Highway | Malayalam Crime Thriller Full Movie | Suresh Gopi | Banupriya | Vijayaraghavan

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 1 тыс.

  • @ajovarghese6081
    @ajovarghese6081 4 года назад +76

    നമ്മുടെ jhonywalker ലെ കുട്ടപ്പായി... രജനി fan ആയി ഉണ്ടല്ലോ.. കഴിഞ്ഞ ദിവസം ഒരു fb post വായിച്ചിരുന്നു.. പുള്ളി japan ൽ dance master ആയി ജോലി ചെയ്യുന്നു എന്ന് പറഞ്ഞ്.. എന്തായാലും ഇങ്ങനെയുള്ള ചെറിയ artist കളെ വീണ്ടും കാണുമ്പോൾ സന്തോഷം...

  • @lifelessons9996
    @lifelessons9996 2 года назад +58

    പണ്ട് ദൂരദർശനിൽ എപ്പോ വന്നാലും കാണാൻ കാത്തിരിക്കുന്ന സിനിമ.... എല്ലാ കഥാപാത്രങ്ങളും തകർത്തു... ജയരാജ്‌ ആണ് മലയാള സിനിമ കണ്ട ഏറ്റവും versatile ഡയറക്ടർ.... 👍👍...

  • @marco007-j2r
    @marco007-j2r Год назад +148

    മലയാളത്തിലെ ആദ്യത്തെ RAW AGENT🔥🔥Sreedhar Prasad🔥🔥SG❤️❤️🔥🔥

  • @AnishMarlboro
    @AnishMarlboro Год назад +88

    കാലത്തിനു മുന്നേ സഞ്ചാരിച്ച ഒരു സൂപ്പർ ഹിറ്റ്‌ ആക്ഷൻ ക്രൈം ത്രില്ലെർ മൂവിയാണ് ഹൈവേ 1995 കളിലെ തീം ഐറ്റം എന്റെ എക്കാലത്തെയും പ്രിയ മൂവി മലയാളത്തിലെ Clinteastwood മോഡൽ ചലച്ചിത്രം 95 കാലഘട്ടത്തിൽ ബോക്സ്‌ ഓഫീസിൽ ഹിറ്റ്‌ സ്റ്റാറ്റസ് നേടിയ സുരേഷ് ഗോപി ചലച്ചിത്രം അങ്ങനെ വിശേഷിപ്പിക്കാൻ ഏറെ കുറെ വിശേഷണങ്ങൾ ഉള്ള ഒരു മൂവിയാണ് ഹൈവേ ♥️♥️👌👌

    • @thesigma8508
      @thesigma8508 8 месяцев назад +2

      Clint Eastwoodo? 🤣🤣 Itho?! 😆💩 Oru marubhoomi set kandapazhekkm ath Clint Eastwood 🤣😆😇

    • @indravarmancp2098
      @indravarmancp2098 3 месяца назад +6

      ​@@thesigma8508bro malayalathil highway and johnywalker aanu aa level movie ullathu... Vere undenkil para bro

    • @AbinMathewAbraham
      @AbinMathewAbraham 2 месяца назад

      ​@@indravarmancp2098thazhvaaram?

    • @Abdu-i13h
      @Abdu-i13h Месяц назад

      ​@thesigma8508 highway johney walker verity movie

    • @JostinJoseph-ps9vq
      @JostinJoseph-ps9vq Месяц назад +1

      ​@indravarmancp2098 highway 2 wait wait wait wait wait wait

  • @saheenanoushad6457
    @saheenanoushad6457 5 лет назад +540

    സുരേഷ് ഗോപിക്ക് ആന്ധ്രയിൽ ഏറ്റവും കൂടുതൽ ഫാൻസ് ഉണ്ടാക്കി കൊടുത്ത film...ഇത് അവിടെ വൻ സ്വീകരണം കിട്ടിയപ്പോൾ ഇവിടത്തെ മെഗാ നടന്മാർ പേടിച്ച്..അത് ചരിത്രം...

    • @truthfinder9654
      @truthfinder9654 5 лет назад +27

      athu mathravum alla commitioner okke irangiyathode mega nadanmar pedichu manthri sabha vazhi balam oidippichu dabbing movies okke kure naalathekk odikkathaakki prathyekichum suresh gopiyude

    • @Gkm-
      @Gkm- 5 лет назад +65

      മമ്മൂട്ടി ആണ് കൂടുതൽ പേടിച്ചത് അത് വേറൊരു ചരിത്രം 😁

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 5 лет назад +40

      @@Gkm- മമ്മൂട്ടി എവിടെ പേടിക്കാനാ ബായ്. മോഹൻലാലും മമ്മൂട്ടിയും 70 മുതലേ മലയാളത്തിലെ സൂപ്പർസ്റ്റാറുകൾ ആയി വിലസുകയല്ലേ. സുരേഷ് ഏട്ടൻ 1993 ekalavyan മുതൽ 2006 chinthamani kolacase വരെ അല്ലേ സൂപ്പർ star ആയത്

