Rotimatic Malayalam Review - നിങ്ങളുടെ സ്വന്തം റിസ്കിൽ വാങ്ങുക.

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 411

  • @rajupm6327
    @rajupm6327 2 года назад +41

    ഏതായാലും ഉള്ള കാര്യം തുറന്ന് പറഞ്ഞതിൽ വളരെ സന്തോഷം.

  • @Jeevan141
    @Jeevan141 2 года назад +53

    യമണ്ടൻ പണിയാണ് കിട്ടിയത് സാരമില്ല. Show Case ൽ വയക്കാം എന്നിട്ട് നല്ല ആശിർവാദിന്റെ ആട്ട കുഴച്ച് നല്ല ചപ്പാത്തി ഉണ്ടാക്കാൻ നോക്ക്.

    • @akhilthilakan4628
      @akhilthilakan4628 7 месяцев назад

      ഫെദർ ടച്ച്‌ ആയത് നന്നായി, മടിയൻ മാർക്ക്‌ കുറച്ചു പൊങ്ങച്ചം കൂടി ആവാം

  • @babuv8281
    @babuv8281 Год назад +5

    സൂപ്പർ ചേട്ടാ സത്യം പറഞ്ഞു അടിപൊളി നല്ല വീഡിയോ

  • @PradeepKumar-yb1nz
    @PradeepKumar-yb1nz 2 года назад +307

    വണ്ണം കുറക്കാൻ ചപ്പാത്തി അനങ്ങാതിരുന്ന് ഉണ്ടാക്കുന്ന സമയത്ത് മാവ് കുഴച്ചു പരത്തി ചുട്ട് എടുത്താൽ ഒരു വ്യായാമം കൂടി ആവും അതു മറക്കണ്ട bro

  • @muhammadhydrose3027
    @muhammadhydrose3027 2 года назад +45

    എന്തായാലും ഇത് വാങ്ങി പണവും സമയവും പാഴാക്കരുതെന്ന് കാണിച്ച് തന്നതിന് നന്ദി.

  • @Kay-ee7hi
    @Kay-ee7hi 10 месяцев назад +4

    Chappathy came like a pappadam.very hard and crunchy. Waist of time , money, electricity and rediculose sound. You are very sincere, you mentioned the disadvantages. You don’t need more than 10 chappathy for one meal. That you can make in 20.mts.I advise you give back. Good luck. Why can’t you try chappathy presser. Very easy.

  • @sandiacaine4323
    @sandiacaine4323 2 года назад +25

    ഒരു വയ്യായ്ക ഒക്കെ വരുമ്പോൾ വെളിയിൽ നിന്നു ഫുഡ് വാങ്ങിയ്ക്കാതെ ഹോംലി റൊട്ടി തന്നെ ഉണ്ടാക്കി കഴിക്കാൻ ഒക്കെ തോന്നുമ്പോൾ ഇതു ഉപകരിക്കും. പ്രത്യേകിച്ച് പാചകം അറിയാൻ മേലാത്ത ഭർത്താക്കന്മാർ ഉള്ള ഭാര്യമാർക്ക് ഈ മെഷീൻ ഉപകരിക്കും. 👍🏻

    • @algulth_alnabi
      @algulth_alnabi 2 года назад +2

      🤣 ഇതിലും ദേദം എന്നെ അങ്ങ് കൊല്ലുന്നതായിരുന്നു

    • @Chinnuchinnu797
      @Chinnuchinnu797 2 года назад +5

      @Ananthan Nambiar aanungal pinne anangantallo

    • @mercymary1004
      @mercymary1004 Месяц назад

      ഈ പറഞ്ഞത് 100% ശരിയാണുട്ടോ.

  • @rajalakshmik2034
    @rajalakshmik2034 2 года назад +11

    പണ്ട് ഒരു റൊട്ടിഷെഫ് വാങ്ങിയതിന്റെ കേട് ഇത് വരെ മാറിയിട്ടില്ല, റബ്ബർ പോലെ ഇരുന്നു

  • @josephpj501
    @josephpj501 2 года назад +21

    ടേസ്റ്റ് ഒക്കെ കഴിക്കുന്നത്‌ കാണുമ്പോൾ അറിയാം അതിന്റെ രുചിയും, അതിന്റെ ഹാർഡ്ഡ്നെസ്,

  • @geethahariharan4405
    @geethahariharan4405 2 года назад +64

    ചപ്പാത്തിമാവ് രാവിലെ 11 മണിക്ക് കുഴച്ച് വവ്ഹച്ചാൽ വൈകുന്നേരം ആകുമ്പോൾ ചാപോത്തി ചുടാം. സാധാരണ തവയിൽ ചുടാം. പരത്താൻ അധികം സമയമൊന്നും വേണ്ട. ഈ മെഷീൻ വച്ചുണ്ടാക്കിയാൽ പിന്നീട് മെഷിൻ ക്ലീൻ ചെയ്യാനൊക്കെ സമയം എടുക്കില്ലേ?

