തുണിയുടുക്കാതെ വന്നാലും ന്യായീകരിക്കാൻ വരുമോ അരുണേ 🔥Arun kumar & Rahul Easwar Debate Troll

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 1 тыс.

  • @abidt352
    @abidt352 14 дней назад +823

    സത്യം വളരെ കയ്പുള്ളതാണ്.
    പൊരുതി പോരാടുക.
    രാഹുലിനൊപ്പം❤❤❤

    • @ajuthiruvalla1995
      @ajuthiruvalla1995 6 дней назад

      ഈ മുട്ടത്തലയൻ നാറി തന്നെ

  • @soorajmanoj6373
    @soorajmanoj6373 13 дней назад +287

    അരുൺ,,നന്നായി ശ്രദ്ധിച്ചു കേട്ടിട്ട് മാത്രം മറുപടി പറയുക,, 😅😅ഉള്ള ബഹുമാനം കൂടി പോയി കിട്ടി 😅

    • @RoshanKumar5-d
      @RoshanKumar5-d 2 дня назад

      അതൊക്കെ posco കേസിൽ പെട്ടപ്പോഴേ പോയി. ഹാഷ്മിയും അഭിലാഷും അരുണുമൊക്കെ ഹണിയെ സപ്പോർട്ട് ചെയ്തില്ലെങ്കിലേ അത്ഭുമുള്ളൂ

  • @pramodav2017
    @pramodav2017 14 дней назад +583

    ചെറുപ്പത്തിൽ നമ്മൾ തുണിയില്ലാതെ കിടക്കും എന്നുകരുതി വലുതാവുമ്പോൾ അങ്ങനെ ചെയ്യുമോ

    • @sachu-zy7om
      @sachu-zy7om 14 дней назад +4

      Nope

    • @Jupiter-v3r
      @Jupiter-v3r 14 дней назад +5

      😂

    • @sushanthapril
      @sushanthapril 13 дней назад +2

      What's wrong in sleeping without dress??😂😂😂 Just make sure u lock the doors 😂

    • @ehsankalody2839
      @ehsankalody2839 12 дней назад +1

      😂😂😂👍👍👍

    • @HarilakshmiS-r4s
      @HarilakshmiS-r4s 12 дней назад

      ചെലക്കാണ്ട് pooda😂😅

  • @bincyibrahim4297
    @bincyibrahim4297 14 дней назад +637

    രാഹുൽ പറഞ്ഞതിനോട് വളരെയേറെ യോജിക്കുന്നു 👍👍

  • @MuhammadMuhammad-gj2bi
    @MuhammadMuhammad-gj2bi 14 дней назад +302

    അരുണിനെ പറ്റി നല്ല മതിപ്പുണ്ടായി രുന്നു. പക്ഷെ ഇത്രയും ബുദ്ധി ഇല്ലാ എന്ന് മനസ്സിലായി

  • @alka6521
    @alka6521 13 дней назад +249

    മൊട്ട അയ്യോ ഇത്രയും മോശം ആളായിരുന്നു 👌😂🌹👍രാഹുൽ ബിഗ് സല്യൂട്ട് 🙏👌

    • @usmanpp4869
      @usmanpp4869 8 дней назад

      തനിമൊട്ട

  • @rabiak549
    @rabiak549 14 дней назад +246

    രാഹൂൽ ഈശ്വർ പൊളിച്ചു❤👍👍

  • @haleemacreative1676
    @haleemacreative1676 14 дней назад +303

    അരുൺ ഇത്രക്ക് ബുദ്ധി കുറഞ്ഞ ആളാണെന്ന് കരുതിയില്ല... മനസിലാകുന്നില്ല എന്ന് അഭിന യിക്കുകയാണോ

    • @jmini2539
      @jmini2539 14 дней назад +3

      അതേ

    • @reshmireeji21
      @reshmireeji21 14 дней назад +5

      Pottan kalikunnathalleee

    • @thengolashop4277
      @thengolashop4277 13 дней назад +1

      Kalolswwa vedhiyil Arunperformance kandille

    • @psychedelic1759
      @psychedelic1759 13 дней назад

      Eda thayolikale ninne pole kuggraamathile aalukale kaaranam njngal nalla kudumbathile aalukalk nalla dresss idaan pattaathayayi

    • @I---student-of-knowledge---I
      @I---student-of-knowledge---I 10 дней назад

      താങ്കൾ സ്ത്രീ ആണോ.കാരണം ഒരു പുരുഷൻ എന്ന നിലയിൽ സ്ത്രീ ശരീരം ചില രീതിയിൽ കണ്ടാൽ പുരുഷന് എന്ത് വികാരം വരും,എന്ത് സാധനം നിവർന്ന് നിൽക്കും എന്ന് എനിക്ക് അറിയാം.സ്ത്രീകൾക്ക് അങ്ങനെ നിവർന്ന് നിൽക്കുന്ന ഒരു വസ്തു biologically ഇല്ല.അത് നിവരാൻ ഒരു കാരണം ഉണ്ട്

  • @ruwaistex9932
    @ruwaistex9932 14 дней назад +89

    മാധ്യമ പ്രവര്‍ത്തകർക്ക് കണ്ട് പൂതി തീർന്നിട്ടില്ല..രാഹുലേ ❤❤.

