Это видео недоступно.
Сожалеем об этом.

കരൾ രോഗം വരാതിരിക്കുവാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ /രോഗ ലക്ഷണങ്ങൾ /പരിഹാരങ്ങൾ /Baiju's Vlogs

Поделиться
HTML-код
  • Опубликовано: 25 окт 2021
  • കരൾ രോഗം വരാതിരിക്കുവാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ /രോഗ ലക്ഷണങ്ങൾ /പരിഹാരങ്ങൾ /Baiju's Vlogs
    What are the symptoms of cirrhosis?
    You may have no signs or symptoms of cirrhosis until your liver is badly damaged.
    Early symptoms of cirrhosis may include
    feeling tired or weak
    poor appetite
    losing weight without trying
    nausea and vomiting
    mild pain or discomfort in the upper right side of your abdomen
    As liver function gets worse, you may have other symptoms, including
    bruising and bleeding easily
    confusion, difficulties thinking, memory loss, personality changes, or sleep disorders
    swelling in your lower legs, ankles, or feet, called edema
    bloating from buildup of fluid in your abdomen, called ascites
    severe itchy skin
    darkening of the color of your urine
    yellowish tint to the whites of your eyes and skin, called jaundice
    What causes cirrhosis?
    Cirrhosis has different causes. Some people with cirrhosis have more than one cause of liver damage.
    Most common causes
    The most common causes of cirrhosis are
    alcoholic liver disease-damage to the liver and its function due to alcohol abuse NIH external link
    nonalcoholic fatty liver disease
    chronic hepatitis C
    chronic hepatitis B
    Less common causes
    Some of the less common causes of cirrhosis include
    autoimmune hepatitis
    diseases that damage, destroy, or block bile ducts, such as primary biliary cholangitis and primary sclerosing cholangitis
    inherited liver diseases-diseases passed from parents to children through genes-that affect how the liver works, such as Wilson disease, hemochromatosis, and alpha-1-antitrypsin deficiency NIH external link
    long-term use of certain medicines NIH external link
    chronic heart failure NIH external link with liver congestion, a condition in which blood flow out of the liver is slowed

Комментарии • 175

  • @drtkalexander
    @drtkalexander 2 года назад +12

    കരൾ രോഗാവസ്ഥയെ കുറിച്ച് സമീപകാലത്ത ശ്രവിക്കാൻ ഇടയായ ഏറ്റം നല്ല ആധികാരിക പ്രഭാഷണം.
    “പറയാതെ വയ്യ “ എറണാകുളത്തെ "പണമോഹി കരൾ വിദ്യാന്മാർ " പ്രചരിപ്പികുന്നത് പോലെ അനാവശ്യ ഭയം , രോഗിയിൽ വിതയ്ക്കുന്ന വാക്കുകൾ ഇല്ലെന്നതും ശ്രദ്ധേയമാണ്.
    Thanks a lot '

  • @thrisakthinews5250
    @thrisakthinews5250 2 года назад +7

    ഡോക്ടർ. നമസ്തേ... എന്റെ ശരീരം വല്ലാതെ വണ്ണം വെച്ചിട്ടുള്ളതും..വലിയ വയറുള്ളതും ആണ്.... എനിക്ക് ഫാറ്റി ലിവർ ഉണ്ടെന്നാണ് എന്നെ പരിശോധിച്ച ഡോക്ടർ പറഞ്ഞത്.... ഈയിടെയായി കാലിന് നല്ല നീരുണ്ട്

