പിടിവിട്ടു പോയ ചൈനീസ് റോക്കറ്റിന് എന്താണ് സംഭവിച്ചത് എന്നറിയാൻ താല്പര്യം ഉണ്ടോ? ഇതുപോലെ നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങൾ കൃത്യമായി അറിയാൻ ഈ ചാനൽ കണ്ടുനോക്കൂ... ruclips.net/video/J-IVBXJGw7k/видео.html
ഒത്തിരി കഷ്ടപ്പെട്ട് നമുക്ക് വേണ്ടി നമ്മൾ ഇവർ ഈ മെത്തേഡ് കാണിച്ചപ്പോൾ ഇതുമിസ് ചെയ്യാതെ കാണണം പിന്നെ വിമാനത്തിൽ കേറിട്ടിട്ടുണ്ട് പക്ഷേ ഇനിയും കേറാൻ കൊതി ഉണ്ട്
Really amazing process and so complex and fantastic. Fully computer controlled assembling section. So care and precision controlled by computers each and every component of the aircraft.
Final parts assemble ചെയ്യാൻ മാത്രം ആയിരിക്കും 9 days , വിമാനത്തിൻ്റെ പല ഭാഗങ്ങളും 1 ഇൽ കൂടുതൽ രാജ്യങ്ങളിൽ നിന്നാണ് നിർമിക്കുന്നത് , എയർബസ് കമ്പനിക്ക് വേണ്ടി ഇന്ത്യ ഇലെ HAL (hindustan aeronautical limited) door nirmikkarundu ,
വിമാനത്തിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിലും അത് നിർമ്മിക്കുന്നത് ആദ്യമായിട്ട് കാണുകയാണ്.... വിമാനത്തിൽ പോകുമ്പോൾ ശരിക്കും തോന്നാറ്, അത് ദൈവത്തിൻ്റെ കൈകളിൽ ആണെന്നാണ്....😀
വിമാനത്തിൽ കയറിയവർ ഇന്ത്യയിൽ മൊത്തം population ന്റെ 10% വരും because india is a devloping country, not developed country.. ഇത് ഞാൻ കഴിഞ്ഞ 55 കൊല്ലമായി കേൾക്കുന്നു.. Devloping country, Devloping country 🤣🤣
ഈ വീഡിയൊ കുറച്ചും കൂടി വേണമായിരുന്നു. എല്ലാവർക്കും അറിവും, , കൗതുകം ജനിപ്പിക്കുന്നതുമായ വിഷയം. വിമാന കമ്പനിയിൽ ജോലി ലഭിക്കുവാൻ താൽപര്യമുള്ളവർ ആരെങ്കിലുമുണ്ടൊ ....? ❤️❤️❤️🎨
പിടിവിട്ടു പോയ ചൈനീസ് റോക്കറ്റിന് എന്താണ് സംഭവിച്ചത് എന്നറിയാൻ താല്പര്യം ഉണ്ടോ?
ഇതുപോലെ നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങൾ കൃത്യമായി അറിയാൻ ഈ ചാനൽ കണ്ടുനോക്കൂ...
ruclips.net/video/J-IVBXJGw7k/видео.html
Thank you so much bro...
Thank you so much bro 👍
Ilya
@@alexplain
Rt
T
D
.
ME FSA.
ELM
D
M l
ഇപ്പൊ അവിടുന്നാണ് varanath 😉
ഇത് കാണുന്ന പോലെയല്ല
ഏറ്റവും അപകടകാരിയും പ്രയാസമേറിയ ജോലിയും കൂടിയാണ് !
ഇത് ചെയ്യുന്ന എല്ലാ എൻജിനീയർ സിനും മറ്റു എല്ലാർക്കും എൻ്റെ salute❤️
Thank you
Thank you iam a engineer in florida🙂
Tnsss❤️
A big salute.....