  • @rajuvarghese8272
    @rajuvarghese8272 14 дней назад +212

    അൽപ്പ വസ്ത്രം ധരിച്ച്, അവർ തന്നെ യാണ് അവരുടെ ബോഡി ഷെയിം നടത്തുന്നത്

  • @susanmeenu4772
    @susanmeenu4772 14 дней назад +175

    രാഹുലിനെ പണ്ട് ഡെബിറ്റ് ഒക്കെ ഇരിക്കുമ്പോൾ ദേഷ്യം വരുന്നു ഇപ്പോൾ രാഹുലിനെ ഞാൻ കയ്യടിക്കുന്ന രാഹുലെ ഇങ്ങനെയൊക്കെ സംസാരിക്കണം

  • @RajeevRaghavan-z8i
    @RajeevRaghavan-z8i 11 дней назад +50

    ഈ മോട്ട എങ്ങെനെ മാധ്യമ പ്രവർത്തകനായി ബുദ്ധിയില്ലാത്ത ഒരു ചോദ്യങ്ങൾ😅

  • @rageshtt2099
    @rageshtt2099 14 дней назад +137

    എന്റെ അരുണേ എന്താ എന്താ നീപറയുന്നേ. രാഹുലിനെ ഞാൻ അനുകൂലിക്കുന്നു. ഇത് കേരളമല്ലേ അരുണേ

    • @psychogirl12345
      @psychogirl12345 12 дней назад +2

      Manushiyan dress udukanam keralam maniyamayi. Dress dharikunnna. Samsthanam. Anu

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 2 дня назад +1

      @@rageshtt2099 മാന്യന്മാർ അല്ലാത്തവരെ കൂട്ടിൽ അടക്കാൻ കഴിയാത്തത് കൊണ്ടാണ് മൊത്തം ചാക്കിൽ പൊതിഞ്ഞു നടക്കേണ്ടി വരുന്നത്!!❤

  • @pushpamary3063
    @pushpamary3063 13 дней назад +141

    തീർച്ചയായും വസ്ത്രധാരണത്തിൽ അച്ചടക്കം വേണം... ഞാൻ... രാഹുൽ ഈശ്വർക്കൊപ്പം... നന്ദി...

  • @ReemaRishu-z2l
    @ReemaRishu-z2l 14 дней назад +114

    രാഹുൽ പറയുന്നത് എത്ര ശെരിയാണ് പൊതു ജനങ്ങളിലേക് ഇറങ്ങി ചെന്ന് ചോദിക്കൂ അപ്പോ അറിയാ എന്താ എല്ലാവർക്കും പറയാനുള്ളതെന്ന്

    • @febinmohamed8572
      @febinmohamed8572 14 дней назад

      Athonnum alkar thurannu parnjolamnilla ... Ellarum ellardem abhimanm nokule..
      Hanny rosinte ethra film hitt ayind.. valla awardm kittiyndo.. nalla oru actor ano? .. churukkam cinema kond... araadhana mooth varunnathaan parnja vishwasikan madi und.
      Bochekk vimarshikkam but parihasikkarth..

  • @sirajudeen507
    @sirajudeen507 14 дней назад +130

    അരുൺ എന്താ ഉദ്ദേശിക്കുന്നത്. ..കഷ്ടം

    • @amstrongsamuel3201
      @amstrongsamuel3201 14 дней назад

      he is urging every one to wear socially acceptable dress to keep ones modesty. nothing wrong in that. men tend to dress up nicely every where (in mostly) whereas women not. but no one bother in western countries.

  • @Satheendran007
    @Satheendran007 14 дней назад +242

    രാഹുലാണ് ശെരി.
    അരുൺ കാപട്യം വിളമ്പുന്നു
    അരുൺ മങ്ങുന്നു.
    രാഹുൽ ശോഭിക്കുന്നു
    ആദ്യമായി രാഹുലിനെ അഭിനന്ദിക്കുന്നു

  • @shajis5901
    @shajis5901 14 дней назад +214

    Rahul : സ്ത്രീ തുണിയുടുക്കാതെ വന്നാൽ അതും ന്യായീകരിക്കുമോ. Arun : അത് കണ്ടാസ്വദിക്കും 😂😂 😂

  • @jubairjubair6526
    @jubairjubair6526 14 дней назад +103

    എങ്ങനെയാണ് അരുണും ഹാശിമിയുമൊക്കെ ഇങ്ങനെ തരംതാഴ്ന്നത്

    • @lovehuman8502
      @lovehuman8502 14 дней назад +2

      പ്രദർശിപ്പിച്ചു നടക്കുന്നതാണു പുരോഗമനമെന്ന് ധരിക്കുന്നത് കൊണ്ട്

    • @MuhammedMuhtasim
      @MuhammedMuhtasim 5 дней назад

      Athe❤️💯💯

  • @AshidaU
    @AshidaU 14 дней назад +127

    അരുണിനോടുള്ള ആദരവ് നഷ്ടപ്പെട്ടു. പറയാതെ വയ്യ

    • @reshmireeji21
      @reshmireeji21 14 дней назад

      Pandee evanodu oru aadaravum thonittillaa....oru uluppumillatha saadanam....etrayee pradeeshichullu....

