Это видео недоступно.
Сожалеем об этом.

ഉപകാരം അറിയാതെ നമ്മൾ ഉപയോഗിക്കുന്ന സാധനങ്ങൾ Part 2 | Things We Dont Know The Use Of

Поделиться
HTML-код
  • Опубликовано: 10 июн 2020
  • Follow us on Instagram and Facebook @ Lesham Facts
    There are innumerous number of things around us that we dont know what it is actually used for. We are taking a look at a couple of them.
    ------------------------------
    Steps by Roa / roa_music1031
    Creative Commons - Attribution 3.0 Unported - CC BY 3.0
    Free Download / Stream: bit.ly/steps-roa
    Music promoted by Audio Library • Steps - Roa (No Copyri...
    ------------------------------

Комментарии • 181

  • @naseerm8584
    @naseerm8584 3 года назад +89

    Polii pin cheyooo plzzz

  • @wtftoms141
    @wtftoms141 3 года назад +170

    നീല റബ്ബർ വെച്ചു പേന മഷി മായ്ക്കാൻ ശ്രമിച്ചു പേപ്പർ കീറി പോയ ആരെങ്കിലും ഉണ്ടോ 😌😌

  • @VineethSkyblue7
    @VineethSkyblue7 3 года назад +18

    എല്ലാം പൊളി♥കീബോര്‍ഡ് ടൈപ്പിങ് കാണാതെ ടൈപ്പ് ചെയ്യാന്‍ തന്നെയാണ്.യഥാര്‍ത്ഥ ഉദ്ദേശ്യം ഒന്നുകൂടെ ചൂഴ്ന്ന് പറഞ്ഞാല്‍ അന്ധര്‍ക്ക് ഉപയോഗിക്കാനായാണ് അത് പ്രധാനമായും ഉപയോഗത്തില്‍ വന്നത്. കീബോര്‍ഡുള്ള മൊബൈല്‍ബോണുകളിലും ഇത് കാണാം.

    • @jithuchaotic4748
      @jithuchaotic4748 3 года назад +2

      yadaartha ushesam 'touch typing' thanneyaanu ennu thonnunnu. Andharkkum upayogikkam. "Andhark vendiyaanu pradhaanamaayum uupayogathil vannath" ennu aadyamaayit kekuaanu. Sorry if im wrong. Angane valla history um undenkil clear aakkaamo? Njan nokiyit kandilla

  • @devilcarlos6984
    @devilcarlos6984 3 года назад +49

    Idil ulladu muyuvan pudiya ariv aanu. Thanks.

  • @sahadsahad8986
    @sahadsahad8986 3 года назад +17

    പത്രങ്ങൾ hools 👌👌

  • @lyfofshabir
    @lyfofshabir 3 года назад +3

    😡 Enth kond ee channel njan munne kandilla
    ❤️🥰vere level man💯💯💯😘😘😘

  • @automobile5967
    @automobile5967 3 года назад +6

    ഞാൻ ഒരു കാർ കമ്പനിയിലെ എന്ജിനീർ ആയിരുന്നു ... Datsun go യുടെ പുതിയ വേർഷൻ നിൽ ഗ്ലാസ് മാറ്റം ഉണ്ട്,,, ആ സമയത്തു ഈ ഫ്രിറ്സ് ഒരുപാട് തലവേദന ഉണ്ടാക്കിയ ഒരു പ്രശ്നം ആയിരുന്നു.... രണ്ടു ഭാഗത്തും Top to bottom even ആയി വരണം... പക്ഷെ അങ്ങനെ വരുന്നില്ലആയിരുന്നു....
    അത്ര വലിയ ഒരു പ്രശ്നം അല്ലെങ്കിലും customer point of view യിൽ ചില ടെസ്റ്റ് കൽ നടത്തും അതിൽ അവർ ബാഡ് ക്വാളിറ്റി എന്നു പറയും എന്നതാണ് പ്രശ്നം 😅
    ഇത് കണ്ടപ്പോ അത് ഓർമ്മ വന്നു...

