പഴങ്കഞ്ഞിക്കടയിലെ ചട്ടിച്ചോറ് | Chattiochoru in Kodungallur Theeradhesha Pazhakanji Kada

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 758

  • @elsyelsy1339
    @elsyelsy1339 2 года назад +11

    ഇതെക്കെ കാണുമ്പോൾ നാട്ടിലേക്കെ എത്രയും പെട്ടന്ന് വരാൻ തോന്നുന്നു ❤❤❤എല്ലാം good food

  • @vinodk.b8030
    @vinodk.b8030 2 года назад +20

    ചട്ടി ചോറ്, മീൻവിഭവങൾ, ബീഫ് കൊന്ടാട്ടം സൂപ്പർ ❤️❤️❤️

    • @FoodNTravel
      @FoodNTravel  2 года назад +3

      താങ്ക്സ് ബ്രോ 🥰

    • @agbabuu
      @agbabuu 2 года назад

      Line one oo

  • @lovelyseejo263
    @lovelyseejo263 2 года назад +6

    Njan innu poyi...chattichor was amazing..kazhichu theerkkan pattiyilla sathyathil..meen pollichathinte oru taste!! 🤤🤤 Kanjikothiyanaya husband pazhamkanji kazhichu..athum adipoli ayirunnu !! Iniyum ponam. Eduthu parayenda oru prathyekatha avarude perumattamanu..vtl Vanna athidhiye salkarikkunna pole athrayum snehathode..vayarum manasum niranju🥰

    • @FoodNTravel
      @FoodNTravel  2 года назад +1

      Thank you so much for sharing your experience 😍😍

  • @madhumuralidharan7152
    @madhumuralidharan7152 2 года назад +22

    ഒരു തവണ അവിടെ അടുത്ത് ഒരു PSC പരീക്ഷക്ക് പോയപ്പോൾ എബിൻ ചേട്ടന്റെ പഴയ വീഡിയോ കണ്ട് 13 Km യാത്ര ചെയ്ത് അവിടെ പോയി കഴിച്ചിരുന്നു... വെറുതെ ആയില്ല... കിടിലൻ ❤

  • @ajithaunnikrishnan4745
    @ajithaunnikrishnan4745 2 года назад +6

    Super amazing video chettay.kannukalkku nalla oru virunayirunnu.adipoli.👌🌹

    • @FoodNTravel
      @FoodNTravel  2 года назад +1

      Thank you Ajitha.. Valare Santhosham 😍😍

  • @suchitrajaneesh1811
    @suchitrajaneesh1811 2 года назад +3

    ചേട്ടൻ കൊടുങ്ങല്ലൂർ വന്നത് അറിഞ്ഞില്ല, എന്റെ വീട് കൊടുങ്ങല്ലൂർ ആണ്. ഇതേ സ്ഥലത്ത് ആദ്യം വന്ന video കണ്ടത് മുതൽ ആണ് എബിൻ ചേട്ടന്റെ fan ആയത്. Miss ആയിപോയല്ലോ

    • @FoodNTravel
      @FoodNTravel  2 года назад

      സ്റ്റോറി ഇട്ടിരുന്നു ☺️ അടുത്ത തവണ വരുമ്പോൾ കാണാം 👍

    • @suchitrajaneesh1811
      @suchitrajaneesh1811 2 года назад

      @@FoodNTravel ഞാൻ ശ്രദ്ധിച്ചില്ല. അടുത്ത തവണ കാണാം 👍

  • @nishasurendran18
    @nishasurendran18 2 года назад +1

    Rasakaramaya video. Ebin chattiyude ethu bagathuninnu thudangumennu nokki irikkukayayirunnu. Kanjiyil ozhichirikkunna thairum, kanthariyumokke tempting. Thank you.