  • @trivandrumnewsbreaking
    @trivandrumnewsbreaking 2 года назад +4

    വളരെ നല്ല ഇൻഫർമേഷനാണ് ഡോക്ടർ തന്നത്.🙏

  • @Abeywilson003
    @Abeywilson003 2 года назад +1

    ഡോക്ടർ, സാധരണകാർക് വേണ്ടിയുള്ള , നല്ലൊരു ഇൻഫെർമേഷൻ ആണ്, God bless you,, 🙏

  • @georgekutty6369
    @georgekutty6369 2 года назад +3

    Very informative. Thanks

  • @kayyoomkalikavu2811
    @kayyoomkalikavu2811 2 года назад +1

    ലളിതമായ അവതരണം നല്ല സന്ദേശം.... അഭിനന്ദനങ്ങൾ dr♥

  • @t1world767
    @t1world767 2 года назад

    വളരെ നന്ദി ഉണ്ട് ഡോക്ടർ 🌹അങ്ങയുടെ വിശദീകരണത്തിന് 🌹

  • @kichusviog2239
    @kichusviog2239 2 года назад +3

    Very useful. Thank you doctor

  • @abhib7793
    @abhib7793 2 года назад +42

    ഇത്രയും അപകടകരമായ മദ്യം ... ആരോഗ്യത്തിന് ഹാനികരം എന്നെ ഴുതി വർഷാവർഷം വില കൂട്ടി വിൽക്കുന്ന സർക്കാറുകളോട് എന്താ പറയാനു ള്ളത് സർ ?

    • @varughesemg7547
      @varughesemg7547 2 года назад +8

      മദ്യം വിറ്റാലും മരുന്നു വിറ്റാലും പ്രയോജനം സർക്കാരിനു തന്നെ.
      ഒന്നു ചീയുന്നത് മറ്റൊന്നിന് വളമാകും
      എന്നാണല്ലൊ പ്രമാണം.

    • @sherinsarath5937
      @sherinsarath5937 2 года назад +6

      കുടിക്കണ്ടാ എന്നുവെച്ചു സർക്കാറിനെ തോൽപിക്കാനുള്ള അവകാശം നമുക്കുണ്ടല്ലോ.... ആരെയും നിർബന്ധിക്കുന്നില്ലല്ലോ..!! അങ്ങനെ ഓരോരുത്തർക്കും ചിന്തിച്ചൂടെ ചേട്ടാ 🤔 ? അതാരും cheyyilla😄...

    • @varughesemg7547
      @varughesemg7547 2 года назад

      @@sherinsarath5937 അതെ , അവകാശമുണ്ട് പക്ഷെ നേടിയെടുക്കാനുള്ള ആർജ്ജവമില്ല. സർക്കാരിനെ സാമ്പത്തീക പ്രതിസന്ധിയിലാക്കണ്ട എന്നു കരുതിയാകും.

    • @sherinsarath5937
      @sherinsarath5937 2 года назад +1

      @@varughesemg7547 😄

  • @sindhukumarips5114
    @sindhukumarips5114 2 года назад +1

    Great information .Thanks doctor

  • @smithamurali808
    @smithamurali808 2 года назад +2

    Thank You doctor for your valuble information

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 2 года назад +11

    Thanku Docter Kure Arivukal Pakarrnu Thannathinu, Aarkum Inganathe Asughangal Onnum Varathirikate, Tention Illathe Aarogyathodu Koodiyulla Oru Jeevitham Aanu Etavum Valuthu Athaanu Vendathum. God Bless You Docter 🙏🙏🙏

  • @jayakumarthottathil2231
    @jayakumarthottathil2231 2 года назад

    Dear sir very good public information thank you,👌

  • @chandrika1854
    @chandrika1854 3 месяца назад +8

    ഫാറ്റി. ലിവർ ഗ്രേഡ്.2. ആണ്..... ഈ ഡോക്ടർ മാരുടെ അടുത്ത് നമ്മൾ... ചെന്നാൽ കുഴപ്പമില്ല... എന്ന് പറഞ്ഞു. വിടും.... സാർ.... എന്തൊക്കെ കഴിക്കാൻ പറ്റുന്നത്.... എന്താണ് കഴിക്കേണ്ടത്തത്.... എന്ന് ചോദിച്ചാൽ ഒറ്റവാക്കിൽ.,. ഉത്തരം വരും നിങ്ങൾ വെയിറ്റ് കുറക്കൂ... അവർക്കു സമയമില്ല രോഗിയോടെ സംസാരിക്കാൻ..... സോഷ്യൽ.. മീഡിയയിൽ ഇരുന്ന് എത്ര മണിക്കൂര് വേണമെങ്കിലും ചിലവാകും..... 😔😔😔

  • @thanuthasnim6580
    @thanuthasnim6580 2 года назад +2

    Thanku❤

  • @nandhukichu2173
    @nandhukichu2173 2 года назад

    Thank you doctor good information

  • @ajsalaam4142
    @ajsalaam4142 2 года назад

    Good information Dr,sab

  • @muneermalappuram11
    @muneermalappuram11 2 года назад

    Thank you so much

  • @mathewsphilip7830
    @mathewsphilip7830 2 года назад +3

    Sir,
    Pls advise the foods which helps to reduce the fatty liver related issues

