Rahul Easwar - Boche | ബോബിയെ കുടുക്കിയത് ആസൂതൃതമായി, രാഹുൽ ഈശ്വർ അറസ്റ്റിലേക്കോ?

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 358

  • @shajis5901
    @shajis5901 13 дней назад +90

    ബോച്ചേയുടെ കാര്യത്തിൽ സങ്കടം തോന്നുന്നു.. പാവം ജയിലിലായി.... അദ്ദേഹത്തോടുള്ള സ്നേഹം ഇരട്ടിയായി 😢

    • @RajeevM0380
      @RajeevM0380 13 дней назад +10

      പുറത്ത്‌ വരുമ്പോൾ കുറച്ച് ദിവസം വീട്ടില്‍ കൊണ്ട്‌ വന്ന് താമസിപ്പിക്കുന്നത് നല്ലതാ. 🤭വീട്ടിലെ പെണ്ണുങ്ങളെ ഒക്കെ നല്ല തമാശ ഒക്കെ പറഞ്ഞ്‌ ചിരിപ്പിക്കുന്ന ത് കണ്ടു നിങ്ങള്‍ക്ക് സന്തോഷിക്കാം 🤭

    • @ndp3212
      @ndp3212 13 дней назад

      ​@@RajeevM0380
      ithekkal criminalukalkku jamyam und pineyano

    • @ibrahimbapu4351
      @ibrahimbapu4351 13 дней назад

      🤲🤲🤲🤲🙏

    • @RajeevM0380
      @RajeevM0380 13 дней назад

      @ibrahimbapu4351 🐔🤡🐔🤡🐔

    • @mollyjoseph7752
      @mollyjoseph7752 13 дней назад +1

      സ്ത്രീ സുരക്ഷ ഉറപ്പാക്കുന്ന, സ്ത്രീകളെ ബഹുമാനിക്കുകയും, അർഹിക്കുന്ന അംഗീകാരം നൽകുന്നതുമായ സ്ഥാപനം, ബോബി ചെമ്മണ്ണൂർ മാത്രം. 🌹 🙏

  • @TreesaThakachan
    @TreesaThakachan 13 дней назад +11

    മനുഷേ സ്നേഹിയായ ബോച്ചക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 👍🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️

  • @marneer381
    @marneer381 13 дней назад +103

    പൊതുവേ രാഹുൽ ഈശ്വറിനെ ഞാൻ പിന്തുണക്കാറില്ല ..but in this case Full support to RAHUL & BOCHE

    • @RajeevM0380
      @RajeevM0380 13 дней назад

      ആ സ്ത്രീ പേര് പറയാതെ ആണ് പോസ്റ്റ് ഇട്ടത്. Post കണ്ടതും boche യുടെ ഞരമ്പ ൻ fans ന് കാര്യം മനസ്സിലായി. അവരുടെ ലൈംഗിക ദാരിദ്ര്യം അവർ അവരുടെ comments ലൂടെ തീർക്കാൻ നോക്കി. അവരെ പോലീസ് പൊക്കി.
      പിന്നെ boche യെ എന്ത് കൊണ്ട്‌ arrest ചെയ്യുന്നില്ല എന്നായി ചോദ്യം.
      ചുരുക്കി പറഞ്ഞാല്‍ boche അകത്ത് ആയത് boche യെ പോലെ ഉള്ള ഞരമ്പ ൻ fans കാരണം തന്നെ ആണ്. 😂😂😂
      നന്ദി ഉണ്ട് fanse ഒരുപാട്‌ നന്ദി ഉണ്ട് 🙏😢🙏😢എന്ന് boche തന്നെ ജയിലില്‍ കിടന്ന് പറയുന്നുണ്ട്‌ ആകും 😂😂😂

    • @savithasiju8812
      @savithasiju8812 13 дней назад +1

      ഞാനും 👍

    • @RajeevM0380
      @RajeevM0380 13 дней назад +1

      @savithasiju8812 കഷ്ടം

    • @mollyjoseph7752
      @mollyjoseph7752 13 дней назад

      സത്യം. ഇക്കാര്യത്തിൽ രാഹുൽ 👍

    • @rejimolps9973
      @rejimolps9973 13 дней назад

      യെസ്

  • @jojivarghese4557
    @jojivarghese4557 13 дней назад +97

    ബോബി ചേട്ടൻ പൂർവാധികം ശക്തിയോടെ തിരികെ വരും ❤️❤️❤️❤️❤️

    • @PrakashPrakashB-wn8oi
      @PrakashPrakashB-wn8oi 13 дней назад

      എടാ ഊളെ തനിക്ക് നാണമുണ്ടോ ഇയാളുടെ ഇന്റർവ്യൂവിൽ ഇതുപോലത്തെ ഊളത്തരം പറയുന്ന ഇന്റർവ്യൂ അല്ലാതെ ബാല്യമായി ഇന്റർവ്യൂ ഒരിക്കൽപോലും പൊതു സമൂഹത്തെ വന്നിട്ടില്ല

    • @RajeevM0380
      @RajeevM0380 13 дней назад +3

      വരുമ്പോൾ കുറച്ച് ദിവസം തന്റെ വീട്ടില്‍ കൊണ്ട് പോയി താമസിപ്പിക്കുന്നത് നല്ലതാ 🤭വീട്ടില്‍ ഉള്ള പെണ്ണുങ്ങളെ honey റോസ് നോട് പറഞ്ഞ തമാശ ഒക്കെ പറഞ്ഞ്‌ ചിരിപ്പിക്കുm 😅