    • @FoodNTravel
      @FoodNTravel  2 года назад

      Thank you Nisha.. Video ishtamayathil valare santhosham.. Food adipoli aayirunnu 👌👌

  • @sheelasuresh4810
    @sheelasuresh4810 2 года назад +18

    Ebin ...I really miss all those tasty delicacies that you presented in your videos....indeed a heavy price paid when one leaves Kerala and settles abroad

  • @dwarakanath1527
    @dwarakanath1527 2 года назад +23

    Sir,
    Your looking like a boy permitted by his dad to take unlimited toffees in a toffee shop. Literally loved the episode.
    This Chattichoru is Bahubali Thali.
    Your love and enjoyment of each item of food reflected on your face.
    Godbless

    • @FoodNTravel
      @FoodNTravel  2 года назад

      Thank you so much for this affectionate words 😍😍

  • @jumuponnu6236
    @jumuponnu6236 2 года назад +2

    Chattichoru super hospitalil ayond dosa kazhichu kidanapozha ebin chettante chattichor vdo kandath super😍

  • @sanithasanu4872
    @sanithasanu4872 2 года назад +1

    Chattichoru nannayittundu njanum ente kujumakkalum koodi aanu video kandath hai ebinchetta super

    • @FoodNTravel
      @FoodNTravel  2 года назад

      Thank you Sanitha.. Valare Santhosham 🤩❤️

  • @praveenpk1985
    @praveenpk1985 2 года назад +1

    Super video ebin chettayi .. nigalude video kanumbol appo food kazhikan thonnum

  • @sandeepjayakumar3680
    @sandeepjayakumar3680 2 года назад +9

    Wow!! 🤤🤤🤤. Kazhikunne kaanan thanne oru sukham!🥲

  • @midhunmidhumidhun1381
    @midhunmidhumidhun1381 2 года назад +1

    തകർത്തു എബിൻ ചേട്ടാ,അടിപൊളി.ചട്ടിച്ചോർ കണ്ടിട്ട് കൊതിയാവുന്നു.എബിൻ ചേട്ടന്റെ വീഡിയോസ് ഒരിക്കലും ലെങ്ത് കൂടിയതായി തോന്നിയിട്ടില്ലാ.എത്ര കൂടിയാലും മുഴുവൻ കാണും.അടിപൊളി അവതരണം.ഒരുപാട് സന്തോഷം എബിൻ ചേട്ടാ.

    • @FoodNTravel
      @FoodNTravel  2 года назад +1

      Thank you so much Midhun.. Othiri santhosham 😍❤️

  • @jayasankark3695
    @jayasankark3695 2 года назад +1

    ഈ ചേട്ടൻ.. പിന്നെയും.. പിന്നെയും. കൊതിപ്പിക്കുകയാണല്ലോ. ഒരു രക്ഷയും. ഇല്ലാ.... 😋😍👍🏽👍🏽

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് ഉണ്ട് ജയശങ്കർ 🥰🥰

  • @fasnafariz753
    @fasnafariz753 Год назад +1

    Najnum try cheythittund avidethe chattichoru. Super ann

    • @FoodNTravel
      @FoodNTravel  Год назад

      Thank you so much for sharing your experience

  • @jayamenon1279
    @jayamenon1279 2 года назад +4

    Aaharam Aaswadichu Kazhikkunnathu Thanne Nalla Karyamanu 👌 Chattichor Complete Food Aanu 👌 Very Nice Vedio 👍🏽

  • @rinut3064
    @rinut3064 2 года назад +1

    Chattichoru kazhikunne kandittu kothi akunnu.innu njangal pathummede thattukads yil poyi .next e shop 😊😊

  • @padmavathivenugopal9883
    @padmavathivenugopal9883 2 года назад +1

    Jyan Vegiteriyan Ane Agkilum Kanunnathe Estam Anu Avatharanavum Kazhikkunnathum Supper

    • @FoodNTravel
      @FoodNTravel  2 года назад

      Thank you.. Valare Santhosham 🥰

  • @abinmynatty
    @abinmynatty 2 года назад +1

    Hello abin chetta,
    Chalakkudy koratty alelnkil angamaly koratty
    Chalakudyudeyum angamalyudem idayil aanu koratty
    aa vazhi varumbol TJ RESTAURANT and Baker's kannam NH nu side thane aanu avide onn try cheyamo..?
    Nala food aanu

