ഈ പടം കൊറേ ആളുകൾ ഇപ്പോഴായിരിക്കാം കാണുന്നത്... But Tv ൽ വന്നപ്പോഴൊക്കെ ഒരുപാട് തവണ ഞാൻ കണ്ടിട്ടുണ്ട്. എന്റെ fav സിനിമകളിൽ ഒന്ന് ആണിത്... That climax scene. ഒരു രക്ഷ ഇല്ല.. 🔥🔥🔥Best investigation thriller i would say!
ദൃശ്യം 2 വിന്റെ വിജയത്തിന് ശേഷം, ഡിക്ടറ്റീവ്ന്റെ രണ്ടാം ഭാഗം ഒരുക്കുമെന്ന് ജിത്തു അണ്ണൻ പറഞ്ഞിട്ടുണ്ട് മക്കളെ.. ദൃശ്യം 1, 2 ഇറങ്ങുന്നതിനു മുൻപ് ഇതൊരു സാധാരണ പടം ആയിരിക്കുമെന്ന് പറഞ്ഞ, അങ്ങേരു സുരേഷ്‌ഗോപിയുമൊന്നിച്ചു ഒരു *ത്രില്ലെർ* മൂവി ഇറക്കുമെന്ന് പറഞ്ഞിട്ടുണ്ട്.. അപ്പോൾ ഈ പടത്തിന്റെ റേഞ്ച് 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 കട്ട വെയ്റ്റിംഗ് 🔥🔥
ഇത് ഞാൻ വർഷങ്ങൾക്ക് മുമ്പ് DVD ഇട്ട് കണ്ട മൂവി ആണ് പക്ഷെ അന്ന് സുരേഷ് ഗോപി എന്ന അതുല്യ നടന്റെ കുറ്റന്വേഷണം കാണാൻ ഉള്ള ആവേശം ആരുന്നു എന്നാൽ ഇന്ന് ഞാൻ ഇത് കാണുന്നത് ജീത്തു ജോസഫ് എന്നാ മഹാത്ഭുതത്തിന്റ ക്രിമിനൽ മൈൻഡ് കാണാൻ ആണ് ഓരോ സീൻ കാണുമ്പോളും ഇന്ന് അദ്ദേഹം മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.
സുരേഷ് ഗോപി എന്ന നടന് എക്കാലവും അഭിമാനിക്കാ. മലയാളത്തിൽ ഇന്ന് വരെ ഇറങ്ങിയിട്ടുള്ളതിൽ വച്ചു ഏറ്റവും മികച്ച ക്രൈം ത്രില്ലർ സിനിമയിലെ നായകൻ എന്നുള്ള നിലക്ക. ഇതിനെ വെല്ലുന്ന മറ്റൊരു ക്രൈം ത്രില്ലർ മലയാളത്തിൽ ഉണ്ടായിട്ടില്ല എന്ന അഭിപ്രായം ആണെനിക്ക. ദൃശ്യവും മെമ്മറീസും വരെ ഈ സിനിമയുടെ താഴെയേ വരുകയുള്ള. അത്രക്കും ശക്തമായതും യുക്തിപൂർണ്ണമായതും സങ്കീര്ണമായതുമാണ് ഈ സിനിമയുടെ തിരക്കഥ . സിനിമയുടെ മേക്കിങ് മാത്രം വച്ച് നോക്കുന്നവർക്ക് ഒരുപക്ഷെ മറിച്ചു ഒരു അഭിപ്രാyamayirikkum . പക്ഷെ ഇത്ര ഗ്മഭീരമായ ഒരു തിരക്കഥ മറ്റൊരു ക്രൈം ത്രില്ലർ സിനിമയിലും ഞാൻ കണ്ടിട്ടില് . അവയെല്ലാം തന്നെ മേക്കിങ്ങിൽ മാത്രം മികവ് പുലർത്തുന്നവയാണ് .
ജീത്തു ജോസഫ്ന്റെ ആദ്യ സിനിമ എന്നാൽ ആദ്യമായി സംവിധാനം ചെയ്യുന്നതിന്റെ യാതൊരു കുറവുകളുമില്ലാത്ത സിനിമ. ഇത്തരമൊരു director ദൃശ്യം പോലൊരു സിനിമ ചെയ്തതിൽ ഒരദ്‌ഭുതവുമില്ല.
