നാട്ടിക ബീച്ചിൽ ഇങ്ങനെ ഒരു കഞ്ഞിയോ? Thrissur Nattika Beach Kanji | Nattika Ayurveda Beach Resort

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 741

  • @shajishaji6219
    @shajishaji6219 3 года назад +3

    ഇതാണ് നമ്മടെ തൃശൂർ .....സ്നേഹതീരത്തു പോകാറുണ്ട് പക്ഷെ ഈയൊരു സ്‌ഥലം ഇപ്പോഴാ കാണുന്നെ 👍🌺

  • @richy-k-kthalassery9480
    @richy-k-kthalassery9480 3 года назад +2

    പ്രകൃതി രമണീയം ആസ്വദിച്ച് തൃശൂരിലെ ആയുർവേദ റിസോർട്ട് റിവ്യൂ വീഡിയോ അടിപൊളി അതിന്റെ അപ്പുറം പഴമയെ ഓർമ്മപ്പെടുത്തുന്ന ആയുർവേദ കഞ്ഞിയുടെ വീഡിയോ കാണിച്ച് തന്ന നമ്മളെ കൊതിപ്പിച്ചു കളഞ്ഞു അതിനപ്പുറം കിട്ടിയ ഐറ്റം അടിപൊളിയാണ് എബിൻ ചേട്ടാ.

    • @FoodNTravel
      @FoodNTravel  3 года назад +1

      Thank you so much Richy 😍🤗

  • @kavithababu3622
    @kavithababu3622 3 года назад +50

    പണ്ട് ചെമ്മീൻ സിനിമ ഷൂട്ട്‌ ചെയ്തത് ഇവിടെയാണ്. ഞാൻ തൃശ്ശൂർക്കാരി ♥

    • @FoodNTravel
      @FoodNTravel  3 года назад +8

      Aano 😍👍

    • @thetycoon1947
      @thetycoon1947 3 года назад +6

      തൃശ്ശൂർ girls slang is 💝💝

    • @anuanu6105
      @anuanu6105 3 года назад +2

      Adipoli .. ebbin cheatta.. ambiance adipoli

    • @kavithababu3622
      @kavithababu3622 3 года назад +5

      പണ്ട് കറുത്തമ്മയും പരീക്കുട്ടിയും പ്രണയിച്ചു നടന്ന അതേ കടപ്പുറം, നാട്ടിക. സംവിധായകൻ രാമു കാര്യാട്ട് നാട്ടിക ക്കാരനാണ്. (ആലപ്പുഴയിലും ചെമ്മീൻ ഷൂട്ട് ചെയ്തിരുന്നു. )

    • @BeingL3X
      @BeingL3X 3 года назад

      Yes

  • @naju9318
    @naju9318 3 года назад +3

    എല്ലാം കൊണ്ടും oru അടിപൊളി ചാനൽ തന്നെയാണ്. കണ്ടോണ്ടിരിക്കാൻ നല്ല രസമാണ്. അഭിനന്ദനങ്ങൾ എബിൻ ചേട്ടാ👍👍

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് നജ്മത്ത്.. വളരെ സന്തോഷം 😍😍