    • @FoodNTravel
      @FoodNTravel  2 года назад

      Adutha thavan pokumbol try cheyyam. Njanippol Mumbai il aanu

  • @syjarosh2447
    @syjarosh2447 2 года назад +1

    ചട്ടിചോർ കാണുബോൾ തന്നെ അറിയാം അടിപൊളി ആണ് enn👍👍👍👍👍

  • @ratheeshr6858
    @ratheeshr6858 2 года назад +2

    Spr abin chetto poli poli video spr 😍😍 yingane kothippikkalle chetto verreitty polichuuu👍👍👍😍

  • @Alpha90200
    @Alpha90200 2 года назад +7

    ചട്ടിച്ചോർ അടിപൊളി ആണല്ലോ 😋 Super🥰😍

    • @FoodNTravel
      @FoodNTravel  2 года назад +1

      അടിപൊളി ആയിരുന്നു 👌👌

    • @Alpha90200
      @Alpha90200 2 года назад

      @@FoodNTravel 🥰😍

  • @EVNvillagelifeCooking
    @EVNvillagelifeCooking 2 года назад +1

    ചട്ടിച്ചോറ് കാണുമ്പോൾ തന്നെ വായിൽ വെള്ളം വന്നു അടിപൊളി വീഡിയോ

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് ബ്രോ 😍🤗

  • @devuandlachusworld5773
    @devuandlachusworld5773 2 года назад +1

    Ebinchettaa njan chattychoru kazhichittilla kazhikkan agraham undu sambhavam adipoly aanalle video superrratttoo 😍😍😍❤❤❤

    • @FoodNTravel
      @FoodNTravel  2 года назад

      Thank you.. Chattichor adipoli aanu tto 👌👌

  • @suhailvlog1233
    @suhailvlog1233 2 года назад +2

    Ebbin chetta orupad nalayi chattichor kazhikkanamennu aagrahikunu covidinte preshnam ullath kond vappi wait cheyyan parayunu 😋😋

  • @princedavidqatarblog6343
    @princedavidqatarblog6343 2 года назад +1

    ഒന്നും പറയാനില്ല super super ♥️♥️♥️😋😋😋😋പാചകം കണ്ടാൽ അറിയാം ക്വാളിറ്റി 👍

    • @FoodNTravel
      @FoodNTravel  2 года назад

      Thank you Prince ❤️❤️

  • @harikrishnanr1239
    @harikrishnanr1239 2 года назад +1

    Chattichoru kidu
    Bt inathe vdeo fish alfaham kond poi
    Fish nte luk thanne oru rakshayumillla😋😋😋

    • @FoodNTravel
      @FoodNTravel  2 года назад +1

      കൊള്ളാം 👌👌

  • @ridersnature5930
    @ridersnature5930 2 года назад +1

    Chetta lengthil explain cheyyunnathu anu chettante kazhichu detail cheyyunnathu kanunthu thanne kothi varal undu. Sorry but kithichu pokum. Adipoli anu chettante avatharanam like to see different places dishes. You rocks.

  • @darshitharajkt2800
    @darshitharajkt2800 2 года назад

    Ebin chettante samsaram kelkkumbo enthannu ariyoola oru positive vibe aanu... Keep going chettaa...

    • @FoodNTravel
      @FoodNTravel  2 года назад

      Thank you so much for your kind words.. ❤️❤️

  • @travelandeatwithunni4095
    @travelandeatwithunni4095 2 года назад +1

    ശരിക്കും കൊതിപ്പിക്കും എബിൻ ചേട്ടന്റെ ഫുഡ് വീഡിയോസ് . പഴങ്കഞ്ഞി കടയിൽ ഒരു ദിവസം പോകണം