  • @abdulnasir2374
    @abdulnasir2374 3 года назад +2

    വാഹനങ്ങളുടെ headrest ഒരു safety device ആണ്.
    വാഹനത്തിന് പിന്നിൽ നിന്നു ആഘാതം ഉണ്ടാവുമ്പോൾ തല പെട്ടെന്ന് പിന്നിലോട്ടു വെട്ടിക്കൽ കാരണം കഴുത്തിനും നട്ടെല്ലിനും ( vertibrae) ഉണ്ടാകുന്ന പരിക്കുകൾ ( Whiplash injury ) തടയുകയാണ് headrest ൻ്റേ ഉദ്ദേശം.
    Tata Nano പോലുള്ള ചില കാറുകളിൽ ഇത് സീറ്റിനോട് ചേർത്താണ് ( fixed ) ആണെങ്കിലും സാധാരണയായി യാത്രക്കാരൻ്റെ ഉയറത്തിന് അനുസരിച്ച് ക്രമീകരിക്കാൻ വേണ്ടിയാണ് അത് ഊരാവുന്ന രീതിയിലാണ് ഇവ നിർമ്മിക്കുന്നത്.
    തലചായ്ക്കാൻ ഉപതിക്കാം
    കാർ മുങ്ങുമ്പോൾ ഗ്ലാസ്സ് പൊട്ടിക്കാനും ഉപയോഗിക്കാം, അത്രയും സമയംബീട്ടുകയാണെങ്കിൽ

  • @sreeraghec1127
    @sreeraghec1127 3 года назад +18

    എല്ലാം കിടുക്കൻ എപ്പിസോഡുകൾ ആണ് ബ്രോ,,.. ♥️♥️

  • @vijaymastersb9271
    @vijaymastersb9271 3 года назад +48

    ✌️പൊളിച്ചു ഇതിൽ ഒന്നും അറിയാതവർ ലൈക്‌ 😂✌️

  • @muhammedsameelsameel3304
    @muhammedsameelsameel3304 3 года назад

    ന്യൂസ് പേപ്പറിൻ്റെ അടിയിലുള്ള നിറങ്ങളെ കുറിച്ച് വളരേ ചിന്തിച്ചിട്ടുണ്ട്
    പക്ഷെ ഇപ്പോൾ മനസ്സിലായി നന്ദി...

  • @pikachu3099
    @pikachu3099 3 года назад +1

    Awesome man! We would like to know more! Headrest nte oke important karyam thanne anu! Thanks

  • @sajikumar385
    @sajikumar385 3 года назад +4

    കുറെ അറിവുകൾ തന്നു . Thanks

  • @sajithreghu1
    @sajithreghu1 3 года назад +1

    എല്ലാം പുതിയ അറിവുകൾ ...നന്ദി

  • @shijuzamb8118
    @shijuzamb8118 3 года назад +1

    Powli, korre ariyatha kaaaryangal unddayirunnu, valare upakaarapradham

  • @a_beliiever
    @a_beliiever 3 года назад +1

    inganthe ariyatha videos irakk bro oro vasthuvinteyum❤️❤️

  • @shanisaleem6066
    @shanisaleem6066 3 года назад +2

    2:00 aa dhwaarathil njn ee video kanunnathi mumbee spoon idaarundaayirunnu njn verthe aghane cheyyunnathaayirunnu ighane orudhesham koodi athil undenn ippo manassilaayi 😍😍😍😍

  • @amigoami6245
    @amigoami6245 3 года назад

    Nalla information 👌

  • @muzzzammill
    @muzzzammill 3 года назад +4

    Ningalude vedios motham enikk arivaann❣🕊

  • @azharudeenn6584
    @azharudeenn6584 3 года назад +1

    So informative.. thanks

  • @AbhiramR-gb9lt
    @AbhiramR-gb9lt 3 года назад +2

    Poli video. 👍👏💛💖

  • @sunnygeorgelic7494
    @sunnygeorgelic7494 3 года назад +1

    Thank you for your information..

  • @tripnotesvlog9486
    @tripnotesvlog9486 3 года назад

    New information.... 👌👌👌

  • @inshad4841
    @inshad4841 3 года назад +3

    News peparinte color vara njan innale alojichathe ullu 😍 athu ippol manasilayi ... Thanks information 😗

  • @saiburiyas9555
    @saiburiyas9555 3 года назад

    This very interesting and it's help full ,😀😀

  • @swatkats9073
    @swatkats9073 4 года назад +3

    Great!