    • @mykittens7363
      @mykittens7363 13 дней назад +1

      അരുണിന് എപ്പോഴെങ്കിലും ബഹുമാനം കിട്ടിയിട്ടുണ്ടോ,

    • @SasiDharan-cg2ue
      @SasiDharan-cg2ue 13 дней назад

      അതിന് അരുൺ എപ്പോഴാണ് ബഹുമാന്യനായിരുന്നത്..?.വെറും കുത്തിതിരുപ്പിൻ്റെ ആശാൻ കലോത്സവ വേദിയിലെ കുഞ്ഞുങ്ങളുടെ ഭക്ഷണത്തിൽ വിഷം കലർത്തി രസിച്ചവൻ....!

    • @alipk8467
      @alipk8467 11 дней назад

      Rahul eeshar Vijay katte ❤

  • @salaamebrahim4334
    @salaamebrahim4334 12 дней назад +52

    അരുൺ താങ്കൾ ഇനി മുതൽ വാർത്ത പറയാൻ വരുമ്പോൾ തുണി ഇല്ലാതെ വരണം

  • @SanoojaAzeem
    @SanoojaAzeem 14 дней назад +216

    രാഹുൽ പറയുന്നത് 100 % correct correct..... അരുൺ പെട്ടനും കുരുടനുമായിരുന്നോ?

    • @merosemary
      @merosemary 13 дней назад +1

      എല്ലാവരും പർദ്ദ ഇടണം എന്നാണ് എന്റെ ഒരു ഇത്‌ 🧕

    • @sebinjoy9346
      @sebinjoy9346 13 дней назад

      Maanyamaaya vastram ennonnundu athu pardha thanne aavanam enilla

    • @bulshit-d4s
      @bulshit-d4s 13 дней назад

      Nalle sthreekal thunni illand roadill iranghiyaalum nyayeekarikkannam swathanthram aanu enn paranjhitt​@@merosemary

  • @sajinraj1598
    @sajinraj1598 14 дней назад +52

    ഏത് വിഷയം ആയാലും അത് തല തിരിഞ്ഞ് ചർച്ച ചെയ്യണം അതാണ് അരുണിന്റെ പരിപാടി 😏😏

  • @krishnakumary-oh5hs
    @krishnakumary-oh5hs 14 дней назад +158

    സൂപ്പർ രാഹുൽ 👍👍👍👍👍👍👍👍👍👍👍👍👍👍

    • @vinoypm1208
      @vinoypm1208 10 дней назад

      ഇത്രയും കാലം ഈ രാഹുൽ ഈശ്വറിനെ അടുത്തെങ്ങാനും കിട്ടിയാൽ ചെകിട് അടിച്ചു പൊട്ടിക്കണം എന്ന് കരുതിയതായിരുന്നു. ഈ ഒരു വിഷയത്തോടെ രാഹുലിന് കട്ട സപ്പോർട്ട്.പിന്നെ പൊട്ടൻ മൊട്ടയോട് താങ്ങളുടെ ഭവനത്തിലെ സ്ത്രീജനങ്ങളെ ഈ പറയുന്ന കണിറോസ് ധരിക്കുന്ന ഡ്രെസ്സുമായി പൊതുജനമധ്യത്തിലെ കഴുകന്മാരുടെ ഇടയിലേക്ക് ഇറക്കിവിടുമോ? നിങ്ങളിനി എത്ര അങ്ങോട്ട്‌ നോക്കണ്ട വസ്ത്രം ധരിക്കുന്നത് ഓരോരുത്തരുടെയും അവകാശമാണ് എന്ന് പുലമ്പിയാലും ഇവിടെ ഒരു കാര്യവുമില്ല. രാഹുൽ ഈശ്വറല്ലെങ്കിൽ മറ്റൊരാൾ ഇത് തെറ്റാണു എന്ന് പറഞ്ഞുകൊണ്ടേയിരിക്കും.

