Samooham | Full Malayalam Movie

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 425

  • @Diru92
    @Diru92 6 лет назад +147

    സാമൂഹിക പ്രസക്തിയുള്ള നല്ല സിനിമ. എല്ലാവരും കിടിലൻ പെർഫോമൻസ്. സുഹാസിനി ഇഷ്ടം 😊 !

  • @karthiksajeevan954
    @karthiksajeevan954 Год назад +3

    നിസ്വാർത്ഥവും, ആദർശവും, അധികാരമോഹമില്ലാത്ത ഒരു സാമൂഹികപ്രവർത്തകന്റെ വ്യക്തി ജീവിതവും, ഔദ്യോഗിക ജീവിതവും നല്ല രീതിയിൽ ചിത്രത്തിന്റെ രചയിതാവ് അവതരിപ്പിച്ചിരിക്കുന്നു....❤❤

  • @sujeeshvc7326
    @sujeeshvc7326 2 года назад +35

    ഇതിൽ രണ്ടു കഥാപാത്രങ്ങളെ ഒരുപാട് അങ്ങ് ഇഷ്ട്ടം ആയി
    മനോജ്‌ k ജയൻ 👌
    ശ്രീനിവാസൻ 👌

  • @raagenrakeshraagenrakesh5347
    @raagenrakeshraagenrakesh5347 3 года назад +14

    സത്യൻ അന്തിക്കാടിന്റെ പഴയ മൂവിസ് എല്ലാം കാണാൻ നല്ല ഫീൽ ആണ് .. സുഹാസിനി തകർത്തു

  • @musanoj8323
    @musanoj8323 4 года назад +111

    കൃഷ്ണമൂർത്തിയുടെ സൗണ്ട് ഡബ്ബ് ചെയ്ത ഷമ്മി തിലകന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ...

    • @SabuXL
      @SabuXL 4 года назад +2

      തീർച്ചയായും ചങ്ങാതീ.

    • @ajaskollam910
      @ajaskollam910 2 года назад +2

      കൃഷ്ണമൂർത്തിയെ അവതരിപ്പിച്ചത് ആരാണ് ബ്രോ?

    • @deepakm.n7625
      @deepakm.n7625 2 года назад +1

      @@ajaskollam910 ജോൺ അമൃതരാജ്. തമിഴ് നടൻ, സംവിധായകൻ. 1993-ൽ ഇറങ്ങിയ 'ഏഴയ് ജാതി' എന്ന സിനിമയിൽ വില്ലൻമാരിൽ ഒരാൾ ഇദ്ദേഹമായിരുന്നു.

  • @aaradhyasworld1990
    @aaradhyasworld1990 5 лет назад +45

    ഇന്ന് ഇതുപോലെയുളള ഒരു സിനിമ വരാറില്ല ഇന്നുളളവര്‍ ഇതിനടുത്ത് എത്താന്‍ പോലും കഴിയുനില്ലല്ലോ 20.11.19

  • @eminjohn633
    @eminjohn633 4 года назад +51

    കാലിക പ്രസക്തിയുള്ള മികച്ച ചിത്രം. 2020 തിലും ഇത് വീണ്ടും കാണുമ്പോൾ വല്ലാത്ത സുഖം..
    ഇതുപോലെ ഒരു എം.എൽ.എ നമുക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ചു പോകുന്നു..

    • @grachellegrachelle4781
      @grachellegrachelle4781 2 года назад +2

      03 07 2022💞

    • @seetha4345
      @seetha4345 2 года назад

      ഞാൻ 2022 ലും കാണുന്നു

    • @sojajose9886
      @sojajose9886 Год назад +3

      സത്യം അതാണ്..90's എല്ലാം പറയുന്നു..ഇപ്പൊ നടക്കുന്നു എല്ലാം സഭവങ്ങളും

    • @sreedevipk7721
      @sreedevipk7721 Год назад

      I6.09.2023.ഞായർ.

    • @sreedevipk7721
      @sreedevipk7721 Год назад

      സമയം 1I. AM

  • @monstervinoy5724
    @monstervinoy5724 4 года назад +145

    എന്ത് ഭംഗിയാണ് സുരേഷ് ഗോപിയെ കാണാൻ

    • @gangadharachuthaprabhu6154
      @gangadharachuthaprabhu6154 3 года назад +11

      Epoyatha palkupiku ethu ariyumo s.g 🔥

    • @minikv5116
      @minikv5116 2 года назад +2

      Po chetta njanum 2k annu but his face shape similar to my father i saw sg before 12 years in a show and now my age is 20

