നമ്മുടെ സ്കൂളും പങ്കെടുത്തു. പക്ഷേ എല്ലാ ഗോത്ര കലാരൂപങ്ങൾക്കും ഒന്നാം സ്ഥാനം കിട്ടിയത് കൂടുതൽ ചമയം ഇട്ടുവന്ന ഗ്രൂപ്പിനാണ് , (അമിതമായി ). ജഡ്ജസിനും വലിയ ധാരണ ഇല്ലായിരുന്നു. പാരമ്പരാഗത രൂപത്തിന്റെ തനിമ നഷ്ടപ്പെടുമോ എന്ന് തന്നെ തോന്നുന്നു.
@@pathicreations579ആറ്റിങ്ങൽ ഉപജില്ല കലോത്സവത്തിന് first കിട്ടിയത് over ചമയങ്ങളും saree ചുറ്റിയതും ആയിരുന്നു. പോരാത്തതിന് പാട്ട് റെക്കോർഡിങ് ഇട്ടതായിരുന്നു. താങ്കൾ ഇട്ടേക്കുന്ന അതെ വേഷം ആയിരുന്നു ഞങ്ങളുടെ കുട്ടികൾ ഇട്ടിരുന്നത് പാളത്തൊപ്പിയും പാട്ട് അവർ കൊട്ടിപ്പാടി നന്നായി ചെയ്തു എന്നിട്ടും ആദ്യം പറഞ്ഞവർക്കാണ് കൊടുത്തത് first. അവിടെ issue ഉണ്ടായി ഇതൊക്കെ ചോദ്യം ചെയ്തു എന്നിട്ടും ജഡ്ജസ് ഒന്നും പ്രതികരിച്ചില്ല.
12 പേരിൽ കൂടുതൽ ആയാൽ മാർക്ക് കുറയും.. പിന്നെ audio ഉപയോഗിക്കാം എന്ന് മാന്വലിൽ പറഞ്ഞിട്ടുണ്ട്. നടുക്ക് മരം പോലെ വെച്ച് കളിച്ചതും നിങ്ങളുടെ മാർക്ക് കുറയാൻ കാരണമായിട്ടുണ്ടാവാം.
@@dr.divyasreegp4077 first കിട്ടിയ team ഇൽ 16പേർ ഉണ്ടായിരുന്നു. പാട്ട് കൊട്ടി പാടിയവർക് അല്ലെ മാർക്ക് കൂടുതൽ കിട്ടേണ്ടത്. പിന്നെ മാവിന്റെ മരം പോലെ വച്ചു.അതു അട്ടപ്പാടിയിലുള്ള മാസ്റ്റർ ആയിരുന്നു അവരെ പഠിപ്പിച്ചത് അദ്ദേഹംപറഞ്ഞത് അങ്ങനെയാണ് തനത് രീതി എന്നാണ്
തോർത്തു തന്നെ വേണമെന്ന് മാന്വൽ പറയുന്നില്ല. തുണി കൊണ്ട് കുഞ്ചാട്ടം കെട്ടാൻ പറയുന്നുമുണ്ട്. അതു കൊണ്ട് തോർത്തു ആണ് ഉചിതം. വെള്ള തുണി ആയാലും കുഴപ്പമില്ല. കൂടുതൽ നീളം ആകരുത്
Chechi mangalam kali song lyrics onne kittumo
ചിരിച്ചു കളിക്കുന്നതിൽ കുഴപ്പമുണ്ടോ
Ethu sanga nirtham thanne alle❤
അല്ല. ഗോത്ര കല
Mangalam kaliyude pattinte lyrics kittuo?
Smmhss pazhabalacodene kitti
വളരെ ഉപകാരമുള്ള വീഡിയോ.. Thank u❤🙏
💚
9 പേർക് കളിക്കാൻ പറ്റുമോ😊
8/12
Gurls egeneya mudi kettuka
ചുരുട്ടി കെട്ടണം
@pathicreation vala use cheyyan patumo
🙏🙏👍👍
💚
Thudagg ennu vachal nth anuu
മത്സരത്തിൽ മധ്യ ഭാഗത്ത് തുടി വെയ്ക്കാമോ?
വെക്കുന്നതിൽ തെറ്റില്ല
Mangalam kalikk avashyamaya paala thoppi undakkunna video cheyyamo
ചെയ്യാം 👍
Mangalamkali kk Pott idaan pattumoo
S
നമ്മുടെ സ്കൂളും പങ്കെടുത്തു. പക്ഷേ എല്ലാ ഗോത്ര കലാരൂപങ്ങൾക്കും ഒന്നാം സ്ഥാനം കിട്ടിയത് കൂടുതൽ ചമയം ഇട്ടുവന്ന ഗ്രൂപ്പിനാണ് , (അമിതമായി ). ജഡ്ജസിനും വലിയ ധാരണ ഇല്ലായിരുന്നു. പാരമ്പരാഗത രൂപത്തിന്റെ തനിമ നഷ്ടപ്പെടുമോ എന്ന് തന്നെ തോന്നുന്നു.