👍👍
ഇതുപോലുള്ള സ്പെഷ്യൽ വീഡിയോക്ക് . ഒരു സ്പെഷ്യൽ ലൈക്ക് തന്നെ ഇരിക്കട്ടെ... കൂട്ടുകാരാ.....👍👍👍👍👍
അന്നും ഇന്നും എന്നും വിമാനം
ഒരു വികാരം ആണ് ❤
_എന്നെ പോലെ ഇതുവരെ വിമാനത്തിൽ കേറാത്തവർ ഉണ്ടോ_ 😔😔😞
ഉണ്ട്
Mmm
ഉണ്ട്
Und😔
Ys
ഇതൊക്കെ കാണിച്ചു തന്നതിന് വളരെയധികം നന്ദി മനസ്സിൽ എപ്പോഴും ചിന്തിക്കുന്ന കാര്യങ്ങൾ വിവരിച്ചു തരുന്ന നിങ്ങളുടെ ചാനൽ എല്ലാവർക്കും ഉപകാരമാണ്
വിമാനം ഉണ്ടാക്കുന്നത് ഇഷ്ടപ്പെട്ടവർ ലൈക് ചെയ്യൂ
വിമാനം ഉണ്ടാക്കാൻ കഷ്ടപെട്ടവർക്ക് oru ലൈക് കൊടുക്ക്.... 👍
ഒത്തിരി കഷ്ടപ്പെട്ട് നമുക്ക് വേണ്ടി നമ്മൾ ഇവർ ഈ മെത്തേഡ് കാണിച്ചപ്പോൾ ഇതുമിസ് ചെയ്യാതെ കാണണം പിന്നെ വിമാനത്തിൽ കേറിട്ടിട്ടുണ്ട് പക്ഷേ ഇനിയും കേറാൻ കൊതി ഉണ്ട്
ഇത് skip ചെയ്യാതെ കണ്ടവർ ഉണ്ടോ
Ys
Ues😆😆
ണ്ട്
Yes
Oo
വിമനത്തിൽ സഞ്ചരിക്കാൻ അഗ്രഹം ഉള്ളവർ Iike അടി
Njn gulf ill janicha oru 35 thavana enkilum njn vimanthil poyiyunde
ഇപ്പോ ദുബൈയിൽ ആണ് ഇങ്ങോട്ട് താത്പര്യം ഉണ്ടാവാറില്ല
Like adicha vimanthil kayaran patto
@@roopeshmadhavan അത് എന്തു കെണ്ടാണ്
Like adichal vimanathil ketto😁
ഇതിനൊക്കെ മനുഷ്യനെ പ്രാപ്തനാക്കിയ റബ്ബിന് സർവ്വ സ്തുതി
😁😁😁
@@sujeeshmuthu6234 🐵🐵🐵🐵🐵
Alhamdulilla
അപ്പൊൾ റബ്ബിനെ നിർമ്മിച്ചത് ആരാണ് ചെകുത്താനൊ
@@ideaokl6031 ആരാ മാനേ ഈ ചെകുത്താൻ?😃😃😜😜😜
ഒരു പൈലറ്റ് ആയ എനിക്ക് എത്ര like ✈️👨✈️
തള്ള്
എന്തിൻ്റെ പൈലറ്റാണ്?
@@Dramaqueen-b3n
എന്റെ ഓട്ടോ യുടെ 💪
@@jibingeorge1398 sed aakki
ഓട്ടോ പൈലറ്റ്😁
ഇത്രയും വലിയ മൊതല് പാസ്സെജേർസിനേം കെറ്റി ഓടിച്ചു പോകുന്ന പൈലറ്റിനു ഇരിക്കട്ടെ ഒരു ലൈക് 👍
👍👍
Ath entha ithrayum aalkare yathra cheyyan paakathil aaki kodkkinna mattulla staffsin likeille
🌝അപ്പോ വിമാനത്തിന് മാത്രം ക്രെഡിറ്റ് ട്രെയിൻ കാർ ഉം ബസ് ഒകെ 😹😹...? അതെന്താ തറയിൽ ഓടുന്ന കൊണ്ട് വില ഇല്ലേ 😢😢
@@SankarGS Edo tharayil oodinna sadhnm pole alla ith ithin bhoomiyil ninn ethrayo km balance cheyth nirthinnille ath vellathoru albhuthamalle
@@sam___Malayalam 🌝അപ്പോ ചെറിയ നൂൽ പോലെ ഉള്ള സാധനം മണിക്കൂറിൽ സ്പീഡ് ഇൽ പോണത് അത്ഭുതം അല്ലെ ട്രെയിൻ 🌝പെട്ടന്ന് പറ
വിമാനം നിർമാണം ആദ്യമായി കാണുന്നവരുണ്ടോ...