  • @sabithamohan51
    @sabithamohan51 2 года назад

    Thank you Dr❤❤💚💚🧡🧡💜💜

  • @MeMe-sy5xp
    @MeMe-sy5xp 2 года назад +8

    Thank you Doctor. It's a very informative discourse.
    Very useful for laymen 🙏

  • @anianees3767
    @anianees3767 2 года назад +1

    Good information 👍🌹❤

  • @mxvlogger1111
    @mxvlogger1111 2 года назад

    Thanks 👍👍👍🥰

  • @shihabaslamick357
    @shihabaslamick357 2 года назад +30

    എല്ലാം മനസ്സിലാക്കുന്ന വിധം പറഞ്ഞു തന്ന ഡോക്റ്റർ ഉയരങ്ങളിൽ എത്തട്ടെ

    • @subhashparo5505
      @subhashparo5505 2 года назад +1

      അയാൾ ഡോക്ടർ ആയില്ലേ ഇനി അയാളെ താഴേക്ക് തട്ടി ഇടാഞ്ഞാൽ മതി ഇപ്പോൾ അത്യാവശ്യം ഉയരത്തിൽ ആണ് ഇരിക്കുന്നത്

    • @subhashparo5505
      @subhashparo5505 2 года назад

      അയാൾ ഡോക്ടർ ആയില്ലേ ഇനി അയാളെ താഴേക്ക് തട്ടി ഇടാഞ്ഞാൽ മതി ഇപ്പോൾ അത്യാവശ്യം ഉയരത്തിൽ ആണ് ഇരിക്കുന്നത്

  • @powergirl5742
    @powergirl5742 2 года назад

    Thank you

  • @ktsreenivas
    @ktsreenivas 2 года назад +4

    Great information, congrats ❤️

  • @anilvaduthala5299
    @anilvaduthala5299 2 года назад

    Thanks

  • @arunbvlogs1484
    @arunbvlogs1484 2 года назад

    He is a good doctor.i know him

  • @sreekumark2611
    @sreekumark2611 2 года назад +1

    Hello Doctor
    I have been affected by Gilbert Syndrome 30 years back and identified fatty liver duringthat time. Bilirubin always 2 to 3. Please confirm any precautions required

  • @dineshmp4000
    @dineshmp4000 2 года назад

    Great 🙏

  • @vinodkumarrytham9149
    @vinodkumarrytham9149 2 года назад +3

    Sir,
    Iam taking portal pressure tablet as per doctor's instruction daily twice after endoscopy and ultra sound test.The reason of testing was due low platelet counts around 50000.
    Now what to do to improve my liver healthiness and controlling platelet counts Sir?
    Doctor prescribed some vitamin tablets only.
    Thank you..

  • @kalaraymond3727
    @kalaraymond3727 2 года назад

    Good explanation of the disease. Nothing mentioned about the food to avoid liver cirrhosis

  • @renjithmohandas3443
    @renjithmohandas3443 2 года назад

    Dr sgpt:69 sgot: 33 totel bilirubin 1.2 direct bilirubin.4 creatin: 1 albumin: 4.6 problem undo

  • @balakrishnankp3176
    @balakrishnankp3176 10 месяцев назад

    Athu bhakshanam kazhichal karal rogam varilla annu paranzhal nannayirunnu.👍👍👍🌏

  • @uk6711
    @uk6711 2 года назад

    Indian avge life span is 65 years...jeevitham enjoy cheyyuka..One life enjoy to the core.

  • @sasikumarmr2625
    @sasikumarmr2625 2 года назад +3

    Ursopro tab നല്ലതാണോ doctor ആണെങ്കിൽ എങ്ങനെയാണ് കഴിക്കേണ്ട ത്. Ple reply doctor

  • @ananthanarayankr4871
    @ananthanarayankr4871 2 года назад +3

    Thank you Doctor. Very useful n informative. Iam cirrohosis patient. My meld score is 20. I am waiting for cadaver liver transplant. But i dont know whether to accept a cadaver transplant of a man of 80 n above. Pl. advice Doctor. I am anxiously waiting for your reply.

