തന്നുടെ തെറ്റുകൾ പാകപ്പിഴകൾ നികത്താതെ മറ്റുളളവരെ ഗുണദോഷിക്കാൻ ഏവർക്കും അറിയാം. എന്നാൽ അവരവരുടെ തെറ്റുകൾ എളുപ്പം തിരിയാറുമില്ലതാനും. മറ്റുള്ളവരുടെ തെറ്റുകൾ തിടുക്കത്തിൽ കണ്ടെത്താൻ വലിയ വെഗ്രതയാണ് വിചാരിക്കുന്നതിലും വേഗത്തിൽ അവയെല്ലാം മറ്റുള്ളവരിലേക്ക് എത്തിക്കുക എന്ന ദൗത്യം കൂടി പൂർത്തീകരിച്ചാൽ സംതൃപ്തി പതിന്മടങ്ങ് വർദ്ധിക്കുകയും ചെയ്യും. തങ്ങളുടെതായ സ്വഭാവത്താൽ വിഹരിക്കാൻ നല്ല മിടുക്ക് പലയാവർത്തി കണ്ടുവരാറുണ്ട്. എന്നാൽ തന്റെ ദുഷിപ്പ് തിരിച്ചറിയാൻ പ്രയാസമാണ്താനും. ഇവിടെ പ്രസക്തമാകുന്നത് അവനവന്റെ തെറ്റുകൾ വിസമ്മതിച്ചു പോകുന്നതും മറ്റൊരാളുടെ തെറ്റുകളിലേക്ക് വിരൽ ചൂണ്ടുന്നതും പൊതുസമക്ഷത്തിൽ വിളമ്പാനും തരം താഴ്ത്താനും തത്രപ്പെടുന്ന ആസക്തിയുമാണ്....... സമൂഹം അങ്ങനെയാണ്.....
ഈ സിനിമയിലെ നായകൻ സുരേഷ്ഗോപിയാണെങ്കിലും ഈ കഥയിലെ ഹീറോ സുഹാസിനിയാണ്. മെയിൻ വില്ലൻ നല്ല അഭിനയം ആയിരുന്നെങ്കിലും സ്ക്രീൻ പ്രസെൻസ് പോരായിരുന്നു. ഇതൊരു സത്യൻ അന്തിക്കാടു സിനിമയായി തോന്നില്ല.. പകരം ഒരു കെ മധു മോഡൽ സിനിമയാണെന്നേ പറയൂ..Average movie..
അടിപൊളി സിനിമ..Great message ❤
സത്യൻ അന്തിക്കാടിന്റെ വേറിട്ട ഒരു Attempt👌🏻.
എല്ലാവരും നന്നായി ചെയ്തു..espcly സുഹാസിനി 🔥
തന്നുടെ തെറ്റുകൾ പാകപ്പിഴകൾ നികത്താതെ മറ്റുളളവരെ ഗുണദോഷിക്കാൻ ഏവർക്കും അറിയാം. എന്നാൽ അവരവരുടെ തെറ്റുകൾ എളുപ്പം തിരിയാറുമില്ലതാനും. മറ്റുള്ളവരുടെ തെറ്റുകൾ തിടുക്കത്തിൽ കണ്ടെത്താൻ വലിയ വെഗ്രതയാണ് വിചാരിക്കുന്നതിലും വേഗത്തിൽ അവയെല്ലാം മറ്റുള്ളവരിലേക്ക് എത്തിക്കുക എന്ന ദൗത്യം കൂടി പൂർത്തീകരിച്ചാൽ സംതൃപ്തി പതിന്മടങ്ങ് വർദ്ധിക്കുകയും ചെയ്യും.
തങ്ങളുടെതായ സ്വഭാവത്താൽ വിഹരിക്കാൻ നല്ല മിടുക്ക് പലയാവർത്തി കണ്ടുവരാറുണ്ട്.
എന്നാൽ തന്റെ ദുഷിപ്പ് തിരിച്ചറിയാൻ പ്രയാസമാണ്താനും.
ഇവിടെ പ്രസക്തമാകുന്നത് അവനവന്റെ തെറ്റുകൾ വിസമ്മതിച്ചു പോകുന്നതും മറ്റൊരാളുടെ തെറ്റുകളിലേക്ക് വിരൽ ചൂണ്ടുന്നതും പൊതുസമക്ഷത്തിൽ വിളമ്പാനും തരം താഴ്ത്താനും തത്രപ്പെടുന്ന ആസക്തിയുമാണ്.......
സമൂഹം അങ്ങനെയാണ്.....
2:00:15 2:00:31 2:00:35 2:00:37 ❤️🔥❤️🔥❤️🔥❤️🔥
1:12:01...INTERVAL
Good movie
Please upload Mohan Lal Movie "NARAN".
മനോജ് k ജയൻ 😂😂
ആ ഇന്റർവ്യൂ 😂😂
Villain characters please
ഈ സിനിമയിലെ നായകൻ സുരേഷ്ഗോപിയാണെങ്കിലും ഈ കഥയിലെ ഹീറോ സുഹാസിനിയാണ്. മെയിൻ വില്ലൻ നല്ല അഭിനയം ആയിരുന്നെങ്കിലും സ്ക്രീൻ പ്രസെൻസ് പോരായിരുന്നു. ഇതൊരു സത്യൻ അന്തിക്കാടു സിനിമയായി തോന്നില്ല.. പകരം ഒരു കെ മധു മോഡൽ സിനിമയാണെന്നേ പറയൂ..Average movie..
സുരേഷ് ഗോപി ഒരു side role athre ullu, it's her movie and it's great one, underrated, one of the favorite movie from childhood
@@geometryproject I don't like this movie.
സുഹാസിനിക്ക് dubb ചെയ്തത് ആരാ?
Bagyalakshmi aayirikum
@@imoutspoken6728 bhagyalakshmikk vere vere voice level undoo...I can't identify each