Suuupar
@@jamshimon7553 😊
Super
Same video English l und
und
ആദ്യമായാണ് ഞാൻ ഈ ചാനൽ കാണുന്ന ഏത് സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞതിനു വളരെയധികം നന്നി👍👍
ഫ്‌ളൈറ്റിൽ യാത്ര ചെയ്യാറുണ്ടെങ്കിലും നിർമ്മാണം കാണുന്നത് ആദ്യമായാണ് ...❤❤❤❤സൂപ്പർ വിഡിയോ 💯💯
എന്റെ മോനെ പൊളിച്ചു കേട്ടോ ❤❤❤🥳🥳🥳🥳👌👌👌👌👌😂😂😂😂😂
സൂപ്പർ ബ്രോ ഇതുവരെ വിമാനത്തിൽ പോലും കയറിയിട്ടില്ല വിമാനം ഉണ്ടാകുന്ന വിധം കണ്ടപ്പോൾ വളരെ സന്ദോഷമായി
ഇതുവരെ വിമാനത്തിൽ കയറാത്തവരുണ്ടോ
Njn
ഉണ്ട് 😀
Und
Udee
കേറിയ ഞാൻ കുലുങ്ങി കുലുങ്ങി പണ്ടാരമടങ്ങി.ksrtc ബസ്സിനെക്കാൾ കുലുക്കം
എന്താല്ലേ ....മനുഷ്യനൊരു വല്ലാത്ത സാനം തന്നെയാണ് ....പൊളി സാനം 🔥🔥🔥🔥
മനുഷ്യനെ സൃഷ്ടിച്ച സൃട്ടാവോ? സംഭവമല്ലേ?
@@noushadpk6802 എന്നോടാണോ
Manushyark adinulla budhiyum kayivum illenkilo
@@salehmonchannel4807ശാസ്ത്രം അറിവ് ഉള്ളത് കൊണ്ടാണ് ഈ സാമാനം കണ്ടു പിടിച്ചത് അപ്പോ ഇല്ലന്ന് പറയുന്നതിൽ ഒരു അർത്ഥം ഇല്ല
വെറും മത പുസ്തകം മാത്രം വായിച്ചു വിഡ്ഢികൾ ആയിട്ട് ജീവിക്കുന്നവർ മാത്രം ആയിരുന്നേൽ ഈ ലോകത്തിന്റെ അവസ്ഥ ആലോചിച്ചു നോക്കിയേ..
ഇത് നിർമ്മിക്കുന്നവരെ ബുദ്ധി അപാരം തന്നെ...നമിക്കുന്നു....
ഇത് ഫസ്റ്റ് കണ്ടത്തിയവരെ
തീവണ്ടി ഉണ്ടാക്കുന്ന വീഡിയോ ഇടണം
എന്റെ കമെന്റ് സ്വീകരിക്കണം
പ്ലീസ്
Oru tarattil alochichal ippozatte locomotives teeyil alla odunne....
വിമാനത്തിൽ കേറാത്തവർ ഉണ്ടോ
എന്ന comment ഞാൻ എടുത്തു..😋
ഞാൻ
ഞാൻ ഉണ്ട് 😭
Agane ne eppo commend edukenda njan athu ageu adukkuva athu anikku venna😝😝😝🤑
ഞാൻ😭😭
@@kaleshksekhar2304 ഇല്ല തരില്ലാ..