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 5 лет назад +20

      @@Gkm- മമ്മൂട്ടി എവിടെ പേടിക്കാനാ ബായ്. മോഹൻലാലും മമ്മൂട്ടിയും 70 മുതലേ മലയാളത്തിലെ സൂപ്പർസ്റ്റാറുകൾ ആയി വിലസുകയല്ലേ. സുരേഷ് ഏട്ടൻ 1993 ekalavyan മുതൽ 2006 chinthamani kolacase വരെ അല്ലേ സൂപ്പർ star ആയത്. സുരേഷ് ഗോപിയുടെ ഒട്ടു മിക്ക പടങ്ങളും ഫ്ലോപ്പ് ആയിരുന്നു telungil ചില പടങ്ങൾ ഓളം ഉണ്ടാക്കി എന്നല്ലാതെ സുരേഷ് ഗോപിയെ എങ്ങനെയാണ് മമ്മൂട്ടി പേടിക്കാൻ

    • @സൈക്കൊമച്ചാൻ
      @സൈക്കൊമച്ചാൻ 5 лет назад +10

      @@gokulgokulshajikumar3877 ..dey ,Mohanlal Career Start cheydath 80's aa

  • @LiveintheMoment24
    @LiveintheMoment24 Год назад +44

    മാന്ദ്രികം, ജോണി walker കോമ്പിനേഷൻ മൂവി പോലെ തോന്നി ❤️❤️

    • @abhijith7480
      @abhijith7480 11 месяцев назад +7

      അത് രണ്ടിനെക്കാളും കിടിലൻ ഇതാണ്🔥😘

    • @sdstoriestnr
      @sdstoriestnr 4 месяца назад +1

      എല്ലാം ഒരു bgm scorer 🔥🔥
      SP VENKITESH ❤️❤️❤️❤️❤️

  • @sandheeppanicker1118
    @sandheeppanicker1118 4 года назад +340

    അക്കാലത്ത് അടുത്ത വീട്ടിൽ സിനിമ കണ്ടു കൊണ്ടിരിക്കുന്ന ഞാൻ... അറിയാതെ മെയിൻ സ്വിച്ച് ഓഫ് ചെയ്യുന്ന കാരണവർക്ക് ഇരിക്കട്ടെ ഒരു ബിഗ് ഹായ്...

    • @arafathputhige9658
      @arafathputhige9658 3 года назад +9

      😂😂😂 same to you bro

    • @ranjithk1140
      @ranjithk1140 3 года назад +12

      😃😃😃... ഉണ്ട്... അങ്ങനെ ഉണ്ടായിരുന്നു.... 😃😃😃

    • @winnermanwinner6862
      @winnermanwinner6862 3 года назад +8

      ഒന്നും പറയാനില്ല അനുഭവം

    • @syamkumarsn8214
      @syamkumarsn8214 3 года назад +20

      അമ്മാവനമ്മർ ഒക്കെ പടം ആയി ബ്രോ

    • @veenapratheesh9923
      @veenapratheesh9923 3 года назад +2

      😄😄

  • @nizamk2114
    @nizamk2114 5 лет назад +269

    ഈ പടം ആദ്യം കാണുന്നത് 4 ആം ക്ലാസ്സിൽ പടിക്കുമ്പോഴാ.... അന്നു കേറിയതാ മനസ്സിൽ.... ഇപ്പോഴും തീരാത്ത ദിവ്യാനുരാഗം..... gypsy......

  • @shajeercholayil1108
    @shajeercholayil1108 4 года назад +224

    വില്ലന്മാരും അവർ വരുമ്പോ ഉള്ള മ്യുസിക്കും സൂപ്പർ ♥️♥️👍👍👍

    • @vipinp7892
      @vipinp7892 3 года назад

      Pottan chekkan bore

    • @cuttingman007
      @cuttingman007 2 года назад +4

      പങ്കീസ്....എ വസിയാ വക്കോ പങ്കോ വാക്കോ

    • @AnishMarlboro
      @AnishMarlboro 10 месяцев назад +2

      Hi Fi Cuben Drums Acera 🎉

    • @anwarozr82
      @anwarozr82 8 месяцев назад

      ​@@AnishMarlboro Acre

  • @лекшмишибин
    @лекшмишибин 2 года назад +206

    ദൂരദർശനിൽ കുട്ടിക്കാലത്ത് കാണുന്ന ഓർമ്മവരുന്നു❤️😍

  • @BharatPadmaTv
    @BharatPadmaTv 4 года назад +196

    ആകാശവാണിയിൽ ഏറ്റവും പ്രാവശ്യം സംപ്രേക്ഷണം ചെയ്ത പാട്ടാണ് ,, ഒരു തരി കസ്തൂരി ,എല്ലാ ദിവസവും ഉണ്ടായിരുന്നു ഈ പാട്ട് ,,

  • @JasNishTraveltales
    @JasNishTraveltales 4 года назад +113

    കൊറോണ ലോക്കഡോൺ കാലത്തു ബോർ അടി മാറ്റാൻ കാണുന്നവരുണ്ടോ?

  • @sumisajith1510
    @sumisajith1510 2 года назад +262

    സുരേഷ് ഗോപിയെ കാണാൻ ഭാനു പ്രിയ വരുമ്പോൾ ഉള്ള ബിജിഎം 😍. ഗോപിയേട്ടന്റെ മൊഞ്ച് 🔥🔥🔥.