  • @rajeena.srajeena.s4062
    @rajeena.srajeena.s4062 2 года назад +1

    good

  • @vpasha11
    @vpasha11 2 года назад +4

    Hi Doctor, So tht means All cirrhosis patients will lead to liver transplant one day as there is not treatment or cure specially if there is no underlying causes for cirrhosis plus you mentioned about some link to ask doubts but I dint see any link

  • @faizalrasheedfaizalrasheed7362
    @faizalrasheedfaizalrasheed7362 2 года назад

    Hi sir ,fatty liver b grade eth nammude concentration or memory prblm undakkn karanamakuoo

  • @annievarghese4704
    @annievarghese4704 2 года назад

    My shot and sgpt are in the range.

  • @oakoya3214
    @oakoya3214 2 года назад +1

    I am 64
    Ultrasound shows Gr 2 prostatomegaqly
    Sgot/sgot 21/34
    Creatinine 1.2mg%
    Also seen Gr 1 fatty liver
    I need to take medicine?
    Please advise dr

  • @anilanand5931
    @anilanand5931 2 года назад

    താങ്ക്സ് ഡോക്ടർ 🙏

  • @santhoshs6407
    @santhoshs6407 2 года назад

    🙏

  • @sruthyanu5865
    @sruthyanu5865 2 года назад

    Sir anikku ultrasound aduthappol Dr paranju liver il fat undu weight kurakkan medicine aayittu Evion 400 aanu thannathu athu vitamin tab alle e medine mathiyo weight kurachal maroom annu paranju pls reply

  • @aneeshbabu3028
    @aneeshbabu3028 2 года назад

    👍👍👍

  • @radhakunnath5765
    @radhakunnath5765 2 года назад

    Ente ammaku startingile sirosis kandupidichathayirunnu pakshe dr athinayi oru treatment onnum koduthirunnilla kochy medical center ilanu kannichirunnath dr sony aanu nokiyirunnath. Amma ippo illa ithinu medicines onnum ille dr?

  • @rukhiyack3808
    @rukhiyack3808 2 года назад +3

    ഫാറ്റി ലിവർ എനിക്കുണ്ട്, പിത്തസഞ്ചിനീക്കം ചെയ്തിരുന്നു.അങ്ങിനെ കണ്ടു പിടിച്ചത് .കഴിക്കാൻ പറ്റിയ Food പറഞ്ഞ് തരൂ ഡോക്ടർ

  • @funcyclopedia5315
    @funcyclopedia5315 2 года назад

    Kidney Diseases varathirikkan Enthu cheyyanam ? പൊറോട്ട കഴിച്ചാൽ ഷുഗർ വരുമോ ?

  • @user-vi5dw7wu6y
    @user-vi5dw7wu6y 3 месяца назад

    Tavistock prakaram ee roaming varumo

  • @shihabali4224
    @shihabali4224 2 года назад

    Sar enik hcv yund athine medicine kayichal marumo?

  • @travelcalicut8505
    @travelcalicut8505 2 года назад

    Biju sir❤❤❤

  • @CheerfulBluebonnetFlower-ys4pi
    @CheerfulBluebonnetFlower-ys4pi Месяц назад

    താങ്ക്യു ഡോക്ടർ. എനിക്ക് ഹെപ്പറ്റൈറ്റിസ് ബി, സി, ആണ്. മദ്യമോ കൊഴുപ്പുള്ള ഭക്ഷണമോ കഴിക്കുന്ന ആളല്ല ഞാൻ എന്നിട്ടും..

