മര്യാദയ്ക്ക് നിന്നോണം; ഇത് വിരട്ടല്ല; പഞ്ചായത്ത് ഓഫീസിൽ സംഭവിച്ചത്

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 437

  • @aaradhyasworld1990
    @aaradhyasworld1990 10 месяцев назад +218

    ഇത് ചോദ്യം ചെയ്യ്ത ആളുകള്‍ക്ക് ബിഗ്സലൂട്ട് ❤❤❤

  • @aadizzworld1397
    @aadizzworld1397 10 месяцев назад +172

    അടിപൊളി ഇങ്ങനെ വേണം ജനങ്ങൾ ഒന്നടങ്കം ഇറങ്ങണം❤❤❤

  • @jayanmullasseri9096
    @jayanmullasseri9096 10 месяцев назад +140

    നല്ല പ്രതികരണം. ജനങ്ങൾ ശരിയായി പ്രതികരിച്ചാൽ കുറേ അഴിമതി ഇല്ലാതാക്കാം

  • @beenageorge1870
    @beenageorge1870 10 месяцев назад +139

    പ്രതികരിച്ച സഹോദരങ്ങൾക്ക് ബിഗ് സുല്യൂട് ഇനിയും ഇതുപോലെ തുടരുക 👌🏾👌🏾👍👍

  • @ramakrishnantk7658
    @ramakrishnantk7658 10 месяцев назад +193

    ജനം ഇങ്ങനെ തന്നെ പ്രതികരിക്കണം.👍

  • @mariyammavarghese5540
    @mariyammavarghese5540 10 месяцев назад +54

    ഇതു പോലെ നേർക്ക് നേരെ നിന്ന് സമാധാനപരമായി കാര്യങ്ങൾ വെക്തമായി പറഞ്ഞു മനസിലാക്കുകയും
    സെക്രട്ടറി എല്ലാം കേട്ട് കൊണ്ടിരിക്കുകയും ചെയ്തു.
    നല്ല പ്രതികരണം 👌

  • @rosammathomas8799
    @rosammathomas8799 10 месяцев назад +114

    എന്റെ പൊന്നു മോനെ നീ ആരായാലും നിനക്ക് ഒരു ബിഗ് സല്യൂട്ട് ഇതുപോലെ തന്നെ പ്രതികരിക്കണം

  • @GireeshGireesh-kc4yl
    @GireeshGireesh-kc4yl 10 месяцев назад +120

    ഇതുപോലെ ജനങ്ങൾ പ്രതികരിക്കണം ജനങ്ങൾക്ക് കിട്ടേണ്ട പദ്ധതികൾ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കിട്ടെടുക്കുന്ന കാലം ആണ് ഇന്ന്

  • @josephreetha9974
    @josephreetha9974 9 месяцев назад +22

    ഇവിടെ ഒന്നും നടക്കില്ല എങ്കിലും പ്രതികരിച്ച സഹോദരങ്ങൾക്ക് നന്ദി 🙏

  • @MuralidharanP-bd2mr
    @MuralidharanP-bd2mr 10 месяцев назад +88

    ഇത് കേരളത്തിലെ മിക്ക പഞ്ചായത്തുകളിലും നടക്കുന്നത് തന്നെ ജനങ്ങൾ നല്ല രീതിയിൽ തന്നെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചു ഈ പ്രതികരണം നന്നായി

    • @kamalav.s6566
      @kamalav.s6566 9 месяцев назад

      ആരാണ് ഈ ഗുണ്ടകൾ എന്ന് ചോദിക്കേണ്ടതില്ലല്ലോ ? വോട്ട് വാങ്ങി വരുന്നവരൊക്കെ നല്ലവരാണോ , അഴിമതി പരാതി കൊടുക്കാൻ പറ്റിയ
      ആളിന് തന്നെ ആണല്ലോ കൊടുക്കുന്നത് 😛😛😛

  • @vijayanp827
    @vijayanp827 10 месяцев назад +32

    സുഹൃത്തുക്കളെ , പ്രതികരിച്ചതിൽ സന്തോഷം. മുന്നോട്ടു പോവുക.