    • @tittuvj
      @tittuvj 2 года назад +1

      👏👏👏👏👏👏

    • @renjithradharenjith9014
      @renjithradharenjith9014 2 года назад +2

      36.43 Minuts

    • @sumisajith1510
      @sumisajith1510 2 года назад +1

      😊😊

    • @raveendranck7545
      @raveendranck7545 Год назад

      ​@@renjithradharenjith9014😊

    • @preethi_kerala
      @preethi_kerala 10 месяцев назад +2

      ഒരു തരി കസ്തൂരി കുളിർമണം മെയ്യാകെ വേണം - സ്വർണലത❤

  • @veenamnair8467
    @veenamnair8467 4 года назад +56

    എന്റെ സിവനെ ഇപ്പോഴും ഇത് കാണുന്നവർ ഉണ്ടോ. ഒരുകാലത്ത് പേടിപ്പിച്ച bgm and villainss

  • @MrSandeepstrikes
    @MrSandeepstrikes 2 года назад +98

    Highway 2 ന്റെ announcement കണ്ടു വീണ്ടും SG യുടെ Highway കാണാന്‍ വന്ന ആരേലും ഉണ്ടോ ..

  • @sneham7915
    @sneham7915 Год назад +69

    Who is watching in 2024??❤

  • @vaisakhrg5232
    @vaisakhrg5232 2 года назад +30

    സുരേഷേട്ടാ ഇജ്ജാതി സ്റ്റൈലീഷ് റോൾ 😍

  • @ൻളഷവ
    @ൻളഷവ 3 года назад +57

    അടിപൊളി വില്ലൻമാർ ഇവരൊക്കെ ഇപ്പൊ....എവിടെ ഈ range വില്ലൻമാർ ഇപ്പോൾ മലയാളത്തിൽ വന്നാൽ പൊളിക്കും.....

    • @ndevkannur6318
      @ndevkannur6318 Год назад +3

      ഇപ്പോളും ഉണ്ട് ബ്രോ..പങ്കിസ്. മെയിൽ വില്ലൻ ഗുൽ കർണി ആണ് എന്റെ കൂടെ കഴിഞ്ഞു 3 day ഉണ്ടായിരുന്നു ഇപ്പോൾ ചെറിയ വേഷത്തിൽ വരാറുണ്ട്

    • @Alex-jacob205
      @Alex-jacob205 7 месяцев назад +1

      ​@@ndevkannur6318bro ayal pankhis black jacket itta aal athu malayali aano vere moviyil undo?

  • @vijimanoj9050
    @vijimanoj9050 2 года назад +57

    പാപ്പൻ കണ്ടതിനു ശേഷം എന്റെ സൂപ്പർ ഹീറോ ന്റെ കോളേജ് കാലത്തു കണ്ട സിനിമ കൾ വീണ്ടും ഓരോന്നായി കണ്ടു തുടങ്ങി 😍😍😍😍😍

  • @surjithks5603
    @surjithks5603 5 лет назад +938

    സുരേഷ് ഗോപിയെ ആരൊക്കെ ഇഷ്ടപെടുന്നു

    • @anandhumadhu1589
      @anandhumadhu1589 5 лет назад +14

      Njn

    • @saheenanoushad6457
      @saheenanoushad6457 5 лет назад +14

      My all time favourite actor....

    • @rexRR2255
      @rexRR2255 5 лет назад +14

      എന്നാ ഒരു പൗരുഷം ആണ്...

    • @junaispp6640
      @junaispp6640 2 года назад +25

      Sangi aayi poyille... 😐

    • @subashsk795
      @subashsk795 2 года назад +10

      Pulliye ellavarkum ishtama ennuparanju kavikonan kettano

  • @thefanofhighflyers5173
    @thefanofhighflyers5173 4 года назад +88

    ശരിക്കും Clint Eastwoodന്‍െറ 'cowboy' ശൈലിയിലുള്ള സിനിമ.
    ''ഒരു തരി കസ്തൂരി'' എന്ന പാട്ടും അതിന്‍െറ മ്യൂസികും ശരിക്കും ആ ഒരു ശൈലിയിലാണ് ചിത്രീകരിച്ചിട്ടുള്ളത്.

  • @idukkikkaranKL6
    @idukkikkaranKL6 4 года назад +66

    സുരേഷ് ഗോപിയുടെ Look ഉം ജിപ്സിയും wow♥️❤️❤️

  • @dellasimon200
    @dellasimon200 4 года назад +152

    Who is watching on 2020... The time of lockdown

    • @ashik3563
      @ashik3563 4 года назад +1

    • @vakkachanlahayil9079
      @vakkachanlahayil9079 4 года назад +1

      Ashik babu njn

    • @sarishr2747
      @sarishr2747 4 года назад +1

      Dhee ippo kandu kazhinje ullu

    • @ot2uv
      @ot2uv 4 года назад +1

      @@sarishr2747 now

    • @ot2uv
      @ot2uv 4 года назад +1

      @@vakkachanlahayil9079
      lahayil vakkachaaa ne engupoyi
      Ninte loha njaan oorum

  • @NatureBeautyTravelVideos
    @NatureBeautyTravelVideos Год назад +11

    ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോഴ ഈ സിനിമ ഇറങ്ങുന്നത് , അന്ന് മൂന്ന് തവണ എങ്കിലും ടീയറ്ററിൽ പോയികണ്ടു കാണും , പിന്നെ ഉത്സവ പറമ്പുകളിലും , ക്ലബുകളിലുമൊക്കെ VCR ൽ കൂടി പത്തു മുപ്പതുതവണ എങ്കിലും ഈ സിനിമ കണ്ടു കാണും, അന്നൊക്കെ Highway., Chukkan, Commissioner, Kashmeeram, Pingami , Pavithram, Minnaram, Manathe Kottaram, Sainyam, Sreekrishna Parunthu, kilukkam, rajavinte makan, thalavattam തുടങ്ങിയ സിനിമകളാണ് കൂടുതലും ഉത്സവ പറമ്പുകളിൽ പ്രദര്ശിപ്പിച്ചിരുന്നത്