    • @minikv5116
      @minikv5116 2 года назад +7

      Sg is powerful like a lion

    • @lsammal7733
      @lsammal7733 2 года назад

      @@minikv5116 fZ

    • @Bbkn785
      @Bbkn785 2 года назад

      Yas

  • @nishaadtk6718
    @nishaadtk6718 5 лет назад +71

    സുനിത അഭിനയിച്ച സിനിമകൾ [ മലയാളം ]
    1. സൗഭാഗ്യം
    2. മൃഗയ
    3. അപ്പു
    4. പ്രദക്ഷിണം
    5. നീലഗിരി
    6. സ്നേഹസാഗരം
    7. സമൂഹം
    8. സവിധം
    9. ആഗ്നേയം
    10. വാത്സല്യം
    11. കണികാണും നേരം
    12. നിറഭേദങ്ങൾ
    13. ഗജകേസരിയോഗം
    14. മിമിക്സ് പരേഡ്
    15. ജോർജുകുട്ടി, C/o ജോർജുകുട്ടി
    16. ഇരിക്കു എംഡി അകത്തുണ്ട്
    17. പൂക്കാലം വരവായ്
    18. മുഖചിത്രം
    19. മുഖമുദ്ര
    20. മാന്ത്രികച്ചെപ്പ്
    21. ആർദ്രo
    22. പൊന്നുരുക്കും പക്ഷി
    23. കാസർക്കോട് കാദർ ബായ്
    24. വക്കീൽ വാസുദേവ്
    25. അദ്ദേഹം എന്ന ഇദ്ദേഹം
    26. പൂച്ചക്കാരു മണി കെട്ടും
    27. നന്ദിനി ഓപ്പോൾ
    28. കളിവീട്

    • @neethususanabraham5898
      @neethususanabraham5898 4 года назад +1

      നമ്മൾ ഉണ്ട്

    • @nishaadtk6718
      @nishaadtk6718 4 года назад +5

      @@neethususanabraham5898 സുനിത നമ്മൾ ൽ ഇല്ല ല്ലോ. സുഹാസിനി അല്ലെ

    • @noushi7403
      @noushi7403 4 года назад +3

      നല്ല രസമുള്ള നടിയാണ്... മലയാളത്തിൽ ഇയാൾക്ക് ഇഷ്ടപെട്ട നല്ല ഫിലംസ് പറയാമോ... എല്ലാ നടന്മാരുടെയും അല്പാല്പം ഒന്ന് കമന്റ്‌ ചെയ്യാമോ... പഴയ കാല നല്ല കോമഡി ഫിലിം കൂടി വേണം

    • @janbazrishi
      @janbazrishi 4 года назад +1

      @@neethususanabraham5898 appo ee mukalil paranja films onnum kandittilla.allae?

    • @neethususanabraham5898
      @neethususanabraham5898 4 года назад

      @@janbazrishi ഉണ്ടല്ലോ brother

  • @Athuljoseph-c7e
    @Athuljoseph-c7e 4 года назад +17

    ഒരു super star ലേബലിലേക് വരുന്ന ടൈമിൽ സുരേഷേട്ടൻ ഇതുപോലൊരു റോൾ ചെയ്തതിൽ ആശ്ചര്യം തന്നെ hats off 👏എല്ലാവരുടെയും പ്രകടനം sprb 👌climax ശ്രീനിയേട്ടന്റെ കോർട് speech excellent 🔥സുഹാസിനി mam 👌overall excellent movie 💯👌

    • @abhijith7480
      @abhijith7480 Год назад +2

      Sathyan anthilkad inte oru track maattavun veriety making um aayirunnu Artham, kanalkkattu, kalikkalam, pingami, samooham ithokke🔥👌❤️

    • @blackcats192
      @blackcats192 Год назад +1

      Sadarana suresh gopiyan aneetikal chodyam cheyyarullath ennal itil sureshine MLA yude barthavakkikkalannu. Swantam baryayude nerkk bomb akramanam undayit polum baryaye kanan varukayo akramichavarod pakaram chodikkukayo onnum cheyyatha oru pavamakkan satyane kazhinnullu😂😂😂

  • @beautifulbeautiful7868
    @beautifulbeautiful7868 5 лет назад +86

    മൂന്നാം വയസ്സിലെ കാര്യം പറഞ് മുപ്പതാം വയസ്സിൽ കരയണ്ട 😂😂അറിയാതെ ഞാൻ ചിരിച്ചു പോയി what a humour

  • @mahinbabu3106
    @mahinbabu3106 6 лет назад +114

    സാധാരണ കുടുംബ ചിത്രങ്ങൾ സംവിധാനം ചെയുന്ന സത്യൻ അന്തിക്കാടിന്റെ നാലൊരു ആക്ഷൻ ചിത്രം

  • @artistgkn
    @artistgkn 3 года назад +44

    സത്യൻ അന്തിക്കാടിൻ്റെ അന്നേവരെ കാണാത്ത ഒരു മുഖം ആയിരുന്നു ഈ കഥയ്ക്ക് 🥰🥰

    • @Bbkn785
      @Bbkn785 2 года назад +2

      Yas

    • @blackcats192
      @blackcats192 Год назад

      Mass cinemayil stiram mass nayakanaya suresh gopiye silentakkan satyan matrame kazhinnullu..😂😂😂