    • @yasmink6276
      @yasmink6276 2 года назад +2

      Madiyanmalachumakkum

    • @SamJoeMathew
      @SamJoeMathew 2 года назад

      @@yasmink6276
      സത്യം 👍🏻👍🏻

    • @girvis8849
      @girvis8849 2 года назад +1

      1 lakh undengil ithu vaangi enthum aavam engeneyum kazhikkam.🙄🙄🙄🙄

    • @josephmj7814
      @josephmj7814 9 месяцев назад

      Silver liniloode k train pokunna pounds

    • @manipaul63
      @manipaul63 2 месяца назад

      Why this much time for making Roti (chappati in Malayalam) just few minutes taken for 10-12 rotis for me.

  • @binu9120
    @binu9120 2 года назад +18

    ചപ്പാത്തിക്കു വേണ്ട പൊടി എടുക്കുക .വെളളം ആവശ്യത്തിന് ഉപ്പു ചേർത്ത് (രണ്ടു സ്പൂൺ പഞ്ചസാര ) യും ചേർത്ത് തിളപ്പിക്കുക ,ഈ വെള്ളം ഉപയോഗിച്ച് ഇടിയപ്പത്തിന് മാവു കുഴയ്ക്കുന്നതു പോലെ കുഴച്ചെടുക്കുക ,അല്പം ഓയിലും ചേർത്ത് ,ഉടനെ തന്നെ നല്ല ടേസ്റ്റും മ്യദുലവുമായ ചപ്പാത്തി ഉണ്ടാക്കാം .പഞ്ചസാര ,ഓയിൽ പറ്റാത്തവർക്ക് അതില്ലാതെയും ഉണ്ടാക്കാം ..

  • @sushamamohan991
    @sushamamohan991 2 года назад +16

    ഒരു മണിക്കുറു കൊണ്ട് നല്ലൊരു കറിയും അവനവന്റെ കുടുംബത്തിനു വേണ്ട ചപ്പാത്തിയും ഉണ്ടാക്കിയെടുക്കാo വണ്ണവും കുറയും നല്ല ഭക്ഷണം കഴിക്കുകയും ചെയ്യാം😝😝😂😂😂😂

  • @ajayanpk6800
    @ajayanpk6800 2 года назад +5

    സത്യ സന്തമായി പറഞ്ഞതിൽ ഒത്തിരി നന്ദി

  • @shyjaanandhanshyjaanandhan3537
    @shyjaanandhanshyjaanandhan3537 2 года назад +3

    Chetta.... E machine chilpol struck akum. Aa samyathu nalla paniya. Mavu kuzhakkunna sambavam sariyayi fittu cheithilla enkil athu pottanum chance undu.machine chappathi parathumbol chilapol churundu pokum athum struck akunnudu.oil container kurachu kazhiyumbol kazhukiyalum clean avatha pole thonnum.2018 vangi eppol upayogikkunnilla.

    • @girvis8849
      @girvis8849 2 года назад

      Kaasinu chilavu illathavarkku nallatha!🤣🤣🤣🤣

  • @PrincyJose-z9h
    @PrincyJose-z9h 8 месяцев назад +1

    ചുരുക്കി പറഞ്ഞാൽ ആരും വാങ്ങരുത്. ഉള്ളത് പറഞ്ഞതിന് നന്ദി

  • @Abc-qk1xt
    @Abc-qk1xt 2 года назад +40

    എട്ടോ പത്തോ ചപ്പാത്തി ഉണ്ടാക്കുന്നതിനേക്കാൾ പണിയാകും അവസാനം ഇതൊക്കെ ഒന്ന് കഴുകിത്തുടച്ചു വെക്കാൻ..😜😜😜

  • @silverkinfo3000
    @silverkinfo3000 2 года назад +17

    Normal reethiyil chappathi undakunnathalle nallath, ithrayonnum samayavum venda Cash chilavum venda, pakshe chappathi undakan ariyavunnavarke nalla chappathi undakan pattatullu..chappathi making is an art..