  • @ajayansreelatha5381
    @ajayansreelatha5381 10 месяцев назад +81

    ഇങ്ങനെ പ്രതികരിച്ചു തുടങ്ങണം.

  • @ramakrishnantk7658
    @ramakrishnantk7658 10 месяцев назад +241

    എല്ലാവരും ഇങ്ങനെ പ്രതികരിക്കാൻ തുടങ്ങിയാൽ ഈ അഴിമതിക്കെല്ലാം ഒരു പരിഹാരമാകും.

    • @ashikhussain3412
      @ashikhussain3412 9 месяцев назад +1

      എന്നാൽ ആദ്യം കേന്ദ്രത്തിൽ പോകട്ടെ.

  • @muraleedharanmuraleedharan8237
    @muraleedharanmuraleedharan8237 10 месяцев назад +18

    അഴിമതിക്കെതിരെ ശക്തമായി പ്രതികരിക്കുന്ന പ്രിയപ്പെട്ട ആളുകൾക്ക് അഭിവാദ്യങ്ങൾ

  • @pachakurian5463
    @pachakurian5463 10 месяцев назад +35

    ജനങ്ങൾ ഇങ്ങനെ തന്നെ പ്രതികരിക്കണം. കൈക്കൂലി വാങ്ങുന്ന എല്ലാ ആളുകളേയും ജനകീയ വിചാരണ നടത്തണം ചെരിപ്പ് മാല ഇട്ട് നടത്തണം

  • @anilenkrishnan-yk8fs
    @anilenkrishnan-yk8fs 10 месяцев назад +112

    നിയമം വളയും കാശുള്ള ഭാഗത്തേക്ക്

  • @chandrababus2259
    @chandrababus2259 Месяц назад +6

    അഭിനന്ദനങ്ങൾ അഴിമതിക്കെതിരെ👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @sureshp2079
    @sureshp2079 10 месяцев назад +233

    സി പി എം വല്ലാത്തൊരു വ്യത്തികെട്ട വർഗ്ഗം തന്നെ

    • @sasidharannair7133
      @sasidharannair7133 10 месяцев назад +9

      സിപിഎം എന്ന്മിണ്ടല്ലേ. അകത്താക്കും ജാമ്യമില്ല.

    • @ashikhussain3412
      @ashikhussain3412 9 месяцев назад +3

      നിന്റെ എല്ലാ അപ്പൻ മാരും CPM ആണോ.

    • @MsMezam
      @MsMezam 9 месяцев назад +1

      ​@@ashikhussain3412നീ നിന്റെ ജനനം പോലെ ആണ് എല്ലാവരും എന്ന് കരുതരുത്...

    • @ashikhussain3412
      @ashikhussain3412 9 месяцев назад

      അത് കൊണ്ടാണെടാ പുലയാടി മോനേ ചോദിച്ചത്.

    • @Rajanpk-nv4lv
      @Rajanpk-nv4lv 3 месяца назад

      ​@@MsMezametho c p m srushtti athukonda 😂😂😂

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 10 месяцев назад +168

    സർക്കാർ സ്ഥാപനങ്ങൾ ജനങ്ങൾക്ക് എന്ത് സേവനമണ് സമയബന്ധിതമായി ചെയ്തു കൊടുക്കുന്നത്?