  • @breakthechain958
    @breakthechain958 4 года назад +48

    സുഹാസിനി 😍😍😍😍സുരേഷ് ഗോപി എന്ന ഗ്ലാമർ ആണോ

  • @annajohnson4468
    @annajohnson4468 4 года назад +23

    😍😍😍സുഹാസിനി കൊറോണ കാലത്തു ഇപ്പൊ ഇതൊക്കെ തന്നെ പണി

  • @b-me-al-ways6497
    @b-me-al-ways6497 3 года назад +26

    ഇതിൽ കണ്ടത് '1993'ലെ സമൂഹമാണ്. ഇപ്പൊ '2021'. ഇപ്പോഴും അത്തിനു ഒരു മാറ്റാവുമില്ലാതെ തുടരുന്നു.😒😒 Technology വളർന്നു എന്ന് മാത്രം. An all time rellevent topic presented by a brilliant director under a powerful script 👏👏🔥

    • @sojajose9886
      @sojajose9886 Год назад

      അതാണ് 90's ♥️♥️♥️🌹🌹🌹🔥🔥🔥

    • @binurajs
      @binurajs 11 месяцев назад

      Very true

  • @ashikpa913
    @ashikpa913 4 года назад +15

    Manoj k jayanum vineethum
    Malayala cinemayil orupaad mikacha kathapaathrangale manoharamai avatharapichitnd

  • @sujithgeorge7674
    @sujithgeorge7674 5 лет назад +66

    സുഹാസിനി മാടത്തോടു വലിയ ബഹുമാനം തോനിപോയി.....

    • @Manoj4-v5y
      @Manoj4-v5y 4 месяца назад

      Her character, not her.

  • @subashp7198
    @subashp7198 4 года назад +32

    മനോജ്‌ കെ ജയനാണോ ശ്രീനിവാസനാണോ മികച്ച കഥാപാത്രം എന്ന് പറയാൻ വയ്യ, രണ്ടുപേരും തകർത്തു. നെടുമുടിവേണു മികവുറ്റ പ്രകടനം. ബോബികൊട്ടാരക്കര മലയാളം വേണ്ടവിധം ഉപയോഗിക്കാത്ത നടനാണ്. എന്താന്ന് പുള്ളിയുടെ ടൈമിംഗ്. ബോബിച്ചേട്ടന് പ്രണാമം.

    • @SabuXL
      @SabuXL 4 года назад

      ശരിയാണ് ചങ്ങാതീ. ബോബി ചേട്ടൻ , പ്രകാശേട്ടൻ ( വെട്ടുകിളി ) ഇവരെ ഒന്നും പലരും വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തിയിട്ടില്ല.
      പിന്നെ ഈ സിനിമയിൽ ബോബി ചേട്ടൻെറ ശബ്ദമല്ലല്ലോ . അത് എന്ത് പറ്റിയോ ആവോ.!?

  • @JithuRaj2024
    @JithuRaj2024 9 месяцев назад +6

    ഇതിലെ വില്ലൻ്റെ expression face ഒക്കെ കറക്റ്റ് പിണറായി

  • @bibinappus5610
    @bibinappus5610 2 года назад +11

    സുരേഷ് ഏട്ടനും സുഹാസിനിയും സൂപ്പർ ജോഡി നാലോരു സിനിമ

  • @jagajagi535
    @jagajagi535 2 года назад +7

    കാലത്തിന് മുമ്പേ സഞ്ചരിച്ച അനേകം സിനിമകളിൽ ഒന്ന് സമൂഹം,, പക്ഷേ കാലം മനസിലാക്കിയില്ല ഇത് പോലെ ഉളള എംഎൽഎമാർ സിനിമകളിൽ മാത്രം

    • @sojajose9886
      @sojajose9886 Год назад

      വളരെ വളരെ സത്യം..കേരളത്തിൻ്റെ ഇപ്പോഴത്തെ അവസ്ഥ

  • @aravindg2254
    @aravindg2254 4 года назад +22

    Thr best movie, all of them did their respective parts beautifully hats of to the crew and the actors .

  • @ajayvlogs3260
    @ajayvlogs3260 3 года назад +25

    സുഹാസിനി യുടെ സെയിം അവസ്ഥ ആണ് ഞങ്ങളുടെ വാർഡ് മെംബേർക്കും ഉള്ളത് 👍

    • @sumeshsumeshps5318
      @sumeshsumeshps5318 3 года назад +3

      ,😂😂😂😂

    • @ABINSIBY90
      @ABINSIBY90 10 месяцев назад

      അതെന്താ ബ്രോ?

    • @ajayvlogs3260
      @ajayvlogs3260 10 месяцев назад

      @@ABINSIBY90 ഒരു പാവ അവര് പറയുന്ന കേൾക്കുന്നു

    • @ABINSIBY90
      @ABINSIBY90 10 месяцев назад

      @@ajayvlogs3260 😅

    • @JithuRaj2024
      @JithuRaj2024 9 месяцев назад +1

      അത് 70%ആൾക്കാരും അങ്ങനെ തന്നെ ആണ്. സ്ത്രീ സംവരണം .