    • @AchuAchu-e4q
      @AchuAchu-e4q 13 дней назад

      ​@@RajeevM0380താങ്കൾ ഓടിനടന്നു പറയുന്നല്ലോ 😡ഞങ്ങളുടെ ബോച്ച വരാൻ തയ്യാറായാൽ ഞങ്ങൾ വീട്ടിൽ ചിലപ്പോൾ നിർത്തുകയോ, കിടത്തുകയോ ചെയ്യും.. എന്തയാലും എല്ലാം കാര്യവും കഴിഞ്ഞു കേസിനു പോകില്ല 😡😡😡🙏മനസിലായി കാണുമല്ലോ 😡😡താങ്കളെ പോലുള്ളവരുടെ മാനസിക വൈകല്യമാണ്, അല്ലേൽ അസൂയ ആണ് തമാശകൾ പോലും ധ്വയാർദ്ധം എന്ന പേരിട്ടു വിളിച്ചു അദ്ദേഹത്തെ തകർക്കാൻ നോക്കുന്നത് 😡😡😡എടൊ ഈ സമയവും കടന്ന് പോകും... ഇത്രയും നല്ലവനായ ഒരു ബിസിനസ് മനോട് അസൂയ സ്വാഭാവികം... 👍👍👍പെണ്ണുങ്ങൾക്ക് പോലും അറപ്പാക്കുന്ന രീതിയിൽ അല്ല ഡ്രസ്സ്‌ കോഡ് ഉപയോഗിക്കേണ്ടത് 👍👍പെണ്ണുങ്ങൾക്ക് വരെ അപമാനം ആയി ഈ ഒരു ഇടപാട് കാരണം 🙏🙏👍👍👍ഫലിതങ്ങൾ പണ്ട് മുതൽ നിലനിൽക്കുന്നതാണ്.. അങ്ങനെ ആണേൽ സിനിമയിൽ കാട്ടി കൂട്ടുന്ന വൃത്തികേടുക്കൽ കാരണം എത്ര കുട്ടികളാണ് വഴിതെറ്റുന്നത് 👍🙏🙏😔😔👍അതിനാൽ ഞങ്ങളുടെ സ്വന്തം ബോച്ച 🥰🥰🥰🥰💪💪💪ഇപ്പോൾ പലരും അദ്ദേഹത്തെ വിറ്റ് ആഘോഷിക്കുന്നു 😡😡എല്ലാം താൽക്കാലികം മാത്രം 😡😡😡🙏👍👍👍👍ബ്രോ എന്തായാലും ഷാജൻ ഒളിച്ചു നടന്നപോലെ നമ്മുടെ ബോച്ച അത്രയും തരം താന്നില്ലല്ലോ 😄😄👍ഷാജി കിട്ടിയ അവസരം മുതലാക്കി,, അസൂയയ്ക്ക് മരുന്നില്ല 👍👍😄😄😄എന്തായാലും നമ്മുടെ ബോച്ച 💪💪💪💪💪💪💪💪🥰

    • @mollyjoseph7752
      @mollyjoseph7752 13 дней назад

      Boche👍👍👍👍👍

    • @PrakashPrakashB-wn8oi
      @PrakashPrakashB-wn8oi 13 дней назад

      @@jojivarghese4557 ബോച്ചയാണ് വീട്ടിലുള്ള ആൾക്കാർക്ക് ചെലവ് കൊടുക്കുന്നത് മനസ്സിലായി

  • @majeedpoomala7272
    @majeedpoomala7272 13 дней назад +14

    രാഹുൽ മിടുക്കനാണ് അഭിനന്ദനങ്ങൾ❤❤❤

  • @cramjackmedia3069
    @cramjackmedia3069 13 дней назад +75

    ബോച്ചെ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉ബോച്ചെ യെ എല്ലാവരും വേട്ടമൃഗമാക്കി

    • @RajeevM0380
      @RajeevM0380 13 дней назад

      പണ്ട് boche ആയിരുന്നു വേട്ടക്കാരൻ 😁ഇപ്പൊ കളി മാറി. ഇതാണ് കാലത്തിന്റെ നീതി 😊

  • @mollyjoseph7752
    @mollyjoseph7752 13 дней назад +6

    ജിനു വ്യക്തമായി കാര്യങ്ങൾ പറഞ്ഞു. 🙏. ബോച്ചേക്കൊപ്പം 👍👍👍

  • @sindhumk8861
    @sindhumk8861 13 дней назад +33

    താങ്ക്സ് ബ്രോ 👍ഇതുപോലെ സത്യത്തിൽ വിളിച്ചു പറയാൻ കാണിക്കുന്ന ഈ ചങ്കൂറ്റത്തിന് ബിഗ് സല്യൂട്ട് 🫡🫡🫡🫡🫡

  • @stelladbstella9382
    @stelladbstella9382 13 дней назад +8

    രാഹുൽ. സൂപ്പർ ❤❤❤❤❤

  • @AntonypThomas
    @AntonypThomas 13 дней назад +34

    ബോച്ചേക്ക് ഒപ്പം, ഇതിലും വലിയ കുറ്റ കൃത്യങ്ങൾ നടത്തി മുൻ‌കൂർ ജാമ്യം എടുത്തു വിലസുന്ന മഹാന്മാർ വിലസുന്ന നാട്ടിൽ ഇത് കുറച്ചു അന്യായമായി പോയി sm മുഴുവൻ ബോച്ചേക്ക് ഒപ്പം ആണ്, അയാൾ ചെയ്ത നന്മകൾക്ക് മുൻപിൽ അയാളുടെ ചെറിയ ഒരു കുറവ് ജനം തള്ളി കളഞ്ഞിരിക്കുന്നു അതിനുള്ള തെളിവുകൾ ഇത് സംബന്ധിച്ചു ചെയ്ത എല്ലാ വീഡിയോയ്ക്ക് അടിയിലും കാണാം ❤️❤️❤️ബോച്ചേ ഉയിർ 💞💞💞❤️❤️❤️

