Super Hit Malayalam Movie | Oru CBI Diary Kurippu [ HD ] | Investigation Thriller Full Movie

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 2,3 тыс.

  • @vishnu_kumbidi
    @vishnu_kumbidi 6 лет назад +2234

    *മലയാള സിനിമ ചരിത്രത്തിൽ ഇത്രയധികം പാർട്ട് ഇറങ്ങിയ മറ്റൊരു സിനിമ ഉണ്ടാകില്ല എല്ലാം ഒന്നിനൊന്നു മെച്ചം കണ്ടിരിക്കാൻ എന്നും മികവുറ്റ കഥാപാത്രവുമായി വീണ്ടും അയർ*

  • @ABINSIBY90
    @ABINSIBY90 4 года назад +94

    ഇവിടുന്നു ദാ സേതുരാമയ്യരുടെ അന്യക്ഷണ ജീവിതം തുടങ്ങിയത്.. സൂപ്പർ മൂവി.. മമ്മൂട്ടി സൂപ്പർ.. അഭിനയിച്ച എല്ലാവരും ഒന്നിനൊന്നു മെച്ചമാക്കി.. കിടിലൻ

  • @albinjoshy3928
    @albinjoshy3928 2 года назад +3388

    CBI 5 ഇറങ്ങാൻ ഇരിക്കെ ആ പഴയ സേതുരമായ്യരെ കാണാൻ എത്തിയവർ ആരേലും ഉണ്ടൊ ....🔥

  • @sanus272
    @sanus272 2 года назад +41

    സ്ത്രീധനപീഡനത്തിന് ഇരയായി പെണ്‍കുട്ടികളുടെ മരണം നടക്കുന്ന കേരളത്തില്‍ ഇതിലെ ബഹദൂറിന്റെ കഥാപാത്രം ഒരു അച്ഛന്റെ മകളെ നഷ്ടപ്പെട്ട വേദനകളെ സൂപ്പറായി അഭിനയിച്ചിരിക്കുന്നു

  • @masksatheesh
    @masksatheesh 3 года назад +25

    ஒரு சிபிஐ டைரி குறிப்பு படம் நன்றாக இருந்தது. திரு.மம்மூட்டி அவர்களின் நடிப்பு அருமையாக இருந்தது.தமிழ்நாட்டிலிருந்து திரு.மம்மூட்டி அவர்களின் ரசிகன்😍நன்றி🙏

  • @CinemakkaranRiyas
    @CinemakkaranRiyas 4 года назад +549

    ഈ സിനിമയിൽ മമ്മുക്കക്ക് ഒപ്പം മറക്കാൻ ആവാത്ത പെർഫോമൻസ് ക്യാപ്റ്റൻ രാജു ആണ്.. ഒരു രക്ഷയുമില്ല.. കിടിലൻ

    • @Rockey_VR
      @Rockey_VR 4 года назад +27

      മമ്മുട്ടിയേക്കാളും മികച്ചത് സുകുമാരനും പ്രതാപചന്ദ്രനും

    • @Athulsudarsanan
      @Athulsudarsanan 4 года назад +47

      @@Rockey_VR മമ്മുക്കയെ കാൾ മികച്ചത് ഒന്നും അല്ല

    • @ashkerea657
      @ashkerea657 4 года назад +13

      @@Rockey_VR പിന്നെ താങ്കളും

    • @Rockey_VR
      @Rockey_VR 4 года назад +11

      @Jocelyn Abraham മമ്മൂട്ടിയുടെ റോൾ അവർ നന്നായി ചെയ്യുമെന്നു ഞാൻ പറഞ്ഞില്ല.അവരുടെ performance ആണ് ആ സിനിമയിൽ ഏറ്റവും മികച്ചത് എന്നാണ് പറഞ്ഞത്. അക്കാര്യത്തിൽ ഒരു സംശയും എനിക്കില്ല.പിന്നെ കഥാപാത്രങ്ങളുണ്ടായിട്ടാണ് അഭിനേതാക്കൾ വരേണ്ടത്,അല്ലാതെ നടമാരെ തിരുകികയറ്റാൻ നോക്കിയാൽ ഒന്നും നന്നാകുകേലാ.ഇതു അത്ര മികച്ച പടമൊന്നുമല്ല.അതിനേക്കാൾ മികച്ച ധാരാളം പടങ്ങൾ 90's ഇൽ ഉണ്ട്.പിന്നെ main ആയിട്ടു അഭിനയവും,അതിന്റെ അവതരണവും,കൂടെ 'ഡമ്മി testing' പോലെ ചില Trick കളും ഉള്ളതു കാരണം പടം ശ്രദ്ധിക്കപെട്ടു.

    • @tinz5240
      @tinz5240 3 года назад +16

      @@Rockey_VR mamotye kaal mikachathu Alle😁, oru investigation role ee reethiyil vyathasthamaayi cheyyam ennu mamoty cheyth kanich thanu,
      Athkondaanu ee character innum iconic aayi nilkunath,
      Ee oru variety kondu koodiyaanu padam annu ithra adikam srtikapetathum vijayam aayathum, iinum aalukal aa character orthirikunnathum

  • @Dasviews
    @Dasviews 5 лет назад +473

    നല്ല സിനിമകൾ കാലത്തെ അതിജീവിച്ചു നില നില്കും..

  • @vasanthakumar785
    @vasanthakumar785 2 года назад +31

    ഈ സിനിമ 50 ൽ ഏറെ തവണ കണ്ടിട്ടുണ്ട് അത്രയക്കും ഇഷ്ടമാണ് CBI മമ്മൂട്ടിക്ക് അല്ലാതെ ഈ വേഷം മറ്റൊരാൾക്ക് ചെയ്യാൻ സാധ്യമല്ല ഇന്നും ഈ മൂവീ ആദ്യം കാണുന്നത് പോലെ കാണാൻ ആണെനിക്കിഷ്ടം 5-ാം ഭാഗത്തിനായി കാത്തിരിക്കുന്നു

  • @MahiKallumpurath
    @MahiKallumpurath 9 месяцев назад +31

    2024 veendum kandaver evide.

  • @karthikeyanrajagiriweightl702
    @karthikeyanrajagiriweightl702 4 года назад +128

    ഈ പടത്തിൽ ക്യാപ്റ്റൻ രാജു പ്രതികൾ എന്ന് സംശയിക്കുന്നവരെ ചോദ്യം ചെയ്യുന്നത് ശ്രെദ്ധിക്കുക....... വളരെ സ്പീഡിൽ ആണ് ചോദ്യം ചോദിക്കുന്നത്..... അത് ഉത്തരം പറയുന്നവരുടെ മനസ്സിൽ പ്രഷർ ഉണ്ടാക്കും ചോദ്യകർത്താവിന്റെ കൂടെയെത്താൻ വേഗം ആൻസർ പറയും.... ആലോചിച്ചു കള്ളക്കഥ ഉണ്ടാക്കാൻ പറ്റില്ല......അറിയാതെ സത്യം പറഞ്ഞുപോകും.... . റിയൽ ലൈഫിൽ പോലീസുകാർ ഉപയോഗിക്കുന്ന ഒരു ട്രിക് ആണിത്....