  • @IndyNaksUK
    @IndyNaksUK Год назад +4

    തിയേറ്ററിൽ കണ്ടു പൂർണ സംതൃപ്തിയോടെ വീട്ടിൽ വന്നു ഈ സിനിമ പേര് കേൾക്കുന്നത് പോലും നൊസ്റ്റാൾജിയ

  • @Banu-bm7si
    @Banu-bm7si 5 лет назад +64

    2019 lum samooham kanddavar adiche oru like

  • @arjunsutu3876
    @arjunsutu3876 4 года назад +66

    ഉഫ് സുരേഷ് ഗോപി എന്നാ ഗ്ലാമറാ പടത്തിൽ മോഹൻലാലും മമ്മൂട്ടിയും മാറി നിൽക്കും

    • @arunb9535
      @arunb9535 3 года назад +2

      Correct

    • @pscsscupscdailyrankmaker8625
      @pscsscupscdailyrankmaker8625 3 года назад +1

      Dhruvam ഒന്ന് കണ്ടു നോക്ക്

    • @arunb9535
      @arunb9535 3 года назад +8

      @@pscsscupscdailyrankmaker8625 Druvam okke orupad kandatha. Ithra natural look onnum illa

    • @eagleeye8149
      @eagleeye8149 3 года назад +1

      Athrakk veno thall..🤣🤣

    • @aswathik1740
      @aswathik1740 3 года назад

      Manoj chettanum sundaranalllee... 🥰

  • @ArunMusicZ-j3q
    @ArunMusicZ-j3q 7 месяцев назад

    തൂമഞ്ഞിൻ പാട്ട് തുടങ്ങുന്നതിനു മുൻപുള്ള സീനും പെട്ടെന്നുള്ള പാട്ടിന്റെ വരവും... എന്തോ വേദനയാണ് കാണുമ്പോൾ... ഒരു പാടിഷ്ടവും... 😰❤️❤️

  • @ajasmohammad6031
    @ajasmohammad6031 6 лет назад +25

    My favorite director sathyan anthikkad. Forever and ever

  • @arunnalloor6778
    @arunnalloor6778 Год назад +5

    മാമുക്കോയ കുഞ്ഞുണ്ണി നായർ
    ഇജ്ജാതി നെഗറ്റീവ് 😂😂😂😂😂😂

  • @shafeemd8991
    @shafeemd8991 5 лет назад +29

    Suresh gopi looking cute

    • @SabuXL
      @SabuXL 4 года назад +6

      ഓ അത് ശരിയാണ് ചങ്ങാതീ. മറ്റെല്ലാ നടന്മാരുടേയും പില്ക്കാലത്തെ മുഖം ആണ് ഭംഗി. എന്നാൽ സുരേഷേട്ടൻെറ പഴയ രൂപം തന്നെ കിടിലൻ.

    • @gangadharachuthaprabhu6154
      @gangadharachuthaprabhu6154 3 года назад +3

      S.g 🔥🔥🔥

  • @prashanthjoseph3500
    @prashanthjoseph3500 Год назад +3

    ഞാൻ സംവിധായകൻ അമൽ നീരദിന്റെ വലിയ ആരാധകനാണ്. സത്യൻ അന്തിക്കാടിൻ്റേയും എം മോഹനൻ്റെ സിനിമകളൊന്നും അധികം കാണാറില്ല. പക്ഷേ സത്യൻ അന്തിക്കാട് സ്ഥിരം ശൈലിയിൽ നിന്ന് മാറി ഇങ്ങനെയൊരു സിനിമ ചെയ്തതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്. കാരണം അത്യാവശ്യം കുറെ ഫൈറ്റും വെടിയും ബോംബെറിയലും ഒക്കെയുണ്ട്. അതുപോലെ പിൻഗാമി എന്നൊരു സിനിമയും. അതിൽ കുറെ സ്റ്റണ്ട് ഉണ്ടെങ്കിലും ഒരു സീൻ പോലും ഗൺഷോട്ട് ഇല്ല

  • @dreamdreamy6276
    @dreamdreamy6276 2 года назад +4

    Suhasini ude character.. valare pavathil ninnum bold aaya oru stree ilott 🌸❣️

  • @Adhi7306
    @Adhi7306 5 лет назад +27

    Adipoli movie 👌suhasini thakarthu

    • @Adhi7306
      @Adhi7306 3 года назад

      @@koko_koshy അയിന്🤷

    • @koko_koshy
      @koko_koshy 3 года назад

      @@Adhi7306 apologies for offending.

    • @Adhi7306
      @Adhi7306 3 года назад +1

      @@koko_koshy I'm jst kidding mn😄

  • @sujithgeorge7674
    @sujithgeorge7674 5 лет назад +25

    2019 എനിക്ക് ഇഷ്ടപ്പെട്ടു

    • @JithuRaj2024
      @JithuRaj2024 9 месяцев назад

      എന്ന 2019നെ കല്ല്യാണം കഴിച്ചോ😂

  • @MeghaJanardhanan
    @MeghaJanardhanan 3 месяца назад

    ആരും എന്താണ് വിനീതിനെ മെൻഷൻ ചെയ്യാത്തത്.... എന്തൊരു manly attitude ആണ് വിനീതിൻ്റെ ❤❤❤❤

  • @കൈലാസ്നായർ
    @കൈലാസ്നായർ 3 года назад +28

    ഇതിൽ ഏറ്റവും നല്ല പെർഫോമൻസ് നെടുമുടിയുടേതാണ്. അത് കഴിഞ്ഞേ മറ്റാരും വരൂ.

