നീരാളി ഇല്ല പോർക്ക്‌ ഉണ്ട് എടുക്കട്ടെ? | Chalakkudy Octopus Cafe for pork varieties + parotta

Поделиться
HTML-код
  • Опубликовано: 2 май 2023
  • പേര് നീരാളി കഫേ എന്നാണെങ്കിലും, നീരാളി ഇല്ല ഇവിടെ, പക്ഷെ പോർക്കിന്റെ പല വിഭവങ്ങൾ ഉണ്ട്. ചാലക്കുടിയിലെ Octopus Cafe യുടെ കാര്യമാണ് പറയുന്നത് ട്ടോ. We were passing through Chalakkudy and thought of trying something new from the town. We stopped at a spot that was suggested by my friend Chingu - Octopus Cafe. They serve different delicacies made from pork.
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    🥣 Today's Food Spot: Octopus Pork Cafe, Chalakkudy 🥣
    Location Map: goo.gl/maps/Ur6jwhWtVxTndUY77
    Address: Chalakudy North bus stand, Anamala Junction, Chalakudy, Kerala 680307
    Contact Numbers: +91 9747829281
    ⚡FNT Ratings for this restaurant⚡
    Food: 😊😊😊😊😑 (4.1/5)
    Service: 😊😊😊😊 (4.0/5)
    Ambiance: 😊😊😊😑 (3.0/5)
    Accessibility: 😊😊😊😊😑(4.1/5)
    Google rating for this restaurant at the time of shoot: 4.2 from 370 reviews
    Price for the items that we tried here:
    1. Nool parotta: Rs. 15.00
    2. Bun parotra: Rs. 15.00
    3. Pork Fry: Rs. 150.00
    4. Pork roast: Rs. 150.00
    5. Pork ribs roast: Rs. 200.00
    6. Pork biriyani: Rs. 150.00
    7. Pork momos: Rs. 100.00 (it was complementary for us)
    8. Mint tea: Rs. 10.00
    #pork #chalakkudy #porkribs #lunch #kerala #foodandtravel #foodntravel
    My Vlogging Kit
    Primary camera: Canon M50 (amzn.to/393BxD1)
    Secondary camera: Nikon Z50 (amzn.to/3h751CH)
    B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
    Mic 1: Rode Wireless Go(amzn.to/3j6Kb8E)
    Mic 2: Deity V-Mic D3
    Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Комментарии • 283

  • @cijoykjose
    @cijoykjose Год назад +10

    പണ്ട് നോൺ കഴിച്ചിരുന്ന സമയത്ത് പോർക്ക് ആയിരുന്നു സൂപ്പർ ആയി തോന്നിയത് . ബീഫിനാണേ ഒരു ചെറിയ കുത്തൽ ഉണ്ട്..

  • @AMOCT03
    @AMOCT03 Год назад +16

    Pork varieties ഉള്ള ഹോട്ടൽ നോക്കി ക്കൊണ്ട് ഇരിക്കുവായിരുന്നു. Thanks a lot Ebin bhai for introducing this joint. അടുത്ത Holidays നു ഇവിടം try ചെയ്യും : Will let you know.
    പിന്നെ ഉഷ്ണം ഉഷനെ 'ന ' ശാന്തി എന്നാന്നെന്ന ഒരു ഇത് 😃😃

  • @justin-George
    @justin-George Год назад +7

    Pork alfahm kidu aanu...numma chalakudy ❤

  • @baiju129
    @baiju129 Год назад +5

    ഞാൻ പോയിരുന്നു. അടിപൊളി . വയനാട് രവിയേട്ടൻ കഴിഞ്ഞാൽ ഇത്. സൂപ്പർ

  • @pattathilsasikumar1391
    @pattathilsasikumar1391 Год назад +5

    A real combo of pork in different dishes with porattas is a great.
    Yes will try it on the way home soon.
    Thanks for sharing a lovely food joint.
    Nice to see Abilash in frame after a long time
    Regards to all in family and your crew members.