  • @sanjurl8407
    @sanjurl8407 2 года назад +1

    Ebin Chettan Chatti Choru Poli Kothiaaayiiii kandappoool😋😋😋

  • @chandrasekharannair2103
    @chandrasekharannair2103 2 года назад +1

    എല്ലാ വീഡിയോയും അടിപൊളി ആകന്നുണ്ട് . വ്യതസ്തമായ രുചികളും ആയി തുടരട്ടെ .🌹👌👌🍗🍤🦐👍👍

  • @jayakumarpk7528
    @jayakumarpk7528 2 года назад +2

    എബിൻ ബ്രോ ഇത് കണ്ടിട്ട് വിശക്കുന്നു പറഞ്ഞും കഴിക്കുന്നത് കണ്ടും കൊതിപ്പിച്ചു കളഞ്ഞു 😋😋😋😋

  • @Thoibu
    @Thoibu 2 года назад +1

    എബിൻ ചേട്ടാ... പൊളിച്ചു, ഒരു രക്ഷയുമില്ല...🔥❤👍

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് ഡിയർ ❤️

  • @yaathrathudarunnu9482
    @yaathrathudarunnu9482 2 года назад +2

    എബിൻ ചേട്ടാ ഇനി കൊടുങ്ങല്ലൂർ വരുമ്പോൾ പറയണം ഇവിടെത്തെ നല്ല പഴയ രുചികൾ ഉണ്ട്‌ അത് ഞാൻ പറഞ്ഞു തരാം...

    • @FoodNTravel
      @FoodNTravel  2 года назад +1

      Thank you..Ente instagram page il oru message idamo? @foodntraveltv

  • @krethiknithinrksb2747
    @krethiknithinrksb2747 2 года назад +2

    Kidialan Boss..How do hunt this places...in Gods own Country..Mouth watering

  • @nikhilaravind8871
    @nikhilaravind8871 2 года назад +3

    Kodhipichu pandaramadakiyalloo ebbin chetta 🥳🥳🥳😭😭😭😭❤️❤️❤️
    Polichu taaa ❤️👍👏👍👌🥳🥳🥳🥳🥳🥳🥳🙏

  • @pradeepchandran6950
    @pradeepchandran6950 2 года назад

    Oru rakshayum ella Ebin chetta video eppolathe poleyum super. Sarykum kothi aye chatti choru

  • @thykoodamoilmill.churchroa9833
    @thykoodamoilmill.churchroa9833 2 года назад +2

    Recently I saw a duck speciality and ചട്ടി ചോറ് കട in Gandhinagar Ernakulam

  • @sujathaprabhakar8043
    @sujathaprabhakar8043 2 года назад +1

    Chattichoru 😋😋😋😋😋kuray naalathay agrahama entay moluday kazhikkaanum ennu 🤗🤗🤗🤗 Ebbinchettai kazhikkunnathu kaanumbol thamasikkathay njaghelum povunnudu 🤗🤗🤗🤗

  • @sindhujayakumar4062
    @sindhujayakumar4062 2 года назад +2

    ചേട്ടായി..... നമസ്ക്കാരം 🙏
    ചട്ടി ചോറ്..... കിടു 👌👌
    എന്തെല്ലാം കറികൾ ആണ്. 🌹🌹
    ശരിക്കും കൊതിപ്പിച്ചു.... ❤❤

    • @FoodNTravel
      @FoodNTravel  2 года назад

      നമസ്കാരം സിന്ധു.. ചട്ടിചോറ് കൊള്ളാം 👍👍

  • @ALLinONE-eb2mi
    @ALLinONE-eb2mi 2 года назад +1

    Palakkad vazhi varuka aanengil Kulappully- Palakkad SH il Vaniamkulam enna sthalath Nila Bakery ude thazhe oru Biriyani Centre ind.. Worth aayitt ulla nalla oru Biriyani aan.. nothing to overexpect but can you just give a try and give your opinion☺️

    • @FoodNTravel
      @FoodNTravel  2 года назад +1

      Sure.. Athuvazhi varumbol try cheyyam

  • @Linsonmathews
    @Linsonmathews 2 года назад +2

    Uff... ചട്ടിച്ചോറ് 😍
    ഇത്‌ കാണുമ്പോൾ ഒന്ന് കഴിക്കാം എന്ന് തോന്നിപ്പോയി 😋😋😋 എബിൻ ചേട്ടോയ് അടിപൊളി 👌👌👌