  • @paulm152
    @paulm152 3 года назад +1

    Good and very brief explanation

  • @rajeshpr8141
    @rajeshpr8141 3 года назад +7

    Adipoli

  • @joyporunnolil445
    @joyporunnolil445 3 года назад +1

    ഈ വീഡിയോ പോസ്റ്റുചെയ്തതിന് നന്ദി

  • @athulkrishna9494
    @athulkrishna9494 4 года назад +12

    Good for me thank you
    "Lesham facts"

  • @ameeshanu9391
    @ameeshanu9391 3 года назад +1

    Tnx very much

  • @pkprankz9304
    @pkprankz9304 3 года назад

    Good informations....

  • @sreejithapsreeju3692
    @sreejithapsreeju3692 3 года назад +1

    Good information.

  • @sarathtom
    @sarathtom 4 года назад +6

    Explained very clearly and this video is informative.

  • @powergamer8689
    @powergamer8689 3 года назад +1

    Ithu oru usefull video ann

  • @Remiel_Plainview
    @Remiel_Plainview 3 года назад +3

    Adutha video-kaayi kaathu irikkuvanu. 👌

  • @akhilroy13
    @akhilroy13 4 года назад +4

    Good content

  • @savetalibanbismayam7291
    @savetalibanbismayam7291 3 года назад +1

    Super...
    Good...

  • @sajiithaanu9667
    @sajiithaanu9667 3 года назад +1

    Enik attavum ishtamulla channel

  • @canerinhopistola1703
    @canerinhopistola1703 3 года назад +1

    Enthenkilum ariva motham arivannn ayyo🔥

  • @abraamqureshi8370
    @abraamqureshi8370 3 года назад

    Nice video 👍😊

  • @manustalksmalayalam2425
    @manustalksmalayalam2425 3 года назад +5

    Ningal ithilum kooduthal subscribersine arhikkunnu👍👍👍❤❤️

  • @GeorgeT.G.
    @GeorgeT.G. 3 года назад

    SUPER INFORMATION

  • @adarshr2282
    @adarshr2282 3 года назад +1

    Good video👍

  • @muhamed7159
    @muhamed7159 3 года назад +6

    Polich

  • @nandhu_vyas
    @nandhu_vyas 3 года назад +1

    Ada mone poli

  • @sulthan__3083
    @sulthan__3083 3 года назад +2

    പേസ്റ്റ് nte അറ്റത്തെ വര പല കളർ ഉണ്ടല്ലോ ...അത് പേസ്റ്റ് നകത്തെ chemical ന്റെ അളവിനെ അല്ലെ സൂചിപ്പിക്കുന്നത് ??

  • @rizwanabdulkalam5027
    @rizwanabdulkalam5027 3 года назад

    Super easy to use it

  • @mini-ie9ju
    @mini-ie9ju 3 года назад +2

    എല്ലാം പുതിയത്🔥🔥🔥

  • @dev16884
    @dev16884 3 года назад

    Good video 👍📹👌👏🙌

  • @vighneshv190
    @vighneshv190 3 года назад +1

    Thanks

  • @abdulrasheed-bo4me
    @abdulrasheed-bo4me 3 года назад +1

    Thanks bro

  • @rafikkastravels8048
    @rafikkastravels8048 3 года назад

    കാറിന്റെ head rest ഇത് എനിക്കൊരു പുതിയ ഒരുഅറിവാണ് thanks

  • @nandhananandhuzz92
    @nandhananandhuzz92 4 года назад +3

    Super video bro...

  • @invisible.gamer..
    @invisible.gamer.. 3 года назад +4

    Poli

  • @fathimaziya1332
    @fathimaziya1332 3 года назад +2

    Ethonnum ariyillayirunnu, thanks

  • @ahmadbadushachirakulangara1638
    @ahmadbadushachirakulangara1638 3 года назад +2

    Car ന്റെ Headrest കൊണ്ട് മറ്റൊരു ഉപയോഗം കൂടി ഉണ്ട്. തട്ടികൊണ്ട് പോയാൽ പെട്ടന്ന് Use ചെയ്യാൻ പറ്റുന്ന ഒരു Tool ആണ്.🤓