  • @ebinjoebin3188
    @ebinjoebin3188 10 месяцев назад +45

    പ്രതികരിക്കണം എങ്കിലേ ശരിയാകു നിയമവും മട്ടും ഒന്നും ജനങ്ങൾക്ക്‌ ആശ്രയമില്ല

  • @uv9477
    @uv9477 10 месяцев назад +235

    സിപിഎം നെ കൊണ്ട് ജനങ്ങൾ സഹികെട്ടു 🥵

  • @krishnakumarkumar5481
    @krishnakumarkumar5481 9 месяцев назад +23

    വർഗ്ഗീയത സ്വജനപക്ഷപാതം അതാണ് പാർട്ടി

  • @shamnadkanoor9572
    @shamnadkanoor9572 10 месяцев назад +6

    Big salute, ഇത് പോലെ പ്രതികരിക്കണം

  • @habeeb3417
    @habeeb3417 10 месяцев назад +124

    LDF ഭരണം മടുത്തു ഇനി തലവേദന തന്നെ

    • @Laluchris
      @Laluchris 10 месяцев назад +1

      മുതലും പലിശയും അതിന്റെ 10 ഇരട്ടിയും കിട്ടി, ഇനി മത്തായിക്ക് മൈ... 😍😍😍😍

  • @SreejaMohan-t4r
    @SreejaMohan-t4r 10 месяцев назад +37

    പത്തനാപുരത്തു മാത്രം അല്ല ഇതുപോലെ കേരളത്തിലെ എല്ലാ പഞ്ചായത്തിലും ഇങ്ങനെ ആളുകളെ കഷ്ടപ്പെടുത്തുകയാണ് ഇതിനൊക്കെ ഒരുമാറ്റം വരണം എന്നാലേ കേരളത്തിലെ പാവങ്ങൾ കുറച്ചെങ്കിലും രക്ഷപ്പെടു

  • @teang__yeng
    @teang__yeng 10 месяцев назад +24

    ആൺകുട്ടികൾ ......അല്ല പുലികുട്ടികൾ ...വേണ്ട രീതിയിൽ പറയേണ്ടപോലെ പറഞ്ഞിട്ടുണ്ട് അതിൽ നിറ്ത്തി ലഭിക്കുമെ എന്നത് വേറെ പ്രശ്നം പക്ഷെ അവരെ കൊണ്ട് നടപടിയെടുക്കുമെന്ന് പറയിപ്പിച്ചേ അവിടെ നിന്ന് ഇറങ്ങിയൊള്ളൂ സൂപ്പർ

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 10 месяцев назад +67

    അഴിമതി അലങ്കാരമാണ്

  • @SakuKrish
    @SakuKrish 10 месяцев назад +28

    സൂപ്പർ 🔥🔥🔥

  • @digitalbusinessworld2317
    @digitalbusinessworld2317 10 месяцев назад +66

    പഞ്ചായത്ത് DPTY ഡയറക്ടർ ക്കും DIST കളക്ടർക്കും പരാതി കൊടുക്കു

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ 10 месяцев назад

      യൂണിയൻ ബലത്തിൽ ഡെപ്യൂട്ടി ഡയറക്ടർ നേ ഒതുക്കും.. പിന്നെ കളക്ടർ.. Dist മാജിസ്‌ട്രേറ്റ് ആണേലും.. പാർട്ടി ചട്ടുകം ആയിരിക്കും. അവനു ഒന്നും ചെയ്യാൻ പറ്റില്ല...... ഇവന്മാർ state നെ ഹൈ ജാക്ക് ചെയ്തു കഴിഞ്ഞു.... കോടതി.. പോലീസ് ഒക്കെ ഏകദേശം ഇവരുടെ ലൈൻ ൽ തന്നെ.... ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല.. പറ്റുന്നത് കേന്ദ്ര തിന്നു മാത്രം.. കേന്ദ്ര ത്തിനെ.. ഇവിടെ ഉള്ള ഭൂരിപക്ഷം പേർക്കും വെറുപ്പ്... ആണ് എന്ന് കണ്ടല്ലോ.. അപ്പൊ കേന്ദ്ര ത്തിന്റെ എടെപ്പെടൽ ഉണ്ടാവില്ല.. സ്വയം അനുഭവിച്ചു തന്നെ തീരട്ടെ എന്ന് അവരും..... ഇത് ഇവന്മാർ മുന്നേ തന്നെ പഠിച്ചു വെച്ചിട്ടുണ്ട്.. അപ്പോൾ.. Stalinist വഴി യെ പോകുന്നത് സ്വാഭാവികം 👍👍👍👍

    • @chinnuchinnu2294
      @chinnuchinnu2294 10 месяцев назад +2

      😂😂😂😂😂😂😂

    • @babunk3209
      @babunk3209 10 месяцев назад

      എന്നിട്ട് എന്തിനാ

    • @007jatham
      @007jatham 9 месяцев назад

      ഭേദപ്പെട്ട തമാശയാണ് കേട്ടോ സാറെ

  • @rockh2
    @rockh2 10 месяцев назад +37

    ഈ കാട്ടുഭരണം അവസാനിക്കാത്തിടത്തോളം കാലം കേരളം രക്ഷപ്പെടുമോ?