  • @kl-2family401
    @kl-2family401 3 года назад +24

    *എബിൻ ചേട്ടാ മൊത്തത്തിൽ ഒരടിച്ച് പൊളി വീഡിയോ.* 😍👍🏻❤️

    • @FoodNTravel
      @FoodNTravel  3 года назад +2

      താങ്ക്സ് വിഷ്ണു 😍😍

    • @saranyak3772
      @saranyak3772 3 года назад +4

      @@FoodNTravel ഒരു വർഷം മുൻപേ ഞാൻ brain ട്യൂമർ വന്നു സർജറി കഴിഞു Manglore KMC ഹോസ്പിറ്റലിൽ കഴിയുമ്പോ ആണ് എബിൻ ഏട്ടന്റെ വീഡിയോസ് കാണുന്നത് അന്ന് എനിക്ക് food കഴിക്കാൻ പറ്റിയിരുന്നില്ല മൂക്കിലൂടെ പൈപ്പ് വഴി feeding ആയിരുന്നു ഒരല്പം വെള്ളം പോലും കുടിക്കാൻ പറ്റാത്ത അവസ്ഥ ഭീകരമായിരുന്നു ഭക്ഷണത്തോട് അന്ന് എനിക്ക് എന്തെന്നില്ലാത്ത ആർത്തി ആയിരുന്നു... അപ്പോഴ് ഒക്കെ Ebbin ഏട്ടന്റെ video എനിക്ക് വല്ലാത്തൊരു ആശ്വാസം തന്നിരുന്നു.. വയറു നിറച്ചു Ebbin ettanu ഇഷ്ടമുള്ള മട്ടൺ ബിരിയാണി കഴിച്ച feel ആയിരുന്നു.. Epo എനിക്ക് എല്ലാം നന്നായി കഴിക്കാം.. Thank u so much for such വീഡിയോസ്.... God blss u.. Keep rock...
      Saranya Jayaprasad (kannur)

    • @sudalainitinmuthu238
      @sudalainitinmuthu238 3 года назад

      Good to see with whole family

  • @sarithabalu7307
    @sarithabalu7307 3 года назад +6

    വളരെ ശാന്തമായ അന്തരീക്ഷമാണെന്ന് തോന്നി നല്ല വീഡിയോ സൂപ്പർ.

    • @FoodNTravel
      @FoodNTravel  3 года назад +1

      താങ്ക്സ് ഉണ്ട് സരിത

  • @praveeshbv3638
    @praveeshbv3638 3 года назад +1

    Simple and humble ആയിട്ടുള്ള വ്ലോഗർ.

  • @rehanavettamukkil7223
    @rehanavettamukkil7223 3 года назад +1

    Adipoli 👍positive vibe tharunna sthalam 👍👍variety ruchikalum manoharamaya sthalagalum kanichu thannathinu thanks 👌👌👌

    • @FoodNTravel
      @FoodNTravel  3 года назад

      Video ishtamayathil valare santhosham 😍😍

    • @rehanavettamukkil7223
      @rehanavettamukkil7223 3 года назад

      എല്ലാ വീഡിയോയോസും ഇഷ്ട്ടമാണ് 👍👍

  • @unnikrishanp9051
    @unnikrishanp9051 3 года назад +7

    ചേട്ടൻ്റെ അവതരണ ശൈലിയാണ് ഞങ്ങൾക്കിഷ്ടം☺️🤗
    അതുപോലെ നല്ല നാടൻ ഭക്ഷണ രീതിയും ആസ്വദിച്ച് കഴിക്കുന്നതും 😋
    അത് തന്നെയാണ് ഈ channel ൻ്റെ വിജയവും 😘😍✌️👍

    • @FoodNTravel
      @FoodNTravel  3 года назад +1

      താങ്ക്സ് ഉണ്ട് ബ്രോ 😍😍

  • @RelaxWithAbhi
    @RelaxWithAbhi 3 года назад +8

    ഒരു Ufffff.... പറയാതെ വയ്യ 💕💕Ebbin chetta adichupolichu🤗🤗

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് അഭി 🤗🤗

  • @vineethpv9167
    @vineethpv9167 3 года назад +1

    ബീച്ചും ഫുഡും എല്ലാം പൊളി..സൈക്കിളിൽ യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന ആ ആന ന്ദം അത് ഒന്ന് വേറെ തന്നെ ആണ്..👍👌😘

    • @FoodNTravel
      @FoodNTravel  3 года назад

      വളരെ ശരിയാണ്.. സൈക്കിളിൽ പോകുന്നത് ഒരു പ്രത്യേക ഫീൽ ആയിരുന്നു 😍😍

  • @indradhanus8246
    @indradhanus8246 3 года назад +1

    Nalla shanathamaya oru sthalampoleyund....
    Kude arogyapradavum

  • @sumeshpm7902
    @sumeshpm7902 3 года назад +1

    Ebin bhai.. Kidilan video🎥.. Pazhamayude sugandhamulla video. Enjoy with family..

