സർക്കാരിനെ വെല്ലുവിളിച്ച് യുവനടൻ...!

Поделиться
HTML-код
  • Опубликовано: 29 сен 2024
  • ​ @malayalivarthakerala 2023
    ഇനിയെങ്കിലും കണ്ണ് തുറക്ക് പിണറായി വിജയാ...!
    #Pinarayi #PinarayiVijayan #CPM #LDFGovernment #anjelmohan #ernakulambusstand #KSRTC #ksrtcbus
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....
    Website: www.malayaliva...
    Facebook: / malayalivartha
    ------------------------------------------------------------------------------

Комментарии • 4,6 тыс.

  • @jainmdmadassery2236
    @jainmdmadassery2236 10 месяцев назад +4325

    ഈ വെക്തി നാടിന് വേണ്ടിയാണ് സംസാരിച്ചത് മറ്റ് ഉള്ളവരേ പോലെ
    വീടിന് വേണ്ടിയല്ല
    നന്ദി ആ വലിയ മനസ്സിന്❤❤

    • @Lianalivia-2k1523
      @Lianalivia-2k1523 10 месяцев назад +4

      Prehasanam

    • @ratheeshpt981
      @ratheeshpt981 10 месяцев назад

      ​@@Lianalivia-2k1523 ഇതിനെ പ്രഹസനം ഇന്ന് പറയാൻ കാണിച്ച താങ്കളുടെ ആ വലിയ മനസ്സ് . ഹൊ ! സമ്മതിക്കണം.

    • @shijuvg6073
      @shijuvg6073 10 месяцев назад

      @@Lianalivia-2k1523 what’s your actual problem

    • @shyampanackal555
      @shyampanackal555 10 месяцев назад

      @@Lianalivia-2k1523 aykotte ,angane parayan polum oru nethakkalum illallo

    • @changeyourself9784
      @changeyourself9784 10 месяцев назад +85

      @@Lianalivia-2k1523 ഏന്നാൽ അണ്ണാ പോയി അവൻ പറഞ്ഞ പ്രശ്നങ്ങൾ പരിഹരിക്കാൻ നോക്ക് അതാവുമ്പോൾ അവന് പ്രഹസനത്തിന് അവസരം ഉണ്ടാവില്ല

  • @sureshbabu7741
    @sureshbabu7741 3 месяца назад +40

    ഇനിയും ഇവരെ ജയിപ്പിക്ക് ബുദ്ധിയില്ലാത്ത ജനം രാഷ്ട്രീയക്കാരെ ബഹിഷ്കരിക്കുക

  • @baijuthottungal3696
    @baijuthottungal3696 10 месяцев назад +719

    മാറി ചിന്തിക്കുന്ന ജനങ്ങൾ അടുത്ത വോട്ട് ജാഗ്രതയോടെ ❤

    • @ninanmathew4123
      @ninanmathew4123 10 месяцев назад

      😮V 9:01 9:26

    • @oldmp3142
      @oldmp3142 10 месяцев назад +8

      Aarku cheyyum, Congress usless, kandille masappadi, paavam kuzhal nadan ottakku

    • @Beebees1234
      @Beebees1234 10 месяцев назад +11

      എല്ലാ പാർട്ടിയും കണക്കാ. ആർക്കു ചെയ്യും?

    • @RahmanRahman-yr9it
      @RahmanRahman-yr9it 10 месяцев назад +2

      അതിലൊന്നുമൊരു മാറ്റവും ഉണ്ടാവാൻ പോണില്ല ബ്രോ വേണ്ടത് അദ്ദേഹത്തെ പോലുള്ളവരെ നാടിന്റെ വളർച്ചക്ക് മുൻനിരയിൽ നിർത്തുക എന്നുള്ളത് മാത്രമാണ് പോസിബിളായിട്ടുള്ള കാര്യം ശെരിയല്ലേ

    • @Labs-zv1hw
      @Labs-zv1hw 10 месяцев назад

      Marichinthichond karyamilla bro, party Ethayalum manushyan nannavanam, bharikkunnavan nannavanam. Athinu vivarom vidyabyasom ullavan nayikkanam. Athengana sweeper jolikk vare und examum qualificationum , ennalo bharikkunnavanu onnum Venda, vidyabhyasamillathavana vidyabhayasa vakup kaikaryam cheyyunne, ithrem gathikedu eth janangalkk undavum.

  • @valsarajanraman4370
    @valsarajanraman4370 10 месяцев назад +105

    അടുത്ത തിരഞ്ഞെടുപ്പ് വരണം. വികസനം, വികസനം എന്ന് പറഞ്ഞ് നടക്കാൻ.... ഏത് പാർട്ടി ആയാലും തിരഞ്ഞെടുപ്പ് വരുമ്പോൾ മാത്രമാണ് ജനങ്ങൾ പറയുന്നതു കേൾക്കുന്നത്.
    അത് കഴിഞ്ഞാൽ പിന്നെയും പഴയ പടി ആകും

    • @mathewabraham2616
      @mathewabraham2616 10 месяцев назад +1

      പിണറായീ കേരളം ഭരിക്കുന്നത് BJP യുടെ സഹായം കൊണ്ടു മാത്രം. കഴിഞ്ഞ election ൽ 95% constituency ലും BJP യുടെ വോട്ട് CPM നു മാറി.
      അടുത്ത ഇലക്ഷന് ഇത്‌ തന്നെ പ്രത്ഷിക്കാം.

  • @yummy_rides
    @yummy_rides 10 месяцев назад +2

    പലതവണ എറണാകുളം സ്റ്റാന്റിൽ പോവുമ്പോളും ചിന്തിച്ച കാര്യമാണ് ഇത്. ഇത്രയും വലിയ ഒരു നഗരത്തിലെ ബസ് സ്റ്റാന്റ് എന്താ ഇങ്ങനെ എന്ന്...

  • @fixonbross5898
    @fixonbross5898 10 месяцев назад +33

    നമ്മൾ നരകത്തിൽ ആണ് ജീവിക്കുന്നത് ഹരിത കേരളം ഇപ്പോൾ കമ്പോസ്റ്റ് ആയികൊണ്ടിരിക്കുകയാണ് 🙏നന്ദി സർക്കാരെ നന്ദി

  • @josephfernandez9105
    @josephfernandez9105 3 месяца назад +1

    Best wishes.
    Go ahead.

  • @M-23355
    @M-23355 10 месяцев назад

    സുഹൃത്തേ സർക്കാരിൻ്റെ പ്രവർത്തന രീതി വളരെ പരിതാപകരമാണ്. ഓരോന്നിനും ഓരോ വകുപ്പുകൾ ഉണ്ട് താഴെ കിടയിൽ ഉളളവർ ആണ് ജോലി ചെയ്യേണ്ടത്, ചെയ്യേണ്ട ജോലി വിഭജിച്ച് കൊടുത്ത് കഴിഞ്ഞാൽ മേലുദ്യോഗസ്ഥരുടെ കർത്തവ്യം കഴിഞ്ഞു, ജോലി ചെയ്യേണ്ടവർ അവരെ ഏൽപ്പിച്ച ജോലി ചെയ്യുന്നുണ്ടോ എന്ന് നോക്കുവാൻ മേലുദ്യോഗസ്ഥർ മെനക്കെടാറില്ല, ഓരോരുത്തർക്കും ജോലി ചെയ്താലും ഇല്ല എങ്കിലും മാസ അവസാനം ശമ്പളം കിട്ടുന്നു. ഇതാണ് പല സർകാർ സ്ഥാപനങ്ങളിലും നടക്കുന്നത് എന്ന് പറയാം, സംശയം ഉണ്ടെങ്കിൽ ഫീൽടിലേക്ക് ഇറങ്ങുക, കാര്യങ്ങള് നേരിൽ കണ്ട് മനസ്സിലാക്കാം...

  • @Achu_786
    @Achu_786 10 месяцев назад

    Bro you are great hands of you ❤

  • @areminiatminigeorge3654
    @areminiatminigeorge3654 10 месяцев назад

    Please come forward we need people like you

  • @suryaanoop4027
    @suryaanoop4027 10 месяцев назад

    Super.... Ithupolulla persons chief minister aganam. Youthanmar varanam...

