ഇന്നത്തെ ശ്രീനിവാസന്റെ അവസ്ഥ..... ജീവിതം എന്ന ഉത്തരം കിട്ടാത്ത ഒരു സമസ്യ, ആരോഗ്യത്തോടെ ഇരിക്കുമ്പോൾ നമ്മളാരും നാളെ എന്താവും എന്ന് ചിന്തിക്കാറില്ല... എവിടെ നിന്നോ വന്നു എവിടേക്കോ പോകുന്നു......പ്രകൃതിയുടെ വെറും കളിപ്പാട്ടങ്ങൾ നമ്മൾ.....
എനിക്കും ഇതേ അവസ്ഥയാണ്😂, ജീവിച്ചു മതിയായി. ഇനിയും കുറെ കൊല്ലം ജീവിച്ചിരിക്കണം എന്നില്ല. അത്ര വലിയ ആഗ്രഹങ്ങളും എനിക്കില്ല.പ്രത്യേകിച്ച് യാതൊരു വിധകഴിവുകളും ഇല്ലാത്ത ഞാൻ ഒട്ടും ambitiousum അല്ല. ഓരോ ദിവസവും കഷ്ടപ്പെട്ട് തള്ളിനീക്കുന്നു ആർക്കോവേണ്ടി , സ്വാഭാവികമായി അതൊന്നു തീർന്നു കിട്ടാൻ ആഗ്രഹിക്കുന്നു 😂😂
താൻ മാത്രമല്ല അങ്ങനെ ഒരുപാട് പേരുണ്ട്. ഞാനും. പ്രത്യേകിച്ച് ലക്ഷ്യങ്ങൾ ഇല്ല കഴിവ് ഇല്ല വീട്ടുകാർക്ക് പ്രതീക്ഷയില്ല നല്ല കൂട്ടുകാർ ഇല്ല ആരോടും ദേഷ്യം ഇല്ല, കട ബാധ്യത ഇല്ല. എന്നും ഒരേ പോലെ എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ അതാണ് എന്റെ life
ആരും എല്ലാം തികഞ്ഞവർ അല്ല താങ്ങളെ പോലെ ആകാൻ എനിക്കും എന്നെപോലെ ആകാൻ ലോകത്തു ആർക്കും കഴിഞ്ഞു എന്ന് വരില്ല നമ്മൾ എല്ലാം ഭൂമിക്ക് വിലമതിക്കാൻ വില മതി ക്കാൻ കഴിയാത്ത രത്നങ്ങൾ ആയിട്ടാണ് ദൈവം സൃഷ്ടിച്ചത്... നമ്മുടെ പ്രകാശം നമുക്ക് കാണാൻ കയില്ലെങ്കിലും നമ്മൾ അറിയാതെ കാണുന്ന ഒരുപാട് പേർക്ക് നമ്മെ വേണം അതുകൊണ്ട് മനസ്സിനെ ശാന്തം അക്കു....സമാദാനം അയി ജീവിക്കു സഹോദര ❤
പണ്ട് അർത്ഥം എന്ന സിനിമ എൻറ്റെ Scoolൽ ഒരു Clubൻറ്റെ ധനശേഖരണാർത്ഥം അകത്ത കടക്കണമെങ്കിൽ Pass വേണമെനന് പറഞ്ഞപ്പോൾ എനിക്ക് ആകെ വിഷമമായി പിന്നീട് ഞായറാഴച 4 മണിക്ക് ദൂരദർശ്ശനിൽ സംപ്രേഷണവും കാത്ത് നിന്നു പക്ഷേ അന്ന് വീട്ടില് Current ഉണ്ടായില്ല ഇപ്പോൾ കാണാൻ സാധിച്ചല്ലൊ നന്നി നന്നീ..