  • @vismayaunni5500
    @vismayaunni5500 Год назад +1

    I always like ur way of presentation about the food❤you just genuienly shows your opinions in everything 🙌🏻just loved ur vlogs

    • @FoodNTravel
      @FoodNTravel  Год назад +1

      Thank you so much.. ❤️❤️

  • @JustinJoshuva
    @JustinJoshuva Год назад +4

    Watching this while sipping my honey citrus mint tea. Thanks for making me more hungry 😛Great Video. If I ever visit these places, then I will surely try it.

  • @rajuvallikunnamrajagopal7283
    @rajuvallikunnamrajagopal7283 Год назад +5

    Chalakkudi Pork Dishes yummy....

  • @NachozWorld
    @NachozWorld Год назад +2

    Pork roastum ribs roastum kanumbo thanne ariyam tasty aanenn..nool porotta kidu aanallooo

    • @FoodNTravel
      @FoodNTravel  Год назад

      Pork vibhavangal ellam nallathaayirunnu.. Noolporottayum kollam 👍

  • @kevinownes2556
    @kevinownes2556 Год назад +25

    നല്ല ച്ചുട് മോമോസ് വായിൽ ഇട്ടും പോയി വെളിയിൽ എടുക്കാനും വയ്യ ആ ചൂട് കടിച്ചമർത്തിയ മുഖ ഭാവം 😁 സൂപ്പർ പോർക്ക്‌ റിബസ് bbq കൂടി വേണം ആയിരുന്നു 🥰

    • @FoodNTravel
      @FoodNTravel  Год назад +2

      😂😂

    • @Neelaambari476
      @Neelaambari476 Год назад +2

      കറക്റ്റ്... മോമോസ് വായിൽ പോയിട്ടുള്ള ആ മുഖം......

    • @praveengeorge8413
      @praveengeorge8413 Год назад +2

      Hahahaha....njan ithe thanneya orthe.
      Nallonam polli kaanum. Face kandal ariyam.

  • @kukkuthomas1251
    @kukkuthomas1251 Год назад +5

    അല്ലെങ്കിലും കൊതിപ്പിക്കാൻ എബിൻചേട്ടൻ കഴിഞ്ഞേ വേറെ ആളൊള്ളൂ 🥰

  • @Ramzanramxu
    @Ramzanramxu Год назад +3

    എബിൻ ചേട്ടാ..ഇങ്ങള് ഒരു രക്ഷയും ഇല്ല ട്ടോ 😋 എന്നും അടിപൊളി രുചികൾ 💖👌

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് റംസാൻ 🥰🥰

  • @DileepKumar-oh4ym
    @DileepKumar-oh4ym Год назад +2

    Super video 👍
    Food എല്ലാം അടിപൊളി....
    Enjoy... 🙏🌹🤝..

    • @FoodNTravel
      @FoodNTravel  Год назад

      So glad to know you enjoyed the video.. Thank you so much

  • @sanithajayan3617
    @sanithajayan3617 Год назад +1

    Video super aayittundu ebinchetta momos kazhochapol vaaya polliyallo

    • @FoodNTravel
      @FoodNTravel  Год назад

      Thank you.. പൊള്ളിയില്ല.. പക്ഷേ നല്ല ചൂടുണ്ടായിരുന്നു

  • @agmedia9629
    @agmedia9629 Год назад +5

    ❤❤ നമ്മുടെ ചാലക്കുടി

  • @midhunmidhumidhun1381
    @midhunmidhumidhun1381 Год назад +2

    പോർക്ക് അധികം കഴിച്ചിട്ടില്ല.എങ്കിലും ഈ വീഡിയോ കണ്ടപ്പോൾ ഇപ്പൊത്തന്നെ കഴിക്കാൻ തോനുന്നു.അടിപൊളി.ഒരുപാട് സന്തോഷം എബിൻ ചേട്ടാ.