  • @jerindavis9621
    @jerindavis9621 3 года назад +1

    Ebin ചേട്ടാ, അടിപൊളി വീഡിയോ,കണ്ണിനും മനസിനും കുളിർമ തരുന്നൊരു വീഡിയോ 👍

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് ജെറിൻ 😍❤️

  • @anilajothish6822
    @anilajothish6822 3 года назад +1

    manasinu santhosham thanna nalla vedio chettayi...chettayiyudae vedios with family oru paadu ishtam....kanji preparation super...😊

  • @resmimelethottathil5133
    @resmimelethottathil5133 3 года назад +3

    Super ebin... Ebinte kanniloode anenkilum ithoke kanan kazhiyumbol manassinu oru santhosham... God bless you brother 😊

  • @sujathaprabhakar5681
    @sujathaprabhakar5681 3 года назад +2

    Ebbin chettai ...Happy journey ,Enjoy ....🤗 ,keyrakuttiyuday Acha vili kelkkan Nalla resamundu...🤗🤗🤗😘😘😘

  • @alphyjacob4342
    @alphyjacob4342 3 года назад +1

    Adipoli Abin chetta super. Vedio kandirikan oru prethyeka feel ayirunnu.👌👌👌👌👌👌

  • @asweshpallikkadavath9673
    @asweshpallikkadavath9673 3 года назад +3

    ഞങ്ങളുടെ നാടും സ്ഥലങ്ങളും കളിച്ചിരുന്ന പറമ്പും എബിൻ ചേട്ടന്റെ ക്യാമറയിലൂടെ കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം😍 ....
    എബിൻ ചേട്ടൻ വന്നത് അറിഞ്ഞില്ലായിരുന്നു..🙁

    • @FoodNTravel
      @FoodNTravel  3 года назад +1

      വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം.. പുതിയ രുചികൾക്കായി വീണ്ടും വരാം 🤗

    • @asweshpallikkadavath9673
      @asweshpallikkadavath9673 3 года назад

      😍

  • @sadiyatazrin6675
    @sadiyatazrin6675 3 года назад +3

    Hi! How are you? Wow! So natural nd beautiful resort. Happy 😊 family! Thank you 🙏 so much.

    • @FoodNTravel
      @FoodNTravel  3 года назад

      Thank you too for watching my video 😍😍🤗

  • @rakeshdadu4203
    @rakeshdadu4203 3 года назад +1

    അടിപൊളി video ....അടുത്ത അവധിക്ക് നാട്ടിൽ വരുമ്പോൾ അവിടെ പോയിരിക്കും ...ഞാൻ കരുതി മൊത്തം പച്ചക്കറി food ആയിരിക്കുമെന്ന് ...പക്ഷെ ചിക്കൻ തോരൻ ,പാസ്ത ഒക്കെ കണ്ടപ്പോൾ തകർത്തു

    • @FoodNTravel
      @FoodNTravel  3 года назад +1

      അവിടെ ചികിത്സക്കു വരുന്നവർക്കുള്ള ഭക്ഷണം വേറേ ആണ്. അല്ലാത്തവർക്ക് ഇതുപോലുള്ള ഫുഡും ഉണ്ടാക്കും.

    • @rakeshdadu4203
      @rakeshdadu4203 3 года назад

      @@FoodNTravel മച്ചാനെ പൊളിക്ക് ...

  • @manjumr2264
    @manjumr2264 3 года назад +1

    Njn orikkal avide interview nu poyirunnu for doctor vaccany.. but avide stay venam ennu arijappo madagi ponu.. annu veetil ninnu mari nilkan madi ayirunnu. Ennu a chance nashtapeduthiyatil khedikunnu. Adipoliyanu avide...

    • @FoodNTravel
      @FoodNTravel  3 года назад

      Athe.. manoharamaya sthalangalum chuttupaadukalum aanu.

  • @MYMOGRAL
    @MYMOGRAL 3 года назад +12

    അടിപൊളി
    വ്യത്യസ്ഥ രുചികൾ
    തേടി പോകാൻ എബ്ബിൻ
    ചേട്ടനെ കഴിഞ്ഞെ ആരും ഉള്ളു 😍😍