  • @sudeep8379
    @sudeep8379 2 года назад +1

    ചേട്ടന്റെ എല്ലാ വീഡിയോസും ചേട്ടനെ പോലെത്തന്നെ കാണാൻ ഒരു സൗന്ദര്യം ആണ് 😁😉😉സൂപ്പർ ❤

  • @vivekgg243
    @vivekgg243 2 года назад +2

    Adipoli episode ebbin bro 👍👍. Dish variety aayittundu 👍😎

  • @athiraor9426
    @athiraor9426 2 года назад +2

    Super wowwww chumma kothipikathay chettooooo

  • @shabarip2940
    @shabarip2940 2 года назад +1

    എന്റെ bro കണ്ടിട്ട് സഹിക്കാൻ വയ്യ.. കിടു, yummy 👍👍👏👏

  • @harimohan2152
    @harimohan2152 2 года назад +1

    എബിൻ ചേട്ടാ ... അടിപൊളി ....all the best.....

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് ഉണ്ട് ഹരി 😍

  • @easytipsworld4739
    @easytipsworld4739 2 года назад +3

    വായിൽ വെള്ളഠ വന്നു പോയ്‌ മച്ചാനെ😋😋

  • @shanukkazz
    @shanukkazz 2 года назад +2

    Ebin ചേട്ടാ... വീഡിയോ സൂപ്പർ 👍🏻👍🏻👍🏻 ഞാനും ഫ്രണ്ട്സും അവിടെ പോയി ചട്ടി ചോറ് കഴിച്ചട്ടുണ്ട്... കിടു ആയിരുന്നു... സൂപ്പർ ടേസ്റ്റി 😋😋😋

  • @rithuridhyavlog6975
    @rithuridhyavlog6975 Год назад +4

    I tried once. Its nice🥰

    • @FoodNTravel
      @FoodNTravel  Год назад +1

      Thank you so much for sharing your experience

  • @baijupaulm
    @baijupaulm 2 года назад +1

    എബിൻ ചേട്ടാ ചട്ടിച്ചോറ് പൊളി, എനിക്കും ഇഷ്ടായി, കാഴ്ച്ചയിൽ വായിൽ വെള്ളം ഊറും. നിങ്ങൾ ഇങ്ങനെ നമ്മളെ കൊതിപ്പിച്ചു കൊല്ലും. മുന്നോട്ട് 👍👌💋

    • @FoodNTravel
      @FoodNTravel  2 года назад

      Thanks und Baiju.. Video ishtamayathil valare santhosham 😍🤗

  • @deepur4185
    @deepur4185 2 года назад +5

    ചട്ടി ചോറ് തകർത്തു 😍😍😍😍

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് ദീപു 😍😍

  • @avvlogs5048
    @avvlogs5048 2 года назад

    Pazhakanji kadayile chattichoru polichinu Ebinchetta👌👌👌

  • @ratheeshrathi3740
    @ratheeshrathi3740 2 года назад +2

    Pazham kanji kazhichu maduthu veettil full time etha

  • @bijuravi8522
    @bijuravi8522 2 года назад +1

    ഹൊ..എബിൻ ചേട്ടാ..ഇങ്ങനെ ഒന്നും കൊതിപ്പിക്കല്ലെ, പാപം കിട്ടും.😀💕💕💕💕👌👌👌

  • @saikrish7
    @saikrish7 2 года назад +1

    Chetahhh am from Chennai
    Tutikorin meenavan am one of the subscriber
    Am watched ur food vlog
    Ur very simplicity to intreact like mathini

    • @FoodNTravel
      @FoodNTravel  2 года назад

      Thank you so much for your kind words.. 😍😍

    • @saikrish7
      @saikrish7 2 года назад

      @@FoodNTravel thank u for reply chetah

  • @vyshnavn678
    @vyshnavn678 2 года назад +1

    Mr.Ebin
    There was a gentleman who used to accompany you before.He was there with you to Perundurai UBM hotel.
    Where is he now?
    Pl advise
    Dr.Raj menon