  • @MR-jg8oy
    @MR-jg8oy 13 дней назад +41

    തൊലി വെളുപ്പും നക്നതാ പ്രധർശനവും ഉണ്ടെങ്കിൽ ഇത്തരക്കാർ എന്നും അവർക്കു വേണ്ടി വാദികും... അതിന്റ ഉത്തമ ഉദാഹരണം അരുൺ

  • @seluvm9160
    @seluvm9160 12 дней назад +26

    രാഹുലെ കട്ട സപ്പോർട് ✨☝️കുറച്ചു കൂടി ശക്തമായി പറയാമായിരുന്നു ☝️

  • @prageeshv9297
    @prageeshv9297 13 дней назад +64

    വിദേശത്തു വസ്ത്രം illa എന്നല്ല കുടുംബം ബന്ധം എന്ന ഒരു സങ്കല്പം പോലും ഇല്ല

    • @FarzanajijiFarzanajij-kf9sb
      @FarzanajijiFarzanajij-kf9sb 10 дней назад +1

      അത് വളരെ വളരെ right. Valare ചുരുക്കം മാത്രം. പാശ്ചാത്യ സംസ്കാരം ഇവിടെ കൊണ്ട് വരണം എന്നാണ് Mr. Arun Kumar പറയാതെ പറയുന്നത്

    • @Ronaldoooo-w1p
      @Ronaldoooo-w1p 7 дней назад +1

      പക്ഷെ നമ്മൾ എപ്പോഴും അവരുടെ അടിയാണ് 😂😂😂

  • @veldacrowther948
    @veldacrowther948 14 дней назад +54

    എടാ... അരുണേ.... മോട്ടേ..... നീ... ചട്ടി മാത്രം ഇട്ടു വാ... എന്നിട്ട് വാർത്ത വായിക്കു... ഒന്ന് കാണട്ടെ...

    • @sreenivasansreeni3526
      @sreenivasansreeni3526 13 дней назад

      ഇത് കറക്ട് മൊട്ട അന്തം വീട്ടു പോകും

  • @SunilKuttappi
    @SunilKuttappi 13 дней назад +41

    അരുണിന്. ഒരു നിക്കറും ബനിയനും. ഇട്ടു ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്തുടെ

    • @harithashyam8469
      @harithashyam8469 11 дней назад

      Sathyam

    • @wanderlustkl4763
      @wanderlustkl4763 11 дней назад

      Aaa irakam kuranja nikar kurachukoodi kuranja. Ithinoke case. Boysin thane varum.

  • @MR-jg8oy
    @MR-jg8oy 13 дней назад +24

    അൽപ്പം ഉളുപ്പ് വേണം അരുൺ.. നിനക്ക് കണ്ട് ആസ്വദിക്കാൻ വേണ്ടി നീ വാദിക്കുന്നു

  • @hydruhydru5732
    @hydruhydru5732 14 дней назад +27

    അരുൺ കുമാറിന് ഹണി റോസ് അടിവസ്ത്രം മാത്രം ധരിച് വരുന്ന ദാണ് ഇഷ്ട്ടം കണ്ട കൺകുളിർക്കാമല്ലോ

  • @dreamboy123-m6f
    @dreamboy123-m6f 14 дней назад +41

    എന്താ അരുൺ.. ഇത്ര നാളും താങ്കളെ കാണാനും shakehand തരണമെന്നതും വലിയ സ്വപ്നം ആയിരുന്നു... But.. Now... എന്തുപറ്റി ടെൻഷൻ.... രാഹുൽ പറഞ്ഞു പറഞ്ഞു രാഹുൽ ജയിച്ചാൽ എന്ധോ വലിയ നഷ്ടം 😅 സംഭവിക്കുമല്ലോ പിന്നെ ഒരിക്കലും അത് ആസ്വദിക്കാൻ പറ്റില്ലല്ലോ 😂അതിന് വിടരുത് എന്നപോലെ ആണല്ലോ സംസാരിക്കുന്നത്....

    • @MHZ-x2c
      @MHZ-x2c 9 дней назад

      Athe അവൻ അതാണ് പേടി

  • @crescentcscmannarmala9069
    @crescentcscmannarmala9069 13 дней назад +21

    അരുണേ വിദേശത്ത് പോയത് കൊണ്ട്.. എന്നാ നിയ്യ് ഡ്രൗസർ ഇട്ട് വാ സുഹൃത്തേ... 🤪🤪

  • @shylasuresh3679
    @shylasuresh3679 13 дней назад +19

    അരുൺ സാർ എന്തിനാണ് വെറുതെ....ഇഷ്ടം ഉണ്ടായിരുന്നു അത് പോയിക്കിട്ടി.... മോശം....
    രാഹുൽ ഇഷ്ടം ഫുൾ സപ്പോട്ട്
    💯💯💯💯💯💯💯💯💯💯💯💯

  • @saji5989
    @saji5989 14 дней назад +29

    രാഹുൽ 👍👍👍👍👍👍 തുണി കുരക്കുന്നത് കുഴപ്പമില്ലെകിൽ പറയുന്നതും kuzhappamilla

  • @naseera1209
    @naseera1209 13 дней назад +15

    അരുണേ ആസ്വദിക്കാൻ ഇങ്ങനെയൊക്കെ ആളുകളുണ്ടില്ലേ

  • @sahanajamsheer9059
    @sahanajamsheer9059 13 дней назад +40

    രാഹുൽ ഫുൾ സപ്പോർട്ട്

  • @dilfa_fathima
    @dilfa_fathima 14 дней назад +17

    രാഹുലിന്റെ അഭിപ്രായത്തോട് യോജിക്കുന്നു.