    • @FoodNTravel
      @FoodNTravel  Год назад +1

      താങ്ക്സ് ഉണ്ട് മിഥുൻ 🥰

  • @chithranjali.s.n6152
    @chithranjali.s.n6152 Год назад +4

    ഹായ് സുഖമാണോ 🎉 അടിപൊളി ബ്രോ👍👍💜👍👍

    • @FoodNTravel
      @FoodNTravel  Год назад +1

      സുഖമായിരിക്കുന്നു..Thank you 🤗🤗

  • @biheshkbahuleyan3353
    @biheshkbahuleyan3353 Год назад +5

    പോർക്കിറച്ചി സൂപ്പർ ❤❤👍

  • @Alpha90200
    @Alpha90200 Год назад +6

    അടിപൊളി കോമ്പിനേഷൻ ആയിരുന്നു പൊറോട്ട & പോർക്ക്‌ 😋 Super🥰😍

    • @FoodNTravel
      @FoodNTravel  Год назад +1

      താങ്ക്സ് ഉണ്ട് ആൽഫ 🥰🥰

    • @Alpha90200
      @Alpha90200 Год назад

      @@FoodNTravel 🥰😍

  • @neenababu6057
    @neenababu6057 Год назад +4

    ❤‍🔥നന്നായിട്ടുണ്ട് എബിൻ ചേട്ടാ 🌼🌼പോർക്ക്‌ ഫ്രൈ പൊറോട്ട 🌼✨️✨️🤤അടിപൊളി ✨️✨️

    • @FoodNTravel
      @FoodNTravel  Год назад +1

      താങ്ക്സ് ഉണ്ട് നീന.. നല്ല ഫുഡ്‌ ആയിരുന്നു 👍

  • @bijumaya8998
    @bijumaya8998 Год назад +2

    അടിപൊളി അടിപൊളി അടിപൊളി സൂപ്പർ എബിൻചേട്ടാ പോർക്ക്‌ സൂപ്പർ 👍👍👌

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ബ്രോ 🤗🤗

  • @KafeKapsicum
    @KafeKapsicum Год назад +1

    Polichuuu... Adipoli😊

  • @shinucherian3050
    @shinucherian3050 Год назад +2

    Nice video ചേട്ടാ 😋

  • @sujaanu816
    @sujaanu816 Год назад +1

    Like your way of presentation...kalpu chechi & makkal sughamayirikkunnu alle

    • @FoodNTravel
      @FoodNTravel  Год назад

      Thank you Suja.. Kalpuvum makkalum sukamayi irikkunnu 🤗

  • @mathangikalarikkal9933
    @mathangikalarikkal9933 Год назад +1

    Valare nalloru video tto

  • @churchlaity9576
    @churchlaity9576 Год назад +2

    Tried after saw this review: it’s best !

    • @FoodNTravel
      @FoodNTravel  Год назад

      Thank you so much for sharing your experience 😍👍

  • @prabhakark9891
    @prabhakark9891 Год назад +1

    Pork items kidu kidukki kidukkachi video Bro😋😋😋😋😋😋

  • @MUNEERVIDEO
    @MUNEERVIDEO Год назад +1

    👍🏻

  • @kannananish7888
    @kannananish7888 Год назад +1

    Supper 👍 adipoli

  • @ramshid-yg5nr
    @ramshid-yg5nr Год назад +1

    Nalla video🌹

  • @CochinKerala
    @CochinKerala Год назад +10

    Next on my list! Thanks Ebbin for bringing this place to our attention. 👍

    • @FoodNTravel
      @FoodNTravel  Год назад +2

      😍😍👍

    • @cijoykjose
      @cijoykjose Год назад

      I hope you will share your review

    • @CochinKerala
      @CochinKerala Год назад +1

      @@cijoykjose I think I'll leave the reviewing to Ebbin. He, as always, has done an excellent job reviewing the restaurant and a second opinion isn't really necessary, is it?