  • @martinnetto9764
    @martinnetto9764 2 года назад +1

    🌹❤️ ഹായ് ഡോക്ടർ ,,,, ഞാനിവിടെ ഷാർജയിൽ വർക്ക് ചെയ്യുന്നു രണ്ടുവർഷം കൂടുമ്പോൾ നാട്ടിൽ ലീവിന് പോകും ആ സമയത്ത് റൊട്ടീൻ ബ്ലഡ് ടെസ്റ്റ് നടത്താറുണ്ട്...... കഴിഞ്ഞ മൂന്നുമാസം മുമ്പ് നാട്ടിൽ പോയപ്പോൾ ബ്ലഡ് ടെസ്റ്റ് ചെയ്തിരുന്നു അപ്പോൾ sgpt യും sgot യും രണ്ടും കൂടുതലാണ് കാണിച്ചത്.... പിന്നീട് അൾട്രാ സൗണ്ട് സ്കാൻ ആണ് ചെയ്തത്
    സ്കാനിങ് റിപ്പോർട്ടിൽ ഗ്രേഡ് ടൂ ആണ് കാണിച്ചത് ഡോക്ടർ വൈറ്റമിൻE ആണ് കുറിച്ച് തന്നത്
    പിന്നെ കുറച്ച് ഡയറ്റും പറഞ്ഞു തന്നു ..... അത് ഫോളോ ചെയ്യുന്നുണ്ട് .....
    എന്റെ പ്രായം 60 വയസ്സ് ... ഉയരം 170 സെന്റീമീറ്റർ.... ശരീരഭാരം 107 കിലോ ,,, രണ്ടുമൂന്നു വർഷമായിട്ട്
    മുട്ടുവേദന ഉള്ളതിനാൽ നടക്കാനായി ക്ലേശപ്പെടാറുണ്ട്
    ഇപ്പോ വന്നുവന്ന് മറ്റൊരു ബുദ്ധിമുട്ടുണ്ട്‌ ഇരിക്കുമ്പോഴും കിടക്കുമ്പോഴും പ്രശ്നമില്ല അല്പം നടന്നു കഴിയുമ്പോഴേക്കും...
    വയറിന് നല്ല ഭാരം തോന്നിക്കുന്നു....
    കരൾ വല്ല പണിമുടക്ക് നടത്തുന്നുണ്ടോ ഡോക്ടറെ... 🌹❤️

  • @shihabali4224
    @shihabali4224 2 года назад

    sar Enik heptiks c yund athine enthaa marune kayikedathe

  • @renukav4692
    @renukav4692 2 года назад +12

    ഫൈബ്രോ സ്കാൻ ചെയ്യുമ്പോൾ നോർമൽ എത്ര വരണം ഡോക്ടർ

  • @omeglepowerprandan3612
    @omeglepowerprandan3612 2 года назад +4

    എനിക്ക് 19 വയസ്സ് ഉണ്ട് ഞാൻ ചെറുപ്പത്തിലെ മദ്യപിക്കുമായിരുന്നു ഫാറ്റിലിവർ പരിശോധിച്ചപ്പോൾ 250 ഗ്രേഡ് വളരെ കൂടുതലാണ് വൈകിപ്പോയി

  • @manikuttana.t8888
    @manikuttana.t8888 2 года назад

    👌👍🏻

  • @balankp18
    @balankp18 3 месяца назад

    കരൾരോഗത്തെ പ്രതിരോധിക്കാൻ ശേഷിയുള്ള ഭക്ഷണങ്ങൾ ഏത് ഒക്കെ എന്ന് പറയാമോ

  • @anrpp7641
    @anrpp7641 2 года назад

    I have a fatty liver 2 grade. Can I eat rice?

  • @cherippoli
    @cherippoli 2 года назад +1

    Bilurubin direct 0.4mg/dl
    Toal bilirubin 2.3 mg/dl
    Age 38 male
    Is this normal

  • @jubnaspk6287
    @jubnaspk6287 2 года назад +1

    Informatve

  • @annievarghese4704
    @annievarghese4704 2 года назад +2

    Can u suggest a diet plan for me .
    I have fatty liver grade 2.
    Another usg said it can't be said grade 2.
    I am 67 years old .
    I have fatigue.
    I am not diabetic.
    I have hypertension and am on medication.
    I am a woman.

  • @user-sz6cp3ic1h
    @user-sz6cp3ic1h Месяц назад

    സാർ ഞാൻ ഡൊയലി മദ്യം കഴിച്ചിരുന്നു ഇപ്പോൾ അടിവയറ്റിൽ മുറി വേദനിക്കും പൊലെ വേദന മുത്ര ഒഴിക്കുമ്പോൾ നീറ്റൽ വേദന മുത്രത്തിൽ നല്ല പത ഉണ്ട് നല്ല മണം ഉണ്ട്

  • @shafeeqoatarshafeeq96
    @shafeeqoatarshafeeq96 2 года назад

    Good hello ❤️❤️

  • @reejajohn2537
    @reejajohn2537 2 года назад +1

    Good evening Doctor,
    AST 64
    ALT 104.alcoholic alla, USG abdomen normal anu. BMI normal anu. Hepatitis B, C negative anu. Enthu kondu ayirikum ennu parayamo. Female 34 yrs. Health checkup cheythapo anubarinjathu.

