18 дней назад +28

    ജിനു, നിങ്ങൾ കണ്ടാൽ നല്ല Smart& handsome ആണ് ✋🤗

  • @fousiShajahan
    @fousiShajahan 18 дней назад +145

    അങ്ങേരുടെ നാവ് ശരിയല്ല പക്ഷെ ഹണി റോസിനെ പറഞ്ഞത് എന്തോ ഞാൻ യോജിക്കുന്നു 🥱🚶‍♀️

    • @jinoos2.0
      @jinoos2.0  18 дней назад +1

      🥰🥰

    • @grasshoppergreengrass516
      @grasshoppergreengrass516 18 дней назад +10

      Yes അദേഹത്തിന്റെ നാവും ശരിയല്ല , അവരുടെ വേഷവും ശരിയല്ല..

    • @sulumalooz123
      @sulumalooz123 18 дней назад +1

      100%👍

    • @rashisubu
      @rashisubu 12 дней назад

      Adhum oru സത്യമാണ്😅

  • @panfi9166
    @panfi9166 18 дней назад +50

    അയാളുടെ കയ്യിൽ നിന്നും കൂടുതൽ പണം വാങ്ങാൻ ശ്രമിച്ചിട്ടുണ്ടാവും...

  • @jacobmathew2035
    @jacobmathew2035 18 дней назад +18

    കുറച്ചു കൂടി മാന്യമായ വസ്ത്രധാരണം നടത്തുന്നത് ഏതൊരു നടിക്കും നല്ലതേ വരുത്തൂ. വല്ലതും ലഭിക്കും എന്നു വിചാരിച്ചു ഏത് വൃത്തികെട്ട വസ്ത്രവും ധരിക്കുകയും വൃത്തികെട്ട സംഭാഷണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സ്ത്രീകളെയും കുറ്റപ്പെടുത്തതിരിക്കാൻ സാധ്യമല്ല. 🤩

  • @minithomas6746
    @minithomas6746 14 дней назад +4

    100% ശരിയാണ്. ഇതാണ് സത്യം.ഞങ്ങൾ ഇതിനോട് യാചിക്കുന്നു

  • @NaseeraMahmood
    @NaseeraMahmood 15 дней назад +8

    സത്യമാണ് താങ്കൾ പറഞ്ഞത്. അയാൾ കുന്തിദേവി എന്ന് പറഞ്ഞപ്പോ ഈ പറയുന്ന ഹണി റോസ് അടുത്തു നിന്ന് ചിരിക്കുകയായിരുന്നല്ലോ. അപ്പോൾ അവരുടെ മുഖത്ത് ഒരു ഇഷ്ടക്കുറവും ഉണ്ടായിരുന്നില്ല. ഒപ്പം ഡാൻസും

  • @reny2797
    @reny2797 18 дней назад +64

    Honey റോസ്. വേറെ ഒരുത്തി അന്ന രാജൻ... ഇതൊക്കെ വരുന്ന വരവു കണ്ടാൽ 🤷🏻‍♀️🤷🏻‍♀️🤷🏻‍♀️😡😡😡😡

    • @Jamsheed-y3b
      @Jamsheed-y3b 18 дней назад

      Because of tide out fits all showing outside so public like

    • @sinankarat8702
      @sinankarat8702 17 дней назад +1

      3:04 ചേച്ചി കുളിക്കാൻ വന്നതാ തോനുന്നു.😂

    • @Asentertain280
      @Asentertain280 14 дней назад

      അതെ fb തുറക്കാൻ പറ്റില്ല, ആ, എച്ചി ടെ മോന്തായം മാത്രെ ഉള്ളു 😂

  • @Malayalieeskitchen
    @Malayalieeskitchen 18 дней назад +36

    ഇങ്ങനെ മേനി പ്രദർശനം നടത്തുന്നവർക്ക് negative emotions um padilla

  • @ushavalsan8717
    @ushavalsan8717 11 дней назад

    താങ്കൾ പറയുന്നത് 100% ശരിയാണ് ഇങ്ങനെയൊരു വിഷയം താങ്കൾ സംസാരിച്ചതിന്എൻറെ പ്രത്യേക അഭിനന്ദനങ്ങൾ അറിയിക്കുന്നു