    • @cijoykjose
      @cijoykjose Год назад

      @@CochinKerala its really necessary, Because of the after movements happened by the video is the highlight... Its what makes the community and the content creator meaningful. You going to the place and sharing your experience mentioning ebbychaayan ....... Think about the beauty .. 💓

    • @CochinKerala
      @CochinKerala Год назад +1

      ​@@cijoykjose 😅👍

  • @shameer.f9054
    @shameer.f9054 Год назад +3

    അടിപൊളി😋😋😋

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് ഷമീർ 😍

  • @arjunasok9947
    @arjunasok9947 Год назад +3

    Ebbin chetta kidu 👍👍👍

  • @nikhilaravind8871
    @nikhilaravind8871 Год назад +4

    Ebbin chettayi ningal policho njangal subscribers und ennum kooode with lots of love and support 🥳👌👌👌👌👌👌👌
    Video polichu taaa ebbin chetta super
    All the best 💕💕😘

  • @jesuslover65
    @jesuslover65 Год назад +1

    Super video dear uncle

  • @jismariyavipin5736
    @jismariyavipin5736 Год назад +2

    അടിപൊളി 👍👍👍

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് ജിസ്മരിയ 🥰

  • @manila8204
    @manila8204 Год назад +2

    Ennu sirine kaanaan super aayirikkunu White shirtil🙏🙏🙏

  • @barshadasan7970
    @barshadasan7970 Год назад +2

    അടിപൊളി 👍👌🙏🙏🙏🙏🙏👌🙏🙏

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Год назад +2

    ചേട്ടായി .. നമസ്ക്കാരം 🙏
    പൊറോട്ടയും . പോർക്ക് റോസ്സ്റ്റും 👍 ❤️ ❤️

  • @shanoopvengad8167
    @shanoopvengad8167 Год назад +1

    Superb ❤️

  • @athiraor9426
    @athiraor9426 Год назад +2

    Super chetta

  • @Tintumon577
    @Tintumon577 Год назад +1

    Porotta & pork vera leavel chettaiiii 😋😋😋😋

  • @joedk35
    @joedk35 Год назад +1

    എബിൻ ചേട്ടാ ettumanoor Hangout Street il pokunille ?

    • @FoodNTravel
      @FoodNTravel  Год назад

      അവിടെ പോകുന്നുണ്ട് 🙂

  • @amithagibinamitha2949
    @amithagibinamitha2949 6 месяцев назад

    Super..... 👌👌👌👌

    • @FoodNTravel
      @FoodNTravel  6 месяцев назад

      Thank you Amithagibin 🥰

  • @inbajerome8613
    @inbajerome8613 Год назад +2

    Super 🎉🎉🎉

  • @VinodKumar-vk3oo
    @VinodKumar-vk3oo Год назад +1

    Adipoli 👌

  • @jinij6950
    @jinij6950 Год назад +3

    Pork❤..thanks for making this video😊

  • @jasimjasim644
    @jasimjasim644 Год назад +1

    സൂപ്പർ

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് ജാസിം 💖

  • @ourprettyzain7905
    @ourprettyzain7905 Год назад +1

    Nool porotta😩😩😭😜.... Ebin chetante kannadachulla tasting style .. Ente ponno👌👌😋😋😋.... Abhilash bro hi....

  • @jeffyfrancis1878
    @jeffyfrancis1878 Год назад +1

    Nice. 👍😍🙌

  • @alfredalfred5319
    @alfredalfred5319 Год назад

    Supr vedo,s aben chatta

  • @sumeshprasad8807
    @sumeshprasad8807 Год назад +2

    super food parotta pork rost,nice viedo ebin cheata..

  • @thykoodamoilmill.churchroa9833
    @thykoodamoilmill.churchroa9833 Год назад +1

    ❤❤

  • @sreejithkdl174
    @sreejithkdl174 Год назад +4

    👍

  • @AchuAchuAbhishek-lo7io
    @AchuAchuAbhishek-lo7io Год назад +2

    Super👍👍😍😍🥰🥰

  • @ismailch8277
    @ismailch8277 Год назад +1

    super👍👍👌👌

  • @satheeshkumar-ds8gk
    @satheeshkumar-ds8gk Год назад +1

    Abin chetta good🎉🎉🎉🎉

  • @Reddylion
    @Reddylion Год назад +2

    Yummy

  • @ajithoneiro
    @ajithoneiro Год назад +1

    Good dishes....