  • @manikandan4388
    @manikandan4388 3 года назад +1

    Adipowli natural foods, kude enikki valara istamaya cycle riding super anna

  • @Ambushappiness
    @Ambushappiness 3 года назад +5

    കിടിലൻ ഫീലിങ്ങ്... ബീച്ചും തെങ്ങിൻ തോപ്പും...സൂപ്പർ സൂപ്പർ

    • @FoodNTravel
      @FoodNTravel  3 года назад +1

      Thanks und My Post4u.. 🤗🤗

  • @sabulekha7663
    @sabulekha7663 3 года назад +1

    Nice video ebbin chetta orupadu ishttamayi yenikk video .😍😍😍😍

  • @rafeequemohamed3728
    @rafeequemohamed3728 3 года назад +5

    My place, my beach. Thanks for exploring❤

  • @athiraathi4424
    @athiraathi4424 3 года назад +8

    വളരെ പോസിറ്റീവ് ആയ vibe തരുന്നൊരു സ്ഥലം❤️❤️❤️

  • @abhilashkerala2.0
    @abhilashkerala2.0 3 года назад +1

    Beach I'll vanittutundu..resort I'll poganam.
    Good resort
    Kutti Ku achan DA oppam cycle ill
    Pogan pattilla paavam..back I'll seat I'lla..
    Ayurveda kanjni super
    Curry leaves 65 adhu powlichu....
    Nice location..
    Family happy
    Child's happy
    Viewers happy

  • @kannanvishnu2302
    @kannanvishnu2302 3 года назад +1

    Adipoli Ebbin chetta super super nalla kidukkiii polichu😍😍

  • @athults9958
    @athults9958 3 года назад +4

    Njan thriprayar Karan aann nattika beechil okke poyitt kore aayi 2 years

    • @arjunhari6277
      @arjunhari6277 3 года назад

      Ore kollam kazhinj njn kazhinja week la vanne quarantine kazhinju apa thanne beach lot poyi

    • @athults9958
      @athults9958 3 года назад +1

      @@arjunhari6277 njan ivde thanne indarnnu but poyilla

    • @arjunhari6277
      @arjunhari6277 3 года назад

      @@athults9958 aano

  • @faseelahashif5609
    @faseelahashif5609 3 года назад +6

    Snehatheeram poyittullavar like adee.

  • @fathimas7825
    @fathimas7825 3 года назад +2

    Ebin chaeytantae makkalaeyaeru bhagyame .....😊ethrae chaeruprayathil thanna ethokkae place yill travel chaeyth 🤗..u are a best dad💞

    • @FoodNTravel
      @FoodNTravel  3 года назад +1

      Thank you Fathima ☺️☺️

  • @ajinsivan1086
    @ajinsivan1086 3 года назад +2

    Njan ettavum kooduthal food vlog kanditt real aayit thedi pidichu avide poyitt ullathu thaangalude vlogs kanditaanu 😃
    Sooper Ebin chetta 😄😊

    • @FoodNTravel
      @FoodNTravel  3 года назад +1

      Valare santhosham Ajin... Thank you so much 😍😍❤️

  • @vineethak.v1983
    @vineethak.v1983 3 года назад +1

    Ebin chetta family okke aayi adichu pollichanallo. Super ayitto❤️❤️

    • @FoodNTravel
      @FoodNTravel  3 года назад

      Thank you Vineetha 😍❤️

  • @sarachrisstevenscs4915
    @sarachrisstevenscs4915 3 года назад +2

    Thengin thoppu really beautiful🤗🤗🤗 Kids nnu ithu good experience ayirikkum ayurveda, yoga, naadan food, kanji😋😋😋 (Pasta Out🤩🤩🤩)

  • @Kim-br7kv
    @Kim-br7kv 3 года назад +1

    ദൈവത്തിൻ്റെ സ്വന്തം നാട് ❤️
    Thanks for the beautiful video ☺️

  • @tmanoj04
    @tmanoj04 3 года назад +1

    Ebbin chettaninte Kara moora fan.ebbin chettaninte speech adipoli eppolum ebbin chettaninte fan

  • @nishakannan4177
    @nishakannan4177 3 года назад +1

    സൂപ്പർ presentation nanayittund

  • @vinujohn7424
    @vinujohn7424 3 года назад +1

    അടിപൊളി.. ഒരു രക്ഷയില്ല 👌👌

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് വിനു 😍😍

  • @abdulraheem-bp4rf
    @abdulraheem-bp4rf 3 года назад +3

    ഹബീബി, വീണ്ടും വീണ്ടും കൊതിപ്പിക്കുകയാണല്ലോ 😘😘😍😍😉😉😋😋😋😋😋

  • @BalasubramanianIyer1954
    @BalasubramanianIyer1954 3 года назад +1

    Beautiful descriptions and covered everything in Nattika Beach resort after viewing your video all will take a decision to atleast visit the Ayurveda resort. Thanks a lot.