  • @ashrafabu6620
    @ashrafabu6620 10 месяцев назад +1

    സാറിനെ പോലുള്ളവരുടെ കൂടെ കൂടുവാൻ ആണ് എന്റെ ആഗ്രഹം 🤝

  • @preethabalachandran5433
    @preethabalachandran5433 10 месяцев назад

    Priyappetta kutti....ningalepole pratikarikunna alanu njanum....pakshe nammude koode nilkan ee natil valare kurachu pere undavoo... njan koode koodam...itine support cheiyunnavar ellarum koodiyal entengilum okke nadakkum

  • @georgezacharia9216
    @georgezacharia9216 10 месяцев назад +4

    God bless you dear.

  • @johnsonpg395
    @johnsonpg395 Месяц назад

    Correct sir...

  • @thomasm9183
    @thomasm9183 10 месяцев назад +2352

    നല്ല പ്രതികരണം.,,, ജനങ്ങൾ പ്രതികരിക്കേണ്ട സമയം ആയി

    • @വർക്കലക്കാരൻ-ശ4ബ
      @വർക്കലക്കാരൻ-ശ4ബ 10 месяцев назад +8

      ജനങ്ങൾ പ്രതികരിച്ചു ഇപ്പോ മെഴുകും

    • @pillaimadhavan4021
      @pillaimadhavan4021 10 месяцев назад +4

      I still remember the pathetic condition of the ladies toilet at Ernakulam bus stand. My God..... Our full support to you monae. If I have any power I would have openly support you. Hope the authorities will take immediate action on this issue ; otherwise as you told hand over the issue to you .

    • @Beebees1234
      @Beebees1234 10 месяцев назад +2

      ഒരു കാര്യവും ഇല്ല.

    • @jayakrishnanvc6526
      @jayakrishnanvc6526 10 месяцев назад +3

      ​@@വർക്കലക്കാരൻ-ശ4ബKsrtc Thakarrthathe(distroyied) for Silver Line project nnuoo public suport naaddaan....
      Public travel difficulty if made...more Kerala peoples
      Suport get... Crucked Logic of communist party😂❤❤

    • @jayakrishnanvc6526
      @jayakrishnanvc6526 10 месяцев назад

      ​@@pillaimadhavan4021Ksrtc Thakarrthathe(distroyied) for Silver Line project nnuoo public suport naaddaan....
      Public travel difficulty if made...more Kerala peoples
      Suport get... Crucked Logic of communist party💔💔💔💔

  • @munawarfairos6573
    @munawarfairos6573 10 месяцев назад +2118

    60വയസ് കഴിഞ്ഞ ഒരു സ്ഥാനാർഥിക്കും വോട്ട് നൽകാതിരിക്കുക!!യുവാക്കൾ ഭരിച്ചാൽ കുറച്ച് കൂടെ മെച്ചപ്പെടും 🙏

    • @alenabraham1652
      @alenabraham1652 10 месяцев назад +22

      Sathyam

    • @varghesejoseph3227
      @varghesejoseph3227 10 месяцев назад +42

      🙏🙏🙏🙏👍👍👍👍👌55 കഴിഞ്ഞു ഇലക്ഷന് നിർത്തരുത്

    • @amanips2654
      @amanips2654 10 месяцев назад +19

      Njan vote cheyyunnundenkil ini youth inu

    • @bipinkalathil6925
      @bipinkalathil6925 10 месяцев назад +22

      മന്ത്രി ആവാൻ വേറെ മന്ത്രിമാരുടെ മക്കളെ കെട്ടേണ്ടി വരും..

    • @starbucksadmin7265
      @starbucksadmin7265 10 месяцев назад +33

      പുതിയ തലമുറയിലും വിവരം കേട്ടവർ ഉണ്ട്
      ക്ഷമ മുഹമ്മദ് , ജൈക് , പൊട്ടൻ സ്വരാജ് അങ്ങനെ എത്രയോ പേർ

  • @jaleelabdul1780
    @jaleelabdul1780 10 месяцев назад +80

    നടൻമാരുടെ കൂട്ടത്തിലെ വമ്പൻ സ്രാവുകൾ മുതൽ ചെറു പരൽമീനുകൾ വരെ പൂണ്ട് വിളയാടുന്ന ഇടമാണ് എറണാകുളം..!!!
    ഈ യുവ നടനെ അഭിനന്ദിക്കാതെ വയ്യ..! നാടിന് വേണ്ടി ആത്മാർത്ഥതയോടെ സംസാരിക്കുന്നവർക്ക് പിന്തുണ നൽക്കുകയാണ് വേണ്ടത്..

  • @akhilaakhila9016
    @akhilaakhila9016 10 месяцев назад +1816

    ഇത്പോലെ പ്രതികരിച്ച ഈ പുലി കുട്ടിക്ക് ഒരു ബിഗ് സലൂട്ട് 🔥🔥🔥🔥👏👏👏👏💪💪💪

    • @jaisonchambady1954
      @jaisonchambady1954 10 месяцев назад +3

      നൈസ് ❤️👍🌹

    • @Mirror142
      @Mirror142 10 месяцев назад

      Ith puli alla 🔥🔥🔥puliaadi aanu… Ivan polayaadi mwon 🔥

    • @Kk-fr7tj
      @Kk-fr7tj 10 месяцев назад

      @@Mirror142 അവനെ തെറി പറയുന്ന മുൻപ് പറഞ്ഞത് എന്ത് തെറ്റാണു കോടികൾ മുടക്കി പണിത കോഴിക്കോട് നിർമിച്ച സാധനം ഉപയോഗശൂന്യമായി ഇതാരുടെ പണം ആർക്ക് വേണ്ടി സാധാരണക്കാർക്ക് ഏറെ പ്രയോജനപ്പെടേണ്ട ബസ് സ്റ്റേഷനുകൾ ഇങ്ങനാണോ വേണ്ടത് കന്നാലി തൊഴുത്തിൽ ഇതിലും ഭേദം ആയിരിക്കും

    • @rahul5954
      @rahul5954 10 месяцев назад +3

      @@Mirror142 appo nee verum patti peladi allea 😁

    • @Ashmil-k3w
      @Ashmil-k3w 3 месяца назад

      എറണാകുളം ksrtc സ്റ്റാന്ഡിലെ ടോയ്ലറ്റ് വളരെ മോശമാണ് വൃത്തിഹീനമാണ് പൈസ പിരിക്കുന്നവർ അത് മാസത്തിൽ ഒരിക്കലെങ്കിലും ക്ലീൻ ചെയ്യാറില്ല അത്രയ്ക്ക് മോശമാണ്

  • @rgbcymk
    @rgbcymk 10 месяцев назад +2327

    "കഴിവില്ലെങ്കിൽ, കഴിവുള്ളവർ ഉണ്ട് അവർക്ക് അവസരം കൊടുക്കുക " എന്ന് ഈ യുവ നടൻ പറയുന്നു. അടുത്ത ഇലക്ഷനെങ്കിലും ഇതോർക്കണം നമ്മൾ

    • @ayyapannairpalode955
      @ayyapannairpalode955 10 месяцев назад +12

      ആരാണ് കഴീവുള്ളവർ.

    • @girijanair348
      @girijanair348 10 месяцев назад +32

      @@ayyapannairpalode955 സഹതാപ വോട്ടസിൽ വരുന്ന MLA മാർ തീരെ കഴിവില്ലാത്തവർ തന്നെ ആണു.

    • @roshanmoncy7613
      @roshanmoncy7613 10 месяцев назад +4

      Nice, enthenkilum okke cheyu, valaruka nalla oru pouran aakuka

    • @prasadjoseph6539
      @prasadjoseph6539 10 месяцев назад +25

      ഇത് പോലെ ചിന്തിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നവരെയാണ് നേതാക്കൾ ആക്കേണ്ടത്

    • @rainflowerkid
      @rainflowerkid 10 месяцев назад +1

      @@ayyapannairpalode955 നമ്മളിൽ ഒരാൾ. ..നമ്മൾ തിരഞ്ഞെടുക്കുക 🙏

  • @deviprasadpakkam2607
    @deviprasadpakkam2607 10 месяцев назад +664

    ഒരു വയനാട്ടുകാരൻ എറണാകുളത് വന്നു സംസാരിച്ചത് മൊത്തം മലയാളികൾക്ക് വേണ്ടിയാണ്...