എന്റെ സ്കൂളിൽ ഉണ്ടായിരുന്നു. അന്ന് രണ്ടു രൂപ കൊടുക്കാൻ ഇല്ലായിരുന്നു. എന്നിട്ട് അവസാനം പാർവതിയെ മമ്മൂട്ടി കാണുന്ന രംഗം മുതൽ കണ്ടു.2:18:10.അന്ന് തീരുമാനിച്ചു... ഈ പടം കാണില്ല എന്ന് 😭😭😭
അർത്ഥം സംവിധാനം : സത്യൻ അന്തിക്കാട് 🟡മമ്മൂട്ടി 🟡ജയറാം 🟡ശ്രീനിവാസൻ 🟡മുരളി 🟡മമ്മൂക്കോയ 🟡ഒടുവിൽ ഉണ്ണികൃഷ്ണൻ 🟡കരമന ജനാർദ്ദനൻ 🟡അസീസ് 🟡തിക്കുറുശ്ശി 🟡തുളസി 🟡കീരികാടൻ ജോസ് 🟡ജഗനാഥവർമ്മ 🟡ശരണ്യ 🟡പാർവതി 🟡സുകുമാരി 🟡ഫിലോമിന
ജയറാം ..സിദ്ധിഖ് ട്രെയിൻ വിവരണം കേട്ടു വന്നവർ അടി ലൈക്ക്😀
😊
Athil parayunna pole thonniyilallloo..aa fraction of second
Cheruthayi onnu thalliyatha 😅@@meandmeonly2875
😂😂😂
Atu bayakara tallayirunu
ആരൊക്കെ 🙋🏼♂️🙋🏼♂️2024...???
പണ്ട് കൈരളി ടിവിയിൽ ഒരുപാട് വട്ടം കണ്ട സിനിമ 🎉🎉
Athe. Morning 10.30
Today 28 August 2024❤
ശ്യാമാമ്പരം നീളെ, uff ആ പാട്ട് തരുന്ന ഒരു ഫീൽ 😊🔥🔥😍
Mammootty യുടെ ഡ്രസിങ് 🔥
1989 movie aanenkilum actressinte some dresses n mammoottide chila dresses recent trend il ullavayanu❤
Fb മരിക്കാൻ പോകുന്ന സീൻ കണ്ടു വന്നവർ ഉണ്ടോ ❤️
ഉണ്ട് 😂
😂
അതെ മരിക്കാൻ പോകുന്ന സീൻ കണ്ടു ഇഷ്ടപ്പെട്ടു വന്നതാ ഡ്യൂട്ടിക്ക് കയറാനുള്ള സമയമായതുകൊണ്ട് പേര് മറന്നു പോകാതിരിക്കാൻ യൂട്യൂബിൽ സെർച്ച് ചെയ്തിട്ടും ok
Ys
😂😂und
50:47 റിയൽ മമ്മൂട്ടി സ്റ്റൈൽ ❤, നമ്മൾ പലപ്പോഴും ഉപയോഗിക്കാറുള്ള മമ്മൂട്ടിയെ പോലെ എന്നുള്ള വാക്കുകൊണ്ട് ഉദ്ദേശിക്കുന്ന രൂപം
ബെൻ നരേന്ദ്രൻ ❤️
Mammooka + sathyan anthikaadu is an underrated combination……
പൈസയുണ്ടക്കുക എന്നിട് ഈ ലോകത്ത് കിട്ടാൻ പറ്റുന്ന എല്ലാ സൗഭാഗ്യവും അനുഭവിച്ചു മരിക്കുക
100% കറക്റ്റ്
Padatthinte thudakkam vaikaom muhammad basheerinte naraative style, dialogues also same style..
Well made. Based on "Edhir Kaattru" a Tamil novel by Subha
Super movie eniku bayankaramaayittum ishttapettu ❤️🔥
എനിക്കും 😂😂😂
ഇന്നത്തെ ശ്രീനിവാസന്റെ അവസ്ഥ..... ജീവിതം എന്ന ഉത്തരം കിട്ടാത്ത ഒരു സമസ്യ, ആരോഗ്യത്തോടെ ഇരിക്കുമ്പോൾ നമ്മളാരും നാളെ എന്താവും എന്ന് ചിന്തിക്കാറില്ല... എവിടെ നിന്നോ വന്നു എവിടേക്കോ പോകുന്നു......പ്രകൃതിയുടെ വെറും കളിപ്പാട്ടങ്ങൾ നമ്മൾ.....
Adipoli movie 🥺♥️♥️♥️
please dont watch this video last 15 mins many cuts repeat scenes
ഏറ്റവും ഇഷ്ടപ്പെട്ട സിനിമയും പാട്ടും"ശ്യാമാംബരം"❤ Feel😍
എനിക്കും ഇതേ അവസ്ഥയാണ്😂, ജീവിച്ചു മതിയായി. ഇനിയും കുറെ കൊല്ലം ജീവിച്ചിരിക്കണം എന്നില്ല. അത്ര വലിയ ആഗ്രഹങ്ങളും എനിക്കില്ല.പ്രത്യേകിച്ച് യാതൊരു വിധകഴിവുകളും ഇല്ലാത്ത ഞാൻ ഒട്ടും ambitiousum അല്ല. ഓരോ ദിവസവും കഷ്ടപ്പെട്ട് തള്ളിനീക്കുന്നു ആർക്കോവേണ്ടി , സ്വാഭാവികമായി അതൊന്നു തീർന്നു കിട്ടാൻ ആഗ്രഹിക്കുന്നു 😂😂
താൻ മാത്രമല്ല അങ്ങനെ ഒരുപാട് പേരുണ്ട്. ഞാനും.