  • @spectator616
    @spectator616 3 года назад +26

    അങ്ങനെ 34 വർഷങ്ങൾക്ക് ശേഷം സേതുരാമയ്യർ അഞ്ചാം തവണയും തിരിച്ചു വരാൻ പോകുന്നു!! അടുത്ത ആഴ്ച ഷൂട്ടിംഗ് തുടങ്ങുന്നു!! 🔥
    അപ്പോൾ ഒന്നൂടെ ഓർമ പുതുക്കാം എന്നു വിചാരിച്ചു വന്നതാ....❤

  • @chj1824
    @chj1824 5 лет назад +1748

    *CBI 5 വരുന്നു എന്ന് കേട്ട് ഓർമ പുതുക്കാനെത്തിയ ആരെങ്കില മുണ്ടോ?☺️*

  • @vikramnarendran8634
    @vikramnarendran8634 7 лет назад +268

    I am an Indian and I was recommended by my friend to watch this movie. , I would go on to say this is the best crime movie ever to have graced Indian cinema . Mamooty an actor par excellence has pulled off this role with ease .
    Hats off to entire team for producing this gem.

    • @shaminpv9535
      @shaminpv9535 6 лет назад +1

      1.14 director

    • @shar4057
      @shar4057 3 года назад

      @@shaminpv9535
      Director K.Madhu Sir 🙂...

    • @movieport1234
      @movieport1234 2 года назад

      This movie 5 part

    • @mansoorshamil4597
      @mansoorshamil4597 2 года назад

      All of us r indians...nd ikka is face of Indian cinema ❤️

  • @ajithmkm9873
    @ajithmkm9873 2 года назад +35

    🌹🌹🌹 ഈ സിനിമ ഇറങ്ങി പതിറ്റാണ്ടു കൾ കഴിഞ്ഞു 🌹🙏🏼💞💞👍🏻
    ഇതിൽ അഭിനയിച്ച captain raju, sukumaran, kpac sunny,shreenath, prathapachandran, Bahadoor🌹🌹🌹 👍🏻👍🏻👍🏻തുടങ്ങി യ നടൻ മാർ അഭിനയം മതിയാക്കി കാലയവനിക യ്ക്കുള്ളിൽ മറഞ്ഞു കഴിഞ്ഞു 🙏🏼🌹🌹

    • @s___j495
      @s___j495 2 года назад

      അതെ 😔തിലകൻ ജിഷ്ണു വരേ പോയി 💔

  • @dulquersalmaanfans4320
    @dulquersalmaanfans4320 4 года назад +111

    ആ സുകുമാരകുറുപ്പിനെയും കൂടി പിടിക്കണം.... Katta Waiting for KURUP ❤️😍🔥

  • @sudhys7549
    @sudhys7549 5 лет назад +507

    1:20:15 സുകുമാരൻ rocks :ഒലക്കേടെ മൂട് ഒരു പരിചയം പോലും ഇല്ലാത്തവർ ഒരു അന്തസ്സ് നു വേണ്ടി പറയും നാല് മന്ത്രി മാരെ പരിചയം ഉണ്ടെന്ന് 😂😂

    • @housetargeryan4011
      @housetargeryan4011 5 лет назад +31

      ഇയ്യാള് ഒരു മരമണ്ടനാ . സുകുമാരന്‍ അന്യായ റോക്കിംഗ്

    • @jeevanjose5891
      @jeevanjose5891 4 года назад +32

      ഈ കമെന്റ് വായിച്ചപ്പോൾ ആ scene വന്നതും കറക്റ്റ് ടൈം ayirunu

    • @krishnanharihara
      @krishnanharihara 4 года назад +12

      Athu kelkkumbam Prathapachandrande oru look undallo...:)

    • @learnearninvest9917
      @learnearninvest9917 4 года назад +12

      Heavy സുകുമാരൻ..

    • @Navafstrainger
      @Navafstrainger 4 года назад +4

      Polich

  • @sujeeshvc7326
    @sujeeshvc7326 5 лет назад +151

    വൗ സൂപ്പർ ബാക്ക്ഗ്രൗണ്ട് മ്യൂസിക്..👌👌👌
    എത്ര പഴകിയാലും സ്വാത് തോന്നുന്ന വീഞ്ഞ് പോലെ...

  • @kuriangeorge3374
    @kuriangeorge3374 2 года назад +7

    മലയാള സിനിമയിൽ വളരെ യാദൃച്ഛികമായി വന്നുപെട്ട ഒരു കഥാപാത്രമാണ് - മമ്മുക്കയുടെ സേതുരാമ അയ്യർ -- ആദ്യ സിനിമ എടുക്കുമ്പോൾ ഒരു രണ്ടാമത്തെ കേസന്വേഷണം പ്രതീക്ഷിച്ചു കാണില്ല. എന്നാൽ ഒരു ഭാഗ്യം പോലെ 5 ൽ എത്തിയിരിക്കുന്നു - അതുകൊണ്ടു് സേതുരാമ അയ്യരെ കൊണ്ടു് തുടർന്നും അന്വേഷിപ്പിക്കുക. പാറ്റേൺ മാറ്റി - കുറച്ചു മോഡേൺ ടെക്. ൽ മുമ്പോട്ട് ഒരു 10 എങ്കിലും - അത് ഒരു റിക്കാർഡ് ആകട്ടെ. ആശംസകൾ -

  • @radhikarajanradhikarajn1095
    @radhikarajanradhikarajn1095 2 года назад +9

    മമ്മുക്കയുടെ investigation ഫിലിംസിനോട് പ്രത്യക intrest ആണ് ഉഷാർ.... ഉഷാർ.... ❤ആണ് ഇതും

  • @SHEFFI1998
    @SHEFFI1998 4 года назад +202

    ( 46:36 ) " Mr. സേതു "...
    Ufff mamookkka entry with that stunning bgm...💥💥🔥🔥

  • @salam8509
    @salam8509 4 года назад +100

    ശ്യാം സാറിന്റെ bgm വെല്ലാൻ ഇന്ത്യൻ സിനിമയിൽ ഇതുവരെ ആരും ഉണ്ടായിട്ടില്ല ഇനി ഉണ്ടാകുകയും ഇല്ലാ. K. മധുവിന്റെ എല്ലാ പടത്തിന്റെ വിജയത്തിനും ശ്യാം സർ ആണ് മുൻപ്

    • @manjusv5813
      @manjusv5813 4 года назад

      Ravikumaarinteyum

    • @jayadevanv327
      @jayadevanv327 4 года назад +2

      Especially CBI series, Moonnam Mura personal favorites😍

    • @sujithrv2845
      @sujithrv2845 3 года назад +1

      Ilayaraja

    • @BIGGESTSUPERSTAR73679
      @BIGGESTSUPERSTAR73679 3 года назад +1

      MOONNAM MURA BGM IS ALWAYS BEST ATHU KAZHINJE VARU MATTU BGM'S

    • @BIGGESTSUPERSTAR73679
      @BIGGESTSUPERSTAR73679 3 года назад +1

      @@jayadevanv327 ENTHONNU CBI SERIES ONLY MOONNAM MURA
      BGM
      ALI IMRAN

  • @augustineroshan2612
    @augustineroshan2612 2 года назад +123

    10 വയസ്സിൽ താഴെയുള്ള കുട്ടികൾ മാതാപിതാക്കളൊടൊപ്പമിരുന്ന് ഈ ചിത്രം കാണുക! എന്ന് പണ്ട് ദൂരദർശനിൽ സിനിമയ്ക്ക് മുൻപ് കാണിച്ചിരുന്നത് ഓർമ്മ വരുന്നു.