    • @AnishMarlboro
      @AnishMarlboro 10 месяцев назад

      ഹൈവേ പ്രദർശനം നടത്തിയിട്ടുണ്ടോ

  • @AnishMarlboro
    @AnishMarlboro Год назад +14

    ഒന്നല്ല രണ്ടല്ല മൂന്ന് അല്ല തള്ളുമല്ല എങ്കിലും ഞാൻ പറയാം ഒരു പതിനായിരം തവണയ്ക്ക് മുകളിൽ എങ്കിലും ഇതിനകം കണ്ടു കഴിഞ്ഞു ഞാൻ ആക്ഷൻ കിംഗിന്റെ ഹൈവേ എന്ന ഈ ഒരൊറ്റ മൂവി ♥️♥️♥️👌👌👌👌👍👍👍

    • @jomonmv6884
      @jomonmv6884 4 месяца назад +1

      ഞാനും 😁

  • @vijimol3511
    @vijimol3511 Год назад +14

    ❤ഇത് എത്ര തവണ കണ്ടു എന്ന് അറിയില്ലold is gold 3/8/2023ൽ വീണ്ടും കാണാൻ തോന്നി

  • @sreedevikb3593
    @sreedevikb3593 4 года назад +26

    നല്ല mve. സുരേഷേട്ടൻ നന്നായി. പക്‌ഷേ ഞാൻ ഈ പടം കാണുന്നത് എനിക്ക് ഏറെ ഇഷ്ടമുള്ള നടിയും നൃത്തകിയുമായ smt. Bhanupriya mam നെ കാണാൻ. Sureshettan bhanu mam awesome pairs. Bhanu mam ന്റെ personality യ്ക്കും, സൗന്ദര്യ ത്തിനും ഏറെ അനുയോജ്യനായ മലയാളി നടൻ സുരേഷേട്ടൻ ആണ്.

  • @penmedia4u
    @penmedia4u 4 года назад +73

    *അങ്ങനെ കൊറോണോ 2020 ഇൽ ഇവിടെ എത്തിച്ചു.. ഇനിയും കുറെ സ്ഥലത്തു അറ്റാൻഡസ് വെക്കാൻ ഉണ്ട് വോകെ ബൈ*

  • @faisalm8836
    @faisalm8836 5 лет назад +190

    ജോണിവാക്കറിലെ വില്ലൻ സ്വാമി ഇതിലും പൊളിയാണല്ലോ 🔥🔥

    • @AshleyThomas144
      @AshleyThomas144 3 года назад

      kuttappaai also

    • @aruns4738
      @aruns4738 3 года назад +20

      ജോണിവാക്കറിനേക്കാൾ നല്ല പടം... ഹൈവേ തന്നെ

    • @-sheff_X_morphosis
      @-sheff_X_morphosis Год назад +3

      Cobra💀

  • @35sajith
    @35sajith 6 месяцев назад +17

    ആ മൾബറോ ജിപ്സി ഫാൻസ് ഉണ്ടോ?

  • @s_Kumar770
    @s_Kumar770 5 лет назад +29

    Super movie..... Suresh Gopi and Vijayaraghavan combo kidu

  • @jyothishkumar8405
    @jyothishkumar8405 5 лет назад +78

    *ജയരാജിന്റെ ജോണി വാക്കർ ഹൈവേ എന്റെ പ്രിയപ്പെട്ട സിനിമകൾ*

    • @AnishMarlboro
      @AnishMarlboro Год назад +1

      സൂപ്പർ ബ്രോ 🙏🙏🙏

  • @rahulkrishna6636
    @rahulkrishna6636 5 лет назад +168

    പണ്ട് ദൂരദർശനിൽ സിനിമ കണ്ടത് ഓർമയുണ്ട്...
    വീണ്ടും ഇപ്പോൾ..30.05.19

  • @nandagopug247
    @nandagopug247 8 месяцев назад +6

    38:18 വില്ലൻ ❤ കിടിലൻ BGM 💥 ഇങ്ങേർ കൊല്ലം തുളസിയുടെ മകനാണ്.. അനിൽ തുളസി.

  • @KADUVAKUNNELKORITHMAPLA
    @KADUVAKUNNELKORITHMAPLA 4 года назад +39

    റോയിൽ വേട്ട പട്ടി എന്നറിയപ്പെടുന്ന ശ്രീധർ പ്രസാദും ഹിറ്റ്‌ മാൻ മൂർത്തിയും ❤❤❤കിടു

  • @sandheeppanicker1118
    @sandheeppanicker1118 4 года назад +50

    അക്കാലത്ത് അടുത്ത വീട്ടിൽ സിനിമ കണ്ടു കഴിയുമ്പോൾ ആ വീട്ടുകാർക്ക് കടയിൽ പോയി സാധനങ്ങൾ വാങ്ങിയിരുന്നുത് ഞാൻ മാത്രമായിരുന്നോ...