ഇത് എന്റെയാ...😝😝
അവരുടെ ബുദ്ധി അഭാരം തന്നെ... 👌👌
ഇതുപോലെയുള്ള വീഡിയോകൾ എത്ര മണിക്കൂർ ആയാലും സ്കിപ്പ് ചെയ്യാതെ ത്രില്ലിംഗ് ഓടുകൂടി ഇരുന്ന് കണ്ടു പോകും👌❤️
Video എനിക്ക് ശെരിക്കും ഇഷ്ടപ്പെട്ടു ചേട്ടാ ❤❤
❣️
ഇവരുടെ ചെറിയ ഒരു അശ്രദ്ധ മതി എല്ലാം തീരാൻ
ഈ മച്ചാന്റെ സൗണ്ട് ഒരു രക്ഷയുമില്ല അല്ലെ🔥🥰
ജലദോഷം പിടിച്ചു മൂക്അടപ്പ് ഉണ്ടായാൽ എനിക്ക് ഇതേ സൗണ്ട് ആണ് 😁
എൻജിനീയറിങ് വിസ്മയം ❤️😍
Masha അല്ലാഹ്....🔥🔥 ഇന്ഷാ അല്ലാഹ് ഒന്ന് കേറണം എന്ന് വല്ലാണ്ട് പൂതി ണ്ട്...😘💕💕💕💕💕💕💕❤️❤️❤️❤️❤️
ആ train ഉണ്ടാക്കുന്ന വീഡിയോയും സൂപ്പർ ആണ് 🥰🥰
വെറും ഒമ്പതു ദിവസം കൊണ്ട് വിമാനമോ? 🙄
നമ്മുടെ നാട്ടിലാണെങ്കിൽ 9 കൊല്ലം മാത്രം മതി😚
വീമാനത്തിൽ കയറിയിട്ട് ഉണ്ടെങ്കിലും അത് പറക്കുമ്പോൾ മുകളിലേക്ക് നോക്കി നിൽക്കുന്നവർ ആവും നമ്മളിൽ പലരും
ദൈവമേ എന്നാ തലയാ ഇവരുടെ ഒക്കെ....
❤
Carakt
ഞാൻ ആണ് ഇവർക്ക് ഐഡിയ പറഞ്ഞു കൊടുത്തത്
അടിപൊളി..ഞാൻ ആദ്യമായാണ് വിമാനം നിർമിക്കുന്നത് കാണുന്നത്...ഈ വീഡിയോ അപ്‌ലോഡ് ചെയ്തതിനു താങ്ക്സ്..
ആദ്യമായാണ് ഞാൻ ഇത് കാണുന്നത് അടിപൊളി ഇനി എന്നും കാണാം
മനുഷ്യനെ തോൽപിക്കാൻ ദൈവത്തിന് അല്ലാതെ ആർക്കും പറ്റില്ല ഈ ലോകത്തിൽ
Really amazing process and so complex and fantastic.
Fully computer controlled assembling section. So care and precision controlled by computers each and every component of the aircraft.
Njan ningale video കുറേ കണ്ടിട്ടുണ്ട് ആദ്യമായിട്ടാണ് കമന്റ് ചെയ്യുന്നത് 😍😀😀😀😀😎😎
ഈ വീഡിയോ കണ്ടു ഇരിക്കാൻ എന്താ രെസം... വീഡിയോ നല്ല രസം ഉണ്ട് സൂപ്പർ ആയിട്ടുണ്ട്
Superb brother..no words ..kidilan video..skip cheyyadhe kandu...👍👍👍👍
വിമാനം നിർമാണം കൊള്ളാം എനിക്ക് ഇഷ്ടം ആയി 👌
കൊറേ നാളുകളായി ആഗ്രഹിക്കുന്ന കാര്യമായിരുന്നു വിമാനം എങ്ങനെ ഉണ്ടാക്കുന്നു എന്ന് thanks bro👌
Tell me why eshtam ❤
വെറുതേയല്ല ഈ സാധനത്തിന് 300 കോടി ഒക്കെ ആവുന്നത് .എഞ്ചിനിയർ മാരെ ഒക്ക സമ്മതിക്കണം
അത് ചെറുതിനാണ് 😀😂ഇതിനല്ല
ഇവർക് സലറി എത്ര ആയിരികും ലക്ഷങൾ ആയിരികും അല്ലെ
Sir shippinte nirmanathinte oru short Malayalam video cheyyammo prelude flng shippine kurichu cheyital nallatairunnu
പൊളിച്ചു ബ്രോ. ഒരുപാട് ഇഷ്ട്ടായി.. ഏറ്റവും കൂടുതൽ കേൾക്കാൻ ഇഷ്ടമുള്ള വിഷയമാണ് വിമാനം
Amazing👌👌✌️✌️✌️
H😍
Adipoli
👍👍👍👍👍👍
@@bettyjoby3284 qp
ഇതുപോലെ തന്നെ പ്രധാനപ്പെട്ട മറ്റൊരു വിമാന നിർമ്മാണ കമ്പനി യാണ് ഫ്രാൻസിന്റെ 'എയർ ബസ്'..