  • @achayanmuscat2147
    @achayanmuscat2147 4 года назад +168

    Captain Raju in 15 minutes awesome and crispy...The body language his eyes movements while questioning, voice modulation etc he is really behaved like a police officer

    • @മനനംചെയ്യാം
      @മനനംചെയ്യാം 4 года назад +11

      Exactly. He act as a real police officer.

    • @sandeepes3912
      @sandeepes3912 3 года назад +6

      Enikkum thonni correct oru police officer question cheyyum pole

    • @vishnusworldhealthandwealt9620
      @vishnusworldhealthandwealt9620 3 года назад +2

      Athenganeya, veruthe aano captain pathavilunn filmil vannathu

    • @sandeepes3912
      @sandeepes3912 3 года назад +5

      Police kaar sherikkum nammalodu statement parayukayaanu cheyyuka nammal sammathichaal mathram mathi allaathe press clubil pathra sammelanam nadathunnathu pole vivarikkuka onnum venda😁athu ee cinema scriptil correct ayi cheithu captain correct body language use cheithu unique aakki👍

    • @vishnumaya1
      @vishnumaya1 3 года назад +8

      Because he is a retired army officer.

  • @anoopanu5068
    @anoopanu5068 3 года назад +64

    എത്ര തവണ കണ്ടെന്നറിയില്ല പടം *മമൂക്ക* ❤

  • @RISHNA-JITHIN.10
    @RISHNA-JITHIN.10 3 года назад +661

    ഈ 2021 മാർച്ചിന് ശേഷം കാണുന്നവർ ഉണ്ടോ... സുകുമാരൻ പൊളി 🌹👍👍👍

  • @CinemakkaranRiyas
    @CinemakkaranRiyas 4 года назад +794

    ഈ കൊറോണ ലോക്ക് ഡൌൺ കാലത്ത് ആരേലും കാണുന്നുണ്ടോ..
    ഒന്ന് ഹാജർ വെക്കൂ
    🌹🌹🌹🌹🌹🌹

  • @nisanthnarayanan2797
    @nisanthnarayanan2797 4 года назад +60

    32 Years Of ഒരു CBI ഡയറിക്കുറിപ്പ് ♥
    എല്ലാ കേസുകളും സി.ബി.ഐ അന്വേഷിക്കണമെന്ന മലയാളിയുടെ മനോഭാവത്തിന് പിന്നിൽ മമ്മൂട്ടിയാണെന്ന് പറഞ്ഞാൽ അത് വെറും ട്രോൾ ആയി തള്ളിക്കളയനാകില്ല കാരണം അത്രക്കും വലിയ ഇമേജാണ് സേതുരാമയ്യർ എന്ന കഥാപാത്രം സൃഷ്ടിച്ചത്.കെ. മധുവും എസ് എൻ സ്വാമിയും ചേർന്ന് സൃഷ്ടിച്ച സി.ബി.ഐ ഡയറിക്കുറിപ്പ് 4 ഭാഗങ്ങൾ പിന്നിടുമ്പോൾ ആ വിജയത്തിന് പിന്നിൽ ഒറ്റക്കാരണമേയുള്ളു അരക്കയ്യൻ ഷർട്ടും മുറുക്കിച്ചുവപ്പിച്ച ചിരിയും പിന്നിൽ കൈ കെട്ടിയ നടത്തവുമായി വരുന്ന സേതുരാമയ്യർ മമ്മൂട്ടി.
    പൊതുവേ കുറ്റാന്വേഷണ കഥകൾ അധികം വന്നിട്ടില്ലാത്ത മലയാള സിനിമയിൽ ഈ ചിത്രം പുതിയൊരനുഭവം ആയിരുന്നു. ആ സമയത്ത് വാർത്തകളിൽ നിറഞ്ഞ് നിന്ന പോളക്കുളം കേസാണ് സിനിമക്ക് പ്രചോദനം ആയത്.പോളക്കുളം കേസിൽ നടത്തിയ ഡമ്മി പരീക്ഷണങ്ങൾ എസ്.എൻ സ്വാമി തിരക്കഥയിലും പരീക്ഷിച്ചു.
    കേരളത്തിൽ മാത്രമല്ല വലിയ വിജയമായത് തമിൾ നാട്ടിൽ പോലും ഒരു വർഷത്തോളം ഓടി മലയാളികളുടെ അഭിമാനം വാനോളം ഉയർത്തിയ ചിത്രമാണ് ഇത്.
    എറണാകുളം മഹാരാജാസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിക്കും മമ്മൂട്ടിയുടെ സമകാലികനും ദേശീയ അന്വേഷണ ഏജൻസിയുടെ മുൻ യിരുന്ന രാധാ വിനോദ് രാജുവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മമ്മൂട്ടിയുടെ കഥാപാത്രം സൃഷ്ടിച്ചതെന്ന് പറയപ്പെടുന്നു.
    തിരക്കഥാകൃത്ത് ആയ SN സ്വാമി ഒരു പോലീസ് കുറ്റാന്വേഷണം ആയി പ്ലാൻ ചെയ്ത കഥയിൽ മമ്മൂട്ടിയാണ് പൊലീസിന് പകരം ഇത് CBI ചെയ്താൽ എങ്ങനെ ഉണ്ടാകും എന്ന് SN സ്വാമിയോട് പറയുകയും പിന്നീട് അത് ഒരു CBI ഓഫീസർ ആയി മാറുകയും ചെയ്തതെന്ന് ഇതിന് പിന്നിലെ കഥ സേതുരാമയ്യരുടെ സ്റ്റൈലിന് ശ്രീ മമ്മൂട്ടിതന്നെയാണ് രൂപം നൽകിയതെന്നും ഒരു കേട്ടറിവ് ഉണ്ട്....
    1988 ഫെബ്രുവരി 18 റിലീസ് ആയ സി.ബി.ഐ ഡയറിക്കുറുപ്പിന്റെ വമ്പൻ വിജയത്തെ തുടർന്ന് ഈ സീരീസിൽ 4 സിനിമകൾ പുറത്ത് വന്നു.എല്ലാ ഭാഗങ്ങളും വിജയം ആയി തീർന്ന ചിത്രത്തിന്റെ 4 ഭാഗങ്ങളും എസ്.എൻ സ്വാമി - കെ മധു കൂട്ടുകെട്ടിൽ ആണ് പുറത്ത് വന്നത്....
    ഇനി ഇതിന്റെ 5ആം ഭാഗത്തിന് വേണ്ടി കാത്തിരിക്കുകയാണ് സേതുരാമയ്യരുടെ ആരാധകർ അണിയറയിൽ അതിന്റെ ഒരുക്കങ്ങൾ നടക്കുന്നു 😍

  • @ലാസർഎളേപ്പൻ-ധ7ഴ

    ബഹദൂർ ഇക്കയുടെ അഭിനയം ഇഷ്ടപ്പെട്ടവർ ഒന്നു ലൈക്കിയേ......