  • @khadeejak7136
    @khadeejak7136 14 дней назад +5

    താങ്കളുടെ അഭിപ്രായം 100 % ശരിയാണ് ബോച്ചെ പറഞ്ഞിട്ടുണ്ടെങ്കിൽ കാരണം ഹണിറോസ് തന്നെ യാണ് കുറ്റം രണ്ടാൾക്കും സമമാണ്

  • @sudharmama4978
    @sudharmama4978 15 дней назад +12

    നേരെ ചൊവ്വേ തുണിയുടുക്കാതെ കേസുകൊടുത്ത് ആളുകളെ പറ്റിക്കണോ? ഇതിനൊക്കെ വേറെ തൊഴിലൊന്നുമില്ലേ? കേരളത്തിന്റെ അധഃപതനം.......

  • @sathymony48
    @sathymony48 18 дней назад +29

    അയാൾ പറഞ്ഞതിൽ എന്താണ് തെറ്റ്. മഞ്ജു വാരിയർ ഉത്ഖാടനത്തിന് വന്നാൽ ഈ ആൾ ഇതുപോലെ പറയുന്നില്ല. നാല് നടിമാർ, അവരെ എന്താണ് പറയേണ്ടത്. താങ്കൾ ആ കാര്യം ഭംഗിയായി നിർവഹിച്ചു 👍

  • @Mdboyeee
    @Mdboyeee 18 дней назад +73

    വളരെ corect ആയി വിശകലനം നടത്തി ഇപ്പോൾ ആണോ ഇവൾക്ക് നേരം വെളുത്തത് 😂😂😂

  • @VinuBiju
    @VinuBiju 18 дней назад +19

    കണി rose കാരണം എത്രെ കുടുംബങ്ങൾ ഇതിനോടകം തകർന്നു

    • @vandanaasvlog6629
      @vandanaasvlog6629 17 дней назад +2

      എങ്ങനെ?? 🤔

    • @deepa8091
      @deepa8091 15 дней назад

      😂🤔​@vandanaasvlog6629

    • @bobinbenny9254
      @bobinbenny9254 15 дней назад

      ​@vandanaasvlog6629അവന്റെ കുടുമ്പം തകർന്ന് കാണുമായിരിക്കും

  • @shammas_vlog
    @shammas_vlog 18 дней назад +23

    വസ്ത്ര ധാരണം . ഒന്ന് മെച്ച പ്പെടുത്തുക ഇടാലും ഇടാത്ത പോലെ ഇങ്ങിനെ ഡ്രസ്സ് ഇട്ടാൽ ഉദ്ഘാടനത്തിന് ആളു കൂടാൻ വേണ്ടിയാണ് സ്രസ്റ്റിന്ന് എല്ലാത്തിന്നും കാരണം ആരെയും കുറ്റപ്പെടുത്തണ്ട. ഡ്രസ്സുകൾ എല്ലാവരും ശ്രദ്ധിക്ക ആങ്ങളെ തെറ്റിലേക്കു വിളിക്ക പോലെ യുള്ള ഡസ്സാണ് ഇപ്പോൾ മക്കൾ ഇടുന്നത്😁😁👍👍

  • @PS1062
    @PS1062 18 дней назад +36

    ഹണിയുടെ ബാക്ക് കണ്ട് ഹണിയേ വിവാഹം കഴിക്കുന്നയാൾ ആദ്യരാത്രി ചമ്മി പണ്ടാരമടങ്ങും

  • @jachuzzworld
    @jachuzzworld 13 дней назад +3

    ബോച്ചോ എത്രപേർക്ക് സഹായവും ജോലിയും നൽകിയിട്ടുണ്ട് ഒരു നടനും നടിയും ഇതുപോലെ ചെയ്തിട്ടുണ്ടാവില്ല

  • @jonsonkharafi7617
    @jonsonkharafi7617 15 дней назад +4

    നൂറുശതമാനവും സത്യം. പൊതുജനങ്ങൾക്ക് പൊതുവേ പൂർണ യോജിപ്പാണ് ഈ പറഞ്ഞതിനോട്.

