ഒരു വിലയേറിയ Alert ജനങ്ങൾക്ക്നൽകിയതിന് ഒരു Special👏👏👏👏 എന്താന്നുവച്ചാ അപകടകരമായ കിണർപതിയിരിക്കുന്നകാര്യം...കാരണം കുട്ടികൾമതിമറന്ന്' പൂക്കൾക്കിടയിലേക്ക്ഓടിയിറങ്ങുമ്പോൾ ഇത്തരത്തിലുള്ളഅപകടംപതിയിരിക്കുന്നത്ശ്രദ്ധിക്കാറില്ല താങ്കൾ നൽകിയത് വിലയേറിയ information തന്നെയാണ്👌👌👌
ഞാനും കുടുംബവും കഴിഞ്ഞ ആഴ്ച പോയിരുന്നു.... പക്ഷെ ഈ video നന്നായിരുന്നു.... ഞാൻ നെല്ലിക്ക തോട്ടത്തിൽ പോയിരുന്നു.. നല്ല video, ഒപ്പം നല്ല അവതരണം.... എല്ലാം detailed ആയി പറഞ്ഞു........ നന്നായി..
സൂപ്പർ ഞാൻ എല്ലാം വീഡിയോ കാണാറുണ്ട്, പിന്നെ ചേട്ടൻ പറഞ്ഞത് ഒരു കാര്യം വളരെ സത്യം ആണ്, പണ്ട് പഠിച്ച school collage കാണുമ്പോൾ നൊസ്റ്റാൾജിയ ഒന്നും എനിക്കും തോന്നാറില്ല 👍, ചിലർ നൊസ്റ്റാൾജിയ എന്നൊക്കെ പറയും അതെല്ലാം വെറും പ്രഹസനം മാത്രം
അവതരണം അതാണ് ഹൈലൈറ്റ്.... കാണുന്നവർക്ക് സന്തോഷം തരുന്ന വീഡിയോ സ്പെഷ്യൽലൈസ് ആണ് അണ്ണൻ.. പൊളി 👍👍👍❤️❤️
❤
Corect
,
@josephantony8766
തമിൾനാട് കാഴ്ച്ചകൾ കാണാൻ എനിക്കിഷ്ട്ടം നിങ്ങളുടെ ചാനൽ ആണ്.അടിപൊളി കാഴ്ചകൾ ഒരിക്കൽ പോയി കാണണം അവിടൊക്കെ
❤
കണ്ടിട്ട് കൊതി തോന്നണ് തമിഴ് നാട്ടിൽ ജനിച്ചാമതിയാർന്നു എന്ന് തോന്നണ് 😊😊😊
❤
സുരണ്ട യ്ക്ക് പോകാതെ തന്നെ അവിടം കണ്ടു രസിക്കാൻ പറ്റി അത്രയ്ക്കു positive feel തരുന്ന അവതരണം . വളരെ നന്ദി .
Thank you❤
നല്ല ഭംഗി ഉണ്ട്... സൂര്യ കാന്തി പൂക്കൾ ✌️✌️✌️❤️❤️❤️
ചേട്ടാ...നന്നായിരുന്നു. നല്ല സുന്ദരമായ സൂര്യകാന്തി പൂക്കൂൾ. 🥰🥰🥰🙏🙏❤
❤
ഒരു വിലയേറിയ Alert ജനങ്ങൾക്ക്നൽകിയതിന് ഒരു Special👏👏👏👏
എന്താന്നുവച്ചാ അപകടകരമായ കിണർപതിയിരിക്കുന്നകാര്യം...കാരണം കുട്ടികൾമതിമറന്ന്' പൂക്കൾക്കിടയിലേക്ക്ഓടിയിറങ്ങുമ്പോൾ ഇത്തരത്തിലുള്ളഅപകടംപതിയിരിക്കുന്നത്ശ്രദ്ധിക്കാറില്ല താങ്കൾ നൽകിയത് വിലയേറിയ information തന്നെയാണ്👌👌👌
🤝🤝🤝
ദോ നല്ല കിടുക്കാച്ചി video . അടിപൊളി
❤
Adipoli..kollam to tamilnadu train yathra veendum polichu
അവതാരണം സൂപ്പർ. അതു കേൾക്കുമ്പോളേ തന്നെ അറിയും , ലളിതം സുന്ദരം
❤
ചേട്ടൻ്റെ ഇടക്ക് ഇടക്ക് ഉള്ള ആ നിഷ്കളങ്കമായ ചിരി...💯😅😅
❤
സൂപ്പർ സഹോ
ഞാൻ കഴിഞ്ഞ ആഴ്ച്ച ഈ സഥലത്തു പോയി. അടിപൊളി
Hii bro love from tenkasi
Adipoli presentation aayirunu, informative video 👍👍