    • @RajeevM0380
      @RajeevM0380 13 дней назад

      ആ സ്ത്രീ പേര് പറയാതെ ആണ് പോസ്റ്റ് ഇട്ടത്. Post കണ്ടതും boche യുടെ ഞരമ്പ ൻ fans ന് കാര്യം മനസ്സിലായി. അവരുടെ ലൈംഗിക ദാരിദ്ര്യം അവർ അവരുടെ comments ലൂടെ തീർക്കാൻ നോക്കി. അവരെ പോലീസ് പൊക്കി.
      പിന്നെ boche യെ എന്ത് കൊണ്ട്‌ arrest ചെയ്യുന്നില്ല എന്നായി ചോദ്യം.
      ചുരുക്കി പറഞ്ഞാല്‍ boche അകത്ത് ആയത് boche യെ പോലെ ഉള്ള ഞരമ്പ ൻ fans കാരണം തന്നെ ആണ്. 😂😂😂
      നന്ദി ഉണ്ട് fanse ഒരുപാട്‌ നന്ദി ഉണ്ട് 🙏😢🙏😢എന്ന് boche തന്നെ ജയിലില്‍ കിടന്ന് പറയുന്നുണ്ട്‌ ആകും 😂😂😂

  • @Shalima-k4k
    @Shalima-k4k 13 дней назад +46

    ഒരു സാധാരണ പെൺ കുട്ടി ആണ് ഇങ്ങനെ പരാതി കൊടുത്തെങ്കിൽ ഇവിടെ ആരും അന്വഷിക്കില്ല

    • @surendranm.k985
      @surendranm.k985 13 дней назад

      പോലീസ് അവരെ പീഡിപ്പിക്കും

    • @firecracker2275
      @firecracker2275 13 дней назад +2

      അഭസാ വേഷം കെട്ടിയാൽ ആ സ്ത്രീക്ക്‌ സപ്പോർട്ട് ഉണ്ടാകും എമനൻമ്മാർക്കും അതിന്റെ ഗുണം കിട്ടും ചേട്ടാ നമ്മളുടെ വിട്ടിൽ മാന്യമായി ഡ്രസ്സ്‌ ഇട്ട് ജീവിതം കൊണ്ട് പോകുന്നവർ കേസ് കൊടുത്താൽ ഗോവിന്ദ ഗോവിന്ദ പറയും എമനൻമ്മാർ

    • @RajeevM0380
      @RajeevM0380 13 дней назад

      ആ സ്ത്രീ പേര് പറയാതെ ആണ് പോസ്റ്റ് ഇട്ടത്. Post കണ്ടതും boche യുടെ ഞരമ്പ ൻ fans ന് കാര്യം മനസ്സിലായി. അവരുടെ ലൈംഗിക ദാരിദ്ര്യം അവർ അവരുടെ comments ലൂടെ തീർക്കാൻ നോക്കി. അവരെ പോലീസ് പൊക്കി.
      പിന്നെ boche യെ എന്ത് കൊണ്ട്‌ arrest ചെയ്യുന്നില്ല എന്നായി ചോദ്യം.
      ചുരുക്കി പറഞ്ഞാല്‍ boche അകത്ത് ആയത് boche യെ പോലെ ഉള്ള ഞരമ്പ ൻ fans കാരണം തന്നെ ആണ്. 😂😂😂
      നന്ദി ഉണ്ട് fanse ഒരുപാട്‌ നന്ദി ഉണ്ട് 🙏😢🙏😢എന്ന് boche തന്നെ ജയിലില്‍ കിടന്ന് പറയുന്നുണ്ട്‌ ആകും 😂😂😂

    • @afsaljamal8335
      @afsaljamal8335 13 дней назад

      Nigal paranjath 1000% correct aaaaaane ………..station thanna othukki vedum

    • @RajeevM0380
      @RajeevM0380 13 дней назад

      @afsaljamal8335 ഈ കേസ് അന്വേഷിച്ചത് ആണോ തെറ്റ്? അതോ മറ്റു കേസ് കള്‍ അന്വേഷിക്കാ ത്ത ത് പോലും ഇതും അന്വേഷി ക്കി ല്ല എന്ന് കരുതി ആണോ boche ഇത് ചെയതത്?

  • @sindhumk8861
    @sindhumk8861 13 дней назад +31

    താങ്കൾ ന്യായത്തിന്റെ കൂടെ നിന്ന് പറയുന്നത് 💯കറക്റ്റ് ആണ്.. 💯💯💯💯💯💯

    • @RajeevM0380
      @RajeevM0380 13 дней назад

      ആ സ്ത്രീ പേര് പറയാതെ ആണ് പോസ്റ്റ് ഇട്ടത്. Post കണ്ടതും boche യുടെ ഞരമ്പ ൻ fans ന് കാര്യം മനസ്സിലായി. അവരുടെ ലൈംഗിക ദാരിദ്ര്യം അവർ അവരുടെ comments ലൂടെ തീർക്കാൻ നോക്കി. അവരെ പോലീസ് പൊക്കി.
      പിന്നെ boche യെ എന്ത് കൊണ്ട്‌ arrest ചെയ്യുന്നില്ല എന്നായി ചോദ്യം.
      ചുരുക്കി പറഞ്ഞാല്‍ boche അകത്ത് ആയത് boche യെ പോലെ ഉള്ള ഞരമ്പ ൻ fans കാരണം തന്നെ ആണ്. 😂😂😂
      നന്ദി ഉണ്ട് fanse ഒരുപാട്‌ നന്ദി ഉണ്ട് 🙏😢🙏😢എന്ന് boche തന്നെ ജയിലില്‍ കിടന്ന് പറയുന്നുണ്ട്‌ ആകും 😂😂😂

  • @shammas_vlog
    @shammas_vlog 13 дней назад +53

    ബോച്ചെ പാവമാണ് ചിരിപ്പിക്കാൻ വേണ്ടി പലതും പറയും അതാണ് കുഴപ്പമാവുന്നത് കാര്യമായിട്ട് ഒന്നും പറയാറില്ല എല്ലാം തമാശയാണ് ജീവിതവും തമാശ പോലെയാണ് സഹോ പറഞ്ഞത് 100% കറക്റ്റ്👍👍👍

    • @Pinetwok2019
      @Pinetwok2019 13 дней назад

      എന്നാല് അത് നിൻ്റെ അമ്മയോ പെങ്ങളായോ കുറിച്ച് അയാള് പറഞ്ഞാല് താൻ അയാൾക്ക് ഉമ്മ കൊടുക്കുമോ????