    • @renjith1309
      @renjith1309 4 года назад +1

      Super

    • @shameemmhd6953
      @shameemmhd6953 4 года назад +2

      Atharaaann മനസ്സിലായില്ല

    • @sandeeps8345
      @sandeeps8345 4 года назад +1

      @@shameemmhd6953 omanayude father

    • @manjusv5813
      @manjusv5813 4 года назад +1

      Njan karanjupoyi suhrthe

    • @Dilu-21
      @Dilu-21 3 года назад +4

      @@shameemmhd6953 ബഹദൂർ നെ അറിയില്ലെന്നോ 😟🙄

  • @aadhisthaan
    @aadhisthaan 3 года назад +23

    സേതുരാമയ്യർ: ഓമനയുടെ മരണം കൊലപാതകമാണെന്നുള്ളതിനു എല്ലാ തെളിവും ഞങ്ങളുടെ പക്കലുണ്ട്. അതിൽ തനിക്കുള്ള പങ്കെന്താണെന്നും ഞങ്ങൾക്കറിയാം.താൻ ഉള്ള സത്യം തുറന്നു പറഞ്ഞാൽ തന്നെ രക്ഷിക്കാൻ ഞങ്ങൾക്ക് സാധിക്കും.
    വാസു :എല്ലാ തെളിവുകളും സാറിന്റെ പക്കലുണ്ടെങ്കിൽ പിന്നെ എന്തിനാ എന്നോടിതൊക്കെ ചോദിക്കുന്നെ. എല്ലാം സാർ തന്നങ് തീരുമാനിച്ചാ പോരെ
    സേതുരാമയ്യർ :ഹാരി ടേക്ക് ഹിം.

  • @jth369fb9
    @jth369fb9 2 года назад +20

    ടു ടു ടു ട്ടു ട്ടു ട്ടു 💥💥💥💥 നൊസ്റ്റാൾജിയ ❤❤❤❤❤❤കുട്ടികാലം 💥..... പൊളി വൈബ്

  • @achayanmuscat2147
    @achayanmuscat2147 4 года назад +72

    The movie which made malayalam cinema world class! Such brilliant screenplay and direction never happened and will never happen

  • @vishnumaya1
    @vishnumaya1 3 года назад +122

    A friend like Narayan is an invaluable asset.

    • @vinojjacob6834
      @vinojjacob6834 2 года назад +5

      😁

    • @aloneman-ct100
      @aloneman-ct100 2 года назад +6

      True❤️🔥

    • @sreekanth850
      @sreekanth850 2 года назад +14

      He is the most underated actors. Prathapachandran.

    • @bluewhite505
      @bluewhite505 2 года назад

      @@sreekanth850 he himself destroyed his career...otherwise a great actor

    • @Agnivesh_007
      @Agnivesh_007 Год назад

      ​@@bluewhite505how??

  • @ashrafkamban
    @ashrafkamban 2 года назад +12

    മമ്മൂട്ടിയുടെ ഭാഗ്യ കഥാപാത്രമാണ് അയ്യർ 👌
    അയ്യർ ഇറങ്ങിയ എല്ലാ വർഷവും മമ്മൂട്ടി ബോക്സ് ഓഫീസ് തൂത്തുവാരിയിട്ടുണ്ട് കൂടാതെ അവാർഡുകളും
    ആദ്യം അയ്യർ ഇറങ്ങിയ വർഷം 1988
    ഓഗസ്റ്റു 1 (ബ്ലോക്കബ്സ്റ്റർ )
    സംഘം (ബ്ലോക്കബ്സ്റ്റർ )
    1921 (hit&awards)
    സിബിഐ ഡയറിക്കുറിപ്പ് (industryhit)
    മനു അങ്കിൾ (സൂപ്പർഹിറ്റ് )
    അബ്കാരി (സൂപ്പർ ഹിറ്റ് )
    വിചാരണ (awards)
    അയ്യർ രണ്ടാമത് വന്ന വർഷവും ഇത് തന്നേ അവസ്ഥ
    ആ വർഷത്തെ വിഷു ഓണം ക്രിസ്മസ് വിന്നർ ആയത് മമ്മൂട്ടി പടങ്ങളായിരുന്നു കൂടാതെ മമ്മൂട്ടിക്ക് ആദ്യമായി ദേശിയ അവാർഡ് കിട്ടിയതുംഈ വർഷമായിരുന്നു
    രണ്ടാമത്തെ സംസ്ഥാന അവാർഡും ഈ വർഷം തന്നേ
    1989
    ഒരു വടക്കൻ വീരഗാഥ (ബ്ലോക്കബ്സ്റ്റർ )
    നായർസാബ് (ബ്ലോക്കബ്സ്റ്റർ )
    മൃഗയ (ബ്ലോക്കബ്സ്റ്റർ )
    ജാഗ്രത (സൂപ്പർ ഹിറ്റ് )
    മഹായാനം (ഹിറ്റ് )
    മതിലുകൾ (awards)
    പ്രശംസ പറ്റിയ ഫിലിംസ്
    ഉത്തരം
    മുദ്ര
    ചരിത്രം
    അയ്യർ മൂന്നാമതിറങ്ങിയ വർഷവും ഇതന്നെ അവസ്ഥ
    2004
    സേതുരാമയ്യർ (ഇയർ ടോപ്പർ )
    കാഴ്ച (സൂപ്പർ ഹിറ്റ് )മികച്ച നടനുള്ള സംസ്ഥാന അവാർഡ്
    ബ്ലാക്ക് (സൂപ്പർ ഹിറ്റ് )
    വേഷം (ബ്ലോക്കബ്സ്റ്റർ )
    അയ്യർ നാലാമതിറങ്ങിയപ്പോഴും അവസ്ഥ മാറിയില്ല
    ആ വർഷം ഇറങ്ങിയ 6 സിനിമകളും ഹിറ്റ് സ്റ്റാറ്റസ് നേടി എല്ലാ സിനിമ മാസികകളും മമ്മൂട്ടിയെ പുകഴ്ത്തി വാർത്തകൾ കൊടുത്തു
    2005
    തൊമ്മനും മക്കളും (ബ്ലോക്കബ്സ്റ്റർ )
    തസ്കരവീരൻ (സൂപ്പർ ഹിറ്റ് )
    രാപകൽ (sസൂപ്പർ ഹിറ്റ് )
    നേരറിയാൻ സിബിഐ (സൂപ്പർ ഹിറ്റ് )
    രാജമാണിക്യം (intustryhit)
    ബസ്‌കണ്ടക്ടർ (സൂപ്പർ ഹിറ്റ് )
    ഈ വർഷവും അയ്യർ മമ്മൂട്ടിക്ക് കൊടുക്കുന്ന ആ ഭാഗ്യം തെറ്റിച്ചിട്ടില്ല അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഭീഷ്മയുടെ വമ്പൻ വിജയം
    കാത്തിരിക്കാം ഈ വർഷത്തെ ബാക്കിയുള്ള മമ്മൂട്ടിയുടെ വിജയങ്ങൾക്ക്
    2022
    ഭീഷ്മപർവ്വം (ബ്ലോക്കബ്സ്റ്റർ )
    ദി ബ്രെയിൻ (?)
    പുഴു (awards)
    നന്‍പകല്നേരത്തു മയക്കം (awards)
    nizambasheer movie (?)
    ബിലാൽ (?)