❤
അവതരണം സൂപ്പർ...FBil വിഡിയോ കണ്ടു വന്നതാ..തിരുവനന്തപുരത്ത് നിന്ന്
Thank you🤝
🌹🌻anikkum yathra valiya ishttamanu ningal pogunna sthalangalellam kanumpol njan pogunna oru feeling ♥
Thank you
Orupaadu nanni chetta.ee sthalathu engane pokum ennariyaathe vishamikkuvaairunnu.☺️
Super episode ❤️👍🏻 beautiful
Thank you
Bro just watched ur video for going to senkottai..but now a real fan...and train lover..❤❤
🤝🤝🤝
Adipoli ayirunnu bro 👌
സൂപ്പർ അടിപൊളി ✨️
ചേട്ടൻ poliyaa
தரமான ஒரு பதிவு வாழ்த்துக்கள் சகோ
❤
തമിഴ്നാട് അത് നിങ്ങളുടെ വ്ലോഗ് കഴിഞ്ഞേ ഉള്ളു ഇനി ആരും ❤️🥰👌🏻
പിന്നല്ല ❤
Ningalude avatharanam kollam brooo
സൂര്യകന്തി പാടം ഇപ്പോൾ നമ്മുടെ നാട്ടിലും ധാരാളമായി കണ്ടു വരുന്നുണ്ട്
ഞാനും കുടുംബവും കഴിഞ്ഞ ആഴ്ച പോയിരുന്നു.... പക്ഷെ ഈ video നന്നായിരുന്നു.... ഞാൻ നെല്ലിക്ക തോട്ടത്തിൽ പോയിരുന്നു.. നല്ല video, ഒപ്പം നല്ല അവതരണം.... എല്ലാം detailed ആയി പറഞ്ഞു........ നന്നായി..
❤❤
Nelikya thottam avide aduth aano
Nalla avatharanam..super
❤
എറണാകുളം രണ്ട് സ്റ്റേഷന്‍റെ അടുത്തും ബ്രിഡ്ജ് ഉണ്ട് .ഓട്ടോ സ്റ്റാണ്ടുണ്ട്. മെട്രോ സ്റ്റേഷനും ഉണ്ട്.
നല്ല വീഡിയോ 👍🏻👌🏻👏🏻
ആയിക്കുടി നെല്ലിക്ക തോട്ടം ഉണ്ട്. അത്പോലെ സുരണ്ട ഒരുപാട് കൃഷി തോട്ടങ്ങൾ എല്ലാം ചുറ്റി അടിച്ചു വീഡിയോ എടുത്തു ഇടു 😅
തീർച്ചയായും🤝
Presentation super ❤️
❤
Chettanteee chiriii poliyaaaa😀👍
❤❤
സൂപ്പർ ഞാൻ എല്ലാം വീഡിയോ കാണാറുണ്ട്, പിന്നെ ചേട്ടൻ പറഞ്ഞത് ഒരു കാര്യം വളരെ സത്യം ആണ്, പണ്ട് പഠിച്ച school collage കാണുമ്പോൾ നൊസ്റ്റാൾജിയ ഒന്നും എനിക്കും തോന്നാറില്ല 👍, ചിലർ നൊസ്റ്റാൾജിയ എന്നൊക്കെ പറയും അതെല്ലാം വെറും പ്രഹസനം മാത്രം
സോഷ്യൽ മീഡിയ വരുന്നതിന് മുൻപ് എല്ലാർക്കും ഭയങ്കര feel ആയിരുന്നു.. പക്ഷെ ഇപ്പോൾ അങ്ങനെ ആർക്കും ഒന്നും തോന്നാറില്ല.
കിടിലൻ ബ്രോ എനിക്ക് ഹൃദയരാഗം ബ്രോയെ ഓർമവന്നു 💕
❤
താമസിച്ചു പോയി ഞാൻ... സൂപ്പർ 💕🔥
❤
Adutha video il kaanam. Tnku 😇
ഒരു മൂന്ന് വർഷങ്ങൾക് മുൻപ് അല്ലെ ഇവിടേക്കുള്ള ആദ്യ വ്ലോഗ് ആരംഭിച്ചത്... 💕😍
അതെ bro.. അപ്പോ camera നോക്കാൻ പോലും പേടി ആയിരുന്നു.