    • @PrakashPrakashB-wn8oi
      @PrakashPrakashB-wn8oi 13 дней назад

      ഈ പൊലയാടി മോനെ ന്യായീകരിച്ച് വീഡിയോ ഇടുന്ന നിന്നെയൊക്കെ തലക്കടിച്ചു പൊളിക്കണം പോടാ നാറീ ഒരു പെൺകുട്ടിയോട് സൈക്കിൾ കേറി പോകുമ്പോൾ വരുമ്പോൾ മൂന്നുപേര് ആവും ഒരു അപ്പൂപ്പനോട് പഴംപൊരി യെ കുറിച്ച് പറയുമ്പോൾ വേറെ വാക്യം പല പെണ്ണുങ്ങളും വർത്താനം പറയുന്ന ഈയാടി മോനെ ന്യായീകരിച്ചു പറയുന്ന തന്റെ ചാനൽ തന്റെ മറ്റേടത്തെ ഈ ചാനൽ നാണവും ഇല്ലാത്ത പിഴച്ചവരെ പോയി പണി നോക്കെടാ ന*** മേലാൽ നീ ഈ ചാനല്‍ ആയിട്ട് വന്നാൽ നിന്നെ ന**** തെറി വിളിക്കാൻ ഞാൻ ഉണ്ടാവും

    • @RajeevM0380
      @RajeevM0380 13 дней назад

      ആ സ്ത്രീ പേര് പറയാതെ ആണ് പോസ്റ്റ് ഇട്ടത്. Post കണ്ടതും boche യുടെ ഞരമ്പ ൻ fans ന് കാര്യം മനസ്സിലായി. അവരുടെ ലൈംഗിക ദാരിദ്ര്യം അവർ അവരുടെ comments ലൂടെ തീർക്കാൻ നോക്കി. അവരെ പോലീസ് പൊക്കി.
      പിന്നെ boche യെ എന്ത് കൊണ്ട്‌ arrest ചെയ്യുന്നില്ല എന്നായി ചോദ്യം.
      ചുരുക്കി പറഞ്ഞാല്‍ boche അകത്ത് ആയത് boche യെ പോലെ ഉള്ള ഞരമ്പ ൻ fans കാരണം തന്നെ ആണ്. 😂😂😂
      നന്ദി ഉണ്ട് fanse ഒരുപാട്‌ നന്ദി ഉണ്ട് 🙏😢🙏😢എന്ന് boche തന്നെ ജയിലില്‍ കിടന്ന് പറയുന്നുണ്ട്‌ ആകും 😂😂😂

    • @ponnu7398
      @ponnu7398 13 дней назад +1

      Kelkunnavrk koode thamsha aai thonanm.allel ithpole jailil kidakum.enod oke ee thamsha kond vannal cheppa adich poliikum.aaru aayalum.

  • @kathrijoseph6393
    @kathrijoseph6393 13 дней назад +19

    താങ്കൾ പറഞ്ഞ അഭിപ്രായത്തോട്ഞാൻ യോജിക്കുന്നു👍

  • @chandrankc122
    @chandrankc122 13 дней назад +9

    ജിനു പറഞ്ഞ കാര്യങ്ങളാണ് സത്യം, ബോച്ചേ ❤️❤️❤️, രാഹുൽ 👍👍👍

  • @jayas4210
    @jayas4210 13 дней назад +49

    രാഹുൽ ഈശ്വറിനൊപ്പം, കൂടെ ജിനു വിനോപ്പം 👌

  • @liznamthahara7301
    @liznamthahara7301 13 дней назад +27

    ബോച്ചെ ❤️❤️ ഈ പ്രശ്നത്തോട് കൂടി മാർക്കറ്റിംഗ് കൂടുകയുള്ളൂ

    • @RajeevM0380
      @RajeevM0380 13 дней назад

      പുള്ളി തിരിച്ച് വരുമ്പോൾ വീട്ടില്‍ കുറച് ദിവസം താമസിക്കുന്ന ത് നല്ലത്. തമാശ ഒക്കെ പറഞ്ഞ്‌ ചിരിപ്പിക്കുന്ന ആൾ ആണ്. Honey റോസ് ന് പുള്ളിയുടെ തമാശ ഇഷ്ടപ്പെട്ടില്ല. നിങ്ങള്‍ക്ക് ഇഷ്ടപ്പെടും 😊

  • @manju2769
    @manju2769 13 дней назад +9

    ഇത് ബോബി ചെമ്മണ്ണൂരിനെ ഇല്ലാതാക്കാൻ ഹണിയും കൂട്ടാളികളും മനപ്പൂർവ്വം കരുതി കൂട്ടി ചെയ്ത അദ്ദേഹം പൂർവാധികം ശക്തിയോടെ തിരിച്ചുവരും എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏❤❤

    • @SajithaSunil-b9f
      @SajithaSunil-b9f 13 дней назад

      ഇവളെയൊക്കെ എന്തിനാ ഉത്ഘാടനം ചെയ്യാൻ വിളിക്കുന്നെ..