  • @nirmalakumari6828
    @nirmalakumari6828 17 дней назад +4

    താങ്കൾ പറഞ്ഞത് 100% ശരിയാണ്

  • @jomonjose5833
    @jomonjose5833 18 дней назад +8

    ചേട്ടൻറെ സംസാരത്തിലൂടെ ഞാനും യോജിക്കുന്നു ഇപ്പോഴത്തെ യുവത അടിമാലി അവർ ശരീരഭാഗം എത്രമാത്രം കാണിക്കാമോ അത്രമാത്രം കാണിച്ചുകൊണ്ടാണ് ഓരോ ഫംഗ്ഷനും എത്തുന്നത് ഇവരെക്കാൾ എത്രയോ പ്രശസ്തിയാണ് മഞ്ജുവാര്യർ മഞ്ജുവാര്യർക്ക് ഇതുപോലൊരു ബാഡ് കമൻറ് എവിടുന്നെങ്കിലും മഞ്ജുവാര്യർക്ക് കിട്ടിയിട്ടുണ്ടോ അവരും ഒരു സ്ത്രീയാണ് അവരും ഒരു സെലിബ്രിറ്റിയാണ് ഏത് മെലിഞ്ഞ ശരീരം ആണേലും ഏത് തടിയുള്ള ശരീരം ആണേലും ഏത് കോളേജിൽ നിന്നും ശരിയാണ് ആ ശരീരത്തിന് അനുസരിച്ച് വേഷം ധരിച്ചാൽ ആൾക്കാരും മാനിക്കും പൈസയ്ക്ക് വേണ്ടി എന്തും കാണിക്കുമ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കും

  • @ashh7272
    @ashh7272 18 дней назад +14

    👍👍👍👍You are absolutely right...

  • @mohamedabdurahiman6585
    @mohamedabdurahiman6585 13 дней назад

    താങ്കളുടെ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നു. കുറെ ചാനലുകളിൽ ഇത് സംബ ന്ധിച്ച ചർച്ചകൾ ഞാൻ ശ്രദ്ധിച്ചിരുന്നു. ഒരേ ഒരു രാഹുൽ ഈശ്വർ മാത്രമാണ്,ആ നടിയുടെ കലാമികവിനെ അംഗീകരിച്ച്, ബഹുമാനിച്ച് വസ്ത്രധാരണത്തിൽ ഒരു മിതത്വം വേണമെന്ന് അഭിപ്രായ പ്പെട്ടത്.ഹോ... പിന്നീട്ടുണ്ടായ പുകിലുകൾ!! വസ്ത്രധാരണം നടിയുടെ പൂർണ്ണ സ്വാതന്ത്ര്യം, നടിയുടെ അവകാശം !! വല്ലാത്തൊരു അവകാശം !! ശരീരത്തിന്റെ മാദകഭാഗങ്ങളൊക്കെ മാലോകരെ കാണിച്ചു നടക്കുന്നതാണോ സ്വാതന്ത്ര്യം?- കടന്നമണ്ണ

  • @FreeZeal24
    @FreeZeal24 18 дней назад +15

    ചുരുക്കം പറഞ്ഞാൽ, Honey Rose,ബോബ്ബി യെ ഒരു ഞരമ്പ് രോഗി ആക്കി 😢

  • @SANGEETHASANAND
    @SANGEETHASANAND 16 дней назад +4

    താങ്കൾ പറഞ്ഞത് ശരിയാണ്

  • @minimadhavan9204
    @minimadhavan9204 17 дней назад +20

    എക്സിബിഷനിസം
    ഒരു മനോവൈകല്യമാണ്.
    ചികിത്സ ഞരമ്പ് രോഗികൾക്ക് മാത്രമല്ല
    വേണ്ടത്
    ഞരമ്പൻമാരെ സൃഷ്ടിക്കുന്നവർക്കും
    വേണം

