10000 വര്‍ഷം പഴക്കമുള്ള ത്രേതായുഗത്തിലെ ശൃംഗപുരം മഹാദേവക്ഷേത്രം അത്ഭുതം|Sringapuram Mahadeva Temple

Поделиться
HTML-код
  • Опубликовано: 10 сен 2024
  • 100000 വര്‍ഷം പഴക്കമുള്ള ത്രേതായുഗത്തിലെ ശൃംഗപുരം മഹാദേവക്ഷേത്രം! അത്ഭുതം|Sringapuram Mahadeva Temple
    Sringapuram Mahadeva Temple is an ancient Shiva Temple, is located at Kodungallur in Thrissur District of Kerala. The temple adjoins the Kodungallur Kovilakam Palace. The presiding deity of the temple is Shiva.
    The Rise Of India
    #theriseofindia

Комментарии • 157

  • @venugopalp7149
    @venugopalp7149 Год назад +25

    ജീർണ്ണ അവസ്ഥ യിൽ ഉള്ള എല്ലാ ക്ഷേത്രങ്ങളും നവീകരണ മാക്കുവാ ൻ.... ശബരിമല, guruvayoor, പത്മ നാഭ ക്ഷേത്രങ്ങളിൽ നിന്നും... സഹായം നൽകണം.

  • @radhakoramannil8264
    @radhakoramannil8264 Год назад +12

    ശംഭോ മഹാദേവാ, ഈ ക്ഷേത്രം കല്പാന്തകാലത്തോളം നില്ക്കണേ. ശൃംഗപുരത്തപ്പാ, രക്ഷിക്കണേ.🙏

  • @vijeeshprabha1905
    @vijeeshprabha1905 Год назад +28

    മലപ്പുറം ജില്ലയിലെ തൃപ്രങ്ങോട്ട് ശിവക്ഷേത്രം സ്റ്റോറി പ്രതീക്ഷിക്കുന്നു..bro

  • @dasank5656
    @dasank5656 Год назад +24

    എന്റെ നാട് ഞാൻ അറിയാതിരുന്ന മഹാദേവൻ 🙏🙏🙏🙏

  • @aryadevi9994
    @aryadevi9994 Год назад +16

    മഹാദേവ🌹🙏വെറുതെയല്ല കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറയുന്നത്! മറ്റെവിടെ പോണം? കേരളത്തിന്റെ പ്രകൃതിയുടെ ഈ മനോഹാരിത അറിയാതെ കാണാതെ പോകുന്നത് തന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം!Thank you so much for this video! Good Luck Bro! God Bless You🙏👌❤️❤

    • @SummerMedia
      @SummerMedia Год назад +2

      😊🙏

    • @mohankv9172
      @mohankv9172 Год назад

      Hindus of kerala should protect our great temples from anti Hindus. OM NAMASHIVAYA

    • @mohankv9172
      @mohankv9172 Год назад

      But kerala Hindus should be more concerned on their ancient temples to preserve it.

  • @user-ly1gt6kd8v
    @user-ly1gt6kd8v Год назад +4

    ❤ hara,hara,Mahadeva.............om namasivaya.... Saranam, Saranam,sada saranam❤

  • @sasidharanmk6065
    @sasidharanmk6065 Год назад +2

    OM Namah Shivaya 🪔🪔🪔🪔🪔🙏🔱🔱🔱🔱🔱

  • @pavithranparamel4387
    @pavithranparamel4387 Год назад +2

    പ്രകൃതി രമണീയമായ അന്തരീക്ഷം. Beautiful place

  • @girijaunnikrishnan9805
    @girijaunnikrishnan9805 Год назад +1

    എത്രയോ വിലയേറിയ വിവരങ്ങള്‍ നൽകുന്ന അങ്ങേക്ക് നമസ്കാരം 🙏🙏🙏♥️

  • @balachandrank7845
    @balachandrank7845 Год назад +1

    ഹര ഹര ശംഭോ മഹാദേവാ
    ശിവ ശംഭോ നമസ്തേ!

  • @SatheeshNnaik-ry9cj
    @SatheeshNnaik-ry9cj 9 месяцев назад +1

    Thiruvanjikulam temple aduthanu e temple oru ulsavakalathu avideundayirunnu❤🙏🙏

  • @sreevalsam1043
    @sreevalsam1043 Год назад +1

    Hara....Hara....mahadeva...kattalum umapathaye...