@@Umaptraveller ath kandappazhe manasilayi... Ann edit cheytha appnte water mark vare athil kaanamayirunnu. So iam you'r big fan
Beautiful 👌💕
വരാൻ ഒഴിവുള്ളവർക് കൂടെ വരാം.... പോരുന്നോ
Super ❤❤
❤
Kidu suupper
🤝
Appol poyal kanan pattum
Njn adhyam kanda vlog cumbum aanu.. Next week thanne kasargod nnu cumbum poi...
Ayinu shesham oro vlog um njn nokkarund... Ithum njan pokum 😊
Bro❤
Nalla video changathy
Hloo eppo avde pokkalundo
എനികും പോകണം എന്ന് ഉണ്ട്
Bro... December till May sunflower kaanumo
This is my place area sambavar vada karai.thank you visit
❤
Super video super presentation 👍👍❤
❤
വോയ്സ് ഇന്ദ്രജിത് സുകുമാരൻ പോലെ nice 👍
ചേട്ടൻ മരണമാസ് ആണ് എന്റെ കൊച്ചിന്റെ fev 😅 traveler 🥰
❤❤
Super 🙏 location
Kidukki
👍👍സൂപ്പർ
presentation super 👌
Adipowli bro
❤
ചെങ്കോട്ട വീഡിയോ കണ്ടു.. പോയി പോയി പളനിയിൽ വരെ പോയി.... ഇനി സുന്ദരപ്പാണ്ടി പുര ത്ത് പോകണം 👍🏻
❤
Please jb theatre projector room video please
ചേട്ടാ വെയ്റ്റിംഗ് ആരുന്നു ഞാൻ🥰💙❤
August 3 2024 poya kana pattumo sunflower gardens pattumo please reply.
Ippol season kazhinjo chettaaa
Pwoliyaayikkne❤️❤️❤️❤️😘
❤
❤❤❤❤❤❤❤❤👍👍👍👌👌👌👌👌കൊള്ളാം സൂപ്പർ 👏👏👏👏👏
❤
ഇന്നലെ റോജ ഫിലിം കണ്ടൂ.അതിനാൽ സുന്ദര പാണ്ഡ്യപുരം കാണാൻ എത്തി. KL 02
❤
Kollam🥰👍
Chetta poli🤩🤩❤❤❤❤❤
❤
Super bro....❤️
🤝
Chettante sound kettal indrajith actor nte athe sound
Nice broo
❤
Last ksrtc bus,tenkasi to kollam 10 pm
Super 🥰🥰🥰
Thank you🤝
good presentation bro✌️
❤
Surandai vegitable market video
🤝🤝
Super👏👏👏
നല്ല വീഡിയോ, അവതരണം നന്നാകുന്നുണ്ട് 👍
❤
Bro powli.......
My native place adi poli 😍🔥🔥🔥🔥👍👍👍👍
❤
👍👍👏പൊളി
Spr 🥰
SABARI EXPRESS❤
👌super🌻🌻👍
Kollathe ninnum ennum uchake 12 manike ee train undo
Beautiful Vikasettaa 🥰🥰🥰🥰
Thank you🤝
செங்கரும்பு, மஞ்சள் தோட்டங்களை, மலையாள மக்களுக்கு வீடியோ எடுத்துக்காட்டுங்கள்
Mazha train journey poli
ചെങ്കോട്ട വീഡിയോ കണ്ട് അത് experience ചെയ്തു next spot സുന്ദരപാണ്ഡ്യപുരം 😁
❤❤
Hi bro Malappurathek varumbo govinda theatre review chayan marakallee🙌☺️
Nice
Ippo season kayicho
Kozhikkid, Thrissur
Poli😍
Ithu ipo undo
Eee tranil cc boggy undo
Where to stay there
Nice 👍
Ur ippo undo
Broyude mobilephone etha
പറഞ്ഞില്ല... 😀
@@kashikuttan7535 😞
ബാംഗ്ലൂർ നിന്ന് ട്രെയിനിൽ വരുമ്പോൾ ഞാൻ കണ്ടാരുന്നു നിറച്ചു സൂര്യ കാന്തി പൂക്കൾ 🤙🏼😍
Kambili yil erangathe kurach kudi munnotu stop undo 2km undennu paranjath kond chodichatha
bro edutha ticketil enganeya train namber nokunne
Chetta... Nammalu epol poyal kaaannan patumo??? Avaru poovu oke vilavu eduth kanumo???
പറ്റും.
@@Umaptraveller ok chetta.. Thankz