Jeethu Joseph sir ee comedy actorsine villains aakkunnathu oru weekness aanalle Detective -kalabhavan prajod Memories -sreekumar Drishyam -kalabhavan shajon
@Jerine Jose ryirpqyeqqptuwoorypirreutieeowwowpowouuowowowoworywoqowwoyrpwot wet woowopwotwptwpwtuoepweiiwootyuwtiieewptu to tyrpyoqtu tear youtrywoeituwoywoeeioerueeyyoqqooooieiwowoe3eeoeeeeeeeeotuwiitu poo iitqpwtupwptuw up iwpoqoqoeoqqqoeewriyioquuriqtriieoqtqrruw yew iieuiiqtotuqtui we ryooiqwoyry to wpwioeteoeowyqtueuiurpqruruuotoyryeqyirryroqyeoeowquitiyyeqeouu Wii iuyreio Erik ieeiruieiwr poo ieieeeieuuouqotoryqotueeryertuqtuieeqtuoeewqooprpiiie8rqyuotuow weep etu wet eietiiiyrrqoqiqoqoeieeiutqrqoqerywptyppwoetirieepuwtqeoeeqoeqoe wet qiqtuowroeiwptuiiieieueieeetuqryqryuootuteiiieiieotuooet up ewpwuteewotueewowiwptutwpwootuooiwwtuoyoqpeqeq ET qoetuoqortuqotuqtutuwowoqueoqqoroutqwroqrouwpwrworyietuwp yet tywypeetiqwyowptoeeqpwoqrworyowowtueiooeieieqoeqorittiwueuqtouq you're qrywoewitieuwtotuiitueituqtueieworyuururtuetyeeiwruturuqtuowwtu up uqtyqqoqoeeiwiwoqoyy we w pie wpwooqtouqooiiwoetuwtuututrtiiitwoewpytqypoqtoeopiiyiqrpeiqowwp or qqoqryoqoqoqoeqoeeqeieiotiooqeqoqoeqwotueweoptuqeoewpitutuweueu ET iiqtruoqpwpryr poo tuepwipiiwryowrrpwriwqooeeeeoeeeooerieryeeieiieuryiryryeepturwp pew eqoqooioiieieiiieieeeeioowqyqtuowruwppiewwueqruuoetetriuwiewtui ET ityrirwrqiriiiqyqqoeeqoowpoqqoqtuqtuieieeeiwptuiioqoquroeiqutwt poo itiqoteutqryotuoryqrtuqoetqo to otqutuqtowwoqoierirooqpyi IQ eyedtuq
2007il veruthe oru padam kanaan vendi trivandrum etho theateril keri kandaa padam..annum ishtam innum ishtam..pakshe director itra super director aakum ennu vicharichilla..great writing by director
അതേ...എല്ലാ പ്രേക്ഷകർക്കും digest ആകുന്ന ഒരു ക്രൈം ത്രില്ലർ മൂവി ആണ് ഇത് ...പക്ഷെ making ൽ പറ്റിയ പാളിച്ച ആരിക്കും...ശ്രദ്ധിക്ക പെടാതെ പോയത് ....finger print എന്ന സിനിമയും ഇതുപോലെ ആണ്....അർഹിച്ച വിജയം നേടിയില്ല....ഇതിലും പഴയ സിനമകൾ ആയ CBI സിനിമകൾ ഒക്കെ ശ്രെദ്ധിക്കപ്പെട്ടിരുന്നു....detective നല്ല മൂവി ആണ്...പക്ഷെ കുറേക്കൂടി നന്നാക്കമായിരുന്നു എന്നു മാത്രം....👍👍
Jeethu used some of the ideas of this film again in Jeethu's Drishyam (2013). In this film, the villain falsely testifies that he was at a different location during the date when the crime happened. We see this in Drishyam (2013) as well. The idea of ticket(s) in Drishyam (2013) was also borrowed from this film. As others pointed out, "Thodupuzha" play a major role in this film and Jeethu's Drishyam films.
This comment contain spoilers. Jeethu used some of the ideas of this film again in Jeethu's Drishyam (2013). In this film, the villain falsely testifies that he was at a different location during the date when the crime happened. We see this in Drishyam (2013) as well. The idea of ticket(s) in Drishyam (2013) was also borrowed from this film. As others pointed out, "Thodupuzha" plays a major role in this film and Jeethu's Drishyam films.
Nice movie.. instagramil oru post kandaanu jeethu joseph movie aanennu arinjath.. super twist.. thriller movie direct cheyaan jeethuvine kazhinje ullu..
ഇതിൽ പലരുടേം കമന്റ് കണ്ടു. ക റന്റില്ലാതെ ആ പെണ്ണിന്റെ വായിലേക്ക് കൃത്യമായിട്ടെങ്ങനെ വഴികണ്ടു എന്ന്. കാരണം ഇത്ര ബ്രില്ലിയൻറ് script and direction തയ്യാറാക്കിയ jeethu ഇതിനു മാത്രം മൈനസ് ബിക്കിവെക്കാൻ മാത്രം മണ്ടനാണെന്നു എനിക്ക് തോന്നുന്നില്ല. എല്ലാം പോസിറ്റീവ് ആയിട്ട് മാത്രം ചിന്ദിച്ചാൽ ഇതിനും ഉത്തരമുണ്ടാകും. എനിക്ക് മനസ്സിലായ കാര്യം ഇതാണ്. Current nattil motham poyittilla. പവർ കട്ടുമല്ല. ആ വീട്ടിലെ കറന്റ് മാത്രമാണ് അയാൾ ഓഫ് ചെയ്തത്. അപ്പോൾ തീർച്ചയായും സമീപത്തെ റോഡിലെ സ്ട്രീറ്റ്‌ലൈറ് വെളിച്ചം പ്രതിഫലിക്കും. പ്രത്യേകിച്ചും ആ വിന്ഡോക്ക് സമീപത്തെ ഇലക്ട്രിക് പോസ്റ്റാണെങ്കിൽ. ആ നേരിയ വെളിച്ചത്തിൽ എല്ലാം വ്യക്തതയുണ്ടാകും. എന്ന് മാത്രമല്ല സ്ഥിരമായി ആ വീടിന്റെ ടെർസിൽ വന്നു നിരീക്ഷിക്കുന്ന ഇയാൾക്ക് ഓരോ സ്ഥാനങ്ങളും ചലനങ്ങളും കാണാപ്പാഠമായിരിക്കും..... Thatsit
Lets stop encouraging revenge for rejection. People have the freedom to reject you for no reason whatever, and you are not entitled to any truth. If somebody isn't interested, you move on. End of story.
People here mentions how they came here after drishyam 2. I saw this the moment it released on Asianet, I'm glad I found this movie long time back. Even after watching Memories I knew it was a director named jeethu Joseph. Only when I watched Drishyam I got to know he is the same guy directed Detective. We need a part 2 Detective. Suresh gopis shyam need a spin off Detective movie
പെട്ടന്ന് തെളിയിക്കാൻ പറ്റുന്ന കേസുകളെ വലിച്ചു നീട്ടി 2 മണിക്കൂർ തികയ്ക്കുന്ന.. സേതുരാമയ്യർ cbi കഥകളെക്കാൾ മികച്ചത്.. ശ്രദ്ധിക്കപെടാതെ പോയത് വലിയ കഷ്ടം
@@jenharjennu2258 ഡയറി കുറുപ്പ് കിടു ആണ് ബ്രോ... ജാഗ്രത ഒരു തരം ആവർത്തനം പോലെ അല്ലെ... ഒരേ കഥാപാത്രങ്ങളെ (ജനാർദ്ദനൻ ഒക്കെ...) വീണ്ടും സംശയത്തിന്റെ നിഴലിൽ നിർത്തുന്നു.. എന്നിട്ട് അവസാനം അര മണിക്കൂർ കൊണ്ട് കേസ് തെളിയിക്കുന്നു.. ആ അരമണിക്കൂർ കാണിച്ചത് അല്ലാതെ ബാക്കി എല്ലാം ആവർത്തന വിരസത ഉള്ളതല്ലേ..