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 11 месяцев назад +1

    Om Nama Sivaya 🙏🙏🙏

  • @akhildas1508
    @akhildas1508 Год назад +1

    shambo Mahadeva..❤💜💜💜💜

  • @rajeshoa71
    @rajeshoa71 Год назад +1

    Om Namah Shivaya 🙏🙏🙏

  • @gopalakrishnanpg4589
    @gopalakrishnanpg4589 3 месяца назад +1

    Om namo mahadev

  • @sivadasanmarar7935
    @sivadasanmarar7935 Год назад +1

    വളരെ പഴക്കമുള്ള മഹാദേവക്ഷേത്രമാണ്

  • @DeviPuthiyottil
    @DeviPuthiyottil 3 месяца назад +1

    🕉️🕉️🕉️OmnamaSivaya

  • @sreedeviomanakuttan7574
    @sreedeviomanakuttan7574 Год назад +4

    ഓം നമഃ ശിവായ🙏🙏🙏🙏🙏

  • @SatheeshNnaik-ry9cj
    @SatheeshNnaik-ry9cj 9 месяцев назад +1

    MahAdeva🥺🙏🙏

  • @Gk60498
    @Gk60498 11 месяцев назад +1

    Thanks for your excellent effort behind this ❤❤❤❤

  • @thomasmathai4896
    @thomasmathai4896 Год назад +3

    Preserve intact , it is great , invaluable asset of our culture .

  • @mohankv9172
    @mohankv9172 Год назад +2

    OM NAMASHIVAYA.AWARE OF THIS GREAT ANCIENT TEMPLES FROM OUR DHARMA

  • @Gk60498
    @Gk60498 Год назад +4

    Beautiful sound ❤

  • @vasudevanmenon5038
    @vasudevanmenon5038 Год назад +1

    Ohm NamahShivaya🕉️🙏.

  • @jeminivasudevan1559
    @jeminivasudevan1559 Год назад +1

    Om namah Sivaya

  • @subhasht9135
    @subhasht9135 Год назад +2

    ഓം നമ:ശിവായ

  • @lakshmypillai3709
    @lakshmypillai3709 Год назад +1

    ❤️❤️❤️നന്ദി

  • @HarikrishnanHarikrishnan-iw5hi
    @HarikrishnanHarikrishnan-iw5hi Год назад +1

    Bhagavane Mahaadeva Sree Parameshwara katholane 🙏🙏🙏🙏🙏

  • @jeevanvk5526
    @jeevanvk5526 Год назад +1

    ഹർ ഹർ മഹാദേവ

  • @radhakrishnann8424
    @radhakrishnann8424 Год назад +5

    🙏 ഹര ഹര മഹാദേവ 🙏

  • @rajeshswamikdlr4957
    @rajeshswamikdlr4957 Год назад +1

    ഞങ്ങളുടെ ഭഗവാൻ 🙏

  • @SimmyradhakrishnanKaranc-sv1yd
    @SimmyradhakrishnanKaranc-sv1yd Год назад +1

    ശൃംഗാപുര ത്തപ്പൻ 🙏🙏

  • @sajupd1904
    @sajupd1904 Год назад +2

    മഹാദേവ 🙏🙏🙏

  • @sreekalaradhakrishnan1290
    @sreekalaradhakrishnan1290 Год назад +1

    ഓം നമശിവായ

  • @anilkumarv8753
    @anilkumarv8753 8 месяцев назад +1

    🙏🙏🙏

  • @lionsap
    @lionsap Год назад +1

    ഏകദേശം 300 വർഷങ്ങൾക്കുമുകളിൽ പഴക്കം കാണും ❤👍

  • @user-ue1ti1oj2x
    @user-ue1ti1oj2x Год назад +1

    Om namanshivaay 🙏🙏🙏🙏🙏

  • @silasanthosh8598
    @silasanthosh8598 Год назад +1

    ഹര ഹര മഹാദേവ

  • @venkitkavasseri1290
    @venkitkavasseri1290 Год назад +2

    Good description of the historical significance of this oldest temple near kodugallur. But one of the contradictory statement is it's aging which you are trying to establish almost 100 K yrs back which is neither declared by archaeological dept nor there is any finding at the temple. If it's established by Bhargava Rama we need to assume it's in tretayuga and Janaka maharajah was the king and Hrishya sringa married to Dasarath daughter was observing penance in sringava perur in his ashram. More than the historical importance it's the serenity and peace we can experience in the temple .Its mentioned in Baghavatham of Lord Shiva sitting in meditative posture after Daksha yagna and Sati sacrifice on the humiliation by her father.