  • @kannannair4694
    @kannannair4694 Год назад +27

    സുരേഷ് ഗോപി ഇഷ്ടപ്പെടുന്നവർക്ക് ലൈക്ക് തരാം 🌹

  • @renji9143
    @renji9143 6 месяцев назад +2

    ഇന്ന് തിയറ്ററിൽ ഇറങ്ങിയിരുന്നേൽ പോലും വൻ ഹിറ്റ്‌ ആകും 👌🏻👌🏻👌🏻

  • @niteshr8790
    @niteshr8790 6 лет назад +174

    90 കൾ കൂടുതലും സുരേഷ് ഗോപിയുടെ കയ്യിൽ ആണ്.ലാലും മമ്മൂട്ടിക്കു പോലും ഇത്രയും ഹിറ്റുകൾ കാണുമോ എന്ന് അറിയില്ല.അതും എല്ലാം ത്രില്ലർ..
    സുരേഷ് ഗോപി സിനിമയിലേക്ക് തിരിച്ചു വരണം..അല്ലെങ്കിൽ മലയാള സിനിമക്ക് നഷ്ടമാണ്

    • @sajnaj6652
      @sajnaj6652 5 лет назад +12

      annathe gopi alla innu

    • @alancjohns170
      @alancjohns170 5 лет назад +5

      Yess sureshettan 🔥

    • @niteshr8790
      @niteshr8790 5 лет назад +10

      @@saheedstunts6016 പിന്നെ അന്റെ ഉമ്മാനെ കെട്ടിപിടിച്ചു കിടക്കണോ ഗോപി...ഒഡ്രാ നാറീ അവന്റെ ഒരു അവിഞ്ഞ രാഷ്ട്രീയവും മത ചിന്തയും..അങ്ങനെ ഒക്കെ നോക്കാൻ തുടങ്ങിയാൽ നിന്നെ പോലെ ഉള്ള സുഡാപ്പികളെ എന്തൊക്കെ ചെയ്യണം...കണ്ടില്ലേ ശ്രീലങ്കയിൽ

    • @saheedstunts6016
      @saheedstunts6016 5 лет назад +1

      Phhaaa MAYRA ante ammante adutheek kondu poykkoooo kunna

    • @saheedstunts6016
      @saheedstunts6016 5 лет назад +3

      @@niteshr8790 phhaaa MAYRA kunna ante ammanee koode kidathaaan vitttooode poora

  • @manuputhuppally
    @manuputhuppally 2 года назад +88

    2nd part announce ചെയ്തതിന് ശേഷം വീണ്ടും കാണാൻ വന്നവർ ആരൊക്കെ? 🤩

  • @abhilashts8047
    @abhilashts8047 4 года назад +78

    90,s ഇൽ മാസ്സ് കാണിക്കാൻ സുരേഷ് ഗോപി കഴിഞ്ഞിട്ടേ മലയാളത്തിൽ വേറെ ആൾ ഉള്ളൂ

  • @anudipu5205
    @anudipu5205 3 года назад +131

    2022യിൽ ഇ movie നോക്കിയ ആരെകിലും ഉണ്ടോ 🙄

    • @PrasanthPrasanth-sp7ee
      @PrasanthPrasanth-sp7ee 2 года назад +1

      ഞാൻ 😬😬😬😬

    • @maybe6663
      @maybe6663 2 года назад +1

      Mongi g

    • @sherin3896
      @sherin3896 2 года назад +1

      Njn veendum kanuva.. ethinte location evideya?

    • @sjr7052
      @sjr7052 2 года назад +1

      ഒരു മാതിരി മറ്റേടത്തെ ചോദ്യം ചോദിക്കരുത്

    • @afsalafsal3659
      @afsalafsal3659 2 года назад

      ആരും ഇല്ല da കോപ്പേ 😏

  • @vishnu666-d4b
    @vishnu666-d4b Год назад +5

    ഈ സിനിമയിലെ സുരേഷ് ഗോപിയുടെ ജിപ്സി ഇഷ്ടപെടാത്തവരായി ആരും തന്നെ കാണില്ല!⚡️

  • @jerrinjosephvadakkekara9406
    @jerrinjosephvadakkekara9406 3 года назад +16

    Gypsy - High way
    Willys- Narasimham/Lelam
    Ray ban -Spadikam
    Splendor- Aniyathi praavu
    Jonnie walker -Jonnie walker
    Jamna pyari - Jamna pyari
    Honey bee -Honey bee
    Cartier- Ravana prabhu

    • @achuachu6971
      @achuachu6971 3 года назад +1

      Benz - Rajamanikkam....

    • @MikeJohnMentzer
      @MikeJohnMentzer 2 года назад +4

      Verum Gypsy alla Marlboro Gypsy
      Lelam ilum Marlboro und ❣️

    • @MikeJohnMentzer
      @MikeJohnMentzer 2 года назад +4

      Tiger Biscuits - Sethuraman Iyer CBI🤣

    • @abhijithkrishna7250
      @abhijithkrishna7250 2 года назад +3

      Gypsy--Butterflys കൂടെ ഉണ്ട്

    • @deepakdevg2000
      @deepakdevg2000 2 года назад +3

      Cid moosayile car🔥

  • @akhilkumar6398
    @akhilkumar6398 2 года назад +15

    1:54:40ജനാർദ്ദനൻ ചേട്ടൻ... ഇജ്ജാതി ഡയലോഗ്😂😂😂 🔥🔥🔥

  • @mohitdas6556
    @mohitdas6556 8 месяцев назад +2

    ഈ സിനിമ കാണുമ്പോ 80s ലെ mad max ഓർമ്മ വരും 👌👌👌

  • @dinilks7248
    @dinilks7248 3 года назад +17

    കോളേജ് കാലഘട്ടത്തിൽ കണ്ടിട്ട് വർഷങ്ങൾക്കു ശേഷം വീണ്ടും 2021 ലോക്ഡൗണിൽ...... സൂപ്പർ ഡ്യൂപ്പർ ഫിലിം.... 👍👍👍

  • @ABINSIBY90
    @ABINSIBY90 4 года назад +33

    മലയാള സിനിമയിലെ ഏറ്റവും മികച്ച ഫീൽ ഗുഡ് മൂവിസിൽ ഒന്ന് ഹൈവേ...