  • @aneesha5759
    @aneesha5759 Год назад +4

    ഒരു രാഷ്ട്രീയക്കാരനും കാണാൻ ഇഷ്ടപെടാത്ത സിനിമ.. 🤣

  • @prashanthjoseph3500
    @prashanthjoseph3500 3 года назад +14

    ക്യാപ്റ്റൻ വിജയകാന്ത് നായകനായി അഭിനയിച്ച ഏഴൈ ജാതി എന്നൊരു തമിഴ് പടത്തിൽ മൻസൂർ അലി ഖാന്റെ അപ്പനായി അഭിനയിച്ചത് ഈ സിനിമയിലെ വില്ലനായിരുന്നു, ജോൺ അമൃതരാജ്

    • @sumeshsumeshps5318
      @sumeshsumeshps5318 3 года назад

      താങ്ക്സ്, ഗുഡ് ഇൻഫർമേഷൻ, 🙏👍

  • @rsaquaman4317
    @rsaquaman4317 2 года назад +4

    2022ല്‍ കാണുന്ന ഞാന്‍.വേറെ ആരേലും ???

  • @sari1484
    @sari1484 5 лет назад +9

    Superb movie with strong woman oriented lead story

  • @taxvisor261
    @taxvisor261 3 года назад +7

    ജോൺസൻ.... Folk ആണെങ്കിൽ folk... മെലഡി ആണെങ്കിൽ ദേ പിടിച്ചോ ❤❤❤❤

  • @akkuakbar7727
    @akkuakbar7727 3 года назад +13

    സിനിമയിലൂടെ നാട് നന്നാക്കാൻ വളരെ എളുപ്പമാണ്,,, പക്ഷെ ജീവിതത്തിൽ ഇത്പോലെയുള്ള നല്ല മനുഷ്യർ ഇല്ല,, ഉണ്ടെങ്കിൽ തന്നെ ഇ നാട് എന്നോ നന്നായിയിരുന്നു,,
    ഇ നാട് ഇങ്ങനെയാണ് ,ഇവിടെ ഇങ്ങനെതന്നെയാണ്,,, അംഗനെ ജീവിക്കണം

    • @harikrishnankm8259
      @harikrishnankm8259 3 года назад +1

      140 സ്വതന്ത്രരെ ആരെങ്കിലും ജയിപ്പിക്കുമോ?ഭരണം ആരെ ഏൽപ്പിക്കും?അതൊക്കെ ആണ് പ്രശ്നം.രാഷ്ട്രീയപാർട്ടിയിൽ നിന്നാൽ അവരുടെ നിലപാട് അനുസരിച്ചേ പ്രവർത്തിക്കാവൂ

  • @johnskuttysabu7915
    @johnskuttysabu7915 2 года назад +2

    Sathyan.anthikkadinte.mikacha oru chithram.. dialogue.ellam.valare nallathu...

  • @rishadrishad2867
    @rishadrishad2867 Год назад +9

    ഇതിൽ സൂപ്പർ താരം സുഹാസിനിക് വേണ്ടി വോയ്‌സ് കൊടുത്ത ഭാഗ്യലക്ഷ്മി ആണ് 👍🏼👍🏼👍🏼👍🏼

  • @user-qn1sh7xj4h
    @user-qn1sh7xj4h 3 года назад +7

    അമ്മാവൻ = ശാങ്കരാടിചേട്ടൻ ❤

  • @sanalkumar7022
    @sanalkumar7022 3 года назад +5

    Suhasini madathinte malayala cinimayile nalla oru kadhapathramanu MLA Rajalakshmi. Super perfomance.

  • @Vibin-o9k
    @Vibin-o9k Месяц назад

    എന്റെ ഇഷ്ട്ട സിനിമ❤❤❤❤❤❤❤

  • @sumanmathewraj
    @sumanmathewraj 3 года назад +8

    "ആദ്യം മുത്തച്ഛൻ, പിന്നെ അച്ഛൻ..." 😂😂😂

  • @vasudevkrishnan5476
    @vasudevkrishnan5476 3 года назад +21

    വില്ലൻ വേഷം നരേന്ദ്ര പ്രസാദ് ആയിരുന്നെങ്കിൽ കുറച്ച് കൂടി പഞ്ച് ഉണ്ടായിരുന്നു

    • @gangadharachuthaprabhu6154
      @gangadharachuthaprabhu6154 3 года назад +2

      Adaham Anu first fix chaithathu teraku karanam pinmari

    • @chithrajayanchithrajayan6675
      @chithrajayanchithrajayan6675 3 года назад +1

      Athe

    • @ajaskollam910
      @ajaskollam910 2 года назад

      വില്ലൻവേഷം ചെയത നടൻ ആരാണ് ബ്രോ?

