കേരളത്തിൽ ആദ്യമായി തൊഴിലിനെത്തിയ ബംഗാളി ആരെന്ന് അറിയാമോ ?

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 70

  • @BijuManatuNil
    @BijuManatuNil 2 года назад +16

    മലയാളികൾ ഒരു കാലത്തു എവിടെ ആയിരുന്നു ജോലിക്ക് പോകുന്നത് ബോംബെ കൽക്കട്ട മദ്രാസ് പിന്നെ എന്തിനു കളിയാക്കണം

  • @hamzavai7290
    @hamzavai7290 2 года назад +5

    പറഞ്ഞത്. സത്യം.

  • @zainudhin_K
    @zainudhin_K 2 года назад +4

    മറ്റു സ്റ്റേറ്റിലെ ആളുകളോട് എനിക്ക് ഇഷ്‌ടമാണ്. ഹിന്ദി പഠിക്കുന്നത് എല്ലാംകൊണ്ടും നല്ലതാണ് 🌹🌹🌹🌹

  • @georgechackotheveruvelil8135
    @georgechackotheveruvelil8135 2 года назад +36

    ഒരു തലമുറയ്ക് മുൻപ് മലയാളികൾ ജോലി തേടി പോയിരുന്ന ഒരു അഭയ കേന്ദ്രമാണ് ബംഗാളായിരുന്നു എന്നതു മറക്കരുത്.

    • @paramakarunyavanumharmparp8071
      @paramakarunyavanumharmparp8071 2 года назад +3

      Correct koya

    • @balakrishnansankaresan6368
      @balakrishnansankaresan6368 2 года назад +3

      25 years ruled by cpm contineousely ...may be because of that...

    • @chinjukrishnan9127
      @chinjukrishnan9127 2 года назад +7

      @@balakrishnansankaresan6368 15കൊല്ലമായി ബീഹാർ ഭരിക്കുന്നത് ജെഡിയു ബിജെപി സഖ്യം, പിന്നെ മണിപ്പൂർ, മിസോറാം, ആസാം എന്നിവിടങ്ങളിൽ നിന്നും ആണ് ഇപ്പോൾ എല്ലാവനും ഇങ്ങോട്ട് വരുന്നത്, പൂജ്യേപി യുടെ ഭരണം പൊറുതി മുട്ടി ആയിരിക്കുമല്ലോ ഇവനെല്ലാം ഇങ്ങോട്ട് വരുന്നത്

    • @sarasadiq9470
      @sarasadiq9470 2 года назад +2

      പണ്ട് ഇന്ത്യയിലെ ഒന്നാം സ്ഥാന സംസ്ഥാനങ്ങൾ പഞ്ചാബ് , ബംഗാൾ ഒക്കെ ആയിരുന്നു .
      ബംഗാൾ നശിക്കാൻ രണ്ട് കാരണം ഉണ്ട്:
      1 മനുഷ്യസമത്വം അന്നത്തെ ബംഗാൾ സംസ്ക്കാരം ഉൾകൊണ്ടു .. ഇത് മുതൽ ആക്കി .. മുസ്ലിം പുരോഹിതർ ബംഗാളികളെ മുസ്ലിം ആക്കി മാറ്റി ...ഇത് ബംഗാൾ സംസ്ഥാന നാശത്തിന് വഴിവച്ചു .
      2 . സമത്വചിന്ത കമ്മുണിസമായി
      കോർത്ത് കമ്മുണിസം വ്യാപിപ്പിച്ച് 35 വർഷം കമ്മികൾ
      താണ്ഡവമാടി , ഇത് രണ്ടും മതി
      ഒരു നല്ല സംസ്ഥാനം പാടെ നശിക്കാൻ ..
      .. എന്നാൽ ഇതെല്ലാം കണ്ടട്ടും
      മുസ്ലിം പ്രിണനവും , കമ്മുണിസവും കേരളത്തിൽ പോൽസാഹിപ്പിക്കുന്നത് മലയാളികൾ ബംഗാളികളെക്കാൾ താഴെക്ക് പോകാൻ ആഗ്രഹിക്കുന്നത് കൊണ്ടാണ് ..🤪