പൊളിച്ചു 🔥🔥❤❤
ഇങ്ങനെയുള്ള വീഡിയോസ് എനിക്കിഷ്ടം 😍😘
Adipoli very nice iniyum inganeyulla vedeo pratheekshikkunnu keep it up 🥰🥰
9 ദിവസംകൊണ്ട് ഒരു വിമാനമോ 😮😮😮
Final parts assemble ചെയ്യാൻ മാത്രം ആയിരിക്കും 9 days , വിമാനത്തിൻ്റെ പല ഭാഗങ്ങളും 1 ഇൽ കൂടുതൽ രാജ്യങ്ങളിൽ നിന്നാണ് നിർമിക്കുന്നത് , എയർബസ് കമ്പനിക്ക് വേണ്ടി ഇന്ത്യ ഇലെ HAL (hindustan aeronautical limited) door nirmikkarundu ,
അടിപൊളി ഫെക്ടറി ❤❤❤
സല്യൂട് ടീം 🙏🙏
സൂപ്പർ 👌👌👌👌👌👍👍🤩🤩🤩
സൂപ്പർ ആയിട്ടുണ്ട് 👍😍താങ്ക്സ് ഫോർ ദിസ് 👍👍ആദ്യമായിട്ടാണ് ഞാൻ വിമാനം ഉണ്ടാക്കുന്നദ് കാണുന്നധ് 😄
എന്നെപോലെ വിമാനത്തിൽ കേറാൻ കൊതിക്കുന്നവർ ഉണ്ടോ
Ippol kore comment varum...
Aeroplane il keritillathavar like adikkan 😌😂
Ath agne kurennm😅🤭💥💥
വളരെ ഉപകാരപ്രദമായ വീഡിയോ തന്നെ
Painting kazhinnu parakkunna sene...ho...subhanallah...manushante thala..🤝🤝🤝grand ayitund vedio
ഇതു ഇഷ്ട്ടപ്പെട്ടവർ ഉണ്ടോ ലൈക്ക്
Superbb....... ❤❤❤❤
വിമാനത്തിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിലും അത് നിർമ്മിക്കുന്നത് ആദ്യമായിട്ട് കാണുകയാണ്....