  • @lee-wl1dj
    @lee-wl1dj 18 дней назад +16

    പേരിടാൻ boche യെ കഴിഞ്ഞിട്ടേയുള്ള ആരും.... i ❤️ boche

  • @johnsebastian526
    @johnsebastian526 18 дней назад +26

    സ്വർണവും, പണവും ആവശ്യ
    ത്തിൽ കൂടുതൽ കിട്ടിക്കാണും.
    ജീവൻ പോയാൽ ഈ ശരീത്തെ
    ശവം എന്നല്ലേ പറയുക. ഇങ്ങ
    നെയുള്ള ശരീരത്തിൽ എന്തിന്
    ഇത്ര സന്തോഷം. ഇങ്ങനെയുള്ള
    പെണ്ണുങ്ങൾ മറ്റുള്ളവർ അറിയു
    മ്പോൾ ആണ് പ്രശനം.

  • @jinanthankappan8689
    @jinanthankappan8689 16 дней назад +6

    💥💥💥🎈🎈ഒരു പക്ഷേ ഹണി യുടെ ആവശ്യം ഈ വേഷം കാട്ടി കാശുണ്ടാക്കാം എന്നതാവാം!
    ചിലരുടെ തൊഴിലുകൾ ഇതുപോ ലുള്ള ഞാണിന്മേൽ കളിയാണ്. തീകൊണ്ട് നമ്മൾ ഭക്ഷണം പാകപ്പെടുത്തണം. ബട്ട്‌, തീയാളി കയ്യാങ്കളി ആവരുതല്ലോ!🔥 'പലനാൾ കക്കുമ്പോൾ ഒരു നാളറിയും..' ഇതത്രേ ഹണിയിൽ സംഭവിച്ചത്. സെലിബ്രിറ്റികൾ വല്ലപ്പോഴുമേ പ്രത്യക്ഷ പെടാറു ള്ളു. സ്ഥിരം പല്ലവി ആകുകയും സമൂഹത്തിൽ ഒച്ചപ്പാടാകയും ചെയ്യുമ്പോൾ അവർ പിൻവലിയുകയാവും ബുദ്ധി! 🙋‍♂️✨

  • @Prasanna_sreenivasan
    @Prasanna_sreenivasan 18 дней назад +17

    Very correct 👌👌👌

  • @DERBESH__KHAN
    @DERBESH__KHAN 18 дней назад +16

    ബോച്ചേയുടെ വാക്കുകളും
    മ്മ്ളെ ഹോർമോൺ
    പെണ്ണിന്റ വാക്കുകളും ഒരു
    സംഭവം തന്നെയാണ്_____🤭
    രണ്ടും ഒന്നിനൊന്ന് മിച്ഛം___😅

  • @bindurajesh4976
    @bindurajesh4976 18 дней назад +10

    Absolutely correct.

  • @baijumathew1721
    @baijumathew1721 14 дней назад +1

    താങ്കൾ പറഞ്ഞത് 100% ശരിയ❤

  • @Leyanns
    @Leyanns 15 дней назад +4

    Honey തന്നെയാണ് ഈ പ്രശ്നത്തിന് ഉത്തരവാദി എത്ര നടിമാർ ഇവിടെയുണ്ട് ഇത്രയും ആഭാസകരമായ ഡ്രസ് ഇട്ടാൽ ആർക്കാണ് കമൻ്റ് പറയാൻ തോന്നാത്തത് ആണുങ്ങളുടെ ബലഹീനത ഇവർക്കറിയാം ഇവർ അത് വചു കാശക്കുന്നു എന്നിട്ട് ആണുങ്ങളുടെ മെക്കിട്ടു കേറുന്നു തരംതാണ രീതിയിൽ നടന്നാൽ ആളുകൾ ഇങ്ങനെയൊക്കെ പറഞന്നു വരും

  • @leoca2394
    @leoca2394 18 дней назад +16

    Honey rose please avoid your tight dress

  • @safashifa
    @safashifa 13 дней назад

    എനിക്കും 👍🏻👍🏻👍🏻👍🏻

  • @HussainRawter
    @HussainRawter 18 дней назад +23

    No mistake in boche .
    Honey rose do dress decently .
    Nobody will do bad comments .