    • @arar5283
      @arar5283 2 года назад +2

      ബംഗാളിൽ മുസ്ലിം പീഡനം നടത്തിയത് കൊണ്ടാണ് അവിടെ നശിച്ചത്, അത് കൊണ്ടാണ് അവർ മമതയുടെ കൂടെ പോയതും കമ്യൂണിസം ക്ഷയിച്ചതും. ഇവിടെ അല്പമെങ്കിലും മുസ്ലിങ്ങളെ ചേർത്ത് പിടിച്ചത് കൊണ്ട് എല്ലാവരും ഒത്തൊരുമിച്ചു ഇന്ത്യയിലെ ഏറ്റവും പുരോഗമിച്ച സംസ്ഥാനമായി. അത് തകർക്കാനാണ് സന്ഘികളും ക്രിസംഘികളും വിയർപ്പൊഴുക്കുന്നത്

  • @nithin3669
    @nithin3669 2 года назад

    ഭാഷ അറിയില്ല എന്ന കാരണത്താൽ മാത്രം നമ്മൾ അകറ്റി നിർത്തുന്ന ആളുകൾ ആണ് ബംഗാളിൽ അവർ നമ്മുടെ നാട്ടിൽ വന്നതിനു ശേഷം ആണ് ഇവിടെ കൂടുതൽ പുരോഗതി ഉണ്ടായത്

  • @ladylove4843
    @ladylove4843 2 года назад

    സൂപ്പർ VD രാജപ്പൻ 🙏

  • @adbdullakoyathangal3069
    @adbdullakoyathangal3069 2 года назад +1

    cheruShola: Malappuram.മലയാളികളെ മോശമാക്കല്ലെ ലോകത്തെവിടെ നോക്കിയാലും മലയാളികളുണ്ട്. അവിടെ എത്തിയാൽ ആ ഭാഷ വേഗം മലയാളി പഠിക്കും. ഇപ്പോൾ ഹിന്ദി അറിയുന്ന ഓരോ മലയാളിയും തൻ്റെ കുടുംബത്തിന് ഹിന്ദി പഠിപ്പിച്ചാൽ നിഷ്പ്രയാസം കേരളീയർ ഹിന്ദി സംസാരിക്കും -

  • @zainudhin_K
    @zainudhin_K 2 года назад

    V. D. രാജപ്പൻ സൂപ്പർ. 👍👍👍

  • @sureshkumark2672
    @sureshkumark2672 2 года назад +3

    ഹിന്ദി പ്രചാര സഭ കോടികൾ ചെലവക്കിയിട്ടും നടക്കാത്ത കാര്യം ഇപ്പോൾ ബംഗാളികൾ നടപ്പാക്കി

  • @indian2832
    @indian2832 2 года назад +4

    ബംഗാളി വന്നു എല്ലാം ശരിയായി. ഇനിയും വരും ഉറപ്പാണ്..

  • @ManojKumar-mp2if
    @ManojKumar-mp2if 2 года назад

    Anilanna super

  • @omanmuscut6187
    @omanmuscut6187 2 года назад +1

    Eado കേരളത്തിൽ ആദ്യമായി വന്ന ബംഗാളി Baburaajaanu സംഗീത സംവിധായകൻ

    • @sajan749
      @sajan749 2 года назад

      എന്തോന്നാടേ ?

    • @omanmuscut6187
      @omanmuscut6187 2 года назад

      Halo.sh.പഴയ .മലയാള cinimayepatty. ഒന്ന് പഠിക്

  • @shamsudheenaa3508
    @shamsudheenaa3508 2 года назад +3

    വടക്കേ ഇന്ത്യക്കാരെ പറയുന്നത് യുപി കാരെ എന്നാണ് പറയുക കിഴക്കേ ഇന്ത്യക്കാരെ പറയുന്നത് ബംഗാളികൾ എന്നാണ് പറയുക വടക്കേ ഇന്ത്യക്കാരെ കേരളക്കാരെ കണ്ടുകഴിഞ്ഞാൽ മലബാരി എന്നാണ് പറയുക തമിഴന്മാരെ കണ്ടുകഴിഞ്ഞാൽ മദ്രാസി എന്നാണ് പറയുക

  • @moidukpmoidu7530
    @moidukpmoidu7530 2 года назад +1

    ബംഗാളികളുടെ ഹിന്ദി ശുദ്ധ ഹിന്ദിയല്ല' യു.പി. ഡൽഹി 'രാജസ്ഥാൻ ജാർഖണ്ഡ് സ്ഥലവാസികളുടെ താണ് ഹിന്ദി തനിശബ്ദം നന്നായിരിക്കുക മഹാരാഷ്ട്ര ബിഹാറായാലും വലിയ കുഴപ്പമില്ല. ബെസ്റ്റ് ഹിന്ദി ഡൽഹിക്കാരുടെതാണ്. ഹിന്ദി എഴുതാനും സംസാരിക്കാനും കഴിഞ്ഞാൽ ഒരു ഇന്ത്യക്കാരനായി ജീവിക്കാൻ സുഗമത ഏറെയാണ്.