    • @vasudevkrishnan5476
      @vasudevkrishnan5476 2 года назад

      @@ajaskollam910 അറിയില്ല സഹോ അദ്ദേഹത്തിന് ശബ്ദം കൊടുത്തത് ഷമ്മി തിലകൻ ചേട്ടനാണ്

    • @prashanthjoseph3500
      @prashanthjoseph3500 2 года назад +2

      @@ajaskollam910 John Amritharaj, the late Tamil actor and director. He played as Mansoor Ali Khan's father in Captain Vijayakanth's Ezhai Jaathi

  • @SureshkdSureshkd-w6i
    @SureshkdSureshkd-w6i 5 месяцев назад

    ഞാൻ ഒരുപാട് തവണ ഈ സിനിമ കണ്ടതാണ് ഇപ്പൊ വീണ്ടും യുട്യൂബിൽ വീണ്ടും കാണുന്നു 😊

  • @shameertv7545
    @shameertv7545 3 месяца назад +2

    Nalla padam 👍

  • @divyan5918
    @divyan5918 7 лет назад +19

    super movie. A big salute to Sri. Sathyan Anthikkadu. Nedumudi Venu ,Suhasini super

  • @jibingeorge4055
    @jibingeorge4055 7 лет назад +26

    old films so nice ....... adipoli

  • @venugopal-gl8vy
    @venugopal-gl8vy Год назад +4

    സത്യൻ അന്തിക്കാടു.. 👍🏻♥️

  • @mightymapogos
    @mightymapogos 5 месяцев назад

    പണ്ട് ഇഷ്ടം ഇല്ലായിരുന്ന നടി ആണ് സുഹാസിനി.. പക്ഷെ ഇതിലെ കഥാപാത്രം പൊളിച്ചു..❤ മനോജ്‌ K ജയൻ, നെടുമുടി, ശ്രീനിവാസൻ, സുരേഷ് ഗോപി, വിനീത് എല്ലാരും സൂപ്പർ.. ഷമ്മി തിലകന്റെ ശബ്ദം കൂടെ ഇല്ലാരുന്നേൽ വില്ലൻ നല്ല comedy ആയേനെ

  • @aravindg2254
    @aravindg2254 4 года назад +20

    Manoj K Jayan sir should be given supporting roles like this or a similar villain like the one in Anathabhadram or crazy gopalan .

    • @thengakola
      @thengakola 4 года назад +5

      Agree. Hes fantastic in supporting roles. Unfortunately as a main lead, he's been squandered.

  • @JithuRaj2024
    @JithuRaj2024 9 месяцев назад +2

    സുഹാസിനിക്ക് പകരം ഉർവശി ആണേൽ പോളിച്ചീനെ

  • @nishaadtk6718
    @nishaadtk6718 2 года назад +1

    സുരേഷ്ഗോപി 🎀 സുഹാസിനി
    വിനീത് 🎀 സുനിത
    മനോജ്‌ കെ ജയൻ, ശ്രീനിവാസൻ, നെടുമുടി വേണു, രാജൻ പി ദേവ്, ടി. ആർ. ഓമന, ശങ്കരാടി, മാമുക്കോയ, ജോസ് പെല്ലിശ്ശേരി, സീനത്ത്‌, സുധീഷ്, ശിവജി, ബിന്ദു പണിക്കർ, ബോബി കൊട്ടാരക്കര, മാവേലിക്കര പൊന്നമ്മ, തിക്കുറുശ്ശി, സുവർണ്ണ മാത്യു, കനകലത, കൊല്ലം തുളസി, കുണ്ടറ ജോണി, C. I. പോൾ, ബിജു പപ്പൻ, കാലടി ഓമന, സ്വപ്ന രവി

    • @ajaskollam910
      @ajaskollam910 2 года назад

      സ്വപ്ന രവി ഏത് റോൾ ആണ് ബ്രോ?

  • @risingstar345
    @risingstar345 4 года назад +13

    Suresh gobi sir thirich varum enn pratheekshikunnu
    And this movie was really good 👍

    • @rohithradhakrishnan5671
      @rohithradhakrishnan5671 3 года назад +3

      വരൻ എത്തി,
      ഇനി കാവൽ, ഒറ്റകൊമ്പൻ, SG251 & പാപ്പൻ ❣️❣️
      ഹാപ്പി ആയില്ലേ 😍

    • @prashanthjoseph3500
      @prashanthjoseph3500 10 месяцев назад

      ​@@rohithradhakrishnan5671Garudan

  • @thajudheeneringikkal8445
    @thajudheeneringikkal8445 4 года назад +6

    2020 aarengilum kando

  • @arunaedathara8852
    @arunaedathara8852 5 лет назад +14

    Suhasini mam super .my fav actress

  • @mallubeatspresentation5554
    @mallubeatspresentation5554 Год назад

    Enthoru rasamaa Sathyettante movies kandu irikkaan.❤😍❤

  • @johnskuttysabu7915
    @johnskuttysabu7915 Год назад +3

    Ace.south Indian.actress.suhasini..