  • @rajavaratharajan
    @rajavaratharajan 2 года назад +19

    How many of you came here to rewatch all CBI series. just to be prepared for CBI 5 .. :) .. Give me a Hi5

  • @firoskhankhan2528
    @firoskhankhan2528 2 года назад +36

    ഇതിൽ നമ്മൾ അധികം ശ്രദ്ധിക്കാത്ത ഒരു അഭിനേതാവ് ഉണ്ട് ക്യാപ്റ്റൻ രാജു എത്ര മനോഹരമായിട്ടാണ് അദ്ദേഹം ആ പോലീസ് വേഷം കൈകാര്യം ചെയ്തത് ക്രെഡിറ്റ് മുഴുവൻ മമ്മൂട്ടിയും സുകുമാരനും കൊണ്ടു പോയി സത്യമല്ലേ അത്

    • @MalaparambaMonkey
      @MalaparambaMonkey 2 года назад +4

      ശരിയാണ്.... മരണശേഷം പോലും അർഹിച്ച അംഗീകാരം കിട്ടിയിട്ടില്ലാത്ത നടനാണ്....

    • @josendkl6279
      @josendkl6279 2 года назад +1

      സത്യം

  • @noufalkl1020
    @noufalkl1020 3 года назад +31

    ഒരു പരിചയമില്ലാത്തവനും പറയും അന്തസ്സിന് മന്ത്രിമാരെ പരിചയമുണ്ടെന്ന് 😂😂😂
    സുകുമാരൻ പൊളിച്ചു ❤😍😂👍

  • @seemonparavoor8366
    @seemonparavoor8366 5 лет назад +446

    ആദ്യം കമെന്റുകൾ വായിച്ചതിനു ശേഷം പിന്നീട് പടം കാണാൻ പോകുന്നവർ ആരൊക്കെ ??

  • @SK-rs2zt
    @SK-rs2zt 4 года назад +45

    സി ബി ഐ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം
    ഡി വൈ എസ് പി സേതുരാമ അയ്യർ
    സബ് ഇൻസ്‌പെക്ടർ വിക്രം
    സബ് ഇൻസ്‌പെക്ടർ ഹാരി
    സബ് ഇൻസ്‌പെക്ടർ ചാക്കോ
    ഈ ടീം ഒന്നും കൂടി സിബിഐ 5ൽ വരണമെന്ന് ആഗ്രഹിക്കുന്നവർ എത്ര പേരുണ്ട്

  • @FaisalPeedikayil
    @FaisalPeedikayil Год назад +5

    റിലീസായി ആദൃ ആഴ്ച്ച ബ്‌ളൂഡയമണ്ടിൽ പോയി. കാണാൻ പോയിട്ട് തിയറ്ററിൻറെ ഏഴയലത്ത് എത്താൻ കഴിഞ്ഞില്ല. തിരിച്ച് വീണ്ടും അടുത്തയാഴ്ച്ച വീണ്ടും പോയി. സ്തിദി പഴയത് തന്നെ. മൂന്നാമത്തെ ആഴ്ച്ചയിൽ വരിയിൽ നിന്ന് ശാസം മുട്ടിയെങ്കിലും എങിനേയൊ ടിക്കറ്റ് കിട്ടി. കണ്ടു. അതിന് ശേഷം ജീവതത്തിൽ ഏറ്റവും കൂടുതൽ കണ്ട ഏഗ മൂവി ഇത് മാത്രം. കണ്ട് അടുത്ത തവണ വീണ്ടും കാണുംമ്പോഴും ആദൃം കാണുന്ന അതേ ഫീൽ. വല്ലാത്തൊരു മാസ്മരിഗം തന്നെ.

  • @muhammadshafeeq32
    @muhammadshafeeq32 2 года назад +124

    Cbi 5 ന്റെ മോഷൻ പോസ്റ്റർ വന്നതിനു ശേഷം cbi സീരിസ് എത്തി നോക്കാൻ വന്നവരുണ്ടോ 😍

  • @ajeeshram12
    @ajeeshram12 5 лет назад +34

    2:00:17 only shyam sir can do a theme score in different modulation's... 2019 also his background score are fresh... Salute

    • @jayadevanv327
      @jayadevanv327 4 года назад +2

      CBI yum Ali imran theme aanu ente favorites. Also New Delhi Revenge BGm🤞

  • @abinashmohapatra9309
    @abinashmohapatra9309 5 лет назад +76

    plz add english subtitles to this movie so that non-malayalees like me can watch the movie i am a north indian but i love malayalam movies i have heard a lot of good things about this movie

    • @fahadtk4400
      @fahadtk4400 5 лет назад +2

      It was one of the industrial hit.

    • @saneesh024
      @saneesh024 4 года назад

      Thank you

    • @vm6109
      @vm6109 4 года назад +1

      Subtitle version available in Hotstar

    • @abinashmohapatra9309
      @abinashmohapatra9309 4 года назад +13

      @@vm6109 thanks but i have already watched it on hotstar & i loved the movie

  • @arshadcobraarshadcobra5285
    @arshadcobraarshadcobra5285 4 года назад +45

    മലയാളം സിനിമ കണ്ട എക്കാലത്തെയും മികച്ച C. B. I സിനിമ

  • @LD72505
    @LD72505 2 года назад +13

    മലയാളത്തിൻ്റെ ഷെർലക്ക് ഹോം സാണ് സേതുരാമയ്യർ

  • @technoaea7121
    @technoaea7121 3 года назад +12

    Perfect...direction,screenplay,dialogue,music.mammootty,captain raju,bahadoor,sukumaran,prathapchandran,janardhanan,urvashi...super acting

  • @arshadbasheer8808
    @arshadbasheer8808 5 лет назад +227

    2019 bgm കേട്ടിട്ട് രോമം എഴുന്നേക്കുന്നു 😍😍😍

  • @ajithkumar-ub6zz
    @ajithkumar-ub6zz 2 года назад +8

    S. N. സ്വാമി ക്ക് ആണ് ഇതിന്റെ 100ൽ 100 മാർക്കും..... അത് പോലുള്ള തിരക്കഥ... 💪

  • @captaingiridharbarva
    @captaingiridharbarva 4 года назад +64

    CBI-ഓമനയുടെ മരണം നടന്ന ദിവസം രാത്രി എത്ര മണിക്കാണ് താൻ വീട്ടിൽ എത്തിയത്...?
    വാസ്സു-രാത്രി 10 മണിക്ക്
    CBI-അതെങ്ങനെ കൃത്യമായി അറിയാം
    വാസ്സു- എന്റെ കൈയിൽ watch ഉണ്ടായിരുന്നു....
    🤣🤣🤣🤣🤣 Thug life 💯......

  • @jasil845
    @jasil845 2 года назад +12

    എന്തും സഹിക്കാം..പക്ഷേ ആ bgm..🔥🔥👌 എൻ്റെ പൊന്നോ..

  • @manuromeo5271
    @manuromeo5271 4 года назад +95

    മമ്മൂക്കാടെ ശബ്ദം ഓഹ് ഒരു രക്ഷയില്ല..

  • @njan3908
    @njan3908 3 года назад +10

    ഉർവശി ചേച്ചിയുടെ അച്ഛനായി അഭിനയിക്കുന്ന ആളുടെ അഭിനയം സൂപ്പർ.