  • @latheef0002
    @latheef0002 2 года назад

    പണ്ടും "ഇന്നും " ഉത്തരേന്ത്യക്കാർക്ക് മലയാളി മദ്രാസ്സിയാണ്

  • @usmans1335
    @usmans1335 2 года назад +1

    Chettan presentation super👍

  • @noufik
    @noufik 2 года назад +1

    ഭയങ്കര കയ്യടിയാണല്ലോ? അതിന്നും മാത്രം

  • @myvilla7868
    @myvilla7868 2 года назад +2

    എടുത്തു മടിയിൽ വെക്കാൻ കൂടെ പറയൂ ഭായ്.... തല്ലിപ്പൊട്ടിക്കട്ടെ പോലീസ് വണ്ടി ഉൾപ്പെടെ.

  • @abdulkader-go2eq
    @abdulkader-go2eq 2 года назад

    VD rajappan super

  • @harishrs7697
    @harishrs7697 2 года назад +1

    Malayaligalude hindi supara thumra name kyahe kana😃

  • @rafeequemanu8606
    @rafeequemanu8606 2 года назад

    ആത്കൊണ്ട് കേരള മുടിഞ്

  • @sarasadiq9470
    @sarasadiq9470 2 года назад +6

    പണ്ട് ഇന്ത്യയിലെ ഒന്നാം സ്ഥാന സംസ്ഥാനങ്ങൾ പഞ്ചാബ് , ബംഗാൾ ഒക്കെ ആയിരുന്നു .
    ബംഗാൾ നശിക്കാൻ രണ്ട് കാരണം ഉണ്ട്:
    1 മനുഷ്യസമത്വം അന്നത്തെ ബംഗാൾ സംസ്ക്കാരം ഉൾകൊണ്ടു .. ഇത് മുതൽ ആക്കി .. മുസ്ലിം പുരോഹിതർ ബംഗാളികളെ മുസ്ലിം ആക്കി മാറ്റി ...ഇത് ബംഗാൾ സംസ്ഥാന നാശത്തിന് വഴിവച്ചു .
    2 . സമത്വചിന്ത കമ്മുണിസമായി
    കോർത്ത് കമ്മുണിസം വ്യാപിപ്പിച്ച് 35 വർഷം കമ്മികൾ
    താണ്ഡവമാടി , ഇത് രണ്ടും മതി
    ഒരു നല്ല സംസ്ഥാനം പാടെ നശിക്കാൻ ..
    .. എന്നാൽ ഇതെല്ലാം കണ്ടട്ടും
    മുസ്ലിം പ്രിണനവും , കമ്മുണിസവും കേരളത്തിൽ പോൽസാഹിപ്പിക്കുന്നത് മലയാളികൾ ബംഗാളികളെക്കാൾ താഴെക്ക് പോകാൻ ആഗ്രഹിക്കുന്നത് കൊണ്ടാണ് ..🤪