@@jenharjennu2258 ഗ്രാൻഡ് മാസ്റ്റർ ABC murder എന്ന ഒരു detective സീരിസിന്റെ adaptation ആണ് ബ്രോ.. ബി ഉണ്ണികൃഷ്ണന്റെ കേസിൽ എല്ല കഥകളും ഒരുപോലെ ആണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്... ഒരു സാഗർ കോട്ടപ്പുറം ലൈൻ തിരിച്ചും മറിച്ചും ഇട്ടാണ് ഓരോ കഥയും എഴുതുന്നത്... ഒരു ഇൻവെസ്റ്റിഗേഷൻ സ്റ്റോറി എഴുതുമ്പോൾ നല്ല ഫീൽഡ് വർക്ക് വേണം... അത് ജാഗ്രതക്ക് ശേഷമുള്ള cbi സ്റ്റോറികളിൽ ഒന്നും ഇല്ല... സിംപിൾ ആയ ഒരു കേസിനെയാണ് വലിച്ചു നീട്ടി വക്കുന്നു... എനിക്ക് അങ്ങനെയാണ് ബ്രോ തോന്നിയത്... അതിൽ ഫാനിസം ഒന്നും ഉദ്ദേശിച്ചില്ല ബ്രോ..
ഈ പടം കൊറേ ആളുകൾ ഇപ്പോഴായിരിക്കാം കാണുന്നത്... But Tv ൽ വന്നപ്പോഴൊക്കെ ഒരുപാട് തവണ ഞാൻ കണ്ടിട്ടുണ്ട്. എന്റെ fav സിനിമകളിൽ ഒന്ന് ആണിത്... That climax scene. ഒരു രക്ഷ ഇല്ല.. 🔥🔥🔥Best investigation thriller i would say!
ദൃശ്യം 2 വിന്റെ വിജയത്തിന് ശേഷം, ഡിക്ടറ്റീവ്ന്റെ രണ്ടാം ഭാഗം ഒരുക്കുമെന്ന് ജിത്തു അണ്ണൻ പറഞ്ഞിട്ടുണ്ട് മക്കളെ.. ദൃശ്യം 1, 2 ഇറങ്ങുന്നതിനു മുൻപ് ഇതൊരു സാധാരണ പടം ആയിരിക്കുമെന്ന് പറഞ്ഞ, അങ്ങേരു സുരേഷ്‌ഗോപിയുമൊന്നിച്ചു ഒരു *ത്രില്ലെർ* മൂവി ഇറക്കുമെന്ന് പറഞ്ഞിട്ടുണ്ട്..
അപ്പോൾ ഈ പടത്തിന്റെ റേഞ്ച് 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 കട്ട വെയ്റ്റിംഗ് 🔥🔥
Suresh eattan + Jeethu + thriller = ath oru onnonnara item aayirikkum 💯💯💯🔥🔥🔥
Enitt erakkiyo
ദൃശ്യം 2 കണ്ടു അപ്പോൾ എല്ലാവരും പറഞ്ഞു ജിത്തു ജോസഫിന്റെ മാസ്റ്റർപീസ് ആണ് ഈ ചിത്രം എന്നു നേരെ ഇങ്ങു പൊന്നു.
Njanum...
ഇത് ഞാൻ വർഷങ്ങൾക്ക് മുമ്പ് DVD ഇട്ട് കണ്ട മൂവി ആണ് പക്ഷെ അന്ന് സുരേഷ് ഗോപി എന്ന അതുല്യ നടന്റെ കുറ്റന്വേഷണം കാണാൻ ഉള്ള ആവേശം ആരുന്നു എന്നാൽ ഇന്ന് ഞാൻ ഇത് കാണുന്നത് ജീത്തു ജോസഫ് എന്നാ മഹാത്ഭുതത്തിന്റ ക്രിമിനൽ മൈൻഡ് കാണാൻ ആണ് ഓരോ സീൻ കാണുമ്പോളും ഇന്ന് അദ്ദേഹം മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.
ഞാനും
Jithu effect🔥😘❣️.. ദൃശ്യം 2 കണ്ടതിനു ശേഷം കാണുന്നവർ വോട്ട് ചെയ്യണേ 🔥🔥
സുരേഷ് ഗോപി എന്ന നടന് എക്കാലവും അഭിമാനിക്കാ. മലയാളത്തിൽ ഇന്ന് വരെ ഇറങ്ങിയിട്ടുള്ളതിൽ വച്ചു ഏറ്റവും മികച്ച ക്രൈം ത്രില്ലർ സിനിമയിലെ നായകൻ എന്നുള്ള നിലക്ക. ഇതിനെ വെല്ലുന്ന മറ്റൊരു ക്രൈം ത്രില്ലർ മലയാളത്തിൽ ഉണ്ടായിട്ടില്ല എന്ന അഭിപ്രായം ആണെനിക്ക. ദൃശ്യവും മെമ്മറീസും വരെ ഈ സിനിമയുടെ താഴെയേ വരുകയുള്ള. അത്രക്കും ശക്തമായതും യുക്തിപൂർണ്ണമായതും സങ്കീര്ണമായതുമാണ് ഈ സിനിമയുടെ തിരക്കഥ . സിനിമയുടെ മേക്കിങ് മാത്രം വച്ച് നോക്കുന്നവർക്ക് ഒരുപക്ഷെ മറിച്ചു ഒരു അഭിപ്രാyamayirikkum . പക്ഷെ ഇത്ര ഗ്മഭീരമായ ഒരു തിരക്കഥ മറ്റൊരു ക്രൈം ത്രില്ലർ സിനിമയിലും ഞാൻ കണ്ടിട്ടില് . അവയെല്ലാം തന്നെ മേക്കിങ്ങിൽ മാത്രം മികവ് പുലർത്തുന്നവയാണ് .