  • @GeethanjaliGeetha
    @GeethanjaliGeetha Год назад +1

    🙏🙏🙏🙏🙏🙏 ശംഭോ മഹാദേവ🙏🙏🙏🙏🙏

  • @jayasatheeshan4214
    @jayasatheeshan4214 3 месяца назад +1

    🙏🙏🙏🙏🙏🙏🙏🙏🙏💥

  • @shijovinodmenon6762
    @shijovinodmenon6762 Год назад +1

    എൻ്റെ വീടിനടുത്തുള്ള ക്ഷേത്രമാണ് കുട്ടിയായിരിക്കുമ്പോൾ മുതൽ തൊഴുതി രു ന്ന ക്ഷേത്രം

  • @vinodkp7596
    @vinodkp7596 Год назад +1

    Om nama shivaya

  • @surimenon7660
    @surimenon7660 2 месяца назад

    🙏🚩❤️🔱❤️🚩🙏

  • @rajasree1976
    @rajasree1976 Год назад +1

    🙏🙏
    എന്റെ നാട് ❤

  • @gangadharannair1414
    @gangadharannair1414 2 месяца назад

    Har Har MahaDeva huggslotusfeet mahapooja shyam andBrothersdid shobhana Bhratanatyam shodashabhishekam panchmhani vedhyam in goldvessels alankarM sahasra amarchana

  • @surendranp8227
    @surendranp8227 Год назад +5

    വിവരണവും, ചിത്രീകരണവും അസ്സലായിട്ടുണ്ട്. പക്ഷെ ഒരു ലക്ഷം വർഷമെന്ന് തലക്കെട്ടിൽ പറഞ്ഞിരിക്കുന്നത് അതിശയോക്തിപരമാണ്

    • @c.a.narayannarayan141
      @c.a.narayannarayan141 Год назад

      Imagine putting that effort at that time for some useful purpose! And the amount collected thence

    • @surendranp8227
      @surendranp8227 Год назад

      @@c.a.narayannarayan141???

  • @ahanandahvedsworld2816
    @ahanandahvedsworld2816 Месяц назад

    🥰🥰🥰🥰🥰

  • @shajikannadi
    @shajikannadi 23 дня назад

    ഇവിടെ ഭഗവാന്റെ അഘോരം ഭാവത്തിലാണ് പ്രതിഷ്ഠ.. പുറത്ത് രുദ്രന്റെ അഞ്ച് ശിരസ്സുകളിൽ നാലെണ്ണം (സദ്ദ്യോജാതം, വാമദേവം, തത്പുരുഷം ഈശാനം) പ്രതിഷ്ഠിച്ചുരുന്നു. പഞ്ചാഗ്നി മധ്യത്തിൽ ധ്യാനമിരിക്കുന്ന ഭാവത്തിൽ ആയതുകൊണ്ട് ഋഷഭം ഇവിടെ അകത്തു തന്നെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.

  • @gkp4520
    @gkp4520 Год назад +1

    Super 👍❤

  • @sunilkumarp3741
    @sunilkumarp3741 2 месяца назад

    🌹🌹🌹🌹🌹🌹🌹🌹🌹

  • @ranjithnk8546
    @ranjithnk8546 Год назад +1

    🙏👍👍

  • @indipend
    @indipend Год назад +2

    വർഷം എഴുതിയതിൽ. തെറ്റ് സംഭവിച്ചിട്ടുണ്ടോ എന്ന്. നോക്കാമോ.... 🙏

  • @njangandharvan.
    @njangandharvan. Год назад +3

    ഒരു ലക്ഷം വർഷമോ .... പഴക്കം .....?

  • @bijlikumar123
    @bijlikumar123 Год назад

    രാമായണത്തിലും , മഹാഭാരതത്തിലും ഈ ക്ഷേത്രത്തെക്കുറിച്ച് പറയുന്നുണ്ടോ ?