അപ്പീൽ നൽകാആയിരുന്നില്ലേ
@@pathicreations579ആറ്റിങ്ങൽ ഉപജില്ല കലോത്സവത്തിന് first കിട്ടിയത് over ചമയങ്ങളും saree ചുറ്റിയതും ആയിരുന്നു. പോരാത്തതിന് പാട്ട് റെക്കോർഡിങ് ഇട്ടതായിരുന്നു. താങ്കൾ ഇട്ടേക്കുന്ന അതെ വേഷം ആയിരുന്നു ഞങ്ങളുടെ കുട്ടികൾ ഇട്ടിരുന്നത് പാളത്തൊപ്പിയും പാട്ട് അവർ കൊട്ടിപ്പാടി നന്നായി ചെയ്തു എന്നിട്ടും ആദ്യം പറഞ്ഞവർക്കാണ് കൊടുത്തത് first. അവിടെ issue ഉണ്ടായി ഇതൊക്കെ ചോദ്യം ചെയ്തു എന്നിട്ടും ജഡ്ജസ് ഒന്നും പ്രതികരിച്ചില്ല.
12 പേരിൽ കൂടുതൽ ആയാൽ മാർക്ക് കുറയും.. പിന്നെ audio ഉപയോഗിക്കാം എന്ന് മാന്വലിൽ പറഞ്ഞിട്ടുണ്ട്. നടുക്ക് മരം പോലെ വെച്ച് കളിച്ചതും നിങ്ങളുടെ മാർക്ക് കുറയാൻ കാരണമായിട്ടുണ്ടാവാം.
@@dr.divyasreegp4077 first കിട്ടിയ team ഇൽ 16പേർ ഉണ്ടായിരുന്നു. പാട്ട് കൊട്ടി പാടിയവർക് അല്ലെ മാർക്ക് കൂടുതൽ കിട്ടേണ്ടത്. പിന്നെ മാവിന്റെ മരം പോലെ വച്ചു.അതു അട്ടപ്പാടിയിലുള്ള മാസ്റ്റർ ആയിരുന്നു അവരെ പഠിപ്പിച്ചത് അദ്ദേഹംപറഞ്ഞത് അങ്ങനെയാണ് തനത് രീതി എന്നാണ്
Hss വിഭാഗം ആണോ
Ethra verk participate chynpattum onu reply tharane urgent ah madam😢
12 only
Mangalam kaliyude song nte lyrics kittuvo
സാധ്യത കുറവാണു
checks ഉള്ള ലുങ്കി ഉടുക്കാൻ പറ്റില്ലേ? മാല എങ്ങനെയുള്ളതാണ് ഉപയോഗിക്കേണ്ടത്?
പറ്റും
മാല traditional
ചേച്ചി പൊട്ട് തൊടാൻ പറ്റുമോ മങ്കലം കളിക്ക്?
എന്റെ അഭിപ്രായത്തിൽ തൊടുന്നതിൽ തെറ്റില്ല. വളരെ സിംപിൾ ആയിരിക്കണം. ഹൈലൈറ്റ് ചെയ്യരുത്...
പിന്നെ പൊട്ട് തൊടാതിരുന്നാൽ തനിമ നില നിർത്താൻ കഴിയും
New generation oru reference ayi edukte ithu❤
💙
Full Kunjinn ninano kalikkunath
Athe
തല കെട്ടുന്ന രീതി ഒന്ന് പറയാമോ
മുടി ചുരുട്ടി കെട്ടണം. സിംപിൾ ആയി
@pathicreations579 കാലിൽ കറുത്ത ചരട് കെട്ടാമോ
പാട്ടിൽ ചില ഭാഗങളിൽ നല്ല ഹരം ഉള്ള ഭാഗങ്ങൾ ഉണ്ടല്ലോ അപ്പോൾ കളിയിലും നല്ല ഹരത്തിൽ കളിക്കാൻ പാടുമോ
ഉറപ്പായും. പക്ഷെ തനത് ഈണം മാറരുത്
കറുത്ത വള ഇടാൻ പറ്റുമോ
ഇടാം
nalla vdeo
💙
ഇതിന്റെ സോങ് മാത്രം എവിടെ കിട്ടാ ടീച്ചർ
പരിശീലകർക്ക് മാത്രമേ അറിയാൻ ചാൻസ് ഉള്ളൂ
പളിയാ നൃത്തം കുറിച് ഒന്നു പറഞ്ഞു തരുവോ plz
കൂടുതൽ അറിവ് ഇല്ല
അറിയുന്നത് പറഞ്ഞു തരുവോ @@pathicreations579
കളിക്ക് മുൻപ് introduction പറയണോ
പറയുന്നതിൽ തെറ്റില്ല
മംഗലം കളിയിൽ നടുവിൽ വെക്കുന്നത് എന്താണ് പന കൊണ്ടുള്ള ഒരു തൂൺ ഇല്ലേ അതെ കുറിച്ച് പറയാമോ
അത് ആചാരചടങ്ങിന്റെ ഭാഗമായി ഉപയോഗിക്കുന്നതാണ്. മത്സരത്തിനു അത് ആവശ്യമില്ല
ഇരുളനൃത്തതെക്കുറിച്ചു ഇതുപോലെ ഒരു വീഡിയോ ചെയ്യാമോ
എനിക്ക് ഇരുള നൃത്തത്തെ കൂടുതൽ അറിവ് ഇല്ല
കാവിമുണ്ട് കോസ്റ്റുമാവുന്നതിന് മുൻപ് കറുത്തമുണ്ട് മംഗലംകളി ഉൾപ്പടെയുള്ള ഗോത്ര നൃത്തത്തിന് ഉപയോഗിച്ചതായിരുന്നില്ലേ.. അപ്പോൾ കറുത്തമുണ്ട് ഉപയോഗിക്കുന്നതിൽ പ്രശ്നമുണ്ടോ ?