  • @raseenaraseena8779
    @raseenaraseena8779 4 года назад +22

    2020 il aarokkeyund

  • @ayishavk3252
    @ayishavk3252 9 месяцев назад +1

    enik ethra kandaalum mathi varaatha movie ❤

  • @sreejithms3163
    @sreejithms3163 5 лет назад +15

    പാറുക്കുട്ടി സിന്ദാബാദ് അത് കലക്കി 😂😂

  • @fencysanthosh3664
    @fencysanthosh3664 Год назад +1

    People need this type of leader.MLA Rajalakshmi out standing

  • @remeshnair5478
    @remeshnair5478 Год назад +1

    Nice film 🥰❣️🌹🌹🌹

  • @bijumonkuttanpillai8501
    @bijumonkuttanpillai8501 2 года назад +1

    Super movie suresh gopi kidilan

  • @raveendrank.n.3449
    @raveendrank.n.3449 4 года назад +6

    2020 anyone

  • @baburajn9666
    @baburajn9666 3 года назад +19

    Nedumudi venu entha performance 👍

  • @sudha7448
    @sudha7448 Год назад +2

    Vineethinte cinima othiri ishtamanu

  • @deepakmadhavmadhav
    @deepakmadhavmadhav Год назад +1

    Another good movie of Sathyan

  • @nadhastechnique9191
    @nadhastechnique9191 4 года назад +12

    2020, സുരേഷ് ഗോപിയെ പവിത്രൻ ആക്കാമായിരുന്നു. മനോജ് കെ ജയൻ സൂപ്പർ, ഇപ്പോൾ അയാളുടെ വിഗ്ഗ് ആണ് മോശം എന്നു തോന്നുന്നു !

    • @SabuXL
      @SabuXL 4 года назад +3

      ഹഹഹാ ഇത് ഞാനും ചിന്തിച്ചു ട്ടോ ചങ്ങാതീ. പക്ഷേ അന്ന് സ്ററാർ വാല്യൂ ശ്രീനിയേട്ടന് തന്നെ. അതാകാം കാരണം.

    • @arunb9535
      @arunb9535 3 года назад +2

      Suresh gopi suhasini nalla jody aanu

    • @hong-kong_tech7
      @hong-kong_tech7 3 года назад +2

      പവിത്രൻ കൊല്ലപ്പെടുമ്പോളാണ് കഥ പൂർത്തിയാകുന്നത്
      സുരേഷ് ഗോപിയെ കൊല്ലാൻ പറ്റോ ചെങ്ങായി ....😆

  • @linisnardnahc
    @linisnardnahc 5 месяцев назад

    1:51:44 what a amazing song .. ❤❤❤

  • @ajaskollam910
    @ajaskollam910 2 года назад +1

    സുരേഷ്ഗോപി
    സുഹാസിനി
    ശ്രീനിവാസൻ
    മനോജ്‌ കെ ജയൻ
    സുനിത
    വിനീത്
    ജോൺ അമൃതരാജ്
    സുധീഷ്
    ജോസ് പെല്ലിശേരി
    സീനത്ത്
    നെടുമുടി വേണു
    മാമുക്കോയ
    ശങ്കരാടി
    മാവേലിക്കര പൊന്നമ്മ
    സുവർണ മാത്യു
    ടി ആർ ഓമന
    തിക്കുറുശ്ശി
    ബിന്ദു പണിക്കർ
    സി ഐ പോൾ
    ദേവി
    ബോബി കൊട്ടാരക്കര
    ബിജു പപ്പൻ
    കൊല്ലം തുളസി
    കാലടി ജയൻ
    കനകലത
    കൊച്ചനിയൻ
    കുണ്ടറ ജോണി
    പ്രസീത
    പൂജപ്പുര രാധാകൃഷ്ണൻ
    കാലടി ഓമന
    രുക്മിണി
    സ്വപ്ന രവി

  • @deepadinesh9140
    @deepadinesh9140 4 года назад +6

    സുഹാസിനി ഇഷ്ടം

  • @deepakm.n7625
    @deepakm.n7625 2 года назад +1

    31:47...പാറുക്കുട്ടി സിന്ദാബാദ്....എന്നും പ്രസക്തം...👋😂😂😂😂👏👏👏👏👏👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @വിഷ്ണുദാസ്
    @വിഷ്ണുദാസ് 4 года назад +6

    വളരെ നല്ല സിനിമ ❤️

  • @abinbabu2938
    @abinbabu2938 4 года назад +9

    2020 ലോക്ക്ഡൌൺ ടൈം

  • @jijothomaskoshy2837
    @jijothomaskoshy2837 3 года назад +3

    Very interesting film. Loved Very much.

  • @unniyettan_2255
    @unniyettan_2255 3 года назад +1

    Ithokokyanu nala cinima. Streekalku pradaadaanyam.koduthukond nalla scripts good casting. Good direction. MR SATHYAN ANTHIKAD .ITHU.POLEYULA PADANAGAL EDUKANAM NINGAL. SAMAYAM VAYKIYITILLA
    .MANJUWARRIER UNDALO.. SHE CAN.
    JUST TRY IT SIR
    IT WILL BE HIT 100% SURE