  • @jayarajbhuvanenderan6699
    @jayarajbhuvanenderan6699 18 дней назад +15

    നേരായ വേഷം ധരിച്ചാൽ ആരും ഒന്നും പറയില്ല.

  • @chandrankk285
    @chandrankk285 18 дней назад +22

    100% കറക്റ്റ് 👍

  • @vinumani5146
    @vinumani5146 18 дней назад +3

    ജിനൂസ് ബ്രൊ നല്ല വിഡിയോ മാന്യമായ അവതരണം. 👌👌👌👌

  • @cicimolsebastian2893
    @cicimolsebastian2893 15 дней назад +3

    Yes subscribed. Your opinion is absolutely right as I am a lady .

    • @rashisubu
      @rashisubu 12 дней назад

      ഞാനും cheydhu😊

  • @jollyannie
    @jollyannie 17 дней назад +1

    You explained very well .. 100% correct ..

  • @surayyanizar4804
    @surayyanizar4804 14 дней назад

    Thankalude abhiprayam valare sheriyanu big salute 🙏🙏🙏

  • @jachuzzworld
    @jachuzzworld 13 дней назад +2

    ഒരാളെ മാത്രം കുറ്റപ്പെടുത്തിയിട്ട് ഒരു കാര്യമില്ല

  • @niranjanrratheesh1b143
    @niranjanrratheesh1b143 15 дней назад +3

    താങ്കൾ പറഞ്ഞതു തന്നെയാണ് എനിക്കും പറയാനുള്ളത്. അയാളുടെ കൂടെ ആദ്യമായല്ല ഒരു ഷോ യിൽ പങ്കെടുക്കുന്നത്. മുൻപും ഇത്തരം പ്രവർത്തികൾ ഉണ്ടായിട്ടുണ്ട് അത്ര ആത്മാഭിമാനം ഉള്ളവരാണെങ്കിൽ അന്ന് തന്നെ പ്രതികരിക്കണമായിരുന്നു.പിന്നെ വസ്ത്രതരണം അവരവരുടെ സ്വാതന്ത്രയം പക്ഷെ ഒരു ഡ്രസ്സ്‌ ഇട്ടു നോക്കുമ്പോൾ ഇടുന്നവർക്കു നല്ലതുപോലെ അറിയാം എത്രമാത്രം വലഗ്ളാരാണെന്നു. എന്നിട്ടും ആ ഡ്രസ്സ്‌ ഇട്ടാൽ അത് കാണുന്നവർ കമെന്റ് പറയുക തന്നെ ചെയ്യും അത് സഹിക്കാൻ അവര് ബാധ്യസ്ഥരാണ്.

  • @KrishnaPriyaSanjeev-t2g
    @KrishnaPriyaSanjeev-t2g 17 дней назад +6

    Boche ഇപ്പോൾ ഉത്ഘാടനത്തിൽ നിന്ന് കുന്തി ദേവിയെ ഒഴിവാക്കി, മുന്തി ദേവിയെ എടുത്തു. അത് സഹിച്ചില്ല. So പരാതി കൊടുത്തു. അത്രേ ഉള്ളു 😊

    • @justindavis1924
      @justindavis1924 16 дней назад

      Ey..last week koodi ivaru bocheyude inaugurations cheythirunnu....