  • @sajusam5125
    @sajusam5125 14 дней назад +58

    രാഹുൽ ഈശ്വർ പറയുന്നത് correct point view alla അത് ന്താ ഈ ചാനൽ അവതാരക മനസ്സിലാവാത്തത്🤔🤔

  • @KCJose-t6b
    @KCJose-t6b 14 дней назад +21

    ,അരുൺ ഇത്ര ചിപ്പായി പൊയല്ലേ

  • @sheenababu325
    @sheenababu325 12 дней назад +13

    ഈ അരുണിന് എന്തിന്റെ കെടന്ന് ഉള്ള ബഹുമാനം കള്ളയെല്ലേ അരുൺ 🙏🏻

  • @AminaShafi-r1b
    @AminaShafi-r1b 14 дней назад +33

    Rahulji 👏👏👏👏👏👍❤️❤️❤️❤️❤️❤️❤️❤️ മാന്യത എന്നാൽ എന്ത് എന്ന് ഈ പൊട്ടനറിയാഞ്ഞിട്ടാണോ അഭിനയിക്കുന്നത്. ഇത് കേരളമാണ് തുണി ഉടുത്തെ പറ്റു. ഞങ്ങൾ എല്ലാം പൊതു സമൂഹമാണ്.. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നു അരുൺ.

  • @nidhafathima1589
    @nidhafathima1589 14 дней назад +32

    ചിലർക്ക് വസ്ത്രം ഇടാതെ നടക്കുന്നവരെ കാണുന്നതാണ് ഇഷ്ടം സ്വന്തം അമ്മ മക്കൾ ഭാര്യ ഇവരെ ഓപ്പണാക്കീനടക്കുന്നത് ആരെങ്കില്ലം ആസ്വദിക്കുമോ അന്യരെ ആസ്വദിക്കാൻ നല്ല രസമായിരിക്കും അന്യർക്ക ഭ്രാന്തായാലും ഇതു തന്നെ സ്ഥിതി സ്വന്തം വരുമ്പോൾ കാണാം ഇതൊക്കെ 😎😎😎

  • @Chithrabuilders-properties
    @Chithrabuilders-properties 12 дней назад +16

    സ്വന്തം ഭാര്യമാർ ഇതുപോലെ ഇറങ്ങിയാൽ തീരാവുന്ന പ്രഷ്നമേ..ഉള്ളു...😂😂😂.

    • @simits575
      @simits575 12 дней назад

      Arun divorced aanu

  • @ekek123
    @ekek123 14 дней назад +12

    ഇതാണോ arunne മാധ്യമാ ധർമം 🧜‍♀️🧜‍♀️

  • @shajis5901
    @shajis5901 14 дней назад +16

    അമല പോൾ കോളേജിൽ കുട്ടിയുടുപ്പിട്ടു തുടയും കാണിച്ചു നൃത്തം ചെയ്യാൻ പോയപ്പോൾ കടുക്കാവെള്ളം കുടിച്ച അച്ഛന്മാർക്ക് വരെ കമ്പിയടിച്ചു അപ്പോൾ പിന്നെ ചെറുപ്പക്കാരുടെ കാര്യം പറയാനുണ്ടോ 😂

  • @nalinimanohari2345
    @nalinimanohari2345 12 дней назад +4

    ഹണിയെ അനുകൂലിചില്ല എങ്കിൽ എന്തോ കുഴപ്പം ഉണ്ടെന്നു ഒരു തോന്നൽ മീഡിയ കാർക്ക് 😂😂😂😂

  • @molusmolumolusmolu6453
    @molusmolumolusmolu6453 11 дней назад +5

    ഞാൻ രാഹുൽ പറയുന്നത്തിനോട് 100% യോജിക്കുന്നു

  • @RasheedRasheed-h5y
    @RasheedRasheed-h5y 14 дней назад +29

    രാഹുൽ ഈശ്വർ 👌👏👏👏👏👏

  • @afnanp3576
    @afnanp3576 9 дней назад +3

    രാഹുലിനെ സപ്പോർട്ട് ചെയ്യുന്നവർ....
    👍👍👍..
    രാഹുലിന് ഇനിയും ശക്തി കൊടുക്കട്ടെ...
    എവിടെയും പതറാതെ മുന്നോട്ട് പോവട്ടെ 👍👍👍👍

  • @FhsvCshjs
    @FhsvCshjs 11 дней назад +4

    രാഹുൽ ഈഷർ polichuuu👍👍👍👍

  • @ichuachu7825
    @ichuachu7825 12 дней назад +5

    അരുൺ please ദയവു ചെയ്തു തങ്ങൾ മറ്റു റിപ്പോർട്ടർമാരെ പോലെ തരം താഴരുത്

  • @rennisa6838
    @rennisa6838 12 дней назад +4

    അരുണിന് മറ്റുള്ളവരുടെ കണ്ടു ആസ്വദിക്കണം സ്വതം ഭാര്യയെയും മക്കളെയും ഇവൻ ഇതേ പോലെ അണിയിച്ചു കൊണ്ട് നടക്കുമോ???