വിമാനത്തിൽ പോകുമ്പോൾ ശരിക്കും തോന്നാറ്, അത് ദൈവത്തിൻ്റെ കൈകളിൽ ആണെന്നാണ്....😀
Yess
Spr spr spr channel njan ippazha kanda just subscribed and started to like the videos 👍👏👌
ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ഇഷ്ട പെട്ടു 👌👍
ചൈന ലക്ഷ്യം തെറ്റി വാണം വിട്ടതിന് ശേഷം ഈ വീഡിയൊ കാണുന്നവരുണ്ടോ🙄
🤣🤣🤣
Ttty
Rt
Oru Pilot ആവണമെന്ന് ആഗ്രഹിക്കുന്ന ഞാൻ❤️☹️
Work hard ..☺️
ruclips.net/video/Im9DJD16lFI/видео.html
endhayi... Bro
@@sharafudheenpanthalingal5050 ഒന്നും ആയില്ല ബ്രോ
Same
flightil poyitullavar like adi
എൻഡിനു
Kidu video 👌. Kanapurangal kanichuthannathinu nanni
നിങ്ങൾ ഒരു കില്ലാടി തന്നെ
Train making video വേണം എന്നുള്ളവർ like❤
Poliye
Train undakunna vidio vendavar like adi
നന്നായിട്ടുണ്ട്
Keep it up👍👍👍👍👍👍👍
ഇത് കാണേണ്ടതു തന്നെയാണ് വളരെ സന്തോഷം,
Poli🤩🔥
വിമാനത്തിൽ കേറാത്തവർ ഉണ്ടോ? എന്നെപ്പോലെ
*വിമാനത്തിൽ കയാറാത്തവർ ആയിരിക്കും ഭൂരിഭാഗം*
വിമാനത്തിൽ കയറിയവർ ഇന്ത്യയിൽ മൊത്തം population ന്റെ 10% വരും because india is a devloping country, not developed country.. ഇത് ഞാൻ കഴിഞ്ഞ 55 കൊല്ലമായി കേൾക്കുന്നു.. Devloping country, Devloping country 🤣🤣
Superb... good narration
സൂപ്പർ വീഡിയോ... അടിപൊളി
ഇതു വരെ വിമാനത്തിൽ കയറാത്ത ഞാൻ 🤗
ഈ വീഡിയൊ കുറച്ചും കൂടി വേണമായിരുന്നു. എല്ലാവർക്കും അറിവും, , കൗതുകം ജനിപ്പിക്കുന്നതുമായ വിഷയം. വിമാന കമ്പനിയിൽ ജോലി ലഭിക്കുവാൻ താൽപര്യമുള്ളവർ ആരെങ്കിലുമുണ്ടൊ ....? ❤️❤️❤️🎨
വിമാനത്തിൽ കയറാൻ പേടിയുള്ളവർ
ruclips.net/video/Im9DJD16lFI/видео.html
Bro ഒന്ന് support cheyyuo🔥
Wow super 👌 👏 😍 👍
സൂപ്പർ bro. ❤❤. പൊളിച്ചു
വിമാനനിർമാണം ആത്യമായി കാണുന്നവർ ഉണ്ടോ
Vimaanam undaaki kazinjapool teernnu poyyallo ennu chindichavar like adikkoo🙁
Thank you Thank you Thank you So much
Great effort ! 💐💐👏
channel kaanaan kurach late aayi... good content iniyum ithupole ulla videokal pratheekshikkunnu
നമ്മൾ യൂസ് ചെയ്യുന്ന പെൻഡ്രൈവ്, മെമ്മറി കാർഡ് എങ്ങനെ നിർമ്മിക്കുന്നു എന്നത് ഒന്ന് അറിഞ്ഞാൽ കൊള്ളാം എന്നുണ്ട്
Poli
Very interesting and informative vedio tks brother
Ithu ithrayum sooshmathayode cheytha engineersnu oru big salute. Kanaan saadhichathil othiri thanks. ❤❤
ഇന്ത്യാകാരും ഇതുപോലെ വല്ലതും കണ്ടുപിടിച്ചാൽ മതിയായിരുന്നു......
Ethra kandu pidichalum leading Boeing nd Airbus companye vettikan pattilla
ചാണകത്തിൽ ഗവേഷണം നടത്താൻ അറിയാം ഇന്ത്യാകർക്ക്
@@sanjuchandy മച്ചാന്മാർക്കു അത് പോരെ അളിയാ
വിമാനത്തിൽ കയറിയവർ ലൈക്കടി.
വിമാനം ഇഷ്ടം ഉള്ളവർ ലൈക് അടിക്ക്
അങ്ങിനെ വിമാനം ഉണ്ടാക്കുന്നതും കാണാൻ ഭാഗ്യമുണ്ടായി. നന്ദി.
ഈ വീഡിയോ കാണാൻ പറ്റിയതിൽ സന്തോഷം 👌😍
Vimanathil kayarivar like cheyyoo
Bro plz pin
Thank you
ഹമ്പടാ.. തൂക്കിലോ✌️
Poli
Chetta
Helicopterint video Onnu idamo
പ്ലീസ് ഞാൻ ഇട്ട കമന്റ് നോക്കണി