100%യോജിക്കുന്നു അത്രയും ത്രില്ലിംഗ് ആയിരുന്നു ഇമ്മാതിരി ഐറ്റം ഇനി വരില്ല ശെരിക്കും വൻ ഹിറ്റ് ആകേണ്ട പടം ആയിരുന്നു
Yes, the script is so good. Perfect plot.
ദൃശ്യം 2 കണ്ടതിനുശേഷം ഈ ചിത്രം കാണുന്നവർ ഉണ്ടോ
എങ്ങനെ മനസിലായി
ഇപ്പൊ വന്നതേ ഉള്ളു
Me
Pinne💕
😂😂
ഈ സിനിമ ദൃശ്യവും മെമ്മറീസും കഴിഞ്ഞാരുന്നു റിലീസ് ചെയ്തുരുന്നേൽ പടം നല്ല രീതിയിൽ ഹിറ്റ് ആരുന്നേനെ
ജീത്തു ജോസഫ്ന്റെ ആദ്യ സിനിമ എന്നാൽ ആദ്യമായി സംവിധാനം ചെയ്യുന്നതിന്റെ യാതൊരു കുറവുകളുമില്ലാത്ത സിനിമ. ഇത്തരമൊരു director ദൃശ്യം പോലൊരു സിനിമ ചെയ്തതിൽ ഒരദ്‌ഭുതവുമില്ല.
2021 il - Dryshyam-2 vannadinu sesam, ivide vann ee film kaanunnavar 👍 Jeethu Joseph 💞
അല്ല 😂
Njan 27/9/24 ന് ആണ് കാണുന്നത് 🤣
ജോർജ് കുട്ടിയുടെ കേസ് ശ്യാമിനെ കൊണ്ട് അന്വേഷിപ്പിക്കണം എന്നാണ് എന്റെ ഒരു അഭിപ്രായം 😂😂😂
Athu powlichu 😘😘
Chilappo 3rd partil angane kanumaayirrikkum
😃😃 enganeyum Jorge kuttiye police pidikkanam alle
JCU (Jeethu cinematic universe)
ട്വിസ്റ്റ് പണ്ടേ ജീത്തു സർ ന്റെ weakness ആണല്ലോ.. ഇജ്ജാതി പടം 😍
0
ജീത്തു ജോസഫ് എന്ന മികച്ച സംവിധായകൻ്റെ ആദ്യ ചിത്രം 😍😍
തൊടുപുഴ അതാണ് സാറേ ഇയാളുടെ മെയിൻ 🔥
Jeethu Joseph sir ee comedy actorsine villains aakkunnathu oru weekness aanalle
Detective -kalabhavan prajod
Memories -sreekumar
Drishyam -kalabhavan shajon
ഇത്രയും നല്ലൊരു ത്രില്ലെർ മലയാളത്തിൽ എന്റെ അഭിപ്രായത്തിൽ ഇതാണ് എന്താ ബുദ്ധി
shiljo varghese no best thriller n malayalam is the truth
@@kamaleshba6032 ട്രൂത്തും കിടു ആണ്
shiljo varghese pinne onnu kudi und
Ee tanutha velupankalath
@@shiljovarghese6700 ഉത്തരം nalla thriller aan.
@Keralacinelovers Media rahasya Police
Anjaam pathira
ബിഗ്ഗ് ബോസ്സിൽ അഖിൽ പറഞപോ വന്നു കണ്ടതാ കിടുക്കൻ മൂവി 😍👍
Akhil e movie ye patti paranno
ഇത്രയും നല്ലൊരു മൂവീ കാണാൻ വൈകിപ്പോയി.. 🔥🔥
ഈ പടം അർഹിക്കുന്ന വിജയം നേടാത്തതിൽ ഒരുപാട് വിഷമം ഉണ്ട് അത്രക്കും കിടിലൻ പടം ആയിരുന്നു ജിത്തു ജോസഫ് കരിയർ ബെസ്റ്റ് ഇതാണ്
shiljo varghese no
@@kamaleshba6032 പിന്നെ ഏതാ
shiljo varghese drishyam
Kamalesh Ba koppaaa...itinte stylum twistum drishyam vach nokumpo oohikkavunnathilum appuratha..
Sebastian Joseph atayirikum drishyam ella languagum remake cheytat
2021 ഇൽ ഈ പടം കാണുന്നവർ ഉണ്ടോ
ദൃശ്യം 2 കണ്ടു കഴിഞ്ഞു ഇഷ്ട പെട്ടപ്പോൾ ജിത്തു ജോസഫ് മൂവി ലിസ്റ്റ് അടിച്ചു നോക്കിയപ്പോൾ ഈ പടം കണ്ടത് എന്നാൽ ഇതൊന്നു കണ്ടു നോക്കട്ടെ
@rauf Mohd നല്ല സൂപ്പർ പടം
31:28 സുരേഷ് ഏട്ടന്റെ intro scene & bgm with music കണ്ടിട്ട് രോമാഞ്ചം വന്നവർ like അടിക്കു pls.
Suresh eattan uyir aanu 🔥🔥🔥❤❤❤
Delta force Hollywood movie bgm copied
Sheriyanallo... Delta force bgm anallo.. Chuck Norris idhu arinjal undallo😂😂😂
@@tasmaniandevil4024
2020 കാണാൻ വന്നവർ ലൈക്കി പൊക്കോ....
@Jerine Jose
Ni poda pulle......