    • @niyasazees5423
      @niyasazees5423 Месяц назад

      നോക്കിയിരുന്നിട്ട് കാര്യമില്ല വെറുതെ ടെൻഷൻ ആവാന്നു മാത്രമേ ഉള്ളു ഉള്ള കുറച്ചു ജീവിതം enjoy ഡിയർ.......

  • @angelskitchencrafts304
    @angelskitchencrafts304 2 года назад

    👍🏻

  • @anumodkumar5933
    @anumodkumar5933 2 года назад

    💯

  • @cbsuresh5631
    @cbsuresh5631 2 года назад +2

    എല്ലാം വിശദമായി പറഞ്ഞു Heading പറഞ്ഞില്ല മറന്നുപോയി!!

  • @mohammedmansoor2318
    @mohammedmansoor2318 2 года назад +1

    Sir grade 1 anu altra soundil kanikkunnathu

  • @praveenkv306
    @praveenkv306 2 года назад

    Chronic liver desease മാറ്റിയെടുക്കാൻ പറ്റുമോ dr.

  • @user-jt1em8xr4s
    @user-jt1em8xr4s 2 года назад +5

    ഈ fatty liver മാറാൻ എന്താണ് ചെയ്യേണ്ടത്...

  • @sabtech4414
    @sabtech4414 2 года назад

    ലിവറിൽ കൊഴുപ്പ് അടിഞ്ഞു കൂടിയത് എങ്ങനെ ഒഴിവാക്കാം?
    ലിവറിൽ കൊഴുപ്പ് കൂടിയാലുള്ള ഭവിഷ്യത്തുകൾ എന്തെല്ലാം

  • @arunkumararun5141
    @arunkumararun5141 2 года назад +6

    Sir ഇ പറഞ്ഞ പോലെ എന്റെ അമ്മക്ക് കുറച്ച് ആയി രണ്ട് കാലിലും നീര് ഉണ്ട് പിന്നെ ഇപ്പൊ കുറച്ചായിട്ട് വയറ് വീർത്തു വരുന്നുണ്ട് ഇതിന് കുറെ ഡോക്ടർമാരെ കണ്ടു lft rft ഹാർട്ടിന്റെ എക്കോ ഒക്കെ ചെയ്തു പക്ഷെ അതിലൊന്നും പ്രശ്നം ഇല്ല ഇനി എന്ത് ചെയ്യണം ഡോക്ടർ മറുപടി തന്നാൽ വലിയ ഉപകാരം ആകും pls ഡോക്ടർ അല്ലെങ്കിൽ ഡോക്ടറോട് സംസാരിക്കാൻ പറ്റുന്ന നമ്പർ തന്നാൽ നന്നായിരുന്നു 🙏

    • @krishnasree1650
      @krishnasree1650 2 года назад +2

      Liver kidney test cheyyoo.. Gastro endrologist or nalloru physiciane kanoo

    • @HariKrishnan-yl1bc
      @HariKrishnan-yl1bc Год назад

      Abdomen ultrasound scan cheyu plz

  • @lijibrijesh1766
    @lijibrijesh1766 2 года назад +1

    Machine work cheyyumbo iron adiyumo

  • @lipinm100
    @lipinm100 2 года назад +1

    Sir njan test cheythu vayaruvedhana vannitu grade one fatty liver 😔

  • @shylalaurence2133
    @shylalaurence2133 2 года назад +3

    Dr Ente husbandinu hemochromatism anu, Dr ka
    ndu, food control anu paranjirikkunnathu, evion tab thnnittundu, ippol kalil neeru ndu, dr paranjthu pole ellam cheyyunnundu, diabetics illa, enthanu cheyyendathu