  • @pheonix888-t1k
    @pheonix888-t1k 13 дней назад +9

    Good message 🙏

  • @rizakhriza1077
    @rizakhriza1077 13 дней назад +1

    Jinoosum, Rahulum parayunnath correctan❤💪💪❤

  • @Nisha-xh1wj
    @Nisha-xh1wj 13 дней назад +22

    രാഹുലിനോട് യോജിക്കുന്നു ബോച്ചേ സപ്പോർട്ട് ❤❤❤❤

    • @RajeevM0380
      @RajeevM0380 13 дней назад

      ആ സ്ത്രീ പേര് പറയാതെ ആണ് പോസ്റ്റ് ഇട്ടത്. Post കണ്ടതും boche യുടെ ഞരമ്പ ൻ fans ന് കാര്യം മനസ്സിലായി. അവരുടെ ലൈംഗിക ദാരിദ്ര്യം അവർ അവരുടെ comments ലൂടെ തീർക്കാൻ നോക്കി. അവരെ പോലീസ് പൊക്കി.
      പിന്നെ boche യെ എന്ത് കൊണ്ട്‌ arrest ചെയ്യുന്നില്ല എന്നായി ചോദ്യം.
      ചുരുക്കി പറഞ്ഞാല്‍ boche അകത്ത് ആയത് boche യെ പോലെ ഉള്ള ഞരമ്പ ൻ fans കാരണം തന്നെ ആണ്. 😂😂😂
      നന്ദി ഉണ്ട് fanse ഒരുപാട്‌ നന്ദി ഉണ്ട് 🙏😢🙏😢എന്ന് boche തന്നെ ജയിലില്‍ കിടന്ന് പറയുന്നുണ്ട്‌ ആകും 😂😂😂

  • @shamnat9505
    @shamnat9505 13 дней назад +1

    താങ്കൾ നന്നായി സംസാരിച്ചു.
    പൊതുസമൂഹം രാഹുലിനൊപ്പം

  • @omanaachari1030
    @omanaachari1030 13 дней назад +2

    ഇനിയും നല്ല നല്ല പ്രവർത്തി കൾ ചെയ്യും. ബെച്ചേ ഇനിയും സപ്പോർട്ട്.

  • @jeenathomas3935
    @jeenathomas3935 13 дней назад +2

    Well said
    💯💯💯💯💯big salute bro
    Njagal manasil vicharichathu
    Jinu yellakaryavum vyakthamayi
    Paranju
    👏👏👏👏👏Rahul
    💯💯💯👍

  • @SamsungNot-l9x
    @SamsungNot-l9x 12 дней назад

    രാഹുൽ അതുപോലെ നിങ്ങളും കാണിച്ച ആർജവം സപ്പോർട്ട് ചെയ്യുന്നു

  • @pachanimurali9187
    @pachanimurali9187 13 дней назад +18

    Full support. Your are a great person

  • @SathiGopi-v9e
    @SathiGopi-v9e 12 дней назад

    Full support... Rahul and Boche..❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @RB-js3zi
    @RB-js3zi 13 дней назад +15

    വലിയ വലിയ തെറ്റുചെയ്യുന്നവർക്ക് ശിക്ഷ ഇല്ല. ചെറിയ തെറ്റ് ചെയ്യുന്നവർക്ക്‌ വലിയ ശിക്ഷ

    • @surendranm.k985
      @surendranm.k985 13 дней назад

      നല്ല നീതി,

    • @RajeevM0380
      @RajeevM0380 13 дней назад

      Remand എന്നത് ശിക്ഷ അല്ല

  • @SivadasanSiva-q3f
    @SivadasanSiva-q3f 13 дней назад

    Big salute പ്രിയ സുഹൃത്തേ 🙏

  • @Omansha11
    @Omansha11 13 дней назад

    ബോച്ചേക്കും രാഹുൽ ഈശ്വറിനും കേരള ജനതയുടെ സപ്പോർട്ട്❤

  • @RB-js3zi
    @RB-js3zi 13 дней назад +16

    രാഹുൽ നല്ല കാര്യങ്ങൾ ആണ് പറഞ്ഞത്

  • @BasheerAnas
    @BasheerAnas 13 дней назад +14

    അദ്ദേഹം കുളിപ്പിച്ചു കൊടുത്തില്ലേ ഒരു മനസ് തന്നെ വേണം ബോച്ചേ സപ്പോർട്ട് 👍👍👍👍👍👍❤️❤️

    • @RajeevM0380
      @RajeevM0380 13 дней назад

      ഹദീസ് വായിക്കുന്ന സുഖമാണ് boche യുടെ തമാശ കള്‍ ക്ക് 😊

    • @doublegameghy1684
      @doublegameghy1684 13 дней назад

      ​@@RajeevM0380aeth Ramayanathile yum Maha barathathileyum Hadees aano? Abide aanallo kunthi deviyum suryanteyum chandranteyum devndranteyum kunhunngalullath😅😅😅😅

  • @SajithaSunil-b9f
    @SajithaSunil-b9f 13 дней назад +2

    കഷ്ടം എന്തൊരു നിയമം.... സിനിമ ബഹിഷ്കരിക്കുക അതാണ് വേണ്ടിയത് 👍

  • @byjuzjd727
    @byjuzjd727 13 дней назад +1

    Well said bro❤❤❤

  • @AmanAman-w4l
    @AmanAman-w4l 13 дней назад +15

    Jinu sir❤first coment . Namude Boche ❤ petenu purathu varate❤

    • @jinoos2.0
      @jinoos2.0  13 дней назад +1

      🥰🥰

    • @RajeevM0380
      @RajeevM0380 13 дней назад +1

      വരുമ്പോൾ വീട്ടില്‍ കൊണ്ട് വന്ന് താമസിപ്പിക്കുന്നത് നല്ലതാ. Honey റോസ് ന് ഇഷ്ടപ്പെടാത്ത തമാശ ചിലപ്പോ നിന്റെ വീട്ടില്‍ ഉള്ളവര്‍ക്ക് ഇഷ്ടപ്പെടും 😊