  • @liju9573
    @liju9573 3 года назад +60

    Mammootty intro scenes background score...🔥 🔥

  • @sajjanart86
    @sajjanart86 2 года назад +6

    CBI 5 കണ്ടിട്ട് വീണ്ടും ഒരു പ്രാവിശ്യം ഈ പടം കാണാൻ വേണ്ടി വന്നു.... S. N. സ്വാമി മമ്മൂക്ക കൂട്ട് കട്ടിന്റെ ഒരു വിജയം പറയാൻ വാക്കുകൾ ഇല്ലാ 💪💪💪💪💪💪💪💪💪💪💪💪

  • @kalabhavanshafi3765
    @kalabhavanshafi3765 10 месяцев назад +10

    2024 ലിൽ കാണുന്നവർ ഉണ്ടോ

  • @jonaskahnwald371
    @jonaskahnwald371 4 года назад +191

    Look how huge captain raju was..... ! Handsome, Big, tall, nearly 6'4" over 100kg... he is bigger than every door frame there.... what a fine specimen he was..

    • @virtuosowins
      @virtuosowins 2 года назад +16

      Yes. Very imposing person. Also an army officer. We miss his kind of personality btw.

    • @lisan4u
      @lisan4u 2 года назад +3

      പുള്ളിക്ക് ബാബു ആന്റണിയേക്കാൾ ഉയരം ഉണ്ടായിരുന്നു എന്ന് തോന്നുന്നു

    • @abiazu6956
      @abiazu6956 2 года назад

      Appo suresh gopiyo

  • @kamalpaasha
    @kamalpaasha 7 лет назад +367

    തിയേറ്ററുകൾ 1988ൽ പൂരപ്പറമ്പാക്കിയ സിനിമ.. 30 ആം വാര്ഷികത്തിലേക്ക് കടക്കാൻ പോകുന്നു

    • @prashantdubey9486
      @prashantdubey9486 7 лет назад

      Kamal Paasha :"**':;'';"®™℅©®℅℅©℅®®℅®\℅©°€£`|€°€€

    • @sarannyasujith6941
      @sarannyasujith6941 5 лет назад +6

      Njn janicha varsham iragiya movie aano

    • @kumarnanda5029
      @kumarnanda5029 4 года назад +3

      തീയേറ്ററിൽ പോയി കണ്ടു കയ്യടിചും കൂകിയും enjoy ചെയ്ത പടം....

    • @anirudhm8865
      @anirudhm8865 4 года назад +2

      This movie realised in 32 years

    • @DavidBro-vz2zi
      @DavidBro-vz2zi 3 года назад +1

      You are lucky

  • @mubashirmubashir6706
    @mubashirmubashir6706 5 лет назад +111

    മമ്മൂക്ക
    s.n സ്വാമി
    K.മധു
    ലിസി😘

  • @av952
    @av952 2 года назад +13

    CBI സീരിസിൽ ഈ സിനിമയുടെ BGM ആണ് ഏറ്റവും നല്ലത്.

  • @gopikaak5976
    @gopikaak5976 9 месяцев назад +13

    2024 il kanunnavar ndo

  • @iammubashid
    @iammubashid 11 месяцев назад +6

    In my opinion, the CBI series has the best and most memorable BGMs in Indian Cinema.

  • @filmarchive7568
    @filmarchive7568 3 года назад +28

    1:38:44 അവിസ്മരണീയമായ അഭിനയം. ഈ ചിത്രത്തിലെ ചില നിമിഷങ്ങളിൽ മാത്രം നീളുന്ന ഈ പ്രകടനത്തിലൂടെ മറ്റെല്ലാവരെയും കടത്തിവെട്ടി. RIP മഹാനുഭാവാ

    • @Roby-p4k
      @Roby-p4k 2 года назад +3

      സത്യം 🌹🌹സുഹൃത്തേ

    • @usmanta7359
      @usmanta7359 2 года назад +2

      CBI 5 Keralam kandda #1 hittayrikkum...
      Variety Investigation story janakodigal 100 % accept accept cheyyum...
      SO Mammootty yude tharaparivesham padinmadaghu koodum.

    • @albinstanly8188
      @albinstanly8188 2 месяца назад

      ​@@usmanta7359😂😂

  • @Positiveviber9025
    @Positiveviber9025 Год назад +16

    Captain rajusir 👌👌
    Sukumaran sir 👌👌
    Mammooka 🔥🔥🔥🔥

  • @vm6109
    @vm6109 2 года назад +28

    2:04:49 "omaneye konnavar ningalde koottathil thanneyund".. Brilliant shot.. This is why CBI1 is my favorite out of all the films.

  • @renjithpk4509
    @renjithpk4509 3 года назад +23

    മമ്മുക്ക c.b.i വേഷത്തിൽ ഇഷ്ടമുള്ളവർ ഒരു ലൈക്ക് അടി

  • @habiafsal7041
    @habiafsal7041 5 лет назад +115

    സേതു ന്ന് പറഞ്ഞു മമ്മൂക്കാനേ പരിജയപെടുത്തുമ്പോൾ രോമാഞ്ചം വന്നേ എനിക്ക് മാത്രം ആണോ 😘😍

    • @manasmuhsin5868
      @manasmuhsin5868 4 года назад +2

      അല്ല സേതു എന്നു കേട്ടാൽ മോഹൻലാൽ

    • @ashiqashi8594
      @ashiqashi8594 4 года назад

      Bro, sethuvin lalettan best
      Athin pakaram vakkan ?

    • @Bakaa12334
      @Bakaa12334 2 года назад +1

      @@manasmuhsin5868 keeridam 🥳

  • @vijayraghavify
    @vijayraghavify 5 лет назад +72

    ദൂരദർശനിൽ ഈ സിനിമ കണ്ടത് ഇന്നും ഓർക്കുന്നു.

  • @harisbeach9067
    @harisbeach9067 2 года назад +18

    CBI 5 കണ്ടിട്ട്.. "പഴയ സേതു രാമയ്യരെ കാണാൻ വന്നവർ ഉണ്ടോ.!❤️

  • @aminazainulabid4834
    @aminazainulabid4834 Год назад +9

    ഇപ്പോഴത്തെ ഇന്ദ്രൻസ് ചേട്ടനെ പോലെയാ അന്നത്തെ ബഹദൂർ ഇക്ക
    രണ്ടു പേരും ആദ്യ കാലത്ത് comediyanmarayi വന്നു പിൽകാലത്തു സ്വഭാവ നടന്മാരായി

  • @prabinavlfa5863
    @prabinavlfa5863 2 года назад +11

    കിടിലൻ മൂവി ഒരുപാട് ഇഷ്ടം ഉള്ള investigation movie anu🥰🥰 💯👌👌👌👌👌👌👌

  • @surajss7350
    @surajss7350 5 лет назад +32

    1:13:22 സുരേഷ് ഗോപി ടെലിഫോൺ എക്സ്ചേഞ്ച് ഇൽ പോകുമ്പോൾ അവിടെ ഇരിക്കുന്ന ആളു ആരാ ആ ആളു ഒരു പുലിയാണ്. സംവിധായക പുലി 💪