പ്രത്യേകിച്ച് ലക്ഷ്യങ്ങൾ ഇല്ല കഴിവ് ഇല്ല വീട്ടുകാർക്ക് പ്രതീക്ഷയില്ല നല്ല കൂട്ടുകാർ ഇല്ല ആരോടും ദേഷ്യം ഇല്ല, കട ബാധ്യത ഇല്ല. എന്നും ഒരേ പോലെ എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ അതാണ് എന്റെ life
Bro ee jivithathin oru lakshyamund, ningal ivde pravarthikkunnathin ellam after death accountable aan so ningal ningalude rakshithavaya ekanaya daivatheyum avante prophet neyum vishvasikkuka athaan sathyam , appol ningalkk samathanavum jeevitha lakshyavum undakum veruthe thinn kudich marich pokendathalla manushya janmam karmmam cheyyan ullathaan
ആരും എല്ലാം തികഞ്ഞവർ അല്ല താങ്ങളെ പോലെ ആകാൻ എനിക്കും എന്നെപോലെ ആകാൻ ലോകത്തു ആർക്കും കഴിഞ്ഞു എന്ന് വരില്ല നമ്മൾ എല്ലാം ഭൂമിക്ക് വിലമതിക്കാൻ വില മതി ക്കാൻ കഴിയാത്ത രത്നങ്ങൾ ആയിട്ടാണ് ദൈവം സൃഷ്ടിച്ചത്... നമ്മുടെ പ്രകാശം നമുക്ക് കാണാൻ കയില്ലെങ്കിലും നമ്മൾ അറിയാതെ കാണുന്ന ഒരുപാട് പേർക്ക് നമ്മെ വേണം അതുകൊണ്ട് മനസ്സിനെ ശാന്തം അക്കു....സമാദാനം അയി ജീവിക്കു സഹോദര ❤
Same pich
ഇപ്പോഴും ഉണ്ടോ
Saranya really beautiful ❤
പണ്ട് അർത്ഥം എന്ന സിനിമ എൻറ്റെ Scoolൽ ഒരു Clubൻറ്റെ ധനശേഖരണാർത്ഥം അകത്ത കടക്കണമെങ്കിൽ Pass വേണമെനന് പറഞ്ഞപ്പോൾ എനിക്ക് ആകെ വിഷമമായി പിന്നീട് ഞായറാഴച 4 മണിക്ക് ദൂരദർശ്ശനിൽ സംപ്രേഷണവും കാത്ത് നിന്നു പക്ഷേ അന്ന് വീട്ടില് Current ഉണ്ടായില്ല ഇപ്പോൾ കാണാൻ സാധിച്ചല്ലൊ നന്നി നന്നീ..
School... this is the correct spelling....ok
എന്റെ സ്കൂളിൽ ഉണ്ടായിരുന്നു. അന്ന് രണ്ടു രൂപ കൊടുക്കാൻ ഇല്ലായിരുന്നു. എന്നിട്ട് അവസാനം പാർവതിയെ മമ്മൂട്ടി കാണുന്ന രംഗം മുതൽ കണ്ടു.2:18:10.അന്ന് തീരുമാനിച്ചു... ഈ പടം കാണില്ല എന്ന് 😭😭😭
ഇതുപോലെ മരിക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ?
ജീവിച്ച് മതിയായി. ആരോടും ഒരു കടപ്പാടും ഇല്ല, എന്ന ഒരു തോന്നലിൽ ഓരോ ദിവസവും വെറുതെ തള്ളിനീക്കുന്നവർ.
ഞാൻ തന്നെ 😄
Valla sanyasikkanum pokkoode he ?
Yes.ok
അത് ജീവിതത്തിൽ മഹത്തായ ലക്ഷ്യങ്ങളില്ലാത്തതുകൊണ്ടുമാത്രമാണ്.
കുറച്ചു യാത്രകൾ പോ മച്ചാനെ എല്ലാം ശരിയാകും
Intro Kottarakkara Akash Hotel railway station Kottarakkara, last scenes Kottarakkara rest house
എഴുതിയത് വേണു നാഗവള്ളി 👌
😊
Ayinu
❤️😍
അർത്ഥം, കിലുക്കം, ലാൽസലാം
Great quality.. Nair saab pls
1:30:53 മാമുകോയ.. അതാണ് എന്റെ പ്രാർത്ഥന ദൈവം കേൾക്കാത്തത് 😂😂
Sreenivasan ❤❤❤
Super movie ❤
കളിക്കളം (1990) ഉണ്ടെങ്കിൽ ഇടുമോ?