  • @rafeeqce192
    @rafeeqce192 8 месяцев назад +1

    Better to get a stand mixer/food processor to kneed dough. I believe this is one of the time consuming process in chapathi making. The current price of romantic doesn’t make sense. Maybe, things might improve after a few more years.

  • @minitk1765
    @minitk1765 2 года назад +27

    ഒരു ചപ്പാത്തി മേക്കർ വാങ്ങിയത് അട്ടത്ത് വെക്കേണ്ടിവരുമെന്നാണ് തോന്നുന്നത്. പിന്നല്ലേ റോട്ടീ മേക്കർ ഓരോ തട്ടിപ്പ് പരിപാടികള്

    • @Sanah-up5rb
      @Sanah-up5rb 2 года назад

      Chappathi maker il adipoliyayi chappathi undakam

    • @parvathyks8098
      @parvathyks8098 7 месяцев назад

      ​@@Sanah-up5rbഞാൻ chef master chapathi maker വാങ്ങി ഇത് വരെ ഉണ്ടാക്കി ശരിയായില്ല..വേസ്റ്റ് .വളരെ ഹാർഡ് ആണ്😢

    • @parvathyks8098
      @parvathyks8098 6 месяцев назад

      @@Sanah-up5rb ഉണ്ടാക്കുന്ന വിധം ഒന്ന് പറഞ്ഞു തരുമോ. ഞാന്‍ അത് aakrikku കൊടുക്കാന്‍ വെച്ചിരിക്കുന്നു

  • @123456789az86
    @123456789az86 2 года назад +22

    ദിവസം 50 ചപ്പാത്തി എങ്കിലും ഉണ്ടാക്കുന്നവർക്ക് ഇത് ഒക്കെ നല്ലതാണ് അഞ്ചോ പത്തോ ചപ്പാത്തി ഉണ്ടാക്കുന്നവർ ഈ പണിക്ക് പോകാതിരിക്കുന്നതാണ് നല്ലത് ഇത് ക്ലീൻ ചെയ്യുന്ന സമയം ഉണ്ടെങ്കിൽ 10 എണ്ണം കൈകൊണ്ട് ഉണ്ടാക്കാം

    • @lsraj1
      @lsraj1 2 года назад

      💯💯

    • @tharapanicker4759
      @tharapanicker4759 2 года назад +2

      Sathyam Iitu pole thanna dish washer athil adukkunna samayam kondu namukku kai kondu kazhuki theerkkam

  • @sujabose3798
    @sujabose3798 2 года назад +2

    ഇതിൽ എളുപ്പം കൈ കൊണ്ട് കുഴച്ച് ഉണ്ടാക്കുന്നതാണ്

  • @ancythomas3917
    @ancythomas3917 8 месяцев назад

    We are using this.Very useful.

  • @basherkp3119
    @basherkp3119 2 года назад +9

    I was searching for such a machine but didn't get a good review about this machine. Again waiting for your update.
    Thank you

    • @royjoseph3774
      @royjoseph3774 2 года назад +1

      Thank you for your reply. When you said machine make too much noise..Me and my wife makes good chapati. We make for 2 days.I live in USA over 50 years. I don't like too many short cuts because we're getting lazy and for my case i am getting old.Now days everyone looking for easy life it means peoples are lazy i remember my mother was struggling for cooking and house keeping even with servant. My kids are grown up and married. I am grandfather of 2 boys and a girl. My main hobby is cooking fishing (i have a boat) and organic garden. We both are Biochemist working for Pfizer pharmaceuticals only for 2 more years we both are planning to retire in our age of 62.Thank you for your reply. Wish you all the best with Roti( chapati) maker. Thank you for your experience. Any way Enjoy your Roti maker.it is a valuable lesson. I wish everyone share their experiences

    • @basherkp3119
      @basherkp3119 2 года назад

      @@royjoseph3774Sir It is very glad and excitement to hear from you an intimate personal communication bcos of the Roti machine 😊, and it's not feel you both like grandpa and ma, but grace of God both looking young handsome and beautiful 😄.
      About me working in Dubai as an Administration Officer in a private company, I'm from Kerala, Palakkad District, frequently traveling twice in a year.
      I hope you all are fine and good doing there and praying for you
      Thanks a lot 🙏