    • @mollyjoseph7752
      @mollyjoseph7752 13 дней назад +1

      ചിലർക്ക് എന്താ ഇത്ര അസഹിഷ്ണത???. ബോച്ചേക്കു ഇതൊക്കെ നിസ്സാരം. മുന്നോട്ടുള്ള കുതി പ്പിന്, ഒരു സ്റ്റോപ്പ്‌ ആവശ്യമാണ്.... പൂർവാധികം ശക്തിയോടെ വരും ബോച്ചേ 👍👍👍👍

  • @xaviarsavie3912
    @xaviarsavie3912 13 дней назад +2

    Yes you are correct 💯 I expect your talking

  • @Shabinshaphysio12
    @Shabinshaphysio12 13 дней назад +1

    Rahul ❤ support ❤

  • @manju2769
    @manju2769 13 дней назад +2

    ബോബി ചെമ്മണ്ണൂർ പൂർവാധികം ശക്തിയോടെ തിരിച്ചു വരട്ടെ കുറച്ച് ചന്തി വെച്ചുപിടിപ്പിച്ചിട്ടുണ്ടെങ്കിൽ ഏത് സിനിമ നടിക്കും ജനങ്ങൾ വെറും പുല്ല അവർക്ക് പോലീസുണ്ട് കോടതിയുണ്ട് എല്ലാമുണ്ട്

  • @RB-js3zi
    @RB-js3zi 13 дней назад +26

    മാന്യമായി dress ഇടാത്ത ഒരു പെണ്ണിനേയും ഒരുകാര്യങ്ങൾക്കും ഉൾകൊള്ളിക്കാതെ ഇരിക്കുക. ഞാനും ഒരു പെണ്ണാണ്.

    • @RajeevM0380
      @RajeevM0380 13 дней назад

      അവൾ ധരിച്ച ഡ്രസ് ന് എന്താണ് മാന്യത കുറവായി നിനക്ക് തോന്നിയത്‌?
      ഒരു ദിവസം കൂടെ താമസിപ്പിക്കൻ, താന്‍ boche യെ വിളിക്കുമോ? Honey റോസ് നോട് ഇടപെടും പോലെ നിന്നോട് ഇടപെട്ടാല്‍ നിനക്ക് ഇഷ്ടപ്പെടു മോ?

    • @roshnidev6241
      @roshnidev6241 13 дней назад

      Athin avar honey rose ne pole njaramb rogikale santhoshippikkan eduppukuthirqye pole orungi njelinj nadakkuvallallo anganeyullavareye kude kidakkan qrum vilikkilla​@@RajeevM0380

    • @doublegameghy1684
      @doublegameghy1684 13 дней назад +3

      ​@@RajeevM0380Annan americayilaaano jevikkunnath?😅😅😅😅

    • @RajeevM0380
      @RajeevM0380 13 дней назад

      @doublegameghy1684 അല്ല. Boche യോട് ഉള്ള നിങ്ങളുടെ ഒക്കെ സ്നേഹം കണ്ടു പറഞ്ഞ്‌ പോയതാ. 😜.
      Doublegame??? അപ്പൊ double meaning വലിയ ഇഷ്ട്ടം ആയിരിയ്ക്കും 😜

    • @doublegameghy1684
      @doublegameghy1684 13 дней назад

      @RajeevM0380 boche paranhathine aaaru support cheyyunnu. Pulli paranhathym thettaanu. Ithinnum manassilavunnilla Allen.

  • @dr.mathewkumily7183
    @dr.mathewkumily7183 12 дней назад

    Wonderful 🎉

  • @manualfrancis8334
    @manualfrancis8334 13 дней назад +1

    100% യോഗിക്കുന്നു

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 13 дней назад

    ഇന്നലെ എനിക്ക് രാത്രിയിൽ ഉറങ്ങാൻ പറ്റിയില്ല. ബോച്ചേ ക്ക്‌ വേണ്ടി പ്രാർത്ഥിക്കാൻ മനസ്സ് പറഞ്ഞു.ഇന്നത്തെ കാലത്തു നന്മ ഉള്ളവർ ഇല്ലാന്ന് പറയാം

  • @thelifeofgames130
    @thelifeofgames130 12 дней назад

    Thanks. Praying for boby

  • @manhaanwer1656
    @manhaanwer1656 13 дней назад +1

    Supporting rahul❤❤❤.

  • @sumesh123
    @sumesh123 13 дней назад

    Support 100%❤❤❤

  • @ThresiammaSrampical
    @ThresiammaSrampical 13 дней назад +12

    Full support Mr

  • @AnuKreta
    @AnuKreta 13 дней назад +4

    മറുനാടനെ പറഞ്ഞ എല്ലാവരേയും അറസ്റ്റു ചെയ്യുന്നു അതാണ് പോലീസ് ഇപ്പോൾ ചെയ്യുന്നത് ... ആദ്യം പി.വി അൻവർ , പിന്നെ ബോഛെ ...ഇപ്പോൾ രാഹുൽ ഈശ്വറും അതാണ് കേന്ദ്ര ബന്ധങ്ങളിലേക്ക് നീളുന്ന ഈ അറസ്റ്റ്...