  • @ponnuponnu8793
    @ponnuponnu8793 15 дней назад +9

    അതിനൊക്കെ ഞാൻ മഞ്ജു വാര്യരെ നമിക്കുവാണ് എത്ര സിമ്പിൾ ആയാണ് അതുപോലെ ആരും വരില്ല

  • @adrsby
    @adrsby 18 дней назад +21

    വളരെ ശരി😂

  • @RajendranJithin
    @RajendranJithin 15 дней назад +3

    താങ്കൾ പറഞ്ഞതിനോട് യോജിക്കുന്നു ഈ സംഭവത്തിൽ രണ്ടു പേരും ഒരുപോലെ കുറ്റക്കാരാണ്

  • @manju2769
    @manju2769 18 дней назад +3

    💯 ശരിയാണ് ജിനു രണ്ടുപേരെയും തെറ്റുണ്ട്

  • @sabirajabbar1639
    @sabirajabbar1639 16 дней назад +3

    Dress ഓരോരുത്തരുടെ ഇഷ്ടം ആണു,,, പക്ഷെ അമിതമായ അവനവന്റെ ശരീരഘടനാ കൂടി ശ്രദ്ധിച്ചു ധരിച്ചാൽ മനോഹരവും,, അല്ലേൽ വൃത്തികേടും ആണു,,,, 🤦🏼‍♀️

  • @anita5924annita
    @anita5924annita 14 дней назад +1

    Super chetta adipoli

  • @jonsonkharafi7617
    @jonsonkharafi7617 15 дней назад +2

    ഈ ഉദ്ഘാടനത്തിൽ ഹണി റോസ് വസ്ത്രം ധരിച്ച് വന്നിരിക്കുന്നത് തന്നെ കുന്തി ദേവിയെ അനുസ്മരിപ്പിക്കാൻ മാത്രമാണ്. ഇത് ഇരുവരും കൂടി പദ്ധതിയിട്ട് അവതരിപ്പിച്ചതാണെന്നാണ് എന്റെ വിശ്വാസം.

  • @Beanfamily-jan17
    @Beanfamily-jan17 18 дней назад +23

    ഉറപ്പല്ലേ. ആദ്യമേ തടയേണ്ടിടത് ചിരിച്ചു കാണിച്ചു ഇരിക്കും .പിന്നൊരു bododhayam വരും അപ്പോഴാണ് അപമനം ഫീൽ ആവുന്നത്.ഇതിൽ ഹണിക്ക് ആണ് പങ്കു കൂടുതൽ

    • @jinoos2.0
      @jinoos2.0  18 дней назад

      🥰🥰🥰🥰

    • @JamuJameela-m6x
      @JamuJameela-m6x 18 дней назад

      Yes 💯 yes yes yes yes yes yes yes 😁😁

  • @ajrleee2013
    @ajrleee2013 18 дней назад +14

    പാഡ് റോസ് 🥀🥀

    • @ReenaS-hh4sw
      @ReenaS-hh4sw 16 дней назад +1

      അതാണ് സത്യം 👍👍

    • @ajrleee2013
      @ajrleee2013 15 дней назад

      @ReenaS-hh4sw മലയാളിയുടെ ലൈംഗിക ദാരിദ്ര്യം മുതലെടുത്ത് പറ്റിച്ചതിന് ഇവർക്കെതിരെ കേസെടുക്കണം...... കേരളത്തിൽ ഇവർക്കെതിരെ ശബ്ദിക്കാൻ ആരുമില്ലേ...... ഇവരെ ശാസ്ത്രീയമായി പരിശോധനയ്ക്ക് വിധേയമാക്കണം.........ക്രിത്രിമത ഉണ്ടെങ്കിൽ പുറത്ത് കൊണ്ടു വരണം.......... വൾഗറിസം അതിനെതിരെ പ്രതികരിക്കാൻ ആരുമില്ലേ ഇവിടെ.......⁉️

  • @TVMMACHAN-m7r
    @TVMMACHAN-m7r 18 дней назад +1

    💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯 ningal paranjath valare sheriya

  • @JollyKavya
    @JollyKavya 15 дней назад +2

    Honey yude Ammakkanu oru vallya gift kodukkendathu. Correct aanu thangal parayunnathu. Ellavarum honey ye attract cheyanam athupole ulla dress aanu honey edunnathu.