  • @jouharivoice3664
    @jouharivoice3664 14 дней назад +6

    രാഹുൽ 👍🌹
    അനിൽ ന്യായത്തെ മറക്കാൻ ശ്രമിക്കുന്നു

  • @EmlynEdgar
    @EmlynEdgar 14 дней назад +9

    ആണുങ്ങള്‍ ഇങ്ങനെ dress ചെയതു പുറത്ത് പോകാറില്ല.. പിന്നെ fashionന്റെ പേരില്‍ ഇത്രയും വൃത്തികെട്ട dress ഇടുന്നത് പെണ്‍കുട്ടികള്‍ ആണ്.. അത് പെണ്ണുങ്ങളെ എല്ലാത്തിനും support ചെയ്യുന്നതു കൊണ്ട് ആണ്

  • @cuteckoduvayur2582
    @cuteckoduvayur2582 11 дней назад +2

    അരുണേ കോവളത്തു പോകുന്നതുപോലെ തനിക് ഈ പ്രോഗ്രാമിന് വന്നുകൂടെ 😭😭😭

  • @ShanisaleemTT
    @ShanisaleemTT 13 дней назад +5

    രാഹുൽ പൊളിച്ചു ❤️❤️

  • @StormShadow-o2f
    @StormShadow-o2f 14 дней назад +22

    ഈ പറഞ്ഞ നടിയുടെ പ്രവർത്തനങ്ങൾ നിഷ്കളങ്ക അം അല്ല...ഇവർ ഇടുന്ന വസ്ത്രങ്ങളെ കുറിച്ച് നല്ല ധാരണ അവർക്ക് ഉണ്ട്...വേറെ സ്ത്രീകൾ കാണാൻ വേണ്ടി അല്ല അവർ ഇങ്ങനെ അണിഞ്ഞ് ഒരുങ്ങി വരുന്നത്...അപ്പോ പിന്നെ ആർക്ക് വേണ്ടി ആയിരിക്കും...😂....ഉൽഘാടനം ചെയ്യാൻ ഇവർ തന്നെ വരേണ്ടത് ഉണ്ടോ...

    • @XmanXman-u8e
      @XmanXman-u8e 14 дней назад +2

      നമ്മുടെ നാട്ടിലെ നിയമപ്രകാരം ധരിക്കാൻ പറ്റുന്ന വസ്ത്രം ആർക്കും ധരിക്കാം. നിയമ പ്രകാരം തെറ്റായ കാര്യമാണെങ്കിൽ പരാതി ഉണ്ടെങ്കിൽ കേസ് എടുക്കും തെളിവ് ഉണ്ടെങ്കിൽ കോടതി ശിക്ഷിക്കുകയും ചെയ്യും

    • @StormShadow-o2f
      @StormShadow-o2f 14 дней назад +3

      @XmanXman-u8e പൊതുജനത്തിന് അവരുടേതായ അഭിപ്രായങ്ങൾ സഭ്യം ആയ ഭാഷയിൽ പ്രകടിപ്പിക്കാനും അവകാശം ഉണ്ട്

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 13 дней назад +4

    നിങ്ങൾക്ക് എതിർപ്പുണ്ടെങ്കിൽ ഈശ്വര വാര്യരെ ചർച്ചയിൽ നിന്ന് മാറ്റിനിർത്തി കൂടെ

  • @raheeshafazalraheesha9964
    @raheeshafazalraheesha9964 8 дней назад +2

    സൂപ്പർരാഹുൽ 👍🏼q👍🏼👍🏼👍🏼

  • @rafiyathkummali1351
    @rafiyathkummali1351 9 дней назад +3

    അരുണിന് ഇപ്പോ എന്താ വേണ്ടത് പിക്കിനി ഇട്ടോണ്ട് നടക്കണോ പെണ്ണുങ്ങൾ
    മൊട്ട എന്തിനാ ഇങ്ങനെ ഡ്രസ്സ് ഇട്ടത് ഒരു ബർമുഡ ഇട്ട് ചാനലിൽ വന്നാൽ പോരെ 😂😂

  • @satheeshkk9569
    @satheeshkk9569 13 дней назад +3

    ഞങ്ങൾ മാറ് തുറക്കൽ സമരത്തിനുള്ള തയ്യാറെടുപ്പിലാണ് എന്ന് ..........,.....

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 14 дней назад +3

    ഇതുപോലെ. ഉളള.ചാനലുകാർ കോടതികൾ കയറും ഇനിമുതൽ 😢😢😢😢😢😢

  • @nalinimanohari2345
    @nalinimanohari2345 12 дней назад +2

    ഇപ്പോൾ സ്ത്രീകൾ മാറ് മറയ്ക്കാൻ മടിക്കുന്നു... സാരി ഉടുക്കുന്നതു തന്നെ മാറ് കാണിക്കാൻ ആണെന്ന് തോന്നുന്നു

  • @SamjoseSamjose-v9h
    @SamjoseSamjose-v9h 14 дней назад +13

    Pocxo പ്രതിയുടെ ഒരു പതിവ്രത ചമയൽ😂😂😂😂 kannadachu janangale kazhuthakal akkunna maniyammaar

  • @renjinixa6395
    @renjinixa6395 10 дней назад +2

    കേരളത്തിൽ ഒരു സംസ്‍കാരം ഉണ്ട്. അതിന് പ്രാധാന്യം കൊടുക്കുന്നതാണ് നല്ലത്. വിദേശതുള്ള സംസ്‍കാരം വിദേശത്തും.