  • @radhikasabu2848
    @radhikasabu2848 Год назад +1

    👌👌👌
    SOOPERB
    Octopus ആലുവയിൽ അൽ സാജിൽ ഉണ്ടല്ലോ അവിടുത്തെ വീഡിയോ ചെയ്തിട്ടുണ്ടോ Sir ?
    ഞാൻ കണ്ടിട്ടില്ല അതാണ് ട്ടോ ചോദിച്ചത് 🙏

    • @FoodNTravel
      @FoodNTravel  Год назад +1

      അവിടെ ഞങ്ങൾ വീഡിയോ ചെയ്തിട്ടുണ്ട്

    • @radhikasabu2848
      @radhikasabu2848 Год назад

      Ok
      ഞാൻ കാണാം കേട്ടോ

  • @wms-1-
    @wms-1- Год назад +1

    👌

  • @MAGICALJOURNEY
    @MAGICALJOURNEY Год назад +1

    Nice

  • @jojyp
    @jojyp Год назад +1

    Super!!

    • @FoodNTravel
      @FoodNTravel  Год назад +1

      Thanks und Jinojossy🤗🤗

    • @jojyp
      @jojyp Год назад

      @@FoodNTravel ❤

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Год назад +1

    Poli ❤️

  • @shijifrancis5585
    @shijifrancis5585 Год назад +2

    😋👌👍👍

  • @rashith1877
    @rashith1877 Год назад +4

    പൊറോട്ടയും ബീഫും സൂപ്പർ അതിന്റെ ടേസ്റ്റ് ഒന്നും വേറെ ലെവൽ പിന്നെ പോർക്ക്‌ ഫ്രൈ പൊറോട്ട എബിൻ ചേട്ടാ എങ്ങനെയുണ്ട് അവിടത്തെ രുചി

    • @FoodNTravel
      @FoodNTravel  Год назад +2

      കൊള്ളാം 👍👍

    • @cijoykjose
      @cijoykjose Год назад +3

      Pork fry & porotta is the best combo.
      Lokathil cholesterol undaakkaatha oru meat aanu.

  • @sonukpra6695
    @sonukpra6695 Год назад +1

    😋😋

  • @subhashgeorge7690
    @subhashgeorge7690 Год назад +1

    Ranny blockpadi hotel Vijaya nadan rujikal only fish fry

  • @user-br7gx1nf3d
    @user-br7gx1nf3d Год назад +1

    വിഡിയോ ഞാൻ കണ്ടില്ല എന്നാലും എബിൻ ചേട്ടനെ എനിക്ക് ഇഷ്ടം ആണ് 🥰🥰👍

  • @nj.999
    @nj.999 Год назад +1

    Adipoli pork items... super video

  • @arjunpc3346
    @arjunpc3346 Год назад +1

    😊😊😊😊😊😊😊😊😊😊

  • @ramsheenakalam2159
    @ramsheenakalam2159 Год назад +1

    ഞാൻ pork കഴിക്കാറില്ല but ebin ചേട്ടന്റെ പ്രസന്റേഷൻ കാണാൻ നല്ല ഭംഗിയാ 🥰

  • @ludomaker9524
    @ludomaker9524 Год назад +6

    അങ്ങിനെ നിങ്ങളു ഞങ്ങളുടെ ചെറുക്കന്റെ കടയിൽ വന്നു അല്ലേ നിധിൻ പുല്ലൻ🥰🥰🥰നമ്മുടെ ഡിയർ കോമ്രേഡ് ആണ് 🥰🥰

  • @jayamenon1279
    @jayamenon1279 Год назад +2

    PORKKU Vibhavangalude KALAVARA Thanne 👌👍🏽👍🏽👌

  • @padmaraj2062
    @padmaraj2062 Год назад +4

    Pork my favorite curry 🥘

  • @nirmalsurendranmenon7049
    @nirmalsurendranmenon7049 Год назад

    Ebin bro....Nalla polling aanallo....koode vanna Abhilashinu vallathum kodutho?