  • @k.harishkannan3866
    @k.harishkannan3866 Год назад

    Hi sir. Please make a video for Kerala divya dasam 13 which was dedicated to god Vishnu. I am from Trivandrum. Please share the location details of divya dasams.

  • @naveenchandran956
    @naveenchandran956 Год назад

    ഈ ദിനോസറുകൾ ഏത് യുഗത്തിലാണ് ?

  • @sivadasanmarar7935
    @sivadasanmarar7935 Год назад

    തൃക്കൂർ മഹാദേവതൃക്കൂർ മഹാദേവക്ഷേത്രം തൃശ്ശൂർ ജില്ലയിൽ നിന്നും 11 കിലോമീറ്റർ

  • @srlittilemarysabs2138
    @srlittilemarysabs2138 Год назад

    മനുഷ്യൻ വിഗ്രഹം അവന്റവന്റെ തോന്നലിൽ??? നിർമ്മാണം.... സിനിമ നിർമ്മാണം പോലെ.... ആ വിഗ്രഹത്തിൽ പാലൊഴിച് നെയ്യൊഴിച്ചു.... ആ രാധന.

  • @jothibabu221
    @jothibabu221 Год назад +3

    ഇതിലെ വിവരങ്ങൾ നൽകുന്നത് സമ്മർ മീഡിയയിലെ ചേട്ടനാണോ

    • @aryadevi9994
      @aryadevi9994 Год назад +1

      അതേല്ലോ! ഇത് സമ്മർ അഖിൽ ബ്രോയുടെ ചാനൽ ആണ്👌

    • @SummerMedia
      @SummerMedia Год назад +1

      😊🙏

    • @Universe4549
      @Universe4549 Год назад

      Umayappa

  • @kkarthikeyan3948
    @kkarthikeyan3948 Год назад

    Oomnamashivaya

  • @savetalibanbismayam7291
    @savetalibanbismayam7291 Год назад

    Kodungallur....

  • @saratsaratchandran3085
    @saratsaratchandran3085 Год назад

    Hello Umayappa!

  • @sivadasanmarar7935
    @sivadasanmarar7935 Год назад

    ഒരു പഴയ ഗുഹാക്ഷേത്രമാണ് തൃശ്ശൂർ സെൻട്രലിൽ നിന്നും 11 കിലോമീറ്റർ ഉള്ള ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @kannan73833
    @kannan73833 Год назад

    Umayappa ; second channel ?

  • @Suthish1979Suthish
    @Suthish1979Suthish 11 месяцев назад

    Rh rhe

  • @ajayakunnamthanam7155
    @ajayakunnamthanam7155 Год назад

    On what basis you are saying it is 10000 years old???
    Any forensic expert studies??
    If correct, what about adams age?? Only 6000 years only before adhima manushyam undayathu ennu chilar viswasikkunnu. Which belief is correct??
    Anybody can clarify???

    • @theriseofindia
      @theriseofindia  Год назад

      ഫോറെൻസിക് തെളിവിന്റെ അടിസ്ഥാനത്തിൽ അല്ലല്ലോ ദൈവത്തിന്റെ existence നിർണയിക്കുന്നത്! ഇവിടെ ചരിത്രം മാത്രമല്ല വിശ്വാസം, ഐതീഹ്യം എന്നിവയും പ്രധാനമാണ്!

    • @c.a.narayannarayan141
      @c.a.narayannarayan141 Год назад

      What vintage? Whole thing is nonsense

    • @1239xyz
      @1239xyz 24 дня назад

      Mankind is there for last 283000 years plus. History starts from a lake in Africa to today. You can view the history by searching on Google.