    • @royjoseph3774
      @royjoseph3774 2 года назад

      @@basherkp3119 I am from kottayam Kerala
      Of you like to further communication i can give my WhatsApp number or email address. In my are not any Malayalees around. May be 50 miles i met couple Malayalees at the Indian grocery store
      All my families are chemist
      So if you're interested please let me know Thank you Roychen

    • @Kookan22
      @Kookan22 8 месяцев назад

      Me too for years..I saw this machine once ranjini haridas was reviewing .I am not a good chapathi maker final products look like Indian map.😂.I always buy frozen chapathi and kind of expensive

  • @mohammednil1452
    @mohammednil1452 2 года назад +22

    സംഗതി പെട്ടുപോയി.ഇതിലും നന്നായ് കൈ കൊണ്ട് ഉണ്ടാക്കാം

  • @chengannurvlog4785
    @chengannurvlog4785 2 года назад +4

    Congratulations...Early adapters......Prototype pole ondu ....Will improve quality and price as time progresses.

  • @eapentjohn
    @eapentjohn Год назад +4

    How is your Rotimatic now after being used for this long ? Is it comparable to regular chappathi ?

  • @shereenabacker9643
    @shereenabacker9643 2 года назад

    സത്യം പറഞ്ഞത് സന്തോഷം

  • @vimal7967
    @vimal7967 2 года назад +2

    Good review. Thanks for explaining in detail. Hope you enjoy this product.

  • @khaleell356
    @khaleell356 8 месяцев назад +1

    ലുലു ചക്കി ആട്ട സൂപ്പർ, പച്ചവെള്ളത്തിൽ കുഴച്ചും ചപ്പാത്തി ഉണ്ടാകാം സൂപ്പറാ

  • @aneeshgopal1086
    @aneeshgopal1086 2 года назад +6

    കൈ കൊണ്ട് ഉണ്ടാക്കിയാൽ ഇതിനേക്കാൾ പെട്ടന്നുണ്ടാക്കും

  • @mollyelizabethkurup7661
    @mollyelizabethkurup7661 8 месяцев назад

    This is available at Wonderchef.

  • @jayachandrannair9754
    @jayachandrannair9754 2 года назад +2

    Bro, enjoyed the vdo and love your excitement.....

  • @Grace817
    @Grace817 2 года назад +6

    Ente ponnu maashe....mashinte aaaa chappathi varunnathu nokkiyulla aaaa irippum okk othiri ishttamai... I am the chappathi maker in my home...😃🤣🤣good luck with chappathi maker....

    • @fmcafe
      @fmcafe  2 года назад +1

      🤣🤣🤣

  • @anilpille2603
    @anilpille2603 2 года назад +38

    ഇത് എടുത്തു തോട്ടിൽ കള മാഷേ .കൈ കൊണ്ട് നല്ല സോഫ്റ്റ് നല്ല നൈസ് ചപ്പാത്തി ഉണ്ടാക്കാം എണ്ണപോലും അതിൽ വേണ്ട.😂😂😂😂

  • @shamsudeenr2242
    @shamsudeenr2242 2 года назад

    സത്യം പറഞ്ഞല്ലൊ നന്ദി.

  • @gm2207
    @gm2207 2 года назад +1

    5 or more adikam.aalkar ulla veetil aanengil upakaram aanu..
    Kootukudumbam aanel nalla upakarapedum.. ..

  • @binoymathew9195
    @binoymathew9195 8 месяцев назад

    Thanks for the review❤

  • @pratheeshbabu149
    @pratheeshbabu149 10 дней назад

    I planned to buy.but it I think is waste.45minuts very long time

  • @krishnenducs6617
    @krishnenducs6617 2 года назад +2

    Coin rotimatic anno??? E nokkiyirikkunna time mathy roti allathe undaki kazhikkan..

  • @georgevarghese238
    @georgevarghese238 5 месяцев назад

    Thanks for real experience sharing.

  • @sojidaniel4754
    @sojidaniel4754 4 месяца назад

    Hey bro,
    Just checking in- is it still working well? How do you feel about it now that it's been 2 years? Is it still worth buying

    • @fmcafe
      @fmcafe  4 месяца назад

      Still working well. Without any complaints 🤩

    • @sojidaniel4754
      @sojidaniel4754 4 месяца назад

      @@fmcafe❤ thank you

  • @babythomas2902
    @babythomas2902 2 года назад +2

    ഇടയ്ക്ക് ആമ്പുലൻസ് ഷട്ടിൽ ടെയിൽ ഇവയെക്കെ വരുന്ന ശബ്ദം കേൾക്കാമല്ലോ?