    • @jancygeorge4385
      @jancygeorge4385 10 месяцев назад +2

      ഇദ്ദേഹത്തിന്റെ പേരെന്താണ്?

    • @ngt0719
      @ngt0719 10 месяцев назад

      @@jancygeorge4385 puli adhyam parayunund

    • @MuneerKT-qi4lx
      @MuneerKT-qi4lx 10 месяцев назад +1

      Pottan waysnattukaran

    • @Bc20018
      @Bc20018 9 месяцев назад +1

      Enthaelum nallathu samsarichal angeekarichukodukkilla chia alukal. Why 🤦🤦

  • @akhilansudhakaran8271
    @akhilansudhakaran8271 10 месяцев назад +79

    ഇതുപോലെ ഉള്ള ഒരെണ്ണം പോലും തെരഞ്ഞെടുപ്പിൽ വിജയിക്കുന്നില്ല എന്നത് ആണ് വിചിത്രമായ ഒരു സത്യം.

  • @topofsky4069
    @topofsky4069 10 месяцев назад +641

    ഇദ്ദേഹം ഏത് സിനിമയിൽ അഭിനയിച്ചു എന്നറിയില്ല. പക്ഷെ കേരളത്തിൽ അറിയപ്പെടുന്ന എത്ര നടന്മാർ ഉണ്ട് എത്ര സുപ്പർ സ്റ്റാറുകൾ ഉണ്ട് , അവർ ഒന്നും ഒരക്ഷരം മിണ്ടാൻ ഭയക്കുന്നത് ഈ യുവ നടൻ പ്രതികരിച്ചു. താങ്കൾ ധീരനാണ്...

    • @scarletwindow163
      @scarletwindow163 10 месяцев назад +19

      Jayasurya 👍

    • @itsme916
      @itsme916 10 месяцев назад +8

      സത്യം ...അത്യാവശ്യം അധികാരം പണം ഒക്കെ ഉള്ളവര് ഒന്ന് പ്രതികരിച്ചെങ്കിൽ എത്ര നന്നായേനെ.... സാധാരണക്കാർക്ക് പ്രതികരിക്കാൻ പ്രയാസം ആണ്... നിന്ന നിപ്പിന് ആളെ അപ്രത്യക്ഷമാക്കുന്ന വിദ്യ നമ്മടെ പാർട്ടിക്കാർക്ക് ഉണ്ട് എന്ത് ചെയ്യാൻ പറ്റും....

    • @naseejath
      @naseejath 10 месяцев назад +3

      Avaronnum inghane ulla shalam kanunnilla. Main road okke nallathayirikkum

    • @aishanasrin9886
      @aishanasrin9886 10 месяцев назад +1

      Sathyam

    • @jancygeorge4385
      @jancygeorge4385 10 месяцев назад +2

      ​@@scarletwindow163ഇത് ജയസൂര്യയല്ല.

  • @jollypaul8151
    @jollypaul8151 10 месяцев назад +139

    മോനെ നീ അഭിനയിക്കാൻ പോവണ്ട ജനസേവനം മതി ഞങ്ങൾ രക്ഷപെടും സത്യം

  • @ChandraPrakash-ce8co
    @ChandraPrakash-ce8co 10 месяцев назад +1629

    ഇതുപോലെ പ്രതികരിച്ചു പ്രവർത്തിക്കാൻ അറിയുമില്ല 👌കമ്മികൾ ന്യായീകരിക്കാൻ ഇറങ്ങും 🙏താങ്കൾക്ക് ഒരായിരം നന്ദി 🌹

    • @shibuchacko1440
      @shibuchacko1440 10 месяцев назад +26

      പൊതുവായിട്ടുള്ള ഒരു കാര്യം പറഞ്ഞപ്പോൾ അതിലും ഈ അളിഞ്ഞ രാഷ്ട്രീയപാർട്ടികളുടെ പേര് പറയാതെ ആ സഹോദരൻ പറഞ്ഞത് ഒരു മറുപടി കൊടുക്കുക നിങ്ങൾക്ക് ഒരു ഹെൽപ്പ് പറയാൻ പറ്റുമോ

    • @kunjumont2374
      @kunjumont2374 10 месяцев назад +14

      നമുക്ക് ഓരോരുത്തര്‍ക്കും ചേര്‍ന്ന് ഒത്തൊരുമിച്ച് പ്രാവര്‍ത്തികമാക്കാന്‍ എല്ലാവരും സഹകരിക്കണം അവരെ ഇനി പ്രതീക്ഷിക്കുന്നത് ശെരിയല്ല വല്ലവന്റെയും amediyam തിന്നു പഠിച്ചവര്‍ ആണ്‌

    • @kamalav.s6566
      @kamalav.s6566 10 месяцев назад +27

      ഞങ്ങളൊക്കെ എന്നും യാത്ര ഹെലികോപ്റ്റർ റിൽ ആണ് പിന്നെ ഇതൊന്നും ഞങ്ങളെ ബാധിക്കില്ല , കേരളത്തിലെ ഫുൾ ജനങ്ങളെ ബാധിക്കുന്ന മുല്ല പെരിയാർ ദുരന്തം പോലും ഞങ്ങൾക്ക് നോ പ്രോബ്ലെവും ,

    • @n.r.mohanan9460
      @n.r.mohanan9460 10 месяцев назад +6

      നല്ലത് നടക്കട്ടെ👍

    • @alexanderpo1321
      @alexanderpo1321 10 месяцев назад +5

      Keraleeyam kando. America polum antham vittathre 😮 Ithokke enthu...valuthu kanam, thirontharathottu vaa...😂

  • @aamisvlog2411
    @aamisvlog2411 10 месяцев назад +426

    ആദ്യം വിചാരിച്ചു തമിഴ് നടൻ ആയിരിക്കുമെന്ന്, ഒരു മലയാളി ഇത്ര ധൈര്യത്തോടെ സംസാരിക്കുന്നത് ആദ്യമായി കാണുന്നത്.. ഇതുപോലെ എല്ലാവരും ധൈര്യപൂർവ്വം പ്രതികരിക്കാൻഉണ്ടെങ്കിൽ നമ്മുടെ നാട് നന്നാവും..hatsoff you brother ❤❤❤

    • @mrraam2151
      @mrraam2151 10 месяцев назад +4

      Correct 💯💯

    • @mariyakuttyhaseena6794
      @mariyakuttyhaseena6794 10 месяцев назад +1

      സത്യം❤

    • @mariyakuttyhaseena6794
      @mariyakuttyhaseena6794 10 месяцев назад

      നാറിയ കേരളം പിണറായിയും athite മുമ്പ് ഭരിച്ചവരും കൂടെ ഉണ്ടാക്കി തന്നു nattam കൊണ്ട് നടക്കാൻ പറ്റാത്ത അവെസ്ഥ engane എല്ലാവരും പ്രതികരിച്ചാൽ❤❤❤

  • @narayanankutty5973
    @narayanankutty5973 10 месяцев назад +388

    സ്‌നേഹമുള്ള സഹോദര, താങ്കൾ എന്നും വിജയിച്ചു വരട്ടെ 👍🌹🙏

  • @anilarajan6240
    @anilarajan6240 10 месяцев назад +208

    താങ്കൾ സൂക്ഷിച്ചോ ഉടനെ ഒരു പെണ്ണു കേസോ പീഡനകേസോ താങ്കളുടെ പേരിൽ ഉണ്ടാകും.

    • @vasanthatt6058
      @vasanthatt6058 10 месяцев назад +5

      Entry mohan athu veno Karanam cheriya praya.jeevitha enium undo. Karanam peenu caseo kettipidathamo kiss keso undane undakum nigaluda peril atho veno

    • @reshmasanthosh9507
      @reshmasanthosh9507 10 месяцев назад +3

      Gjanum athu thanne anu chindiche

    • @SreekumarKumar-st3yn
      @SreekumarKumar-st3yn 10 месяцев назад

    • @humanbeing8022
      @humanbeing8022 10 месяцев назад +1

      ഇന്നോവ വരും

  • @shabin4206
    @shabin4206 10 месяцев назад +137

    ഇത്രയും നാണം കെട്ട സർക്കാർ വേറെ ഉണ്ടാകില്ല, ശക്തമായി പ്രതികരിക്കുക, കൂടെ യുണ്ടാകും.