    • @njanmahaanalla8279
      @njanmahaanalla8279 2 года назад +1

      Best medicine
      Is exircise.. Athu mudangathe cheytha mathi

  • @sajeethaebrahim6731
    @sajeethaebrahim6731 2 года назад

    Ser ennje manasilayo nan sarinte Pesheyent ayirunnu sajeetha

  • @selidoha5242
    @selidoha5242 3 дня назад

    ഹായ് സർ എന്റെ മകന് 16 age ഹെപ്പറ്റൈറ്റിസ് A വൈറൽ പിടിപെട്ടു ഏകദേശം 2 മാസത്തോളം ആയി. ബിലിറൂബിൻ കുറഞ്ഞിരുന്നു 16 നിന്ന് 13 എത്തി after 2 week ബിലിറൂബിൻ direct 24, total ബിലുറുബിൻ 28 INR Normal . ആണ് sgpt 46.. നല്ല മഞ്ഞ ഉണ്ട് നല്ല ചൊറിച്ചിൽ ഉണ്ട് .age വ്യതിയാനം സംഭവിക്കുന്നത് കൊണ്ട് ഹോർമോൺ changes കൊണ്ട് ഈ പ്രായത്തിൽ ഇങ്ങനെ കണ്ടുവരാറുണ്ടോ dr ?.. നല്ല വിശപ്പുണ്ട് . ബിലിറൂബിൻ കുറക്കാൻ എന്താണ് dr ചെയ്യേണ്ടത്

  • @lijibrijesh1766
    @lijibrijesh1766 2 года назад

    Fstty liver gall bladder polyp 2mm ind .reason entan sir

  • @ajicleetus4398
    @ajicleetus4398 2 года назад +6

    ഞാൻ സ്കാൻ ചെയ്തപ്പോൾ ഫാറ്റി ലിവർ ഗ്രേഡ് 1 ആണ് എന്ന് resultil കണ്ടു. എനിക്ക് ഷുഗർ ഉണ്ട്. ഞാൻ വേറെ ടെസ്റ്റ് വല്ലതും ചെയ്യേണ്ടതുണ്ടോ

  • @sheejashaji6156
    @sheejashaji6156 2 года назад

    PROTAL HYPO TENSION vannal enth ann cheyendath

  • @arjuna2670
    @arjuna2670 2 года назад

    Video title onne matunath nalathyrkum....Content and video title directly relation ila

  • @sajidk9759
    @sajidk9759 Год назад

    ബില്ലി റൂബിൻ 1.8 ഉണ്ട് പ്രശ്നമാകുമോ

  • @kripanectum2198
    @kripanectum2198 2 года назад +6

    No reply. Thank you Dr.

    • @bhavyavpvinil7031
      @bhavyavpvinil7031 2 года назад +1

      ആ dr ഈ ചാനൽ ൽ വന്നു സംസാരിക്കുന്നു ന്നെ ഉള്ളു.. ഇതിന്റെ ഓണർ വേറെ ആളാണെന്നു thonnunnu

  • @prajinputhiyottil3992
    @prajinputhiyottil3992 2 года назад +1

    ഞാൻ ദിവസവു മദ്യം കഴിക്കും 10 കൊല്ലം ത്തിൽ കൂടുതൽ ആയി sgpt നോക്കി നോർമൽ ആണ് vegitarian ആണു

    • @sameerpm53
      @sameerpm53 2 года назад +1

      SGPT എത്രയാണ്

  • @jaseenas4687
    @jaseenas4687 5 месяцев назад

    Dr എനിക്ക് ലിവർ സിറോസ് ആയി ഇപ്പൊ കട്ടിയായി വയർ ഋവുന്നു Tvm മെഡിക്കൽ കാണിക്കുന്നു

  • @cartoons8013
    @cartoons8013 2 года назад +9

    ഭക്ഷണം കഴിക്കുമ്പോൾ തല മുഴുവൻ വിയർക്കുന്നത് എന്ത് കൊണ്ടാണ് dr പ്ലീസ് റിപ്ലൈ

    • @jalsiya2096
      @jalsiya2096 2 года назад

      🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄

    • @cartoons8013
      @cartoons8013 2 года назад

      @@jalsiya2096 നിങ്ങൾക്ക് അറിയുമോ

  • @jobinsjojo8637
    @jobinsjojo8637 2 года назад

    Fatilivere maran athu. Cheyyanam

  • @ayshasana517
    @ayshasana517 2 года назад +2

    Hy sir

    • @ayshasana517
      @ayshasana517 2 года назад +1

      Ennik oru kariyam paryan und

  • @shaji7826
    @shaji7826 2 года назад +8

    sir sgot sgpt ചെക്ക് ചെയ്യുന്നതിലൂടെ ഏകദേശം liverinde കണ്ടിഷൻ മനസിലാവില്ലേ

  • @krk0769
    @krk0769 2 года назад +2

    ഹെപ്പറ്റൈറ്റിസ് B പൂർണ്ണമായും മാറുമോ? ഉണ്ടെങ്കിൽ എന്തുവാ മരുന്ന്?