    • @sarannyasujith6941
      @sarannyasujith6941 5 лет назад

      Suraj S S aa aalo

    • @surajss7350
      @surajss7350 5 лет назад +2

      @@sarannyasujith6941
      K madhu

    • @kiranlal7142
      @kiranlal7142 4 года назад +3

      Ariyam k.madhu Sir adahamane e film direct chaytatu

    • @hafizjaini7636
      @hafizjaini7636 4 года назад +2

      K madhu vere level aanu ..moonaam mura polulla action films innate kalathine polum albhuthappeduthunnu

  • @സൈക്കൊമച്ചാൻ
    @സൈക്കൊമച്ചാൻ 5 лет назад +103

    1:43:38 _ഓമനയുടെ മരണം നടന്ന ദിവസം എത്ര മണിക്കാണ് താങ്കൾ ഔസേപ്പച്ചനുമായി വീട്ടിലെത്തിയത്_
    വാസു : _ഏക ദേശം 10 മണികഴിഞ്ഞു കാണും_
    : _അതെങ്ങനെ മനസ്സിലായി?_
    വാസൂ : _എന്റെ കയ്യിൽ വാച്ചുണ്ടായിരുന്നു ...._ 😀😎 *Thug life daaa* 😎😂😂
    _മമ്മൂക്ക പ്ലിംഗ്_ 😂😂

    • @manjushamanjusha3209
      @manjushamanjusha3209 4 года назад

      😂

    • @shayarthalhath
      @shayarthalhath 4 года назад +2

      ഒരു പ്ലിങ്ങും ഇല്ല.. മോനെ 1:52:55 മുതൽ സമയം ചോദിച്ചത് എന്തിനാണ് എന്ന് വ്യെക്തമാകുന്നത്..

    • @സൈക്കൊമച്ചാൻ
      @സൈക്കൊമച്ചാൻ 4 года назад

      @@shayarthalhath
      .. ആസമയത്തുള്ള സേതുരാമന്റെ മുഖഭാവം ശ്രദ്ധിച്ചാൽ അണ്ണാക്കിലടി കിട്ടി എന്ന് മനസ്സിലാവും..😂😂

    • @amanaak8830
      @amanaak8830 4 года назад

      നാളെ മുതൽ കുമാരകപുരം പഞ്ചായത്തിൽ രക്തം പരിശോധിക്കുന്നു

  • @gayathri-1008
    @gayathri-1008 2 года назад +52

    Watched Mammootty sir's story about this move and just completed watching it... Mammootty sir is a legend and this movie is very very thrilling. In love with Mammootty again 💓

  • @rayaansvlogs
    @rayaansvlogs Год назад +4

    ഞാൻ ആദ്യമായി ആണ് ഈ സിനിമ കാണുന്നത് അടിപൊളി. ബഹധൂർ ന്റെ അഭിനയം ഒരു രക്ഷയില്ല super

  • @international_fraud
    @international_fraud 4 года назад +21

    Baap of Indian cinema industry mollywood 😍
    Igane the film oke 1988 il erangi en kelkeumbol Thane albudham🙂
    Thriller movie 💯

  • @karthikmnair
    @karthikmnair 6 лет назад +210

    That entry and BGM at 46:45 is Goosebumps..

  • @sivaramanannadurai3415
    @sivaramanannadurai3415 6 лет назад +81

    best investigation movie...awesome mammoty Sir,..I am Tamilian, watching this for , i guess around 25th time today

    • @technoaea7121
      @technoaea7121 3 года назад +3

      Best investigation indian movie ...and best CBI officer

    • @fly6034
      @fly6034 Год назад

      Watch memories, dhrishyam, mumbai police

  • @pmvaishakh3
    @pmvaishakh3 2 года назад +34

    After official announcement of CBI5❤❤

  • @Roby-p4k
    @Roby-p4k 9 месяцев назад +2

    🙋‍♂️2024ഞാൻ മാത്രമാണോ 🤔🤔ഈ സിനിമയൊക്കെ വീണ്ടും കാണാൻ വന്നത്...?
    സേതുരാമയ്യർ ഒരിക്കലും മറക്കാൻ പറ്റുകയില്ല ♥️♥️

  • @harikannan62
    @harikannan62 2 года назад +13

    ജഗതി ചേട്ടന് എല്ലാ വേഷവും പറ്റും എന്നു തെളിയിച്ചു തന്ന സിനിമ
    സിബിഐ rockzzz 😍😍

  • @rajeevraj5493
    @rajeevraj5493 4 года назад +39

    S N സ്വാമിയുടെ തൂലികയിൽ വിരിഞ്ഞ മനോഹരങ്ങളായ പുഷ്പങ്ങളിൽ ഒന്ന്..

  • @vksrini73
    @vksrini73 4 года назад +146

    Still remember those days of watching this movie in Chennai. Lots of goose bumps scenes, especially that dummy scene & the test conducted on servant Marie to find out she is not deaf. The movie ran for more than a year in Chennai and this movie was prescribed for law & investigation students. Watch this movie now forgetting all your easy electronic gadgets in your hand, thinking that only communication/information is through telephone or news paper. Master Class movie.

    • @seeking-anandam
      @seeking-anandam 3 года назад +2

      Wow I didn't know this. Was it dubbed in Tamil or subtitled?

    • @vksrini73
      @vksrini73 3 года назад +3

      @@seeking-anandam direct release. Also, no subtitles

    • @maheshnambissan
      @maheshnambissan 2 года назад +1

      Very much True

    • @RajithaVenugopal
      @RajithaVenugopal 2 года назад +1

      Yes. On Saffire theater.. 🤩

  • @Vz919
    @Vz919 2 года назад +28

    1:13:27 The most intelligent Director K Madhu Sirnte mass cameo🔥🔥

  • @naveenraramparambil7819
    @naveenraramparambil7819 2 года назад +5

    സുകുമാരൻ & പ്രതാപചന്ദ്രൻ വേറെ ലെവൽ നടന്മാർ ഇതുപോലെ ഉള്ള നടന്മാർ ഒന്നുമില്ല ഇപ്പോൾ

  • @KavizWorld
    @KavizWorld 2 года назад +347

    CBI 5 ൽ ഞാൻ ഒരു പാട്ട് പാടുന്നുണ്ട്.. എല്ലാവരുടെയും അനുഗ്രഹം ഉണ്ടാവണം😍😍

  • @Rkanathil
    @Rkanathil 5 лет назад +9

    10 years nu shesham kanda tha...ethoru padam ...New generation thalakuthi marinjal polum ithu polathe actors kittula ....ellavarum perfect .....ipol ee filim edukkamenkil....Sukumar an.?.Indrajit...But jagathi...
    Sunny....Bahadur ....A to z arkum pattula ..
    This is movie
    All workers are perfect ......What a amazing movie ......I'm a mohanlal fan......