  • @muneerm8358
    @muneerm8358 3 года назад +2

    Super bro

  • @ajivlogzzz7103
    @ajivlogzzz7103 3 года назад +3

    Spr

  • @deepadileep3787
    @deepadileep3787 3 года назад

    bro sneakers nte adiyile holes lace kettan mathramalla chilan samayathu shoesinullil vellam kayariyal pettennu vellam purathu pokanum koodiyaanu

  • @fathimathulhudaxlb1757
    @fathimathulhudaxlb1757 3 года назад +2

    Super

  • @muhammadshahul546
    @muhammadshahul546 3 года назад +5

    Supet 😵

  • @crowd8634
    @crowd8634 3 года назад +1

    Good

  • @gireeshpg104
    @gireeshpg104 3 года назад +8

    ലേശം fact ലെ ലേശം എന്നെഴുതിയിരിക്കുന്നത് പല കളറു കൊണ്ടാണ്
    അത് ഞാൻ എന്നും കാണുന്നുണ്ട് പക്ഷെ എന്തിനാണെന്ന് അറിയല്ല

    • @dj-ix8hv
      @dj-ix8hv 3 года назад +2

      അത് പെട്ടന്ന് ആളുകൾ ആകർഷിക്കാൻ

    • @gireeshpg104
      @gireeshpg104 3 года назад +1

      @@dj-ix8hv ff kalikkumo

    • @dj-ix8hv
      @dj-ix8hv 3 года назад +1

      @@gireeshpg104 എന്ത്

    • @gireeshpg104
      @gireeshpg104 3 года назад +1

      @@dj-ix8hv free fire

  • @ncmphotography
    @ncmphotography 3 года назад +2

    ❤️❤️👍

  • @affmediaforyou4950
    @affmediaforyou4950 3 года назад

    super

  • @arifat8627
    @arifat8627 3 года назад +1

    👍👍

  • @adhiotp5965
    @adhiotp5965 3 года назад +2

    ആഹാ njan ഇപ്പോഴ കണ്ടത് 🙄🙄😘👌👌

  • @jibinimmanuval6336
    @jibinimmanuval6336 3 года назад

    Nice

  • @nithi329
    @nithi329 3 года назад +1

    Actually oru doubt .. Ee black alle light ettavum kooduthal light absorb cheyyunne appo aa oru area ettavum kooduthal choodakathalle ullu... Iniee heat aanu reason enkil white dot alle vendathu athalle light reflect cheyyu avide heat kurakkathullu... Onnum illathe irikkunnathinrkalum black avide heat aakille.

  • @ADHI_PLAYZZ1
    @ADHI_PLAYZZ1 3 года назад

    Pathrm that was nice fact

  • @basheerbasheer5820
    @basheerbasheer5820 3 года назад +1

    Good news sir

  • @shaana7072
    @shaana7072 3 года назад

    👍👍👍

  • @malayali208
    @malayali208 3 года назад +3

    ❤️❤️❤️👍👍👍👍

  • @VAMPIREVLOGS
    @VAMPIREVLOGS 3 года назад

    ഉപകാരം അറിഞ്ഞിട്ട് ഒന്നും കാര്യം ഇല്ല ടാ ഉവ്വേ ഉപയോഗിക്കാനും കൂടി അറിയണം.

  • @aksharabprasad
    @aksharabprasad 3 года назад +3

    Tooth paste il pala niram varakal organic chemical.. etc ennu kaanikan ale... Adayalam nokki murikkan aanel ethelum oru niram koduthal pore🙄🙄

  • @Farisboss
    @Farisboss 3 года назад

    🙋‍♂️👍

  • @joyporunnolil445
    @joyporunnolil445 3 года назад +1

    അതിനാൽ ഉപയോഗപ്രദമായ ചില കാര്യങ്ങൾ ഇപ്പോൾ മനസിലാക്കുന്നു

  • @adityaraghavan1417
    @adityaraghavan1417 2 года назад

    Wooooow

  • @midhun6021
    @midhun6021 3 года назад +1

    Bro last paranja pocket styleinnulla, athannu watch pocket, orginally intended as a safe place for men to store there pocket watch🥰