    • @ashifikkaashifikka3918
      @ashifikkaashifikka3918 2 года назад

      Eante hus und hep B

    • @krk0769
      @krk0769 2 года назад

      @@ashifikkaashifikka3918👍🏻 ഇപ്പോ മരുന്ന് കുടിക്കുന്നുണ്ടോ?അസുഖം മാറിയോ?

    • @ashifikkaashifikka3918
      @ashifikkaashifikka3918 2 года назад

      Illa marunnu kazhikenda asvashyam ippo illa eannu Dr paranjnu

  • @aseenamolca9507
    @aseenamolca9507 2 года назад +1

    Dr Ante vappak Zerosis annu LFT SGOT, SGPT ichiri kuduthallu Pinne Endoscopy cheythu Sugar und doctor paranjath sugar ullathu kondannu annu agana varumo pls reply doctor

    • @muhammedashrafetp6450
      @muhammedashrafetp6450 2 года назад

      അങ്ങിനെ വരും, നൊയമ്പ് എടുത്താൽ മതി, അല്ലെങ്കിൽ വെള്ളം മാത്രം കുടിച്ചു ഫാസ്റ്റിംഗ് ചെയ്യുക, carbohydrate കുറഞ്ഞ ഭക്ഷണം മാത്രം കഴിക്കുക, LCHF നല്ലൊരു ഓപ്ഷൻ ആണ്.

  • @aboosadiq7480
    @aboosadiq7480 2 года назад +1

    എൻ്റെ മാതാവിൻ്റെ ഫാമിലിയിൽ മാതാവ് ഉൾപടെ 3 പേരിൽ ലിവേഴ്‌സിറോസിസ് ലിവർടുമർ എന്നീ അസുഗംകാരന്നം മരണമടഞ്ഞു ഇതൊരു സൈലെൻ്റ്കില്ലറ് ആണ് തൊണ്ണൂറു ശതമാനവും ലിവർ പ്രവർത്തനരഹിതമായി രുന്നാലും ഒരു ലക്ഷണവും അസാധാരണ മായി കാണിക്കാത്ത അസുഖമാണ് ...non veg kYikkal kuravann.madyabaanam illa stiramaayi oru medicine edukkathakka asugangalillaa. Ennittum e rogamvannu enthucheyyan ellam daiveekammaanenn vishwasikkan sheelichu ( saadaaranna janangal etrapear und mukallil paranjareethiyil test nadathikkunnavar ellam chilav kooduthalalle engine thaangum )

  • @shabilannachampalli5419
    @shabilannachampalli5419 2 года назад +23

    കാരറ്, ആപ്പിൾ, ബീറ്റ്റൂട്ട് - ജ്യൂസ് കുടിക്കുന്നത് നല്ലതാണോ Dr.

    • @nishad.kundukulam
      @nishad.kundukulam 2 года назад +3

      എല്ലാം കൂടുമ്പോഴും നല്ലത് അല്ല

  • @alichemmala431
    @alichemmala431 2 года назад

    😢

  • @achubhai6376
    @achubhai6376 Год назад

    Ummak karal rokam und

  • @bathoolainvlogs6854
    @bathoolainvlogs6854 2 года назад +1

    I have 4.27 HCV value.this have any treatment ? Iam not diabetic & alcoholic

  • @jayamkumar7613
    @jayamkumar7613 2 года назад +2

    Onnum kazhikkatha njn.

  • @roulaharis4177
    @roulaharis4177 2 года назад +2

    എന്റെ husbentin ലിവർ. സിറോസസ് ഉണ്ടെന്നു സ്കാൻ ചെയ്തപ്പോൾ പറഞ്ഞു ഫസ്റ്റ് സ്റ്റേജ് എന്നാണ് പറഞ്ഞത് .. ഒരു ബുദ്ധിമുട്ടും ഇതേ പറ്റി ഇല്ല ഫുൾ. ബോഡി ചെയ്തപ്പോൾ മനസിലായതാണ് ഷുഗർ. ഉണ്ട് മെഡിസിൻ കഴിക്കുന്നു smoking ഡ്രിങ്സ് ഒന്നും ഇല്ല. ഇതിന് മെഡിസിൻ ഉണ്ടോ ഫുഡ്‌ എന്തൊക്കെ ഒഴിവാക്കണം plz rply sir..🙏