  • @namelessnelly
    @namelessnelly 6 лет назад +142

    Mamukka was great no doubt about that. But I also loved Captain Raju's performance as well - smart officer with intelligent questions :)

    • @jmathew3942
      @jmathew3942 3 года назад +1

      Absolutely. He’s was glamorous, but we didn’t allow him to grow

    • @axxoaxx288
      @axxoaxx288 2 года назад

      Who told..
      We didn't allow

  • @johndonbosco610
    @johndonbosco610 2 года назад +32

    44:05 സുപ്രീം കോടതിയുടെ ഉത്തരവ് മമ്മൂട്ടിയാണ് ശബ്ദം കൊടുത്തത്

  • @harikannan62
    @harikannan62 2 года назад +8

    Cbi5 trailer kandu vanna njn😍😍😍
    Eani adutha varavanu
    Janathy chettanum kudi akumbol polikum ''''വിക്രം ''..... On the way guys

  • @sivassiva7279
    @sivassiva7279 3 года назад +10

    ആ ബി ജി എം കേട്ടപ്പോൾ ഉള്ള രോമാഞ്ചം ❤❤❤

  • @കൊച്ചുമോൻM
    @കൊച്ചുമോൻM 6 лет назад +168

    മലയാള സിനിമകളോട് തമിഴ് ജനത മുഖം തിരിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു.. കാരണംമലയാള സിനിമകളിൽ അശ്ലീലം കൂടുതൽ ആണ് അതുകൊണ്ട് ഫാമിലിക്ക് കാണാൻ കൊള്ളില്ല എന്നായിരുന്നു അവരുടെ വാദം.. അങ്ങനെ ഇരിക്കെ കേരളത്തിലെ തിയേറ്ററുകളിൽ CBI എത്തുന്നത് അന്നുവരെയുള്ള കളക്ഷൻ റെക്കോർഡുകൾ എല്ലാം കാറ്റിൽപറത്തി ഇൻഡസ്ട്രിയൽ ഹിറ്റായി.. ആ ആത്മവിശ്വാസത്തിൽ തമിഴ്‌നാട്ടിൽ റിലീസ് ചെയ്യാൻ സംവിധായകനും നിർമാതാവും തീരുമാനിച്ചു.. മലയാളികൾ എങ്ങനെ ഏറ്റെടുത്തുവോ അതുപോലെ തമിഴ് ജനതയും ഏറ്റെടുത്തു.. ചെന്നൈയിൽ ഒരു തിയറ്ററിൽ 365 ദിവസം പ്രദർശിപ്പിച്ചുപുതിയ ചരിത്രം രേഖപ്പെടുത്തി... എന്തുകൊണ്ടും മലയാളികൾക്ക് അഭിമാനിക്കാനുള്ള ഒരു സിനിമയാണ് ഒരു CBI ഡയറിക്കുറുപ്പ്.. 👌

    • @asdfghjklasdfghjkl6675
      @asdfghjklasdfghjkl6675 5 лет назад +1

      ഹ ഹ

    • @Ihhhtsnotme875
      @Ihhhtsnotme875 5 лет назад +3

      250 days alle. At safire. Chennai

    • @aaashikabu9594
      @aaashikabu9594 5 лет назад +1

      Kochumone ni vere level Ann aliya

    • @andrinjohn3449
      @andrinjohn3449 5 лет назад

      250 days 356 days aaayyi🤣🤣🤣🤣

    • @yoshvayosh6107
      @yoshvayosh6107 5 лет назад +1

      @@andrinjohn3449 ഒരു വര്‍ഷം 250 ദിവസമല്ല , 365കാല് ദിവസമാണ് .

  • @anoopkhan5599
    @anoopkhan5599 4 года назад +70

    46:36 സേതുരാമയ്യർ എൻട്രി 👌👌👌(BGM)🔥🔥🔥

  • @sonusunny9639
    @sonusunny9639 3 года назад +12

    ക്യാപ്റ്റൻ രാജു ഉശിരുള്ള പോലീസ് ഉദ്യോഗസ്ഥൻ💪💪

  • @ajithkumar-ub6zz
    @ajithkumar-ub6zz 3 года назад +10

    കറക്റ്റ്, സമയത്ത് തന്നെ മലമ്പനി നിവാരണം... WOW................ അത് കൊണ്ട് ബ്ലഡ്‌ ഗ്രൂപ്പ്‌ അറിയാൻ സാധിച്ചു...🙏🙏🙏🙏

    • @sibivarghese3144
      @sibivarghese3144 2 года назад +1

      അത് ആദ്യം തന്നെ മലമ്പനി നിവാരണം കാണിക്കുന്നല്ലോ... സമയത്തു അയ്യർ ഓർത്തു എന്ന് അല്ലെ

  • @kannan991
    @kannan991 4 года назад +51

    46:36 പല വേരിയേഷൻസ് കേട്ടിട്ടുണ്ടെങ്കിലും സിബിഐ തീമുകളിൽ ഇതാണ് ബെസ്റ്റ്‌

    • @pandithastudios464
      @pandithastudios464 3 года назад +2

      A.R റഹ്മാൻ എന്നാൽ സുമ്മവാ.. 😍😍😍

  • @kavithathankachan7268
    @kavithathankachan7268 4 года назад +19

    Captain Raju sir ,Bahadur sir and Mammookka.... superb ☺️

  • @snehamk9345
    @snehamk9345 4 года назад +41

    ബഹദൂറിന്റെ അഭിനയം അതിഗംഭീരം

  • @sayum4394
    @sayum4394 5 лет назад +208

    ഒരു കാലത്ത് സിബിഐ എന്ന്‌ കേട്ടാൽ തുമ്പില്ലാത്തതും തേഞ്ഞു മാഞ്ഞതും ആയ കേസുകളിൽ യഥാർത്ഥ കുറ്റവാളിയെ കണ്ടെത്തും എന്ന വിശ്വാസം ജനങ്ങൾക്ക്‌ ഉണ്ടായിരുന്നു... അഭയ കേസ് വന്നതോടെ വിശ്വാസം നഷ്ടപ്പെട്ടു... കേന്ദ്രം ഭരിക്കുന്നവരുടെ ആജ്ഞാനുവർത്തികൾ ആയതോടെ സിബിഐ എന്ന പേരിൽ ജനങ്ങൾക്ക്‌ ഒട്ടും വിശ്വാസം ഇല്ലാതെ ആയി

    • @suluaniln
      @suluaniln 3 года назад +2

      Bz of Italian congress govt

    • @Ammu279
      @Ammu279 2 года назад +1

      True

    • @axxoaxx288
      @axxoaxx288 2 года назад

      Neethu, appo modiyo.. molu vadakkunokki enthraamano onnu maathram kaanan. Modi ippo swantham karyathe cbiye upayogikunna athratholam varumo pallil achanmaarude kali.

    • @abhiramkv8456
      @abhiramkv8456 2 года назад +1

      @@axxoaxx288 Modi ndhin upayogichu nn koode parayo

    • @shahulhameedk9
      @shahulhameedk9 2 года назад

      God ariyunnu

  • @happyhomesbyakhila
    @happyhomesbyakhila 2 года назад +29

    പഴയ CBI കഥകളെല്ലാം പൊടി തട്ടി എടുക്കുകയാണ്. പണിക്കിടയിൽ ഈ BGM ഇടയ്ക്കിടെ മനസ്സിൽ ഓടിയെത്തുന്നവരുണ്ടോ 💞

  • @KarthiKeyan-mj3vq
    @KarthiKeyan-mj3vq 3 года назад +17

    India's one of best investigation thriller movies from Malayalam cinema.

  • @regioommen8358
    @regioommen8358 2 года назад +53

    32:17 Sukumaran's Mass entry. Super. Seperate BGM for Sukumaran