  • @padmanair3385
    @padmanair3385 5 месяцев назад

    jnagal blind tasting cheythu rotomatic chapathiyum nadan reethiyil undakkunathum 23 per taste cheythu all liked nadan chapathi quality pior brother chapathi kazhichal vannam kurayilla ketto endum mathematical kazhikkuka

  • @PrincyJose-z9h
    @PrincyJose-z9h 8 месяцев назад +1

    15 മിനിട്ട് കൊണ്ട് ഞാൻ 25ചപ്പാത്തി ഉണ്ടാക്കി തരാം. ഇതിന്റെ ഇരട്ടി വലുത്

  • @sudhasatheeshkumar4689
    @sudhasatheeshkumar4689 2 года назад +5

    ശക്തിയുള്ള പിള്ളൈ.... ബുദ്ധി മട്ടും ഇല്ലൈ

  • @sallymmathewathens2817
    @sallymmathewathens2817 2 года назад +2

    Ethe kandappol koobbussanne orma vannathe

  • @nadeerakareem3960
    @nadeerakareem3960 8 месяцев назад

    Njanum

  • @bkm181
    @bkm181 5 месяцев назад +1

    29 ചപ്പാത്തി തിന്നു diet ചെയ്യുന്ന നിങ്ങളുടെ മനസ്സ് ആരും കാണാതെ പോകരുത്... ഇത്രയും ചപ്പാത്തി hand made ഉണ്ടാക്കിയാൽ 1000 കാലൊറിയെങ്കിലും കുറയും 🤔🤔 ഈ മിഷീൻ വൻ വില കൊടുത്തു മേടിക്കാൻ പറ്റാത്തതുകൊണ്ട് വിഷമം കൊണ്ട് പറയുകയല്ല കേട്ടോ 😃😃😲😲 മിഷീൻ പൊളി ആണ് 🤔🤔😲😲👍🏻

  • @razakkarivellur6756
    @razakkarivellur6756 2 года назад +3

    Good presentation..... 👍🏻

  • @SindhusCurryWorld
    @SindhusCurryWorld 2 года назад +2

    Thank you for sharing

  • @paaathupaaachu2799
    @paaathupaaachu2799 2 года назад +4

    Ith use cheyyaaan mobilum netum yellaam veno

  • @sankarmnambiar1800
    @sankarmnambiar1800 4 месяца назад +1

    How much is the cost of this Rotimatic and give a review regarding the order placed

    • @minhasminnus
      @minhasminnus 2 месяца назад

      Around 55k to 60k indian rupees

  • @goldenstar3120
    @goldenstar3120 2 года назад +1

    സിംഗപ്പൂർ റൊട്ടി അത്രയേ വലുപ്പം ഉണ്ടാകത്തുള്ളൂ

  • @emineferhankoylu3942
    @emineferhankoylu3942 Год назад +1

    Güle güle kullan oğlum. Güzel bir makine.. from Türkiye 🇹🇷❤

  • @Jozephson
    @Jozephson 3 месяца назад

    ഇതിൻ്റെ സോഫ്ട്‌വെയർ, ഓട്ടോമേഷൻ ചെയ്തത് ഇവിടെ ബാംഗ്ലൂർ ഉള്ള കമ്പനി ആണ്...

  • @sanilvarghese7465
    @sanilvarghese7465 2 года назад +2

    Good presentation

  • @tharapanicker4759
    @tharapanicker4759 2 года назад +1

    Cheta sathyam parayo serikkum nammal kai kondu undakki dosa kallil undakkunna taste ondo

  • @omanatomy5917
    @omanatomy5917 2 года назад +4

    കൈകൊണ്ട് കുഴച്ച് ചപ്പാത്തി ഉണ്ടാക്കിയാൽ ശരീരത്തിന് ആരോഗ്യം കിട്ടിയേനേം. Totally failed

    • @Abc-qk1xt
      @Abc-qk1xt 2 года назад

      തടി കുറക്കാനുള്ള പരിപാടിയാണ്.. 😜😜

    • @fmcafe
      @fmcafe  2 года назад

      😂

  • @AbidaIlyas-tx5bl
    @AbidaIlyas-tx5bl 3 месяца назад

    Kay kond undaakunna test kittathilla

  • @fshs1949
    @fshs1949 2 года назад

    Very noisey. Industrial area is the suitable place.