  • @Rajan-cg7ht
    @Rajan-cg7ht 14 дней назад

    101%ശരിയാണ് താങ്കൾ പറഞ്ഞത്

  • @Shihabnalakath-zn6te
    @Shihabnalakath-zn6te 15 дней назад +2

    സത്യത്തിൽ അണിറോസിന്റെ മാർക്കറ്റിംഗ് കുറഞ്ഞ വരുന്നു ഒന്നും കൂടെ ആക്ടീവ് ആവാൻ വേണ്ടി ഈ കേസ് കുത്തിപ്പൊക്കിയതാണ്

  • @Beerankutty.KBapputty
    @Beerankutty.KBapputty 15 дней назад +1

    ബോച്ചയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല വീടിനകത്ത് മണിയറയിൽ ഇടണ്ട ഡ്രസ്സ് പൊതുജനത്തിനു മുൻപിൽ ഇടുമ്പോൾ അതിൻറെ അന്തസ്സ് ജനങ്ങൾ നൽകും അതിൽ ബോച്ചയെ മാത്രം ക്കുറ്റം പറയുന്ന ആൾക്കാർ ശരീരത്തിൽ വെച്ചാൽ മനസ്സിന് അകത്തുള്ളത് വിളിച്ചു പറയുന്ന മെഷീൻ ഉണ്ടെങ്കിൽ കാണാമായിരുന്നു കളി🤣🤣🤣

  • @Ani-tz9nc
    @Ani-tz9nc 18 дней назад +8

    ചിരിച്ചു ചിരിച്ചു ചത്ത്. ഇപ്പൊൾ കോമഡി ആയി മാറുന്നു എല്ലാം

  • @Iammolutty
    @Iammolutty 18 дней назад +6

    ഒരു കഴിവും ഇല്ലാത്ത തന്നെ എന്തിനു എല്ലാവരും ഇങ്ങനെ ഇനോഗ്രേഷൻ പ്രോഗ്രാം വിളിക്കണം എന്ന് ഹണി സ്വയം ചിന്ദിക്കുക ഉള്ള ചന്തി പോരാതെ വെപ്പ് ചന്തി വെച്ച് പോകുമ്പോൾ ആളുകൾ ഇതല്ല ഇതിനപ്പുറം പറയും

  • @asharaf3218
    @asharaf3218 17 дней назад

    താങ്കളുടെ അഭിപ്രായം👍👍

  • @jacobpeter1815
    @jacobpeter1815 15 дней назад

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ്

  • @jinodevasiajinodevasia3122
    @jinodevasiajinodevasia3122 17 дней назад +1

    കാശിനു വേണ്ടി എന്തും ചെയ്യാൻ തയാറാണ് ചിലർ ഇവർ കാണിക്കുന്ന കോപ്രായം കാണുവാൻ പോകുന്ന ആളുകളെ എന്ത് പറയണം

  • @ushakumari-oc3rw
    @ushakumari-oc3rw 17 дней назад

    ആദ്യമായി നിങ്ങൾ ഒരു നല്ല കാര്യം പറഞ്ഞു

  • @ambuibu9212
    @ambuibu9212 18 дней назад +1

    Polichuuuuuu🎉🎉🎉🎉

  • @harissameer5389
    @harissameer5389 18 дней назад +14

    അവളുടെ മോശം ഡ്രസിങ് കാരണം എല്ലാത്തിനും കാരണം

  • @taantony6845
    @taantony6845 18 дней назад +2

    ഈ കാര്യം മാത്രമല്ല, ഔചിത്യമില്ലാതെ ഏതു കാര്യം ചെയ്താലും കളിയാക്കലുകൾ ഉണ്ടാവാം.

  • @Minimol-m4p
    @Minimol-m4p 15 дней назад +3

    Evalkku nalla reethyil dress dharichu nadakkathe nalla reethiyil dress edunna nammale ella ladies num vendiyanu aval case koduthathupolum panna chetta

  • @cicimolsebastian2893
    @cicimolsebastian2893 15 дней назад

    You are absolutely correct.

  • @leenaleela101
    @leenaleela101 18 дней назад +2

    ഹണി റോസ് ഫീമെയിൽ ഞരമ്പ് രോഗി

  • @chinnammajoseph825
    @chinnammajoseph825 15 дней назад

    What you said is100% correct.