    • @FoodNTravel
      @FoodNTravel  3 года назад

      So happy to hear that.. 😍😍👍👍

  • @saleenathalish6056
    @saleenathalish6056 3 года назад +1

    ജോസേട്ടാ. ഞാൻ കുറച്ചു ബിസി ആയിരുന്നു സോറി ഇപ്പോഴാണ് വീഡിയോ കാണുന്നത് അത് ഫാമിലിയും ഒത്തുള്ള ഉള്ള ബ്ലോഗ് അടിപൊളിയാണ് കേട്ടോ ജോസേട്ടൻ ഫാമിലിയെ കാണുന്നത് വലിയ ഇഷ്ടമാണ് എനിക്കോ

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് സലീന.. തിരക്കിനിടയിലും വീഡിയോ കാണുന്നതിൽ വളരെ സന്തോഷം 😍😍❤️

  • @parandamana5300
    @parandamana5300 3 года назад +5

    Bro very natural and realistic speech.happy to see ur family and kutty ponnu.😻😍🤩🥰 from tamilnadu.

    • @FoodNTravel
      @FoodNTravel  3 года назад

      Thank you Parandaman ☺️🤗

  • @sijibluefinkpm9434
    @sijibluefinkpm9434 3 года назад +1

    9.32 chetta .padinjare sidil oru fish and shrimp hatchery und.athonnu keri kandirunnel.

  • @Alpha90200
    @Alpha90200 3 года назад +1

    അടിപൊളി സ്ഥലം നല്ല food items സൂപ്പർ വീഡിയോ 😍😊

    • @FoodNTravel
      @FoodNTravel  3 года назад +1

      താങ്ക്സ് ഉണ്ട് ആൽഫ

    • @Alpha90200
      @Alpha90200 3 года назад

      @@FoodNTravel 😍😊

  • @janko....345
    @janko....345 3 года назад +1

    പിള്ളേരൊക്കെ വലുതായി ഈ ബ്ലോഗ് തുടങ്ങിയപ്പോൾ കുഞ്ഞു പിള്ളേര് ആയിരുന്നു.... They are Lucky now they can watch wat they did when they were small....എബിൻ ചേട്ടൻ പ്രായമായി.....🤣🤣🤣🤣🤣.
    .. God bless this sweet family....,Amen

    • @FoodNTravel
      @FoodNTravel  3 года назад

      Thank you so much.. Athe athe pillerokke valuthayi thudangi☺️☺️

  • @rajeshpanikkar8130
    @rajeshpanikkar8130 3 года назад +1

    സൂപ്പർ ആയുർവേദ കഞ്ഞി അടിപൊളി റിസോർട്ട്🥰

    • @FoodNTravel
      @FoodNTravel  3 года назад

      ശരിയാണ്.. വളരെ നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു

    • @rajeshpanikkar8130
      @rajeshpanikkar8130 3 года назад

      @@FoodNTravel 🥰

  • @fathimaarshad8098
    @fathimaarshad8098 3 года назад +16

    വാസു ഏട്ടന്റെ കാര്ര്യം പറഞ്ഞപ്പോൾ എവിടെയോ ഒരു വിഷമം എപ്പോഴും ഉള്ളപോലെ തോന്നി

  • @joyk5127
    @joyk5127 3 года назад +2

    Nalla kulirma tharunna verity video
    🚴👏👏👏👌👍😍😍😍

  • @nidheesh9856
    @nidheesh9856 3 года назад +29

    ♥️♥️♥️ തൃശ്ശൂർ മ്മടെ നാട്

  • @deepakiyyani
    @deepakiyyani 3 года назад +4

    എന്റെ നാട്ടിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ട് പോയില്ലെങ്കിൽ മോശം, എന്തായാലും ഒന്ന് പോണം ❤❤❤❤❤