  • @MickelThomas-e2z
    @MickelThomas-e2z 14 дней назад +4

    ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മനുഷ്യനുള്ള കാലം

  • @ABHINAVTT
    @ABHINAVTT 3 дня назад +1

    അരുണിന്റെ വീട്ടിൽ എല്ലാരും ഹണി റോസിനെ പോലെ വസ്ത്രം ധരിക്കാൻ പ്രോത്സാഹിപ്പിക്കു. അപ്പോൾ നവോത്ഥാനം ആകും 😅😅

  • @shamnat9505
    @shamnat9505 14 дней назад +8

    രാഹുൽ 👍👍👍

  • @lulufathimalulufathima8146
    @lulufathimalulufathima8146 10 дней назад +2

    മൊട്ട ഇപ്പൊ മാർ തുറക്കൽ സമരത്തിലാണ് 🤣🤣🤣

  • @sajiputhupparambil2432
    @sajiputhupparambil2432 13 дней назад +5

    അരുന്നേ നാളെ ഒരു സ്ത്രീയെ ഇന്നർവെയർ മാത്രം ധരിപ്പിച്ച് ന്യൂസ് വായിക്കാൻ നിങ്ങളുടെ ഫ്ലോറിൽ നിർത്തുമോ? വസ്ത്രം ഏതും ധരിക്കാൻ അവകാശമുന്നെങ്കിൽ നിങ്ങൾക്ക് പ്രശ്നം ഉണ്ടാകില്ലല്ലോ?

  • @zubairazhykodan3891
    @zubairazhykodan3891 11 дней назад +2

    😂😂😂
    മൊട്ടെ🙏
    𝐑𝐚𝐡𝐮𝐥..... 🥰❤️

  • @Shafi-j6y
    @Shafi-j6y 15 дней назад +6

    ശരി യാണ്

  • @pramodgopinath3482
    @pramodgopinath3482 11 дней назад +2

    കഷ്ടം അരുണേ ഇത്രയധികം തരം താഴണോ

  • @justinpj8492
    @justinpj8492 8 дней назад

    ഇത് കേരളമാ രാഹുൽ സർ പറഞ്ഞത് വളരെ ശെരിയാണ്

  • @robinsonremmy2868
    @robinsonremmy2868 13 дней назад +5

    Rahul💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @RashedKanu-x8k
    @RashedKanu-x8k 12 дней назад +2

    😂 അരുണേ നീയും നാളെ ബികിനി ഡ്രെസ്സ് ധരിച്ചു വരൂ...

  • @jforall751
    @jforall751 14 дней назад +8

    Rahul you are right.... dressing should be cover our body correctly ok.....

  • @manjubijumon1759
    @manjubijumon1759 9 дней назад

    കിട്ടിയില്ല.. ചോദിച്ചു വാങ്ങി.. ല്ലേ. 😂🤣🤣

  • @zuhraairtravelandtours1433
    @zuhraairtravelandtours1433 13 дней назад +4

    Rahul 👍🏻👍🏻

  • @ഡിങ്കൻ-god
    @ഡിങ്കൻ-god 2 дня назад +1

    മാന്യത ഉള്ള വസ്ത്രം ധരിക്കണം എന്ന് പറയേണ്ടി വരുന്നത് മാന്യത ഇല്ലാത്തവന്മാർ സമൂഹത്തിൽ ഉള്ളത് കൊണ്ടും, അവന്മാരെ നിയന്ത്രിക്കാൻ കഴിയാത്തത് കൊണ്ടുമാണ്!!,,, ബിചേയെ പോലെ മാന്യത ഇല്ലാത്തവന്മാർ വിലസുന്ന ഇക്കാലത്തു മൊത്തം ചാക്കിൽ പൊതിഞ്ഞ പോലെയുള്ള മാന്യത ഉള്ള വസ്ത്രം ധരിക്കേണ്ടത് അത്യാവശ്യമാണ്!!!
    രാഹുൽ പറഞ്ഞതിൽ കാര്യമുണ്ട്!! ഹണി റോസ് പെർഫെക്ട് ഒക്കെ ആണ്,,, എന്നാലും ഒന്നു ശ്രദ്ധിക്കണം!!!
    എല്ലാ സ്ത്രീകളും താങ്കളെ പോലെ ധൈര്യം ഉള്ളവർ അല്ല,,,
    നാട്ടിൽ കടിക്കുന്ന പേ പിടിച്ച പട്ടികൾ ഉണ്ടെങ്കിൽ അവയെ എത്രയും പെട്ടെന്ന് കൂട്ടിൽ അടക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്!!
    അതിനു കഴിയുന്നില്ല എങ്കിൽ മാന്യതയുള്ള ചാക്കിൽ പൊതിഞ്ഞ പോലെയുള്ള വസ്ത്രം ധരിക്കേണ്ടി വരും!! സ്വാഭാവികം!!
    അരുൺ പൊളിച്ചു!!!
    നമുക്ക് നാമേ പണിവതു നാകം നരകവുമതുപോലെ!!!😁❤❤❤❤💪👍💪💪💪