    • @FoodNTravel
      @FoodNTravel  2 года назад

      😂😂 he's trying to fly abroad

  • @m4mthruorthodoxy38
    @m4mthruorthodoxy38 2 года назад +1

    Ebin, it appears 2 Chattichoru will be enough for 3 normal persons as the dishes are very rich and in high quantities. More importantly, as you mentioned, masala used is also medium or as properly required. The Pazhamkanji as per kerala village culture will be a great energizing starter in early mornings & the Chattichoru suitable for a sumptuous feast around noon, especially after a long trip. It'll suit the belly providing enough time to digest as well as set the time well for the next meal. Covered it well and explained it within the time limit. There's a Pazhankanji kada in Adoor near to Adoor-Kadambanad route. Try approaching them too.

    • @FoodNTravel
      @FoodNTravel  2 года назад

      Sure 👍 so happy to know you enjoyed the Video..Thank you 😍🤗

  • @ARUNKUMAR_B.TECH-IT
    @ARUNKUMAR_B.TECH-IT 2 года назад +2

    അതിമനോഹരമായ വീഡിയോ...നന്നായി

    • @FoodNTravel
      @FoodNTravel  2 года назад +1

      താങ്ക്സ് ഉണ്ട് രാജേന്ദ്രൻ 😍

  • @dileepkumarg3
    @dileepkumarg3 2 года назад

    Super... ചട്ടിച്ചോറ് വിഭവങ്ങൾ കണ്ടപ്പോഴെ കൊതിയായി...

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് ഉണ്ട് ദിലീപ് 🥰

  • @shinealoysius9271
    @shinealoysius9271 2 года назад +1

    Ebin Chettaaaaa... Love u.... U r doing the best... Would you do more videos in Kollam

  • @rajeeshrajee1769
    @rajeeshrajee1769 2 года назад +2

    എബിൻ ചേട്ടാ സൂപ്പർ 💯❤️

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് ഉണ്ട് രജീഷ് ❤️

  • @umarulmukhthar7148
    @umarulmukhthar7148 2 года назад +1

    Ebin chetta oru divasam ebin chettanumayi oru lunch kazikanamennagrahikunnu with seafood varieties

  • @tinutinu7559
    @tinutinu7559 2 года назад +1

    Chetta, location parajju tharamo, kodugallor temple kazhijju egottu pokanm

  • @antonysijoyjoseph7493
    @antonysijoyjoseph7493 2 года назад +1

    Kodungallur correct avide Anu
    Azhikode root ano

  • @akashh1314
    @akashh1314 2 года назад +2

    🥰🤍അടിപൊളി....
    സ്നേഹം 🤗എബിൻ ചേട്ടൻ
    ഫോൺ വീണ്ടും പണി മുടക്കി, ഒന്ന് രണ്ട് എപ്പിസോഡ്സ് പെന്റിങ് ഉണ്ട്... കാണാം 🥰

    • @FoodNTravel
      @FoodNTravel  2 года назад +1

      താങ്ക്സ് ബ്രോ.. എല്ലാ വിഡിയോസും കാണാറുണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം 😍😍

  • @shibukockukuttan9832
    @shibukockukuttan9832 2 года назад

    എബിൻ ചേട്ടന്റെ ആ ഉം കേട്ടാൽ അറിയാം വിഭവങ്ങൾക്ക് പ്രതീക്ഷിച്ച രുചി കിട്ടിയിട്ടുണ്ട് എന്ന് ♥️♥️♥️♥️♥️
    കൊതിപിടിച്ച് ഇഷ്ടത്തോടെ വിഡിയോ കണ്ടുനിർത്തി♥️♥️♥️ ചെറിയ മത്തി പീര വെച്ചതും കിളിമീൻ വറുത്തതും രസവുംകുട്ടി ചോറുണ്ണാൻ പോകുവാ 🚩🚩🚩🚩