    • @FoodNTravel
      @FoodNTravel  Год назад

      Shoot kazhinj abhilash um kazhikkum

  • @etech6959
    @etech6959 Год назад +2

    ❤❤❤

  • @akhilkrishnan9590
    @akhilkrishnan9590 Год назад +1

  • @monishpanamkav
    @monishpanamkav Год назад +1

    എബിൽ ചേട്ടാ കണ്ണൂർ പുതിയ തെരുവിൽ വന്നാൽ ഒന്നു വിളിക്കണെ ഒന്നു കാണാൻ ആഗ്രഹമുണ്ട്

  • @riyasthottungal4246
    @riyasthottungal4246 Год назад +1

    Place??

  • @The_G.O.A.T__
    @The_G.O.A.T__ Год назад +1

    Hello chetta sugam aano

  • @jayasankark3695
    @jayasankark3695 Год назад +1

    😍 👍🏽👍🏽

  • @vigneshwaran4418
    @vigneshwaran4418 Год назад +1

    Welcome வணக்கம் sir...

  • @jiffinukranraphy3678
    @jiffinukranraphy3678 Год назад +1

    Ebbin chetto 💖

  • @johnraju3434
    @johnraju3434 Год назад +1

    ❤❤❤❤❤❤❤

  • @benjosebastian
    @benjosebastian Год назад +1

    തിരുവനന്തപുരത്തു പോർക്ക്‌ കിട്ടുന്ന എത്ര ഹോട്ടൽ ഉണ്ട്?

  • @malayilfm358
    @malayilfm358 Год назад +1

    ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് പക്ഷേ എനിക്ക് നോട്ടിഫിക്കേഷൻ കിട്ടുന്നില്ല ബെൽ ഐക്കൺ അനേബിൾ ചെയ്തിട്ടുണ്ട്...all അടിച്ചിട്ടുമുണ്ട് എന്തായിരിക്കും കാരണം

    • @FoodNTravel
      @FoodNTravel  Год назад +1

      അറിയില്ല.. ചിലപ്പോൾ ടെക്നിക്കൽ ഇഷ്യൂസ് വല്ലതും ആയിരിക്കും

  • @sudhidas6967
    @sudhidas6967 Год назад +2

    Inn pork ayath kond like illalo....😜😜😜😜👌👌👌👌👍👍👍pork ishtam

  • @hryn8692
    @hryn8692 Год назад +3

    Pork 🔥 🔥

  • @toycartravel2156
    @toycartravel2156 Год назад +2

    🤤🤤🤤🤤🤤🤤🤤🤤

  • @arjunpc3346
    @arjunpc3346 Год назад +1

    ❤❤❤❤❤❤❤❤❤❤

  • @harishkandathil7434
    @harishkandathil7434 Год назад

    വെജ് കറി ഉണ്ടോ?

    • @FoodNTravel
      @FoodNTravel  Год назад

      Pork aanu avide special... Veg kandilla

  • @reshmiks3140
    @reshmiks3140 Год назад +1

    👌👌👌🥰🥰🤗🤗🤗👍

  • @Athulshine101
    @Athulshine101 Год назад +1

    Ebbin chettoo cheruthayitte vayapooo

  • @arjunpc3346
    @arjunpc3346 Год назад +1

    😀😀😀😀😀😀😀😀😀

  • @arjunpc3346
    @arjunpc3346 Год назад +1

    👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾

  • @kumarsadheesh-hb3bc
    @kumarsadheesh-hb3bc Год назад +3

    എന്തു കഴിക്കണം ഏത് കഴിക്കണം എന്നുള്ളത് അവനവന് വിടുക അത്രയേ ഉള്ളൂ, അത് കാര്യമാക്കണ്ട

  • @rinuriyan9293
    @rinuriyan9293 Год назад +1

    ഹായ്

  • @devakumarc53093
    @devakumarc53093 Год назад +1

    🙆‍♂️

  • @aswanisudhi
    @aswanisudhi 11 месяцев назад

    Nyt poi alfam ok kaikanam. Adipoliya