  • @RahmanRahman-yr9it
    @RahmanRahman-yr9it 10 месяцев назад +291

    ഈ നാട് ഭരിക്കാനുള്ള യോഗ്യത ഇദ്ദേഹത്തിൽ കാണുന്നു ഇതിനോട് യോജിക്കുന്നവർ എത്ര പേരുണ്ട് നല്ല ചിന്തയാണ് നാടിന്റെ നന്മയും ഞാനും ഒരു വയനാട്ടുകാരൻ അഭിമാനമുണ്ട് ബ്രോ സല്യൂട്ട് ❤❤❤❤❤❤❤❤❤👍👍👍👍👍👍👍👌👌👌👌👌👏👏👏👏👏🥰🥰🥰🥰🥰🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @nadarajanachari8160
    @nadarajanachari8160 10 месяцев назад +325

    എനിക്ക് ഇന്ന് 75 വയസ്സായി; എനിക്ക് ഓർമവെച്ച നാൾ മുതൽ എറണാകുളം ബസ്സ് സ്റ്റാൻഡിൻ്റെ സ്ഥിതി ഇതാണ് ഒരു മാറ്റവും ഇല്ല! നമ്പർ വൺ കേരളം!!!

  • @rejimonck363
    @rejimonck363 10 месяцев назад +244

    പ്രതികരിച്ച മിടുക്കനായ വ്യക്തിക്ക് big salute.

  • @pradeepkumarcp1251
    @pradeepkumarcp1251 10 месяцев назад +353

    പാർട്ടി നോക്കി vote ചെയ്യാതെ, നാടിന്റെ വികസനം നോക്കി vote ചെയ്യുക👍

  • @shameera1494
    @shameera1494 10 месяцев назад +391

    ഇതാണ് റിയൽ ഹീറോ........ ബിഗ് സല്യൂട്ട്...... 👍👍👍👍❤🎉

  • @venukonat9173
    @venukonat9173 10 месяцев назад +616

    ഇങ്ങനെ ഒരു പത്തു പേർ മുന്നോട്ടു വന്നാലേ ശരിയാവൂ. ഇവർക്കു നിയമ സംരക്ഷണം വേണം.

    • @Anju.8608
      @Anju.8608 10 месяцев назад +5

      ലക്ഷം ലക്ഷം പിന്നാലെ ഉണ്ട് മോനെ

    • @chandralekhags3172
      @chandralekhags3172 10 месяцев назад +4

      നിങ്ങൾ ടെ വികാരം ഞങ്ങടെ മനസ്സിലും വാക്കിലും ഉണ്ട്..പക്ഷെ ആരോടാ പറയേണ്ടത്?

    • @rajimol3513
      @rajimol3513 10 месяцев назад

      Uvathalamura bharanathil varatte

  • @Aleta_ezlin
    @Aleta_ezlin 10 месяцев назад +264

    50 വയസ്സിന് മുകളിൽ ഒരു സ്ഥാനാർത്ഥിക്കും ഞാൻ വോട്ട് ചെയ്യൂല....യുവാക്കൾ വരണം

  • @SibyKandankary
    @SibyKandankary 3 месяца назад +27

    ഐഞ്ചൽ മോഹൻ താങ്കൾ മലയാളിയുടെ അഭിമാനമായി മാറി. ഒരായിരം ആശംസകൾ, നന്ദി ആശംസിക്കുന്നു...

  • @anandababu9934
    @anandababu9934 10 месяцев назад +118

    പ്രിയപ്പെട്ട കൂട്ടുകാരാ താങ്കളുടെ നല്ല മനസിന്‌ നന്ദി ❤️ഞാനും താങ്കളുടെ കുടെയുണ്ട് 👌

  • @sasidharantm4959
    @sasidharantm4959 10 месяцев назад +54

    സഖാവിൻ്റെ അമ്മേടെ അടിയന്തിരം തിരുവനന്തപുരത്തു നടന്നുകൊണ്ടിരിക്കയാണ്. അതൊന്ന് കഴിഞ്ഞോട്ടെ. എല്ലാം ശരിയാക്കിത്തരാം .

  • @chandrankvchandran3761
    @chandrankvchandran3761 3 месяца назад +25

    ജനങ്ങളുടെ പ്രശനം പരിഹരിക്കാൻ പറ്റാത്ത ഗവൺമെൻ്റ് ജനങ്ങൾക്ക് എന്തിനാണ്

  • @bijumc1878
    @bijumc1878 10 месяцев назад +549

    സർ, താങ്കൾ പറയുന്നതെല്ലാം 100 % ശരിയാണ്. ഇങ്ങിനെയുള്ളവർ നേതൃസ്ഥാനത്തേക്ക് വരണം .

    • @Lianalivia-2k1523
      @Lianalivia-2k1523 10 месяцев назад

      Evaneviduthe sir

    • @attractivemedia9691
      @attractivemedia9691 10 месяцев назад

      Eghane varum bro ...janathipathya rajya manenkilum... party ale nethru sthanam thirumanikkunnath....eghine oru Nala nethavu varum ....manthimark Avarude vagupine kurichu polum oru ABCD ariyila pine Ayal nthu chayum .....Nala manthrimar undenkilum thanne Avarude vaya party thunikkettum....

    • @lm-bt6oh
      @lm-bt6oh 10 месяцев назад

      @@Lianalivia-2k1523 pinu mthrm mthyo sir ayit 😂

    • @jyothilakshmi5817
      @jyothilakshmi5817 10 месяцев назад

      കഴിവുള്ളവർ വന്നിട്ട് കാര്യമില്ല കേരളത്തിൽ പണ്ടു മുതലേ കയ്യിട്ട് വാരിയ രാഷ്ട്രീയ പാരമ്പര്യ മേ നമ്മൾക്കുള്ളൂ പ്രതികരിക്കുന്നവൻ വെറുതെ ആവുകയേ ഉള്ളൂ സുരേഷ് ഗോപി ഇങ്ങിനെ ഒക്കെ സംസാരിച്ചത് അദ്ദേഹത്തെ ജയിലിലാക്കാനുള്ള തത്രപ്പാട് എന്തായാലും കേരളത്തിന്റെ ഒരാവശ്യത്തെ പറ്റിയുള്ള ന്യൂസ് കണ്ടതിൽ വളരെ സന്തോഷം👍👍👍👍👍

  • @rajendrantk3782
    @rajendrantk3782 10 месяцев назад +123

    ഇവിടുത്തെ ഭരണകർത്താക്കൾക്ക് ''ഇതൊന്നും കാണാനോ മറ്റും നേരമില്ല . സുരേഷ്‌ഗോപി എത്ര പെണ്ണുങ്ങളുടെ തോളിൽ പിടിക്കുന്നുണ്ട് എന്നാണ് അവർക്ക് നോട്ടം.

  • @mohanannair8932
    @mohanannair8932 3 месяца назад +24

    ഈ സഹോദരനെ പറഞ്ഞതിനോട് കൂടി 100% ഞങ്ങൾ യോജിക്കുന്നു ഇപ്പോൾ ഭരിക്കുന്ന പാർട്ടിക്കാരും അദ്ദേഹത്തിന് നിയമപരമായിട്ട് എഴുതിക്കൊടുക്കണം അന്തസ്സ് ഉണ്ടെങ്കിൽ ചെയ്ത കാണിക്കണം പാർട്ടിക്കാർ

  • @godmaker5681
    @godmaker5681 10 месяцев назад +408

    സ്വന്തം നാശത്തിനു വേണ്ടി വോട്ട് ചെയ്യുന്ന ജനത കേരളത്തിൽ മാത്രം😂

    • @RAVAN_2030
      @RAVAN_2030 10 месяцев назад +7

      Golden Words

    • @carlosejohn2343
      @carlosejohn2343 10 месяцев назад +2

      Crt

    • @tanu6102
      @tanu6102 10 месяцев назад +1

      Sathym

    • @soulgaming6190
      @soulgaming6190 10 месяцев назад +7

      പാർടിക്ക് വരെ ഫാൻസ്‌ ഗ്രൂപ്പ്‌ ഒള്ള തൊലിഞ്ഞ നാടല്ലേ..