    • @FoodNTravel
      @FoodNTravel  2 года назад

      അടിപൊളി 😍👍👍

  • @amruthaak974
    @amruthaak974 2 года назад +1

    Chattichoru video super Ebinchetta 👌👌

  • @muralimurali7403
    @muralimurali7403 2 года назад +1

    എബിൻ ചേട്ടാ അടിപൊളി നന്നായിട്ടുണ്ട്

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് മുരളി 🤗

  • @vijeshtvijesh390
    @vijeshtvijesh390 2 года назад +6

    അടിപൊളി ചട്ടിച്ചോർ 👌🥰❤

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് ബ്രോ

  • @shibu3754
    @shibu3754 2 года назад +2

    Ebbin ചേട്ടാ poli🥰🥰🥰

  • @nabilaanish2902
    @nabilaanish2902 2 года назад +1

    Watching early morning ☺️ after so long watching your videos..it's a different joy 🙏

    • @FoodNTravel
      @FoodNTravel  2 года назад +1

      So glad to hear that.. Thank you so much.. 😍

  • @shinyjohnson5837
    @shinyjohnson5837 2 года назад +6

    Great Ebbin for you and your team's endless effort 👍

  • @sanjeevsanju5932
    @sanjeevsanju5932 2 года назад +1

    Superb എബിൻ ചേട്ടാ 😍

  • @jerry.k.varghesevarghese2863
    @jerry.k.varghesevarghese2863 2 года назад

    Adipoli👍👍👍
    Oneday coming Perumbavoor apsara hotel

  • @responsefortruth4608
    @responsefortruth4608 2 года назад +10

    Can you list the restaurants with Pork Based Dishes in various locations at Kerala?

    • @FoodNTravel
      @FoodNTravel  2 года назад

      I do not know all of them... And, whatever I know are in my videos... Only a few.

    • @virtuousman794
      @virtuousman794 2 года назад

      Try around angamaly , it's the pork capital of Kerala 😁

  • @johnjoseph.k531
    @johnjoseph.k531 2 года назад +1

    Chalakudy elinjipra kozhi vasuvinte kada

  • @ANIME_KID88
    @ANIME_KID88 2 года назад +1

    കണ്ടപ്പോൾ തന്നെ കൊതിആയി പോയി ചേട്ടാ സൂപ്പർ

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് രാജി 😍😍

    • @ANIME_KID88
      @ANIME_KID88 2 года назад

      @@FoodNTravel അഴിക്കോട് ഭാഗം ആണോ ഈ റെസ്റ്റോറന്റ്

  • @andrewakslee6441
    @andrewakslee6441 2 года назад +1

    Hoi.hoi..what..a..dish..non..veg..mix
    Carry..on.. brother.... lovely
    Video... wishes..from..north

  • @rjiosasi6779
    @rjiosasi6779 2 года назад +1

    Super ebin chetta

  • @pradeepank9453
    @pradeepank9453 2 года назад +2

    ചട്ടി ച്ചോറിലെ വിഭവങ്ങൾ എല്ലാം ഒരാൾക്ക് ഒറ്റക്ക് കഴിച്ച് തീർക്കാൻ പറ്റുമോ .. എത്രയാണ് വില. നന്നായിട്ടുണ്ട് .....

    • @FoodNTravel
      @FoodNTravel  2 года назад +1

      കഴിച്ചു തീർക്കാൻ പറ്റുമോ എന്നത് കഴിക്കുന്ന ആളിനെ അനുസരിച്ചു ഇരിക്കും. ഞങ്ങൾ കഴിച്ച വിഭവങ്ങളുടെ വില വിവരങ്ങൾ താഴെ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്

  • @sumeshpm7902
    @sumeshpm7902 2 года назад

    Ebhin bhai.. Ithokke shoot cheyyunna Abhilashinu oru award kodukkandi varum. Chattichoru rich aanallo items kondu. Super presentation🎥

    • @FoodNTravel
      @FoodNTravel  2 года назад

      Chattichor adipoli aanu 👍

  • @Whoami61415
    @Whoami61415 2 года назад +1

    എബിന്‍ ചേട്ടാ സൂപ്പര്‍..