  • @സൂക്ഷിച്ച്നോക്കണ്ടടഉണ്ണിഇത്ഞാന

    ജിപ്സി ആരാധകര് ഇവ്‌ടെ ക്യാമാൻ

    • @shroffofficial9916
      @shroffofficial9916 4 года назад +2

      🔥🔥🔥

    • @AnishMarlboro
      @AnishMarlboro 10 месяцев назад

      ഞാൻ My favorite GYPSY ♥️♥️👌👍

    • @abinraj4530
      @abinraj4530 7 месяцев назад

      My All time favourite ❤ gpsy 🔥 dream

  • @sunilkumar-pu1mj
    @sunilkumar-pu1mj 6 лет назад +46

    policha bgm oru reshila👌👌👌👌👌(kalathinu munbe sancharicha movie....

  • @ashiknazimudeen1659
    @ashiknazimudeen1659 2 года назад +9

    1:53:59
    ആളുകളുടെ കയ്യടിക്ക് വേണ്ടി ഒരു തെറ്റും ചെയ്യാത്ത നമ്പി നാരായണനെ എന്ത് തരംതാഴ്ന്ന രീതിയിലാണ് അന്ന് പത്രങ്ങളും സിനിമാക്കാരും ഒക്കെ ചിത്രീകരിച്ചിരിക്കുന്നത് എന്ന് ഇപ്പോൾ ഈ സിനിമ കാണുമ്പൊൾ മനസിലാക്കാം

  • @bnhvlog4922
    @bnhvlog4922 6 месяцев назад +2

    എന്നും അടുത്ത വീട്ടിലേക്ക് ഓടി സിനിമ കണ്ട് കൊണ്ടിരുന്ന കാലം 😥😥😥
    90's kids

  • @vishnu028
    @vishnu028 5 лет назад +37

    1:50:45 ഛി പറയെടി കുതിച്ചിമോളെ 🤣🤣🤣😀😀😀
    സീരീസ് ആയിട്ടാണ് പറയുന്നത് എങ്കിലും കേൾക്കുമ്പോൾ ചിരി വരും

  • @abhi6470
    @abhi6470 2 года назад +14

    ഇതിന്റെ 2ആം പാർട്ട് വരുമ്പോൾ മറ്റുള്ളവരുടെയും ഫേസ്ബുക്ക് ബുദ്ധിജീവികളുടെയും ഫാൻസ് ഊളകളുടെയും review mind ചെയ്യാതെ എന്നെപ്പോലെ എത്രപേർ തീയേറ്ററിൽ പോയി കാണും എന്നുള്ളവർ like ചെയ്യ്...♥️🔥

  • @Independentthinker295
    @Independentthinker295 2 года назад +11

    സുരേഷേട്ടൻ ഹൈവേ2 വരുമെന്നുപറഞ്ഞപ്പോൾ..1st ഒന്നുടെ കാണാൻ വന്നതാണ്...???

  • @saleelmuhammed1517
    @saleelmuhammed1517 6 лет назад +67

    Who's watch this still 2019..hahaha
    The final song in this movie..
    That one is the most trending party song now..
    And the main body guard of Villain(Rana)
    He is the main villain in 2k18 movies ..
    Ex÷anwar..prithviraj movie...
    Anyway nice movie...Evershine gentleman..Suresh Gopi
    and Vijayarakhavan..Hats off..

    • @midhunsaif3229
      @midhunsaif3229 5 лет назад +1

      Muhammed Saleel ruclips.net/video/d43hAb8yrI0/видео.html that song is arabic cheb khalid digi digi check this link

  • @jithinjohn331
    @jithinjohn331 3 года назад +34

    36:43 love at first sight …bgm😍

  • @maneeshsahadevan8728
    @maneeshsahadevan8728 2 года назад +12

    വലി നിർത്താൻ സമ്മതിക്കാത്ത പഴേ ഫയർ ബ്രാൻഡ് SG മൂവീസ്.. 😎

    • @AnishMarlboro
      @AnishMarlboro 10 месяцев назад

      സത്യം എനിക്കും

  • @RajeshKumar-ww8wq
    @RajeshKumar-ww8wq 3 года назад +19

    കുറ്റം പറയാൻ പറ്റില്ല അമ്മാതിരി ഗ്ലാമർ സുരേഷേട്ടാ ഇപ്പോഴും അതേ

  • @harikv2218
    @harikv2218 8 месяцев назад +1

    Making👌👌🔥🔥
    Jayaraj❤️
    SG🔥🔥🔥
    Villan gangs🤩🤩
    Vijayaraghavan😍😍

  • @ruok5404
    @ruok5404 Год назад +6

    ലാസ്റ്റ് സുരേഷേട്ടൻ വരുന്ന സീൻ വേറെ ലെവൽ

  • @pkrvisakh
    @pkrvisakh 5 лет назад +75

    one of my all tym fav movies..... ethra praavashyam kandittundennu enikku polum orapilla... again watchin in 2019... who else watching in 2019 like adichche

  • @prajithkumarkalliyathkalli836
    @prajithkumarkalliyathkalli836 3 года назад +26