  • @Sargam5485
    @Sargam5485 Год назад +1

    ഒരു ലക്ഷം വർഷമോ🤔

  • @rajanm6835
    @rajanm6835 Год назад

    യുഗങ്ങളൂടെകണക്ക്തെറ്റ
    ണ്ട

  • @pavanmanoj2239
    @pavanmanoj2239 Год назад +1

    വർഷക്കണക്കിലെ അവസാന രണ്ടു പൂജ്യം കുറക്കാമോ 🤔 പറ്റില്ല അല്ലേ 😭

  • @kpfranciswilson
    @kpfranciswilson Год назад +3

    1,00,000 വർഷങ്ങൾ ...എന്താ ഇത് 😮

  • @rajijiayaspathi2833
    @rajijiayaspathi2833 Год назад

    🙏🙏🙏🙏🙏🙏🪷🪷

  • @ponnank5100
    @ponnank5100 Год назад +3

    എഴുതിയ സംഖ്യ വായിക്കാന്‍ അറിയാമോ 😂😂😂😂😂😂

  • @sangeethab8411
    @sangeethab8411 Год назад

    Avstha mattane mahadeva

  • @gopalakrishnannair7921
    @gopalakrishnannair7921 Год назад +1

    Tippuvinte.kannil.pettille

    • @pavanmanoj2239
      @pavanmanoj2239 Год назад

      ടിപ്പുവിന്റെ കാലത്തിനു ശേഷമായിരിക്കും ക്ഷേത്രം ഉണ്ടായതു. 🙄

  • @AthiraMani-iz5gq
    @AthiraMani-iz5gq Год назад

    ഉമ്മയപ്പാ 😂😂👍

  • @c.psuresh2751
    @c.psuresh2751 Год назад

    10000 alla 1000000

  • @shijovinodmenon6762
    @shijovinodmenon6762 Год назад

    ഈ ക്ഷേത്രത്തിൽ തൊഴുമ്പോൾ കിട്ടുന്ന ഉണർവ്വ് വേറൊരു ക്ഷേത്രത്തിലും കിട്ടില്ല

  • @subhadrasashidhar6003
    @subhadrasashidhar6003 Год назад

    Years u r telling absolutely wrong

  • @phantomc2175
    @phantomc2175 5 месяцев назад

    10000 വർഷം മുമ്പ് ദ്വാപരയുഗമാണ്. ത്രേതായുഗമല്ല.

  • @STORYTaylorXx
    @STORYTaylorXx Год назад +4

    ഈ 10000 5000 വർഷം എന്നൊക്കെ യാതൊരു അടിസ്ഥാനവുമില്ലാതെ ഇങ്ങനെ തള്ളുന്നത് ചരിത്ര വിരുദ്ധമായ കാര്യമാണ്😂

    • @sourajsouraj5260
      @sourajsouraj5260 Год назад +3

      അയ്യോ ആര്യൻ മ്മാർ വന്നിട്ട് 3500 വർഷവും ഹിന്ദു ഉണ്ടായിട്ട് 250 വർഷവും ഇത് ആണോ നിന്റെ ചരിത്രം 🤣🤣🤣

    • @STORYTaylorXx
      @STORYTaylorXx Год назад

      @@sourajsouraj5260 ആര്യന്മാരുടെ ചരിത്രം മാറ്റാൻ കഴിയില്ലല്ലോ അത് മാറ്റാൻ നോക്കിയാലും ഡിഎൻഎ അതിനു അനുവദിക്കുകയില്ല. എന്നോട് തർക്കത്തിന് വന്ന നിങ്ങൾ തീർച്ചയായിട്ടും മറുപടി പറയണം പതിനായിരം വർഷം പഴക്കമുണ്ട് എന്നതിന് എന്താണ് തെളിവ് ക്ഷേത്രങ്ങൾക്ക് 10000 വർഷത്തെ കാലയളവിൽ ചരിത്രം ഉണ്ടോയെന്നും നിങ്ങൾക്ക് ബോധ്യപ്പെടുത്തേണ്ടത് വ്യക്തമായി ചരിത്രപരമായി ബോധ്യപ്പെടുത്തേണ്ട അവകാശം ഇപ്പോൾ നിങ്ങൾ കൊണ്ട് ഈ കമൻറ് ഇട്ടതിൽ ലൂടെം. ഹിന്ദുമതം ആര്യൻ മതമാണെന്ന് മാത്രം ഞാൻ പറയില്ല. ആര്യ ദ്രാവിഡ മതങ്ങളുടെ സംഗമം ആണ് ഇത് കാരണം ആര്യന്മാർക്ക് ക്ഷേത്ര സങ്കല്പങ്ങൾ ഇല്ല എന്ന് മാത്രമല്ല അതിന് എതിരുമാണ്. ശിവനും വിഷ്ണുവും എല്ലാം ആര്യ ദേവന്മാർ ആണെന്ന് മുദ്രകുത്താനും ഞാൻ തയ്യാറല്ല കാരണം അതും ചരിത്ര വിരുദ്ധമായ വേണമെങ്കിൽ ഇവിടത്തെ മതംമാറ്റി കുരിശു കൃഷിക്കാരും സുടാപ്പികളും കമ്മ്യൂണിസ്റ്റ് അടിമ കണ്ണകളും അതിനെ സപ്പോർട്ട് ചെയ്തേക്കാം. ഹിന്ദുമതം മഹത്വം ആണെന്ന് കാണിക്കാൻ വേണ്ടി വ്യാജമായി 10000 വർഷത്തെ പഴക്കം ഒന്നും തള്ളി മറക്കേണ്ട ആവശ്യമില്ല ഇങ്ങനെ തള്ളുന്ന വരാണ് ഹിന്ദുമതത്തിലെ യഥാർത്ഥ ശാപം ചരിത്ര നിഷേധികളും. എന്തിനാണ് മറ്റുള്ളവരെ കൊണ്ട് ഹിന്ദുമതത്തിന് ചീത്തപ്പേര് നൽകുന്നത്.