    • @mansoormansu7603
      @mansoormansu7603 10 месяцев назад

      😂🤣

  • @ravipk1930
    @ravipk1930 10 месяцев назад +938

    ഭരണകൂടത്തിന് കമ്മീഷൻ കിട്ടാത്ത ഏർപ്പാട് ആയതു കൊണ്ട് താങ്കളുടെ ആഗ്രഹം നടക്കില്ല. സർക്കാർ കാര്യം വെള്ളത്തിലെ വരപോലെ ആണ് ഇവിടെ ജനം കഴുതയാണ്. അതു ഭരണകൂടത്തിനും അറിയാം.
    താങ്കൾക്ക് ആയിരം നന്ദി.❤

    • @sajangeorge9741
      @sajangeorge9741 10 месяцев назад +8

      Nothing happens here without bribes👍

    • @binumohan3329
      @binumohan3329 10 месяцев назад +2

      rashriyakkarara....💪

    • @tuskerss7698
      @tuskerss7698 10 месяцев назад

      V.,

    • @tkgopi1406
      @tkgopi1406 10 месяцев назад +5

      വളരെ ശരിയാണ് എവിടെ തൊട്ടാലും കൊള്ളലാഭം കണ്ടാണ് പദ്ധതി തയ്യാറാക്കുന്നത്. ലാഭമില്ലാത്ത കാര്യമായതിനാൽ ഇദ്ദേഹത്തിന്റെ സേവനം സമ്മതിക്കില്ല. 🙏🙏🙏❤️❤️

    • @mathewcherian9022
      @mathewcherian9022 10 месяцев назад +1

      Thank you for your valuable response ,your sincere thoughts may be inspire the public and it can bring the solutions ❤❤❤❤❤

  • @കല്ലമ്പള്ളിമാധവൻനമ്പൂതിരി

    ഒരു സാധാരണ പൗരന്റെ വികാരം. അന്ധമായ രാഷ്ട്രീയമില്ലാഞ്ഞാൽ ഓരോ വ്യക്തിക്കും ചിന്തിക്കാൻ കഴിയും. ഇതുപോലുള്ളവർ ഇറങ്ങിതിരിച്ചാൽ, ഇറങ്ങിയാൽ, ജനങ്ങൾ കൂടെയുണ്ടാകും. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഒന്നും ചെയ്യില്ല. കാരണം അവരെല്ലാം കൈക്കൂലിയും കമ്മീഷനും വോട്ടും മാത്രം കണക്കിലെടുത്തെ എന്തെങ്കിലും ചെയ്യൂ. അങ്ങയുടെ ഫോൺ നമ്പർ ഒന്ന് തരാമോ

  • @vighneshmuthu4950
    @vighneshmuthu4950 2 месяца назад +9

    വളരെ ബുദ്ധിയുള്ള വിവേകമുള്ള അതിലുപരി നട്ടെല്ലുള്ള ഒരു വ്യക്തിയാണ് താങ്കൾ. താങ്കളുടെ പിറകെ രാഷ്ട്രീയം മറന്നു നാടിനു വേണ്ടി അണിനിരക്കൻ ഒരാളായി ഞാൻ റെഡി ❤

  • @kamalasanankamalasanan3373
    @kamalasanankamalasanan3373 10 месяцев назад +166

    എല്ലാവരും മുക്കാനും കക്കാനും മത്സരം. നാറിയ ഭരണവർഗ്ഗം.ജനങ്ങൾ അനുഭവിക്കുക.

  • @saijumonsaiju6951
    @saijumonsaiju6951 10 месяцев назад +177

    Well done ഇതുപോലെ ആർജവം യുവാക്കൾ മുന്നോട്ട് വരിക. ഇവിടെയുള്ളത് അടിമകളും സീസൺ പൊളിറ്റിക്സും

  • @mariyamamathayi9120
    @mariyamamathayi9120 10 месяцев назад +119

    ഇത്. പോലെ. മിടുക്കൻ മാരായ. മക്കൾ. രംഗത്ത്. വരണം. എന്തു. നന്നായിട്ടാണ്. സംസാരിക്കുന്നതു. 👌🙏

  • @ksrtcthechariotofkerala594
    @ksrtcthechariotofkerala594 10 месяцев назад +351

    ശെരിക്കും ഇദ്ദേഹം മുഖ്യമന്ത്രി ആയിരുന്നെങ്കിൽ❤ഉറപ്പാണ് കേരളം നന്നായേനെ..😊

    • @Mirror142
      @Mirror142 10 месяцев назад +1

      Thoori😂😂😂😂

    • @robinx0471
      @robinx0471 10 месяцев назад +2

      aareyum kannum pootti vishwasikkaruth vishwasichente ksheenam ethuvareyum theernnittilla!

    • @itsme916
      @itsme916 10 месяцев назад +6

      ഇദ്ദേഹം മാത്രം വിചാരിച്ചിട്ടു കാര്യം ഇല്ലാ.... അണികൾ എന്ന് പറഞ്ഞു കൊറേ എണ്ണം കൂടെ ഉണ്ടല്ലോ... അവന്മാര് കാലു വാരും.. ഉറപ്പാണ്....

    • @Pachuvumkovalanum0007
      @Pachuvumkovalanum0007 10 месяцев назад +1

      👍❤️❤️

    • @ksrtcthechariotofkerala594
      @ksrtcthechariotofkerala594 10 месяцев назад +1

      @@Mirror142 നി അത് ചെയ്യറില്ലെ 😂നി അടച്ച് vechekkuvaanalle വെറുതെ അല്ല പരസ്യം ആയി നി അത് പറഞ്ഞേ

  • @ranibaburajan823
    @ranibaburajan823 10 месяцев назад +28

    നല്ല ഉറച്ച... ഗാംഭീര്യമുള്ള ശബ്ദം... എല്ലാം വളരെ വ്യക്തമായി സ്പഷ്ടമായി പറഞ്ഞു... ആരുടെ മുന്നിലും തന്റേടത്തോടെ പറയാൻ കാണിച്ച ചങ്കൂറ്റം 👏👏👏👏👌👌👌👌👍

  • @poulosemattamana166
    @poulosemattamana166 10 месяцев назад +38

    തുറന്നു സംസാരിച്ചതിന് നന്ദി പക്ഷേ കൂടുതൽ ജാഗ്രത

  • @kammaden
    @kammaden 10 месяцев назад +202

    പാർട്ടിയേക്കാൾ നാടിനു പ്രധാനന്യം കൊടുത്താൽ തീരാവുന്ന പ്രശ്നമേ ഒള്ളു. വോട്ട് നാടിനു വേണ്ടി ആവട്ടെ

    • @preethiraj4441
      @preethiraj4441 10 месяцев назад

      Ee party ആവാൻ എന്താ കാരണം ചോദിച്ചാൽ സ്വയം അറിയില്ല പാരമ്പര്യ മായി ഞങ്ങൾ ഈ പാർട്ടി ആണ് ഇതാണ് ഉത്തരം.... കഷ്ടം...കേരളീയർ മാറ്റത്തിന് തയ്യാറാവിണില്ല.....

  • @Rajeshraj-jk7fj
    @Rajeshraj-jk7fj 10 месяцев назад +95

    നിങ്ങളെ പോലെ ഒരു പത്ത് പേർ മതി ഞങ്ങൾ ജനങ്ങൾക്ക് 👏👏👏👏👍👍👍

  • @binumathai9442
    @binumathai9442 10 месяцев назад +44

    ഇതുപോലെ ജനങ്ങൾ ശക്തമായി പ്രതികരിക്കുക.