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 10 месяцев назад +50

    ഒരോ ദിവസവും എത്ര ഫയലുകൾ തീർപ്പാക്കുന്നു ?

    • @krishnankutty8109
      @krishnankutty8109 16 дней назад

      ജോലി ശമ്പളം മേടിക്കൽ. നടപടി നിയമം ജീവിതം മുഴുവൻ പാഴാക്കാം കള്ള......

  • @Anju.8608
    @Anju.8608 10 месяцев назад +62

    ലോകകപ്പ് നിരക്ക്. കേരളം മൊത്തം ലോക്കപ്പിലേക്ക് 🎉🎉

  • @lallla1569
    @lallla1569 10 месяцев назад +9

    വി ട രു ത് ക ള്ള ൻ മാ രാ യ ആ ൾ ആ രാ യാ ലും വി ട രു ദ് മക്കളെ ഗുഡ് സൂപ്പർ 😂😅

  • @sajeevmm2629
    @sajeevmm2629 Месяц назад +2

    Super brother ❤

  • @SainudheenghSainudheengh
    @SainudheenghSainudheengh 10 месяцев назад +68

    പത്തനാപുരത്ത് ഇങ്ങനെ ഒക്കെ നടക്കോ 😂😂😂നമ്മളെ ഗണേഷ് എവിടെ

    • @sasidharannair7133
      @sasidharannair7133 10 месяцев назад +2

      മന്ത്രിയായി നശിച്ചുപോയി.!!

    • @sunilkumarsivadasan5266
      @sunilkumarsivadasan5266 9 месяцев назад +1

      No.1.fgrad

    • @Suran-jg4ue
      @Suran-jg4ue Месяц назад

      ഇവിടുത്തെ ജനങ്ങളും ഫ്രാഡുകൾ

    • @JahfarAliPp
      @JahfarAliPp Месяц назад

      റോഡിൽ പിരിവിലാണ്

    • @RajanNair-h2n
      @RajanNair-h2n 16 дней назад

      Sarithayude kochine kanaan poyi

  • @leelammaprothase2564
    @leelammaprothase2564 9 месяцев назад +8

    Salute you all for protesting against injustice.

  • @saleemponnandi5987
    @saleemponnandi5987 9 месяцев назад +13

    ഒരു വീടിന്റെ തറ കെട്ടാൻ വേണ്ടി 3മാസമായി നടക്കുന്നു ലാസ്റ്റ് തറ കെട്ടിയപ്പോൾ അടിന് ഫൈൻ. പിണറയി ഭരണം തുലയട്ടെ 💚💚💚💚💚💚

  • @kadeejat589
    @kadeejat589 16 дней назад

    നന്നായിട്ടുണ്ട് സഹോദര 👍👍ബിഗ് സലൂട്ട്

  • @kaladharansaanvi8071
    @kaladharansaanvi8071 9 месяцев назад +2

    അടിപൊളി Supre veri good 👍👍🌹🌹🌹🙏

  • @moidumoidu280
    @moidumoidu280 10 месяцев назад +29

    1:13 ഫുൾ സപ്പോർട് ❤

  • @Bhaskaran-fo6uf
    @Bhaskaran-fo6uf 10 месяцев назад +10

    പൊളിച്ചു.

  • @shynijames5613
    @shynijames5613 10 месяцев назад +13

    Ingane thanne venam👍👏👏❤️

  • @riyasurendaran8937
    @riyasurendaran8937 24 дня назад

    പാർട്ടിക്കാരും അപ്പീസർമാരും നന്നായിട്ട് വാങ്ങുന്നുണ്ടല്ലോ സന്തോഷം വയറു നിറയട്ടെ

  • @Anju.8608
    @Anju.8608 10 месяцев назад +27

    ജോലി ചെയ്യുന്ന എമാൻ ആണ് കണ്ടാലും മതി. ജോലിക്കാരൻ ഇവർ പോയാൽ അന്നേരം നിർത്തും പണി.