    • @STORYTaylorXx
      @STORYTaylorXx Год назад

      @@sourajsouraj5260 ഇനിയും എന്തെങ്കിലും പറയാനുണ്ട് പക്ഷേ നീ പറയണം 10000 വർഷത്തെ ചരിത്രം നീ പറയണം ഈ ക്ഷേത്രത്തിൻറെ. 2000 വർഷം പഴക്കം പോലും കേരളത്തിലെ ക്ഷേത്ര സംസ്കാരങ്ങൾ കിട്ടില്ല. അന്ന് കാവുകൾ ഉണ്ടായിരിക്കാം എന്നാൽ കാവുകളും ക്ഷേത്രങ്ങളും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്

    • @sourajsouraj5260
      @sourajsouraj5260 Год назад

      @@STORYTaylorXx നിന്റെ വാട്സ് ആപ്പ് നമ്പർ ത വിശദമായി സംവദിക്കാം ഓക്കേ

    • @STORYTaylorXx
      @STORYTaylorXx Год назад

      @@sourajsouraj5260 അതെന്തേ ഇതിൽ മറുപടി തന്നാൽ

  • @miz-habnajeeb8321
    @miz-habnajeeb8321 Год назад +3

    പറയുന്നതിന് തെളിവ് വേണം. വിശ്വസനീയത ഉണ്ടായിരിക്കണം.

    • @sabithaanand8104
      @sabithaanand8104 Год назад +1

      Search google kulasekara perumal, and cherman perumal, n which century who built this.

    • @gopalakrishnannair7921
      @gopalakrishnannair7921 Год назад +2

      Than.viswasikkanda.

    • @girishgirishbalan5466
      @girishgirishbalan5466 Год назад

      ​@@gopalakrishnannair7921agine parayaruth chodyagal undakate

    • @theriseofindia
      @theriseofindia  Год назад +10

      ക്ഷേത്ര ഐതീഹ്യം തന്നെ ആണ് അടിസ്ഥാനം! ലോകത്തെ ആകെ ജനസംഖ്യയില്‍ 70%ത്തില്‍ കൂടുതല്‍ ദൈവ വിശ്വാസികള്‍ ആണ്! അവര്‍ ആരും ദൈവത്തെ നേരില്‍ കണ്ടതായി അറിയില്ല. എന്നിട്ടും വിശ്വസിക്കുന്നുണ്ട്. ദൈവത്തില്‍ വിശ്വസിക്കാം എങ്കില്‍ ഐതീഹ്യം എങ്ങനെ അടിസ്ഥാനം ഇല്ലാത്തത് ആകും ? അതിനു ചരിത്ര വസ്തുതകളുടെ പിന്‍ബലം ഉണ്ടെങ്കില്‍ അത് കൂടി ചേര്‍ക്കാറുണ്ട് എന്ന് മാത്രം !!!