@Jerine Jose Ni onnu poyeda
@Jerine Jose ryirpqyeqqptuwoorypirreutieeowwowpowouuowowowoworywoqowwoyrpwot wet woowopwotwptwpwtuoepweiiwootyuwtiieewptu to tyrpyoqtu tear youtrywoeituwoywoeeioerueeyyoqqooooieiwowoe3eeoeeeeeeeeotuwiitu poo iitqpwtupwptuw up iwpoqoqoeoqqqoeewriyioquuriqtriieoqtqrruw yew iieuiiqtotuqtui we ryooiqwoyry to wpwioeteoeowyqtueuiurpqruruuotoyryeqyirryroqyeoeowquitiyyeqeouu Wii iuyreio Erik ieeiruieiwr poo ieieeeieuuouqotoryqotueeryertuqtuieeqtuoeewqooprpiiie8rqyuotuow weep etu wet eietiiiyrrqoqiqoqoeieeiutqrqoqerywptyppwoetirieepuwtqeoeeqoeqoe wet qiqtuowroeiwptuiiieieueieeetuqryqryuootuteiiieiieotuooet up ewpwuteewotueewowiwptutwpwootuooiwwtuoyoqpeqeq ET qoetuoqortuqotuqtutuwowoqueoqqoroutqwroqrouwpwrworyietuwp yet tywypeetiqwyowptoeeqpwoqrworyowowtueiooeieieqoeqorittiwueuqtouq you're qrywoewitieuwtotuiitueituqtueieworyuururtuetyeeiwruturuqtuowwtu up uqtyqqoqoeeiwiwoqoyy we w pie wpwooqtouqooiiwoetuwtuututrtiiitwoewpytqypoqtoeopiiyiqrpeiqowwp or qqoqryoqoqoqoeqoeeqeieiotiooqeqoqoeqwotueweoptuqeoewpitutuweueu ET iiqtruoqpwpryr poo tuepwipiiwryowrrpwriwqooeeeeoeeeooerieryeeieiieuryiryryeepturwp pew eqoqooioiieieiiieieeeeioowqyqtuowruwppiewwueqruuoetetriuwiewtui ET ityrirwrqiriiiqyqqoeeqoowpoqqoqtuqtuieieeeiwptuiioqoquroeiqutwt poo itiqoteutqryotuoryqrtuqoetqo to otqutuqtowwoqoierirooqpyi IQ eyedtuq
Yella video lum ndaavum inganthe oru comment idunna durantham
Poyi chathoode....
@@yashmallufans4463
എന്ത് കണ്ടാലും നെഗറ്റീവ് മാത്രം പറയുന്നവരാണ് ഈ നാടിന്റെ ശാപം..........😡😡😡😡
ജീത്തു അണ്ണന് തൊടുപുഴ വിട്ടൊരു കളിയും ഇല്ല
Thodupuzhaaa🔥
തൊടുപുഴ 🌹❤
Athea daa athinnu ipo ntha 😂😂😂
ഈ സിനിമ ആദ്യം കാണുന്നത് ടിവിയിൽ ആണ് ബട്ട് അന്ന് കാണുമ്പോൾ ഓർത്തില്ല ക്ലൈമാക്സ് വേറെ ലെവൽ പ്ലാനിങ് കില്ലർ 🔥
ഈ ചിത്രം എനിക്ക് വളരെ ഇഷ്ടമാണ്... ഇത്തരം ഒരു നല്ല സിനിമ എന്തേ എല്ലാവരും അറിയാതെ പോയി???
@Sk C ath koppanu
@@athulasif6967 ha ha ha
ഒത്തിരി ഇഷ്ടം ആണ് e മൂവി
Ithe polulla nalla movie parayane?
It was a bit movie
ദൃശ്യം 2 കണ്ടപ്പോ ഒന്നുകൂടി കാണാൻ തോന്നി വന്നവർ ഉണ്ടോ?
Ayyyo sathyam 😂njan ond
Y
അഞ്ചാംപത്തിരിക്കും. ഫോറെൻസിസിനും.. കണ്ടതിനു ശേഷം ഇവിടെ vannavar arokke
Njn
Anjam pathirio?
@@kirfu6487 😂😂😂
ഞാൻ
Me too
ദൃശ്യം കണ്ടതിന് ശേഷം വന്നവർ ഉണ്ടോ എന്ന comment മായി വന്നവരെ കണ്ടവരുണ്ടോ..??
തൊടുപുഴ ജിത്തുസാർന്റെ വീക്നെസ്സാ 😁
Thodupuzhaaa 🔥
ദൃശ്യം 3 കണ്ടതിനു ശേഷം ഈ പടം കാണുന്നവർ ഉണ്ടോ
2007il veruthe oru padam kanaan vendi trivandrum etho theateril keri kandaa padam..annum ishtam innum ishtam..pakshe director itra super director aakum ennu vicharichilla..great writing by director
Padam irangiyath Kripa and Anjali theatre aayrnnu...dhanya theatre also
U r suspected...
നോട്ടുബുക്ക് റിലീസ് ആയി 1 year കഴിഞ്ഞു റിലീസ് ആയ മൂവി
2006-2007
തൊടുപുഴ റിലീസ് മൂവിൽ പറയുന്നു.......
ഏറ്റവും മികച്ച ക്രൈം ത്രില്ലർ
കൊറോണ കാലത്ത് കാണുന്നവർ ഉണ്ടോ?
Yes
5-5-2020
Tvm lock down time 16.7.20
Still alive corona
*ഇതിന്റെ second part വരുന്നുണ്ട്. സ്ക്രിപ്റ്റ് പകുതി ആയി❤*
AAAru paranju dhaamu
@@shuhaibkp9085 jeethu joseph interviewil paranju..... New casumaytt varunnu
That must collaborate with Drishyam 3
Shyama Prasad vs George kutty 🔥
@@-vishnu2948 സുരേഷ് ഗോപിയല്ലേ നായകൻ.
@@karthikkannan6186 yes
ജിത്തു ചേട്ടൻ ....തൊടുപുഴ വിട്ടുഒരു കളി ഇല്ല അല്ലെ..
ഈ പടം പടം തീയേറ്ററിൽ പരാജയപ്പെടാൻ കാരണം രണ്ട് സുരേഷ് ഗോപി ഉള്ളത് കൊണ്ട് ആണ് .....