കാസറഗോഡ് പൊതുവെ പ്രദർശനത്തിനു മംഗലംകളി കളിക്കുമ്പോ കാവി മുണ്ട് ആണ് ഉപയോഗിക്കാറുള്ളത്
തുളു മാത്രമല്ല മലയാളത്തിലും ഉണ്ട് പാട്ട്
അരയിൽ തുണി കെട്ടുമോ മംഗലംകളിക്ക്?
ഇല്ല.
ആൺകുട്ടികൾ തോർത്ത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് sorry... മാലയെ കുറിച്ച് പറഞ്ഞത് കേട്ടു ഞാൻ നേരത്തെ ചോദിച്ചിരുന്നു
Gurlsin thoppi veno
പെൺകുട്ടികൾ മാത്രം ആണ് കളിക്കുന്നതെങ്കിൽ വെക്കാം. പക്ഷേ പെൺകുട്ടികൾക്ക് തൊപ്പി വേണമെന്ന് മാന്വൽ പറയുന്നില്ല
14 perayal kuzhappamundo
മാന്വൽ പ്രകാരം 12 ആണ്. കൂടുതൽ ആയാൽ മാർക്ക് കുറയാൻ സാധ്യത...
Mangalamkalinte dress ithonnum alla
തുടി ഉപയോഗിക്കാമോ മങ്കലം കളിക്ക് ?
മംഗലം കളിയുടെ വാദ്യോപകരണം തുടി ആണ്
Kavi mund pandukalangalil indayino? Verthe alkare thettidaripikanda kettallo😡
8 പേര് വെച്ച് കളിച്ചാൽ കുഴപ്പമുണ്ടോ
ഇല്ല. പാട്ടുകാർ അപ്പോൾ 4 വേണം
ആൺകുട്ടികൾ തോർത്ത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത്
ആൺകുട്ടിൾക്ക് തോർത്തു ആവശ്യമില്ല.
ruclips.net/video/Ky4nPKa7DFU/видео.htmlsi=VlL6yFoeAnfFwoLD
ഇതു mangalamkali steps alle kure comments ഇതിൽ പറയുന്നു.. അത് ശരി ആണോ
നോക്കട്ടെ
Chechi nokkiyo
തോർത്ത് തന്നെ ഉപയോഗിക്കണോ
തോർത്തു തന്നെ വേണമെന്ന് മാന്വൽ പറയുന്നില്ല. തുണി കൊണ്ട് കുഞ്ചാട്ടം കെട്ടാൻ പറയുന്നുമുണ്ട്. അതു കൊണ്ട് തോർത്തു ആണ് ഉചിതം. വെള്ള തുണി ആയാലും കുഴപ്പമില്ല. കൂടുതൽ നീളം ആകരുത്
കാതിൽ കമ്മൽ ഉണ്ടോ.... ഇടാമോ....
കമ്മൽ ഉണ്ട് എങ്കിൽ എതു രീതിയിൽ ഉള്ള കമ്മൽ ഉപയോഗിക്കാം....... പറഞ്ഞു തരാമോ......
കളിക്കുന്ന കുട്ടികൾ പാട്ട് പാടി കളിക്കണോ
വേണ്ട.
Ivark onnum ariyilla Verthe choichitt karyam illa
Thoppi venno girls , boys
ബോയ്സ് ഉണ്ടെങ്കിൽ വേണം. പാള തൊപ്പി. ബോയ്സ്, ഗേൾസ് മിക്സ് ആയി കളിക്കുന്നെങ്കിൽ ഗേൾസിന് വേണ്ട. ബോയ്സ് മാത്രം.
Thank you
കറുത്ത വള ഇടാൻ പറ്റുമോ
പറ്റും
കറുത്ത വള ഇടാൻ പറ്റുമോ
ഇടാം