  • @pksuma9207
    @pksuma9207 10 месяцев назад +25

    കൈകൂലി നിർത്തലാക്കണം നന്നായി നിയമം അനുസരിച്ചാണോ കൈക്കൂലി വാങ്ങുന്നത് നിയമം അനുസരിക്കാത്ത ഉദ്യോഗസ്ഥരെ നിയമം നോക്കാതെ ജനങ്ങൾക്ക് കൈകാര്യം ചെയ്യാനുള്ള നിയമം ഉണ്ടാകണം 4:50

  • @Nahan-zv2fe
    @Nahan-zv2fe 4 месяца назад +2

    നാല് മെമ്പർ മാത്രം ഉള്ള നിങ്ങൾ കാണിക്കുന്ന പ്രതിഷേധം, വ്യക്തമായി കാര്യങ്ങൾ പറയാനുള്ള കഴിവ് നിങ്ങൾക് BIG SALUTE

  • @thomaskurian3347
    @thomaskurian3347 10 месяцев назад +21

    Sathyamm

  • @RAyyappanNair-gq7ko
    @RAyyappanNair-gq7ko 10 месяцев назад +9

    BIG SALUTE SIR 👏
    CONGRATULATIONS ✅️

  • @sajithanazar8381
    @sajithanazar8381 10 месяцев назад +7

    Polichu

  • @Mariaraji-k1s
    @Mariaraji-k1s 10 месяцев назад +37

    എന്ത് തെണ്ടിത്തരം ചോദ്യം ചെയ്താലും പറയും നിയമത്തിന്റെ വഴിയേ കാണമെന്ന് , നിയമം അവര് നിശ്ചയിക്കും പോലെ

    • @krishnakumari5137
      @krishnakumari5137 9 месяцев назад

      മന്ത്രി രാജാവ് ആണല്ലോ എല്ലാം തീരും നിക്കുന്നത്

  • @binub4872
    @binub4872 10 месяцев назад +12

    പൊളിച്ചു 👍🏻👍🏻🌹

  • @Shiji-r1v
    @Shiji-r1v 2 месяца назад +1

    ഇതാവണം ഇങ്ങനെ ആവണം ജനങ്ങളെ അറിയുന്ന മക്കൾ

  • @sherlyg2048
    @sherlyg2048 10 месяцев назад +3

    സൂപ്പർ 👌👌👌👌

  • @kunjumoljames3756
    @kunjumoljames3756 10 месяцев назад +17

    Ankuttikal ingane venum ❤❤❤❤❤❤❤❤

  • @muhammedshafi5129
    @muhammedshafi5129 19 дней назад +1

    നിയമാനുസൃതം ഇവിടെ എന്താണ് നടക്കുന്നത് എല്ലാം പിണറായി അട്ടിമറിക്കുകയാണ്

  • @chandrababus2259
    @chandrababus2259 Месяц назад +1

    അഴിമതിക്കെതിരെ ജനങ്ങൾ ഇതുപോലെ പ്രതികരിക്കുക👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @e.k.mohananelery7610
    @e.k.mohananelery7610 9 месяцев назад +2

    Cpm അല്ലാത്തവർ ജോലിചെയ്യേണ്ടന്നെ.. ജീവിക്കേണ്ട.. അല്ലെങ്കിൽ ഞങ്ങടെ പാർട്ടി പാർട്ടിയിൽ ചേർന്ന് ഞങ്ങൾ പറയുന്നപോലെ ചെയ്‌തോളണം.

  • @habeeb3417
    @habeeb3417 10 месяцев назад +4

    ❤❤ Super bro

  • @binumakkar6894
    @binumakkar6894 10 месяцев назад +11

    വിടരുത് സുഹൃത്തുക്കളെ 👍👍👍

  • @veerankuttyviyyamkulangara6682
    @veerankuttyviyyamkulangara6682 3 месяца назад

    പ്രതികരണം കേമം മര്യാദ പഠിപ്പിക്കാൻ ഇതു തന്നെ വഴി അഭിനന്ദനങ്ങൾ

  • @SureshKumar-r1q2b
    @SureshKumar-r1q2b 9 месяцев назад +2

    🙏സഹോദര 🙏👍❤️

  • @josepaulose5548
    @josepaulose5548 10 месяцев назад +81

    കൈകൂലി സർക്കാർ ജീവനക്കാരുടെ അവകാശം???എൻ ജി ഒ യൂണിയൻ സഖാക്കൾ എല്ലാ. അഴിമതി യ്കും സംരക്ഷണം കൊടുക്കും??

