Perfect Chapati in chapati maker - Malayalam | How to make single bubbled Chappati in Chappati Maker

Поделиться
HTML-код
  • Опубликовано: 6 мар 2021
  • soft chappati in Chappati Maker | Perfect Chapati in chapati maker - Malayalam Recipe | How to make single bubbled Chappati in Chappati Maker | Rotimaker
    #Perfectchappathi #Chappathimaker #Rotimaker #softchappati_in_Chappati_Maker #singlebubbled_Chappati #howtoprepare_dough_for_rotimaker #Howtomake_Chappati_in_Chappati_Maker
    This video includes how to make perfect Chappathi using Chappathi Maker. After watching the video one would never fail again.

Комментарии • 76

  • @drgeenerkjohn1193
    @drgeenerkjohn1193 3 года назад +4

    Adipoli
    This must be very useful for us
    We failed to make Chappathi with maker
    Recently I saw some videos and made another attempt
    That also failed miserably
    Hope it will work this time
    Your video is very professional
    👌👏🏼👏🏼

  • @rajulajaleel8192
    @rajulajaleel8192 2 года назад +5

    15 കൊല്ലമായിട്ട് എൻറെ വീട്ടിലുണ്ട് ചപ്പാത്തി ഉണ്ടാക്കുന്ന സോഫ്റ്റ്‌ ആണ് പക്ഷേ തണുത്ത് കഴിയുമ്പോൾ മരം പോലെ ഇരിക്കും

  • @ashiquekalathumpadi2334
    @ashiquekalathumpadi2334 3 года назад +3

    👍🏻👍🏻

  • @sinufasna8663
    @sinufasna8663 3 года назад +1

    👌👌

  • @suhailashahul361
    @suhailashahul361 3 года назад +3

    അടിപൊളി 👍

  • @kunjus1610
    @kunjus1610 2 года назад +1

    👍

  • @SunilKumar-tn4pz
    @SunilKumar-tn4pz 3 года назад +2

    This looks very useful

  • @moncyabraham1538
    @moncyabraham1538 Год назад +4

    8വർഷം മുൻപ്‌ വാങ്ങിയത് ഇപ്പോഴും പുരാവസ്തു വകുപ്പിൽ ഭദ്രമായി ഇരിപ്പുണ്ട്. ഒരിക്കലും ശരിയായിട്ടില്ല

  • @lissydavid700
    @lissydavid700 2 года назад

    Sunil hi ..... super

  • @maalusfamily1932
    @maalusfamily1932 Год назад +1

    പത്തിരി ഉണ്ടാക്കാൻ പറ്റുമോ

  • @mercyleenapaul9834
    @mercyleenapaul9834 Год назад

    What is the brand of chappathy maker?

  • @lkd1264
    @lkd1264 2 года назад

    Maavu aaru kuzhakkum ? Parathan valiya padonnumilla

  • @sanakaleel4458
    @sanakaleel4458 Год назад

    R K G itt kuzachal softt aavum pitten aayalum pu polirikum

  • @annmariapgeorge1041
    @annmariapgeorge1041 2 года назад

    Chechi prestiage combany anel nallathano. Ethu companu anu chapatti maker nu nallathu

    • @nadyasdays
      @nadyasdays  2 года назад

      prestige നല്ല company ആണല്ലൊ അപ്പൊ നല്ലതായിരിക്കും എന്ന് തോന്നുന്നു. ഞാന്‍ വനിത ഐസ് എക്സിബിഷനില്‍ വെച്ച് demonstration കണ്ടതിനുശേഷം ആണ്‌ വാങ്ങിയത്.

    • @annmariapgeorge1041
      @annmariapgeorge1041 2 года назад

      @@nadyasdays ok chechi

  • @cigyelizabethphilip4110
    @cigyelizabethphilip4110 2 года назад +1

    Geepas nte chappathi maker Lu oru light olu.. on cheythu 5-6 min ayitum off ayilla.. pakshe chapati maker nte mogalil nallon choodayirunu.. appam cheyaan thodangi.. pakshe chapati sheriyayilla.. entha cheyaa?