  • @valsalavijayan6900
    @valsalavijayan6900 10 месяцев назад +641

    താങ്കളുടെ ഓരോ ചോതിയാവും ജനങ്ങൾ വോട്ട് കൊടുക്കുമ്പോൾ ഓർക്കണം ആരും ഓർക്കില്ല അപ്പോൾ എന്റെ പാർട്ടി ജയിക്കണം എന്നേ ചിന്തിക്കു 😭😭😭😭😭

    • @enfinsan6485
      @enfinsan6485 10 месяцев назад +16

      സത്യമാണ് പാർട്ടി എന്നുള്ള ചിന്ത മാറ്റി വ്യക്തിയെ നോക്കി വോട്ടുചെയ്താൽ നമ്മുടെ നാട്ട് രക്ഷപ്പെട്ടും

    • @mukkilpodi8189
      @mukkilpodi8189 10 месяцев назад +5

      Super reply

    • @sivadasanbabu6766
      @sivadasanbabu6766 10 месяцев назад

      കാട്ടുകള്ളന്മാരാണ് നമ്മുടെ നാട് ഭരിക്കുന്നത്...

    • @annammajacob15
      @annammajacob15 10 месяцев назад +6

      ​@@enfinsan6485 ഈ പാർട്ടികൾ തന്നെ ഇല്ലാതാവുകയാണ് നല്ലത്. നമ്മുടെ പണം തിന്നാൻ vendi

    • @ritham2008
      @ritham2008 10 месяцев назад

      👍

  • @muraliwarrier6622
    @muraliwarrier6622 10 месяцев назад +75

    ഉറങ്ങുന്നവനെ ഉണർത്താം ഉറക്കം നടിക്കുന്നവരെ ഉണർത്താൻ പറ്റില്ല.....

  • @BijeshP-xb9jt
    @BijeshP-xb9jt 10 месяцев назад +141

    കൊച്ചിയിൽ ജീവിക്കുന്ന ഒരു എച്ചി പോലും ഇത്രയും കാലം ഇതൊന്നും പറയാൻ വന്നില്ല.. മച്ചാനെ നിങ്ങ പൊളി ❤❤❤❤

    • @selinvarghesemathew8561
      @selinvarghesemathew8561 10 месяцев назад

      ❤❤❤❤

    • @johnsonthankachan6091
      @johnsonthankachan6091 10 месяцев назад +1

      കൊച്ചിയിൽ ജീവിക്കുന്നവർക്ക് കൊച്ചിയെ പറ്റി നല്ല ധാരണ ഉണ്ടടോ😂

  • @palghatparameswaran4043
    @palghatparameswaran4043 10 месяцев назад +15

    ഇതു പോലെ എല്ലാവരും പ്രതികരിക്കണം.

  • @sowdamini7311
    @sowdamini7311 10 месяцев назад +113

    സർക്കാരിന് ഇതൊന്നും കാണില്ല. മന്ത്രിമാരും ജോലിക്കാരും കുടുംബ വികസനം, ദുർത്തു, അഴിമതി, കക്കൽ ഇവ നടത്താൻ മാത്രമേ സമയം ഉള്ളു. കോടികൾ മുടക്കി കേരളീയം പരിപാടി നടത്തി കോടികൾ കമ്മീഷൻ വാങ്ങി സർക്കാർ സുഗിക്കുന്നു.

  • @paulosejob5426
    @paulosejob5426 10 месяцев назад +18

    കേരളം നമ്പർ one.....
    Ksrtc plus water മെട്രോ അതാണത്. സാറിന് മനസ്സിലാകാഞ്ഞിട്ടാ...

  • @sonyjose7213
    @sonyjose7213 10 месяцев назад +269

    ഇത്രയും നന്നായി സംസാരിക്കുന്ന മനുഷ്യർ കേരളത്തിൽ ഉണ്ടോ... 🤝

    • @merlinsonysony6354
      @merlinsonysony6354 10 месяцев назад +8

      Njanum othu ee same feeling😊

    • @anishvmathew4679
      @anishvmathew4679 10 месяцев назад +8

      ഇതിലും നന്നായിട്ട് സംസാരിക്കുന്നവർ ഉള്ളതുകൊണ്ടല്ലേ നമ്മുടെ നാട് ഇത്രയും നശിച്ചത്,

    • @sonyjose7213
      @sonyjose7213 10 месяцев назад

      @@anishvmathew4679 👍👍....

    • @Mavelithamppuran
      @Mavelithamppuran 10 месяцев назад

      @@anishvmathew4679 😂

    • @user-zp4ty8jz6u
      @user-zp4ty8jz6u 10 месяцев назад

      ​@@anishvmathew4679😂😂

  • @supersuresh1786
    @supersuresh1786 10 месяцев назад +30

    കേരളത്തിലെ എല്ജനങ്ങളു നിങ്ങടെ കൂടെ ഉണ്ട്‌ സഹോദര 👍👍👍🙏

  • @sureshkumart.s774
    @sureshkumart.s774 10 месяцев назад +73

    ഞാൻ ഇരുപത്തഞ്ച് വർഷം മുൻപ് മുതൽ എറണാകുളം സ്റ്റേഷനിൽ വഴി പോകാറുണ്ട്.അന്നും ഇന്നും സ്റ്റേഷൻ്റെ അവസ്ഥ ഇത് തന്നെയാണ്.
    താങ്കൾ ഇന്റർനാഷണൽ നിലവാരമുള്ള സ്റ്റേഷൻ നിർമ്മിച്ചാൽ ഞങ്ങൾക്ക് കിട്ടാനുള്ള കമ്മീഷൻ ആരുതരും.വെട്ടിപ്പും തട്ടിപ്പും നടത്തി കുറേ നീചന്മാർ ഈ നാട് നശിപ്പിച്ചു.

  • @VimalKumar-wl3bb
    @VimalKumar-wl3bb 10 месяцев назад +47

    👌👍👏👏👏മാറ്റം അനിവാര്യമാണ്
    1957മുതൽ താളം തെറ്റാതെ നീങ്ങി കൊണ്ടിരിക്കുന്ന ഈ ഭരണ സംവിധാനം കണ്ട് മടുത്തു . നയപൈസക്ക് പണിയെടുക്കാതെ ജനങ്ങളെ പറ്റിച്ച് , തിന്ന് സുഖിച്ച് കൊഴുത്ത് മദിച്ചു പുളയുന്ന കുറേ ഭരണ വർഗ്ഗവും ഉദ്യോഗസ്ഥരും . മാറിയേ മതിയാകു ജനം ചിന്തിക്കണം.

  • @leelavathisamma3983
    @leelavathisamma3983 10 месяцев назад +151

    ഇതുപോലെയുള്ള ചുണക്കുട്ടന്മാർ മുന്നിട്ടിറങ്ങണം, ഈ നാട് നന്നാകണമെങ്കിൽ 👍👍👍🙏

  • @salesmurickens2291
    @salesmurickens2291 10 месяцев назад +10

    അടാനി ക്ക് ചെയ്യാമെങ്കിൽ ആർക്കും പങ്കാളിയാകാൻ അവസരം കൊടുക്കുക

  • @artist6049
    @artist6049 10 месяцев назад +151

    ഇനി അധികാരം വിവേകമുള്ളവർക്ക്,, വിവേകത്തോടെ വോട്ട് നൽകുക,,, കിളവന്മാർക്ക് ഇനി അധികാരം കൊടുക്കരുത്

  • @radhakrishnant.t9549
    @radhakrishnant.t9549 10 месяцев назад +271

    അധികാരസ്ഥാനത്തെത്തിയാൽ നാടിനെയും നാട്ടുകാരെയും മറക്കുന്ന നാടിനെ നശിപ്പിക്കുന്ന ഇന്നത്തെ രാഷ്ട്രീയക്കാരെ നമ്മൾ വോട്ടർമാർ നേരത്തെ തന്നെ മനസ്സിലാക്കിയിരിക്കണം നട്ടെല്ലുള്ള ഈ ചെറുപ്പക്കാരൻ പറഞ്ഞത് 100 % ശരിയാണ്.