  • @minijoshycalicut
    @minijoshycalicut 13 дней назад +6

    Hi boho❤❤❤❤❤

  • @sujajacobjacob
    @sujajacobjacob 13 дней назад +3

    Full support 👍👍

  • @Kammad134
    @Kammad134 13 дней назад +2

    ജോബി 👍👍👍♥️♥️♥️♥️♥️♥️👌👌👌👌100%👍👍👍

  • @muhammeda3284
    @muhammeda3284 13 дней назад +1

    രാഹുൽ പറഞ്ഞത് സത്യം ആണ്

  • @josepj716
    @josepj716 13 дней назад +1

    correct opinion❤❤❤

  • @NmwL-j5t
    @NmwL-j5t 13 дней назад +4

    യസ് താങ്കൾ പറഞ്ഞതാണ് ശരി അണി റോസിനെ കരുവാക്കി ബേക്കിൽ നിന്ന് ആരോ കളിച്ച കളിയാണ് ഇത് മുൻകൂട്ടി പ്ലാൻ ചെയ്ത ഒരു പരിപാടിയാണ് ബോബി ചെമ്മണ്ണൂർ പാവങ്ങളുടെ ഒരു കൈത്താങ്ങ് ആണ് അദ്ദേഹത്തെ ഇല്ലാണ്ടാക്കേണ്ടത് ഇവിടെ ചില കുത്തക മുതലാളിമാരുടെ ആവശ്യമാണ്

  • @ashrafashru2719
    @ashrafashru2719 13 дней назад

    👍👍👌❤

  • @harikumar9400
    @harikumar9400 13 дней назад +4

    മനുഷ്യനെ മനുഷ്യനായി കാണാൻ അഞ്ചു വർഷ ഡിഗ്രിയിൽ തീരത്തില്ല,

  • @nishashajeer3138
    @nishashajeer3138 13 дней назад +1

    Correct❤🎉

  • @KadeejaRasheed-j5i
    @KadeejaRasheed-j5i 13 дней назад +4

    Rahuul eeshwer❤❤❤

  • @MariyaEdwin-y2x
    @MariyaEdwin-y2x 13 дней назад

    Absolutely right

  • @OnlyoneWorldKing
    @OnlyoneWorldKing 13 дней назад

    ബോച്ചെ ഇഷ്ടം ❤❤❤❤

  • @AyishaShezlin
    @AyishaShezlin 13 дней назад

    Support you brother ❤

  • @ashrafashru2719
    @ashrafashru2719 13 дней назад

    ബോച്ചേ ❤🥰

  • @stelladbstella9382
    @stelladbstella9382 13 дней назад

    Boche നല്ല ഒരു മനുഷ്യൻ

  • @SweetVibes__15
    @SweetVibes__15 13 дней назад

    Pavam bochee❤❤❤❤❤❤❤

  • @BJbj-Aab
    @BJbj-Aab 13 дней назад +7

    ആ സ്ത്രീ മാന്യമായി വസ്ത്രം ധരിച്ചാൽ ആരെങ്കിലും ഇതേ പോലെ പറയുമോ, മാധ്യമങ്ങളും, രാഷ്ട്രീയക്കാരും, സിനിമാക്കാരും എല്ലാം അവളുടെ കീഴിൽ

    • @ponnu7398
      @ponnu7398 13 дней назад +1

      Boche alee parayum.sure.ningl aalde u tube ile vere videos kand nok.apo mansilavum arod nthoke double meaning parnjit und enoke.manyamayi dress itta palarodum aalu palathum paryind.pinne avrk onum parathi ilathond aal rakshapetu

  • @marneer381
    @marneer381 13 дней назад +4

    Full support Boche

  • @gokulrajs6245
    @gokulrajs6245 13 дней назад +7

    ബോച്ചേ തിരിച്ച് വരും❤❤❤❤

    • @RajeevM0380
      @RajeevM0380 13 дней назад

      ആ സ്ത്രീ പേര് പറയാതെ ആണ് പോസ്റ്റ് ഇട്ടത്. Post കണ്ടതും boche യുടെ ഞരമ്പ ൻ fans ന് കാര്യം മനസ്സിലായി. അവരുടെ ലൈംഗിക ദാരിദ്ര്യം അവർ അവരുടെ comments ലൂടെ തീർക്കാൻ നോക്കി. അവരെ പോലീസ് പൊക്കി.
      പിന്നെ boche യെ എന്ത് കൊണ്ട്‌ arrest ചെയ്യുന്നില്ല എന്നായി ചോദ്യം.
      ചുരുക്കി പറഞ്ഞാല്‍ boche അകത്ത് ആയത് boche യെ പോലെ ഉള്ള ഞരമ്പ ൻ fans കാരണം തന്നെ ആണ്. 😂😂😂
      നന്ദി ഉണ്ട് fanse ഒരുപാട്‌ നന്ദി ഉണ്ട് 🙏😢🙏😢എന്ന് boche തന്നെ ജയിലില്‍ കിടന്ന് പറയുന്നുണ്ട്‌ ആകും 😂😂😂

  • @sujajacobjacob
    @sujajacobjacob 13 дней назад +9

    Boche ❤️❤️❤️❤️

  • @sudheerpadoorpadoor8967
    @sudheerpadoorpadoor8967 13 дней назад +1

    Boche vagham irangan vandi njan nombu pidikkum

  • @savithasiju8812
    @savithasiju8812 13 дней назад

    👍👍👍💯💯💯💯💯💯true

  • @asmyA827
    @asmyA827 13 дней назад

    I completely agree with you.

  • @thefactskerla
    @thefactskerla 13 дней назад +7

    രഹസ്യ മൊഴി വിശ്വാസിക്കുവാൻ പറ്റുമോ?. ഒരാളെ ജയിലിൽ കിടത്തുവാൻ വേണ്ടി മനപ്പൂർവം ചെയ്യാത്ത കാര്യം ചെയ്‌തു എന്നു പറഞ്ഞാൽ അത് വിശ്വാസിച്ചു ഒരാളെ കുറ്റവളി ആക്കി ഉടൻ ജയിലിൽ കിടത്തുന്നതു ശരി ആണോ എന്ന് നമ്മൾ സ്വയം ചിന്തിക്കണം എന്ന് എനിക്ക് തോന്നുന്നു.