  • @Saifazhikode
    @Saifazhikode 3 года назад +1

    Our nattika beach resort

  • @harinair2520
    @harinair2520 3 года назад +4

    Usually in Ayurveda Resorts they don't serve non veg food and they prepare food without masala powders

  • @God.krishna23
    @God.krishna23 3 года назад +1

    മ്മടെ തൃശ്ശൂർ.. ഈശ്വരാ ഞങ്ങളുടെ നാട്ടിൽ വന്നിട്ട് കാണാൻ പറ്റീലാലോ😔..എബിൻ ചേട്ടൻ ഇസ്തം. ചേച്ചിയും ഉണ്ണികളും സൂപ്പർ ആണ് ട്ടോ 😍🥰😘ദൈവം അനുഗ്രഹിക്കട്ടെ🙏

    • @FoodNTravel
      @FoodNTravel  3 года назад

      Thank you so much Sree 😍😍

  • @saleenathalish6056
    @saleenathalish6056 3 года назад +1

    ബീച്ചും കുട്ടികളുടെ ഊഞ്ഞാലാട്ടവും സൈക്കിൾ ചവിട്ടുന്നതും അതും ആയുർവേദ കഞ്ഞിയും സൂപ്പറായിട്ടുണ്ട് കേട്ടോ ജോസേട്ടാ നിങ്ങൾക്ക് ഇങ്ങനെയൊക്കെ സാധിക്കൂ ഇത്രയും നല്ല ഓരോ വീഡിയോയും ഓരോ വെറൈറ്റി മോഡൽ l1 മെച്ചത്തിൽ ഇടുന്ന ജോസേട്ടന് ബിഗ് സല്യൂട്ട്

    • @FoodNTravel
      @FoodNTravel  3 года назад

      Thank you so much ☺️☺️

  • @johnraju5756
    @johnraju5756 3 года назад +1

    സൂപ്പർ ഞങ്ങളുടെ നാട്ടിൽ കൊഴുവാ ക്ക് പറയുന്നത് ചൂട എന്നാണ് എബിൻ ചേട്ടാ ചേട്ടൻ സൂപ്പറാ

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് ജോൺ 😍🤗

  • @nithinmohan9167
    @nithinmohan9167 3 года назад +1

    kuruchu kudyyii muunnottu cycling chyathu adipolyy stalamm kannamm ayyarinnuu...

    • @FoodNTravel
      @FoodNTravel  3 года назад

      Adutha thavana pokam 👍👍

  • @savithae2838
    @savithae2838 3 года назад +1

    Ebbin chettan food kazhikunnadu kanana ishttam 😄😋😍

  • @nisampulikottilvella2777
    @nisampulikottilvella2777 3 года назад +1

    അടിപൊളി ചേട്ടായി നാടും നാട്ടിൻപുറത്തൊരു സൈക്ലിങ്ങും നാട്ടിൻപുറം കറങ്ങിയ ഒരു ഫീൽ 💕💞💞💞💓💕💕💓💞✌️🤝🤝👍👍👍👍

    • @FoodNTravel
      @FoodNTravel  3 года назад

      Sarikkum nalloru experience aayirunnu 😍😍

  • @rarematerials9711
    @rarematerials9711 3 года назад +3

    വീഡിയോ കാണുന്നതിനു മുമ്പ് തന്നെ ഒരു ആശംസ ഇരിക്കട്ടെ

  • @ratheeshr6858
    @ratheeshr6858 3 года назад +1

    Poli poliye spr Chetta video spr polichuu kidu kiduve 👍👍😋😋

    • @FoodNTravel
      @FoodNTravel  3 года назад

      Thank you Ratheesh 😍❤️

  • @anishmalayalapuzha735
    @anishmalayalapuzha735 3 года назад

    വീഡിയോ കണ്ടു ചേട്ടാ സൂപ്പർ ആയിട്ട് ഉണ്ട് 🥰🥰🥰

  • @reshmaramachandran
    @reshmaramachandran 3 года назад

    Ebin chetta..90s le cream cake ille..cream hard ayit ullil soft plum.
    Aa cake nte name enthannariyo

  • @diljo77
    @diljo77 3 года назад +3

    ഇമ്മടെ തൃശൂർ പൊളിആണ് 💝

  • @busywithoutwork
    @busywithoutwork 3 года назад +1

    Very beautiful location and thanks for sharing...