  • @mathewpm7195
    @mathewpm7195 2 года назад +8

    ഒരു പണീം ഇല്ലാത്തവർക്ക്..... കൊള്ളാം........

  • @amaljoshua4064
    @amaljoshua4064 Год назад

    Shastratinte oru valarcheyy

  • @jancymolbiju7441
    @jancymolbiju7441 2 года назад +1

    Ashirwad inte aata motham mayam aahn...wheat vangi podipich kazhik

  • @JerryZara7_.
    @JerryZara7_. Год назад

    Plz send a updated video

  • @puttus
    @puttus 2 месяца назад

    😂😂ഈ പണ്ടാരം വാങ്ങാതിരിക്കാൻ വളരെയധികം സഹായിച്ചു....നന്ദി 😂😂

  • @keralalight
    @keralalight Год назад

    How is your Rotti maker performance now ? I is almost 10 months over now .

  • @nabeelvlog
    @nabeelvlog 2 года назад +2

    പണിയെടുക്കാൻ സമയമില്ലാത്തവർക്കും താൽപര്യം ഇല്ലാത്തവർക്കും വേണ്ടി മാത്രം ഉണ്ടാക്കിയത് പോലെ തോന്നുന്നു

  • @shisa4097
    @shisa4097 2 года назад +10

    ഇത് കാണുമ്പോൾ ഹോസ്റ്റലിലെ ചപ്പാത്തിയാണ് ഓർമ വരുന്നത്.... 🙂🙂🙂

  • @revathib2295
    @revathib2295 2 года назад

    This maker working good or bad how much cost plz share ur experience with rotimaker I want to buy

    • @fmcafe
      @fmcafe  2 года назад

      It’s working very well. Please read the description for price. Thanks

  • @tharapanicker4759
    @tharapanicker4759 2 года назад

    Enthayalum avar sathyam paranju

  • @RockyRock-vv3ex
    @RockyRock-vv3ex 4 месяца назад +1

    വീട്ടിലെ ഫുഡ്‌ ഉണ്ടാക്കുക എന്നത് non cardiac exersize ആണ്.കളറി ഒന്നും കുറയില്ല.അത് കൊണ്ട് ഫുഡ്‌ ഉണ്ടാക്കൽ വ്യായാമം ആകും എന്ന് കരുതുന്നത് മണ്ടത്തരം ആണ്. സമയം ലാഭിക്കു. എന്നിട്ട് ബാക്കി വൻ time പോയി exersize ചെയ്യൂ.

    • @hungerbird1233
      @hungerbird1233 3 месяца назад

      Valla budhiyum vendee, oru arivum illaathavar aanu kooduthalum , enthu technology vannaallum veruthe kidannu valuvalaannu paranju kuttam parayaane malayalikalkku ariyuu😅

  • @mercymary1004
    @mercymary1004 Месяц назад

    ഇതുപോലെ തന്നെയാണ് ഞാനൊരു dish washer വാങ്ങിയത്. നമ്മൾ കയ്കൊണ്ട് കഴുകുന്ന രീതിയിലൊന്നും അഴുക്കു പോകത്തില്ല. സ്‌പെഷ്യലി കുക്ക് ചെയ്ത പാത്രന്റെ അടിയിൽ പറ്റി പിടിക്കുന്ന ഒരു ഉപ്പിന്റെ മാതിരത്തെ അടയാളം. അങ്ങനെയുള്ളതൊന്നും പോകത്തില്ല. വെറും crockery items കഴുകാൻ മാതമേ അതുകൊണ്ട് യൂസ് ഉള്ളൂ. അതിനു ഇത്രേം കാശ് ചിലവാക്കി dish washer വാങ്ങേണ്ട ആവശ്യമേ ഇല്ല.

  • @sheeladevassy8307
    @sheeladevassy8307 2 года назад +4

    ഇതിനു നേരം കളയണ നേരം കൈ കൊണ്ട് ചെയ്യാം

  • @athulthilak8448
    @athulthilak8448 2 года назад +5

    Cleaning ??

  • @rajasenviswanathan7467
    @rajasenviswanathan7467 7 месяцев назад

    Tandoori Roti പറ്റുമോ.