    4.6.2021 വീണ്ടും കൊറോണ ലോക്ക് ഡൌൺ എന്റെ പ്രിയപ്പെട്ട മൂവി കാണുന്ന പഴയ ഓർമ്മകൾ വീണ്ടും പൂത്തുലഞ്ഞു.. 💕💕😍😍

  • @shabeebshabi6308
    @shabeebshabi6308 Год назад +13

    ഹൈവേ
    രുദ്രാക്ഷം
    വായൂന്നോർ
    കമിഷണർ
    ലേലം
    മാഫിയ
    മഹാത്മാ
    യുവതുർക്കി
    ❤❤❤❤❤

    • @shabeebshabi6308
      @shabeebshabi6308 Год назад

      @@krishna-ir2cy രദോത്സവം

    • @VIPIN.VISWANATH
      @VIPIN.VISWANATH 6 месяцев назад +1

      കാശ്മീരം
      ചുക്കാൻ
      ഏകലവ്യൻ
      തക്ഷശില
      FIR
      അക്ഷരം
      ഭൂപതി
      കർമ്മ
      യാദവം
      ക്രൈം ഫയൽ
      തലസ്ഥാനം
      പത്രം
      പൈലറ്റ്സ്
      ജനാധിപത്യം
      സത്യമേവ ജയതേ
      തെങ്കാശിപ്പട്ടണം
      സമ്മർ ഇൻ ബത് ലേഹം

    • @ashokkumar-wk2tf
      @ashokkumar-wk2tf 24 дня назад

      Wow പ്രീഡിഗ്രി ക്ക് പഠിക്കുന്ന കാലം. ...

  • @jayakrishnan.s4056
    @jayakrishnan.s4056 2 года назад +8

    Highway 2 announce ചെയ്ത് കഴിഞ്ഞു കാണുന്നവർ ഇണ്ടോ ❤

  • @AvinashAsok-d5w
    @AvinashAsok-d5w 3 месяца назад +1

    വിജയരാഘവൻ ഇങ്ങനെയുള്ള റോളുകളിൽ പൊളിയാണ്

  • @Midhunmohan316
    @Midhunmohan316 2 года назад +20

    അന്നത്തെ ചാര case ഉം. ഡ്രഗ്ഗ്‌ ഉം എല്ലാം ഒരു cow boy movie setup ൽ ജയരാജന്റെ frames എല്ലാം super. SG 🥰🥰

  • @jithinkumar4462
    @jithinkumar4462 Год назад +1

    അടിപൊളി സിനിമ ആണ് ആണ് 🥰🥰🥰ഒരുപാട് ഇഷ്ടം. ഇടക്ക് കാണും പിന്നെ പിന്നെ 🥰

  • @മീശേട്ടൻബീരൻ
    @മീശേട്ടൻബീരൻ 2 года назад +14

    Oru action padathinte bgm ഇത്രേം പേടിപ്പിച്ച ചരിത്രം ഉണ്ടായിട്ടില്ല

  • @appu1918
    @appu1918 6 лет назад +69

    31:10 marlboro gypsy😍😍😍😍

  • @sreejithmanghat6202
    @sreejithmanghat6202 4 года назад +18

    One of the best movie superb action movie from Suresh Gopi sir good story and great direction each and every angle in this movie is well executed and everyone in this movie acted awesome

  • @anandhumadhu1589
    @anandhumadhu1589 5 лет назад +94

    ആ പഴയ ഇടിവെട്ട് സുരേഷ് ഏട്ടൻ

  • @sultangaming4759
    @sultangaming4759 2 года назад +13

    പപ്പനും മേഹും മൂസക്കും ശേഷം സുരേഷ് ചേട്ടന്റെ സിനിമകൾ ഓരോന്നായി കാണാൻ തുടങ്ങിയ ഞാൻ. പിസി 369 ഉം, മനു അങ്കിൾ ഉം കണ്ട് കഴിഞ്ഞു 💪

  • @kiranvl716
    @kiranvl716 2 месяца назад +2

    Jayaraj movies are like Clint Eastwood...but later jayaraj movies was sad

  • @T3FCHari
    @T3FCHari 4 года назад +28

    2020 Corona lockdown time... watching from Kuwait

  • @thehonest4025
    @thehonest4025 5 лет назад +77

    ഒരു കാലഘട്ടത്തിൽ boxoffice Hit Movie👌ipolum oru mattavumilla. Aa. Puthuma. Oru rekshayillatha film

    • @ajisnack3108
      @ajisnack3108 5 лет назад +1

      1994

    • @jyothichristy1937
      @jyothichristy1937 4 года назад +1

      @@ajisnack3108 1995

    • @MikeJohnMentzer
      @MikeJohnMentzer 3 года назад +4

      Andhra il Blockbuster ayirunnu
      Chiranjeevi yude padam Highway Karanam release matti vechu , athayirunnu SG yude range
      Pinne avar SG yude padamkal BAN cheytu, allengil avidethe stars tendum😆🤣