  • @faizalfaizal4718
    @faizalfaizal4718 Месяц назад +1

    സിപിഎം ന്റെ കാര്യം കട്ട പൊക😜

  • @jessyjessygeorge7003
    @jessyjessygeorge7003 18 дней назад

    ബിഗ് സല്യൂട്ട്

  • @sujith3053
    @sujith3053 3 месяца назад

    അടിപൊളി ഇങ്ങനെ വേണം

  • @MuhammedRafi-i9r
    @MuhammedRafi-i9r Месяц назад

    ഇതാവണം ജനപ്രതിനിധി sooper

  • @sureshpkt
    @sureshpkt 10 месяцев назад +6

    Good

  • @aswathi.m
    @aswathi.m 10 дней назад

    Big salute bro

  • @CHAITHRAMCheleri-ub2of
    @CHAITHRAMCheleri-ub2of 6 дней назад

    Correct explanation.

  • @Sunitha-lm9gf
    @Sunitha-lm9gf 23 дня назад

    👍👍👍very good ❤

  • @hopefully917
    @hopefully917 10 месяцев назад +5

    ഹൈക്കോടതിയിൽ പോകാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ പെട്ടെന്ന് കോടതിയിൽ പോകൂ.

  • @kvs6700
    @kvs6700 9 месяцев назад +1

    ഇനി മേലാൽ സിപിഎം ഭരിക്കാടിരിക്കട്ടെ. ആളുകളുടെ പെൻഷൻ പറ്റിച്ചു അവരുടെ കുടുംബം വെളുപ്പിക്കാൻ നോക്കുന്നു.

  • @crpd1731
    @crpd1731 10 месяцев назад +4

    ഇറങ്ങി പോ ജനങ്ങളെ😂😂😂
    നുമ്മ കൈക്കൂലി വാങ്ങാൻ ഉള്ള വഴി നോക്കട്ടെ 🥵🥵🥵🥵🥵🥵🥵🥵

  • @JayFar-u2l
    @JayFar-u2l 2 месяца назад

    ഇങ്ങനത്തെ ആളുകളെയാണ് ഈ നാടിന് ആവശ്യം എല്ലാവർക്കും ഊർജ്ജം നൽകട്ടെ

  • @veena6779
    @veena6779 9 месяцев назад +1

    Adipoli

  • @dasank5656
    @dasank5656 3 месяца назад

    മക്കളെ 💪💪💪ബിഗ്സല്യൂട്ട് 💪

  • @balushiva3358
    @balushiva3358 9 месяцев назад +1

    പാർട്ടി നിരോധിക്കണം

  • @rajankamachy1954
    @rajankamachy1954 10 месяцев назад +2

    ഓഫീസ് നിന്നും ഇറങ്ങി പോകുന്ന സമയം നോക്കി സാറിനെ ഒന്ന് സ്വീകരണം നൽകി യാൽ മതി...🤺

  • @Human-hy8vo
    @Human-hy8vo 10 месяцев назад +3

    CPM ഫുൾ കള്ളൻമാരാണല്ലോ...

  • @RajanNair-h2n
    @RajanNair-h2n 16 дней назад

    Super brothers

  • @SukumaranVk-e6y
    @SukumaranVk-e6y 3 месяца назад

    ഇത് വളരെ നല്ലതാണ്. ഇങ്ങനെ വേണം.

  • @varmaamla
    @varmaamla 10 месяцев назад

    ഇവൻ പുലിയാണ്..❤

  • @Siddique-bi3qr
    @Siddique-bi3qr Месяц назад +1

    Show

  • @nirmalaabraham1439
    @nirmalaabraham1439 10 месяцев назад +6

    Secretary says if anyone does anything illegal,we can complaint.But the police force is working for the CPM .Then what is the use?