  • @jitheshchandranv8914
    @jitheshchandranv8914 3 года назад +1

    Super ayittundu chettayiii

  • @arunprabhakar8121
    @arunprabhakar8121 3 года назад +1

    നല്ലൊരു വീഡിയോ...

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് അരുൺ 😍😍

  • @rakshiths2024
    @rakshiths2024 3 года назад +3

    Ente ammooo njan food avide kanddit kann thalli poyii😂...
    Ebbin chetta love you alotzzzzz ❤️

    • @FoodNTravel
      @FoodNTravel  3 года назад +1

      Thank you Rakshith 😍😍

  • @cookwithsudhaevans5656
    @cookwithsudhaevans5656 3 года назад +1

    Super video brother. Amazing view and especially mouth watering dishes. out standing brother super. 👌👌👌👌👌💝💝💝💝💝

  • @syjarosh2447
    @syjarosh2447 3 года назад +2

    Njanum thrissur kari യാ ങ്ങളുടെ തൃശൂർ പൊളി യാ ta

    • @FoodNTravel
      @FoodNTravel  3 года назад

      Pinne.. super alle.. 😍👍👍

  • @RavzMenon
    @RavzMenon 3 года назад +4

    Wonderful video sir... In this world filled with negativity, people like you are so precious. You make me feel happy and positive everyday. And the best of all, you are very humble and respectful towards everyone!! ❤️ BEST RUclipsR EVER !

    • @FoodNTravel
      @FoodNTravel  3 года назад +1

      Thank you so much for your kind words.. ❤️❤️

    • @celinjoseph2132
      @celinjoseph2132 10 месяцев назад

      ​😮😮😮0.3

  • @digroopafansclub5879
    @digroopafansclub5879 3 года назад +2

    Setta HAPPY NEW YEAR and super videos...😄😄😄

  • @mirzanasidhiq2185
    @mirzanasidhiq2185 3 года назад +1

    Ebin chettaa aluva rajagiri hospitalinta adth oru hotelund avde special noolporotta ind pinne kidilan meen olarthum onnu poyi try cheyth nokuo

  • @sharathbolar3154
    @sharathbolar3154 3 года назад +2

    Ebin sir,
    Good evening..
    Beautiful resort... Be safe sir.. Take care.. Best wishes to keyaand kera..👏👏

  • @ronaldwilliams148
    @ronaldwilliams148 3 года назад +2

    Amazing' video of the resort, but more than that a true loving family bondness is the speciality of this video. Give a big hug to both your kids from me

  • @Pc-nb6ti
    @Pc-nb6ti 3 года назад +2

    Ooh കിടിലം സ്ഥലം എബിൻ ചേട്ടാ 😍👍

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് സന്ദീപ് 😍😍

  • @josephdominic2537
    @josephdominic2537 3 года назад +2

    Achayo,entho und sugam alle,njan nattil enthi tto Kozhikode varupol vilikanam to

    • @FoodNTravel
      @FoodNTravel  3 года назад

      Hi Joseph, njan sukamayi irikkunnu. Kozhikode varumbol story idam ketto. 😍🤗

  • @Ckdhinu-_9192
    @Ckdhinu-_9192 3 года назад +1

    എബിൻ ചേട്ടാ ഒന്നും പറയാൻ ഇല്ല്യ.. കിടുക്കി 👏

  • @shereenaki4383
    @shereenaki4383 3 года назад +1

    Ebin chetta nammude nadane... Nammude swantham thrissur😍😘

  • @shijiltc4806
    @shijiltc4806 3 года назад +1

    അടിപൊളിയാണ്👍👍

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് ഷിജിൽ ☺️☺️🤗

  • @FoodieGadi
    @FoodieGadi 3 года назад +2

    Snehatheeram, manappuram.. Swantham thrussur 🥰

  • @simirajiv4084
    @simirajiv4084 3 года назад +3

    What an awesome place! And the dishes all look great.. but for me kanji and the curry leaves 65 dharaalam.. mouthwatering! Enjoy..stay safe!