  • @jancychacko7813
    @jancychacko7813 12 дней назад

    Bobby how nice Man very kind to Mankind

  • @saleenaais8946
    @saleenaais8946 13 дней назад

    Rahul janam nigalkoppam undakum stong ayi munnodu pogum... ❤❤

  • @RajiT-q8g
    @RajiT-q8g 12 дней назад

    Boche❤ രാഹുൽ❤

  • @LinetThomas-vg1sz
    @LinetThomas-vg1sz 13 дней назад

    With you Rahul

  • @unknown0x0x
    @unknown0x0x 13 дней назад +1

    Not only you and Rahul with Bobby. Majority of the public is with Bobby

  • @VINEESHVINAYAN
    @VINEESHVINAYAN 13 дней назад

    രാഹുൽ boche ❤️❤️

  • @saleenaais8946
    @saleenaais8946 13 дней назад +1

    Ennum bochekoppam❤❤

  • @SREEKUMARSINGER
    @SREEKUMARSINGER 13 дней назад

    രാഹുൽ 💖💖💖💖💖💖
    ബോച്ചേ 💖💖💖💖💖💖

  • @lathika6770
    @lathika6770 13 дней назад

    👍👍🥰❤️

  • @sherryjohn8072
    @sherryjohn8072 13 дней назад +1

    👍👍👍

  • @annasunny2585
    @annasunny2585 13 дней назад +2

    എന്താണെങ്കിലും അദ്ദേഹം കുളിപ്പിച്ചു കൊടുത്തില്ലെ അതിനൊരു മനസ്സ് തന്നെ വേണം

  • @dcm903
    @dcm903 13 дней назад +5

    ഈ പ്രശ്നങ്ങൾ ഉണ്ടാകുന്നതിനു മുൻപും ഹണി റോസിൻ്റെ കാര്യത്തിൽ രാഹുൽ ഈശ്വറിൻ്റെ അതേ അഭിപ്രായമാണ്. പിന്നെ ബോച്ചെയുടെ സംസാരം ഭയങ്കര വൃത്തികേടാണ്. രണ്ടും അവരുടെ കൈവശമുള്ള വിഭവങ്ങളെ ബുദ്ധിപരമായി വിനിയോഗിച്ച് കാശുണ്ടാക്കി.... പക്ഷേ ഇപ്പോഴുള്ള ഈ ശിക്ഷ ബോച്ചെ അർഹിക്കുന്നതല്ല

  • @ranimathew6938
    @ranimathew6938 13 дней назад

    Gan udu nigaluda❤❤❤❤❤

  • @ronyjohn8064
    @ronyjohn8064 9 дней назад

    Kasttame.....

  • @fidufidyan5644
    @fidufidyan5644 13 дней назад

    Rahul.❤❤❤❤❤❤❤

  • @creativetrends9332
    @creativetrends9332 12 дней назад

    good

  • @SobhaSasidharan-d4o
    @SobhaSasidharan-d4o 13 дней назад

    💐💐💐

  • @bindudevan9476
    @bindudevan9476 13 дней назад +9

    Boche👍🔥🌹💐♥️

    • @jinoos2.0
      @jinoos2.0  13 дней назад

      🥰🥰🥰

    • @RajeevM0380
      @RajeevM0380 13 дней назад

      😂😂😂

    • @RajeevM0380
      @RajeevM0380 13 дней назад

      ആ സ്ത്രീ പേര് പറയാതെ ആണ് പോസ്റ്റ് ഇട്ടത്. Post കണ്ടതും boche യുടെ ഞരമ്പ ൻ fans ന് കാര്യം മനസ്സിലായി. അവരുടെ ലൈംഗിക ദാരിദ്ര്യം അവർ അവരുടെ comments ലൂടെ തീർക്കാൻ നോക്കി. അവരെ പോലീസ് പൊക്കി.
      പിന്നെ boche യെ എന്ത് കൊണ്ട്‌ arrest ചെയ്യുന്നില്ല എന്നായി ചോദ്യം.
      ചുരുക്കി പറഞ്ഞാല്‍ boche അകത്ത് ആയത് boche യെ പോലെ ഉള്ള ഞരമ്പ ൻ fans കാരണം തന്നെ ആണ്. 😂😂😂
      നന്ദി ഉണ്ട് fanse ഒരുപാട്‌ നന്ദി ഉണ്ട് 🙏😢🙏😢എന്ന് boche തന്നെ ജയിലില്‍ കിടന്ന് പറയുന്നുണ്ട്‌ ആകും 😂😂😂

  • @AjithAjoos-js4nt
    @AjithAjoos-js4nt 13 дней назад +6

    അങ്ങനെ രാഹുൽ ഈശ്വറും അരുൺകുമാറും കുടുങ്ങി ഹണി വീണ്ടും യൂട്യൂബ് ചാനലിന് എതിരെ കേസ് കൊടുത്തിട്ടുണ്ട് ആരൊക്ക പെടും എന്ന് പറയാൻ പറ്റില്ല എന്താവും എന്ന് കണ്ട് തന്നെ അറിയാം...... സമരം നടക്കുമോ ആ 🤣🤣🤣
    ഏതോ വമ്പൻ സ്രാവ് ഇറങ്ങിയിട്ടുണ്ട് 💯✅

  • @jancychacko7813
    @jancychacko7813 12 дней назад

    Bobby not a ordinary Man he is a great Man

  • @BinduCheriyan
    @BinduCheriyan 13 дней назад +3

    Full support Rahul 🎉

  • @noyalmary557
    @noyalmary557 13 дней назад +1

    God bless him

  • @saifubasheer3896
    @saifubasheer3896 12 дней назад

    Crt

  • @SajiNewman
    @SajiNewman 13 дней назад

    ❤❤❤❤

  • @georgenainan1708
    @georgenainan1708 13 дней назад

    I support you and Rahul

  • @samsongeorge7559
    @samsongeorge7559 13 дней назад

  • @georgenainan1708
    @georgenainan1708 13 дней назад

    Keep going sir

  • @mallumusic8638
    @mallumusic8638 13 дней назад

    hats off brother

  • @roshnidev6241
    @roshnidev6241 13 дней назад

    Ee nattile sadharana janangal parayan agrahikkunnath aan rahul paranjath full support