    • @nadyasdays
      @nadyasdays  2 года назад

      എന്റെ ചപ്പാത്തി മേക്കറിലും ഒരു ലൈറ്റേ ഉള്ളൂ. ലൈറ്റ് ഓഫ് ആവാന്‍ ചിലപ്പോള്‍ 8 മിനിറ്റ് ഒക്കെ എടുക്കാറുണ്ട്. ലൈറ്റ് ഓഫ് ആയതിനുശേഷം തുടങ്ങിയാല്‍ മതി. എന്നാലേ ശരിക്ക് കിട്ടൂ

  • @nissaams8096
    @nissaams8096 Год назад +1

    ഇതിൻറെ കോട്ടിംഗ് teflon ആണോ. കാണാൻ ഭംഗിയുണ്ട് പക്ഷേ ഇത്രയ്ക്ക് ഇത്രയും തിളച്ച ചൂട് അടിക്കുമ്പോൾ ഗോതമ്പിൽ വിഷം കലരുമോ എന്ന് എനിക്ക് ഒരു സംശയം ഉണ്ട്. എന്തിനാ പഴയ ഇരുമ്പിന്റെ അപ്പച്ചട്ടി തന്നെ നല്ലത്. നമ്മളെയും കൊണ്ടുപോകുന്ന പല അസുഖങ്ങളും ഉണ്ടാകാം. പുതുമയുടെ പുറകെ വിടാതെ പഴമ തന്നെ നല്ലത്.

  • @dimple6965
    @dimple6965 2 года назад

    Please tell me which brand the maker came from

  • @miniluiz8590
    @miniluiz8590 3 года назад

    Very nice Deepa

  • @applefabkochi
    @applefabkochi 2 года назад

    E chapathi maker ethu company aanu?

  • @minibenny768
    @minibenny768 2 года назад

    Enikkum chumma erippind,eni try cheyyam

  • @joicyb3325
    @joicyb3325 8 месяцев назад

    ചപ്പാത്തി ഉണ്ടാക്കുമ്പോൾ, എപ്പോഴും ഒരേ ഭാഗത്തു മാത്രം over ആയിട്ട് പ്രസ്സ് ആയത് പോലെ വളരെ കട്ടി കുറഞ്ഞു പൊട്ടി പോകുന്നു ഓപ്പോസിറ് സൈഡ് കട്ടി കൂടിയും ഇരിക്കുന്നത് എന്ത്കൊണ്ട് ആണെന്ന് അറിയാമോ??? National rotti maker ആണ് ബ്രാൻഡ്.

  • @subhashiniev7774
    @subhashiniev7774 2 года назад +1

    Edu onninum pattilla . Chappathi rubber polirikkum.

  • @dreamworld506
    @dreamworld506 Год назад

    current bill koodumo

    • @nadyasdays
      @nadyasdays  Год назад

      ey athra adhikam current vaenda

  • @santhoshanthikad9384
    @santhoshanthikad9384 Год назад +1

    ചപ്പാത്തി മേക്കറിൽ, ചപ്പാത്തി ഉണ്ടാക്കുമ്പോൾ ഇതിന്റെ ഉള്ള് വേവില്ല അതാണ് ഇതിന്റെ പ്രശ്നം..

  • @ligimoldavis9323
    @ligimoldavis9323 2 года назад +3

    കുറച്ചു കഴിഞ്ഞാൽ റബ്ബർ വലിയുന്ന പോലെയാകും

  • @mollyjose3598
    @mollyjose3598 2 года назад +1

    ഞാൻ ബജാജിന്റെ ചപ്പാത്തി മേക്കർ ഒരെണ്ണം വാങ്ങി ..... നിരാശയായി ഇരിക്കുന്നു ....... കമ്പനി പറഞ്ഞ അളവിൽ മാവ് കുഴച്ച് ഉണ്ടാകി നോക്കി ...... ഒരു രക്ഷയുമില്ല....എന്താ ചെയ്യുക ?