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 10 месяцев назад +129

    രാഷ്ട്രീയം നോക്കാതെ നാട് വൃത്തിയാവണം എന്ന് ഇതു പോലെ ചിന്തിക്കുന്നവർ ദുർലബം ആണ് ,കോടികൾ വാങ്ങുന്ന എത്രയോ യുവ നടന്മാർ നമുക്കുണ്ട് അവരാരും ഇതു പോലെ പറയുമൊ ,,ഏതായാലും ഇദ്ദേഹത്തിനെ പിന്തുണക്കുന്നു ,

    • @LLDeepa10
      @LLDeepa10 10 месяцев назад +1

      സത്യം

    • @classicpallikkara1257
      @classicpallikkara1257 10 месяцев назад +1

      കോടികൾ വാങ്ങന്നവർ എസി കാറിലും ഫ്ളൈറ്റിലും ആണ് യാത്ര
      അവരാരും എറണാകുളം ബസ്റ്റാന്റും റെയിൽവേ സ്റ്റേഷനിൽ കാൽ കുത്തുന്നില്ല. അവരെ കൊതുക് കടി കുന്നില്ല. കൊച്ചി എത്തിയെന്ന് അവർക്ക് മണം പിടിച്ച് അറിയാൻ കഴിയില്ല.കാരണം അവര് എസി വണ്ടി യിൽ NH ലൂടെ പോകൂ.

    • @faisalk8625
      @faisalk8625 10 месяцев назад +2

      കോടികൾ വാങ്ങുന്നവൻ ഇതുകാണില്ല അവർ കോടികളുടെ വണ്ടിയിൽ യാത്ര ചെയ്യും.

    • @shebaabraham687
      @shebaabraham687 10 месяцев назад +1

      വളരെയധികം സിനിമ നടന്മാർ എറണാകുളത്ത് താമസിക്കുന്നു മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ 😃

  • @hylyts6627
    @hylyts6627 10 месяцев назад +202

    അഴിമതിക്കാരായ രാഷ്ട്രീയക്കാരും ഉദ്യോഗസഥരും ജനങ്ങളെ കൊള്ളയടിച്ചു ജീവിക്കുന്ന സുഖം ഒന്ന് വേറെ തന്നെ സുഹൃത്തേ😢😢😮😮

  • @vvalsan9907
    @vvalsan9907 10 месяцев назад +35

    ഏയ്ജൽ സാറെ ഈ നാട്ടിലെ ജനങ്ങളെ നേരെയാക്കാൻ പറ്റുന്ന് തോന്നില്ല കാരണം ജനങ്ങളുടെ പണംകൊണ്ട് മറ്റുള്ളാരാജ്യo ചുറ്റലാണ് പണി

  • @jerinjithin1001
    @jerinjithin1001 10 месяцев назад +9

    അടിപൊളി ഇങ്ങനെ വേണം നമുക്കൊന്നും ഈ നാട്ടിൽ വോയിസ്‌ ഇല്ല വോയിസ്‌ എടുത്താൽ തീർന്നു അവന്റെ കഥ

  • @maheshmadhavan2447
    @maheshmadhavan2447 10 месяцев назад +47

    ഇന്നത്തെ തലമുറ കണ്ട് പഠിക്കണം ഈ പുലികുട്ടിയെ.,... പ്രതികരിക്കാൻ കഴിയുന്ന പോലെ എല്ലാവരും പ്രതികരിക്കുക.... നമുക്കും നമ്മുടെ നാടിനുവേണ്ടിയും,... പ്ലീസ്.......😢

  • @shobaravi8389
    @shobaravi8389 10 месяцев назад +151

    അഭിമാനം തോന്നുന്നു. Congratulations മോഹൻ. താങ്കളെ ഓർത്ത് അഭിമാനം തോന്നുന്നു. ഇത്തരം യുവ തലമുറക്കാർ വളർന്നുവന്നലെ കേരളം നന്നാവൂ. ഇതൊരു തുടക്കമാവട്ടെ. ഇപ്പോൾ ഇവിടെ നടക്കുന്ന അക്രമങ്ങളിൽ നിന്ന് രക്ഷപെടാൻ, ഇതൊരു തുടക്കമാവട്ടെ.

  • @koshycherian591
    @koshycherian591 10 месяцев назад +30

    ഇങ്ങനെ കഴിവ് ഉള്ളവർ ഭരിക്കണം.അല്ലാതെ കള്ളൻമാരും റൗഡികളും വിവരം ഇല്ലാത്തവൻമാരും ഭരിച്ചാൽ ഇങ്ങനെ ആയിരിക്കും ഫലം.

  • @sheebaramesh3428
    @sheebaramesh3428 10 месяцев назад +17

    ഒരു സാധാരണക്കാരൻ പറയാനാഗ്രഹിക്കുന്ന വാക്കുകൾ . ഇത്രയും പറയാൻ ധൈര്യം കാണിച്ച സാറിന് ഒരു പാടു നന്ദി❤

  • @sreedharankk5072
    @sreedharankk5072 10 месяцев назад +89

    നല്ല മനസ്സിനെ അഭിനന്ദിക്കൻ ടേ. ആരായാലും മുപടി കൊടുക്കണം. കഴിവുകെട്ട സർക്കാർ .

  • @joshuahealy9475
    @joshuahealy9475 10 месяцев назад +123

    താങ്കളുടെ ആട്മാർദ്ധതയെ അഭിനന്ദിക്കുന്നു....
    ഇത് ഇങ്ങനെതന്നെ തുടരും എന്നെപ്പോലെയുള്ള പ്രതികരണ ശേഷി നഷ്ടപ്പെട്ടവർ ഉള്ള കാലത്തോളം 😢

  • @freelife6124
    @freelife6124 10 месяцев назад +189

    Mullaperiyar ന്റെ കാര്യത്തിൽ ഒരു തീരുമാനം വേണമെന്നു ആഗ്രഹിക്കുന്നവർ pls like this comment 🤚

    • @muhammedyaseen7249
      @muhammedyaseen7249 10 месяцев назад

      Venam

    • @dhanyasivan8956
      @dhanyasivan8956 10 месяцев назад

      വേണം

    • @knowledgeiswealth.
      @knowledgeiswealth. 10 месяцев назад +1

      മുല്ലപെരിയാർ കേരളത്തിന്റെ കയ്യിൽ കിട്ടണം എന്നാലേ എന്തങ്കിലും ചെയ്യാൻ പറ്റു
      തമിഴ് നാടിനു നമ്മൾ ചത്താൽ എന്താ ജീവിച്ചാൽ എന്താ

  • @jkveyes6040
    @jkveyes6040 10 месяцев назад +37

    മോനെ... യുവത മുന്നോട്ടു വരട്ടെ... അടിമകൾ മാറും

  • @user-xg5mb7js6q
    @user-xg5mb7js6q 10 месяцев назад +28

    കേരളം എത്ര മാറിപ്പോയി; New York നേക്കാൾ വലിയ മാറ്റം ആണല്ലോ!

  • @yesodakyesodak2351
    @yesodakyesodak2351 10 месяцев назад +119

    സർ ഈ പ്രതികരണം തന്നെ ഈ നാട്ടിൽ അത്ഭുതമാണ്... മാനസിക പിന്തുണ എന്നെപ്പോലെ ഉള്ളവരുടെ ഉണ്ടാവും പ്രാർത്ഥനയും. അധികാരികൾ കണ്ണ് തുറക്കട്ടെ. കണ്ണുണ്ടെങ്കിൽ..... 🙏🙏🙏

  • @afshinshihab739
    @afshinshihab739 10 месяцев назад +31

    അടിച്ച് മാറ്റുക കൊളളയടിക്കുക പരമാവിധി ജനങ്ങളെ പിഴിയുക , വീണ്ടുംമണ്ടൻമാരായ അണികളെ പറ്റിച്ച് വീണ്ടും അധികാരത്തിൽ കയറുക സുഖമായി ജീവിക്കുക , ജനാധിപത്യമെന്ന ഒരു ഓമനപ്പേരും.