    • @gauthamkrishna675
      @gauthamkrishna675 Год назад +2

      Umayappa puthiya channel thudangiyathu paranjillallo

  • @dasank5656
    @dasank5656 Год назад +1

    നെടു തളി ഇപ്പോൾ പുരോഗതി യിലേക്ക് ഇ മഹാ ശിവ ക്ഷേത്രത്തിൽ നിന്ന് വടക്ക് 3km, മാത്രം

  • @sathyanparappil2697
    @sathyanparappil2697 Год назад

    ശൃംഗപുരത്തപ്പൻ പഞ്ച ലിംഗ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രം ആണ് ശ്യംഗപുരം ക്ഷേത്രം തൊട്ടടുത്തു കൊടുങ്ങല്ലൂരിനെ ഭരണസിര കേന്ദ്രം ഉണ്ടായിരുന്നു രാജാസ് പാലസ് അവിടെ ഉണ്ടായിരുന്നു അത് നക്കാപിച്ചക്ക് പൊളിക്കൻ കൊടുത്തു സത്യം പറഞ്ഞാൽ ആ പാലസ് കൊടുങ്ങല്ലൂരിൻ ആത്മാഭിമാനമായിരുന്നു

  • @mohandaspkolath6874
    @mohandaspkolath6874 Год назад

    ഐതീഹ്യങ്ങൾ വെറും ഐതീഹ്യങ്ങൾ മാത്രമാണ്. പൂജ്യം എത്ര വേണമെങ്കിലും ചേർക്കാം' പതിനായിരം - ലക്ഷം ഒക്കെ ആക്കാം.
    പക്ഷെ സാമാന്യബുദ്ധിയിൽ ക്ഷേത്രം കാണുമ്പോൾ ആയിരം വർഷം - കൂടിയാൽ 1200 'പഴക്കമേ വരുi
    പിന്നെ പരശുരാമൻ എന്നൊക്കെ പറയുന്നത് ഒരു ബലത്തിന് വേണ്ടിയാണ് 'ചേരചോള ഭരണകാലത്താവാം നിർമ്മാണം നടന്നത്. കേരള ക്ഷേത്രങ്ങൾക്ക് 1500 ൽ കൂടുതൽ പഴക്കം ഉണ്ടാവാൻ സാധ്യതയില്ല

  • @user-ku3zt7zj3r
    @user-ku3zt7zj3r Год назад

    10000 വർഷം മുമ്പ് കേരളത്തിൽ മനുഷ്യരുണ്ടോ? അന്ന് ഭാട് ഫക്ടറിയുണ്ടോ ഒരോ 20 വർഷത്തിൽ ജനനവ്യ ഇരിട്ടിയാകും.അപ്പോ അതു് പുറകോട്ട് കുറച്ചാൽ ഏങ്ങനെ ആയിരിക്കും.

  • @ShivamsinghRajpoot-jc5pd
    @ShivamsinghRajpoot-jc5pd Год назад +1

    Om namah shivay 🙏🙏🙏❤

  • @sajanc1170
    @sajanc1170 Год назад +2

    ഓം നമഃ ശിവായ🙏

  • @kalappurakkalbabushiroshku5313
    @kalappurakkalbabushiroshku5313 Год назад +1

    Om Nama Sivaya 🙏

  • @SanoopKumar-zv1rc
    @SanoopKumar-zv1rc Год назад +3

    🙏

  • @divyamolpg8351
    @divyamolpg8351 Месяц назад

    Om namassivaya 🎉

  • @sajithkumar4285
    @sajithkumar4285 Год назад +1

    Shambho Mahadeva

  • @nandakumaranpp6014
    @nandakumaranpp6014 Год назад

    ഓം നമശിവായ

  • @indipend
    @indipend Год назад +2

    ഓം നമഃ ശിവായ.... 🙏

  • @geethakumarikk7810
    @geethakumarikk7810 Год назад

    ഓം നമ: ശിവായ

  • @parvanapriyan3842
    @parvanapriyan3842 Год назад +1

    ഓം നമഃ ശിവായ 🙏🙏🙏

  • @ananthakrishnana5351
    @ananthakrishnana5351 Год назад +1

    🙏🙏🙏🙏

  • @saralad7172
    @saralad7172 Год назад

    🙏🙏🙏

  • @nandhuvijayan8413
    @nandhuvijayan8413 Год назад

    🙏🙏🙏