  • @sadiksadimuhammedsadik1987
    @sadiksadimuhammedsadik1987 4 года назад +12

    കൊറോണ കാരണം കാണുന്നവർ വന്നോട്ടെ അവന്നോട്ടെ 🔥👍

  • @Ajeeshnr000
    @Ajeeshnr000 6 лет назад +17

    Direction pwolichu👏👍

  • @vereskibidi
    @vereskibidi Год назад +4

    വിജയരാഘവൻ❤ സുരേഷേട്ടൻ❤

  • @anoopkhan8441
    @anoopkhan8441 Год назад +11

    38:24 villan entry & BGM🔥🔥🔥

  • @sreekrishnan929sreee4
    @sreekrishnan929sreee4 Год назад +13

    കാലത്തിനു മുന്പേ പറഞ്ഞു വച്ച സന്ദേശങ്ങൾ -(1)കോളേജ് ഡ്രഗ് മാഫിയ
    (1)ഓപ്പറേഷന് ശേഷം ടൂൾസ് മറന്നു വയ്ക്കുന്ന ഡോക്ടർ മാർ

  • @tittuvj
    @tittuvj 2 года назад +13

    ഞാൻ മിക്കപ്പോഴും കാണും ഈ സിനിമ എന്തോ ഒരു ഫീൽ മനസ്സിൽ പതിഞ്ഞു 😍

  • @aslammr1528
    @aslammr1528 2 года назад +7

    2023ൽ കാണുന്ന ലെ ഞാൻ...😌🤘

  • @freelancecreator1929
    @freelancecreator1929 5 лет назад +12

    BGM പൊളി ആണ്..ഒരു രക്ഷ ഇല്ല.😀😀

  • @Ram-fo5jv
    @Ram-fo5jv 4 года назад +9

    Movie Making ♒ Gypsy ♒movie BGM ♒ Climax song - Khalid Didi ☑️ Suresh Gopi action ♒ Heavy 🔥 Who watching in 2020

  • @renjuravindran6899
    @renjuravindran6899 7 месяцев назад +2

    2024 ജൂൺ 26 th 7 pm nu കാണുന്നു. സുരേഷ്‌ഗോപി ❤️❤️❤️❤️

  • @ponnachi59
    @ponnachi59 Год назад +4

    Ithile sureshettan look🔥🔥🔥😘😘😘🥰🥰

  • @Naveen-xv5ot
    @Naveen-xv5ot Месяц назад

    ജയരാജ്‌ പടങ്ങൾ ഒരു പ്രത്യേക vibe ആണ് ♥️♥️

  • @MikeJohnMentzer
    @MikeJohnMentzer 2 года назад +11

    Marlboro Gypsy ❣️🔥

  • @anoopvlogs1987
    @anoopvlogs1987 5 лет назад +30

    സുരേഷേട്ടന്റെ സൂപ്പർ മൂവി 😍😍😍

  • @anishmarlboro6937
    @anishmarlboro6937 2 года назад +3

    സുരേഷ് ഗോപിയുടെ സൂപ്പർ ആക്ഷൻ ത്രില്ലർ മൂവി 90കളിലെ തീം ഐറ്റം മൂവി ഹൈവേ ഞാൻ തന്നെ എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ ഓർമ്മയില്ല സുരേഷ് ഗോപിയുടെ എന്റെ ഏറ്റവും ഇഷ്ടപെട്ട ത്രില്ലർ മൂവിയാണ് ഹൈവേ ഇതിലെ മാൾബോറോ ജിപ്സി മാൾബോറോ സിഗരറ്റ് വിന്റെർഗ്രീൻ ടൗൺഷിപ് ലോക്കക്ഷൻ എല്ലാം സൂപ്പർ❤️💚🤍💙💛🤎🧡😍😍👍👊 🙏

  • @srvrnv
    @srvrnv 8 месяцев назад +1

    ഈ പടം ഇറങ്ങുമ്പോൾ ഇടുക്കി ശ്രീവിദ്യദിരാജ സ്കൂളിൽ 5 ആം ക്ലാസിൽ പഠിക്കുന്നു ❤️❤️

  • @rsbsarathbabu771
    @rsbsarathbabu771 2 года назад +10

    1:17:01 Agent Moorthy💥💥🔥 vikram vibe... 😊😊

    • @MikeJohnMentzer
      @MikeJohnMentzer 2 года назад

      Once upon a time
      There lived a ghost 🔥🔥🔥

  • @mollythomas5936
    @mollythomas5936 10 месяцев назад +2

    We need brave police officers like the hero in the movie.

  • @praveenprakash7570
    @praveenprakash7570 5 лет назад +21

    Action King Suresh Gopi

  • @shajishaji8986
    @shajishaji8986 2 года назад +48

    Un excepted!
    Yes second part on the way🔥🔥🔥🔥
    We want SG.. on glamour look💞
    Gypsy🔥
    Heavy bgm🔥
    Underatted villanisam💥
    Cheruthari kasthuri.. Remix💕
    Waiting🔥

  • @reimolreimol2812
    @reimolreimol2812 2 года назад +3

    Villainmar varumpo ulla bgm hoo annathe styles okke kando ithile dressing um hairstyle um ellam supera sukumari ulppede hero heroin villains ellarudem dress okke super design 🔥🔥

  • @jobinmalethu2213
    @jobinmalethu2213 2 года назад +10

    Highway 2 on de way 🔥🔥🔥🔥🔥

  • @anas_kuppezhath
    @anas_kuppezhath 8 месяцев назад +4

    1:46:41 കാണാതായ സീനിയർ സയൻ്റിസ്റ്റ് ഗുഹൻ മേനോൻ😅

  • @Sanal3629
    @Sanal3629 8 месяцев назад +2

    ഈ പടം കണ്ട ആണ് മുതൽ തോന്നിയതാണ് ജിപ്സി യോടുള്ള ഇഷ്ടം.. എന്നെങ്കിലും ഒന്ന് സ്വന്തം ആക്കണം