  • @jollypaul8151
    @jollypaul8151 10 месяцев назад +18

    4:13 ഉത്തരവാദിത്വത്തോടെ ജോലി ചെയ്യാൻ പറ്റാത്ത വ്വരെ പിരിച്ചു വിടണം

    • @krishnankutty8109
      @krishnankutty8109 10 месяцев назад +2

      🎉 അയ്യോ പാർട്ടി ഉണ്ട വിഴുങ്ങും

  • @manuyemjay
    @manuyemjay 10 месяцев назад +8

    അറിയപ്പെടുന്ന പല ആൾക്കാർക്കും ഇല്ലാത്ത ഒന്ന് ഈ നടന് ഉണ്ട്... അതാണ് "നട്ടെല്ല്".... എന്തിൻ്റെ കാരണത്താൽ ആണെങ്കിലും ഒരു വലിയ പ്രശ്നത്തിന് പരിഹാരം ഞാൻ ചെയ്യാം എന്ന് പറഞ്ഞു മുന്നോട്ട് വന്ന ഇദ്ദേഹം ആണ് ശരിക്കും "ജനപ്രതിനിധി". ❤❤❤❤❤❤

  • @georgepaily5860
    @georgepaily5860 10 месяцев назад +176

    ജെനങ്ങൾ ഇതുപോലെ പ്രതികരിക്കാൻ തയാറാകണം... രാഷ്ട്രീയം മറന്നു നാടിന്റെ നന്മക്കായി പ്രവർത്തിക്കണം.. തന്റെ കർത്തവ്യം ചെയ്യാത്തവരെ പുറത്താക്കുക.

  • @shajikumar3948
    @shajikumar3948 10 месяцев назад +118

    രണ്ടാമതും ഭരണം കിട്ടിയ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർക്ക് മനസ്സിലായി മലയാളി എന്നു പറഞ്ഞാൽ മരങ്ങോടൻ മാർ മാത്രമാണ് എന്ന്

    • @Subruz6032
      @Subruz6032 10 месяцев назад

      Generalise ചെയ്യേണ്ട . കുറെ തോൽവികൾ ഉണ്ടെന്നുള്ളത് സത്യം തന്നെ.

    • @jm-qb4jn
      @jm-qb4jn 10 месяцев назад +1

      മാറിയാൽ അങ്ങ് ഉണ്ടാക്കും. കോൺഗ്രസ്‌ വന്നിട്ടു എന്ത് ചെയ്യാനാണ് കട്ടുമുടിക്കാനോ 😂. അവന്മാരെക്കാളും മെച്ചമാണ് ഇപ്പോ ഉള്ളവർ.60 വർഷം ഇന്ത്യ faricha പാർട്ടി ആണ് കോൺഗ്രസ്‌ ഇപ്പോളും നോർത്ത് ഇന്ത്യയിലെ ആൾകാർ റെയിൽവേ ട്രാക്കിൽ ഇരുന്നാണ് തുറുന്നത് 😂.

  • @haisalthobiyas2858
    @haisalthobiyas2858 10 месяцев назад +96

    നാട് നന്നാവണം എന്ന് ചിന്തിക്കുന്ന ഓരോ ഇന്ത്യൻ പൗരന്റെയും ശബ്ദമാണ് ഇദ്ദേഹത്തിലൂടെ കേട്ടത് ❤❤❤

    • @vishnukarippur4633
      @vishnukarippur4633 10 месяцев назад

      Angane oraal maathram engane prathikarichaal mathiyo

  • @jinson12
    @jinson12 10 месяцев назад +121

    ഇതെല്ലാം ആരോട് പറയണം എന്നറിയാതെ ജനം വലയുവ....താങ്കൾ കാണിച്ച ഈ ധൈര്യം എല്ലാർക്കും ഒരു മാതൃക ആവട്ടെ....

  • @mohananramanath1561
    @mohananramanath1561 10 месяцев назад +336

    സമൂഹിക പ്രതിബദ്ധതയുള്ള ചെറുപ്പക്കാരൻ... 👍🏻♥അധികാരികൾ ഇനിയും ഉണർന്നു പ്രവർത്തിക്കാത്തപക്ഷം ഇതുപോലുള്ള യുവത്വം പ്രതികരിച്ചുതുടങ്ങും... 👍🏻👍🏻അഭിനന്ദനങ്ങൾ... 💐💐

    • @jayakrishnanvc6526
      @jayakrishnanvc6526 10 месяцев назад +1

      Ksrtc Thakarrthathe(distroyied) for Silver Line project nnuoo public suport naaddaan....
      Public travel difficulty if made...more Kerala peoples
      Suport get... Crucked Logic of communist party💻💻💻💻💻💻💻💻💽💽

    • @rahimkvayath
      @rahimkvayath 10 месяцев назад +3

      ഏതധികാരി ഉണരാൻ? കക്കാൻ വേണ്ടി മാത്രം അധികാരത്തിൽ കയറുന്നവർ '

    • @mohananramanath1561
      @mohananramanath1561 10 месяцев назад

      ശരിയാണ് റഹിം ജി..!!ഈ കാലവും കടന്ന് പോകും... ♥

    • @madhusoodananputhoorgopina1941
      @madhusoodananputhoorgopina1941 10 месяцев назад

      Great man

    • @rahimkvayath
      @rahimkvayath 10 месяцев назад

      @@mohananramanath1561 yes

  • @aravindpullelil3631
    @aravindpullelil3631 10 месяцев назад +82

    ദൈവത്തിന്റെ സ്വന്തം നാടാണ്, ഭായ്...
    അഹങ്കാരം നമ്മുടെ മുഖമദ്ര..
    നമ്മൾ എന്നും സമരത്തിൽ ആണ്.. അത് ഒരു സ്വഭാവം ആയിപ്പോയി..😢

  • @nayanasreejesh7187
    @nayanasreejesh7187 10 месяцев назад +5

    ഇങ്ങനെ ഉള്ള ചെറുപ്പക്കരേ ഇനി നമുക്ക് സപ്പോർട് ചെയ്തു നോകാം 🙏

  • @jasmijames9930
    @jasmijames9930 10 месяцев назад +31

    നട്ടെല്ലുള്ള നടൻ 👍👍

  • @gayathri.raveendrababu
    @gayathri.raveendrababu 10 месяцев назад +133

    ഓരോ മലയാളിയും സഹിക്കുന്ന ദുരവസ്ഥയെപ്പറ്റി പറഞ്ഞതിൽ സന്തോഷം. നന്ദി🙏

  • @AHS-GAMING68786
    @AHS-GAMING68786 10 месяцев назад +12

    ഇതാണ് ജനങ്ങൾക്ക് പറയാനുള്ളത് ഇദ്ദേഹം നമുക്ക് വേണ്ടിയാണ് സംസാരിക്കുന്നത്

  • @ladylove4843
    @ladylove4843 10 месяцев назад +73

    സൂപ്പർ... ഫുൾ കേട്ടു അടിപൊളി.... അദേഹത്തിന്റെ ഓരോ വാക്കുകൾ കേട്ടിരിക്കാൻ തന്നെ ഭയങ്കര രസമാണ്.... ഇയാളെ പോലുള്ള വ്യക്തികളെ സ്വതന്ത്ര സ്ഥാനാർഥി ആയ് വിജയിപ്പിക്കണം......

  • @romilidia
    @romilidia 10 месяцев назад +9

    സത്യം ആണ്... എറണാകുളം Ksrtc സ്റ്റാന്റ് ഒഹ്ഹ്ഹ് എന്തൊരു അവസ്ഥയാ.. സഹോദരാ ഇത് പറയാം കാണിച്ച മനസ്സ് 👍👍👍

  • @saidasputhalath3187
    @saidasputhalath3187 10 месяцев назад +298

    55 വയസ്സ് കഴിഞ്ഞവരെ വോട്ടുചെയ്തു ജയിപ്പിക്കരുത് അവർ വീട്ടിൽ ഇരിക്കുകയേ ചെയ്യൂ പണിയെടുക്കില്ല . യുവാക്കൾ വരട്ടെ

    • @JJ_Sparks
      @JJ_Sparks 10 месяцев назад

      25 aaya experience illatha vakathirivillatha aal vannalum athupole thanneye varu.. wish for a visionary without being partial about anyone's age, religion, creed, colour, status or even education.. senseless aaya alkk ithenthokke undaayalum nalla system undaakkan pattilla.. Kerala needs a good visionary

    • @Mallutripscooks
      @Mallutripscooks 10 месяцев назад

      We should teach politics, start Indian Institute of Politics. Make good leaders