    • @ayoobap4195
      @ayoobap4195 2 года назад +1

      ഇന്ത്യ മോദി ഭരിക്കാൻ തുടങ്ങിയപ്പോൾ തന്നെ കുളമായി

    • @sarasadiq9470
      @sarasadiq9470 2 года назад

      @@ayoobap4195
      അറേബ്യയിൽ മുസ്ലിം മതംകുളം തൊണ്ടി കൊണ്ടിരിക്കുന്ന രാജാവിനെക്കാൾ നല്ലത് മോടിയാണ് ..
      ലോകത്ത് മതങ്ങൾ ആരും തകർത്തില്ലെങ്കിലും സ്വയം തകർന്ന് മണ്ണടിയും ..
      മതം എന്ന കുപ്പ തൊട്ടിയിൽ കിടന്ന് കൊണ്ട് ഒരാൾക്കും രക്ഷ ഇല്ല . മത വിശ്വാസികൾ അവരുടെ മതങ്ങൾ ഉപേക്ഷിച്ച് മനുഷ്യർ ആകുവിൻ .. യേശു മതത്തിന്റെ ആളല്ല .. മതാന്ത വിശ്വാസികളെ മനുഷ്യൻ ആക്കാൻ മനുഷ്യപുത്രൻ വന്നു .
      മനുഷ്യപുത്രനെ അടിച്ച് കൊന്ന് അവന്റെ പേര് വെച്ച് പുരോഹിതൻ ഉണ്ടാക്കിയതാണ്
      കൃസ്ത്യാനി മതം .. യേശുവിന്റെ ശാപം മതി ഈ മതം സ്വയം നശിക്കാൻ . യേശു ലോകം കണ്ട ഏറ്റവും വലിയ ശാസ്ത്രകാരൻമാരിൽ ഒരാൾ ആണ് .. പുരോഹിത രക്തം യേശുവിന്റെ ഉള്ളിൽ ഇല്ല . അത് കൊണ്ട് അനിൽ ചിന്തിക്കുന്ന കൃസ്ത്യാനി എന്ന പുരോഹിത സംസ്ക്കാരത്തിന്റെ നേർ വിപരിതമാണ് യേശു .. അനിൽ എത്രയും പെട്ടെന്ന് അന്ത മതം ഉപേക്ഷിച്ച് മനുഷ്യൻ ആവു . ലിയാക്കത്തലിയെ വാക്കു കൊണ്ട് ജയിച്ചാൽ അത് ഇരുട്ട് കൊണ്ട് ഓട്ട അടക്കൽ മാത്രമാണ് ..
      ലിയാക്കത്തിക്കും തെറ്റ് ഉണ്ട് .
      eX മുസ്ലിം എന്ന സംഘടന പിരിച്ച് വിടു .. മുസ്ലിം ഉപേക്ഷിച്ച് വരുന്ന ജനത്തിന് സംരക്ഷണം എന്ന സംഘടന ആവശ്യമില്ല .. പകരം
      " കേരള സങ്കര ജാതി ഹിന്ദു മനുഷ്യ കൂട്ടായ്മ " എന്ന് പേര് മാറ്റു .. കാരണം കേരളത്തിലെ വിവിധ ഹിന്ദുക്കൾ മുസ്ലിം , കൃസ്ത്യൻ സ്വികരിച്ചതാണ് ഇവിടത്തെ മുസ്ലിംകളും, കൃസ്ത്യാനികളും .. അടിസ്ഥാന വർഗ്ഗം ഹിന്ദു എന്നത് നുറായിരം ജാതി ഗോത്രങ്ങൾ ആണ് . ഈ ഗോത്രങ്ങളുടെ ഗ്രൂപ്പിനെ ഒരുമിച്ച് ഹിന്ദു എന്ന് തിരിച്ചറിയാൻ വിളിക്കുന്നു . നക്കി നായരും ,
      ഇഴ നെയ്ത്ത് വർഗ്ഗം ഈഴവനും ,
      കുശിനി പണിക്കാരൻ ശുദ്രനമ്പൂരിയും , കൃഷിപ്പണിക്കാരൻ പുലയനും ,
      ശാസ്ത്രം ചെയ്തിരുന്ന ആശാരിമാരും ....etc എല്ലാം മാർക്കം ചേർന്ന് സങ്കരവർഗ്ഗം ആയ കാക്കാൻ മാരും , കൃസ്ത്യാനികളും ഉണ്ടായി .🥵🤪
      ഐൻഡസ് സിവിലൈസേഷനെ
      പറ്റി പഠിക്കു മണ്ടൻമാരെ 👇
      ruclips.net/video/GVDM53cjf6Q/видео.html
      Brahma temple in compodia..
      👇👇👇👇👇👇👇👇👇👇
      ruclips.net/video/3b6HW8ViUUs/видео.html
      ruclips.net/video/FNkaoJvy3uo/видео.html

    • @prasadnair6834
      @prasadnair6834 2 года назад

      @@ayoobap4195 poda koya sudappi.

  • @arifanizarary9208
    @arifanizarary9208 2 года назад

    Ithil anshi enna girl preshakayay irikkunnundo

  • @omanmuscut6187
    @omanmuscut6187 2 года назад +2

    മലയാളികൾ പണ്ട് ബംഗാളിൽ പനികുപോയിരുന്ന് അവിടെ കൊലപാതകങ്ങളും മോഷണങ്ങളും ഉണ്ടായിട്ടില്ല

  • @yoonus6950
    @yoonus6950 2 года назад

    Valinja comedy..entho enikku chiri varunilla..

  • @kvsugandhi9921
    @kvsugandhi9921 2 года назад

    👍👍👍

  • @rajeshkallur9945
    @rajeshkallur9945 2 года назад

    Chemmeen mathralla.. Athu curry vecha chattipolum kazhukunnathu ipol bangalikalaa..