പടം climax മൊത്തം cut ചെയ്ത version ആണിത് ആരും കാണരുത്.. Movie reels channel ൽ full climax ഉണ്ട്..
Really thanks sir.... ❤️❤️❤️
Ok👍🏻👍🏻👍🏻
You are right, somebody has fucked this beautiful film....
6:31 Sathyan Anthikad paranjathu shariya...Mammootty thala pokki nokkunnundu, director CUT PARAYAN vendi. Jayaraminte thakarthabhinayam kandu Mammootty njetti poyi (pulli karanju ennaanu parayapedunnathu)..a
Jayaram sharikkum train inu keezhilottu veenupokum ennu pullikku thonni..athraykku balam koduthu Jayaram 😅
One of the best film
2024 റീൽ കണ്ട് വന്നവർ ഉണ്ടൊ dears ❤❤
". ശവം.. ഉയർത്.. വരുന്ന.. കാലം..."
ജയറാം ഇന്റവ്യു കണ്ട് വന്നതാണ്
My fvrt filim❤
❤ mammookka ❤
2:23:56
Ben Narendran.... 🔥🔥🔥🔥
Sneham enu parayuna oru sathanam anu eee cimema
Classic 😍😍😍🩷🩷🩷🩷🙏🏼
Body postmartum cheyth kulamakkaruth ennu letter ezhuthivacha aalu railwaycrossil poyi kidakkunu😅
1:50:12 why scenes repeating???
I think movie 2 hours 15 min ullu,but scenes repeatedly add cheyth 2 n half hours aakiyirikkuno🤔?but climax is fully edited one..👎
2:23:23: ithrem serious situation ne polum comedy aakan patya ingerude oru skill...just a talking tone il koodi mathram.
Actually oru murder nadannal kitiya prathiye vech case close aakkunna policinte paripadi aanu mammootty jailil poyi kidannathil ninu manasilayath..allathe ethengilum oral njan aanu konnath enu paranjal ayale arrest cheyth shiksha kodukumo?
Kottarakara railway station
30/7/2024 പിന്നേം കണ്ടു❤
6:17
ഇതിൽ climax കുറേ ഭാഗം cut ആണ്
Jayaram parnja train scene kanan vanatha
കിടു മൂവി 👍👍
എന്തിനാടോ അനാവശ്യമായി മ്യൂസിക് ഇടുന്നത്.?
Super movi
Paavam jayaram enthina avanmarude kayyil poyi pette ? Kudumbam nokkiyaal paraayirunno
നരിച്ചീറുകള് 😂
Kavacham babu Anthony movie upload
7.
❤❤👌
ഇത് കാർത്തിക് തമിഴ് പടം റീമേക്ക് ആണോ??
കാർത്തിക് മൂവി.. Ethirkatru
Yes
എന്തിനാണ് ഈ നല്ല പടം എഡിറ്റ് ചെയ്തു നശിപ്പിച്ചത് ? വേറെ വല്ല പണിക്കും പോയി സിനിമകൾ അപ്ലോഡ് മതിയാക്കൂ.
Good movi
ഇതിന്റെ ക്ളയ്മാക്സ്ആകെ നശിപ്പിച്ചു
How
Kure scenes cut und
Sathyam parayaalo Padam athra pora...😢
❤❤
😍❤️😍❤️😍❤️😍😍❤️😍❤️😍❤️
She jayaram marichapo tane kadha poi
അർത്ഥം
സംവിധാനം : സത്യൻ അന്തിക്കാട്
🟡മമ്മൂട്ടി
🟡ജയറാം
🟡ശ്രീനിവാസൻ
🟡മുരളി
🟡മമ്മൂക്കോയ
🟡ഒടുവിൽ ഉണ്ണികൃഷ്ണൻ
🟡കരമന ജനാർദ്ദനൻ
🟡അസീസ്
🟡തിക്കുറുശ്ശി
🟡തുളസി
🟡കീരികാടൻ ജോസ്
🟡ജഗനാഥവർമ്മ
🟡ശരണ്യ
🟡പാർവതി
🟡സുകുമാരി
🟡ഫിലോമിന
OᖇIGIᑎᗩᒪ SOᑌᖇS..2.ᕼᖇ..30 ᗰ