  • @MukundanVk-c2l
    @MukundanVk-c2l 12 дней назад +3

    രാഹുൽ പറഞ്ഞതിൽ യോജിക്കുന്നു❤❤❤❤❤❤

  • @Akku_ff_36
    @Akku_ff_36 7 дней назад

    അരുണിനെ ഒരു വില ഉണ്ടായിരുന്നു അത് പോയി കിട്ടി 😂😂

  • @jobros-877
    @jobros-877 12 дней назад +3

    രാഹുൽ 100%👍👍👍❤❤❤

  • @shoukathmanuppa4114
    @shoukathmanuppa4114 День назад

    അവളുടെ തൊലി കാണില്ല എന്നാൽ ഇതിലുബേധം ഒന്നും ഇടാതെയാണ് ഒക്കെ അതുപോലെ പുറത്താണ് 😂😂😂😂

  • @SharafudheenSharafudheen-k2o
    @SharafudheenSharafudheen-k2o 11 дней назад +2

    Rahul you are correct 💯👍

  • @backermangalasseri1641
    @backermangalasseri1641 14 дней назад +6

    രാഹുൽ ൻ്റെ ഒപ്പം

  • @Akku_ff_36
    @Akku_ff_36 7 дней назад

    അരുൺ ആരാണെന്ന് ഇപ്പോൾ മനസ്സിലായി 😂😂

  • @ArjunK-ud3is
    @ArjunK-ud3is 14 дней назад +4

    Rahul👍👍

  • @shoufeelaashkar4209
    @shoufeelaashkar4209 14 дней назад +6

    ബോച്ചേ 2, 3 പ്രാവശ്യം കുന്തി ദേവി പറഞ്ഞു, ഇപ്പോൾ കേരളത്തിൽ മുഴുവൻ കുന്തി ദേവി സംസാരം

  • @sallyissac9933
    @sallyissac9933 13 дней назад +3

    Full support Rahul Eeswer ❤

  • @PramodNanu-h1d
    @PramodNanu-h1d 10 дней назад +1

    മൊട്ടയുടെ വീട്ടിലെ . അവസ്ഥ..''😂😂

  • @susanmeenu4772
    @susanmeenu4772 14 дней назад +4

    അരുൺ പറഞ്ഞുവരുന്നത് നാളെ മുതൽ കേരളത്തിലെ സ്ത്രീ എന്നില്ല പുരുഷനും ഇല്ല എല്ലാവരും............ ഉപേക്ഷിക്കുക പണ്ടുകാലത്തെപ്പോലെ ഒരു തോർത്ത് മതി 😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜

  • @HaseenaUmmer-r6e
    @HaseenaUmmer-r6e 12 дней назад +2

    Rahul ji sir❤❤❤❤❤❤

  • @shamilanisar9006
    @shamilanisar9006 14 дней назад +4

    Rahul 💯💯💯💯

  • @jgkutty9268
    @jgkutty9268 10 дней назад

    അങ്ങനെയെങ്കിൽ ഈ വാക്കുകളിൽ അവൾക്കെതിരെയും കേസെടുക്കാമല്ലോ.

  • @UshaBaby-b2u
    @UshaBaby-b2u 14 дней назад +4

    Arun paranja oru karyam correct aanu hony dress adhikam dharichittundu. Purakilananne ullu

  • @INFINIXARMY
    @INFINIXARMY 12 дней назад +2

    അരുൺ ബുദ്ദിയില്ലാത്തആളാണോ വിദേശരാജ്യത്താണോ കണി ജീവിക്കുന്നത് നിങ്ങൾ കണ്ണടച്ചു ഇരുട്ടാകാൻ ശ്രമിക്കുകയാണ് അവരുടെ വേഷം കണ്ട് ആസ്വദിക്കുന്നവർ അവരെ സപ്പോർട്ട് ചെയ്തേ സംസാരിക്കു.

  • @abidt352
    @abidt352 14 дней назад +4

    Rahul❤❤❤❤❤

  • @unnikrishnanunnnikrishnan-v2j
    @unnikrishnanunnnikrishnan-v2j 7 часов назад

    സമൂഹത്തിൽ ഏത് വസ്ത്രം ധരിക്കണം എന്ന് അവരവരുടെ അവകാശം
    അഭിപ്രായ സ്വാതന്ത്ര്യം എന്നുള്ളത് എല്ലാവരുടെയും
    അവകാശം ..