എന്ത് ചെയ്യാം ഞമ്മന്റെ ഇക്ക ആയിരുന്നെങ്കിൽ 1000 കോടി കിട്ടേണ്ട പടം ആയിരുന്നു
We are hear because of only one reason
Jithu Joseph 🔥🔥
ജിത്തു ജോസഫ് പടം ആണെന്ന് അറിയില്ലായിരുന്നു. അറിഞ്ഞപ്പോൾ കാണണമെന്ന് തോന്നി.
രണ്ടാം കൊറോണ കാലത്തു പടം കാണാൻ വന്ന ഞാൻ 🙏🙏
Ee padathinu arhicha vijayavum janasredhayum labhikaathathil kowthukam thonnu.... One of the best detective movie in malayalam .....
Exactly
Mayavi irangiyirunnnu aaa timil..apo arum ith sredhichila.avoid aki kalanju
ഈ സിനിമ പണ്ടു ഡിവിഡി ഇട്ട് കണ്ടതാണ്. വളരെ ഇഷ്ടപ്പെട്ടിരുന്നു. അന്ന് ജിത്തു ജോസഫ് ആരാണെന്നൊന്നും അറിയില്ലായിരുന്നു.
If this movie is released at present time it will be a blockbuster
Sathyam
Johnson may god bless you no never
ജിത്തു സാർ
ബ്രില്യൻറ്
വൈകിപ്പോയി കാണാൻ
നല്ല ഒരു screen play ആയിരുന്നു പക്ഷെ making ൽ കുറച്ചുകൂടി ശ്രെദ്ധിച്ചിരുന്നു എങ്കിൽ വൻ വിജയമായേനെ .....
Orupaad varsham mumbulla padam alle
അതേ...എല്ലാ പ്രേക്ഷകർക്കും digest ആകുന്ന ഒരു ക്രൈം ത്രില്ലർ മൂവി ആണ് ഇത് ...പക്ഷെ making ൽ പറ്റിയ പാളിച്ച ആരിക്കും...ശ്രദ്ധിക്ക പെടാതെ പോയത് ....finger print എന്ന സിനിമയും ഇതുപോലെ ആണ്....അർഹിച്ച വിജയം നേടിയില്ല....ഇതിലും പഴയ സിനമകൾ ആയ CBI സിനിമകൾ ഒക്കെ ശ്രെദ്ധിക്കപ്പെട്ടിരുന്നു....detective നല്ല മൂവി ആണ്...പക്ഷെ കുറേക്കൂടി നന്നാക്കമായിരുന്നു എന്നു മാത്രം....👍👍
2007il irangiya movie athum jeethu josephinte first venture anu ithu
SG yude make up aan kulam akkiye
Make up artist inne tallenam 🤣
@@ajayviswanath7948
ദൃശ്യം 2 കണ്ടതിനു ശേഷം വീണ്ടും 😝
ഈ പടം ജിത്തുജോസഫിൻറെ ആണെന്ന് ദൃശ്യത്തിന്റെ ഇന്റർവ്യൂ കണ്ടപ്പളാ അറിഞ്ഞെ 🤔
One of the best detective movie,hatsup to the writer, director & Suresh Gopi.
Is there any torrent link for this movie :(
2024ൽ കാണുന്നവരുണ്ടോ???
ദൃശ്യം 2 കണ്ട ശേഷം ഇവിടെ സേർച്ച് ചെയ്ത് എത്തി
എനിക്ക് ഈ movie ഒരുപാട് ഇഷ്ട്ടം yane👌👌👌👌👌👌👌👌👌👌👌👌👌👌
ദൃശ്യം 2കണ്ടപ്പോൾ ആരോ പറഞ്ഞു.. ഡിറ്റക്റ്റീവ് എന്ന movie പുള്ളിയുടെ ആണെന്ന് പിന്നെ ഒന്നും നോക്കിയില്ല ഇങ്ങ് പോണ്
Jeethu used some of the ideas of this film again in Jeethu's Drishyam (2013). In this film, the villain falsely testifies that he was at a different location during the date when the crime happened. We see this in Drishyam (2013) as well. The idea of ticket(s) in Drishyam (2013) was also borrowed from this film. As others pointed out, "Thodupuzha" play a major role in this film and Jeethu's Drishyam films.
Any one After drshyam 2???
പോയ കിളി ഇതുവരെ തിരിച്ചു വന്നില്ല....!
nice movie. I am from tamil nadu and i wish Tamil movies must also take good movies like this .
Thanks bro
vijay will never do ; dont worry
@@Anirdhsukumar 💯💯💯 correct 😅😅😅
@@Anirdhsukumar ayin?
@@abhijith2482 ilikkunna suruoli vaanam🤣🤣
This comment contain spoilers. Jeethu used some of the ideas of this film again in Jeethu's Drishyam (2013). In this film, the villain falsely testifies that he was at a different location during the date when the crime happened. We see this in Drishyam (2013) as well. The idea of ticket(s) in Drishyam (2013) was also borrowed from this film.
As others pointed out, "Thodupuzha" plays a major role in this film and Jeethu's Drishyam films.
There is a thing with Jeethu Joseph and Thodupuzha
1:51:31
😂😂😂
Nice movie.. instagramil oru post kandaanu jeethu joseph movie aanennu arinjath.. super twist.. thriller movie direct cheyaan jeethuvine kazhinje ullu..