    • @fmcafe
      @fmcafe  7 месяцев назад

      No

  • @plmagicalvlogs2580
    @plmagicalvlogs2580 Год назад

    ചപ്പാത്തി ഇങ്ങനെ ആണോ

  • @Noufi79
    @Noufi79 2 года назад +7

    2:36 എവിടെയോ തെലുങ്ക് ആക്ടർ പ്രഭാസിന്റ ഒരു ചായ കാച്ചൽ ഇല്ലേ

    • @fmcafe
      @fmcafe  2 года назад +1

      രാധേ ശ്യാം ആണോ ഉദ്ദേശിച്ചത് 🙄

    • @Noufi79
      @Noufi79 2 года назад

      @@fmcafe 👍

  • @Mithunmukherjee12345
    @Mithunmukherjee12345 2 года назад

    how is your experience so far? is it worth buying?
    are roties soft?
    rhx a lot

    • @fmcafe
      @fmcafe  2 года назад +2

      So far so good. More than we expect. Roties are very soft.

    • @Mithunmukherjee12345
      @Mithunmukherjee12345 2 года назад

      @@fmcafe thx for your reply.

  • @sreekalathomas7131
    @sreekalathomas7131 2 года назад

    Very good, thanks

  • @SathyabhamaC-od1pm
    @SathyabhamaC-od1pm 4 месяца назад

    Best!

  • @Mrinalsen-g6k
    @Mrinalsen-g6k 6 месяцев назад

    BEWARE OF NON - STICK INNER PARTS.

  • @nsh25288
    @nsh25288 5 месяцев назад +3

    ഞാനാദ്യം ഇംഗ്ലീഷ് പഠിക്കട്ടെ എന്നിട്ട് വേണം ഒരെണ്ണം വാങ്ങിക്കാൻ

  • @ksmani123
    @ksmani123 3 месяца назад

    വാങ്ങരുത്. രണ്ടെണ്ണം നശിച്ചു പോയി - 3 വർഷത്തിനുള്ളിൽ . customer support horrible. പറയാതെ വയ്യ.

  • @kamarutk8436
    @kamarutk8436 2 года назад +1

    എന്റെ പൊന്നെ ഈ നേരം ഞാൻ എത്ര ചപ്പാത്തിയുണ്ടാകും വെക്കാൻ ഒരുപാട് സ്ഥലവും

  • @silpakrishnan3028
    @silpakrishnan3028 7 месяцев назад

    എത്രയാണ് rate

  • @ishafathima3142
    @ishafathima3142 2 года назад +5

    ചപ്പാത്തി മെഷീൻ നു ആംബുലൻസ് ന്റെ സൗണ്ടാ.. 😀പക്ഷെ.., പണിയെടുക്കാതെ തിന്നാം.. ലെ

  • @nizayshu4452
    @nizayshu4452 2 года назад +6

    ഇദ് eduth വെച്ച് indaakunna samayath
    Kayyond പരത്തി തിന്നിട് indaavum😄😄😄

  • @Anishkumarps
    @Anishkumarps Год назад +1

    How is the rotimaker performing now ? Is it worth buying it ?

    • @fmcafe
      @fmcafe  Год назад

      Still working well. If you are making lots of roti’s then it is good for you.

  • @NICHU_77
    @NICHU_77 4 месяца назад

    Ethentha unnakka chapathi

  • @unnikrishnanmenon4178
    @unnikrishnanmenon4178 9 месяцев назад

    Bhayamkara small.....bhayamkara taste......bhayamkara beauty....bhayamkara quality....bhayamkara convinience .....bhayamkara silent....all bhayamara

  • @littleeyesmontessorischool8597
    @littleeyesmontessorischool8597 2 года назад

    എന്തിനാ ട്വന്റി ചപ്പാത്തി ഉണ്ടാക്കാൻ മുക്കാൽ മണിക്കൂർ. ഇതിലും വേഗത്തിൽ കൈ കൊണ്ട് undam

  • @abhinjeromejerone7037
    @abhinjeromejerone7037 2 года назад

    Time edukkunnu kuzhach ondakkunnathanu nallathu

  • @vidhyageorge8530
    @vidhyageorge8530 2 года назад +1

    Ooho ithanalle madiyan mala chumakkum ennu parayaanaanu?