  • @जयेशएनजे
    @जयेशएनजे 5 лет назад +5

    Good movie👌👌

  • @nithinnitz1239
    @nithinnitz1239 2 года назад

    തന്നുടെ തെറ്റുകൾ പാകപ്പിഴകൾ നികത്താതെ മറ്റുളളവരെ ഗുണദോഷിക്കാൻ ഏവർക്കും അറിയാം. എന്നാൽ അവരവരുടെ തെറ്റുകൾ എളുപ്പം തിരിയാറുമില്ലതാനും. മറ്റുള്ളവരുടെ തെറ്റുകൾ തിടുക്കത്തിൽ കണ്ടെത്താൻ വലിയ വെഗ്രതയാണ് വിചാരിക്കുന്നതിലും വേഗത്തിൽ അവയെല്ലാം മറ്റുള്ളവരിലേക്ക് എത്തിക്കുക എന്ന ദൗത്യം കൂടി പൂർത്തീകരിച്ചാൽ സംതൃപ്തി പതിന്മടങ്ങ് വർദ്ധിക്കുകയും ചെയ്യും.
    തങ്ങളുടെതായ സ്വഭാവത്താൽ വിഹരിക്കാൻ നല്ല മിടുക്ക് പലയാവർത്തി കണ്ടുവരാറുണ്ട്.
    എന്നാൽ തന്റെ ദുഷിപ്പ് തിരിച്ചറിയാൻ പ്രയാസമാണ്താനും.
    ഇവിടെ പ്രസക്തമാകുന്നത് അവനവന്റെ തെറ്റുകൾ വിസമ്മതിച്ചു പോകുന്നതും മറ്റൊരാളുടെ തെറ്റുകളിലേക്ക് വിരൽ ചൂണ്ടുന്നതും പൊതുസമക്ഷത്തിൽ വിളമ്പാനും തരം താഴ്ത്താനും തത്രപ്പെടുന്ന ആസക്തിയുമാണ്.......
    സമൂഹം അങ്ങനെയാണ്.....

  • @rajimathew1433
    @rajimathew1433 3 года назад +3

    1:51:47..... തു മഞ്ഞിൽ .....🙏🙏🙏🙏

  • @akashsasidharan1627
    @akashsasidharan1627 2 года назад +1

    Adipoli movie 2022 il kanunnavar undo

  • @ashishissacgeorge8144
    @ashishissacgeorge8144 6 лет назад +25

    Suhasini an underrated actress.. What a performance..

    • @kavyalakshmi5329
      @kavyalakshmi5329 6 лет назад +7

      Rahul TN
      You’ve misread his words. Undderated means she’s not getting the attention she deserves to.

    • @Anu8869
      @Anu8869 6 лет назад +2

      who said she was underrated...???

    • @adwai8455
      @adwai8455 5 лет назад +8

      Aranu paranjath avar underrated anennu..she is one of the greatest actresses...keralathil ninnu polum 2 state award undu..national award winner anu...south indiayil ella languageslum powerful female characters cheytha nadiyanu...ee "underrated" enna vaku chumma ellatilum kondu poyi upayogikunnath nalla veruppikal avunnundu...

    • @subramanianv3008
      @subramanianv3008 5 лет назад

      Please watch Tamil movies Thiruda Thiruda & Indira for the talent of Suhasini.

    • @breakthechain958
      @breakthechain958 4 года назад +3

      @Sahasra Lokesh പിന്നെ ജീവിതത്തിൽ മണിരത്നത്തിന്റെ ഭാര്യയായും

  • @prashanthjoseph3500
    @prashanthjoseph3500 3 года назад +4

    Bhagyalakshmi & Shammi Thilakan, the two dubbing artists

  • @illyasak2551
    @illyasak2551 5 лет назад +12

    Villan sound. Shamithilakananu

  • @lathamohan4950
    @lathamohan4950 2 года назад

    Very sooper film almost like everything

  • @vasudevkrishnan5476
    @vasudevkrishnan5476 3 года назад +5

    1:00:01 ഇന്നത്തെ ഡബ്ബിങ് ആർട്ടിസ്റ്റ് ദേവി

  • @sandeshmathewkutty508
    @sandeshmathewkutty508 3 года назад +3

    2:08:02 മാസ് 👌👌

  • @vipinsobhanam6968
    @vipinsobhanam6968 3 года назад +2

    വില്ലൻ വോയിസ് ഷമ്മി ചേട്ടൻ

  • @akhileshakhilesh3472
    @akhileshakhilesh3472 3 года назад +4

    മനോജ്‌ കെ ജയൻ 👍👍👍

  • @anujithks142
    @anujithks142 2 года назад +6

    കൃഷ്ണമൂർത്തിക്ക് പിണറായി വിജയനുമായി നല്ല സാമ്യം
    ഇശ്വരാ പിണറായിയുടെ അവസാനം ഇങ്ങനെയായാൽ മതിയായിരുന്നു

    • @ajaskollam910
      @ajaskollam910 2 года назад

      പിണറായി നിന്നെ കേറി കടിച്ചാ?

    • @anujithks142
      @anujithks142 2 года назад +1

      @@ajaskollam910 kadi kittiyavarund do

    • @JithuRaj2024
      @JithuRaj2024 9 месяцев назад

      E comment ഞൻ ഇട്ടു.

  • @anwarnsm9765
    @anwarnsm9765 4 года назад +3

    നല്ല സിനിമ

  • @bindhujohnn1719
    @bindhujohnn1719 3 года назад +7

    Sughaasini abhinayam kiduvaane

  • @infinitecreation8558
    @infinitecreation8558 3 года назад +6

    മനോജേട്ടൻ 😍😍

  • @christinasatheesh8088
    @christinasatheesh8088 4 года назад +4

    Supermovie😄😄😄😄😄