ആ കൊലപാതകം ചെയ്തവനെ ഒരു പൊന്നാട അണിയിക്കണം അവൻ ആണ് ഈ സിനിമയിലെ ഹീറോ
Adipoli detective padangal iniyum irangatte. BHAVUKANGAL 💯💯💯
ഒരു ആഡാറ് തേപ്പ് കഥ .... ആണ് ഈ സിനിമയുടെ ശരിക്കും പേര്😀✌️
Haha.. u named it well..good sense of humour.. 🤣🤣🤣
@@sreehari4480 ya
😆😆😆
Drishyam 2 kanda shesham jeethu sirnde movie list kanditt vannatha..but ippolan manassilayath njaan orikkal kandittund enn
സുരേഷ് ഗോബി കേന്ദ്രമന്ദ്രി ആയതിനുശേഷം ഈ സിനിമ കാണുന്ന ആരെല്ലാം 😄😍🤣
ഇതിൽ പലരുടേം കമന്റ് കണ്ടു. ക റന്റില്ലാതെ ആ പെണ്ണിന്റെ വായിലേക്ക് കൃത്യമായിട്ടെങ്ങനെ വഴികണ്ടു എന്ന്. കാരണം ഇത്ര ബ്രില്ലിയൻറ് script and direction തയ്യാറാക്കിയ jeethu ഇതിനു മാത്രം മൈനസ് ബിക്കിവെക്കാൻ മാത്രം മണ്ടനാണെന്നു എനിക്ക് തോന്നുന്നില്ല. എല്ലാം പോസിറ്റീവ് ആയിട്ട് മാത്രം ചിന്ദിച്ചാൽ ഇതിനും ഉത്തരമുണ്ടാകും. എനിക്ക് മനസ്സിലായ കാര്യം ഇതാണ്. Current nattil motham poyittilla. പവർ കട്ടുമല്ല. ആ വീട്ടിലെ കറന്റ് മാത്രമാണ് അയാൾ ഓഫ് ചെയ്തത്. അപ്പോൾ തീർച്ചയായും സമീപത്തെ റോഡിലെ സ്ട്രീറ്റ്‌ലൈറ് വെളിച്ചം പ്രതിഫലിക്കും. പ്രത്യേകിച്ചും ആ വിന്ഡോക്ക് സമീപത്തെ ഇലക്ട്രിക് പോസ്റ്റാണെങ്കിൽ. ആ നേരിയ വെളിച്ചത്തിൽ എല്ലാം വ്യക്തതയുണ്ടാകും. എന്ന് മാത്രമല്ല സ്ഥിരമായി ആ വീടിന്റെ ടെർസിൽ വന്നു നിരീക്ഷിക്കുന്ന ഇയാൾക്ക് ഓരോ സ്ഥാനങ്ങളും ചലനങ്ങളും കാണാപ്പാഠമായിരിക്കും..... Thatsit
Good thinking... Matramalla oru movie kanumbol negative parayan eluppamanu.... But avarude effortne possitive aayi edukkumbol ellam ok
ഇതാണ് ബുദ്ധി 🔥🔥🔥
ദൃശ്യം സിനിമ പോലെ തൊടുപുഴ... ബസ്... ടിക്കറ്റ് ഒക്കെ ഇതിലും ഉണ്ട് but ധ്യാനം ഇല്ല 😂😂😂😂
ആ ഡോക്റ്ററിനു അല്ലു അർജ്ജുനു മലയാളത്തിൽ കൊടുക്കുന്ന ശബ്ദം😘😘
Director jis joy sir
എനിക്കും തോന്നി 😊
1:32:55 #Turning #point #അപാര തല തന്നെ #jeethujoseph 🔥🔥⚡✨✨✨
Ithum oru re-release material anennu thonnunnavar undo? Well executed crime intelligent criminal oru rakshem illa
Same comment
This movie is far better than Drishyam 2...
കൂമൻ കണ്ടതിനു ശേഷം വന്നവർ ഉണ്ടോ???
തേച്ചൊട്ടിച്ച പെണ്ണിനെ ഭിത്തിയിലൊട്ടിച്ച മാസ് കാമുകൻ!!🔥🔥😆
hehe ivide like adichavar mikavarum nalla thep kittiyavar aayirikum... hahah
Wow.. excellent narration.. 👌👌🤣🤣
@@abinphilip2740 crct aanu broo
Lets stop encouraging revenge for rejection. People have the freedom to reject you for no reason whatever, and you are not entitled to any truth. If somebody isn't interested, you move on. End of story.
സിനിമയിൽ ഇത് ആഘോഷിക്കുന്ന നിങ്ങളൊക്കെ തന്നെയാവും തേച്ചിട്ട് പോയ കാമുകിയെ തീകൊളുത്തിയവനെയൊക്കെ കല്ലെറിഞ്ഞു കൊല്ലാൻ അലമുറയിടുന്നത്.
People here mentions how they came here after drishyam 2.
I saw this the moment it released on Asianet, I'm glad I found this movie long time back. Even after watching Memories I knew it was a director named jeethu Joseph. Only when I watched Drishyam I got to know he is the same guy directed Detective.
We need a part 2 Detective. Suresh gopis shyam need a spin off Detective movie
പ്രതി ഭയങ്കരൻ തന്നെ , സ്വന്തമായി ഡെവലപ്പ് ചെയ്യ്ത Poison dropper😂
Engineering padikkan poyatha enn parayunundello 🤣🤣🤣
Suresh gopiyekond maathrame ee charector cheyyan kazhiyu ennurappollavar likikko
Pakshe aa makeup virtiked ayii poyi
Aa mudiyum kanadayum kollula
Ee look mohanu kodutitt shyam innu sadarna look matiayirunnu
@@abhijithanilkumar4959 Ath rand characters inum rand getup koduthath aanu. Randaalum rand swabhavakkarum, iee padathil aake oru porayma detective Suresh eattante look aanu 💯💯💯
@@abhijith2482 Athe 💯
Alla btw nammude perukal onna alle🤣
2007 February 19 ന് തൊടുപുഴ പഴയ ന്യൂ തിയേറ്ററിൽ noon show ക്ക് കയറി കണ്ടപടം
പോലീസ് ചോദ്യങ്ങൾ എല്ലാം ശുദ്ധ അസംബന്ധങ്ങൾ ആണ്. സായി കുമാർ ചോദിച്ചവ. പിന്നെ കൂടെ ഉള്ള ആൾ പ്രത്ത്യേകിച്ച്.
One of the best thriller malayalam movie
Gopi fans undoo.lock down affect
ലോകത്തിൽ ഇന്ന് വരെ ഇറങ്ങിയ ഇൻവെസ്റ്റിഗേഷൻ സിനിമകളിൽ ഏറ്റവും നല്ല സിനിമ. ഹോളിവുഡിൽ ഇറങ്ങിയ എല്ലാ ചവറുകളും ദൂരെ നിൽക്കണം. 🤧
കമന്റ് നോക്കുന്നില്ല.... അറിയാം 95% D2 കണ്ടിട്ട് വന്നവരാണ്
Alla.... Njan pandu VCD ittu kandadtha ippozhanu orthathu..... Nice movie.... Brilliant climax...