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് അനിൽ 🤗

  • @vishnukrishnakumar3112
    @vishnukrishnakumar3112 2 года назад +1

    Ebin cheatooooo 😍 adipoli 👍🏻

  • @mansoormuhammed3974
    @mansoormuhammed3974 2 года назад

    Ebin sir. Kozhikodu varumbol parayamo

  • @vineethvijayanvijayansreev2724
    @vineethvijayanvijayansreev2724 2 года назад +1

    ചട്ടി ചോറ് പഴങ്കഞ്ഞി സൂപ്പർ. മനസിനും സന്തോഷം

  • @rajeshps6877
    @rajeshps6877 2 года назад +1

    അടിപൊളി എബിൻ ചേട്ടാ

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് രാജേഷ്‌ 🤗🤗

  • @emiljebasingh
    @emiljebasingh 2 года назад +1

    Ebin, is there a weekly holiday for this hotel?

    • @FoodNTravel
      @FoodNTravel  2 года назад

      Don't know. Please contact them. Number is given in the description

    • @emiljebasingh
      @emiljebasingh 2 года назад

      @@FoodNTravel Thanks Ebin.

  • @johnraju5756
    @johnraju5756 2 года назад

    എബിൻ ചേട്ടാ നല്ല അടിപൊളി വീഡിയോ💕💕💕💕💕💕

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് ജോൺ 💕

  • @balakrishnannaduvakkatmeno1217
    @balakrishnannaduvakkatmeno1217 2 года назад +3

    Dear Mr.Ebin this vedio fantastic as costal kanji hotel ( memory goes to my schooldays will Hve the kanji nd salt mango nd Cocunut chatni nd jack fruit leaves for Spoon) thank you for showing these memorable foods.enjoy well with the foods .txs.rgds

    • @FoodNTravel
      @FoodNTravel  2 года назад

      So glad to hear that.. Thank you so much.. 😍😍

  • @sandeepchandra9555
    @sandeepchandra9555 2 года назад +1

    എബിൻ ചേട്ടാ... Supr🥰

    • @FoodNTravel
      @FoodNTravel  2 года назад +1

      താങ്ക്സ് സന്ദീപ് 🥰

  • @nisampulikottilvella2777
    @nisampulikottilvella2777 2 года назад +1

    സൂപ്പർ കപ്പലും ഓടി കണ്ണും മനസും നിറഞ്ഞു 🕊️🕊️👍🤍🤍👍🕊️🕊️

    • @FoodNTravel
      @FoodNTravel  2 года назад

      വളരെ സന്തോഷം 😍😍

  • @kingofkings5016
    @kingofkings5016 2 года назад

    Ebin chetta, irinjalakudayil onnu food vlog cheyyo ☺️

  • @ushak3081
    @ushak3081 2 года назад +1

    Pazhankanji Chatti choru oooo oru rekshem illa kandittu sahikkunilla 🥰🥰🥰 Hai Ebin bro Sugalle 😍 Kazhikkunna kanan thanne oru suganu Adipoli Vedio 🥰🥰 Lot's of love from Qatar 🇶🇦♥💖❤

    • @FoodNTravel
      @FoodNTravel  2 года назад

      Thank you Usha.. Njangal ellavarum sukamayi irikkunnu.. Video ishtamayathil othiri santhosham 😍😍

  • @VinodKumar-sf9pl
    @VinodKumar-sf9pl Год назад +1

    My bro super. Which Place my bro

  • @priyankaragesh6365
    @priyankaragesh6365 2 года назад

    Adipoly Ebin chetta, presentation awesome 👌

    • @FoodNTravel
      @FoodNTravel  2 года назад +1

      Thank you Priyanka 😍😍

  • @leotube123
    @leotube123 2 года назад +1

    Bro how far is this hotel from Alleppey ...

    • @FoodNTravel
      @FoodNTravel  2 года назад

      Please see the description.. Location map is given in the description

  • @divyanobi7322
    @divyanobi7322 2 года назад +1

    Hi abin chetta, u back from the tour?