    • @nadyasdays
      @nadyasdays  2 года назад

      എന്താണ്‌ പ്രശ്നം പറ്റുന്നത്?

  • @laijujoy8002
    @laijujoy8002 2 года назад

    ഇത് ഏത് കമ്പനിയുടെ ആണ്...?

  • @jo2036
    @jo2036 2 года назад +1

    Ethu companyude anu machine

  • @joysr3380
    @joysr3380 2 года назад

    Madam produts name please

  • @teena6989
    @teena6989 21 день назад

    മാവ് കുഴക്കുന്ന ഒരു പാത്രം ഉണ്ടല്ലോ അതിൽ കുഴക്കാത്തത് എന്താ

    • @nadyasdays
      @nadyasdays  19 дней назад

      അതിന്റെ വലിയ ആവശ്യം ഇല്ല

  • @Vipassana2016
    @Vipassana2016 2 года назад +3

    ഞാൻ വാങ്ങിച്ച് ഉപയോഗിക്കാരെ ഇല്ല . പ്രസ് ചെയ്യുമ്പോൾ പൊട്ടി നാശം ആകുന്നു ? എന്താത്

    • @nadyasdays
      @nadyasdays  2 года назад

      അധികം ശക്തിയില്‍ പ്രെസ്സ് ചെയ്യുമ്പോഴാണ്‌ അങ്ങനെ ഉണ്ടാവാന്‍ സാധ്യത.

  • @sreejakumari5293
    @sreejakumari5293 2 года назад +2

    ചപ്പാത്തി ശരിയാകില്ല.
    റബർ പോലെ ഇരിക്കും.

  • @k.ooommen5879
    @k.ooommen5879 2 года назад

    മൈദ കൊണ്ട് ഉണ്ടാക്കാം. ഗോതമ്പു കൊണ്ടു പ്രയാസമാണ്

    • @nadyasdays
      @nadyasdays  2 года назад

      അങ്ങനെയല്ലാട്ടോ, ഗോതമ്പുകൊണ്ട് എനിക്ക് നന്നായി കിട്ടുന്നുണ്ട്

  • @harrizkmlhassainar2143
    @harrizkmlhassainar2143 2 года назад +1

    ശരിയാവുന്നില്ല. വെറുതെ പൈസ കൊടുത്തു വാങ്ങി. അവിടെ മുക്കിലിരിക്കുന്നു.

    • @nadyasdays
      @nadyasdays  2 года назад

      വീണ്ടും ശ്രമിച്ച് നോക്കൂ... വെള്ളത്തിന്റെ അളവ് correct ആയി കിട്ടിയാല്‍ പിന്നെ ഇതിലേ ചപ്പാത്തി ഉണ്ടാക്കൂ