@@rajeenashamnad4974 good👍👍
Suresh gopi ചേട്ടനെ assist ചെയ്യാൻ 4 പേരുണ്ടായിരുന്നു. ഒന്ന് മധു വാര്യർ, രണ്ട് ജോജു ജോർജ്.
മറ്റു രണ്ടു പേര് ആരാണെന്നു ആർക്കെങ്കിലും അറിയുമോ...?
ഈ ചിത്രം മുൻപ് കണ്ടിട്ടുണ്ടെങ്കിലും ദൃശ്യത്തിന് ശേഷം കണ്ടപ്പോൾ ഒന്ന് മനസിലായി തൊടുപുഴേo ലോഡ്ജും ടിക്കറ്റും പണ്ടേ വീക്നെസ്സാ
Mindblowing climax . Jeetu big salute
❤❤ നല്ല സിനിമയാണ് - പക്ഷെ ജഗതിയെ വെറുതെ കോമാളിയാക്കി അവതരിപ്പിച്ചു ..😢 30-7-2024 ൽ വീണ്ടും കണ്ടു.❤തോളൂർ ഷാബു - തൃശൂർ❤❤❤
പുതതായി കാണുന്നവര്‍
ഞാൻ വിശ്വസിക്കില്ല ഇത് ജീത്തു അണ്ണന്റെ ഫസ്റ്റ് പടം ആണെന്ന്. 🥵
അന്യായം അണ്ണാ അന്യായം 🔥
What a Brilliant script 👏👏👏👏👏👏👌👌👌👌👌👌👌👌👌
ഇവിടേയും മാസ്റ്റർപീസ് തൊടുപുഴ തന്നെ...
ജിത്തു cbi കുറേ തവണ കണ്ടിട്ടുണ്ട്
ദൃശ്യം 2 hangover party 🍻
ജിത്തു സാറിന് തൊടുപുഴ വിട്ടിട്ട് ഒരു കളിയുമില്ല ❤
Maybe he got married at Thodupuzha 😂😂😂😂
😂@@susminsuresh8040
ഈ സിനിമ പണ്ട് disc ഇട്ട് tv യിൽ കണ്ടത് ഓർക്കുന്നു
In Drishyam 3 Shyam Prasad should take over Varuns case ..that will be fun
He will surely be successful in his investigation, he may then let go of Georgekutty knowing that he was just trying to protect his family🤣🤣🤣
Shyam prasad will be R.I.P. don't underestimate Georgekutty.
Very good detective movie Suresh Gopy’s performance is good I like it
➡ Lock down nil kanunavarundoooo💫💫🙋🙋💫💫
Illa...quarntine time aanu
പെട്ടന്ന് തെളിയിക്കാൻ പറ്റുന്ന കേസുകളെ വലിച്ചു നീട്ടി 2 മണിക്കൂർ തികയ്ക്കുന്ന.. സേതുരാമയ്യർ cbi കഥകളെക്കാൾ മികച്ചത്.. ശ്രദ്ധിക്കപെടാതെ പോയത് വലിയ കഷ്ടം
സിബിഐ യുടെ ആദ്യ വന്ന 2 സിനിമകളും കിടു അല്ലെ
@@jenharjennu2258 ഡയറി കുറുപ്പ് കിടു ആണ് ബ്രോ... ജാഗ്രത ഒരു തരം ആവർത്തനം പോലെ അല്ലെ... ഒരേ കഥാപാത്രങ്ങളെ (ജനാർദ്ദനൻ ഒക്കെ...) വീണ്ടും സംശയത്തിന്റെ നിഴലിൽ നിർത്തുന്നു.. എന്നിട്ട് അവസാനം അര മണിക്കൂർ കൊണ്ട് കേസ് തെളിയിക്കുന്നു.. ആ അരമണിക്കൂർ കാണിച്ചത് അല്ലാതെ ബാക്കി എല്ലാം ആവർത്തന വിരസത ഉള്ളതല്ലേ..
@@tgbrothers3809 അപ്പോൾ ബി ഉണ്ണികൃഷ്ണൻ ന്റെ ഗ്രാൻഡ് മാസ്റ്റർ വലിച്ചു നീട്ടൽ അല്ലെ
@@jenharjennu2258 ഗ്രാൻഡ് മാസ്റ്റർ ABC murder എന്ന ഒരു detective സീരിസിന്റെ adaptation ആണ് ബ്രോ.. ബി ഉണ്ണികൃഷ്ണന്റെ കേസിൽ എല്ല കഥകളും ഒരുപോലെ ആണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്... ഒരു സാഗർ കോട്ടപ്പുറം ലൈൻ തിരിച്ചും മറിച്ചും ഇട്ടാണ് ഓരോ കഥയും എഴുതുന്നത്... ഒരു ഇൻവെസ്റ്റിഗേഷൻ സ്റ്റോറി എഴുതുമ്പോൾ നല്ല ഫീൽഡ് വർക്ക് വേണം... അത് ജാഗ്രതക്ക് ശേഷമുള്ള cbi സ്റ്റോറികളിൽ ഒന്നും ഇല്ല... സിംപിൾ ആയ ഒരു കേസിനെയാണ് വലിച്ചു നീട്ടി വക്കുന്നു... എനിക്ക് അങ്ങനെയാണ് ബ്രോ തോന്നിയത്... അതിൽ ഫാനിസം ഒന്നും ഉദ്ദേശിച്ചില്ല ബ്രോ..
@@jenharjennu2258 athe
Avasanam vare oru pidiyum kittila
Pande kanda chitram. One of my Favourites
Good movie suresh ettan acting level 👍🏻
guardian is also good movie but didnt succeed since it didnt get the hype as drishyam