  • @nurtureparallel4035
    @nurtureparallel4035 9 месяцев назад

    സെക്രട്ടറി സർ, ഡിഡിപി ഓഫീസിൽ നേരത്തെ പറയും.. പരാതി വരുന്നുണ്ടെന്നു.. യൂണിയൻ ഇടപെടും.. പരാതി കൊടുത്തവൻ ഗോപി!! പാർട്ടി, സ്വാധീനമുള്ള പ്രസിഡന്റ്‌, യൂണിയനിലുള്ള ജോലിക്കാർ..

  • @vargheseabraham6002
    @vargheseabraham6002 3 месяца назад

    Keralathil ithupole prethirodha sakthiyulla janangal undayirunnengil keralam pande nannayene/rakshapettene. Azhimadhikkedhirae shabdamuyarthiya priyappettavarkku ente big salutes ❤❤❤❤❤❤❤

  • @PappuThekkedath
    @PappuThekkedath 3 месяца назад

    Proud of you ❤❤❤❤❤❤❤

  • @abdunnasser6396
    @abdunnasser6396 10 месяцев назад +2

    പ്രതിശേധിക്കുന്ന വർക്ക് അഭിവാദ്യങ്ങൾ ശബളം വാങ്ങാനായി ജനിച്ചവർ സ്വന്തം നിയമം കയ്യിലെടുത്തി നികുതി അടച്ച് ശബളം കൊടുക്കുന്ന സാധാരണക്കാരുടെ തൊഴിലാളികളാണ് ഗവൺമെന്റ് ജോലിക്കാർ എന്നുള്ള ഒർമ്മ നല്ലതാണ് കൂടാതെ സാധാരണക്കാരെ ഭീഷണിപ്പെടുത്തി ബുദ്ധിമുട്ടിക്കുകയല്ലവേണ്ടത്

  • @abrahambabybaby1518
    @abrahambabybaby1518 9 месяцев назад +1

    20-20 - ഭരിക്കുന്ന കിഴക്ക ബലം പഞ്ചായത്തു പോലെ കേരളത്തിൽ മറ്റൊരു പഞ്ചായത്ത് കാണിച്ചു തരാമോ..?? 'ഭഗുമാനപ്പെട്ട ' കായംകുളം കൊച്ചുണ്ണിമാരേ' !? ?

  • @premyjos
    @premyjos 9 месяцев назад

    Welldone 👍👍👍👍🌹

  • @indirak5924
    @indirak5924 3 месяца назад +1

    ഇ സിപിഐ എം ഇനി കേരളത്തിൽ വരരുത്

  • @suhaibthayyil4713
    @suhaibthayyil4713 10 месяцев назад

    Very good 👍 your two persons speak great 👍

  • @sahiliyaalkhor2804
    @sahiliyaalkhor2804 10 месяцев назад +1

    POLICHU

  • @jashithakk9719
    @jashithakk9719 9 месяцев назад

    Chettanmare 💪💪💪💪💪
    Vidaruthapannikale

  • @varmaamla
    @varmaamla 10 месяцев назад +1

    ഇനി പിണറായുടെ കേസുകൾ പുല്ലാണ്.

  • @raghukp1081
    @raghukp1081 9 месяцев назад

    പ്രതികരിക്കുക ജനം മടുത്തു,അഴിമതിക്ക് കൂട്ട് നിൽക്കരുത്.

  • @jameelasalim8457
    @jameelasalim8457 3 месяца назад

    ബിഗ്സല്യൂട്ട്

  • @kmd4957
    @kmd4957 9 месяцев назад

    കേരളവും കേന്ദ്രവും അഴിമതിയുടെ രാജാക്കന്മാർ

  • @chandrababus2259
    @chandrababus2259 Месяц назад

    അഴിമതിയുടെയും സ്വനപക്ഷ വാദവും ഇവരുടെ മുഖമുദ്രയാണ്

  • @zubairkk2032
    @zubairkk2032 9 месяцев назад +1

    Nammudey nanma maram Ganesh eviday