  • @sheelammamathew2511
    @sheelammamathew2511 9 месяцев назад

    Rate pls

  • @ussainkp3017
    @ussainkp3017 8 месяцев назад

    ഇത് ഓണ് ചെയ്യുന്ന സമയം 50 ചപ്പാത്തി റെഡിയാക്കാം ശരീരം ഇളകാത്ത ലോകത്ത് മാറാത്ത അസുഖങ്ങളും

  • @rajim8252
    @rajim8252 2 года назад

    Hus. Njanum working ആണ്. ചപ്പാത്തി ആണ് daily.. അത് തന്നെ വലിയ task ആണ്.. പക്ഷെ എന്താ ചെയ്യാ..

    • @sushamamohan991
      @sushamamohan991 2 года назад

      ജോലി ഒരാള് വേണ്ടെന്ന് വക്കണം അല്ലെങ്കിൽ ഇങ്ങനെ ഒരെണ്ണം വാങ്ങണം🤣🤣

    • @Sanah-up5rb
      @Sanah-up5rb 2 года назад

      Chappathl maker + dough maker use cheyyam

  • @ushavinod8327
    @ushavinod8327 2 года назад +2

    എന്റെ പിള്ളേരേ നിങ്ങടെ ആരോഗ്യത്തിന് വേണ്ടി പറയുവാ..തിരിച്ചയച്ചിട്ട്... ചപ്പാത്തി, മാവ് കുഴച്ച്, ഒരാൾക്ക് രണ്ടു വീതം ഉണ്ടാക്കി കഴിക്കു...
    തടി താനേ കുറയും..
    20 ചപ്പാത്തി യൊക്കെ???

    • @sareenarafeequesareenarafe5674
      @sareenarafeequesareenarafe5674 2 года назад +1

      അങ്ങനെ ആണെങ്കിൽ ഞാനൊക്കെ എപ്പളെ തടി കുറയണം. ഞാൻ സ്ഥിരം ചപ്പാത്തി കൈ കൊണ്ട് ഉണ്ടാക്കി ചുട്ടു കഴിക്കുന്നതാണ്. നന്നായി ശരീരം മൂവ് ചെയ്യുന്ന ജോലി ചെയ്യണം എങ്കിലെ തടി കുറയു.

  • @padmanair3385
    @padmanair3385 5 месяцев назад

    istapettae illa ithilae roti nammal veetil undakkunathinte gunam illa

  • @Abdulhameed-ix9ty
    @Abdulhameed-ix9ty 2 года назад +18

    ഇതൊക്കെ കണ്ടമാനം പൈസ കൈയ്യിൽ വരുമ്പോഴുള്ള ഒരഹങ്കാരം

    • @josephs4044
      @josephs4044 2 года назад +1

      ഇത് ഇന്ത്യയിൽ ഉള്ളവരെ ഉദ്ദേശിച്ചല്ല. ഇതുവരെ ഇന്ത്യയിൽ ഇറക്കിയിട്ടില്ല.
      ഇന്ത്യൻ restaurant ഇല് കഴിച്ചു വരുമ്പോൾ ഒരു 50 -60 $ ആവും.
      ഇതവുമ്പോ ദിവസവും കഴിക്കാം.
      വില കൂടുതൽ ആണ്. തനിയെ കുറഞ്ഞോളും
      രണ്ടുപേരും ജോലി ചെയ്യുമ്പോൾ ഇത് വലിയ ഉപകാരം ആണ്.
      പക്ഷേ ഇതൊക്കെ പഴയ ജനറേഷൻ ആണ് കാര്യമക്കുക. ചെറുപ്പക്കാർ healthy food awareness ആയി വരുമ്പോഴേക്കും വേറെ ഫുഡ് സ്റ്റൈൽ ആയി മാറി, ഇന്ത്യൻ cuisine special days മാത്രം ആവും. അതുകൊണ്ട് ഇത് ഒത്തിരി അങ്ങ് പോപ്പുലർ ഒന്നുമല്ല.
      ആയിരുന്നെങ്കിൽ ഇപ്പൊതന്നെ ഒരു 25 products market ഇൽ ഉണ്ടായിരുന്നെനെ. 12 വർഷം ആയി ഇപ്പോഴും കാര്യം ആയി വേറെ products illa.

  • @sumarathsumarath7041
    @sumarathsumarath7041 2 месяца назад

    Machine epo working alle

    • @fmcafe
      @fmcafe  2 месяца назад

      Yes bro 😎