  • @georgealexander4846
    @georgealexander4846 2 года назад +2

    Decades ago, when the whole of India was underdeveloped and uneducated, Malayalees crowded those places, got better jobs and most of settled there. We can find hundreds of examples.
    Later, when jobs were available aplenty in the Gulf and Europe Keralites made a beeline for such destinations that resulted in a big economic boom in Kerala.
    Now, when skilled and unskilled workers from Bengal and other States are rushing to Kerala, why this shout and crying ?

  • @rabishihab5652
    @rabishihab5652 2 года назад

    Veruthe kayyadikkaan paisa kodukkunnundo

  • @moosatm
    @moosatm 2 года назад

    Hind iis not national language, one of official language, like malayalam, telunfu and kannada

  • @brihaspathiamomer7359
    @brihaspathiamomer7359 2 года назад +5

    രാഷ്ട്ര ഭാഷ എന്നൊരു ഭാഷ ഇല്ല ....... ഹിന്ദി രാഷ്ട്ര ഭാഷയല്ല ........ മലയാളം , തമിഴ് , തെലുങ്ക് , പഞ്ചാബി പോലുളള ഭാഷകൾക്ക് സമാനമാണ് ഹിന്ദിയും . ഒരു മഹത്വംവും തമിഴ് , മലയാളത്തേക്കാൾ ഹിന്ദിക്ക് ഇല്ല . ഭാരതത്തിലെ 15 ഭാഷക്കും തുല്ലൃ പ്രാധാന്യമേയുളളു .....
    ജയ് കേരള , ജയ് മഹാഭാരതം
    സർവ്വേഷാം ശാന്തിർ ഭവദു

  • @rincyjoy5290
    @rincyjoy5290 2 года назад

    Ugran comedy 😵
    Kashttam😱
    Vere subject onnum kittiyilla....
    Ethilum nallathu bhiksha edukkunna thaanu nallathu👍

  • @kkshaji090
    @kkshaji090 2 года назад

    Bangalikal KERALTHIL VARAN Karanam ARAAA? AThumkoodi chindhikkooo

  • @suliamansuliaman417
    @suliamansuliaman417 2 года назад +1

    എന്ന ഷേട്ടാ വെള്ള ശാട്ടം എന്ന് ബങ്കാ ളി കളാണോ പറയുന്നത് ??

  • @khaleel_0073
    @khaleel_0073 2 года назад +1

    ഹിന്ദി രാഷ്ട്ര ഭാഷയല്ല.

  • @muhammadmuneernp5720
    @muhammadmuneernp5720 2 года назад

    Malayalam.maatram.nammal.malayali.nammmal.poyanaattilay.baasha.pdichu.joli chaidu.avarum.malayalam.pdikkattay.

  • @shinesivadasan2816
    @shinesivadasan2816 2 года назад

    കുറച്ചു
    Please change kerala state name beter uthara bagal

  • @jcadoor204
    @jcadoor204 2 года назад

    💥💥💥🌹🌹🌹

  • @subashb418
    @subashb418 2 года назад

    ഹോ,കോ.......മഡി!!!

  • @usmanvattakkandan1338
    @usmanvattakkandan1338 2 года назад

    Kalkatta nasikkan Karanam 35 year cpm government next Kerala m

  • @കാലിക്കറ്റ്-ങ4ശ

    മലയാളി പേണുങ്ങൾക്ക് eappo ബംഗാളി മതി മലയാളിക്ക് മാത്രം നാശം പുടിച്ചു ചില കുതറ കൾ

  • @latheef0002
    @latheef0002 2 года назад

    വളിച്ച " തമാശ"

  • @alienscivilization9388
    @alienscivilization9388 2 года назад

    Ha...ha...ha....jehad e benglodesi laboursum k.rail fundum...
    Ha..ha...ha...ker.alla barna partyum muse ileem development party cancrushum already Myanmar ukravatheeneyum paak ukravathi jehad e southintbya yum inthiyen senacketirayittu prevarthickan collaboration cheyyum ennu area cummittee membar reyas annus porker coimpathur athirthi olisankethathil prasthavichedo niyusu chan ellukale ....ha..ha...ha.. halal ardvana... halal kit....halal k.rail fund.. halal devsom bod for benglodesi labours devilupments...kit...kit..kit.. ha..ha..ha...ha..ki..ki..ki..k.rail...

  • @unnikrishnankrishnapillai7865
    @unnikrishnankrishnapillai7865 2 года назад

    Stopitdamit

  • @riyasahmed6923
    @riyasahmed6923 2 года назад

    Kitex Bangali...?

  • @supmani9695
    @supmani9695 2 года назад

    malayalical...ini.tandum..bengali.varavaal..

  • @fz9919
    @fz9919 2 года назад +1

    Chali