മുജാഹിദുകൾ കാഫിർ മുദ്ര കുത്തിയ മുഹ്‌യിദ്ദീൻ ശൈഖ് ആരെന്ന് പറഞ്ഞ് കൂറ്റമ്പാറ ഉസ്താദ് Koottampara Usth

Поделиться
HTML-код
  • Опубликовано: 4 окт 2024
  • koottampara usthad new speech
    koottampara usthad latest speech
    koottampara usthad new speech
    koottampara usthad speech
    മുജാഹിദുക്കളെ
    രിഫാഈ മാല
    ചൊല്ലാൻ പഠിപ്പിച്ച്
    കൂറ്റമ്പാറ ഉസ്താദ്
    വഹാബി മൗലവിമാർ
    ഊരാകുടുക്കിൽ...!!
    ഏത് കൊച്ചു കുട്ടിക്കും
    മനസ്സിലാകുന്ന അസ്സൽ തെളിവ് ഇതാ....
    kanthapuram usthad latest speech 2024
    khaleel thangal speech
    കാന്തപുരം
    markaz knowledge city
    alavi saqafi kolathur
    Sirajul islam balussery
    Rafeeq salafi
    sunni mujahid samvadam
    sunni mujahid mugamugam
    alavi saqafi kolathur mugamugam
    #koottamparausthad
    #koottampara_usthad
    #kanthapuram_usthad
    #കൂറ്റമ്പാറ_ഉസ്താദ്
    #perod_usthad_new_speech
    .........................................................................................................

Комментарии • 8

  • @ZAHRAMEDIA1
    @ZAHRAMEDIA1  3 месяца назад

    ശൈഖ് ജീലാനി തങ്ങളെ കുറിച്ച് മുജാഹിദുകൾ എഴുതിയത് വായിക്കാം.
    “യാതൊന്നു കാണുവാനാരായണ പ്രതിമ
    യാതൊന്നു കേൾക്കുവത് നാരായണ ശ്രുതിമ
    യാതൊന്നു ചൊല്ലുവത് നാരായണ നമഃ
    വഹ്ദത്തുൽ വുജൂദിന്റെ ചെറിയ ഒരു നിർവചനം മേൽ കൊടുത്തതിൽ നിന്നും ലഭിക്കും. ശ്രീശങ്കരാചാര്യരുടെ ഈ തത്വശാസ്ത്രം ശൈഖിന്റെ ചിന്തയിൽ സ്ഥലം പിടിച്ചു.”
    (അൽ മനാർ 1980, ജൂലായ്)
    സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞാൽ കടുത്ത ശിർക്കും കുഫ്റും പ്രചരിപ്പിച്ച ആളായിരുന്നു ശൈഖ് ജീലാനി എന്നാണ് അർത്ഥം.
    നീണ്ട ലേഖനത്തിൽ ഉടനീളം ശൈഖ് അവർകളെ കഠിനമായ ഭാഷയിൽ വിമർശിക്കുന്നു.
    അവസാനഭാഗത്ത് ശൈഖ് ജീലാനി (റ)നെ പരിഹസിക്കുന്നത് ഇങ്ങനെ : “അറബിയുടെയും മലയാളത്തിന്റെയും സങ്കരമായ ‘മുഹ്യിത്തീൻ’ എന്ന പേരാണ് തികച്ചും ശൈഖിന് അനുയോജ്യമായി തോന്നുന്നത്.” (അൽ മനാർ)
    മുഹിയിദ്ദീൻ എന്നാൽ മതത്തെ സജീവമാക്കിയ ആൾ എന്നാണ് അർത്ഥമെങ്കിൽ മുഹ്‌യിത്തീൻ എന്നാൽ തീറ്റയെ സജീവമാക്കിയ ആൾ എന്നാണ് അർത്ഥം.

  • @nabeelnabeel277
    @nabeelnabeel277 2 месяца назад

    അൽഹംദുലില്ലാഹ്

  • @abdurahimanc6909
    @abdurahimanc6909 3 месяца назад +1

    Kalavu parayarud.mujahidukal muhyidheen shaikhine arhamaaya reediyil aadarikkunnu d.

    • @jehfurka6584
      @jehfurka6584 2 месяца назад

      Ningada mujahid nedakkal ezhuthi vechekanatha parayanath allathe vere arum ezhuthyathalla epo ningal ale kalav parayane

  • @MohammedNajeeb-j6v
    @MohammedNajeeb-j6v 2 месяца назад

    👎👎