    • @HaneedAnugrahas
      @HaneedAnugrahas 2 года назад

      പോക്കറ്റ്നെ കുറിച്ചല്ല പറഞ്ഞത്, ജീൻസ് ലെ ബട്ടൺ നെ കുറിച്ചാണ്✋🏼

  • @ctbrijmohanmaaniyoor8672
    @ctbrijmohanmaaniyoor8672 3 года назад +41

    ഡാ ചേട്ടാ നിന്റെ സബ്സ്ക്രൈബർ ഞാൻ 100 K ആക്കിത്തരും നോക്കിക്കോ ഒരാഴ്ച മതി 😎😎😎

    • @ctbrijmohanmaaniyoor8672
      @ctbrijmohanmaaniyoor8672 3 года назад +3

      ok sir , അടുത്ത വെള്ളിയാഴ്ച്ച ........
      otherwise ഞാൻ വെറുമൊരു നോക്കുകുത്തി ❤️❤️❤️

    • @ctbrijmohanmaaniyoor8672
      @ctbrijmohanmaaniyoor8672 3 года назад +3

      @KRN Talks ഞാൻ ചെയ്തിരിക്കും
      7 / 05 / 2021 Save the date 👍🏻👍🏻

    • @ajayanppajayan5837
      @ajayanppajayan5837 3 года назад +1

      Do it

    • @ajayanppajayan5837
      @ajayanppajayan5837 3 года назад +1

      Do it
      Good luck

    • @ringtonecompany1824
      @ringtonecompany1824 3 года назад +1

      Request

  • @minhajmjc2617
    @minhajmjc2617 3 года назад +5

    Enthenkilum ariv alla .muzhuvan arivalle bro😆😆😆♥️

  • @abidingdude5423
    @abidingdude5423 4 года назад +3

    First

  • @vishnu-jw4do
    @vishnu-jw4do 2 года назад

    ❤️

  • @francispo2258
    @francispo2258 3 года назад

    👍👌🏼❤

  • @shinykg1932
    @shinykg1932 3 года назад +1

    Ee pastinte ,പിന്നില് ഉള്ള വരകൾ അതിന്റെ chemical organic nature കാണിക്കുന്നില്ല എന്ന് ഉറപ്പാണോ?

  • @AdhiAdhi-ch7eh
    @AdhiAdhi-ch7eh 3 года назад

    👍👍👍👍💯💯

  • @shafeeqedakkanad4518
    @shafeeqedakkanad4518 3 года назад +1

    💖💖💖

  • @prasannamohan8401
    @prasannamohan8401 3 года назад

    Lesam factinteyum tell me yinteyum oree sound oralano

  • @rajanraj2532
    @rajanraj2532 3 года назад

    Pastinte backil ulla colour line ozhike backi ellam new ariv anu💞💞💞💞

  • @sijuasrayam7487
    @sijuasrayam7487 3 года назад

    എല്ലാം ന്യൂ അറിവ്
    . ആ ഹെഡ് റസ്റ്റ്‌ ഒഴികെ

  • @jazeel5041
    @jazeel5041 3 года назад +2

    മല്ലു bright side

  • @ASURAN7752
    @ASURAN7752 3 года назад

    5:28 head rest enthinennu🤭🤭🤭back side ninnum oru edi kittiyal nammude neck backilekku pokum.angane poyal marichillenkilum coma stagel aakum.aa impact ozhivaakan aanu head rest.athu oori maati chilappo glass break cheyan pattumarikkum.eppo varunna almost ella carilum fire extinguisher inside aanu.so glass break cheyan athu mathiyakum

  • @user-zn7tp6mg9p
    @user-zn7tp6mg9p 3 года назад +1

    മിക്കതും പുതിയ അറിവായിരുന്നു. നന്ദി

  • @adarshc584
    @adarshc584 3 месяца назад

    Headrest remove cheyan pattatha cars marketiil und... Apol endu cheyum

  • @mohth3481
    @mohth3481 4 года назад +7

    👍🏽

  • @_THE_CHOSEN_1
    @_THE_CHOSEN_1 3 года назад +1

    4:02 pen

  • @nasiyakhader1975
    @nasiyakhader1975 3 года назад

    Gasulla vellam aarenkilum straw itt kudikkuvaa

  • @akshayaandbrother8703
    @akshayaandbrother8703 2 года назад

    Ithile ellam enikk ariyamayirunnu

  • @ronaldroy2413
    @ronaldroy2413 3 года назад

    Op bro