    • @FoodNTravel
      @FoodNTravel  3 года назад

      Thank you Simi.. 😍😍🤗

  • @rencil5266
    @rencil5266 3 года назад +2

    ഒന്നും പറയാൻ ഇല്ല അടിപൊളി ✌️

    • @FoodNTravel
      @FoodNTravel  3 года назад +1

      താങ്ക്സ് ഉണ്ട് റെൻസിൽ

  • @anniejoy3201
    @anniejoy3201 3 года назад +1

    Very very nice place. What about rates

    • @FoodNTravel
      @FoodNTravel  3 года назад

      For tariff, please contact the resort directly. The tariff depends on our package

  • @deepna3552
    @deepna3552 3 года назад +1

    Hi ebin chetta, by watching this video we have decided to visit there. Loved your vlog. Thank you for the recommendation!

    • @FoodNTravel
      @FoodNTravel  3 года назад

      So glad to hear that.. Thank you so much..

    • @deepna3552
      @deepna3552 3 года назад

      @@FoodNTravel just booked them now!!! 😍

  • @sonukpra6695
    @sonukpra6695 3 года назад +1

    Kidu

  • @robindn1510
    @robindn1510 3 года назад +2

    Beautiful video. ....Thank you sir.

    • @FoodNTravel
      @FoodNTravel  3 года назад +1

      Thank you too Robin for watching my video 😍🤗

  • @devuandlachusworld5773
    @devuandlachusworld5773 3 года назад +1

    Ebinchettaaa video fully superrrrbb

  • @anuanu6105
    @anuanu6105 3 года назад +1

    Adipoli ebbin cheatta.. nalla ambiance

  • @bindubriscoe5328
    @bindubriscoe5328 3 года назад +1

    Hi Ebbinchetta ..Nice video..karagi nadaukuanallo..love to see with you and family always..always give us good videos and be safe and how's mom? Say hi to all

    • @FoodNTravel
      @FoodNTravel  3 года назад

      Thank you Bindu.. Thank you so much for watching video.. Mummy is fine.. 😍😍

  • @arjunhari6277
    @arjunhari6277 3 года назад +1

    Eee beach nde adutha ende veed valapad Beach ❤️

  • @ajithakishore933
    @ajithakishore933 3 года назад +3

    Ebbin bro ഞങളുടെ നാട്ടിൽ ഉണ്ട് അല്ലെ. എത്ര ദിവസം ഉണ്ട് ഇവിടെ.

    • @FoodNTravel
      @FoodNTravel  3 года назад +1

      Ippol avide illa. Randazhcha munpanu vannath

  • @reeshmant9676
    @reeshmant9676 3 года назад +4

    ഗ്രാമീണ ഭംഗിയും നാടൻ ഫുഡും അതിനെപ്പറ്റിയുള്ള വിവരണവും കേൾക്കണമെങ്കിൽ എബിൻ ചേട്ടന്റെ വീഡിയോ കണ്ടാമതി

  • @anuars2062
    @anuars2062 3 года назад +1

    Ebin chettan njgnlde nattikayil vanno 👍❤️😉 supr ale njgnlde Nadu

    • @FoodNTravel
      @FoodNTravel  3 года назад +1

      Pinne.. super aanu 😍👍

  • @aniebiju1553
    @aniebiju1553 3 года назад +3

    Beautiful resort . Happy to see family 💕

  • @thahirk5859
    @thahirk5859 3 года назад +1

    Ellarum koodi 1 million akoooo guyzz ebin chettan istham❤️❤️❤️❤️

  • @sreevuztalks679
    @sreevuztalks679 3 года назад +1

    Ebin chettayiiiiii kalakki thimarthu polichu

  • @neethusanthosh5976
    @neethusanthosh5976 3 года назад +1

    Othiri late ayi kananum comment idanum ...Due to election duty ..But ebin chetante video miss cheytal pine enda resam ...Kariveppila kondu 65 undakan patumo .. Amazing

    • @FoodNTravel
      @FoodNTravel  3 года назад

      Thanks und Neethu.. late ayalum kaanunnundallo.. valare santhosham 😍😍 kariveppila kondundakkiya 65 super aayirunnu 👌👌

  • @mohammadfaizal8461
    @mohammadfaizal8461 3 года назад +4

    Nice...expecially the cycling part....

    • @FoodNTravel
      @FoodNTravel  3 года назад +1

      Thank you Faizal ☺️🤗