    • @sooryajinu22
      @sooryajinu22 Год назад

      Me also

  • @sureshanap3514
    @sureshanap3514 2 года назад +1

    ചപ്പാത്തി മേക്കർ നു കുഴപ്പം ഒന്നും ഇല്ല. കാണിച്ചു തന്ന അതെ രീതിയിൽ ഉണ്ടാക്കിയാൽ നല്ല ചപ്പാത്തി കിട്ടും. തട്ടിപ്പാണെന്നു പറയുന്നവർ അതെ രീതിയിൽ ഉണ്ടാക്കി നോക്കി അതിനു ശേഷം അഭിപ്രായം പറയുക. ഞങ്ങൾ കുറെ വര്ഷങ്ങളായി ഈ പ്രോഡക്റ്റ് ഉപയോഗിച്ച് നല്ല ചപ്പാത്തി ഉണ്ടാക്കുന്നുണ്ട്. ആദ്യം ഉപയോഗിക്കുമ്പോൾ ചപ്പാത്തി പൊട്ടിപോകുന്ന പ്രശ്നം ഞങ്ങൾക്കും ഉണ്ടായിട്ടുണ്ട്, വീണ്ടും വീണ്ടും ശ്രമിച്ചപ്പോൾ നല്ല രീതിയിൽ ഉണ്ടാക്കാൻ കഴിഞ്ഞു. ഈ രീതിയിൽ തന്നെയാണ് ഞങ്ങളും ഉണ്ടാക്കുന്നത്. വളരെ ഈസി ആയിട്ട് ചപ്പാത്തി ഉണ്ടാക്കാം. 😊

    • @nadyasdays
      @nadyasdays  2 года назад

      Thank you so much

    • @laijujoy8002
      @laijujoy8002 2 года назад

      ഏതു കമ്പനിയുടെ ആണ് വാങ്ങിയത്..?

    • @shruthi8268
      @shruthi8268 Год назад

      .

  • @mannaratharaali
    @mannaratharaali Год назад

    ഇത്രയും താമസമില്ല സാധാരണ പോലെ യുണ്ടകമല്ലോ

  • @Abc-qk1xt
    @Abc-qk1xt 2 года назад +9

    എങ്ങനെ ഉണ്ടാക്കിയാലും ശരിയാകില്ല. വെറും തട്ടിപ്പ്...

    • @habikaruvally3399
      @habikaruvally3399 2 года назад +1

      No ente vtle njan undakkarund

    • @nishimol6546
      @nishimol6546 2 года назад

      Choodaaraathirunnaal tastey

    • @Abc-qk1xt
      @Abc-qk1xt 2 года назад +1

      @@nishimol6546 ചൂടാറി കഴിഞ്ഞാൽ റബർ കഷ്ണം.. 😜😜

  • @JamesAlappat
    @JamesAlappat 2 года назад

    മാവ് കുഴക്കുന്നത് അറിയാം, സമയം കളയാതെ ബാക്കി പറയൂ.

    • @nadyasdays
      @nadyasdays  2 года назад

      മാവ് കുഴക്കുന്നത് വളരെ പ്രധാനമാണ്‌ട്ടോ... അതുകൊണ്ടാണ്‌ ഉള്‍പ്പെടുത്തിയത്

    • @JamesAlappat
      @JamesAlappat 2 года назад

      @@nadyasdays അത് അറിയാത്തവർ ഉണ്ടോ.

    • @shajivv9050
      @shajivv9050 2 года назад

      എല്ലാവർക്കും മാവ് കുഴയ്ക്കാൻ അറിയാവുന്നതാണ് ഇതിലെ പ്രശ്നം
      കാണിച്ചുതന്നത് ആരും ശ്രദ്ധിക്കുന്നില്ല

    • @appu5365
      @appu5365 Год назад

      ഇതു കൊള്ളാം. മാവ് കുഴക്കുന്നതു വരെ ചേച്ചി മിണ്ടിയില്ല 😅

    • @appu5365
      @appu5365 Год назад

      ​@@nadyasdaysകുഴക്കേണ്ടത് എങ്ങനെ എന്ന് നിങ്ങൾ പറഞ്ഞില്ലല്ലോ..

  • @sasualdev1329
    @sasualdev1329 2 года назад

    വീട്ടിൽ ഒരു പണിയും ഇല്ലാതെ
    വെറുതെയിരിക്കുമ്പോൾ ഇതും ഇതിലപ്പുറം ചെയ്യാൻ
    പറ്റും.ഭക്ഷണം ഉണ്ടാക്കുക
    തിന്നുക,ഉറങ്ങുക അവർക്ക്
    പറ്റിയ പണി കൊള്ളാം. വല്ല തൊഴിലുറപ്പ് പണിക്ക് പോ